ഞങ്ങൾ കാണാത്ത ഉത്തരേന്ത്യയെ കാണിച്ചു തരുന്നതിനു ആദ്യമേ നന്ദി പറയട്ടെ.. എത്ര സ്നേഹത്തോടെയാണ് ഉത്തരേന്ദീയർ നിങ്ങളോട് പെരുമാറുന്നത്.. 👌👍🙏🥰
@abdulgafoor2966 Жыл бұрын
പഞ്ചാബികൾ മുത്താണ്.... മനുഷ്യ സ്നേഹികൾ ആണ്... ഒത്തിരി ഇഷ്ട്ടമാണ് അവരെ.....
@krishnankuttypk3330 Жыл бұрын
പഞ്ചാബികൾ വളരെ സ്‌നേഹമുള്ളവരാണ്
@issacgeorge1726 Жыл бұрын
നാട്ടിൽ നിന്നും പോന്നിട്ട് 2 മാസമായി😮😂😅😮
@thomaspjaic Жыл бұрын
പ്രിയ സുഹൃത്തേ നല്ല വീഡിയോ, ഇത്രയും കഷ്ടപ്പെട്ടാണ് നാഷണൽ പെർമിറ്റ് ലോറി കാർ ലോഡുമായി നമ്മുടെ കേരളത്തിലേക്ക് വരുന്നത് എന്ന് കണ്ടപ്പോൾ വളരെ സങ്കടം തോന്നി,AC, HEATER, കമ്പിളിയും മറ്റു ഫെസിലിറ്റി എല്ലാം നിങ്ങൾക്കുള്ളത് കൊണ്ട് തണുപ്പിനെ അതിജീവിക്കുന്നു, ഇതൊന്നുമില്ലാത്ത വാഹനമോടിക്കുന്നവരെ ഞാൻ സമ്മതിച്ചു കൊടുത്തിരിക്കുന്നു, എന്തുചെയ്യാം ഓരോരുത്തരുടെയും തൊഴിൽ അല്ലേ, ലോറിക്കാരുടെ കഷ്ടപ്പാടുകൾ യഥാർത്ഥത്തിൽ ലോറി ഓടിക്കുന്നവരുടെ വീട്ടുകാർ അറിയുന്നത് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആയിരിക്കും, യഥാർത്ഥത്തിൽ കഷ്ടപ്പെടുന്നത് ലോറി ജീവനക്കാരാണ്, 24 മണിക്കൂറിനിടയിൽ എന്തെല്ലാം കാലാവസ്ഥ വ്യത്യാസങ്ങൾ,
@noufalm902 Жыл бұрын
എപ്പോഴും ഹൈവെയിൽ നോക്കും putthett വണ്ടി വരുന്നുണ്ടോന്ന് ❤️❤️❤️
@prince7103P Жыл бұрын
'മെയിനും, കോയയും ക്യാമറ മോനും' ഇവരുടെ vedio നല്ല ഗുണനിലവാരം പുലർത്തുന്നു. മെയിനിന്റെ കൃഷിത്തോട്ടം (കോഴിഫ്ലവർ seed ) കാണാനുള്ള ആഗ്രഹം കൊണ്ട് ഞങ്ങൾക്കും കാണാൻ സാധിച്ചു. Great.
@jm_korts Жыл бұрын
ഗംഗാനഗറിലെ പരിചയക്കാരുടെ എല്ലാം സ്നേഹവും, "ഭഗവാൻ" ന്റെ അനുഗ്രഹവും വാങ്ങി യാത്ര തുടരുന്നു...👍🙏😇🥰❤️
@bijukm501 Жыл бұрын
എല്ലാവർക്കും നമസ്കാരം, പുതിയ ലോഡ് കിട്ടിയ സന്തോഷത്തിൽ പങ്ക് ചേരുന്നു
@pb1818 Жыл бұрын
കണ്ടുകൊണ്ടേയിരിക്കാൻ തോന്നുന്ന മനോഹരമായ കാഴ്ചകൾ ❤️ അതിഥിദേവോ ഭവ:🙏
@abdulrahuman4006 Жыл бұрын
നിങ്ങൾക് ലോഡ് കിട്ടിയപ്പോൾ സമാധാനവും സന്തോഷവുമായി. യാത്രയിൽ നിങ്ങൾ കൊല്ലം ഭാഗത്തൊന്നും വരാറില്ലേ. നിങ്ങൾക് എല്ലാ അനുഗ്രഹവുമിണ്ടാകട്ടെ
@vijayanpa2067 Жыл бұрын
നാട്ടിലേക്ക് ലോഡ് കിട്ടിയത് നല്ല കാരൃം. യാത്ര സുഖകരമാകട്ടേ.
