രാജകുടുംബത്തിൽ നിന്നൊരു അവാർഡ് | ഇന്ത്യയിൽ ആദ്യം | ഇതു നിങ്ങളുടെ അംഗീകാരം 🙏🙏🙏🔥🔥

  Рет қаралды 56,661

Travelista by santos

Travelista by santos

Күн бұрын

Пікірлер: 877
@udayakumartb
@udayakumartb Жыл бұрын
രാജകുടുബം ആദരിക്കാൻ ഭാഗ്യം ലഭിച്ചു. സാന്റപ്പാ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@Jabbar-fh2xm
@Jabbar-fh2xm Жыл бұрын
എളിമയുടെഏറ്റവും ഉദാത്തമായ ഒരു ഉദാഹരണമാണ് കവടിയാർ അവിടെനിന്ന് സാൻട്രോ ക്ക് ഒരു വിളി വലിയൊരു അവാർഡ് തന്നെയാണ് ബെസ്റ്റ് വിഷസ് സാൻട്രോ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@SunilKumar-oe3fy
@SunilKumar-oe3fy Жыл бұрын
ഇതിനേക്കാൾ വലിയൊരു പുരസ്‌കാരം സ്വപ്നങ്ങളിൽ മാത്രം. 👏👏
@bennyjohn1709
@bennyjohn1709 Жыл бұрын
Congratulations🎉🎉🎉🎉 ട്രാവലിസ്റ്റയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം❤ രാജകുടുംബത്തിന് ഒരായിരം നന്ദി......
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@byjujosephbyjujoseph5967
@byjujosephbyjujoseph5967 Жыл бұрын
Super santappa❤
@vibeeshvibeesh2553
@vibeeshvibeesh2553 Жыл бұрын
യൂട്യൂബ് ചരിത്രത്തിൽ ആദ്യമായി രാജകൊട്ടാരത്തിന്റെ ആദരം.. ട്രാവലിസ്റ്റ പവർ .❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@antoakkara7649
@antoakkara7649 Жыл бұрын
തിരുവിതാംകൂർ രാജകുടുംബത്തിന് ട്രാവലിസ്റ്റാ കുടുംബത്തിന്റെ ഒരു big salut ... ഈ എപ്പിസോഡ് കണ്ടപ്പോൾ എന്തോ..... ആകെ... ഒരു ഒരു കോരിതരിച്ച അനുഭവം.... ഇതാണ് അർഹതയുടെ അംഗീകാരം, ഇനിയും ഒരുപാട് ഒരുപാട് അംഗീകാരങ്ങൾ സാന്റപ്പനെ തേടിവരും തീർച്ച... രാജകുടുബംത്തിനേ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏♥️♥️♥️🌹🌹🌹🎉🎉🎉
@Travelistabysantos
@Travelistabysantos Жыл бұрын
Power
@bindhuk5839
@bindhuk5839 Жыл бұрын
Tvm vannittu santtappane kkanan kazhiyathathil very sad miss you
@jibinimmanuval6336
@jibinimmanuval6336 Жыл бұрын
എത്ര വലിയ ആളുകൾ ആണ് ഇപ്പോൾ ഉള്ളതെങ്കിലും... അന്നത്തെ രാജകുടുംബത്തതിന്റെ വില അത് ഒരു സംഭവം ആണ് ❤️❤️
@AjithKumar-ff7vi
@AjithKumar-ff7vi Жыл бұрын
കേരളത്തിലെ പ്രമുഖമായ എല്ലാ കമ്പനികളും FACT മുതൽ ട്രാവൻകൂർ സിമന്റ വരെ പല പ്രമുഖ ഡാമുകളും ഒകെ അവർ നിർമ്മിച്ച അവരെനമുക്ക് ബഹുമാനു തന്നെ.
@ootyjoseseban
@ootyjoseseban Жыл бұрын
വിവരമുള്ള വരെ അംഗീകരിക്കുന്ന വിവരമുള്ളവർ ഉണ്ട് . പൈങ്കിളി വർത്തമാനങ്ങൾ പറഞ്ഞ് തന്നെയും പിന്നെയും കാശ്മീരിലേക്കും ലഡാക്കിലേക്കും പോകുന്നവർക്ക് 1M views. ലോകപരിചയം വിജ്ഞാനവും കാണിച്ചുതരുന്ന സാന്റെപ്പന് ലഭിക്കേണ്ടതായ അംഗീകാരമായിരുന്നു.
