മുംബൈ, shanmughananda ഹാളിൽ യേശുദാസിന്റെ സ്വാമിയോടുകൂടിയുള്ള അരങ്ങേറ്റം കാണുവാനുള്ള ഭാഗ്യം ഈ എളിയനും ഉണ്ടായതിൽ അഭിമാനിക്കുന്നു 👏 മുരളീധരൻ നായർ, മാന്നാർ
@umasasi96069 ай бұрын
ചെമ്പേ സ്വാമി കളുടെ ശബ്‌ദം കേട്ടതിൽ വളരെ സന്തോഷം ദാസേട്ട big salute ❤❤❤
@Sunil-nz1mv2 ай бұрын
ഇതു കേൾക്കാൻ സാധിച്ചതു തന്നെ പുണ്യമായി കരുതുന്നു. അവസാന ഭാഗം അയപ്പോഴേക്കും കണ്ണു നിറഞ്ഞു പോയി. കോടി പ്രണാമം.🙏🙏🙏🥹
@abhilashc50052 жыл бұрын
ഇങ്ങനേയും ഈശ്വൻ മാർ വന്നിട്ടും പോകും, ദാസേട്ടൻ ജീവിക്കുന്ന കാലത്ത് ഞാനും ജീവിക്കുന്നു എന്ന് ഓർക്കുംമ്പോൾ മഹാ ഭാഗ്യമായി കാണുന്നു🙏🙏🙏♥️♥️♥️
@omanakuttanek29772 жыл бұрын
എന്റെ കൃഷ്ണ ചെമ്പയുടെ കൂടെ പാടിയ ദാസേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് ജന്മം തന്നതിന് കോടി 🙏
@theimpaler70052 жыл бұрын
How did i find a comment which I usually say to many 😀😍🙏
@sanjaykumarpp73152 жыл бұрын
🙏🙏🙏
@PS-hy1gy2 жыл бұрын
Enthinu
@乃ØŐ丂2 жыл бұрын
@@sanjaykumarpp7315Bonn lo
@memories43682 жыл бұрын
🤣
@prabhakaranparavanthatta41442 жыл бұрын
എൻ്റെ കൃഷ്ണാ... ഗുരുവായൂരപ്പാ.... സർവ്വശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേയും , ഗാന ഗന്ധർവ്വൻ K.J. യേശുദാസിൻ്റേയും ( ദാസേട്ടൻ) സമകാലീനനായി ഭൂമിയിലുണ്ടാവാൻ ഭാഗ്യം സിദ്ധിച്ചതിന് ഈ എളിയ സംഗീത പ്രേമിയുടെ കോടി കോടി പ്രണാമം അർപ്പിക്കുന്നു .....
@artistanilbkrishna755210 ай бұрын
ചെമ്പൈയ് സ്വാമിക് പ്രണാമം മഹാനായ കലാകാരാ അങ്ങയുടെ മഹത്വം ജാതി കോമരങ്ങൾ തുള്ളുന്ന കാലത്ത് സ്വന്തം വീട്ടിലിരുത്തി അന്യമതസ്ഥനെ സംഗീതം പഠിപ്പിക്കുകയും ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചതും ശ്രമിച്ച് പരാജയപ്പെട്ടതും ലോകം മറക്കില്ല കലക്കും കലാകാരനും മതമില്ല ജാതിയില്ല
@seenathmajeed95322 жыл бұрын
ഗുരുവും ശിക്ഷയാനുംകൂടി തീർത്ത സംഗീത മഴയിൽ കുളിച്ചു ഞാൻ ധന്യയായി... ദാസട്ടാ അങ്ങയെ പ്രണമിക്കുന്നു..,
@rveendranravathan53032 жыл бұрын
അകത്തു, പോയില്ലെങ്കിലും, കൃഷ്‌ന്റെ, അനുഗ്രഹം, എന്നും, ഞങ്ങളെ, ക്കാളും, കൂടുതൽ, ദാസ്, സാറിനു, ഉണ്ട്.
