No video

R K Jayarajan - 11 | Charithram Enniloode 2579 | Safari TV

  Рет қаралды 73,907

Safari

Safari

Күн бұрын

R K Jayarajan - 11 | Charithram Enniloode 2579 | R K Jayarajan | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 128
@TintuSusan
@TintuSusan 5 ай бұрын
സാറിനു എന്നും നന്മകൾ ഉണ്ടാവട്ടെ. ആ കുഞ്ഞുങ്ങളോട് ചെയ്ത കാരുണ്യം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല.
@Sss-us9zt
@Sss-us9zt 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏 സാറിന്റെ കാൽപ്പാദപീഠത്തിൽ തൊട്ട് തൊഴുത് ആ കുഞ്ഞുങ്ങൾക്കുവേണ്ടി നന്ദി പറയുവാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. സാറിനെയും, സാറിന്റെ കുടുംബത്തെയും, സാറിന്റെ തലമുറയെയും സർവ്വശക്തനായ ദൈവം ഐശ്വര്യമായി അനുഗ്രഹിക്കും. അത്രമേൽ നന്മ നിറഞ്ഞ പ്രവൃത്തിയല്ലേ സാറ് ചെയ്തത്. ♥️♥️♥️🙏🙏🙏
@sreejith122
@sreejith122 5 ай бұрын
അങ്ങ് ഈ കഥകളിൽ ഉടനീളം പറഞ്ഞ കട്ടാക്കടക്കാരൻ ആണ് ഞാൻ. കുറ്റന്വേഷണ കഥകളിലുള്ള ഭ്രമം ആണ് അങ്ങയെ പോലുള്ള വിരമിച്ച police ഓഫീസർസിന്റെ കഥകൾ കേൾക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. But this എപ്പിസോഡ് is entirely ഡിഫറെൻറ് nd heart touching. Salute frm the heart sir.... ഇനി അങ്ങോട്ട് ഒരുപാട് പേർക്കുള്ള പ്രചോദനം ആകട്ടെ അങ്ങയുടെ ഈ തുറന്നു പറച്ചിലുകൾ ❤
@noahnishanth9766
@noahnishanth9766 5 ай бұрын
SGK, could you please bring forensic surgeon Dr. Sherly Vasu on this platform????
@JC-vl4gt
@JC-vl4gt 5 ай бұрын
🙏🙏🙏❤️❤️ ഒരു യഥാർത്ഥ മനുഷ്യസ്നേഹി സാറിന് കുടുംബത്തിനും ഈശ്വരൻ നല്ലതുപോലെ അനുഗ്രഹങ്ങൾ തരട്ടെ🙏🙏❤️❤️❤️
@vpsmtx
@vpsmtx 5 ай бұрын
എന്തോ സാറിനെ ഇഷ്ടപ്പെടുന്നു....❤❤❤ പിന്നെ ആ സ്ത്രീയുടെ ധൈര്യത്തെ വണങ്ങുന്നു മരിക്കും എന്ന് ഉറപ്പുണ്ടായിട്ടും ആ ഗുണ്ടായ ഭർത്താവിനെയും കൊന്നു കുടുംബത്തെ രക്ഷിച്ചല്ലോ
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@prabeeshag1748
@prabeeshag1748 2 ай бұрын
Yes👍
@premrajcvviayan4171
@premrajcvviayan4171 5 ай бұрын
സാർ... നമസ്കാരം.... സാറിന്റെ അവതരണം നന്നായിട്ട് ഉണ്ട് 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
@sibysebastian1635
@sibysebastian1635 5 ай бұрын
All of these presenters on Safari Channel are excellent story tellers. Hope you bring more stories like this
@akhilaryadevi8304
@akhilaryadevi8304 5 ай бұрын
ഇത്തരം നല്ല ഓഫീസർമാർ ഉള്ള സേന ആണ് കേരള പോലീസ് എന്ന് തെളിയിക്കപെടുകയാണ്..... Respect for all the responsible officers in Kerala Police.
@jayarajansp8262
@jayarajansp8262 4 ай бұрын
@geekeyen
@geekeyen 5 ай бұрын
സ്പഷ്ടമായ അവതരണം. പോലീസിലെ പല കാര്യങ്ങളും സ്‌പെഷ്യലി ഡെക്യൂമെന്റസ് എല്ലാം വളരെ വ്യക്തയോടെ മനസ്സിലാക്കാൻ സാധിക്കുന്നു. അദ്ധ്യാപകൻ കൂടി ആയതു കൊണ്ടായിരിക്കും.
