ആർ.കെ ശേഖർ എന്ന അതുല്യ പ്രതിഭയെ ഇത്രയും ഹൃദയസ്പർശിയായ തമ്പിസാർ അവതരിപ്പിച്ചു. സ്നേഹത്തിന്റെ ഊഷ്മളമായ സംഗീതധാരയാണിത്.
@gopikrishnanpangeel60183 жыл бұрын
ഒരേ ഒരു തമ്പി സാർ. എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹിക്കുന്ന ഒരു മഹത്തായ പ്രതിഭ
@gopikrishnanpangeel60183 жыл бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ എന്ന ഫിലോസഫ ക്കൽ പാട്ടിന് ഇനിയും ഒരു 100 കൊല്ലം കഴിഞ്ഞാലും പകരം വെക്കാൻ ഒന്നു വരില്ല
@ravindrannairp23323 жыл бұрын
മാന്മറഞ്ഞ ഒരു അറിയാത്ത പ്രതിഭയെ ഓർമിക്കുന്ന ഒരു പഴയ തലമുറയിലെ അ തുല്യ വ്യക്തിത്വം 🙏🏻🙏🏻🙏🏻
@smithakrishnan18823 жыл бұрын
എനിക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.. ആ ഫോട്ടോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്
@rajanvarghese6433 жыл бұрын
Harippaattu varoo.kondu POYI kaanikkaam!
@gopikrishnanpangeel60183 жыл бұрын
@@rajanvarghese643 thank you very much. Inform you when I am able to visit Harippad
@rajeshkj11833 жыл бұрын
ഒരു മഹാ പ്രതിഭയേ അങ്ങ് കൃത്യമായി ഓർമ്മിച്ചു... അദ്ദേഹത്തിന് ആദരം അർപ്പിച്ചു... ഞങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു തന്നു... ഒരു പ്രതിഭക്ക് മറ്റൊരു പ്രതിഭാസത്തിന്റെ ഓർമ്മക്കുറിപ്പ്... നന്ദി സർ... 👍👍👌👌🙏🙏❤️❤️
@abrahamthelappilly87612 жыл бұрын
This revelation help us knowing who is "R. K. SHAKHAR "
@abrahamthelappilly87612 жыл бұрын
This revelation help us knowing who is "R. K. SHAKHAR "
@VinodKumarHaridasMenonvkhm3 жыл бұрын
ആർ കെ ശേഖർ എന്ന അതുല്യ പ്രതിഭയെ കുറിച്ചുള്ള ഇത്രയേറെ കാര്യ ങ്ങൾ പങ്കുവെച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ 💟💟👍👍 ആർ കെ ശേഖർ സാറിന് പ്രണാമം 🙏🏻🙏🏻
@prpkurup25993 жыл бұрын
നിശബ്ദനായ ആരോടും കലഹിക്കാത്ത ആരോടും പിണങ്ങത്ത എല്ലാവരോടും സ്നേഹം മാത്രം നൽകിയിരുന്ന ഒരു അതുല്യ സംഗീതജ്ഞൻ ഇത്രയും കഴിവുള്ള സംഗീതത്തിൽ അപാര പാണ്ടിത്യം ഉണ്ടായിരുന്ന അതേഹത്തിന് മലയാള സിനിമ അർഹമായ അംഗീകരം നൽകിയിരുന്നോ എന്ന് സംശയിക്കേണ്ടി ഇരുക്കുന്നു
@Vijay-pe4mo3 жыл бұрын
റഹ്മാന്റെ ഗുരുത്വം ശേഖറുമായുള്ള സൗഹൃദം എത്ര നന്നായി വരച്ചിട്ടു പ്രിയപ്പെട്ട തമ്പി സർ ❤❤❤❤
@harimundottillamnarayanan87763 жыл бұрын
വൈക്കം ക്ഷേത്രത്തിൽ വെച്ച് ഒരിക്കൽ ഭക്തി/നവരാത്രി പ്രഭാഷണത്തിന് അവിടുത്തെ അറിഞ്ഞെങ്കിലും പരിചയപ്പെടാനാട്ടില്ല. ആർ. കെ .ശേഖറദ്ദേഹത്തെ പ്പറ്റി ഇത്രയും കേൾക്കാനായത് വളരെ സന്തോഷം.
