രൂക്ഷമായ കടലാക്രമണം,വീടുകളിൽ വെള്ളം കയറുന്നു.

  Рет қаралды 1,625,539

Vlogettan

Vlogettan

Күн бұрын

Пікірлер: 879
@Vlogettan1
@Vlogettan1 Жыл бұрын
കൂടുതൽ അപ്ഡേറ്റുകൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ത്രെഡ്സിലും facebook.com/vlogettan1 instagram.com/vlogettan threads.net/t/@vlogettan പറ്റുന്നവർ ഒന്ന് follow ചെയ്തു വയ്ക്കണേ
@AmbikaDevadas
@AmbikaDevadas Жыл бұрын
4:28 4:41
@susanabraham546
@susanabraham546 Жыл бұрын
എല്ലാവരെയും കടൽ കാണിക്കാൻ പോയ്യി അപകടത്തിൽ പെടരുത്
@Vlogettan1
@Vlogettan1 Жыл бұрын
🙏
@girijamd6496
@girijamd6496 Жыл бұрын
അതേ.
@aryavinayan7031
@aryavinayan7031 Жыл бұрын
Athe
@vdhgc8004
@vdhgc8004 Жыл бұрын
ഇതെവിടെയാണ് സുഹൃത്തേ...ഒരു വീഡിയൊ ചെയ്യുമ്പോൾ അതുകൂടി പറയേണ്ടെ.സ്ഥലം അറിയാൻ കഴിയാത്തവർ ഒരുപാട് പേർ കാണുമല്ലൊ!
@aryavinayan7031
@aryavinayan7031 Жыл бұрын
@@vdhgc8004 വീഡിയോയിൽ പറയുന്നുണ്ടല്ലോ.... ഒന്നുടെ kandunokk
@sreenand5632
@sreenand5632 Жыл бұрын
ജീവൻ പണയം വച്ചുള്ള vlogs ഒന്നും വേണ്ട ചേട്ടാ 🙏🌹ഈ vdo കണ്ടപ്പോൾ നന്നായി പേടിച്ചു 🙏live ആയി കാണുമ്പോലെ 😔God bless u chetta🙏
@asnaachnoos4481
@asnaachnoos4481 Жыл бұрын
സൂക്ഷിക്കണേ മോനെ ഇതെവിടെയാ?ഇത്രയും കഷ്ട്ടപെട്ടു കാണിക്കുന്ന വീഡിയോ ലൈക്‌ അടിക്കാൻ ആരും മറക്കല്ലേ 🙏🙏
@Fthmswalihha
@Fthmswalihha Жыл бұрын
Thirishur engadiyuor
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@sandhiyapv623
@sandhiyapv623 Жыл бұрын
ഇങ്ങനെ ഉള്ള അപകടത്തിലേക്കുപോയി ചാടരുത് നിങ്ങളുടെ കുടുംബം കാത്തിരുപ്പുണ്ടന്ന് ഓർമ്മവേണം
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏❤️
@usmankundala7251
@usmankundala7251 Жыл бұрын
താങ്കളുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു വെള്ളം കേറുന്നത് സ്വന്തം അനുഭവത്തിലൂടെ ജനങ്ങൾക്ക്‌ കാണിച്ചുകൊടുത്തു നന്ദി.
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@mohamedsuhail4683
@mohamedsuhail4683 Жыл бұрын
നമുക്ക് കാണാൻ ഭയങ്കര രസം, പക്ഷെ അവിടെ ഉള്ളവരുടെ അവസ്ഥ 😥. നമുക്ക് പ്രാർത്ഥിക്കണേ പറ്റു
@ThalapathyvijayShots
@ThalapathyvijayShots Жыл бұрын
ഈ ബ്രോയെ പോലെ ഉള്ള യൂട്യൂബ്ഴ്സിനെ ആണ് ശെരിക്കും സപ്പോർട്ട് ചെയ്യണ്ടത്
@Vlogettan1
@Vlogettan1 Жыл бұрын
താങ്ക് യൂ ബ്രോ 😍
@rnpt3363
@rnpt3363 Жыл бұрын
ഏട്ടാ ഇങ്ങനെ യുള്ള വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്. പക്ഷേ ഒരിക്കലും ഏട്ടൻ ജീവൻ വെച്ചുള്ള വീഡിയോ എടുക്കത്തിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲
@balachandrannambiar9275
@balachandrannambiar9275 Жыл бұрын
കാല വർഷം കനത്താൽ കടലോരത്തുള്ളവരുടെ ജീവിതം വളരെ ദുഷ്കരം തന്നെ !! റിസ്ക് എടുത്തു വീഡിയോ എടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍👍
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@renjusajansamuelraju1098