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@revanth3508
@revanth3508 5 ай бұрын
In short karunakara gurus ashram introduced a wolf in sheep’s clothing to an innocent family leading to a terrible tragedy . God rest the poor lady’s soul in peace
@tvoommen4688
@tvoommen4688 5 ай бұрын
This has happened a few times....( not the same ashram, not same community )
@revanth3508
@revanth3508 5 ай бұрын
@@tvoommen4688 it’s such a sad thing .
@anilprasad743
@anilprasad743 5 ай бұрын
സാറ് ഈ ചാരിറ്റിയെ കുറിച്ച് പറഞ്ഞപ്പോൾ ... സത്യം കണ്ണു നിറഞ്ഞു പോയി ... കേരള പോലീസിനെ കുറിച്ച് അഭിമാനം തോന്നുന്നു.
@jayarajansp8262
@jayarajansp8262 4 ай бұрын
@GIRICK2007
@GIRICK2007 5 ай бұрын
Don bosco schooil pandu padikkumbol avarkku vendi (S O S) Fund raise cheyyunnathu orkkunnu..❤❤❤.... GREAT PROJECT...❤
@shotcutmedia7170
@shotcutmedia7170 5 ай бұрын
ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ശൈലിയിൽ ഒരു അദ്ധ്യാപകന്റെ എന്ന ശൈലിയിലേക്ക് താങ്കളുടെ അവതരണ രീതി പലപ്പോഴും തെന്നി മാറുന്നുണ്ട്. താങ്കൾ ഒരു കൂട്ടം വിദ്യാർഥികൾ ഇഷ്ടപ്പെടുന്ന ഒരു നല്ല അദ്ധ്യാപകൻ ആകേണ്ടിയിരുന്ന ആൾ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. . താങ്കളുടെ വാക്കുകൾക്കിടയിൽ വായിച്ച നന്മ കൂടി ആകാം എന്നെകൊണ്ട് അങ്ങനെ തോന്നിപ്പിച്ചത്. സമാധാനവും സന്തോഷവും ഉള്ള ഒരു ഭാവി ജീവിതം താങ്കൾക്കു ഉണ്ടാകട്ടെ. എന്റെ സുഹൃത്ത് ഒരു വർഷം SI ആയി ജോലി ചെയ്തു പിന്നെ അത് ഉപേക്ഷിച്ചു ഇപ്പോൾ അദ്ധ്യാപകനായി പിള്ളേരുടെ കൂടെ ടൂറിനു ഒക്കെ കറങ്ങി ഹാപ്പി ആയി നടക്കുന്നു 😃
@nivedsmobilevideos1208
@nivedsmobilevideos1208 5 ай бұрын
അദ്ദേഹം അധ്യാപകൻ കൂടി ആയിരുന്നു
@shotcutmedia7170
@shotcutmedia7170 5 ай бұрын
@@nivedsmobilevideos1208 I know.. thank you
@Nasrani344
@Nasrani344 5 ай бұрын
ആ ഹതഭാഗ്യരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അങ്ങും മറ്റു പോലീസുകാരും ചെയ്ത നന്മ തീർച്ചയായും പ്രകീർത്തിക്കപ്പെടേണ്ടതാണ്, നന്മക്ക് മരണമില്ല എന്നും ജീവിക്കും ഞങ്ങളുടെ നാട്ടിൽ അങ്ങ് എസ് ഐ ആയിരുന്നു എന്നതിൽ അഭിമാനിക്കുന്നു 🙏
@jayarajansp8262
@jayarajansp8262 4 ай бұрын
@Nasrani344
@Nasrani344 4 ай бұрын
@@jayarajansp8262 Thankyou♥️
@satheeshekek3877
@satheeshekek3877 5 ай бұрын
പരേതയായ ആ സ്ത്രീ ചെയ്തത് അയ്യാളെയും കൊണ്ടുപോയത് നന്നായി
@remabaipp1927
@remabaipp1927 4 ай бұрын
താങ്കള്ക്ക് അഭിനന്ദങ്ങൾ , ആ നല്ല മനസ്സിന്
@sanojayinikkalvasudevan2646
@sanojayinikkalvasudevan2646 5 ай бұрын
Your story telling skill is unparalleled ❤
@Aiswarya-i
@Aiswarya-i 5 ай бұрын
ദൈവം sir നെ അനുഗ്രഹിക്കട്ടെ ❤
@KrishnaKumar-dx6nb
@KrishnaKumar-dx6nb 5 ай бұрын
Big salute to you sir
@shareena4993
@shareena4993 5 ай бұрын
ഒരുമകൾക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുത് ദൈവമേ 🙏🏻🙏🏻🙏🏻
@ss8295
@ss8295 5 ай бұрын
Great sir.🙏
@ashiqueeazasoophy7477
@ashiqueeazasoophy7477 5 ай бұрын
നല്ല കാര്യം ❤
@ansammaphilip6977
@ansammaphilip6977 5 ай бұрын
Thank you sir.