@pavanviswakarma31903 жыл бұрын
നല്ല ഓർമ്മകൾ.., നന്മയുള്ള വാക്കുകൾ. Sir...സ്നേഹം, സ്നേഹം, സ്നേഹം ❤️
@jayachandrangkaimanam13343 жыл бұрын
സർ താങ്കളുടെ വാക്കുകൾ തുറന്നു തരുന്നത് കേരളത്തെയും അതിന്റെ സംസ്കാരത്തെയും അതിലെ സഹൃദയന്മാരുടെയും കലാകാരന്മാരുടെയും മറഞ്ഞുകൊണ്ടിരിക്കുന്ന മനോഹര ദൃശ്യങ്ങളുടെയും വാതിലാണ്. അതുണ്ടാക്കുന്ന ഗൃഹതുരത്വം മനോഹരമായ ഗാനങ്ങളുടെ മാന്ത്രിക സ്പർശം പോലെ വേദനിപ്പിക്കുന്ന ഒരുതരം സന്തോഷമാണ് നൽകുന്നത് 🙏
@swaminathan13723 жыл бұрын
പഴയകാല ചിത്രങ്ങളിൽ മിക്കതിലും സംഗീത സംവിധാന സഹായി എന്ന പേരിൻ്റെ സ്ഥാനത്ത് R.K ശേഖർ എന്ന് കാണാൻ കഴിയും...! പ്രണാമം....🌹🌹🌹
@hilalpk92643 жыл бұрын
സർ, R. K. ശേഖറിനെ കുറിച്ചുള്ള പ്രതിപാദനം ഏറെ ഹൃദ്യവും പ്രയോജനപ്രദവുമായി ഞങ്ങളെപ്പോലുള്ള താങ്കളുടെ ശ്രോതാക്കൾക്ക് ! ഇനിയും നല്ല മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നു 👍👍
@sreelatha98423 жыл бұрын
ഏറെ ഹൃദ്യം ഈ ശേഖരം. പുതിയ അറിവുകൾ. ഒരുപാട് നന്ദി, സന്തോഷം.
@muhammadbasheer78813 жыл бұрын
തമ്പി സാർ താങ്കൾ ഒരു അമൂല്യപ്രതിഭ മാത്രമല്ല ഒര സാധാരണമായ മാനവികതയുടെ പ്രതീകം കൂടിയാണ്.താങ്കൾക്കൊരു BIG SALUTE
@sreeharimusic15613 жыл бұрын
ആർ കെ ശേഖർ സാറിൻ്റെ അനശ്വര ഓർമ്മയിൽ പ്രണാമം
@sgopinathansivaramapillai23913 жыл бұрын
ആർ.കെ.ശേഖർ ... പുരസ്കാരങ്ങൾ കിട്ടാതെ മറഞ്ഞുപോയ സംഗീതത്തിന്റെ പത്തരമാറ്റ് ... ആ മഹാപ്രതിഭയെ പുതിയ തലമുറക്ക് വൃത്തിയായി അഭിമാനത്തോടെ പരിചയപ്പെടുത്തിയ തമ്പിസാറിന്റെ ആ വലിയ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. ഓർമ്മകളുടെ സംഗീത സുഗന്ധമാണ് ആ വാക്കുകളിൽ ... സൗഹൃദത്തിന്റെ തേന്മഴകളാണ് പെയ്യുന്നത് ... ഒരു പാട് നന്ദി സർ
@rajaramkm22763 жыл бұрын
അധികം അറിയപ്പെടാത്ത മഹാപ്രതിഭ ശേഖരുടെ മഹത്വം അട യാളപ്പെടുത്തുമ്പോൾ തമ്പി സാറും വലിയ കലാകാരനാവുന്നു ❤
"താമരപ്പൂ നാണിച്ചു നിന്റെ തങ്ക വിഗ്രഹം വിജയിച്ചു" തമ്പിസാർ R K ശേഖർ കൂട്ടുക്കെട്ടിലെ എത്ര കേട്ടാലും മതിവരാത്ത മുത്ത് പോലൊരു പാട്ട് ബ്രഹ്മാനന്ദൻ സാറിന്റെ മാന്ത്രിക ശബ്ദം.... എന്റെ അമ്മയുടെ ഇഷ്ട ഗാനം എന്റെയും....
@kuttykrishnan54953 жыл бұрын
R k sekhar, AR Rahman എന്നിവരെ കുറിച് എത്ര കേട്ടാലും മതി വരില്ല,
@nobilalathiyur64793 жыл бұрын
തമ്പി സാറിന് അഭിനന്ദനങ്ങൾ സൗഹൃദങ്ങളും ചരിത്രങ്ങളും സമകാലീന വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഈ പരമ്പര ജനകീയമായി അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് വീണ്ടും സ്നേഹത്തോടെ ആദരവോടെ ഹാഷിം തിരൂർ
@padmanabhanp68243 жыл бұрын
ഇതുപോലൊരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതു ഭാഗ്യം. നീലകാശം പോലെ തെളിഞ്ഞ്താരകൾ പോലെ മിനി മറയുന്ന കാവ്യമയമായ ആ മനസ്സിൽ നിന്ന് സത്യസന്ധമായി ഒഴുകിയെത്തിയ ഹൃദയ ഭാഷയെ ഇനിയും എത്രയോ കാലം സ്വീകരിക്കൻ കൈരളിക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vipinkrisnat62053 жыл бұрын
ആർ.കെ.ശേഖർജീയ്ക്ക് പ്രണാമം എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സംഗീതജ്ഞനാണ്.ചോറ്റാനിക്കര ഭഗവതി കാരണരൂപിണി..മറക്കാനാവാത്ത സംഗീതം താങ്കൾ അദ്ദേഹത്തെ പറ്റി പറഞ്ഞപ്പോൾ ശരിക്കും എൻ്റെ കണ്ണുനീർ ഒഴുകി.