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@ajueldhose3060
@ajueldhose3060 Жыл бұрын
This is exactly what I thought when I saw this video..
@geethathankachan2170
@geethathankachan2170 Жыл бұрын
ദൈവം മോനെ അനുഗ്രഹിക്കട്ടെ. ഇതിലും വലിയ പുരസ്‌കാരം ഇനി കിട്ടാനില്ല. കാരണം രാജാവ് നേരിട്ട് തന്ന ഈ സമ്മാനം സൂപ്പർ ആണ് 🤗👏👏👏🥰🥰🥰🥰
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@sandhyasandhya2480
@sandhyasandhya2480 Жыл бұрын
ഒരു രാജ കുടുംബത്തിന്റെ അംഗീകാരം ഇതിൽ കൂടുതൽ എന്ത് വേണം ഞങ്ങളുട സാന്റപ്പന് 👍❤
@Travelistabysantos
@Travelistabysantos Жыл бұрын
Power
@SafariWorldbymunsar
@SafariWorldbymunsar Жыл бұрын
😍😍
@rajeshswamikdlr4957
@rajeshswamikdlr4957 Жыл бұрын
എന്നും ഞാൻ വിചാരിക്കും santappan വേണ്ട വിധം അംഗീകരിക്ക പെടുന്നില്ല ന്നു ഇത് കണ്ടപ്പോൾ സന്തോഷമായി, സാക്ഷാൽ ശ്രീ പദ്മനാഭ സ്വാമി സന്റ്അപ്പനെ അനുഗ്രഹിച്ചിരിക്കുന്നു 🙏
@jitheshev5635
@jitheshev5635 Жыл бұрын
ഏറ്റവും മഹത്തരമായ അംഗീകാരമാണ് Santappa_ അഭിനന്ദനങ്ങൾ
@ashakademberi2928
@ashakademberi2928 Жыл бұрын
Highness! പൊന്നു തമ്പുരാനു വലിയ നമോവാകം 🙏സാന്റോ മുത്തേ അഭിനന്ദനങ്ങൾ Royal episode.....✌️💖💖💖💖💖💖💖💖
@anandgopanag1535
@anandgopanag1535 Жыл бұрын
The king of travancore has made huge contribution to Kerala development is highly honour.
@nobymathew8
@nobymathew8 Жыл бұрын
അഭിനന്ദനങ്ങൾ 🥰🥰🥰❤❤❤
@SantiJosephmerisa
@SantiJosephmerisa Жыл бұрын
അർഹതപ്പെട്ട അംഗീകാരം 🎉🎉 അഭിന്ദനങ്ങൾ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@naash0071
@naash0071 Жыл бұрын
സാന്റപ്പന് അർഹിക്കുന്ന അംഗീകാരം... ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ 🙏🙏👍👍❤❤
@varietyvlogsbyjoe2919
@varietyvlogsbyjoe2919 Жыл бұрын
Great 👍 Santappa proud of u
@MindCapturer007
@MindCapturer007 Жыл бұрын
അറിയാതെ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു ഇത്‌ കണ്ടപ്പോ. Happy 4 U Santappa 👌❤👍🏻🔥
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@cirt7422
@cirt7422 Жыл бұрын