@radhasivaramapillai20352 жыл бұрын
എന്റെ ഗുരുവായൂരപ്പാ ഇങ്ങനെ ഒന്ന് കാണാനും കേൾക്കാനും കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.. ദാസേട്ടൻ എത്ര പുണ്യവാനാണ്.. ആ മഹാ സംഗീതകടലിനോടുചേർന്നു ഒഴുകുന്നതു കണ്ടോ.. ഭഗവാനെ.. ഈ മഹാനുഭാവന്മാരുടെ ജീവിത കാലത്ത് കിട്ടിയ നമ്മുടെ ജന്മവും സഫലമായി. ഹരേ.. കൃഷ്ണാ.. സർവം കൃഷ്ണാർപ്പണമാസ്തു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevian1940 Жыл бұрын
ഭാഗവതർക്ക് ഒരായിരം നമസ്ക്കാരം
@thomastjthoppil35263 ай бұрын
🙏🙏🙏🙏🙏🙏🙏
@ahalyarajeev30222 жыл бұрын
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാവാൻ സാധിച്ചത് അങ്ങയുടെ ഭാഗ്യം . നിങ്ങളുടെ രണ്ടു പേരുടെയും സംഗീതം കേൾക്കാൻ സാധിച്ചത് എന്റെ പുണ്യം ♥️ ദാസേട്ടന്റെ കാലത്ത് ആ ശബ്ദം കേട്ടുകൊണ്ട് ജീവിക്കുവാൻ സാധിച്ചത് എന്റെ പിതൃക്കൾ ചെയ്ത പുണ്യം♥️
@varghesetp12472 жыл бұрын
ഈമാഹാ ഭാഗ്യം സർവശക്തൻ ദാസേട്ടന് കൊടുത്തതിനു നന്ദി
@Freedom-jf4if2 жыл бұрын
ഇതുപോലെ ഭാഗ്യം കിട്ടിയ ഗായാഗൻ ഭൂമിയിൽ വേറെ ആരുണ്ട്..
@sadanandanvs6857 Жыл бұрын
യേശു ദാസ് ഭൂമിയിലെ ജീവിച്ചിരിക്കുന്ന ദേവ ഗായകൻ അഥവാ ഗന്ധർവ്വൻ, മാതാപിതാഗുരു എന്നിവരുടെ ആശീർ വ്വാദം ലഭിച്ച വ്യക്തി 🙏🙏🙏
@bijubiju7422 Жыл бұрын
ഞാൻ കേട്ടു രസിച്ചു ഈ സംഗീത കച്ചേരി. ഇതിലും ഭാഗ്യം വേറെ എന്ത്
@krishnaniyer212 жыл бұрын
എന്റെ കുട്ടിക്കാലത്തു തൃശ്ശൂർ ജില്ലയിലെ ഊരകം 'അമ്മ തിരുവടി ക്ഷേത്രത്തിൽ ഈ രണ്ടു മഹാന്മാരുടെ കച്ചേരി കേട്ടിട്ടുണ്ട്. അവസാനം എല്ലാവരും നിർബന്ധിച്ചപ്പോൾ എന്റെ സ്വപനത്തിൻ താമര പൊയ്ക്കയിൽ എന്ന ആക്കാലത്തെ ഹിറ്റ് ചിത്രമായ അച്ചാണിയിലെ ഗാനവും പാടി
@anwarkv53842 жыл бұрын
ഊരകം മലപ്പുറം ജില്ലയിലല്ലെ
@unnikrishnan88072 жыл бұрын
@@anwarkv5384 അല്ല തൃശൂർ ജില്ലയിൽ ചേർപ്പിനടുത്ത.
@josepd84262 жыл бұрын
There is another Oorakam near Guruvayur in Thrissur dist. Likewise, Parappur is also in Malappuram and Thrissur dist...
@unnikrishnan88072 жыл бұрын
@@josepd8426 irinjalakkud-pullur-urakam undu
@tpnarayanankuttysharam17802 жыл бұрын
1973ലെ ഊരകത്തമ്മതിരുവടി ക്ഷേ ത്രത്തിലെ വൃശ്ചിക തൃകാർത്തികദിവസമാണ് ഇവരുടെ സംഗീതകച്ചേരി നടന്നത്... അവസാനം ഫിലിം സോങ് ആ ലഭിച്ചത് ശരണമയ്യപ്പസ്വാമിശരണമയ്യപ്പ 'പ്രളയാപജ്യോതിയിൽ,കാട്ടിലെ പാ ഴമുളം തണ്ടിൽ ഇവയെല്ലാം പാടി
@sabaria54822 жыл бұрын
ഈ ജന്മത്തിൽ കേൾക്കാൻ സാധിച്ചതിൽവളരെ സന്തോഷം. ദാസേട്ടനെ ആയുസ് കൊടുക്കണം എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കാം
@charlie70862 жыл бұрын
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ജന്മം ദാസേട്ടൻ ❤️🌹🙏
@kattoorharikumar660611 күн бұрын
ലോകപരമസത്യം
@myworld43902 жыл бұрын
ദാസേട്ടൻ, സംഗീതത്തിൽ നിലവായും, സൂര്യനായും ജ്വലിച്ചു നിൽക്കും.. ❤️❤️
@pgn4nostrum2 жыл бұрын
സദ്ഗുരുക്കളെ കിട്ടുക എന്ന സൗഭാഗ്യം ലഭിച്ച..ശ്രീ.യേശുദാസ്..