@arunbaijuvg6295 Жыл бұрын
ജലജയോട് എല്ലാവര്ക്കും നല്ല സ്നേഹവും ബഹുമാനവുമാണ്. സ്ത്രീകളെ ബഹുമാനിക്കാൻ കേരളത്തിലുള്ളവരേക്കാൾ മറ്റ് സംസ്ഥാനത്തുള്ളവർക്ക് അറിയാം.
@kesavanmadhavassery8578 Жыл бұрын
18:42 അതാണ് പഞ്ചാബി. Anyway todays video is very variety one. Good.
@seemaprabha1501 Жыл бұрын
Puthette teaminoppam ഓറഞ്ച് പാടം കണ്ടാലും മതിയാകാത്ത മനോഹരമായ കാഴ്ച പിന്നെ പഞ്ചാബികളുടെ ആദിത്യമര്യാദ എല്ലാം നല്ല അനുഭവങ്ങൾ....❤❤
പുത്തേറ്റ് ഗഡീസ് ലോഡ് കിട്ടിയതിൽ സന്തോഷം . രാജസ്ഥാനികളുടെ സഹകരണത്തിന്നും പഞ്ചാബികളുടെ രാജ്യ സ്നേഹത്തിന് മുൻപിലും അതിലേറെ അവരുടെ ആതിഥ്യമര്യാദക്കു മുൻപിലും ആരായാലും നമിച്ച് പോകും. Have a nice day. Rkgm, Tsr.
@g.girishdevaragam2438 Жыл бұрын
പഞ്ചാബ് കാഴ്ചകൾ മനോഹരം😊 വളരെ യധികംസ്നേഹ സമ്പന്നരാണ് പഞ്ചാബികൾ .. ആതിഥ്യമര്യാദയിലും മുൻപിലാണ് .എല്ലാ ആശംസകളും പ്രിയരെ❤ ആ മുച്ചക്ര വാഹനം മറ്റ ഡോർ കമ്പനിയുടേതാണ്. മധ്യ പ്രദേശിലും . പൂനയിലുമാണ് നിർമ്മാണം .വായു മലിനീകരണം ( പുക)നിമിത്തം നിരോധിച്ചിരിക്ക ക യാ ണ് മിക്ക പട്ടണങ്ങളിലും😊
@devasyapc391 Жыл бұрын
പഞ്ചാബ് സിന്ധു ഗുജറത്ത് മറാഠ ദ്രാവിഡ ഉജ്ജ് ലബങ്ക യാത്രകൾ ശുഭകരമായി തീരട്ടെ
@arunkrishna5937 Жыл бұрын
മൂന്നുപേർക്കും നല്ലൊരു ദിനം ആശംസിക്കുന്നു ❤👍
@ShyjumjShyjumj-m1g Жыл бұрын
എല്ലാ സംസ്ഥാനങ്ങളും നിങ്ങളുടെ ചാനൽ സന്ദർശിച്ചു very good
@sanjukochi1456 Жыл бұрын
Punjab People Are Very Friendly And First In Extreme Hospitality, Whether Rich Or Poor. They Deliver The Actual Meaning Of "'Athithi Devo Bhava""❤❤❤
@jvgeorge1474 Жыл бұрын
Yes very true. I had that privilege in mid seventies for a couple of years..My first job in a private company in Jagraon. Still recollect most of the people I had contacts with.