@sureshsreedharan3 жыл бұрын
തമ്പി സാറിന് വളരെയധികം നന്ദി, സ്വയം മാറി നിന്ന R.K ശേഖറിനെ മറവിയിലാണ്ടു പോകാതിരിക്കാൻ കാണിച്ച ഈ സംരഭത്തിന്!! സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു, ഉഷസ്സോ സന്ധ്യയോ സുന്ദരി, തുടങ്ങിയവ കാവ്യഭംഗി, ആലാപനം, സംഗീതം എന്നിവയുടെ ഉദാത്ത സംഗമത്തിനു മാതൃക തന്നെയല്ലേ !!
@ckasok3 жыл бұрын
ദൂരെയിരുന്നെങ്കിലും അങ്ങയെ കേൾക്കാനും കാണാനും കഴിഞ്ഞത് ഭാഗ്യം🎶🎶🎶🎶 💕💕💕💕.. താങ്ക്സ് ഇന്റർനെറ്റ് ആൻഡ് ഗൂഗിൾ 👏👏
@prabhaunni28713 жыл бұрын
ഗദ്ഗദത്തോടെ കേട്ടു തീർത്തു ..പരിചയപ്പെടുത്തിയതിനു നന്ദി സർ ..ഓർമ്മകൾ പങ്കുവച്ചതിനും ..സ്നേഹം
@jayanoj12093 жыл бұрын
ശേഖർ എന്ന പ്രതിഭയെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തിയ തമ്പിസാറിന് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദനം രേഖപ്പെടുത്തുന്നു. ❤️
@faisalanjukandi39513 жыл бұрын
സന്തോഷവും സങ്കടവും ശരീരമാകെ ഒരുമിച്ചു കയറിയിറങ്ങി നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️
@mohanacheroor4029 Жыл бұрын
നല്ല വിവരണം. പഴക കാര്യങ്ങൾ ഓർക്കാൻ ഓർമ്മിപ്പിക്കാൻ ഒക്കെയും തമ്പി ചേട്ടന്റെ കഴിവുമാനിയ്ക്കുന്നു. നന്ദി
@deepa27583 жыл бұрын
RK ശേഖർ സർ...എത്ര മനോഹര ഗാനങ്ങൾ ആണ്..അദ്ദേഹം..നമുക്ക് സമ്മാനിച്ചത്....ഉഷസ്സോ സന്ധ്യയോ.. സുന്ദരി..ആ..ഗാനമൊക്കെ.. എത്ര കേട്ടാലും.. മതി വരില്ല... സാറിന്റെ രചനയും... ❣️... അദ്ദേഹത്തെ..പറ്റി...ഒരുപാട് കാര്യങ്ങൾ... ഞങ്ങൾക്കു... പറഞ്ഞു തന്നതിൽ.... വളരെ അധികം നന്ദി സർ 🙏🌹
@jayakumarchellappanachari85023 жыл бұрын
R. K. ശേഖറിനെപ്പറ്റി പറയാൻ വാക്കുകളില്ല . അദ്ദേഹം ചിട്ടപ്പെടുത്തിയ " ചൊട്ട മുതൽ ചുടലവരെ" എന്ന ഒറ്റ ഗാനം മതി , ഈ മഹാസംഗീജ്ഞനെ എക്കാലവും സ്മരിക്കാൻ.
@vijayakumari41133 жыл бұрын
Sir..അങ്ങയെ പോൽ ഉള്ള മഹാ പ്രതിഭകൾ ഞങ്ങൾ സഗീതാസ്വാദകർക്ക് ദൈവം തന്ന വരദാനങ്ങൾ ആണ്.. എത്ര നല്ല ഗാനങ്ങൾ.. എന്നുമെപ്പോഴും മനസ്സിൽ താലോലിക്കുന്ന.. പാടാൻ അറിയാത്തവർ പോലുംപാടാൻ കൊതിക്കുന്ന... എത്ര എത്ര സുന്ദര ഗാനശില്പങ്ങൾ.. അതിന്റെയൊക്കെ ശിൽപികൾ ആയവരെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. RK ശേഖർ എന്ന മഹാപ്രതിഭക്ക് പ്രണാമം 🙏🌹
@nattakom13 жыл бұрын
മഹാനായ ആ സംഗീത പ്രതിഭയെ ഇത്രയും നന്നായി മനസിലാക്കി തന്ന തമ്പിസാറിന് ആദരം
@AnilKumar-bk7zf2 жыл бұрын
ഞാൻ ശരിക്കും ശ്വാസം വിടാതെയാണ് കേട്ടിരുന്നത്. എന്തൊരു വിവർണന! മുന്നിൽ നടന്ന സംഭവങ്ങൾ പോലെ. തമ്പി സാർ നന്ദി. ഇനിയും ബാക്കി കൂട്ടുകെട്ടിലുള്ള സംഗീത സംവിധായകന്മാരെ കുറിച്ചും ഇങ്ങിനെയുള്ള വീഡിയോസ് ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു 🙏