@sindhuj9984
@sindhuj9984 Ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@ranjithmeethal37
@ranjithmeethal37 5 ай бұрын
Big salute sir... 🙏🏼👍🏻
@revikudamaloor3715
@revikudamaloor3715 5 ай бұрын
സല്യൂട്ട് സാർ
@rajeevravi7298
@rajeevravi7298 5 ай бұрын
സർ നല്ല അവതരണം
@shajipaul312
@shajipaul312 5 ай бұрын
Big salute sir 👍👍👍
@GiggleMug-
@GiggleMug- 5 ай бұрын
Good person u r❤
@svlogs361
@svlogs361 5 ай бұрын
SOS.. തൃശൂരിൽ പോളിടെക്നിക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലൽ Mate SOS ൽ നിന്നാണ് എന്ന് പറഞ്ഞത് ഇപ്പഴും ഓർക്കുന്നുണ്ട്. ജിൻസി ഈ message കാണുന്നുണ്ടെങ്കിൽ എന്നെ ഓർക്കുമോ.. അവളിലൂടെ ആണ് SoS നെ കുറിച്ച് അറിഞ്ഞത്.അവർക്ക് ഒരു അമ്മ ഉണ്ടായിരിക്കും അവിടെ നിന്ന് പുറത്ത് ഇറങ്ങിയാലും ഇടയ്ക്കൊക്കെ അവര് Meetup നടത്താറുണ്ട്. തെക്ക് ഭാഗത്തോട്ടേക്ക് S0S നെ കുറിച്ച് അറിയില്ല
@ar.nikhilgeorge8913
@ar.nikhilgeorge8913 5 ай бұрын
The man who knows what is good and bad for a society. A man who knows what bible says regardless of his religion. Just a perfect police officer ❤❤❤❤
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@krishnamanoj9608
@krishnamanoj9608 4 ай бұрын
Sir. Big salute and we are really proud of you
@skariachenmathew3775
@skariachenmathew3775 5 ай бұрын
എന്തൊരു വലിയ മനുഷ്യൻ. God bless you
@thusharaharilal4807
@thusharaharilal4807 5 ай бұрын
U R A GOOD POLICE OFFICER AND A GREAT HUMAN BEING
@divakaranpn8363
@divakaranpn8363 5 ай бұрын
Great
@rintumelvin7082
@rintumelvin7082 4 ай бұрын
You are one of a kind 😇😇 Best wishes 👍 God bless🙌🙌
@bibinramachandran
@bibinramachandran 5 ай бұрын
Nice narrative
@amajamaj6016
@amajamaj6016 4 ай бұрын
Hattsoff you sir❤❤❤❤
@jojivarghese3494
@jojivarghese3494 5 ай бұрын
ആ പാവം മനുഷ്യൻ വേലായുധന്റെ ഒരു വിധി.
@jithinkumarsankar6540
@jithinkumarsankar6540 28 күн бұрын
കണ്ണ് നിറഞ്ഞ് പോയി സാർ😢
@Ammusssss
@Ammusssss 5 ай бұрын
Sir paranjath sheri thanneyaanu...cheyunna kaarunyam aarum ariyaruth...but,sir aa cheyunnath mattoraalkk inspiration aayaloo😍😍athkkndu thanne evide ath paranjathil sir ottum paribhramikendathilla...awesome sir👏🏻👏🏻👏🏻...theruvil aakapedanda 3 jeevanunkal sir venda reethiyil naychathinu...
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@prajeeshpbose
@prajeeshpbose 5 ай бұрын
@anandankumaran8100
@anandankumaran8100 4 ай бұрын
❤Sir you are great God bless you always
@sujithkadan8892
@sujithkadan8892 Ай бұрын
Good
@aryanlipi4099
@aryanlipi4099 4 ай бұрын
God bless you sir🙏🏾
@padmakumarcr2739
@padmakumarcr2739 5 ай бұрын
നല്ല അവതരണം, ഇൻക്വസ്റ്റ് റിപ്പോർട്ട്‌ കോളം 24 അല്ല 27 ആണ്.
@kenshincj4786
@kenshincj4786 5 ай бұрын
Sir Kerala Police SI special topics padippichaal valare nannayirikkum enn thonnunnu...