@joetj962 Жыл бұрын
ഏതാണ്ട് 40 വർഷം മുമ്പ് ഞാൻ പട്ടാളത്തിൽ ആയിരുന്നപ്പോൾ ആദ്യമായി ചെന്ന സ്ഥലമാണ് പഞ്ചാബ്. അവിടുത്തെ ജനങ്ങൾ വളരെ നല്ല ആളുകളാണ്. കണ്ടാലും കണ്ടാലും കൊതി തീരാത്ത സ്ഥലമാണ് പഞ്ചാബ്. നല്ല പച്ചക്കറികളും പാലും ധാരാളമായി കിട്ടും. തണുപ്പ് തുടങ്ങിയാൽ പിന്നെ ഒരു രക്ഷയും ഇല്ല പകലും രാത്രിയും ഭയങ്കര തണുപ്പായിരിക്കും. ഞാൻ കണ്ടിട്ടുള്ള സ്ഥലങ്ങളിൽ വെച്ച് ഏറ്റവും നല്ലത് പഞ്ചാബാണ്. വീണ്ടും പഞ്ചാബ് കാട്ടിത്തന്നതിൽ ഒത്തിരി നന്ദി. ഓക്കേ താങ്ക്സ്.
@bindumonkg7018 Жыл бұрын
പഞ്ചാബ് കാഴ്ച്ചകൾ മനോഹരം
@shajeerali252011 ай бұрын
അങ്ങനെ ഒടുവിൽ ലോഡ് ആയി 😍മലയാളി പട്ടാളക്കാരനെ കണ്ടില്ലെങ്കിലും ആ തമിഴ് നാട് കാരൻ officer നെ കണ്ടപ്പോഴേ.... Proud feeling😍😍😍😍
@harikumar1234-t6p Жыл бұрын
അപൂർവം ചിലർക്ക് കിട്ടുന്ന ഭാഗ്യം ആണിത് 🥰🙏
@ushapillai3274 Жыл бұрын
മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤ മെയിൻ ഡ്രൈവറ് കുറച്ച് കൂടി ഹിന്ദി പറയാൻ ശ്രമിക്കണം. അപ്പോ എല്ലാവരോടും നന്നായി സംസാരിക്കാം. ❤
@aswanikumarkumar7837 Жыл бұрын
ബഹുമാനത്തിന്റെ പര്യയം 🥰ഇന്നത്തെ ലൈക് മെയിൽ ഡ്രൈവർക്ക് 🥰🥰🙏
@baijujohn7613 Жыл бұрын
കാര്യം truck life ൽ കഷ്പ്പാടൊക്കെ ഉണ്ട്.... എന്നാലും നിങ്ങടെ ജീവിതം വളരെ മനോഹരവും സന്തോഷകരവും interesting ഉം ആണ്. ആരേയും ഇതിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ളത്.... congratulations my Dears...🤝🤝🤝👏👏👏👌👌👌🥰🥰🥰😍😍😍❤️❤️❤️💐💐💐
@kmcshaan_135 ай бұрын
Go Fly Roam travel voyage Explore journey Discover adventure
@SajadhYusufYusuf Жыл бұрын
നല്ല അഭിമാനം സന്തോഷം പിന്നെ അഭിമാനവവും മലയാളം പറയുന്ന നമ്മുടെ main ഡ്രൈവറെ എല്ലാവരും സ്നേഹിക്കുന്നത് കാണുമ്പോൾ even നമ്മുടെ മിലിട്ടറി അടക്കം...❤❤❤❤...ഇതിനു ഏറ്റവും കടപ്പാട് നമ്മുടെ മുതലാളി തന്നെ ഇത്രയും ഒപ്പപുള്ള hus ❤❤❤...പിന്നെ നമ്മുടെ co മാർ ജോബി ബ്രോ കഴിഞ്ഞ ട്രിപ്പിന് സ്കോർ ചെയ്തെങ്കിലും ചാ കോ പിടിിച്ചു കേറുന്നുണ്ട്..❤❤❤ ഈ ലാസ്റ് വീഡിയോ കണ്ട നമ്മുടെ dubai പഞ്ചാബി ഫ്രണ്ട് പറഞ്ഞത് നിങ്ങൾ മലയാളീസ് അടിപൊളി ആണെത്രേ....ജലജേച്ചി....❤❤❤❤❤
@krishnakumarmannil1526 Жыл бұрын
Troup movement undu
@chunksalappy8656 Жыл бұрын
Rajasthan and panjab ആളുകളുടെ സ്നേഹം ❤❤❤❤❤
@ValsalaNarayanan-z7n8 ай бұрын
I was at ganganagar for 3yrs ,Army life we enjoy there,our common man let them see this . Canopies going to border for exercise( war pra ctice) I really enjoy ur comments pakka kerala village language❤❤❤
@jvgeorge1474 Жыл бұрын
സ്നേഹമുള്ള സാധാരണ മനുഷ്യർ ചുറ്റുമുള്ളത് വളരെ സന്തോഷമുള്ള കാര്യം ❤ Like Balwaindert Singh...