@geethaudai60103 жыл бұрын
Sir ന്റെ നല്ല നല്ല ഓർമ്മകൾ 👏👏👏👏👏👌👌👌 പങ്കു വെച്ച്ത്തിൽ ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼🙏🏼 ,, great sir
@indusuresh31103 жыл бұрын
RK ശേഖർ ആരെന്ന് അറിയാതെ സർ പറയുന്നത് കേൾക്കാൻ വേണ്ടി Play ചെയ്തു ..... ഒരു പാട് നന്ദി സർ ...god bless
@neelambari28473 жыл бұрын
ആർ കെ ശേഖർ എന്ന പേര് ഞാൻ കേൾക്കുന്നത് ആകാശവാണിയിലൂടെ ആണ്. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ യാണ് ഞാൻ അറിയുന്നത്. പലരും ഗായകരെ ഓർത്തുവെക്കുന്നവരായിരിക്കും..പിന്നണിയിൽ പ്രവർത്തിച്ചവരെ... ശില്പികളെ ഓർക്കാറില്ല.പ്രണാമം ശേഖർ സർ. 🌹🌹. അദ്ദേഹത്തെ ക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി തമ്പി സർ 🙏
@raveendranp.k4873 жыл бұрын
R. K. ശേഖർ ആരാണെന്നും എ. ആർ. റഹ്‌മാൻ ആരാണെന്നും തമ്പി സാർ പറഞ്ഞത് കൊണ്ട് മാത്രം എന്റെ മനസ്സ് അറിഞ്ഞു. ഞങ്ങളുടെ കൊടകര യിലെ പകൽ വീട്ടിൽ ഇരുന്നു പഴയ സിനിമ ഗാനങ്ങൾ ഏങ്ങനെ യെങ്കിലും പാടി രസിക്കാനേ എനിക്കറിയുള്ളു. പക്ഷെ പാട്ടിന്റെ പിന്നണിയെ കുറിച്ച് തമ്പി സാർ പറഞ്ഞാൽ ഞാനത് അറിയും. ഒരുപാടൊരുപാട് നമസ്കാരം. 🙏 🙏 🙏
@sruthilayanarayan6913 жыл бұрын
പ്രിയ സുഹൃത്തിൻ്റെ ഹൃദയത്തിൽ ആർ കെ ശേഖർ ഇന്നും ജീവിക്കുന്നു. നല്ല സൗഹൃദങ്ങൾ ഒരിക്കലും മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയില്ല നല്ല അനുസ്മരണ പ്രഭാഷണം🙏❤️
@johnsondcruz5563 жыл бұрын
RK ശേഖർ സാർ സംഗീതസംവിധാനം നിർവഹിച്ച ചോറ്റാ നിക്കര അമ്മ" എന്ന ചിത്രത്തിൽ, മനസ്സ് മനസ്സുന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി എന്ന ഗാനം മറക്കാൻ കഴിയില്ല 🙏🙏🙏💝
@bahubali686 ай бұрын
സൂപ്പർ ഗാനമാണ് 👍
@DevaGowree2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു... എന്തു പറയണമെന്ന് അറിയില്ല.. സർ കഥ പറയുമ്പോൾ ആ ദൃശ്യങ്ങൾ എല്ലാം ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു.. തമ്പി സാറും ശേഖർ സാറും തമ്മിലുള്ള ആ ആത്മബന്ധം എന്നെ കണ്ണ് നനയിപ്പിച്ചു. അങ്ങേയും ശേഖർ സാറിനെയും പോലെ മഹാപ്രതഭകളും ആത്മാർത്ഥ സുഹൃത്തുക്കളും ദൈവാനുഗ്രഹത്താൽ ഇനിയും ഈ ഭൂമിയിൽ ഉണ്ടാവാണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് സ്നേഹത്തോടെ ഒരു കൊച്ചു പെൺകുട്ടി 🙏🙏🙏🙏🙏
@t.hussain62783 жыл бұрын
ഗത്ഗദത്തോടു കൂടിയല്ലാതെ കണ്ടു തീർക്കാൻ സാധിക്കില്ല. എല്ലാ ഭാവുകങ്ങളും ആശംസകളും.
@MrRajachitra3 жыл бұрын
Thank you so much for bringing the wonderful remembrance of R.K Shekar as a music genius as a Orchestra composer, conductor and music composer etc. It's a great honor to hear about this history of the Malayalam music from you Thampi sir.