യേശുദാസ് ഗുരുവായൂരിൽ ഇനിയും സംഗീത കച്ചേരി നടത്തണം എന്ന് സംഗീതത്തെ ഇഷ്ടപെടുന്ന എല്ലാവരും ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധിച്ചു തരില്ലേ ദാസേട്ടാ.🎼🎼🎼🎼🎼🎼🎵🎵🎵🎵🎵🎵🎵📡🎶🎥📽️🎧🎸🎻🎹🙏
@jyothijayapal2 жыл бұрын
അവിടെ എന്ത്?
@dileepkottayam2 жыл бұрын
@@jyothijayapal avide onnumilla
@josephkollannur54752 жыл бұрын
@@jyothijayapal അവിടെ ചെംബെ
@josephkollannur54752 жыл бұрын
ഗുരുവായൂരിൽ സംഗീതോത്സവം എല്ലാ വർഷവും നടക്കുന്നുണ്ട് . യേശു ദാസിന്റെ സംഗീത കച്ചേരി ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഇവിടെ ഉണ്ട്.അതുതനെ.🎶🎼🎵🎼🎶🎼🎵🎼🎶🎼
@rawanderer47372 жыл бұрын
@@josephkollannur5475 cannot help that. More than music its a holy place and place of worship. Other relgious people need to respect that and follow tradiitons. Yesudas also has followed it.
വളരെ വെക്തമായി പാടി കേൾപ്പിച്ചു അദ്ദേഹം രമേശ് sir ന്റെ വരികൾക്ക്. ഈ വീഡിയോ കാണുന്നത് ആദ്യം ആയിട്ട ഞാൻ 🙏😥
@ramanvijayaraghavan843 ай бұрын
This video is historical to be preserved for thousands of years in earth What a dedication towards his guru by yesudas very much blessed by his guru only
ചെമ്പയുടെ വലിയ മനസ്സിനെ നമിക്കുന്നു അന്യ മതസ്ഥനെ പഠിപ്പിക്കുകയും ഒപ്പമിരുതി പാടിക്കയും ചെയ്തതിനു 🙏🙏🙏🙏🙏👍👍👍👍
@simonphilip86532 жыл бұрын
Same religion only.
@teslamyhero85812 жыл бұрын
അദ്ദേഹത്തിന് ദാസേട്ടൻ ഒരു മഹാഗയകനാകുമെന്ന് അറിയാമായിരുന്നു.. ദാസേട്ടന്റെ കഴിവ് മനസിലാക്കിയതുകൊണ്ടാണ് കൂടെ കൂട്ടിയത്...അല്ലാതെ ജാതിയും, മതവും നോക്കിയല്ല...ഇത്രയും പ്രഗത്ഭനായ ശിഷ്യൻ ഉണ്ടായതു അദ്ദേഹത്തിന്റെ ഭാഗ്യം...