@renjusajansamuelraju1098 Жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുതേ ദയവു ചെയ്തു. 🙏🙏വളരെ റിസ്ക് എടുത്തു തന്നെയാണ് ചെയ്യുന്നത് സമ്മതിച്ചു. അതുകൊണ്ട് തന്നെയാണ് പറയുന്നത് എന്തിനാണ് എങ്ങനെ നമ്മുടെ ജീവൻ പണയംവെച്ചിട്ട് ചെയ്യുന്നത്.കഴിവതും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിക്കുക ബ്രോ.എന്തുവേണമെങ്കിലും അവിടെ സംഭവിക്കാമല്ലോ.എന്തെങ്കിലും സംഭവിച്ചുപോയിട്ടു പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.കണ്ടിട്ട് പേടിയാകുന്നു അതാണ് പറഞ്ഞത്. വിവേകത്തോടെ ചിന്തിക്കുക ജീവൻ അപായപ്പെടുത്താതിരിക്കുക. സൂക്ഷിക്കുക. 🙏🙏
@guppyfishpremikalofficial662
@guppyfishpremikalofficial662 Жыл бұрын
ജീവൻ പണയം വെച്ച് വീഡിയോ എടുത്ത Vlogettante ധൈര്യത്തിന് ഒരു like🔥
@Vlogettan1
@Vlogettan1 Жыл бұрын
താങ്ക് യൂ 😍
@guppyfishpremikalofficial662
@guppyfishpremikalofficial662 Жыл бұрын
@@Vlogettan1 ❤️
@misiriya1250
@misiriya1250 Жыл бұрын
അതാണ് ഞാനും ആലോചിച്ചത് മഴക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ ഇങ്ങനെ അയാൽ ഇനി വരാൻ പോകുന്നത് എങ്ങനെ ആയിരിക്കും ഓർത്തിറ്റ് തന്നെ പേടിയാകുന്നു ചേട്ടൻ ഇങ്ങനെ ഫ്രീ ആയി നടന്ന് പോകരുത് ഇപ്പൊതന്നെ ഒഴുകി പോയേനെ😢
@abrahamabel3822
@abrahamabel3822 Жыл бұрын
Pls.... ഈ vdo കാണുന്നവർ എല്ലാവരും ഇദ്ദേഹത്തിന് ഒരു like കൊടുക്കണം.
@Vlogettan1
@Vlogettan1 Жыл бұрын
🙏
@arunchandranarun47
@arunchandranarun47 Жыл бұрын
Likene kal valuthele jeevan ?
@abrahamabel3822
@abrahamabel3822 Жыл бұрын
@@arunchandranarun47 athu ok. But idheham ithra kashttapettu vdo edukkumbol veruthe kandittu ponathu shariyallallo
@arunchandranarun47
@arunchandranarun47 Жыл бұрын
@@abrahamabel3822 Like koduknth kond oru thettum ella.. But Kooduthal like kittan Dangerous ayit onum cheythe ninal mathi.. Njn nte opinion parnju..
@abrahamabel3822
@abrahamabel3822 Жыл бұрын
@@arunchandranarun47 ഒരു കണക്കിന് അതും ശരിയാ
@Hussain-wl9gi
@Hussain-wl9gi Жыл бұрын
ജനങ്ങൾ നല്ല ഐക്യത്തോടെ. സൗഹാര്‍ദ്ദ ത്തോടെ. ,ഒരുമയോടെ തോളോട് തോള് ചേര്‍ന്ന് ജീവിക്കുക.
@Vlogettan1
@Vlogettan1 Жыл бұрын
🙏
@sindhusuresh9760
@sindhusuresh9760 Жыл бұрын
സൂക്ഷിക്കണേ സഹോദരാ ❤️
@Vlogettan1
@Vlogettan1 Жыл бұрын
🙏❤️
@muneerasiraj8895
@muneerasiraj8895 Жыл бұрын
Allahu എല്ലാവരെയും കാക്കട്ടെ 🤲🤲😭
@binipeter5102
@binipeter5102 Жыл бұрын
ഒരു മിണ്ടാപ്രാണിയോട് ചെയ്ത ക്രൂരത ഓർക്കുമ്പോ ആർക്കും വേണ്ടി ഒന്നിനും വേണ്ടി പ്രാർത്ഥിക്കാനോ സഹതപിക്കാനോ തോന്നുന്നില്ല .... എന്തോ... അറിയില്ല മനസ് മരവിച്ചുപോകുന്നു... കരയാൻ പോലും ശക്തിയില്ല ഫ്രണ്ട്‌സ്...... ഓരോ മിണ്ടാപ്രാണികളോടും മനുഷ്യർ കാണിക്കുന്ന കൊടും ക്രൂരത ദൈവം പല തരത്തിലുള്ള ദുഃഖ ദുരിതങ്ങൾ തരും.... നിരപരാധികൾ പോലും അതിന് ഇരയാകുമല്ലോ എന്നോർത്ത് മാത്രമാണ് പ്രയാസം .... 😪😪😪😪
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@aryavinayan7031
@aryavinayan7031 Жыл бұрын
പിന്നെ മനുഷ്യന്മാർ മനുഷ്യന്മാരോട് അതിക്രൂരത കാണിക്കുന്നു.... പിന്നെയാ മൃഗങ്ങളോട്....