@rajeevpg11293 жыл бұрын
A great remembrance of a music genius
@prathapanbhaskaran44443 жыл бұрын
Sreekumaran thampi sir, R. K. Sekhar എന്ന സംഗീതക്കാരനെ സ്വർണ പാദുകങ്ങൾ അണിയിച്ചു നമ്മുടെ ഹൃദയങ്ങളിലേക്ക് കടത്തിവിട്ടപ്പോൾ അങ്ങയോടു അതിശ്രേഷ്ഠമായ ബഹുമാനവും, അറിയില്ലാതിരുന്ന വിശേഷങ്ങളിലൂടെ സുഹൃത്തിന്റെ അപദാനങ്ങൾ അനുഭവിപ്പിച്ച സന്തോഷവും ഒത്തുചേർന്ന് ആനന്ദത്തിലാണ് ശ്രോതാക്കളും പ്രേക്ഷകരും... 😊🙏
A great tribute to a great legend R.K.Sekhar by another great personality like u Sir who enriched Malayalam film industry with ur amazing talents.👍👌
@satheesanv70813 жыл бұрын
ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞ തിൽ നന്ദി പറയുന്നു. 🙏🙏🙏
@manojtg48133 жыл бұрын
തികച്ചും ആസ്വദിക്കുന്നു, തമ്പി സാർ തുടരൂ, ഞങ്ങൾ കാത്തിരിക്കുന്നു 🙏🙏🙏
@sadirasalam26553 жыл бұрын
ഒരുപാട് ❣️ഒരുപാട് ❣️ഒരുപാട് ❣️സന്തോഷം ❣️A R റഹ്‌മാൻ sir തമ്പി sir നെ ഓർക്കുന്നതിലും സ്നേഹിക്കുന്നതിലും ബഹുമാനിക്കുന്നതിലും ശേഖർ sir മായി ഏറ്റവും സ്നേഹമുള്ള കൂട്ടുകാരായതിലും ഒരു സംശയവുമില്ല ഒരത്ഭുതവും ഇല്ല കാരണം ദൈവ സ്നേഹം പരസ്പര വിശ്വാസം പരസ്പരം ബഹുമാനിക്കുന്ന പ്രതിഭ കൾ ❣️❣️!!! ഒരുപാട് കാര്യം പഠിപ്പിക്കുന്നു ❣️❣️ഓർമ്മിപ്പിക്കുന്നു ❣️❣️❣️❣️ എന്നും ❤️ഇഷ്ടം ❤️ബഹുമാനം ❣️അറിവുകളോടും ആരാധന 🙏🏻🙏🏻♥️♥️ Love you all legends ❤️❤️❤️stay blessed🙏🏻♥️🙏🏻
@remaraveendran21253 жыл бұрын
മലയാളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത മഹാനായ R. K. ശേഖർ സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തേക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..ആശംസകൾ സർ 🙏
@anjanaprasad28773 жыл бұрын
ഒരു മഹാ പ്രതിഭക്കു മാത്രമേ മറ്റുള്ളവരുടെ കഴിവുകൾ ഇത്തരത്തിൽ അംഗീകരിക്കാൻ സാധിക്കു. അങ്ങേക്ക് ഒരു പാട് സ്നേഹം 🌹🌹🌹
@Meenutiyumchettachanum3 жыл бұрын
AR ശേഖർ സാറിനെ കുറിച്ചറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു!ഇന്ന് സാറിൽ നിന്ന് അദ്ദേഹത്തെ ക്കുറിച്ച് ഇത്ര details ആയി അറിയാൻ സാധിച്ചതിന് ഒത്തിരി സന്തോഷം!ഞാൻ സാറിന്റെ ഒരു fan ആണ്
@ismailhydrose52803 жыл бұрын
AR ശേഖർ അല്ല RK ശേഖർ ആണ്
@നേർവഴിയൻ3 жыл бұрын
രാജ കുലശ്ശേഖരൻ = RK ശേഖർ അള്ളാ രഖാ റഹ്മാൻ = AR Rahman
@nizamiqbal3508 Жыл бұрын
I feel that Iam fortunate to hear the names of musical greats : R.K.Sekar, M.B.Seenivasan, Dhanraj Master,G.Devarajan,V.Dhakshinamurthy ,Baburaj and ARR from one of my most favourite poets Thambi Sir. Thank you . ❤❤❤❤❤❤❤❤🤲🤲🤲🤲
@saraswathysuresh95233 жыл бұрын
പുതിയ തലമുറയ്ക്ക് വിലപ്പെട്ട അറിവുകളാണ് സർ നൽകുന്നത്. സന്തോഷമുണ്ട് അഭിമാനം
@Vijay-pe4mo3 жыл бұрын
തമ്പിസാറിന്റെ ഓർമ്മകൾ ഗംഭീരം എന്നേ പറയേണ്ടു. You are a university ❤❤❤❤
@premprasad36192 жыл бұрын
RK. Sekhar ഇത്രയും വലിയ ഒരു പ്രതിഭ യാണ് എന്ന് ഇപ്പോൾ ആണ് മനസ്സിലായത്. എത്ര മനോഹരമായ ബിറ്റ് കൾ ആണ് അദ്ദേഹം ഓരോ പാട്ടിനും കൊടുത്തിരിക്കുന്നത്. 🙏🙏🙏
@dineshmenon11053 жыл бұрын
ഇത് കണ്ട്, തമ്പിസാറ് പറയുന്നതും കേട്ടുകൊണ്ടിരിക്കുമ്പോൾ, പുറത്ത് തിമർത്ത് പെയ്യുന്ന മഴപോലെ ഉള്ളിൽ ഏങ്ങലും, പൊട്ടിക്കരയാൻ തോന്നുന്ന വീർപ്പുമുട്ടലും.... ആ കാലം, പ്രതിഭകൾ, ഇനിയുള്ള കാലം ഉണ്ടാവുമെന്ന് പ്രതീക്ഷയില്ലാത്ത സൗഹൃദത്തിന്റെ ആ ചേർത്തുനിർത്തലിന്റെ ചൂടും 😥💓🙏🏻
@sreesankaran76943 жыл бұрын
Thank you for this moving tribute. Many of us who grew up in the 60s and 70s, though very familiar with his hit compositions, didn't appreciate the full extent of RK Sekhar's contributions to our musical heritage. We need more tributes and walks down memory lane from you sir!
@user-rh6vf6sl8d3 жыл бұрын
I have a lot of respect to Thampi sir. He is a natural and understand how RK Sekhar contributed to our film music. Thank you so much
@AbdulRahman-pc8ol3 жыл бұрын
കോരിത്തരിപ്പോടെ മാത്രം കേട്ടു ഇരിക്കാവുന്ന വാക്കുകൾ 🌹
@georges64652 жыл бұрын
തമ്പിസാറിൻെറ വാക്കുകൾ രോമാഞ്ചകഞ്ചുകത്തോടെയാണു ഞാൻ കേട്ടിരുന്നത്
@kalathilasokan7523 жыл бұрын
RK sekare kurich snehaporvam smarikkunna..Thambi sir..big selut to you
@abhilashnalukandathil77102 жыл бұрын
സർ, അങ്ങയുടെ കഥകൾ കേൾക്കാൻ വളരെ രസം... ഈ സംഭാഷണത്തിന്റെ അവസാന ഭാഗത്ത് എന്റെ കണ്ണുകൾ നിറയുന്നു. സന്താപവും, സന്തോഷവും അല്ല കാരണം. ഹൃദയസ്പർശിയായ ഈ ആഖ്യാനത്തിൽ ലയിച്ചിരുന്ന്.. അത്ഭുതം കൊണ്ട്. ആ ലാളിത്യം അറിഞ്ഞു കൊണ്ട്...
@arunkumar.v.varunkumar3672 жыл бұрын
മനസ് മനസ്സിന്റെ കാതിൽ എന്ന ഒരൊറ്റ പാട്ട് മതി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ABHI484143 жыл бұрын
എഴുപതുകളുടെ പകുതിയിൽ തന്നെ പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്നുള്ളത് പുതിയ അറിവായിരുന്നു സാർ❤️
@ramachandranstarstudio62453 жыл бұрын
നന്ദി ചരിത്രം പറഞ്ഞു തന്നതിന് നല്ല അവതരണം തുടരുക ദിലീപ് കുടുംബം ഓർക്കുക വീട്ടും തിരിച്ചു വരുക മധുരിക്കും ഓർമകളെ ചിന്തിക്കു
@ashrafsiddike9853 жыл бұрын
ഇതാണ് കഥ ഇങ്ങനെ ആവണം കഥ പറച്ചിൽ എല്ലാവരും പഠിക്കേണ്ടത്. തമ്പി സിർ. 🙏🙏🙏🙏
@sharafunnisaabdulkader83043 жыл бұрын
Thampi sir sugamalle eppoazhum prarthanayilund.... Daivam deergayussu thannanugrahikatte... Amean...
@kottaram-Ramesh2 жыл бұрын
വളരെ വളരെ നന്ദി സർ , ഈ അറിവുകൾ പകർന്നു തന്നതിനു ' . അങ്ങേക്ക് സൗഖ്യമുണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@mysgben3 жыл бұрын
Thank you Sir, its a Great tribute! I doubt if there was no AR Rahman then anyone would even remember RK Sekhar sir! His family sufferred a lot after his death and from interviews of AR it is understood that not many were there for their help. Hence ARs mother asked him to start working at a very young age.
@johnsondcruz5563 жыл бұрын
ശേഖർ സാറിന്റെ മരണശേഷം ആ കുടുബത്തിന് കുറേക്കാലം സാമ്പത്തികമായി സഹായം ചെയ്തത് അർജുനൻ മാസ്റ്റർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് 🙏🙏🙏🙏
@arunkunjan3 жыл бұрын
ശേഖർ സാറിനെ കുറിച്ച് അധികമാരും ഇത്രയും പറഞ്ഞ് കേട്ടിട്ടില്ല. സാറിന്റെ പ്രിയ സുഹൃത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ വൈകാരികമായി തോന്നി..
@anwermuhammed6153 жыл бұрын
നല്ല ഒരു മനുഷ്യ സ്നേഹിയായിരുന്നു R K ശേഖർ 🙏🎶🎶❤️
@marymalamel3 жыл бұрын
എത്ര നല്ല ഓർമ്മകൾ!!!!പാദം നമിക്കുന്നു സർ.....