@jayarajansp8262
@jayarajansp8262 4 ай бұрын
🎉
@susanabraham8875
@susanabraham8875 5 ай бұрын
❤❤makkal ...god bless them
@betsyrachelsam795
@betsyrachelsam795 4 ай бұрын
Respected Sir ur kind actions God always with you Aa kunjukkalkku nallathu varatte
@lissaanil3920
@lissaanil3920 5 ай бұрын
❤❤❤
@sameermelethil2211
@sameermelethil2211 5 ай бұрын
❤❤❤❤
@tressajohntressajohn
@tressajohntressajohn 5 ай бұрын
❤❤
@smithazworld5793
@smithazworld5793 5 ай бұрын
The real hero...❤
@jijojose1988
@jijojose1988 5 ай бұрын
വെരി ഗുഡ് ഓഫീസർ
@kithu101
@kithu101 5 ай бұрын
🙏🙏🙏
@sahlaibrahim9604
@sahlaibrahim9604 5 ай бұрын
2011 degree last yearil SOS il povanum avark awareness class edukaanum avarde koode samayam spend cheyyanum baagyam undaytumd
@jayarajansp8262
@jayarajansp8262 4 ай бұрын
@Nasrani344
@Nasrani344 5 ай бұрын
കരുണാകര ഗുരുവിന്റെ ആശ്രമത്തിൽ പോകാൻ കരുതിയിരുന്നു ഒരിക്കൽ, പോകാതിരുന്നത് നന്നായി
@RajiR-ir8hj
@RajiR-ir8hj 5 ай бұрын
🙏🙏🙏👍
@SajimonAs-pg3ht
@SajimonAs-pg3ht 5 ай бұрын
Haii sir ❤
@outoffdbox4980
@outoffdbox4980 4 ай бұрын
Kozhikode❤😊
@amaljyothyamaljyothy7411
@amaljyothyamaljyothy7411 4 ай бұрын
🙏🙏🙏🙏🙏🙏🙏❤️👍
@sreekalaomanagopinath2249
@sreekalaomanagopinath2249 5 ай бұрын
Ente class IL oru Sandhya undaayirunnu.. SOS nn...
@ancytomy6305
@ancytomy6305 5 ай бұрын
Sos nte aduthanu nte veed😊
@amajamaj6016
@amajamaj6016 4 ай бұрын
Real hero
@sreekuttanab
@sreekuttanab 5 ай бұрын
❤❤❤❤❤
@ammalayalamvlogs3962
@ammalayalamvlogs3962 5 ай бұрын
🙏🏻🙏🏻
@chako3179
@chako3179 5 ай бұрын
🎉🎉
@shivanisri8157
@shivanisri8157 5 ай бұрын
സർ നെ ഒന്ന് നേരിൽ കാണാൻ കഴിക്കുമോ.....?? ആ കാലിൽ തൊട്ട് തൊഴാൻ വേണ്ടി ആണ് 🙏big salute sir 🌹
@jayarajansp8262
@jayarajansp8262 4 ай бұрын
🎉❤
@bijupm4937
@bijupm4937 5 ай бұрын
ബിഗ്സല്യൂട്ട് സാർ ❤️❤️
@aneeshaunni1554
@aneeshaunni1554 5 ай бұрын
SOS 😍
@sreedevimani498
@sreedevimani498 5 ай бұрын
ഒരു അദ്ധ്യാപകൻ ആയിരുന്നില്ലേ. ഈ പോലീസ് dept പൊളിറ്റിക്‌സിന്റെ പാവകൾ അല്ലെ വെക്തി സ്വാതന്ത്രം ഇല്ലല്ലോ
@binoshkannan4960
@binoshkannan4960 5 ай бұрын
👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
@noufalponnan
@noufalponnan 5 ай бұрын
Great job.
@ravikumarnair3164
@ravikumarnair3164 5 ай бұрын
Namaste sir
@ideaokl6031
@ideaokl6031 4 ай бұрын
👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻🙏
@shijukgeorge6178
@shijukgeorge6178 4 ай бұрын
താങ്കളെപ്പോലൊരാൾ മുൻപിൽ നിന്നാൽ എന്താണ് സാറേ സാധിക്കാത്തത്? ആരാണ് സാറേ സഹായിക്കാത്തത്? അവർക്ക് നിങ്ങൾ ഒരു ക്രെഡിബിലിറ്റി ഉള്ള ആള് ആണ്
@jayarajansp8262
@jayarajansp8262 4 ай бұрын
@bindusudhir5842
@bindusudhir5842 4 ай бұрын
ശ്രീ വേലായുധൻ എവിടെ ആണു
@maidhilisarkar
@maidhilisarkar 4 ай бұрын
Kannu niranju poyi
@Vibgior10
@Vibgior10 5 ай бұрын
നന്മ ചെയ്താൽ തിരിച്ച് നന്മ കിട്ടും തിന്മ ചെയ്താൽ തിരിച്ച് തിന്മ കിട്ടും ഇന്നല്ലെങ്കിൽ നാളെ .