@venudaspisharody16272 жыл бұрын
Here music is religion. It comes first
@vineeshvdev85222 жыл бұрын
Sangeethathinu മതമില്ല. മതം കേവലം പുഴുവായ മനുഷ്യനു മാത്രം. ഇവരൊക്കെ ദേവ ജന്മങ്ങൾ
@saileshsaileshk57022 жыл бұрын
But yeshudasinu aa gunangal onnum thanne kittiyittillaaaa,,,,,
@radhakrishnanp.s.64772 жыл бұрын
ഇത് ആസ്വദിക്കുന്നതുതന്നെ ജന്മപുണ്യം🙏🙏🙏
@nidhinnithin68299 ай бұрын
അതെ sir 🙏
@haridhar86202 жыл бұрын
"Paaduo..?" - Sri Chembai Swamikal was encouraging Dasettan to sing. Amazing. Then Dasettan's beautiful voice flowed out. !! "Very Good" Sri Chmbai Swamiyude vaayil ninnum abhinandhanam ottum thamasiyathe vannu. . Dasettanu kittiya ettavum valiya award !! Pavithramaaya Guru - Sisyam Bentham.Ithu upload chaitha allakum orayiram punyam kittatte
@raadhamenont8760 Жыл бұрын
Once dasettans voice comes out ,finished. All will be under magic spell He doesn't have to sing
@sivadaspk27733 жыл бұрын
ഇതാണ് ഈശ്വരസാന്നിധ്യം. കേൾക്കുവാൻ, അനുഭവിച്ചറിയാൻ കഴിഞ്ഞ
@sivadaspk27733 жыл бұрын
ഇവിടെയാണ് ഈശ്വര സാന്നിധ്യം. കേട്ടനുഭവിക്കാൻ കഴിഞ്ഞ അസുലഭ നിമിഷം.
@muraligeetha67502 жыл бұрын
Be
@SuperThamban2 жыл бұрын
എൻ്റെ പുണ്യം ഇത് കേൾക്കാൻ ആയതിൽ!!!
@prabhaknk73602 жыл бұрын
ഇങ്ങിനെ കേൾക്കാൻ പറ്റീല്ലോ സന്തോഷം.
@mohanannair5183 күн бұрын
ചെമ്പക്ക് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏🌹🌹🌹
@svijayakumarannair84722 жыл бұрын
ദാസേട്ടന് കോടി ജന്മദിനാശംസകൾ.
@girilalgangadharan41372 жыл бұрын
ദാസേട്ടന്റെ ശബ്ദം എന്നും മധുരതരം
@grumapathi7778 Жыл бұрын
4.38 குரு ஆசிர்வாதம் veri good 🥰🙂🙂👌🙏🙏🙏🙏🥰🥰🥰
@josethomas6799 Жыл бұрын
ഇത് കാണാൻ ലഭിച്ച അവസരത്തെ ഓർത്തു നന്ദി പറയുന്നു
@annievarghese65 жыл бұрын
Yesudaseneതെറിപറയുന്നവർകിണണം.മഹാനായ ചെബൈസാമിയുടെ.ഒപ്പംഇരിക്കാനുള്ളഭാഗ്യം ഏത്ഗായകനാണ്കിട്ടിയത്.അതുകൊണ്ട് തന്നെദാസേട്ടന്.ആയിരംവട്ടംഅഹങ്കരിക്കാൻ അവകാശം ഉണ്ട്.
@pgn4nostrum2 жыл бұрын
അഹങ്കാരം ഇല്ലാത്തവർ കല്ലെറിയട്ടെ. മിക്ക നാറികൾക്കും അസൂയ ആണ് ബ്രോ. അസൂയ കാരണം കണ്ണ് മഞ്ഞളിച്ചവന്മാർ സൂര്യനെയും കുറ്റം പറയും. സ്വന്തം തന്തയെയും കുറ്റം പറയും. അതാണ് സമൂഹത്തിലെ ചിലർക്ക് ഉള്ള നന്ദികേട്
@VijayaKumar-ju8td2 жыл бұрын
ഗുരുവായൂർ ദേവസത്തിന്റെ ശ്രെദ്ധക് ദാസേട്ടനെ കൊണ്ട് ഹരിനാമകീർത്തനം നാരായണിയം ജ്ഞാനപ്പാന പാടിച്ചു ഉടൻ റെകാർഡ് ചെയ്യണം
@pgn4nostrum2 жыл бұрын
@@VijayaKumar-ju8td എന്റെ കയ്യിൽ കാശില്ല. അല്ലെങ്കിൽ ഞാൻ ചെയ്യിച്ചേനെ. In a different mode/method. എന്തുചെയ്യാം.. ഞാനും ഒരു തെണ്ടി ഹിന്ദു
@manykarakulam93992 жыл бұрын
@@pgn4nostrum തെണ്ടി ഹിന്ദു വിനു നമോവാകം
@pgn4nostrum2 жыл бұрын
@@manykarakulam9399 തീവ്രഹിന്ദുത്വവാദികളുടെ കയ്യിൽ പണമില്ല. അഭിമാനമുണ്ട് അതുപറയാൻ. നമോ വാ...കം
@radhakrishnanpanicker7883 жыл бұрын
What a rendition by the legendary Guru and his disciple!! Irrespective of your beliefs, play this heavenly music at home Dailey and see the results. Divinity will descend in your abode. All negative energies will dissolve and thoughts will be cut off. Chembai Swami's soul is on fire and he sings his heart out, just like Saint Thyagaraja who used to get the vision of his Deity, Shri Rama while singing. Tears full, saint Thyagaraja sang this music in the temple premises spontaneously, without any composing. All came from his visions in dreams! He sang the glory of God, who lies in the vast ocean of Consciousness in full bliss. Every one who witnessed the event entered into a state of pure love and Bhakthi. The same is repeated here with careful practice and Bhakthi to the Almighty by two legends. Though the Guru's voice dominates through out, the great disciple stays in the background with proper discipline. His golden voice and superb rendition was an indication as to what to expect of him in the future. The Great Guru spontaneously rewards him by congratulating him in front of the learned audience and VIPs. This reaches the psyche of the disciple too, acting as a driving force through out his life, I presume - all in strict Indian traditions. Thanks for sharing this historical moments.
@bloodyatheist55052 жыл бұрын
Z
@kattookalayil2 жыл бұрын
Manoharam
@anubhaskar702 жыл бұрын
Blissful
@hemachand65762 жыл бұрын
ചെമ്പയി ഭാഗവതർക്കു ശതകോടി പ്രണാമം
@rajendran.m94333 жыл бұрын
കർന്നാട്ടിക് സംഗീതത്തിൽ പകരക്കാരനില്ലാത്ത രാജാവ്
@vineethajithu51052 жыл бұрын
💯♥️
@rassik1422 жыл бұрын
Shri Chembai is a God blessed singer. Guruvayoorappa🙏.
@sainandan937511 күн бұрын
ചെമ്പൈ സ്വാമിയുടെ കചേരി കേൾക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായിട്ടുണ്ട്.ദാസേട്ടൻ്റെ പല തവണയും ' ഹന്ത ഭാഗ്യം ജനാനാം
@sj95732 жыл бұрын
മഹാ ഗുരു ... ചെബെ... ഒരായിരം ... നമസ്ക്കാരം
@sajeevanmenon423510 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👍❤️🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼 ജന്മ സുഹൃദം 🙏🏼👍❤️🌹♥️
@sakuntaladevi58983 жыл бұрын
I am nobody to commend on the Kachery of this legend in carnatic music. But one thing. l.can say .Ksheerasaagara nayana was in front of my closed eyes throughout.
@dharmasarthakam71382 жыл бұрын
ഗന്ധർവ്വസംഗീതം ആ തൊണ്ടയിലൂടെ ഒഴുകി വരുമ്പോൾ നമ്മൾ സ്വർഗ്ഗസമാന സ്ഥാനങ്ങളിലെത്തുന്നു..... അസുലഭം, അസാധ്യം.. അനവദ്യം..... കെ.എസ്.ഹരിഹരൻ
@bennyjohnp96872 жыл бұрын
Classical music at its best. We are lucky to have this great music tradition in India. Here the great guru is proud to call his disciples performance as 'VERY GOOD".
@ramachandraniyar24932 жыл бұрын
Chembai Jambavan in Carnatic Music. Our Dr. KJY is luckiest among all singers in India. Lord Krishna is blessing him always. Hare Krishna.
@ജയ്ഹിന്ദ്-മ5ഖ2 жыл бұрын
എൻ്റെ കണ്ണാ.. അങ്ങും അർജ്ജുനനും ഭൂമിയിൽ ഭഗവദ്ഗീതാമൃതം കഴിഞ്ഞ് സംഗീതാമൃതം ചൊരിയാൻ വേണ്ടി അവതരിച്ചതാണോ..... അങ്ങയ്ക്കോ അങ്ങയുടെ ഭക്തനോ മാത്രമേ ഇത് സാധിക്കൂ...
@mahalakshmymani98602 жыл бұрын
ഒരു പഴയ ഓർമ. കരയിപ്പിക്കുന്നത്
@prajeeshp63262 жыл бұрын
🙏🙏🪔🪔ദാസേട്ടൻ നെ 🙏🙏 🪔🪔ഹൃദയം നിറഞ്ഞ ഗീതാഞ്ജലി 🙏🙏🪔🪔
@travellerg58342 жыл бұрын
എത്ര കേട്ടാലും മതി വരില്ല... പ്രണാമം...🙏
@susaiyahraphael38812 жыл бұрын
Very large hearted Sembai Bhagavathar encouraged Jesudoss sir to sing with him.Good old days of Guru Shishya parampara.
@pradeeps10503 жыл бұрын
Dassettan's devotion to his Guru is from his heart. I was fortunate to see his association with Chembai Swamy's house when I was in Chennai. I am also blessed to visit Chembai's house. The vocal capacity of Chembai Swamy and Dassettan cannot be compared with any other School of carnatic music.
@mohanasrao3 жыл бұрын
Very True!! Absolutely NO Comparables. But THE GURU CHEMBAi BHGAWATHAR and Shishya SRIMAN YESU DAS are the brightest examples of an IDEAL of The Guru-Shishya Parampara.
@MURALIDHARANKRISHNAN6 ай бұрын
@@mohanasrao eee
@MURALIDHARANKRISHNAN6 ай бұрын
E
@MURALIDHARANKRISHNAN6 ай бұрын
@@mohanasrao 3esew(mayyapauegye
@RadhakrishnanPS-ii6pf Жыл бұрын
എന്തൊരു ദൈവീകമായ കോമ്പിനേഷൻ🙏
@nidhinnithin68299 ай бұрын
ഹന്ത ബാഗ്യം ജനാനം സ്വാമി 🙏
@narayanvasanth36272 жыл бұрын
I have seen chembai singing personally what a great soul once he start singing we dont feel like coming out till the katchery gets over it is nearly 50 years since he passed away
@jithutube8 ай бұрын
ur blessed sir.
@babym.j85272 жыл бұрын
ഇത്രയും അനുഗൃഹീതനായ ഗുരുവിന്റെ ശിഷ്യനാണ് അനുഗൃഹീതനായ യേശുദാസ് എന്ന് അദ്ദേഹത്തെ കുറ്റം പറയുന്ന വിവരദോഷികൾക്ക് അറിയാമോ,??ഗുരുത്വം എന്ന മൂന്നക്ഷരത്തിന്റെ മഹത്വം പൂർണ്ണമായി മനസിലാക്കിയ രണ്ടു വ്യക്തികൾ....
@minib30016 ай бұрын
സദസ്സിന്റെ മുന്നിൽ വെച്ചു തന്നെ ശിഷ്യനെ അഭിനന്ദിച്ച ഗുരുവാണ യഥാർത്ഥ ഗുരു
@abhayadevkkpulluvizha8887 Жыл бұрын
ദാസേട്ടന്റെ മഹാഭാഗ്യം ❤🙏🙏🙏🙏🙏
@kulathumaniv34913 жыл бұрын
Chembai musical journey was really appreciated by everyone.
@baburajpv43724 жыл бұрын
Sound of His Saul ....Lord Guruvayurappan's ...Chembai the real form of both God, kindnees , Guru and Music.
@kumarankutty27554 жыл бұрын
soul.
@68jaypee2 жыл бұрын
Voice
@krishnakoushik61782 жыл бұрын
Excellent performance by both legends ie guru shishyulu.
@vijayanak18552 жыл бұрын
Pranamam to the karnataka gaint. Your light of guidance and the contributions will always remembered. We feel on or your sweet voice will be there in the universe as long as it exists.you are a chiranjeevi. Your blessings to the followers 🙏will keep them encouragied
@useram427822 жыл бұрын
Chembai is a Tamilian and Yesudas is Malayalee.. en.wikipedia.org/wiki/Chembai
@kalyanraghavan3452 жыл бұрын
The emperor of karnataka music! A immortal legend!! The world of karnatak music born with him, nurtured by him, and ruled by him undisputedly.
@vijayanasari5763 Жыл бұрын
സ്വാമി 🙏🙏🙏🙏🙏 ദാസേട്ടാ 🙏🏻🙏🙏🙏🙏🙏
@JC-fy8gs3 жыл бұрын
Thanks for the upload
@krishnadasc46472 жыл бұрын
Om namo nama sriguru paadugaabyam🙏🙏🙏Daasettan Bhaagyavaan🙏🙏🙏💐💐💐🙏🙏💐💐🕉️
@narayanan.k.t53703 жыл бұрын
എന്തൊരു മഹാനുഭാവലു.......