@binipeter5102
@binipeter5102 Жыл бұрын
@@aryavinayan7031 ആണല്ലോ?? ആ മനുഷ്യന്മാർക്ക് ഇതുപോലെ ശിക്ഷയും കിട്ടുന്നുണ്ടോ?? ഇല്ല.... കോടതിക്ക് തെളിവ് വേണ്ടുവോളം കിട്ടിയാൽ ഒന്ന് ജയിലിൽ പിടിച്ചിടും... ജാമ്യത്തിൽ ഇറങ്ങി വീണ്ടും അക്രമം ക്രൂരത ചെയ്യുന്നു!! അവർക്കില്ലാത്ത ശിക്ഷ എന്തിന് മൃഗങ്ങളോട്??? അതും പാവപ്പെട്ട മൃഗങ്ങളോട്!!?? കഷ്ട്ടം തോന്നുന്ന തരത്തിൽ പെരുമാറുന്നു. കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ചെയ്യുന്നവൻ മനുഷ്യൻ ആണോ???
@aryavinayan7031
@aryavinayan7031 Жыл бұрын
@@binipeter5102 സ്വാവർഗകാരോട് ഇല്ലാത്ത കരുണ എങ്ങനെ മറ്റുള്ള ജീവജാലങ്ങളോട് കാണിക്കും.... ദൈവത്തിന്റെ സൃഷ്ടികളിൽ അഹങ്കാരം തലയിൽ കേറി ജീവിക്കുന്ന ഒരേ ഒരു സൃഷ്ടിയെ ഒള്ളൂ അതാണ് മനുഷ്യൻ.... ഈ ലോകം നശിച്ചാലും മനുഷ്യന്റെ അഹങ്കാരം മാത്രം നശിക്കില്ല.... 💯💯
@Anusree-z9i
@Anusree-z9i Жыл бұрын
എന്റെ ഗുരുവായൂരപ്പാ എല്ലാരേയും കാത്തു രക്ഷിക്കണേ ഭഗവാനെ
@PriyaS-dk7uw
@PriyaS-dk7uw Жыл бұрын
പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ രാവിലെ കുഴപ്പമില്ലാത്ത കടൽ എത്ര പെട്ടെന്നാണ് ലേ മാറുന്നത് ❤
@sreeja_kc
@sreeja_kc Жыл бұрын
കാടുകൾ വെട്ടി്തെളിച്ച്,മൃഗങ്ങളെ ഓടിച്ച്,കൊന്നു പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചു....😢😢
@Vlogettan1
@Vlogettan1 Жыл бұрын
അതെ
@achulachu7713
@achulachu7713 Жыл бұрын
മനുഷ്യൻ അത്തരത്തിലുള്ള നെറികേടുകൾ അല്ലേ കാണിക്കുന്നത്, പിന്നെ പ്രകൃതി അടങ്ങിയിരിക്കുമോ..... തീരദേശത്തു താമസിക്കുന്ന ജനങ്ങളെ ഓർത്തു മാത്രേ വിഷമം ഉള്ളു 😔😔
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@rayzzrayzz8699
@rayzzrayzz8699 Жыл бұрын
പടച്ചോനെ എല്ലാവരെയും കാത്തോണേ 🤲🤲🤲🤲
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@thasinahidarali
@thasinahidarali Жыл бұрын
Aameen
@itsmeindian
@itsmeindian Жыл бұрын
Tetrapod Concrete blocks കേരളത്തിന്റെ തീരദേശം മുഴുവൻ ഇടണം. അതു കഴിഞ്ഞുള്ള ഒരു 50-100 മീറ്റർ വീതിയിൽ എങ്കിലും ഒരു 5-8 മീറ്റർ ഉയരത്തിൽ ഉള്ള ഹൈവേ ഉണ്ടാക്കണം. അതിന്റെ കിഴക്ക് ഭാഗം മത്സ്യ തൊഴിലാകൾക്കും പ്രദേശവാസികൾക്കും നല്ല വീട് ഉണ്ടാക്കി കൊടുക്കണം. ഒരു 100 വീതിയിൽ സ്ഥലം കിട്ടിയാൽ എല്ലാം നടക്കും
@Vlogettan1
@Vlogettan1 Жыл бұрын
👍
@kdkrishnadas9945
@kdkrishnadas9945 Жыл бұрын
മഴ തുടങ്ങി കടലേട്ടൻ തിരുമ്പി വന്താച് 😀
@Vlogettan1
@Vlogettan1 Жыл бұрын
🙏
@seekeroftruth3150
@seekeroftruth3150 Жыл бұрын
എല്ലാവരേയും ദൈവം രക്ഷിക്കട്ടെ 🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@thambithambu6918
@thambithambu6918 Жыл бұрын
ആമീൻ
@babyshaylaja7266
@babyshaylaja7266 Жыл бұрын
സൂക്ഷിക്കുക അവിടുന്ന് രക്ഷപ്പെടാൻ നോക്കൂ. വെറുതെ അപകടം വരുത്തി വെക്കല്ലേ. god bless you.
