ശ്രീലങ്ക ശരിക്കും ചുവന്നോ? | പ്രൊഫ. ജോസഫ് ആന്റണി | രാജീവ്‌ ശങ്കരൻ | Anura Kumara Dissanayake

  Рет қаралды 3,317

RISALA UPDATE

RISALA UPDATE

Күн бұрын

Пікірлер: 29
@joseprakas5033
@joseprakas5033 13 сағат бұрын
മുഴുവൻ ശ്രീലങ്കൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ
@jayakumarc9728
@jayakumarc9728 14 сағат бұрын
. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാൻ പാവങ്ങൾ പ്രതീക്ഷയോടെ പ്രത്യാശ വയ്ക്കുന്ന പ്രത്യയശാസ്ത്രം !! അങ്ങനെയാകാനാണ് സാധ്യത ! 😔😢❤️🌹 .
@titusraymond7143
@titusraymond7143 13 сағат бұрын
Very insightful views
@NasimNasimu-zq3ej
@NasimNasimu-zq3ej 11 сағат бұрын
Congratulations for newly Elected President
@സന്തോഷ്റോയൽ
@സന്തോഷ്റോയൽ 7 сағат бұрын
❤❤💪💪💪💪💪
@jarih826
@jarih826 14 сағат бұрын
@muhammediyas2475
@muhammediyas2475 8 сағат бұрын
🔥😍
@ayyoobkanath4690
@ayyoobkanath4690 7 сағат бұрын
❤❤❤
@oksoks6803
@oksoks6803 6 сағат бұрын
🎉
@Sanstream
@Sanstream 5 сағат бұрын
കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് മുൻ മേധാവി ശ്രീലങ്കയിലെ പുതിയ പ്രസിഡണ്ട് മാർക്സിസ്റ്റ് അല്ല എന്ന് പറയാനായി ചൂണ്ടിക്കാണിക്കുന്ന രണ്ടു ഉദാഹരണങ്ങൾ. ഒന്ന് അദ്ദേഹം അധികാരത്തിൽ വന്നത് സായുധ വിപ്ലവത്തിൽ കൂടിയല്ല, പാർലമെൻററി ജനാധിപത്യത്തിൽ കൂടിയാണ്. അതായത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിപ്ലവത്തിൽ കൂടി മാത്രമേ അധികാരത്തിൽ വരാവൂ. വിപ്ലവത്തിൽ അധികാരത്തിൽ വന്നാൽ മാത്രമേ കമ്യൂണിസ്റ്റ് സർക്കാർ ആവുകയുള്ളൂ. ഇദ്ദേഹത്തിൻറെ ഈ ലോജിക് പ്രകാരം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ സിപിഐഎമ്മും സിപിഐയും ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളും അല്ല അവർ കേരളത്തിൽ ഇപ്പോൾ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് ഭരണമായി കൂട്ടാനും കഴിയില്ല. അധികാരത്തിൽ വരാൻ സായുധ വിപ്ലവവും ജനകീയ വിപ്ലവവും പാർലമെൻററി ജനാധിപത്യവും ഒക്കെ ഉപയോഗിക്കാം. അതുകൊണ്ട് കമ്മ്യൂണിസം എന്ന ആശയം ഇല്ലാതാകുന്നില്ല. വിശക്കുമ്പോൾ നിങ്ങൾക്ക് ബിരിയാണി കഴിക്കാം ചോറുണ്ണാം ദോശ കഴിക്കാൻ ചപ്പാത്തി കഴിക്കാം നിങ്ങൾ ബിരിയാണി കഴിച്ചാലേ നിങ്ങൾക്കുള്ളത് വിശപ്പ് ആകൂ എന്ന് പറയുന്നതുപോലെയാണ് ഈ ലോജിക് തോന്നിയത്. രണ്ടാമത്തെ കാര്യം അദ്ദേഹം പറഞ്ഞത് 2005ലെ മന്ത്രിസഭയിലെ സുനാമി ദുരന്തം ഉണ്ടായപ്പോൾ തമിഴ് വംശജരെ കൂടിച്ചേർത്ത് സുനാമി പ്രതിരോധം ചെയ്തതിൻറെ പേരിൽ രാജിവച്ച് ആളാണ് ഇപ്പോഴത്തെ പ്രസിഡൻറ്. അതുകൊണ്ട് അദ്ദേഹം കമ്മ്യൂണിസ്റ്റ് മൂല്യങ്ങളോട് ചേർന്ന് നിൽക്കുന്നില്ല. തമിഴ് വംശജർ സിംഹളർ എന്നൊന്നും വ്യത്യാസമില്ലാതെ മനുഷ്യരെ ചേർക്കുന്നതാണ് കമ്മ്യൂണിസം. സുനാമി ദുരന്തം പോലെ ഒരു ദുരന്തം സമയം ഉണ്ടാകുമ്പോൾ അവിടെ തമിഴ് വംശജരെ ഒക്കെ ചേർത്ത് ആയിരിക്കും കാര്യങ്ങൾ നടത്തുക