വീഡിയോ ക്വാളിറ്റി ഇൻഡോറിൽ അടിപൊളി ആണ്. ഔട്ട്ഡോറിൽ ചില ക്ലിപ്പുകൾ overexposed ആയ പോലയുണ്ട്. അത് wide ആംഗിൾ ലെൻസ് ഉബയോകിക്കുമ്പോൾ ഒഴിവാക്കണമങ്കിൽ wight ബാക്ക്ഗ്രൗണ്ട് പരമാവതി ഫ്രെമിൽ കേരാത്ത വിധത്തിൽ യടുക്കണ്ടിവരും. ഔട്ട്‌ ഡോർ ട്രാവൽ വീഡിയോ ഷൂട്ടിംഗന ഐഫോൺ ആണ് വളരെ എളുപ്പത്തിൽ കൈയ്ക്കാര്യം ചെയ്യാൻ പറ്റുക. ഇൻഡോർ ഷൂട്ട്‌ ചെയ്യുമ്പോൾ സോണി നല്ല പെർഫോമൻസ് ആയിരിക്കും
@Travelistabysantos
@Travelistabysantos Жыл бұрын
Okay
@abhilashos1588
@abhilashos1588 Жыл бұрын
Congratulation santo, ഇനിയും ഒരുപാട് അംഗീകാരങ്ങൾ തേടി വരട്ടെ, ഓരോ ഉയർച്ചയുടെ പടവുകൾ നമ്മൾ പതിയെ അടിക്കും 💪💪💪🙏🙏🙏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shadowvlg548
@shadowvlg548 Жыл бұрын
നമ്മുടെ ട്രാവലിസ്റ്റാ കുടുംബത്തിന് അഭിമാന നിമിഷം 🙏❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ സാന്റപ്പാ..♥️ സ്നേഹം മാത്രം ♥️♥️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shajijohn981
@shajijohn981 Жыл бұрын
നീ ഒരു ഭാഗ്യവനാടാ സന്റപ്പാ. God bless you👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shonymathew1834
@shonymathew1834 Жыл бұрын
സന്റപ്പാ നമ്മൾ അതും അടിച്ചു 😘😘❤️ഇതാണ് പവർ 👍തമ്പുരാനും തമ്പുരാട്ടിക്കും നമ്മുടെ ഫാമിലിയുടെ big താങ്ക്സ് ❤️❤️
@MrPradeeshtp
@MrPradeeshtp Жыл бұрын
ജനങ്ങളുടെ മനസ്സിലുണ്ട് ഈ ചാനൽ 😊 ജനങ്ങളാൽ ബഹുമാനിക്കുന്ന, സ്നേഹിക്കപ്പെടുന്ന തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് തന്നെ ഈയൊരു ബഹുമതി കിട്ടുകയെന്നതിൽ പരം വേറൊരു അംഗീകാരമില്ല 🙏👍 യാത്രയെ സ്നേഹിക്കുന്ന എല്ലാവരും നിങ്ങളൊടൊപ്പം ഉണ്ടാവും തീർച്ച 😊
@babukuttan7446
@babukuttan7446 Жыл бұрын
യാത്രയിലുടനീളം, സഹയാത്രികരായി ഞങ്ങളെയും കൂട്ടി,വേറിട്ട പുത്തൻ പുതു കാഴ്ചകൾ ഒരുക്കിത്തരുന്ന സാൻറ്റപ്പനെ തേടി ഇനിയും ഇനിയും പുരസ്‌കാരങ്ങൾ തേടി എത്തുകതന്നെ ചെയ്യും, അത്രയ്ക്കും മനോഹരമാണ് ഓരോ വിഡിയോയും 🙏😍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@pradeepjames6499
@pradeepjames6499 Жыл бұрын
Great... 👍👍👍👍👍 നമ്മുടെ തമ്പുരാൻ ആണ്.. ഉത്തമമായി നാട് ഭരിച്ച നമ്മുടെ തമ്പുരാൻ ❤❤❤❤
@jakvision
@jakvision Жыл бұрын
അസുലഭ നിമിഷം 🎉🎉🎉🎉❤ സാൻഡ് അപ്പൻ....