@rejicartoon76243 жыл бұрын
ഇപ്പഴും ആതാളം എന്റെ കാതുകളിലുണ്ട്! തമ്പി സർ ഒന്നും പറയാനില്ല ! എല്ലാം ഇതിലുണ്ട്❤️ അതി മനോഹരമായ അഞ്ജലി❤️ നന്ദി തമ്പി സർ - ഒരു നല്ല മനുഷ്യനെ അടുത്ത് പരിചയപ്പെടുത്തിയതിന്🙏
@rajanmathiyattu55383 жыл бұрын
ഉഷസോ സന്ധ്യയോ സുന്ദരി എന്ന R K ശേഖർ സ്വതന്ത്രമായി സംഗീതം ചെയ്ത ഗാനം ആണ്. സൂപ്പർ ഹിറ്റുമാണ്
@sahadevan25943 жыл бұрын
എത്ര ഹൃദയവത്തായ വാക്കുകൾ 🌹 നമ്മൾ കേൾക്കുന്ന മിക്കവാറും എല്ലാ പാട്ടുകളുടെയും orchastration തയ്യാറാക്കുന്നത് വേറെ ഒരാൾ ആയിരിക്കും. സംഗീത സംവിതയാകർ വരികൾക്ക് ട്യൂൺ ഇട്ട് പോകും. ജോൺസൻ, രാജാമണി തുടങ്ങിയവർ അതിന് ശേഷം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നവർക്ക് ഉദാഹരണം. ഇവർ രണ്ട് പേരും RK ശേഖറെ പോലെ തന്നെ പ്രശസ്ത സംഗീത സംവിധായകർ ആണല്ലോ. ജോൺസൻ മാസ്റ്ററുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. ജോൺസൻ മാസ്റ്ററുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനവധി ഉണ്ട്, പാട്ടിനു ഈണം കൊടുക്കാത്ത സിനിമയിൽ.. മണിച്ചിത്രതാഴ് സിനിമയുടെ പശ്ചാത്തല സംഗീതം ഓർക്കുക... അത് പോലെ രാജാമണി.. എത്ര സിനിമകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തു. 🌹 ദിലീപ് കുമാർ AR റഹ്മാൻ ആയത് എങ്ങിനെ എന്ന് ഇത് വരെ അറിയില്ലായിരുന്നു. തമ്പി സാറിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു സകല കലാ ഭല്ലവൻ. കർമം, പഠനം എന്നിവ കൊണ്ട് എഞ്ചിനീയർ, ജന്മ സിദ്ധി കൊണ്ട് കവി. അദ്യേഹത്തിന്റെ വരികൾ മിക്കതും, എല്ലാം അല്ല ഒരു പ്രത്യേക സിനിമ സിറ്റുവേഷൻനു വേണ്ടി എഴുതപ്പെട്ടതല്ല.. ഉദാഹരണം തല്ക്കാല ദുനിയാവ് കണ്ടു നീഅയങ്ങാതെ, മംഗളം നേരുന്നു ഞാൻ, ഹൃദയം കൊണ്ടെഴുതിയ കവിത, ബന്ധുവാര് ശത്രുവാര്?തുടങ്ങിയ ചിലത്.. അനേകം ഉണ്ട് വേറെയും... പെട്ടെന്ന് ഓർമ വന്നത് ഇതൊക്കെ ആണ്, അതിന് കാരണം ഞാൻ ഇപ്പോൾ ഈ അവസ്ഥ യിലൂടെ പോകുന്നു എന്നതാണ് തമ്പി സാറിനു ഒരായിരം പ്രണാമം 🌹🌹🌹
@sobhal39353 жыл бұрын
ഞാനും എന്റെ ഭർത്താവും ഏറ്റവുമധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് തമ്പിസാർ. സാർ ഇങ്ങനെയൊരു ചാനൽ തുടങ്ങിയതിൽ വളരെ സന്തോഷം.🙏
@shibubhagadethan2955 Жыл бұрын
തമ്പിസാർ അഭിനന്ദനം ശ്രീ ആർ.കെ.ശേഖറിനെ പരിചയപ്പെടുത്തിയതിന്
@antonychambakkadan82673 жыл бұрын
താങ്ക്യു തമ്പിസാർ . സാർ പറഞ്ഞതിലൂടെ ആർ. കെ ശേഖറിനെക്കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു.
@rajeshs13963 жыл бұрын
thambi sr......great legend,,,we love you..sr, i travelled through your narration thanku sr...
@ourawesometraditions47643 жыл бұрын
സാർ R. k. ശേഖർ സാറിനെപ്പറ്റിയുള്ള ഈ വീഡിയോയ്ക്ക് അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.😍😍😍. ഇതുപോലെ അർഹിക്കുന്ന ആദരവ് ലഭിക്കാത്ത ആ വലിയ കലാകാരനെപ്പറ്റി പറയുന്ന ഈ വീഡിയോ ശേഖർ സാറിനുള്ള വലിയ ബഹുമതി ആണ്.. ഒത്തിരി ഒത്തിരി സ്നേഹം സാറിന് 😍😍.നന്ദിയും 🙏🙏.. സംഗീത സംവിധായകരെപ്പറ്റി സാറിന്റെ ഡോക്യൂമെന്ററി കാണാൻ എന്തെങ്കിലും വഴിയുണ്ടോ സാർ?
@kiranmadhavan57453 жыл бұрын
My view is also the same. I think no one has ever done a tribute/program of RK Shekhar Sir like this one. Thank you, Thampi Sir.
@ourawesometraditions47643 жыл бұрын
@@kiranmadhavan5745 😍😍🙏🙏😍😍
@AbdullahMohammed-hr9wj3 жыл бұрын
R K Sekhar നെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയുമൊന്നും അറിയില്ലായിരുന്നു.thank u Very much sir
@sreekuttanacharya48663 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട തമ്പിസാർ , അങ്ങയുടെയൊക്കെ കാലത്ത് ഞങ്ങളെ പോലൊക്കെയുള്ള സഹൃദയർ ജീവി ചു എന്നതു തന്നെ മഹാ ഭാഗ്യമായി കരുതുന്ന ഒരാളാണ് ഞാൻ . സാർ ഹൈന്ദവ സംസ്കാരത്തിന് എന്തു കുറവുണ്ടായിട്ടാണ് മകൻ ഇങ്ങനൊരു മതത്തിൽ ചെന്നു പെട്ടത് , എന്തോ കുഴപ്പമുണ്ട് സാറിന് മനസിലാകന്നില്ലേ ?
