രാജീവനെ കീഴ്പ്പെടുത്താൻ ശാരി..

  Рет қаралды 184,625

Mazhavil Manorama

Mazhavil Manorama

Ай бұрын

രാജീവനു വേണ്ടി രാഖിയും ശാരിയും നേർക്കുനേർ..
Click to Watch Swayamvaram Episode 325 : www.manoramamax.com/programs/...
Swayamvaram Everyday @ 6.30 pm Mazhavil Manorama manoramaMAX
#Swayamvaram #MazhavilSerial #MazhavilNewSerial #MazhavilManorama #manoramaMAX #amalagireesan #pallavigowdaofficial #shanavasactor
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 53
@JayasreePk-mm9zq
@JayasreePk-mm9zq Ай бұрын
Saari ചേച്ചി തേച്ച കാമുകന്റെ ഇന്റർവ്യൂ വന്നിട്ടുണ്ടല്ലോ.. ന്റെ പൊന്നോ സമ്മതിക്കണം
@sosammamathew4539
@sosammamathew4539 Ай бұрын
രാഖി പൊളിച്ചു. ഉരുളക്ക് ഉപ്പേരി പോലെ ശാരികക്ക് കൊടുക്കണം. എന്തും പണം കൊടുത്തു വാങ്ങാം എന്നുള്ള ധാർഷ്ട്യമുണ്ടല്ലോ, അവൾക്ക് മനസ്സിലാക്കികൊടുക്കണം രാജീവനും രാഖിയും. ഉടുത്തുണിക്ക് മറുതുണിയില്ലായിരുന്ന കാലത്തു സഹായിച്ച രാഖിയുടെ ജീവിതം കുട്ടിച്ചോറക്കാൻ ഇറങ്ങിയിരിക്കുന്നു ശാരിക. അതിനും എന്തെങ്കിലും യോഗ്യത വേണ്ടേ ശാരികെ, അതു നിനക്കുണ്ടോ. നീ ജസ്റ്റിയുടെ ഭാര്യ ആയിരുന്നല്ലോ. ആ വാക്കിന്റെ അർത്ഥം അറിയാമോ നിനക്ക്.
@InfinityLover-xo8qq
@InfinityLover-xo8qq Ай бұрын
Avala kollanam
@shamsunisaanas4060
@shamsunisaanas4060 Ай бұрын
രാഖി സത്യങ്ങൾ അറിയണം. രാജീവനും, രാഖിയും ഒന്നിക്കണം ശാരികയെ ഒരുമിച്ചു നേരിടണം
@Mithulavn
@Mithulavn Ай бұрын
Haa athe
@ZiyaFaizan-df2gc
@ZiyaFaizan-df2gc Ай бұрын
Inggane thanne venam Raghi.... Shariyode nannaayi prethikarikkanam... Onnum vitt kodukkaruth
@bindhyajoshi8803
@bindhyajoshi8803 Ай бұрын
Paavam raghii❤❤
@AmmuVimalAmmu
@AmmuVimalAmmu Ай бұрын
ഇതെന്തോന്ന് ശാരി മാറിയപ്പോ ശാരിയുടെ സ്വഭാവം മാറിയോ 😂😂😂😂
@Mithulavn
@Mithulavn Ай бұрын
സത്യം
@smithakkundoor8260
@smithakkundoor8260 Ай бұрын
Sathyam
@letssee2437
@letssee2437 Ай бұрын
ഇത് ശാരി അല്ല... മൂരിയാ
@shaki6269
@shaki6269 Ай бұрын
കുറച്ച് പണം ഉണ്ട് എന്നതല്ലാതെ ശാരികക്ക് മറ്റെന്താ ഉള്ളത് ഇത്ര അഹങ്കരിക്കാൻ. കുറെ കാലം ഒരാളുടെ ഭാര്യയായി നരകജീവിതം ജീവിച്ചവൾ. അത് കഴിഞ്ഞ് വേറൊരുത്തനാൽ പ്രെഗ്നന്റ് ആയവൾ. എന്നിട്ടും അഹങ്കാരത്തിനു മാത്രം ഒരു കുറവുമില്ല. രാഖിയുടെ ദാനം കൊണ്ട് ഒരു താലി കഴുത്തിൽ വന്നതല്ലേ. അല്ലാതെ രാജീവൻ അത്ര മേൽ ഇഷ്ടപ്പെട്ടു കെട്ടിയതൊന്നുമല്ലല്ലോ എന്റെ ഭർത്താവ് എന്നും പറഞ്ഞു ഇത്രയും അധികാരം കാണിക്കാൻ
@user-fs6lq1cl6j