@jkpvgsm
@jkpvgsm Жыл бұрын
Congratulations 😍 കേരള ചരിത്രത്തിൽ മികച്ച ഭരണം കാഴ്ച്ച വെച്ച തിരുവിതാംകൂർ രാജ വംശത്തിൽ നിന്ന് പ്രശസ്തി പത്രം ലഭിക്കുക എന്നുള്ളത് ഭാഗ്യം തന്നെ 😍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@vinodcv3411
@vinodcv3411 Жыл бұрын
ഈ നേട്ടത്തിന് എല്ലാ വിധ അഭിനന്ദനങ്ങൾ 🌹👌👌👍👍🙏. ചെറുപ്പം മുതൽ അച്ഛൻ &അമ്മയോടൊപ്പം തിരുവനന്തപുരം പോയിട്ട് ഉണ്ട്, വളർന്നപ്പോൾ ഒറ്റക്കും എത്രയോ തവണ പോയി. പക്ഷെ നാളിതുവരെ കവടിയാർ കൊട്ടാരം കണ്ടിട്ടില്ല. അത് കാണിച്ചു തന്നതിന് ഒരു സ്പെഷ്യൽ അഭിനന്ദനങ്ങൾ കൂടി 🌹🌹🌹🌹👍👍👍👍👌👌👌🌹👍
@bipinkunjukochubabu
@bipinkunjukochubabu Жыл бұрын
Marpappayude anugrahavum travancore Royal familyude adharavum....❤ millions okke maari nikum santappaa....🎉
@Travelistabysantos
@Travelistabysantos Жыл бұрын
Power
@subramanianunni8465
@subramanianunni8465 Жыл бұрын
തമ്പുരാട്ടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
@shajip.r7656
@shajip.r7656 Жыл бұрын
Congratulations santappa 👏👏👏, ഒരു യൂട്യൂബർക്കു ആദ്യമായി ഒരു രാജകുടുംബത്തിൽ നിന്ന് കിട്ടുന്ന അംഗീകാരം. ഇനിയും ഒരുപാട് അംഗീകാരങ്ങൾ തേടി വരട്ടെ. best wishes tavalista power 🙏🙏🙏🙏♥♥♥
@anujames663
@anujames663 Жыл бұрын
Hello santo എന്താ പറയാ വളരെ വളരെ സന്തോഷം ഈ പുരസ്‌കാരം santo ക്കു കിട്ടിയതിനു 🎉🎉🎉🎉🎉 ഉയരങ്ങൾ കീഴടക്കാൻ ഇനിയും സർവേശ്വരൻ സഹായിക്കട്ടെ അതിനു ഈ പുരസ്‌കാരം ഒരു തുടക്കമാകട്ടെ 👏👏👏👏👏🥰🥰🥰🥰🥰🥰
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
ശ്രീ. സാന്റെപ്പാ ഞാൻ തിരുവനന്തപുരത്തുകാരൻ, താങ്കളുടെ കഴിഞ്ഞ ഒരു എപ്പിസോഡിൽ ഞാൻ, അന്റാർട്ടിക്കൻ എപ്പിസോടോടു കൂടി താങ്കളുടെ സമയം ഇതോടെ തെളിയും ഉറപ്പ്, എന്നു ഒരു കമന്റ് ചെയ്യ്തിരുന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ അതു യഥാർത്യമായി എന്നു തോന്നുകയും ചെയ്യ്തു. എന്തായാലും വളരെ സന്തോഷം തോന്നുന്നു. ഇനിയും ഇതുപോലെയുള്ള കൂടുതൽ ഉയരങ്ങളിൽ എത്താൻ അന്റാർട്ടിക്കയെ സൃഷ്ട്ടിച്ച, സൃഷ്ട്ടാവ് സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@cjvincent2361
@cjvincent2361 Жыл бұрын
ട്രാവലിസ്ററയുടെ കുടുംബത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് കവഡിയാർ രാജകുടുംബത്തിന്റെ ഈ അംഗീകാരം. അത് ഏറ്റുവാങ്ങിയ സാന്റപ്പന് ആയിരമായിരം അഭിനന്ദനങ്ങൾ.................. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@sibyjohn7402
@sibyjohn7402 Жыл бұрын
Santappa... Congrats... God bless u more... Power vannutta... 👍👍👍🥰🥰🥰💪💪💪❤️❤️
@celinajohn5491
@celinajohn5491 Жыл бұрын
ശരിക്കും അഭിമാന മുഹൂർത്തമാണ് Travalista family ക്ക്. യാത്രയോടുള്ള അർപ്പണബോധവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നിശ്ചയദാർഢ്യവുമാണ് Santo ക്ക് ഈ വിലപ്പെട്ട അംഗീകാരം രാജകുടുംബത്തിൽ നിന്നും കിട്ടുവാനിടയാക്കിയത്. ശരിക്കും memorable and Proud moment. ഒട്ടും വിട്ടുവീഴ്ചയില്ലാതെ നല്ല contents പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചതിൻ്റെ പ്രതിഫലം ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഇനിയും നല്ല നല്ല contents സാൻ്റ പ്പനിൽ നിന്നും പ്രതീക്ഷിക്കുന്നു. God Bless you.