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@arjunraj823
@arjunraj823 Жыл бұрын
അത് കാലാവർഷം കാരണം അല്ല... ചുഴലി കാറ്റ് ഉലകടലിൽ കൂടി പോകുന്നുണ്ട്.. അങ്ങനെ ഉള്ളപ്പോൾ ഇത് സംഭവിക്കാറുണ്ട്
@Vlogettan1
@Vlogettan1 Жыл бұрын
🙏
@girijasdreamworld
@girijasdreamworld Жыл бұрын
അവിടെ ജീവിക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ എപ്പോഴും പ്രാർത്ഥനയാണ്🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@prasadvarghese3023
@prasadvarghese3023 Жыл бұрын
അവരെ അവിടെ നിന്ന് സുരക്ഷിതം ആയ അകലത്തിൽ മാറ്റി താമസിപ്പിക്കണം കടലിൽ പോകാൻ അവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തണം അവിടെ നിന്ന് മാറാത്തവരെ ബലമായി തന്നെ മാറ്റണം
@kmjayachandran4062
@kmjayachandran4062 Жыл бұрын
​@@prasadvarghese3023 ബലമായി മാറ്റിയാൽ അത് ചിലർക്ക് ഷോക്ക്‌ പോലെ ആകും
@vijayanunni4429
@vijayanunni4429 Жыл бұрын
എന്റെ സഹോദരാ ആ കടൽക്കരയിൽ നിൽക്കുന്നത് വളരെ സൂക്ഷിച്ച് വേണം ഒരു ആപത്തിലും പെടരുത് വളരെ സൂക്ഷിച്ച് വേണം വീഡിയോ പിടിക്കാൻ ഞാനും ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കാം
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@Meera9390
@Meera9390 Жыл бұрын
😥😥😥എന്തോ വലിയ പ്രയാസം തോന്നുകയാണ്. ഈ ടൈം നിങ്ങൾ ഇത്ര റിസ്ക് എടുക്കേണ്ടതില്ല 😞ആ വീട്ടിൽ ഉള്ളവരെ ഓർത്തിട്ട് 💔💔 രാത്രി എങ്ങനെ ഉറങ്ങും
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏🥲
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 Жыл бұрын
ഞാനും വീഡിയോ എടുക്കാൻ പോയപ്പോൾ കടലിൽ പോകേണ്ടതായിരുന്നു, രക്ഷപ്പെട്ടതാണ് 🌹
@Vlogettan1
@Vlogettan1 Жыл бұрын
സൂക്ഷിക്കണം, കടൽ എപ്പോൾ മാറുമെന്ന് പറയാനാവില്ല
@albinvlog1474
@albinvlog1474 Жыл бұрын
സഹോദരാ വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക ....
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@srijini5116
@srijini5116 Жыл бұрын
അടിവലിപ്പ് എന്നുപറയുന്ന ഒരു പ്രതിഭാസമുണ്ട് മുന്നോട്ട് കയറുന്നപോലെത്തന്നെ ഉള്ളിലോട്ടു വലിഞ്ഞു പോവുന്ന ഒരു സ്ഥിതി ആസമയത്താണ് അദ്ദേഹം അവിടെ ഉണ്ടായിരുന്നതെങ്കഇൽ ജീവൻ അപകടത്തിലായേനെ നീന്തൽ അറിഞ്ഞവർ വരെ രക്ഷപെടാൻ ചാൻസ് വളെരെ കുറവാണു ഈ സമയങ്ങളിൽ 🙏
@anumj1082
@anumj1082 Жыл бұрын
Athentha?
@mohamedsadique122
@mohamedsadique122 Жыл бұрын
Dear Bro, take care yourself first.
@Vlogettan1
@Vlogettan1 Жыл бұрын
Thank you, I will
@shyamraju-ng8ks
@shyamraju-ng8ks Жыл бұрын
വന്യമൃഗങ്ങൾ താമസിക്കുന്ന സ്ഥലത്ത് മനുഷ്യര് താമസിച്ചപ്പോൾ ആ ആന മാറ്റിയില്ലേ മനുഷ്യർ താമസിക്കുന്ന സ്ഥലത്തെ കടലുമാറ്റ അളിയാ
@Vlogettan1
@Vlogettan1 Жыл бұрын
🙏
@philozoic-1630
@philozoic-1630 Жыл бұрын
Poli
@aswinomr3930
@aswinomr3930 Жыл бұрын
Angananel kadal irikkunnodathalle avaru vannu thamasichathu appo avare alle mattendathu🥴🥴🥴🙄🙄🙄
@philozoic-1630
@philozoic-1630 Жыл бұрын
@@aswinomr3930 oooo ath thene aan ayal paranjat...ivare aan sjerikm marendathu..pakshe aanaye mattyille ath pole kadalm mattatte nn,😁
@rehnasamad1407
@rehnasamad1407 Жыл бұрын
ബ്രോ ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു സൂക്ഷിക്കണം കെട്ടോ 😊
@Vlogettan1
@Vlogettan1 Жыл бұрын
🙏
@akshayshaji7162
@akshayshaji7162 Жыл бұрын
ആ ഭൂമി വസ്തു യോഗ്യം അല്ല.. അത് പ്രകൃതിക്ക് കൊടുത്ത് മറ്റെവിടെങ്കിലും മാറുക..