@user-fs6lq1cl6j Ай бұрын
രാഖി 👍👍👍
@user-ff6mr2df2x
@user-ff6mr2df2x Ай бұрын
Polichu
@firoskhan-ty7wn
@firoskhan-ty7wn Ай бұрын
Ragikk അങ്ങനെ വേണം... ആരാ പറഞ്ഞത് മറ്റൊരുത്തിയെ കൊണ്ട് താലി കെട്ടിക്കാൻ
@pavithashaji2173
@pavithashaji2173 Ай бұрын
ഈ സീരിയലിന്റെ മുൻ എപ്പിസോഡ് ഒന്നും കാണാതെ ഓരോന്നുപറയും രാഖിക്കു അസുഖമുണ്ടെന്നൊക്കെ ശാരികയും ആ ഡോക്റ്ററും കൂടി വരുത്തിയതല്ലേ എല്ലാം ശാരികയുടെ പ്ലാൻ ആണ്
@Jessna_23
@Jessna_23 Ай бұрын
ee serial nte story motham kulamayi writer and director viewers ne pottarakkan nokkunnu.rakhi ku asugam aanennu ariyunna samayath shari de kayyil panam ella rajendrane pedich naduvittu.banglore vech shari accidentil abortion aayi restil aayirunnu.rakhi shari de uncle nod advocate ne contact cheyyan paranjathinu shesham aanu aval swathinte karyam ariyunnathum kittunnathum. rakhi ku asugam aanennu varithiyal aval treatment nu pokathe shariye rajeevan kondu kettikkum enn shari engane urappichu.onninum oru clarity, continuity ella.
@paramashivan18
@paramashivan18 Ай бұрын
​@@pavithashaji2173 പക്ഷേ വേറൊരു പെണ്ണിനെ കൊണ്ട് വരുത്താൻ ഡോക്ടർ പറഞ്ഞോ? ശാരി പറഞ്ഞോ? രാഖി തനിയെ ചെയ്തതല്ലേ
@pavithashaji2173
@pavithashaji2173 Ай бұрын
@@paramashivan18 ഇതും ഉറപ്പായും കോരികയുടെ പണിയാണ് കോരിക ഡോക്ട്ടറോട് പറയുന്നുണ്ട് വിവാഹം കഴികുന്നതുവരെ നമ്മൾ പ്ലാൻ ചെയ്തതുപോലെ കാര്യങ്ങൾ നടന്നുവെന്ന് ആ എപ്പിസോഡ് ഒന്നു കാണു
@_---_.
@_---_. Ай бұрын
​@@Jessna_23പക്ഷേ, യോഗേശ്വരി ശാരികയേ കൂടെ കൂട്ടിയത്, ശാരികയുടെ സ്വത്ത് കണ്ടിട്ടല്ലേ...
@ZahraMariyam-fr5hl
@ZahraMariyam-fr5hl Ай бұрын
Ragik ipoya bodham vannath
@sisters4639
@sisters4639 Ай бұрын
Amala❤❤❤❤
@Shahana-rl9ff
@Shahana-rl9ff Ай бұрын
👍🏻👍🏻
@karthikatharun6586
@karthikatharun6586 Ай бұрын
ഇതിപ്പോൾ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേണ്ടത്തിടത്തു വെച്ച പോലുണ്ട് 😂😂😂
@najeeraparambath951
@najeeraparambath951 Ай бұрын
Amala ❤❤
@user-hk5xp7tz2j
@user-hk5xp7tz2j Ай бұрын
Raghi smart avanne please ❤
@FyshFy-qk8xr
@FyshFy-qk8xr Ай бұрын
Ragi powliiii
@InfinityLover-xo8qq
@InfinityLover-xo8qq Ай бұрын
Rakhi poli
@nandhuu2723
@nandhuu2723 Ай бұрын
Matee Shari an nalldh
@pratheekshar6852
@pratheekshar6852 Ай бұрын
Ragi polichu engne thnne munnot ponmm
@Susu-ri7gr
@Susu-ri7gr Ай бұрын