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@ChengayisVlogs
@ChengayisVlogs Жыл бұрын
അഭിമാന നിമിഷം 😍😍😍😍കാലങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ ഒരു കപ്പലും 😍😍😍😍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@timepassbyshakeer2519
@timepassbyshakeer2519 Жыл бұрын
Congratulations വലിയ അംഗീകാരം.... നിങ്ങളുടെ ഭാഗ്യം ❤❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@indulekhap5380
@indulekhap5380 Жыл бұрын
സാന്റോ, അഭിമാനം 👏👏👏r👍👍👍. എത്ര വലിയ പുരസ്‌കാരം 🌹🌹🌹, അഭിനന്ദനങ്ങൾ 👍🌹🌹🌹🌹🌹🌹🌹
@aj4315
@aj4315 Жыл бұрын
Santos, താങ്കളുടെ യാത്രകളുടെ മഹത്വം അത് എത്ര അമൂല്യമാണെന്ന് അറിയുന്ന Royal Family നല്കിയ അംഗീകാരം ! എത്ര പരിമിതികള്‍ ഉള്ളവരും സാധിക്കുന്ന രീതിയില്‍ യാത്രകള്‍ ചെയ്ത് ലോകത്തെ അറിയാന്‍ ശ്രമിച്ചാല്‍, ഇടുങ്ങിയ ചിന്താഗതികള്‍ മാറി മനുഷ്യരെയും പ്രപഞ്‌ചത്തെയും സ്നേഹിക്കാന്‍ കഴിയും. ആശംസകള്‍
@baijupathayathodi
@baijupathayathodi Жыл бұрын
Truely Amazing, ഇതില് കൂടുതല് ഇനി എന്തു വേണം ..appreciate your hard works and that never go unnoticed... travelistam....
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@nancycicilian8094
@nancycicilian8094 Жыл бұрын
Congrats 🎉🎉🎉 santapaaa... God bless
@jijofrancis7158
@jijofrancis7158 Жыл бұрын
ഈ അംഗീകാരത്തിൽ ഞങ്ങളും ഉണ്ടലോ എന്ന് ആലോചിക്കുബോൾ സന്തോഷം . ചിന്തിക്കാൻ പറ്റോ😂
@Travelistabysantos
@Travelistabysantos Жыл бұрын
Power
@joothisjoy
@joothisjoy Жыл бұрын
സാന്റോയുടെ കൂടെ ഉള്ള ആളിന് ഷൈജുവിന്റ ശബ്ദം കലക്കി ഉയരങ്ങൾ താണ്ടട്ടെ 🌹👍
@IdukkiChilliesvlogs
@IdukkiChilliesvlogs Жыл бұрын
ട്രാവലിസ്റ്റിക് മറ്റൊരു പൊൻതൂവൽ ഇതാണ് അംഗീകാരം ഇങ്ങനെ ആകണം അംഗീകാരം congrats❤❤❤❤
@sibithram1983
@sibithram1983 Жыл бұрын
CONGRATSS SANTAPPA.. 🔥TRAVELISTA POWERTTAAA... 🔥PROUD MOMENT.. ❤️❤️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@rajithrajith9014
@rajithrajith9014 Жыл бұрын
നിങ്ങൾ വേറെ ലെവലാണ് മച്ചാനെ 💞💞💞രാജ കുടുംബത്തിന് 🙏🙏🙏🙏🙏🙏🙏🙏🙏
@bineedbasheer5458
@bineedbasheer5458 Жыл бұрын
Santappa u are really lucky to get that award ... See how down to earth they are.... The royals of Tvm ❤❤❤
@minilevi8465
@minilevi8465 Жыл бұрын
True
@minilevi8465
@minilevi8465 Жыл бұрын
Very proud of such a dynasty
@sandexvarghese1434
@sandexvarghese1434 Жыл бұрын
തൃശൂർ കാരൻ, Proud of you 👍 santappa.. തമ്പുരാനും വരുനെട്ടെൻ്റെയും, നല്ല മനസ്സ് .. ഒരായിരം ആശംസകൾ നേരുന്നു ...
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@bivinjohn5737
@bivinjohn5737 Жыл бұрын
So proud moment.... Santappa താങ്കളിലൂടെ ഞങ്ങൾക്കും ആ കൊട്ടാരം കാണാൻ സാധിച്ചു. Proud of ur achievement.