@ajithvs7331
@ajithvs7331 Жыл бұрын
ഇവിടെയും അങ്ങനെ ഉച്ചമുതൽ കനത്ത മഴ pta. Tvla
@Vlogettan1
@Vlogettan1 Жыл бұрын
🙏Take care
@ajithkumar6887
@ajithkumar6887 Жыл бұрын
ഇത്രയും റിസ്ക് എടുത്തുകടലിൻറെ പരാക്രമം കാണിക്കുന്നതാങ്കളെ അഭിനന്ദിക്കുന്നു.വലിയ ചാനലുകാരു പോലും ഇതുപോലെറിസ്ക് എടുത്തു കാണിക്കും എന്ന്തോന്നുന്നില്ല .അഥവാ കാണിച്ചാലും അവതാരകരുടെ മുഖമായിരിക്കും കൂടുതലുംകാണിക്കുന്നത്.കൂടെ ആരെങ്കിലും ഉണ്ടോ ഇല്ലെങ്കിൽ ഒരാളെ കൂടെകൂട്ടണം .എന്തെങ്കിലും സംഭവിച്ചാൽ നമ്മുക്ക് കിട്ടുന്നഇതുപോലുള്ള വലിയ അറിവുകളാണ് നഷ്ടപ്പെടുന്നത്.കഴിയുന്നതും മാക്സിമം സൂക്ഷിക്കുക. ❤❤✌️✌️👍👍🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@firosfiros1861
@firosfiros1861 Жыл бұрын
സഹോദരാ കടലിനെയും കരയേയും ആകാശത്തെയും എല്ലാംനിയന്ത്രിക്കുന്ന ആൾക്ക് സെകെന്റുകൾ മാത്രം മതി എല്ലാം കീഴമേൽ മറിക്കാൻ മനുഷ്യൻ എന്ത് പ്രതിരോധം ഉണ്ടാക്കിയാലും അതിനെയൊക്കെ ഉന്നംപോലെ പറപ്പിക്കാൻ അവനു നിമിഷങ്ങൾമതി. കണ്ണൂകാരൻ
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
അള്ളാഹു ആയിരിക്കും അയാൾ 😂😂🙏
@prasadvarghese3023
@prasadvarghese3023 Жыл бұрын
ആ വീട്ടുകാരോട് ഇത്രയും വേഗം അവിടെ നിന്ന് രക്ഷപെട്ടുപോകാൻ പറ ജീവനിലും വലുത് അല്ലാലോ വീട്
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@georgekm9773
@georgekm9773 Жыл бұрын
കടല് കാണാൻ ഉള്ള കൊതി.. മലമുകളിൽ ഇരിക്കുന്ന ഞാൻ 😇
@shameershaaz347
@shameershaaz347 Жыл бұрын
കടൽ കണ്ട് മടുത്തു മലകൾ ആണ് എനിക്ക് ഇഷ്ട്ടം
@eft5620
@eft5620 Жыл бұрын
@@shameershaaz347 enikkum
@dhanyakumari8492
@dhanyakumari8492 Жыл бұрын
സൂക്ഷിക്കണേ,, കടലിനറിയില്ല, ഞങ്ങൾ അറിയണം അപകടം. ജാഗ്രത
@Vlogettan1
@Vlogettan1 Жыл бұрын
🙏
@anjukunju601
@anjukunju601 Жыл бұрын
ജീവൻ നോക്ക് ബ്രോ
@sathyanachu8625
@sathyanachu8625 Жыл бұрын
👍👍🙏🙏 adipoli... Chetta sukshikkane
@ABHINA125
@ABHINA125 Жыл бұрын
ഇതും അതിജീവിക്കും 💯💪😊
@abhilashacharya8203
@abhilashacharya8203 Жыл бұрын
Ldf വരും എല്ലാം ശരിയാക്കും നമ്മൾ അതിജീവിക്കും ആടിയുലയുകയില്ല കപ്പിത്താൻ ഉണ്ട്
@shihanashehan860
@shihanashehan860 Жыл бұрын
Hi bro നിങ്ങളുടെ വീഡിയോ first time ആണ് കാണുന്നെ കണ്ടിട്ട് വീട്ടിൽ ഇരിക്കുന്ന എനിക്ക് പേടിയാകുന്നു വീഡിയോ എല്ലാം അടിപൊളി സൂക്ഷിക്കുക ok 😂😂
@shailasmusic3896
@shailasmusic3896 Жыл бұрын
ഞങ്ങളുടെ അടുത്താണ് എങ്ങന്റിയൂർ.. റബ്ബ് കാത്തു രക്ഷിക്കട്ടെ 🤲
@Vlogettan1
@Vlogettan1 Жыл бұрын
🙏❤️
@Fthmswalihha
@Fthmswalihha Жыл бұрын
Cheta innala kand kadelalla inn.pakshe ithil namukkonnum cheyyan kayiyilla karanam manushyan cheyyunna oro prevarthanangalum prekrithikk dhosham mathreme ullo. Avide nalla mayayanenkil ivide nalla porinja vilum 😢 take cere
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@priyankasjpriyasj1927
@priyankasjpriyasj1927 Жыл бұрын
Bro its my first day in this channel this video was recomended i love this types of videos
@Vlogettan1
@Vlogettan1 Жыл бұрын
Thank u
@MobileLegends-de6bq
@MobileLegends-de6bq Жыл бұрын
aarkkum oru apakadavum illathirikkatte🙏🙏🙏🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
കടലിന്റെ ഇത്രയും തീരത്ത് താമസിക്കുന്നത് അപകടമാണ്. അവരെ അടിയന്തരമായി മാറ്റി താമസിപ്പിക്കണം. വല്ലതും സമ്പവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. സുരക്ഷിത ദൂരത്ത് വീട് വെക്കുവാൻ നോക്കണം.