@vishwanathc79682 жыл бұрын
ಅಂತಿಮ ಚರಣದ ತಾರಕನಾಮ ದಲ್ಲಿ ಪಂಚಮ ಸ್ವರದಲ್ಲಿ gurushishyaraswarastanamilana ನಿಜಕ್ಕೂ ಹಾಲು ಜೇನು!! ಆಬ್ಬಾ ಎಂಥಾ ಸಂಗೀತ ದೇವ್ರೇ,ಪಾವನವಾಯ್ತೀ ಜನ್ಮ🙏🙏🙏
@leelag63192 жыл бұрын
Valare nanniundu🙏🙏🙏namikkunnu🙏om namo bhaghavadhe vasudevaya🙏🙏🙏
@sreenathtk3880 Жыл бұрын
ആആഹാ ബലേ ബലേ ദൈവീക०.ഇനിയൊന്നില്ല
@rajeshrajendran26762 жыл бұрын
Very good " ennu dassettane encourage cheyyunnundu guru chembai🙏🙏🙏
@rajamjagadisan6968 Жыл бұрын
Thank god for. this ,Iam listening to great Chembai and Yesudas are singing.
@vparthan95812 жыл бұрын
Mindblogging alapana. Divine rendering!
@sudhar8892 жыл бұрын
This is point where guru sishya Sambantha is visible open to all.
@geethumohandas_2 жыл бұрын
യേശുദാസ് ഭാഗ്യവാൻ' ഒരു പുണ്യാത്മാവിനൊപ്പം പാടാൻ കഴിഞ്ഞതിൽ .ഇന്നത് സാധിക്കുമോ? വർഗീയ കാർഡിറക്കി കളിക്കാൻ പറ്റിയ വിഷയമായിരിക്കും'
@manikandanr28322 жыл бұрын
ആരുകളിക്കും
@annievarghese62 жыл бұрын
ജാതിപിശാചുക്കൾ.
@vijayalakshmivijaya7883 Жыл бұрын
ಕಲಿಯುವ ಒಳ್ಳೆ ಮನಸ್ಸು ಇದ್ದರೆ ಯಾರು ಬೇಕಾದರೂ ಕಲಿಯಬಹುದು
@anurajta937Ай бұрын
I like it
@kssripriyamadhu2 жыл бұрын
We live in the era of these blessed legends live is the greatest blessing 🙏🙏🙏🙏🙏what a soul stirring singing 🙏🙏🙏🙏🙏❤️❤️❤️❤️
@sreekumarwarrier20735 ай бұрын
Hare krishna guruvayoorappa
@rajagopalkrishnaiyer94472 жыл бұрын
🙏🏼🙏🏼🙏🏼 Nothing to say Great legends 🙏🏼🙏🏼🙏🏼
@thiruvenkatamoorthyrajagop47852 жыл бұрын
Getting pats from Guru in the performance..,👌👍
@ckkesavanpotty1701 Жыл бұрын
ഗുരുവിന് ഒത്ത ശിഷ്യൻ
@sirisubrmaniam41522 жыл бұрын
Pranams to Chembai Swami. Sangeetam is the true wisdom that directly connects the Nadhopasaka to God and His creation. Surprisingly it bestows bliss on listners also. Music bereft of devotion is just ajnanam, a commercial exercise. So we respect our tradition and music!
@vaidyseshan70212 жыл бұрын
Mahavidwan Chembai Saami is incomparable and a great human being. Yesudas is blessed.
@sudhar8892 жыл бұрын
One Guru not possible more than one Guru not at all possible never please. Masters of Indian music.
@mohana36202 жыл бұрын
The.great.guru.and.great.sishyan.namaskaram.mohan
@jyothiskumar7375 Жыл бұрын
Chembaiye kattilum nannayi paadi Dassettan
@ഹരേകൃഷ്ണസർവ്വംകൃഷ്ണാർപ്പണമസ്തു2 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു
@lakshminair53152 жыл бұрын
Ghambeeram Krishna Guruvayurappa
@sampathramaiyaah25762 жыл бұрын
தமிழும் மலையாளமும் இணைந்து கர்நாடகத்தை ஒரு கை பார்த்து விட்டார்கள்!விவரிக்க வார்த்தைகளே இல்லை.
@bindudasan19082 жыл бұрын
See samsarasagarathilkashtappedunna manushyark Bhagavan thanna oru punyam Dasettan Hare Krishna Sarvam krishnarppanamastu