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@chithraharikumar
@chithraharikumar Жыл бұрын
Congratulations brother 🎉you truly deserve this and much more 🥰
@anjuma3389
@anjuma3389 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷം ആയി. മുടങ്ങാതെ വീഡിയോ കാണുന്ന ഞാനും എന്റെ ഫാമിലി യും സറ്റോ നു കിട്ടിയ ഈ അംഗീകാരത്തിൽ വളരെ സന്തോഷമുണ്ട്. അഭിമാനത്തോടെ പറയുന്നു ഞാനും ട്രാവലിസ്റ്റ ഫാമിലി ആണ് 🌹
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@anssma1028
@anssma1028 Жыл бұрын
Truly deserving - well done Santos , this is a true tribute to all the effort and pain you have put into traveling - so please keep traveling - I heard the last announcement in Dubai that you are considering transitioning into “Malayalam success stories” content - it’s also okay but don’t stop your travel You channel cannot be called “travel” - It is the channel of “Adventures and Explorations”
@Travelistabysantos
@Travelistabysantos Жыл бұрын
On
@santhoshneeliyara7981
@santhoshneeliyara7981 Жыл бұрын
Congratulations my Dear Santappan ❤❤❤❤❤❤❤Golden moments 😍😍😍😍😍😍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@ashmurgayi
@ashmurgayi Жыл бұрын
Kowdiar ❤ so happy you deserve more recognition. Hearty Congratulations 👏👏👏👏👏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@1960srini
@1960srini Жыл бұрын
Congratulations 🎉 Proud moment indeed!!! Keep it up and wish you all the best 👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@annammamathew7527
@annammamathew7527 Жыл бұрын
Congratulations Santos
@shammas825
@shammas825 Жыл бұрын
ഒരുപാട് സന്തോഷം ❤എല്ലാ കഷ്ടപ്പാടുകൾക്കും ഉള്ള അംഗീകാരം 🔥proud to be a member of travelista from the beginning ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@anupamabinu8810
@anupamabinu8810 Жыл бұрын
WOW!!! Congratulations 🎉🎉🎉 Greatest of all awards.
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@shamajed
@shamajed Жыл бұрын
Congrats bro, this was a special movement for all travelista family.❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@toneynirappel5038
@toneynirappel5038 Жыл бұрын
proud moment travelista family❣️🥰🔥💥💯💪👌👌👌
@vipinkvenugopalan9182
@vipinkvenugopalan9182 Жыл бұрын
ഭാഗ്യവാൻ സന്റപ്പൻ... ❤❤. താങ്കളുടെ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും സഹോദർക്കും സുഹൃത്കൾക്കും അഭിനന്ദനങ്ങൾ..❤❤❤
@nazarchoolayil7385
@nazarchoolayil7385 Жыл бұрын
Hearty congratulations santappa.. ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@ratheeshkrishnan5607
@ratheeshkrishnan5607 Жыл бұрын
സാന്റോ ചേട്ടാ തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് പുരസ്കാരം വാങ്ങുന്നത് എന്തൊരു ഭാഗ്യമാണ് All the best സാന്റോ ബ്രോ congratulations, god bless you.💐🤝🤝🤝👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@kumarkerala6888
@kumarkerala6888 Жыл бұрын
സാൻ്റപ്പന് അഭിനന്ദനങ്ങൾ നേരുന്നു ♥️♥️👏👏
@mr.x1205
@mr.x1205 Жыл бұрын
Congratulations Santo.... പുരസ്ക്കാരങ്ങൾ ഇനിയുള്ള വളർച്ചകൾക്ക് തുടക്കമാകട്ടെ ...
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 Жыл бұрын
Congratulations Santappan 🤝.Being honored by the royals is a precious thing.