@Melphile___123 Жыл бұрын
video muzhuvan kanu..rk shekhar an adyam muslim mathathilekk poyath
@padmauk61203 жыл бұрын
പലർക്കും അറിയാത്ത പഴയ അറിവുകൾ തന്നതിനു നന്ദി.ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു. സാറിൻ്റെ ഈ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ഒരു എളിയ ഹാരം പണിത് ഫേസ് ബുക്കിൽ കൊടുത്തിരുന്നു. എപ്പോഴെങ്കിലും സാറിനെ നേരിട്ട് കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
@sreethampi1003 жыл бұрын
Thank you.
@amadhavan663 жыл бұрын
വളരെ വളരെ ഹൃദയ സ്പർശിയായ ഒരു episode ആയിപ്പോയി ഇത്. തമ്പിസാർ അങ്ങയുടെ വിവരണത്തിൽ സ്വയം മറന്ന് ഇരുന്നു പോയി, ഒരുപാട് നന്ദി 🙏🙏🙏🌹🌹🌹❤❤❤
@ajithamohan25653 жыл бұрын
സിനിമ മേഖലയിൽ ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ആരാധിക്കുന്ന 3 legands തമ്പിസാർ, പ്രിയ ദാസേട്ടൻ, സലിൽ ദാ 🙏🙏
മാഷെ കേട്ടിരുന്നു തരിച്ചു പോയി. താങ്കൾ പ്രതിഭകൾക്ക് തണലേകാൻ വളർന്ന മരമാണ്. ആ തണലോരത്തു ഇരുന്നവരെല്ലാം ഭാഗ്യവാന്മാൻ. എല്ലാവരും രക്ഷ പെട്ടു. താങ്കളെ ദൈവം കാക്കട്ടെ
@Mallikashibu691 Жыл бұрын
Ee Enikku Ariyam Sir ❤ Njan Vayichu Arinjittundu.❤.
@drjayan88253 жыл бұрын
Thank you Thampi Sir 🙏🧡 revel the friendship of RK Sekar and his miracle life history. AR Rahman's family.....💚🧡👍✌️God bless you 🙏🌹
@1956Subramanian3 жыл бұрын
As Thampi sir has said, R K Sekhar was really a phenomenon according to me as well. The tragedy is that, most of us have practically forgotten him. Perfect orchestration means R K Sekhar. One should remember that he created stereoscopic magic in the songs when only a single microphone was widely used during the sixties for recording the BGM. Thampi sir has rightly brought this great talent into the public awareness. Thanks a lot.
@1956Subramanian3 жыл бұрын
Thank you sir
@sreejithsp21093 жыл бұрын
👌🏻•🎼|📽️•🤝🏼
@rajasrijayalakshmi22423 жыл бұрын
Sirnte vakkukal kelkkuvan ethra sukham Iniyum marikkatha ormakalkkayi kathirikkunnu God bless you Sir 🙏🙏
@rainbowtrails-vietnamstories3 жыл бұрын
Such a wonderful tribute to a great musician and human being! Admirable narrative skills too! Looking forward to the next one...
@shanmugamr13 жыл бұрын
Hats off for remembering a great musician . I love your Ganam movie songs though I am from T N
@harir253 жыл бұрын
RK Sekhar gr8 musician..thanks Thambi Sir for detailed video
@sukumarants81763 жыл бұрын
RKശേഖറിന്റെ സംഗീതത്തിൽ മനസ്സും മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ... ഏറെ ഹിറ്റാണ്
@nandakumaredakkad41613 жыл бұрын
ആർ.കെ.ശേഖർ എന്ന പ്രതിഭയെക്കുറിച്ച് പറയാൻ അർഹതപ്പെട്ട ആൾ തന്നെ അത് പറഞ്ഞ് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.
ഒരു സുഹ്യത്തിനെ ഇതിലും നന്നായി സ്മരിക്കാൻ എങ്ങനെ കഴിയും.എത്ര ഉയരത്തിലെത്തിയാലും യഥാർത്ഥ കലാകാരന്മാർ ക്ക് അഹങ്കരിയക്കാൻ കഴിയില്ല.അവർ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്നുള്ളതിൻ്റെ ഏറ്റവും നല്ല ഉദാഹരണം. അതീവ ഹൃദ്യമായ അവതരണം, അനുസ്മരണം.Thank you,Thampi Sir
@johjos12343 жыл бұрын
what an amazing story and remembrance sir. I don't think anyone else in the industry can narrate the history with such authenticity. Yes, as you rightly said A R Rahman is a legend born from another great Legend RK Sekhar. But not sure if we have given due recognition for his contribution to Malayalam movies. But the answer to that is his great son A R Rahman 🙏.
@96beena3 жыл бұрын
We usually associate memory of a person. With his brain. But for you Sir, I would say its different. Because, you speak with the heart, from the heart and there lies your memory. Only heard About this great person. You have given a vivid picture of this great person. Thank you Sir. Waiting for more.... Beena K Nair
@windmagicsureshkavil65553 жыл бұрын
XxxxxxxxxxxxxxxxxXXXXXzZZ moo
@praveenbabu3 жыл бұрын
Such a moving tribute from a true legend to another, thank you Sir 🙏