@rajnishramchandran1729 Жыл бұрын
Good morning to team Puthettu..time to say goodbye to sri ganga nagar...take only happy memories, leave only footprints.. in every road trip wherever you go.... A big thanks to Jaihind transport..Kapoor transport..Harry Johal, Avtaar Singh, Rai Saab..Sardar Hardeep Singh Ji, Bhagwan Singh Ji...
@AbdullahPI Жыл бұрын
Thanks bro
@jayanthjose39779 Жыл бұрын
❤
@SreejithNair-p3z Жыл бұрын
Arthur cheriya kattachulayallaa Kariba undakkunna muuttam annu
@radhakrishnang6304 Жыл бұрын
മുള്ളുകൾ നിറഞ്ഞ ചെറിയ ഇലകളുള്ള ആ മരത്തിന് കിക്കടെന്നാണ് വിളിക്കുന്നത്. കിക്കടിൻ്റെ ഇലകൾ ഒട്ടകങ്ങളുടെ ഇഷ്ട ഭക്ഷണമാണ്. കിക്കടിൻ്റെ ചെറിയ കൊമ്പുകൾ വെട്ടി കൂട്ടിയിട്ട് ഇലകൾ പൊഴിയാറാകുമ്പോൾ കുടഞ്ഞെടുത്ത ഇലകൾ ചാക്കുകളിൽ ശേഖരിച്ചു വെച്ച് ഒട്ടകങ്ങൾക്ക് food reserve ആയിട്ട് സൂക്ഷിച്ചു വെക്കുന്നു. കിക്കറും കള്ളിമുൾച്ചെടികളുമല്ലാതെ വേറെ പച്ചപ്പൊന്നും മരുഭൂമിക്കുൾ ഭാഗത്ത് കാണാൻ കഴിയില്ല.
@sreekutty2418 Жыл бұрын
നിങ്ങൾ തന്നെ കഴിക്കുകയാ ഞങ്ങൾക്ക് തരാതെ മോശം കേട്ടോ
@rajakumar-re8ie Жыл бұрын
Kikkar
@thomaspjaic Жыл бұрын
പ്രിയ സുഹൃത്തേ ഈ അറിവ് പറഞ്ഞുതന്നതിന് നന്ദി
@aleyammamathew2995 Жыл бұрын
Correct.northilium unde@@thomaspjaic
@sureshg9351 Жыл бұрын
Jalaja madam Hindi paranju padikkuka. Thettichu paranju thidanguka. Nalla fluent ayi samasrikan pattum. Dubail ethiyappil Hindi samasrikan ariyillayirunnu. Ippol fluent ayi samsarikkum. North indiansinodu oru masam polim venda. Jalaja Hindi samarichu thudangiyal vedioyude reach double akum. All the best.
@mohandasshivan860 Жыл бұрын
നല്ല നല്ല കാഴ്ചകൾ കണ്ട് കണ്ട് അങ്ങ് പോകാം
@ajmalmohammed877 Жыл бұрын
ഇന്ന് രാവിലെ ഈ episode കണ്ടു,.. Tv ലാണ് കാണാറ്.. Punkab lethoyo.. Waiting for next episode.. Good work,.. നാളെ ഇടുമോ 😊
@ajmalmohammed877 Жыл бұрын
Id Flat 21
@nandananpolledath405811 ай бұрын
Super video thank you.