അവരെയും കൂടെ ചേർത്ത് നിർത്താൻ അദ്ദേഹം ചെയ്ത നിലപാട് അഭിനന്ദിക്കുക അല്ലേ വേണ്ടത്. കേരളത്തിൽ കോവിഡ് പ്രതിസന്ധി ഉണ്ടായപ്പോൾ പിണറായി വിജയൻ പറഞ്ഞതും നമ്മളെല്ലാം ഒരുമിച്ച് നിൽക്കണം എന്നാണ്. ഇവിടെ കക്ഷിരാഷ്ട്രീയം നോക്കുകയാണോ വേണ്ടത് നമ്മളെല്ലാം മനുഷ്യരല്ലേ നാളെ ഈ ദുരന്തം കഴിയുമ്പോൾ മനുഷ്യരായ നമ്മൾ ഉണ്ടെങ്കിലല്ലേ ഉള്ളൂ പിന്നെ പാർട്ടികളും കക്ഷികളും എന്നാണ്. അങ്ങനെയൊരു ദുരന്തമുഖത്ത് മനുഷ്യരെ ചേർത്ത് പിടിക്കുന്നത് അല്ലേ ശരിക്കും കമ്മ്യൂണിസ്റ്റ് മൂല്യം? അങ്ങനെ തമിഴിലെ കൂടി ചേർത്തു പിടിച്ചത് കൊണ്ട് അദ്ദേഹം കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുമായി ചേർന്നു പോകുന്നില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിൽ എനിക്ക് അദ്ദേഹം പറയുന്നത് മനസ്സിലാകുന്നില്ല.
@janardhananvaliaveettil791
@janardhananvaliaveettil791 12 сағат бұрын
ഞാനൊരു മന്ത്രികനല്ല എന്ന് ഡിസ്സനായകേ പറഞ്ഞതാണ് പ്രൊഫസർക്ക് ഒരു 'കുഴപ്പമായി ' തോന്നിയത് എന്ന് തോന്നുന്നു.
@KrishnatheeramAyurvedic
@KrishnatheeramAyurvedic 9 сағат бұрын
Mara moyanthu Kerala universitiyil politics thalavan aayenkil kashtam
@raje3481
@raje3481 14 сағат бұрын
നമ്മുടെ ഷിബു ബേബി ജോൺ മുതലാളിയുംമാർകിസ്റ്റ് ലെനിനിസ്റ്റ് ആണെന്ന് പറയുന്നു അത് പോലെയല്ലല്ലോ
@jijuvp75
@jijuvp75 10 сағат бұрын
IMF കൊടുത്തില്ലേൽ ചൈന കൊടുക്കും!!
@shajuv1394
@shajuv1394 8 сағат бұрын
ഇല്ല്യ, ആന്റണി കുറച്ചു പെയിന്റുമായി പോയി ചുവപ്പുച്ചൊള്ളു
@sasikunnathur9967
@sasikunnathur9967 5 сағат бұрын
മുക്കോണ മത്സരം
@paulpgeorge1
@paulpgeorge1 6 сағат бұрын
ജോസഫ് ആന്‍റണി പിണറായി കേരളത്തില്‍ രണ്ടു തവണ മുഖ്യമന്ത്രി ആയതുപോലും അംഗീകരിച്ചിട്ടില്ല..😂
@chandranperoolikandy7905
@chandranperoolikandy7905 7 сағат бұрын
ശ്രീലങ്ക ചുവന്നതിൽ ഇവർക്കാർക്കും അങ്ങ് ദഹിക്കുന്നില്ല.
@chandrant7571
@chandrant7571 8 сағат бұрын
ജോസഫെ കുട്ടിക്ക് മലയാളം അറിയാം.
@chandrant7571
@chandrant7571 8 сағат бұрын
ആന്റണിക്ക് അങ്ങട് സഹിക്കുന്നില്ല.
@chandrant7571
@chandrant7571 8 сағат бұрын
ആന്റണി ഇവിടത്തന്നെ ഉണ്ടാകുമല്ലോ
@NasimNasimu-zq3ej
@NasimNasimu-zq3ej 11 сағат бұрын
Adani Project 30:44
@MOHAMMEDAZEEM-w5y
@MOHAMMEDAZEEM-w5y 5 сағат бұрын
വെടിഅടിചിട് അത് ചുവന്നില എന്ന പറ.
@remasansathyan3664
@remasansathyan3664 8 сағат бұрын
ഇല്ലാതാക്കൽ കുറച്ചു ചുവപ്പു പെയിൻ്റു കൊണ്ടു പോകു
@jowharjowhar8266
@jowharjowhar8266 12 сағат бұрын
❤❤❤
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 50 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 42 МЛН
Out Of Focus Full | 21 September 2024
50:59
MediaoneTV Live
Рет қаралды 42 М.
ആരാണ് ശശി? | Special Edition | PV Anvar MLA | SA Ajims
56:51