@Vlogettan1
@Vlogettan1 Жыл бұрын
🙏
@ajithkumarkg9650
@ajithkumarkg9650 Жыл бұрын
VERY GOOD VIDEO COVERAGE SIR. YOU HAVE TAKEN RISK TO SHOW US THE GROUND REALITY.
@aromalatingtingmachan
@aromalatingtingmachan Жыл бұрын
മച്ചാനെ സൂക്ഷിച്ചു 😖
@girishkumarg647
@girishkumarg647 Жыл бұрын
Important point to note that in future we can expect super cyclones in arabian sea which will cause sea waves to rise high. There is no permanent solution to the problem. Better government make people to move away from the sea shore. For fishermen also, this applies. Just need to a place to store their boats safely to some extend.
@123123239
@123123239 Жыл бұрын
Yes, അതാണ് വേണ്ടത്.... അപകട സാധ്യത കൂടുതലുള്ള താമസിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ വീട് വയ്ക്കാൻ ഏതൊരു കാരണവശാലും അനുമതി കൊടുക്കരുത്. പിന്നെ ജനങ്ങളും ഇവിടങ്ങളിൽ നിന്ന് മാറി കൊടുക്കാൻ തയ്യാറല്ല... അതും ഓർക്കണം... പുതിയ സ്ഥലങ്ങളിൽ വീട് വച്ച് കൊടുത്താലും അത് വാടകയ്ക്ക് കൊടുത്തിട്ട് വീണ്ടും പഴയ സ്ഥലങ്ങളിൽ തന്നെ കിടക്കും...
@annkt1999
@annkt1999 Жыл бұрын
കഴിഞ്ഞ വീഡിയോസ് കണ്ടപ്പോൾ എനിയെങ്കിലും അവിടെ മാറ്റങ്ങൾ കൊണ്ടു വന്നിടുണ്ടകും എന്നു കരുതി 😢 ഇതൊക്കെ കണ്ടിടും സഹായിക്കാൻ govt. തയ്യാറാവുന്നില്ല
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@alim1704
@alim1704 Жыл бұрын
സൂക്ഷിക്കണേ സഹോദരാ
@Vlogettan1
@Vlogettan1 Жыл бұрын
🙏👍
@lajvas4278
@lajvas4278 Жыл бұрын
ഗവണ്മെന്റ് വേറെ സലം കൊടുക്കാമെന്നു പറഞ്ഞാൽ പോലും കടൽ തീരത്ത് നിന്നും ഇവർ മാറി താമസിക്കില്ല 🙄
@Vlogettan1
@Vlogettan1 Жыл бұрын
ആര് പറഞ്ഞു
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
ആര് പരനാറി വിജയനോ
@rosemaryantony953
@rosemaryantony953 Жыл бұрын
ഇവർ ഇങ്കിലാൻ വിളിക്കാനൊ യൂണിയനിൽ ചേരാനൊ പാർട്ടിയുടെ ഗുണ്ടാ പണിക്കോ പോകണം എന്നാണോ പറയുന്നത്. സർകാർ ഇതുവരെ മാറ്റിയവരുടെ ഗതി അധോ ഗതി എന്ന് അറിയില്ലേ....😂😂😂
@thealchemist5163
@thealchemist5163 Жыл бұрын
Be careful bro, kanditt thanne pediyayi.
@thresiavm1111
@thresiavm1111 Жыл бұрын
വിട്ടിൽ പോയി എല്ലാവരും ഒന്നിച്ചു ഇരിക്കു🙏🙏🙏🙏🙏🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@audios233
@audios233 Жыл бұрын
Kadaline vere sthalathu kondupoyi vekkam enna
@mahimachacko6706
@mahimachacko6706 Жыл бұрын
😲😲😲Sookshikkane vlogetta ....👍
@nseemaasla8266
@nseemaasla8266 Жыл бұрын
എല്ലാവരെയും റബ്ബേ നീ കാക്കണേ
@Sreeriyadkkd
@Sreeriyadkkd Жыл бұрын
അമേരിക്കയിലേക്ക് ആള് പോയിട്ടുണ്ട് ഇതിനെല്ലാം പ്രതിവിധി ഉണ്ടാകും തിരിച്ചു വരട്ടെ 👍
@Vlogettan1
@Vlogettan1 Жыл бұрын
👍
@harisbeach9067
@harisbeach9067 Жыл бұрын
പൊന്നാനി മലപ്പുറം ജില്ല ഇവിടെയും കടൽ ക്ഷോഭം രൂക്ഷമാണ്😔"പക്ഷേ ഇത് പോലെ ഓവർ കടലാക്രമണം ഇല്ല..😔
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@jayannb5733
@jayannb5733 Жыл бұрын
Very careful piney sugamano IPO video kuravanallo alla mazha samaythu Alle kadalinte details ariyande kadal Kali tulluvanallo Ishaan ipo yendu prayunnu IPO yetrayila padikkunea yeethu school
@sureshkonanath7012
@sureshkonanath7012 Жыл бұрын
Be careful dear brother.