@jayanthjose39779 Жыл бұрын
ഇന്ത്യയിലെ എറ്റവും നല്ല മനുഷ്യർ പഞ്ചാബികളാണ്.. അനുഭവം ഗുരു. പിന്നെ നമ്മുടെ ചേചി ഇന്ന് പൊളിയായിരുന്നൂ...😅
@prem809 Жыл бұрын
വീഡിയോയിൽ തീയതി കൂടെ കാണിച്ചാൽ കൊള്ളാം ഒരു suggetion മാത്രം 👍🏻
@mathewcc9381 Жыл бұрын
ജീവിതം ഇത്രസുന്ദരമാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ ഇതാണ് യാത്രകളിൽ ലെഭിക്കുന്ന സന്തോഷം തുടരുക
@joyalunkal387 Жыл бұрын
എത്രയും പെട്ടന്ന് ലോഡ് കേറ്റി തിരിച്ചു വരട്ടെ George & Joy koodaranhi
@newmoveapdts129 Жыл бұрын
ಶುಭೋದಯ 🤗🥰ನಿಮ್ಮ ಜರ್ನಿ ಸುಖವಾಗಿ ಇರಲಿ. ❤🥰🤗
@mcjohn33284 ай бұрын
Those army vehicles are manufactured at vehicle factory jabalpur M. P where I worked for 30 years
@leoncedavid389211 ай бұрын
That 3 wheeler is a engine modified (Tempo hanseat).
@AbdullahPI Жыл бұрын
Kuthiran thurankathinu mumba nu vaniampara.....orkane ........ thanks to n puthettu...........
@ravindranpallath7062 Жыл бұрын
ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,ചസയി ബ്രോ . മൂന്നു പേർക്കും നമസ്കാരം .രാജസ്ഥാനിലെ ലോഡ് ഇറക്കി കഴിഞ്ഞതിന് ശേഷം അടുത്ത ലോഡിനു വേണ്ടി രണ്ടുമൂന്നു ദിവസം തണുപ്പ് കൊണ്ട് കഴിയേണ്ടി വന്നുവല്ലേ .ലോഡ് കിട്ടീയപ്പോൾ ആകട്ടെ പിന്നെയും രണ്ടു ദിവസം പഞ്ചാബിലെ തണുപ്പ് കൂടി എൽക്കേണ്ടിയും വന്നു . പോകുന്ന വഴിക്കുള്ള ഓറഞ്ച് തോട്ടവും കാഴ്ചകളും സൂപ്പർ . ഏതായാലും വഴിയിൽ വച്ചു കണ്ട സർദാർ സൂപ്പർ..അടുത്ത വിഡിയോക്ക് വേണ്ടി . കാത്തിരിക്കുന്നു .
@josephcc1053 Жыл бұрын
Kariveppila unangipodichu 1tsp kariyil cherkkam
@sujajoy6160 Жыл бұрын
Happy journey jelaja❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🎉🎉🎉🎉
@melodyvoice8982 Жыл бұрын
Thanks for the wonderful experience 🥰🥰Be safe and go ahead 🙏🙏dear Puthettu family ❤️❤️
@satheeshsarovaramsatheeshs617 Жыл бұрын
Life sherikkum aaswathikku ❤❤❤..nammal manushyar ini ethrakalam boomiyil vasikkum...pogunnidam vare potte...life is short enjoy every moment ❤❤👍👍👍take care
@philipmathew8244 Жыл бұрын
Hi Puthettu Team, Greetings from USA, we’re facing 4 to 6 inch of snow and slippery road conditions. You are also experiencing extreme cold weather conditions in northern India. Some relief and happy in getting a return load. The many sufferings in Truck business is beyond imagination, and the return thereof is minimal. However you guys survive. Enjoy as it is. Thanks for sharing the life and beauties of Rajasthan, Punjab and their hospitality. Jelajajee, you are an all round Chef, an amazing housewife, take care of everyone around you. You are an exceptional women. Bhagyalakshmi of the House. Wish all success. Have a safe and smooth return trip.
@puthettutravelvlog Жыл бұрын
🙏❤️
@nairreghunath Жыл бұрын
In Europe too
@savithrikuttyaryakilperiga4016 Жыл бұрын
Ka❤nakazhchakal.yellam good.
@maheshpm3962 Жыл бұрын
പെരുമ്പാവൂർ va ഞാൻ നോക്കി നോക്കി nikuva
@KrishnaKumar-ss2qv Жыл бұрын
നമസ്തേ പുത്തേട്ട്. മൂന്നുപേർക്കും സുഖമല്ലേ മഞ്ഞിൽ കളിച്ചു നിൽക്കുന്ന രാത്രിയിൽ സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞു നിൽക്കുന്ന കാണാൻ നല്ലഭംഗി 👍
@johnmathew3693 Жыл бұрын
Main driver is good driver also a responsible house wife .congratulations to triple of you .God bless all of you.