എന്ത് പാവം
@athimol2471
@athimol2471 Ай бұрын
Raagi vadi koduthu adi medichu kondirikkya oru dr de vaakku kettu krttiyone frd ne vittukoduthittu ippol kidannu monguvaa😂
@anjub2409
@anjub2409 Ай бұрын
Eth novel ayitu vannappo njn vayichathanu.athum ethum thammil eppol oru matching um ella
@nougha3908
@nougha3908 Ай бұрын
Amala yenn ano rakhi dae real name ... cant she trim her hair
@_---_.
@_---_. Ай бұрын
✔️
@bindusajan
@bindusajan Ай бұрын
കഥ എങ്ങോട്ട് കൊണ്ട് പോകണം എന്നറിയില്ല ഡയറക്ടർ സാറിന്. 😂. ഇനി തുളസിയെ കോമയാക്കി കിടത്തണം രാജീവനെ ജയിലിൽ കിടത്തണം എന്നിട്ട് കഥ ഒന്നുടെ വലിച്ചു നീട്ടണം. 😭 ശാരിയെ ഇത്ര വില്ലത്തി യാക്കേണ്ട ആവശ്യം ഇല്ലായിരുന്നു. എന്തായാലും ഷാനുക്ക ഇത്രേം മോശം സീരിയൽ ഇതുവരെ ചെയ്തിട്ടില്ല. അതും ഒരു കിഴങ്ങനായിട്ടു. സീരിയലിൽ വില്ലത്തികളെ കണ്ടു മടുത്തിരിക്കുന്നു. ഒന്നു മാറ്റിപ്പിടിച്ചു കൂടെ പ്ലീസ്
@user-mp8lt6gw1s
@user-mp8lt6gw1s Ай бұрын
Shari over ane ithe venda
@user-rn7ch6jz4y
@user-rn7ch6jz4y Ай бұрын
ರಾಖಿ
@razanworld6627
@razanworld6627 Ай бұрын
ഇനി രാഗി കളത്തിൽ ഇറങ്ങി കളിക്കണമ് രാഗി ശരിയെ തുരത്തണം
@jannahvlog7098
@jannahvlog7098 Ай бұрын
ഇവളല്ലേ 35 ലക്ഷം കൊണ്ട് മുങ്ങി യത്
@sudheeshsudhi6291
@sudheeshsudhi6291 Ай бұрын
കൊള്ളാം നല്ല തറ സീരിയൽ
@faseelafasi7144
@faseelafasi7144 Ай бұрын
ഒന്ന് നിർത്തി പോടോ
@user-rn7ch6jz4y
@user-rn7ch6jz4y Ай бұрын
ಸಾರಿ‌ಸೊಳೆ
@Sajidasaji-br6er
@Sajidasaji-br6er Ай бұрын
😂😂
@_---_.
@_---_. Ай бұрын
നാട്ടിൽ, ആണുങ്ങൾക്ക് ഇത്ര ക്ഷാമമാണോ🤔
@sindu903
@sindu903 Ай бұрын
Shari 😡😡😡😡😡😡😡😡😡😡😡😡
@Aysha4607
@Aysha4607 Ай бұрын
ഈ ശരികയെ ഒട്ടും ഭംഗി ഇല്ല 🥱
@ghost-ic9hw
@ghost-ic9hw 9 күн бұрын
ഇതേത് ഈ തല പോയ സീരിയൽ 😂
@sameerkhansameer3018
@sameerkhansameer3018 Ай бұрын
Thammiladi bharthavinu vendi thammiladi 😂😂😂 egottanu pokku
Ep 324 | Swayamvaram | Sharika establishes boundaries for Rakhi.
21:26
Mazhavil Manorama
Рет қаралды 133 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 48 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 33 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 2,8 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,7 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 10 МЛН
ТОҚАЛМЕН АЛЫСҚАН ЖЕТІМ ҚЫЗ/ KOREMIZ
46:54
Көреміз / «KÖREMIZ»
Рет қаралды 234 М.