@Vlogettan1
@Vlogettan1 Жыл бұрын
Always
@alwinjose5584
@alwinjose5584 Жыл бұрын
Brooo...sookshich okke pooo...brooo.. avashyam ilatha karyathin nikkale..🙏ningaleyum kath ningallude kudumbam vittil ind enn orma venam......
@sathyabahamac3509
@sathyabahamac3509 Жыл бұрын
കടലിന്റ് ഒരത്തു വീടുവച്ചിട്ട് കടലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@georgepereira6032
@georgepereira6032 Жыл бұрын
കടലിൽ ജോലി ചെയ്യുന്നവർ കടപ്പുറത്തു അല്ലാതെ ഫ്ലാറ്റിൽ താമസിക്കണോ. വിഡിയോയിൽ കാണുന്ന സ്ഥലത്തു കടൽ എടുത്ത എത്ര സ്ഥലം ഉണ്ടെന്നു കണ്ടില്ലേ ലൈക്‌ അടിച്ച മലരുകൾ.
@Vlogettan1
@Vlogettan1 Жыл бұрын
കടലിൽ നിന്ന് 200 മീറ്ററിലധികം ദൂരെയായിരുന്നു ഈ വീട്. കടൽ പിന്നീട് കയറിവന്നതാണ്
@sreelakshmisunil282
@sreelakshmisunil282 Жыл бұрын
Chetta pls safe aayi irikku Avare matti thamasippikkan aarum help cheyyille
@SinijaVR
@SinijaVR Жыл бұрын
അയ്യോ ശെരിക്കും പേടിച്ചുപോയി ചേട്ടാ 🙏🙏🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏
@rajivpeethambaran
@rajivpeethambaran Жыл бұрын
Abhineeshe.... Take care🥰🥰👍👍
@Vlogettan1
@Vlogettan1 Жыл бұрын
Thank u da 😍😍🙏
@busywithoutwork
@busywithoutwork Жыл бұрын
Really scaring Not advisable such life threatning visual taking vdos bro. Take care always🎉
@Vlogettan1
@Vlogettan1 Жыл бұрын
🙏
@meghachandran1166
@meghachandran1166 Жыл бұрын
Chettaa risk edukkallum chummmaaa....apakadam ahnu
@sidheequebekalfort7010
@sidheequebekalfort7010 Жыл бұрын
Chetta mazhakkalam varunnathinu munpe ithinu venda munnorukkam chayyande?
@BindhyaPrineesh
@BindhyaPrineesh Жыл бұрын
ആ ഒരു വീട്ടുകാർ മാത്രം ആണല്ലോ അത്രയും അടുത്ത് താമസിക്കുന്നത്... അവർ അവിടന്ന് മാറാനുള്ള എന്തെങ്കിലും നോക്കിക്കൂടെ... 😔
@sivad2627vish
@sivad2627vish Жыл бұрын
Sorry to hear How ever please take care of yourself 😢😢😢
@Vlogettan1
@Vlogettan1 Жыл бұрын
🙏
@appuaromal9267
@appuaromal9267 3 ай бұрын
Be care full bro ❤😢
@Vlogettan1
@Vlogettan1 3 ай бұрын
🙏❤️
@__Risfana__
@__Risfana__ Жыл бұрын
സ്വയം രക്ഷ നോക്കണം ok🤲🤲🤲കടൽ കണ്ടപോലെ യായി 😭😭😭😭😭
@Vlogettan1
@Vlogettan1 Жыл бұрын
🤲🤲
@1991machado68
@1991machado68 Жыл бұрын
Go and get Mongrove slaplings and plant . This will help to a certain extend .
@Vlogettan1
@Vlogettan1 Жыл бұрын
മണലിൽ വളരില്ല. ചെളിയും ചേറും വേണം
@athiraramesh7290
@athiraramesh7290 Жыл бұрын
Njangal 8th nu Varkala il undaayirunnu. Same anubhavam undaayi. Waves were so ferocious 🥲🥲
@anandanpadmanabhan6890
@anandanpadmanabhan6890 Жыл бұрын
Ella Kerala nethakkalum ivide surakshacku vendi oru emergency meeting koodilla avar videsha yatrackulla thayarilanu. Kashtam
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@yesumathipk9350
@yesumathipk9350 Жыл бұрын
ഏങ്ങണ്ടിയൂർ...എനിക്ക് വളരെ പ്രിയപ്പെട്ട സ്ഥലം...
@Vlogettan1
@Vlogettan1 Жыл бұрын
🙏
@Glowingvoice231
@Glowingvoice231 Жыл бұрын
2022 aanu bro vd kand thudangiye..... 🥰 ithupole oru mazha samayath.. Nattil illelum ee vd oke kanumbol naad miss cheyya.... Akale irunnu ee video kandalum njan oke 15 mnt🥰 ee video avide vannupoya pole oru feel aanu. Skip cheythe kanan thonum🥰
@Vlogettan1
@Vlogettan1 Жыл бұрын
Thank u 🙏
@smithasanthosh7667
@smithasanthosh7667 Жыл бұрын
Kandittu thanne pediyakunnu. Avarude avastha. Ithonnum kanan govtinum kazhiyilla . Kattil jeevikkunne jeeviye oke lakshangal mudakki evidelum kond kalayane ulsahamullu. Oru safety yum illa avide.