@simmychandy5629 Жыл бұрын
Iam watching this video from USA and I’m from kottayam
@anishkumarpt34 Жыл бұрын
Ganganagar Families❤❤❤
@hareeshjeba8928 Жыл бұрын
അയോധ്യ യിലെ ഒരു ട്രിപ്പ് പിടിക്കാമോ ബ്രോ ♥️♥️♥️♥️♥️അവിടെത്തെ കാഴ്ചകൾ കാണാനാണ് 👍👍👍👍👍
Have a safe journey. I worked in Sri Ganganagar, Dungargarh and Hanumangarh etc while working in the Army. Still remembering the cold weather.
@sudheesha.k820 Жыл бұрын
Padathinte naduke athu veedu alla motor nd taking rest room only
@georgeythomas7901 Жыл бұрын
മട്ടൺ കറി, കാബേജ് തോരൻ, നാരങ്ങ അച്ചാർ. ദൈവത്തെ ഓർത്ത് വല്ലാതെ കൊതിപ്പിക്കരുതേ. 😅
@sulfiker11 Жыл бұрын
എന്താ അവരുടെ ഒരു സ്നേഹം 🥰🥰🥰🥰
@umasrinivasan246125 күн бұрын
Did you buy the carrot which is very good in vitamins you should have brought some
@irphanhameed5264 Жыл бұрын
Take care dears, too much cold there, so use always jacket everybody's 😊
@ThampyJohn-l8g Жыл бұрын
It is called military canvaye
@abdussalamkadakulath863 Жыл бұрын
ഇവിടെ ജിദ്ദയിൽ ഉണ്ട് അബുർ എന്ന സ്ഥലം 🥰🥰
@jiteshjayendran2638 Жыл бұрын
Lovely mouth watering mutton curry 👍👍👍
@maheshpm3962 Жыл бұрын
സൂപ്പർ
@manojsreedhar804 Жыл бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂
@Kanchanamala.K.R Жыл бұрын
ഇനി സമാധാനായി ഉറങ്ങി നാളെ തിരിച്ചു പോകാം 👌👌👌👌❤❤❤
@mullashabeer4575 Жыл бұрын
ആ പൂത്തുലഞ്ഞു നിൽക്കുന്ന ഓറഞ്ചു തോട്ടത്തിൽ നിന്ന് കൊറച്ചു ഓറഞ്ചു വാങ്ങിക്കായിരുന്നില്ലേ.. രതീഷ് ചേട്ടാ... ഈ വീഡിയോ കണ്ടിരിക്കുമ്പോൾ.. എനിക്കും തണുപ്പ് ഫീൽ ചെയ്യുന്നു.. അത്രക് മനോഹരമായി അല്ലെ തണുപ്പിനെക്കുറിച്ചു നിങ്ങൾ സംസാരിക്കുന്നതു.. ഇനിയും പഞ്ചാബിലെ മനോഹരമായ ദൃശ്യ ഭംഗി കാണാൻ കണ്ണിലെണ്ണയൊഴിച്ചു.. കാത്തിരിക്കുന്നു.. എന്ന്, തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ നിന്നും.. മുല്ല ഷബീർ. (പുതെറ്റിന്റെ സബ്സ്ക്രൈബ്ർ )
@puthettutravelvlog Жыл бұрын
🙏❤️
@CmkunjumonCmkunjumon Жыл бұрын
ഞാൻ കുവൈറ്റിൽ വന്ന സമയം _3ഒക്കെ ആയിരുന്നു. ഇപ്പോൾ നിങ്ങളുടെ ഇരുപ് കാണുമ്പോൾ ഓർത്തു പോയി
@RasheedRasheed-dd6ls Жыл бұрын
ശരിയാ എല്ലാ വ്ലോഗ് ലും ഒരുരീൽ ഇട്ടേരെ നല്ലതാ
@SunilSunil-yf1qf Жыл бұрын
പെട്ടെന്ന് ലോഡ് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
@perumalperumaal4273 Жыл бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@ammathewmathew6631 Жыл бұрын
Hai Good Morning to Puthettu family, congratulations you got return load, have a nice and safe journey
@rajankuttappan Жыл бұрын
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@remapv5419 Жыл бұрын
എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@grandcatering4075 Жыл бұрын
Eevandi Delhi ninnu poyathanu 90,95 varshangal Chandni chowk le rajavairunnu