@JARDHANI-
@JARDHANI- Жыл бұрын
🐚എന്റെ സാന്റോ നിനക്ക് ഇനി ഈ ജന്മത്തില്‍ ഇതിലും വലിയ പുരസ്കാരം ഇനി കിട്ടാന്‍ ഇല്ല....അതവ ഇനി കിട്ടുവാണെങ്കില്‍ ആ പുരസ്കാരം ഇതിലും താഴെ വരൂ ULTIMATE ❤🫡
@devakidevu1231
@devakidevu1231 Жыл бұрын
Hi, സാന്റപ്പാ.. ഞാൻ തൃശൂർക്കാരിയാണ്. ബ്രോയുടെ മിക്ക വീഡിയോസ് കാണാറുണ്ട്. ഞാൻ ആർക്കും കമന്റ്‌ ഇടാറില്ല. ആർക്കും കിട്ടാത്ത അംഗീകാരം താങ്കൾക്കു കിട്ടിയല്ലോ. ഇനിയും ഇതുപോലത്തെ അംഗീക്കാരങ്ങൾ കിട്ടട്ടേ. 👏🏻
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@noeltensilofficial
@noeltensilofficial Жыл бұрын
Welcome to Trivandrum... Antartica to Trivandrum
@althusmuhammed9210
@althusmuhammed9210 Жыл бұрын
Congratulations santappa, ithilum valiya uyarangalil Ethan veendum avasaram kittatte, full support.........
@ukrishna.m.t1667
@ukrishna.m.t1667 Жыл бұрын
തിരുവിതാം കൂർ രാജകുടുംബത്തിൽനിന്നും ഒരുഅവർഡ് അതും രാജാവിന്റെ അടുത്തുനിന്നും ഗ്രേറ്റ് സന്റ്റപ്പന്റെ അപ്പന്റെയും അമ്മയുടെയും മുന്ജന്മ സുകൃതം ഈ അവാർഡ് ഒരു മുതൽകൂട്ടാണ് 👍👍👍👍👍👍👍👍👍👍
@bijoy9950
@bijoy9950 Жыл бұрын
അഭിമാന നിമിഷങ്ങൾ... താങ്കളുടെ കഠിന അദ്വാനത്തിന് കിട്ടിയ പുരസ്‌കാരം...💐❤
@aneeshthomas3231
@aneeshthomas3231 Жыл бұрын
Power വരൂന്നു എന്ന് പറഞ്ഞു.. Power വന്നൂട്ടാ..❤👍🌹
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
ആദ്യമായി ഡബിൾ സെഞ്ച്വറിയടിച്ചത് സച്ചിൻ....❤❤❤❤❤❤.ആദ്യമായി തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും ഒരു യൂട്യൂബർക്കു കിട്ടുന്ന പുരസ്‌കാരം അതു ഇനി ട്രാവലിസ്റ്റക് സ്വന്തം.....❤❤❤❤❤ ഒരുപാട് സന്തോഷം....❤❤❤❤...പ്രാർത്ഥനയോടെ...
@basilkichu1136
@basilkichu1136 Жыл бұрын
ആശംസകൾ ബ്രോ..🥰🥰. നമ്മൾ ഇപ്പൊ കണ്ടിരുന്നു ജൂബിലി ഹോസ്‌പിറ്റലിന് അടുത്ത റെസ്റ്റോറന്റിൽ.. ബേസിൽ ഇടപ്പള്ളി ✌️✌️❤️
@kskasyapkrishnadas446
@kskasyapkrishnadas446 Жыл бұрын
❤❤❤❤❤ വളരെ അധികം സന്തോഷം ഉണ്ട്, ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വശക്തനായ ദൈവം ചേട്ടനേയും ഫാമിലിയേയും അനുഗ്രഹിക്കട്ടേ ❤
@jinishgangadharan5060
@jinishgangadharan5060 Жыл бұрын
നമ്മൾ ഇഷ്ടപെടുന്ന ചാനെൽസ് എല്ലാം വേറെ ലെവൽ ആകുന്നതിൽ ഒരുപാട് സന്തോഷം 🤝
@തങ്കൻ-ഥ1ശ
@തങ്കൻ-ഥ1ശ Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🙌🔥❤️
@charlesmartel8228
@charlesmartel8228 Жыл бұрын
Very much deserving for Santo and Travelista❤
@alwinvincent7594
@alwinvincent7594 Жыл бұрын
Congratsss chettan..❤❤🎉
@sibimp8430
@sibimp8430 Жыл бұрын
അടിപൊളി മച്ചാനെ ഇനിയും ഒരേ കാൽവെപ്പും ഉയരങ്ങളിലേക്ക് എത്തട്ടെ
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@kamdonworld2020
@kamdonworld2020 Жыл бұрын
ഞെട്ടിച്ചു കളഞ്ഞല്ലൊ bro ഹെവി പവർ❤❤❤❤❤ ആശംസകൾ
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@kamdonworld2020
@kamdonworld2020 Жыл бұрын
@@Travelistabysantos വെൽക്കം
@AjayKumar-yx5tc
@AjayKumar-yx5tc Жыл бұрын
A big CONGRATULATIONS 🎊. I could have thought of many awards and recognition for you but never expected such a huge appreciation for your good work from a Royal family. Keep going Santos ❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@j.tmathews2444
@j.tmathews2444 Жыл бұрын
Congratulations Santo 🎊 👏 💐 A proud moment 🎉
@shibinthomas8203
@shibinthomas8203 Жыл бұрын
Congrats… your hard work has been recognised. Best wishes for your adventures….
@babusurendran4382
@babusurendran4382 Жыл бұрын
അഭിമാനത്തോടെ പറയുന്നു.ഞാനൊരു ട്രാവലിസ്റ്റ കട്ട ഫാൻ: ട്രാവലിസ്റ്റഫാൻസ്‌ ഇടുക്കി♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💪💪💪💪💪💪💪💪💪💪💪
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@ramakrishankc7858
@ramakrishankc7858 Жыл бұрын
പൊളി പൊളി പൊളി അടിപൊളി ആർക്കും കിട്ടാത്ത ഒരു അനുഗ്രഹം സൂപ്പർ തമ്പുരാൻ എത്ര കൂളാ നല്ലൊരു തമ്പുരാൻ👌👌👌❤❤❤👍👍👍🙏🙏🙏😄😄😄
@Travelistabysantos
@Travelistabysantos Жыл бұрын
On
@jenychris7224
@jenychris7224 Жыл бұрын
I am proud of you Santoozzz .... extremely happy...
@johnson5973
@johnson5973 Жыл бұрын
Congratulations. You really deserve it.
@sathyapalane7983
@sathyapalane7983 Жыл бұрын
സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം ചെറിയപെരുന്നാൾ ആശംസകൾ നേരുന്നു
@me-fe8pd
@me-fe8pd Жыл бұрын
7:23 oh my god the iconic There Comes Papa by raj ravi varma😮
@sibinshaun522
@sibinshaun522 Жыл бұрын
Congratulations Team and Santo......... 100ൽ ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം താങ്കൾക്കും കിട്ടിയിരിക്കുന്നു.... ❤❤❤ Love from Kannur...
@rohitinternationals
@rohitinternationals Жыл бұрын
Proud Moment Santappaa🔥❤️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@rhythm658
@rhythm658 Жыл бұрын
Congratulations santo chetta❤️❤️❤️❤️❤️ഇനിയും ഒരുപാട് യാത്രകൾ പോകാൻ സാധിക്കട്ടെ ❤️❤️❤️ഒപ്പം ഞങ്ങളും 👍👍👍😍😍😍😍😍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@FantasyJourney
@FantasyJourney Жыл бұрын
Great Man proud of തൃശ്ശൂർക്കാരൻ 😊
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@expresskitchen1451
@expresskitchen1451 Жыл бұрын
അസൂയക്കാരാൽ വളർച്ച അൽപ്പം കുറഞ്ഞുപോയ ഒരു ചാനൽ ആണ് ട്രാവലിസ്റ്റാ. സന്റപ്പനെ ഒതുക്കി നിർത്താൻ ആവില്ല മക്കളെ, അവനെ പോലെ വ്യക്തിത്വത്തിലും content Audio / Visual ക്വാളിറ്റിയിലും മികച്ചു നിൽക്കുന്ന മറ്റൊരു വ്ലോഗ്ഗെർ കേരളത്തിൽ ഇല്ല. വിവാദങ്ങൾ വലുതാക്കാതെ വള്ളി പിടിച്ചു ആളെ കൂട്ടാത്ത sandppananu ഒരു പ്രൊഫഷണൽ vlogger നന്നായി വരൂ. Prayers & Blessing. Keep your good works on
@kannansalim3674
@kannansalim3674 Жыл бұрын
Orupadu Santhosham Priyapetta Santappa. Iniyum Iniyum orupadu uyarangal keezhadakkuvan eswaran santappane anugrahikkatte. Best wishes dear brother❤️
@franciskt4171
@franciskt4171 Жыл бұрын
Travelista ഇനി വേറെ level. Congratulations.
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 105 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34