@bindhubalan1037
@bindhubalan1037 Жыл бұрын
മറ്റുള്ളവരെക്കടൽകാണിച്ചു സ്വന്തംജീവന്മറന്നുപോകരുത്
@paavamnjan3120
@paavamnjan3120 Жыл бұрын
Athe avarude chothi kanam ethra kadalinte pateaa allea. Jeevanil kothiyileaa
@riazsearch
@riazsearch Жыл бұрын
vlogettan angane kure viewers ine kitti, Cinema style il vellathil oru veezhchayum...., allenkil pinne enthina iyaal veliyetta samayathu vellathilottirangi nadakkunne.....
@Vlogettan1
@Vlogettan1 Жыл бұрын
തീരദേശവാസികളുടെ പ്രശ്നങ്ങൾ എല്ലാവരും അറിയണം എന്നതുകൊണ്ട്
@cheekodhussain8847
@cheekodhussain8847 Жыл бұрын
കടൽ തീരത്ത് താമസിക്കുന്നത് വിലക്കി ഒരു നിയമം കൊണ്ടുവരണം ചുരുങ്ങിയത് കടലിൽ നിന്ന് അര കിലോമീറ്റർ അകലേ വീട് നിർമിക്കുക
@Vlogettan1
@Vlogettan1 Жыл бұрын
അരക്കിലോമീറ്റർ അകലെ വീടുവച്ച എന്റെ വീടും കടലും തമ്മിൽ ഇപ്പൊ 200 മീറ്ററേയുള്ളൂ
@jowashvlogs
@jowashvlogs Жыл бұрын
Athe bro uchayk kurachu seen ayirunnu kadal 😢 ipo ok an but nalla katt ind
@Devi-hn9tq
@Devi-hn9tq Жыл бұрын
Hlo bro. Mazha kaalam aayaaal kadal puzha kaayal ellaaam nirayum ennu ninghalkkum ariyumallo. Ninghal jeevanu vila kodukku tto. Thirayil peydaathey.
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@chefgames8257
@chefgames8257 Жыл бұрын
ചേട്ടൻ ആണ് യഥാർത്ഥ യൂട്യൂബർ 🥰
@Vlogettan1
@Vlogettan1 Жыл бұрын
❤️
@Manojkumarkc28
@Manojkumarkc28 5 ай бұрын
0:05 ചേട്ടാ ശ്രദ്ധിച്ചു വേണം ചെയ്യാൻ 😮
@celinejerone299
@celinejerone299 Жыл бұрын
Sukshichu pokede bro❤
@divyavtvm3841
@divyavtvm3841 Жыл бұрын
ഞാൻ ഇന്നലെ സ്വപ്നം കണ്ടു ഇതുപോലെ കടലിൽ സംഭവിക്കുന്നത് 😮
@UnniKrishnan-uu9zj
@UnniKrishnan-uu9zj Жыл бұрын
ഗുഡ് മോർണിംഗ് സൂക്ഷിക്കണം വീഡിയോ കാണുന്നുണ്ട് സൂപ്പർ
@UnniKrishnan-uu9zj
@UnniKrishnan-uu9zj Жыл бұрын
Good night
@sumayyatankerdriver
@sumayyatankerdriver Жыл бұрын
Cherai beach kayari....athupile azhikode Kara beach
@anuphilip6233
@anuphilip6233 Жыл бұрын
Sthalam yevide Anne
@rockman768
@rockman768 Жыл бұрын
ചെല്ലാനം ഇപ്പോ പോളിയാണ്
@appunigil590
@appunigil590 Жыл бұрын
തിര അടിക്കുനെടുത് പഴയ ലോറി ടയർ കെട്ടി ഇട്ടാൽ തിരയുട ശക്തി കുറയും ഉറപ്പ്
@KIDILAMRIYAS
@KIDILAMRIYAS Жыл бұрын
😂😂😂
@dcabraham6662
@dcabraham6662 Жыл бұрын
ഷഡ്ഡി തുക്കിയൽ തിരമാല വരോ😂😂
@Vlogettan1
@Vlogettan1 Жыл бұрын
എവിടെ കെട്ടിയിടും?
@jamsinaazif218
@jamsinaazif218 Жыл бұрын
😂😂😂😂😂😂😂😂😂😂
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
കൂടെ ഒരു ലോറിടെ ഗിയർ ബോക്സും 😂😂😂🙏
@saleem6194
@saleem6194 Жыл бұрын
ചേട്ടന്മാരെ നിങ്ങൾ അവിടെ നിന്നും മാറിക്കോളിൻ. ആകെ ഭയം തോന്നുന്നു.
@Vlogettan1
@Vlogettan1 Жыл бұрын
🙏
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 7 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 7 МЛН