@anee0651
@anee0651 5 ай бұрын
കുട്ടികളുടെ ഒറിജിനൽ name പറയുന്നതിനോട് യോജിപ്പില.
@shachu8699
@shachu8699 5 ай бұрын
.
@arunjith1741
@arunjith1741 5 ай бұрын
1st
@bunnyworld29
@bunnyworld29 5 ай бұрын
🤍🤍🤍
@socratesphilanthropy4937
@socratesphilanthropy4937 4 ай бұрын
Egane munp oru prandanmaar oro thenditharam cheythode eppol women empowerment, human rights , feminist groups okkey anugalude thalayil kayari niragunathe Nowadays what women is saying is the truth In divorce cases one my friend said to me girls sometimes case file for no reason he added " maybe they are getting bored 😂"
@Todd_Bohely
@Todd_Bohely 2 ай бұрын
Sir oru doubt, george joseph sir oru sthreeyude marana mozhi de karyam paranjarnnu,swayam theekolithiyit husband inte name paranja incident.. ath engane aayirikum
@babuantony3157
@babuantony3157 5 ай бұрын
ഇപ്പോ പോലീസുകാർ റിട്ടയർ ചെയ്താൽ നേരെ സഫാരി ചാനലിലേക്ക് ഓടുകയാണ്, ബെഡായി പറയാൻ. തനിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ കാര്യങ്ങൾ തുറന്ന് പറയണം. ചില രാഷ്ട്രീയ കാരുടെ പേരുകൾ കേൾക്കുമ്പോൾ ഇപ്പോഴും താൻ മൂത്രമൊഴിക്കുന്നു. ഇയാൾ ചാലക്കുടിയിൽ ആയിരുന്നപ്പോൾ ഉള്ള കഥകൾ ഒട്ടും നല്ലതല്ല.
@NazimudheenPM
@NazimudheenPM 5 ай бұрын
😮😮😮
@bindushajy3354
@bindushajy3354 5 ай бұрын
നട്ടെല്ലുള്ള ആർക്കും സത്യങ്ങൾ തുറന്നു പറയാം...അതിന് പോലീസു തന്നെയാകണമെന്നില്ല. .
@tvoommen4688
@tvoommen4688 5 ай бұрын
താങ്കൾക്കും സംസാരിക്കാൻ അവസരം കൊടുക്കണമെന്ന് സഫാരി മൊതലാളി യോടുഅപേക്ഷിക്കാം.ചാലക്കുടി കഥകൾ പറയണേ.
@DGP8630
@DGP8630 5 ай бұрын
Pacha police allallo....appo pedikkanam....
@NaseebEA
@NaseebEA Ай бұрын
❤❤❤
@sruthikrishna5776
@sruthikrishna5776 5 ай бұрын
@vinilpappachan2609
@vinilpappachan2609 4 ай бұрын
❤❤❤❤
@sajikumar3943
@sajikumar3943 5 ай бұрын
❤❤
@jijovarghese1067
@jijovarghese1067 5 ай бұрын
🙏🙏🙏
@NaseebEA
@NaseebEA Ай бұрын
❤❤❤
@MunafMammootty
@MunafMammootty 5 ай бұрын
❤❤❤
@dspotdigital
@dspotdigital 5 ай бұрын
❤️❤️❤️
@Tramptraveller
@Tramptraveller 5 ай бұрын
❤❤❤
@Ushatushara
@Ushatushara 5 ай бұрын
❤❤
@kandekarnan9344
@kandekarnan9344 5 ай бұрын
❤❤
@aby4u276
@aby4u276 5 ай бұрын
@sajithkavungal
@sajithkavungal 5 ай бұрын
R K Jayarajan - 12 | Charithram Enniloode 2580 | Safari TV
21:21
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 70 МЛН
R K Jayarajan - 18 | Charithram Enniloode 2586 | Safari TV
21:29
Dr. D Babu Paul | NereChowe - Part 2 | Old Episode | Manorama News
21:41
R K Jayarajan - 08 | Charithram Enniloode 2576 | Safari TV
22:59
R K Jayarajan - 04 | Charithram Enniloode 2572 | Safari TV
27:50
R K Jayarajan - 10 | Charithram Enniloode 2578 | Safari TV
20:21
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН