നവരാത്രി തീരും മുൻപ് മനസ്സിൽ ഒരു കാര്യം വിചാരിച്ച് മൂകാംബിക ദേവിയോട് ഇങ്ങനെ പറയൂ, കാര്യം ഉടൻ നടക്കും

  Рет қаралды 32,961

Infinite Stories

Infinite Stories

Күн бұрын

This video explains about a major pooja offering to be done on the famous Kollur Mookambika Temple which will yield happiness and prosperity in life.

Пікірлер: 334
@gayathrimohan7610
@gayathrimohan7610 7 күн бұрын
കഴിഞ്ഞ ഒരു വർഷം ആയി അങ്ങയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. പറയുന്ന കാര്യം മിക്കവാറും ചെയ്യാറുണ്ട്. എന്റെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായി. നന്ദി തിരുമേനി
@krishnalal2346
@krishnalal2346 6 күн бұрын
Enakkum
@AnuShyam-i8y
@AnuShyam-i8y 5 күн бұрын
Syamkumar.karthika, Anu utradom, Abhinav pooradam, Adhithyan Pooradam Amme narayana devi narayana devi narayana
@AnuShyam-i8y
@AnuShyam-i8y 5 күн бұрын
Anu uthradam Amme enikke jci joli kittane Amme
@PreejaKS-x7w
@PreejaKS-x7w 2 сағат бұрын
Akshaya ka rohini Vishnu poororuttathi athira poororuttathi. Nthankilum. Oru. Joli kittiyirjnnankil. SamDanamayene
@harithajanu-pt1hy
@harithajanu-pt1hy 2 күн бұрын
തിരുമേനി എന്റൈ ഏറ്റവും വലിയ ആഗ്രഹം ആണു. മൂകാംബികമ്മയെ കാണാൻ.... ദേവി നടത്തിത്തരണേ.... എന്റൈ ആഗ്രഹവും 🙏🙏🙏
@sundharisundhari6393
@sundharisundhari6393 Күн бұрын
🙏🏻തിരുമേനി എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയില്ലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻🙏🏻🙏🏻
@bindhubindhu8962
@bindhubindhu8962 2 күн бұрын
നമസ്തേ തിരുമേനി നവരാത്രി ദിവസങ്ങളിൽ പറഞ്ഞ pole👍എല്ലാം ചെയ്തു ഇതും ചെയ്യാം എന്റെ മോൾക്ക്‌ ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രാർഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@DiyaLakshmi-m3b
@DiyaLakshmi-m3b 5 сағат бұрын
നമസ്കാരം തിരുമേനി എനിക്ക് തിരുമേനിയുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും മനസ്സിന് സമാധാനം തോന്നുന്നു എനിക്ക് ഒരു ജോലിയുടെ ഇൻ്റർവ്യൂ കത്ത് ലഭിക്കാത്തതുകൊണ്ട് എൻ്റെ ജോലി നഷ്ട്പ്പെട്ടുപോയി അതിൽ എനിക്ക് ഒരുപാട് സങ്കടവും പിഷമത്തിലുമാണ് ഞാൻ തിരുമന്തി പറയുന്ന തുപോലെ മുകാംബിക അമ്മയ്ക്ക് വഴി പാട് നേരും എനിക്ക് അമ്മയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
@AbhineetA
@AbhineetA 6 күн бұрын
kazhinja navarthrikk thirumeni paranja pole Mookambika devi ye prarthichu. Puthiya flat vangan kazhinju. Thankyou.. amme saranam devi saranam
@rekhaseetha-uy5pq
@rekhaseetha-uy5pq 6 күн бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരുപാട് സന്തോഷവും സമാദാനവും ആണ്. എങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരുന്ന 🙏🙏🙏🙏 തിരുമേനിക്ക്🙏🙏🙏ഒരുകോ ടി നമസ്കാരം 🙏🙏🙏🙏
@sathyasheela765
@sathyasheela765 7 күн бұрын
നമസ്കാരം തിരുമേനീ🙏 ഞാൻ ഈ നേർച്ച ചെയ്യും തിരുമേനി അങ്ങു ഗുരുവായൂർ നേർച്ച ചെയ്യാൻ പറഞ്ഞു ഞാൻ നേർ സുപ്രാർത്ഥിച്ചു എൻ്റെ മകന് നല്ല ജോലി ലഭിച്ചു നന്ദിയുണ്ട് തിരുമേനീ സത്യഷീല മകം അമൽ ഉത്രാടം പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏🙏
@SajanaSumed
@SajanaSumed 2 күн бұрын
അമ്മേ ദേവി മൂകാംബികേ അനുഗ്രഹിക്കണേ 🙏🙏🙏
@SweDyl
@SweDyl Күн бұрын
🙏🙏🙏Amme narayana, Devi narayana Lekshmi narayana Bhadre narayana🙏🙏🙏 Devi mookambike saranam 🙏🙏🙏🌹🌹🌹
@remavijaykumar7881
@remavijaykumar7881 2 күн бұрын
നന്ദി തിരുമേനി...ഇന്ന് തന്നെ ചെയ്യും🙏
@padmajasajikumar9635
@padmajasajikumar9635 5 күн бұрын
Thirummi paranja vazhipadu njan cheythukollam njan nercha nernnu thirumeni orupadu arivukal paranju tharunna angeku orupadu nanni namskaram🙏🙏🙏
@vijayakumarprabhu7524
@vijayakumarprabhu7524 2 күн бұрын
നന്ദി തിരുമേനി
@KEERTHIBALAN-q7q
@KEERTHIBALAN-q7q 7 күн бұрын
Namaskaram thirumeni keerthi - Anizham ( joli kittan prathikanam) Gokul dev- pooram Swasthik - avitam Sudev - aswathi Please prayer 🙏
@thulasimanikandan523
@thulasimanikandan523 7 күн бұрын
നമസ്കാരം തിരുമേനി .ഇന്നത്തെ പൂജയില് ഞങ്ങളെ കുടി ഉൾപ്പെടുത്തനെ തിരുമേനി.അമ്മേ എന്നും മനസ്സിൽ തെളി യേണമേ.ഓം മൂകാംബികാ ദേവിയെ ശരണം.അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ.❤️❤️❤️🙏🙏🙏🙏🙏 നിഖിൽ അനിഴം നീതു വിശാഖം.
@rajanivrajaniv7740
@rajanivrajaniv7740 7 күн бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഇന്നലെ വരെ പറഞ്ഞത് പോലെ എല്ലാം ചെയ്യാൻ ദേവിയുടെ അനുഗ്രഹം കൊണ്ട് സാധിച്ചു പിന്നെ ഞങ്ങൾ ഇന്നലെ ഒരു അമ്പലത്തിൽ പോയി അവിടെ തിരുമേനി ഓരോ ദിവസവും പറയുന്ന ദേവീ പ്രതിഷ്ഠ എല്ലാം ഉണ്ടായിരുന്നു ( കർണാടക )പറയാൻ പറ്റാത്ത അത്രയും സന്തോഷവും അമ്പരപ്പ് ഒക്കെ ആയിരുന്നു നന്ദി തിരുമേനി ശ്രീരാമ അമ്പലം ആയിരുന്നു, പിന്നെ ചാമുണ്ഡി അമ്പലം അവിടുത്തെ പൂജയെ കുറിച്ച് പറയാൻ വാക്ക് ഇല്ല തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി തിരുമേനി ,
@infinitestories3221
@infinitestories3221 7 күн бұрын
അങ്ങയുടെ ഈ വിലയേറിയ അനുഭവങ്ങൾ പങ്ക് വെച്ചതിന് വളരെയധികം നന്ദി, ഭഗവതി എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🌺
@rajanivrajaniv7740
@rajanivrajaniv7740 7 күн бұрын
@@infinitestories3221 നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏 തിരുമേനിയോട് എത്ര നന്ദി പറഞ്ഞാലും എന്റെ കടപ്പാട് തീരില്ല അത്രയും നന്ദി ഉണ്ട്, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padmajasajikumar9635
@padmajasajikumar9635 5 күн бұрын
Namskaram thirumeni njagalku vendi prarthikane 🙏🙏🙏
@rekhaasokan8093
@rekhaasokan8093 Күн бұрын
തിരുമേനി പറഞ്ഞ മിക്ക വഴിപാടുകളും ചെയ്‌തു. എന്നെ കടങ്ങളിൽ നിന്ന് ഒന്ന് രക്ഷിക്കണേ ഭഗവതി.
@VijayKumar-hw7xd
@VijayKumar-hw7xd 7 күн бұрын
സന്തോഷം തിരുമേനി 🙏 എല്ലാവരുടെയും ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കട്ടെ 🙏
@lalut.g.9187
@lalut.g.9187 7 күн бұрын
Namastheji ❤️
@TharaRs-u1p
@TharaRs-u1p 7 күн бұрын
സത്യമാണ് തിരുമേനി ഒരുപാട് നന്ദിയോട് കാണുന്നു ❤
@areyaka7402
@areyaka7402 7 күн бұрын
വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ 🕉️🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ૐૐૐ🌺🌺🌺🌿🌿🌿 ഓം ശ്രീ മൂകാംബികാ കാത്യായൻച്യാ വിദ്മഹേ ദാക്ഷായിനീച്യ ധീമഹി തന്നോംബിക പ്രചോദയാത്. 🕉️🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ૐૐૐ🌺🌺🌺🌿🌿🌿 ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹ. 🕉️🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ૐૐૐ🌺🌺🌺🌿🌿🌿 സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരന്യേ ത്രയംബകേ ഗൗരി മൂകാംബികാ ദേവി നമോസ്തുതേ. 🕉️🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ૐૐૐ🌺🌺🌺🌿🌿🌿 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ. 🕉️🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ૐૐૐ🌺🌺🌺🌿🌿🌿 🕉️🕉️🕉️🙏🙏🙏🧘🏻‍♀️🧘🏻‍♀️🧘🏻‍♀️ ഓം സർവേഷാം സ്വസ്തിർ-ഭവതു സർവേഷാം ശാന്തിർ-ഭവതു സർവേഷാം പൂർണം-ഭവതു സർവേഷാം മംഗളം-ഭവതു ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 🕉️🕉️🕉️🙏🙏🙏🧘🏻‍♀️🧘🏻‍♀️🧘🏻‍♀️ Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@thushara2087
@thushara2087 7 күн бұрын
Thirumeni,husbandumayulla prblm Mari nalla santhoshamulla jeevitham kittan prarthikanam Thushara bharani Arun Thiruvonam
@infinitestories3221
@infinitestories3221 7 күн бұрын
ഞാൻ ഇന്ന് സന്ധ്യയ്ക്ക് ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@omanakutaly1742
@omanakutaly1742 22 сағат бұрын
Amme Mukambika Devi Namasthuthe❤
@girijasuresh7336
@girijasuresh7336 Күн бұрын
Innanu njan kandathu innu prardhikkatte thirumeni
@varadalakshmi8648
@varadalakshmi8648 7 күн бұрын
Thirumeni poojayil mridula chothi samiksha moolam onnu prarthikkanam asghum marunnilla. Thanks thirumeni
@Kunji797
@Kunji797 7 күн бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക മേഖല, ഭാഗ്യം എന്നിവ വർധിപ്പിക്കാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം
@sreejarajendran3855
@sreejarajendran3855 7 күн бұрын
Thirumeni njangade veedupani pakuthiyayitte ulloo bakki koode poorthiyakanayittu prarthikkane thirumeni 🙏🙏🙏🙏 yesodharan -makayiram sreeja -punartham Aadi-pooram.prarthanayi ulppeduthane thirumeni 🙏🙏🙏🙏
@sundharisundhari6393
@sundharisundhari6393 Күн бұрын
അമ്മേ ദേവി കാത്തുകൊള്ളേണേ 🙏🏻🙏🏻🙏🏻
@vasvml4698
@vasvml4698 2 күн бұрын
അമ്മേ മൂകാംബികാ ദേവി കാത്തുരക്ഷിക്കണേ.......
@indirap8932
@indirap8932 7 күн бұрын
Namaskaram Thirumeni 🙏🙏🙏🙏🙏poojayil ulpeduthane
@RajeswaryPP
@RajeswaryPP 7 күн бұрын
Soumya Thrikketta-- Santhanam undakan prarthikkane swamy
@YAMINick72
@YAMINick72 7 күн бұрын
Thanks thirumeni. Santhosh avtam Yamini rohini Abhirami pooradam Vani makeeram Ayurarogyasoughyathinum. Kadam veetanum prarthikkane thirumeni Ellavarkkum nallath varate
@infinitestories3221
@infinitestories3221 7 күн бұрын
Thank you 🙏 ഞാൻ ഇന്ന് സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം
@YAMINick72
@YAMINick72 7 күн бұрын
Thank you thirumeni
@adhiistudyvlog6294
@adhiistudyvlog6294 6 күн бұрын
Adithya - revati Arunima - pooram Vidya tadasam maran prartikane tirumeni🙏🙏🙏
@manjunizar1161
@manjunizar1161 6 күн бұрын
മൂകാംബിക ദേവി ശരണം 🙏🏻🙏🏻🙏🏻
@jothinarendran2283
@jothinarendran2283 7 күн бұрын
🙏🙏 അമ്മേ മൂകാംബിക യേ നമഃ 🙏🙏 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta.
@arunimols1699
@arunimols1699 7 күн бұрын
Namaskaram thirumeni Nagadoshathinum, santhanabhagyathinum prardhikane... Thirumeni Arunimol chathayam Renjith makayiram
@infinitestories3221
@infinitestories3221 7 күн бұрын
നമസ്കാരം 🙏 ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും
@SarikaShenoy
@SarikaShenoy 7 күн бұрын
'അമ്മ ദേവി എല്ലാം നേരെയാക്കി തരണേ 🙏🏼
@anizhaov5998
@anizhaov5998 7 күн бұрын
നമസ്കാരം തിരുമേനി, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി, എന്റെ കടം തീരാനും മക്കൾക്കു ജോലി ലഭിക്കാണും സാമ്പത്തിക ഉയർച്ചക്കും പ്രാർത്ഥിക്കണേ തിരുമേനി
@infinitestories3221
@infinitestories3221 7 күн бұрын
ഞാൻ പ്രാർത്ഥനയിൽ തീർച്ചയായും ഇന്ന് സന്ധ്യക്ക് ചേർക്കാം
@padmajasajikumar9635
@padmajasajikumar9635 5 күн бұрын
Amme narayana devi narayana Lakshmi Narayana Mookambika devi namosthuthe🙏🙏🙏
@leejapreeth8100
@leejapreeth8100 2 күн бұрын
Amma mookambika Devi saranam
@RenukaSabu
@RenukaSabu 7 күн бұрын
നമസ്കാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം ഞങ്ങളുടെ കുടുമ്പത്തിന്‌ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️🙏❤️🙏🙏
@AKSHAIAATHIRA2022
@AKSHAIAATHIRA2022 5 күн бұрын
അമ്മേ മൂകാംബിക ദേവീ നമോസ്തുതേ 🙏🙏🙏🤲🙇
@aswathiachu4146
@aswathiachu4146 7 күн бұрын
Aswathi-pooyam Prathil -chiththira Njagalude satru dosham maaran vendi prathikane thirumeni 🙏🙏
@infinitestories3221
@infinitestories3221 7 күн бұрын
ഞാൻ പ്രാർത്ഥിക്കാം 🙏
@RajRaj-cr4ei
@RajRaj-cr4ei 6 күн бұрын
AMME MOOKAMBIKA DEVIYE SARANAM
@jayasreemenon9182
@jayasreemenon9182 7 күн бұрын
തിരുമേനി എൻ്റെ മോൾ വീണ് കാല് നടക്കാൻ വയ്യാതെ ആയി. അവൾ ഒരു ഡാൻസ് ടീച്ചർ ആണ്. വേഗം മാറാൻ പ്രാർത്ഥിക്കണം. ശ്രീദേവി ഉത്രം
@sandhyanediyaparambath8306
@sandhyanediyaparambath8306 7 күн бұрын
Valare adhigam nandhi Thirumeni 🙏🙏🙏🙏
@infinitestories3221
@infinitestories3221 7 күн бұрын
നന്ദി 🙏
@nandusworld7709
@nandusworld7709 2 күн бұрын
എന്റെ ജീവിതത്തിൽ കഴിഞ്ഞ 20 വർഷത്തോളം ഞാൻ അനുഭവിച്ചുപോരുന്ന ആത്മസംഘർഷം അത് വിവരിക്കാൻ ആവാത്തതാണ്..ഓരോ പ്രതിസന്ധിയിലും ഒരു അദൃശ്യ ശക്തി പലപ്പോഴും സംരക്ഷിച്ചിരുന്നതായി തോന്നിയിട്ടുണ്ട്..ആത്മഹത്യ ചെയ്യണം എന്നുപോലും തോന്നിയിരുന്നു...വിദ്യാഭ്യാസം,തൊഴിൽ,ജീവിത നിലവാരം ഒക്കെ പ്രതിസന്ധിയിലായി..ഒരു സ്ഥിരം തൊഴിൽ നേടുന്നതിനു വേണ്ടിയുള്ള കഠിന പരിശ്രത്തിലാണ്..അവസാന ശ്രമം..അത് എനിക്ക് വിജയിപ്പിചെടുത്തെ പറ്റു 🙏🏻..2 മാത്തെ തൊടുകുറി ആണ് എടുത്തത്..ഒരു പ്രതീക്ഷ ലഭിച്ചു 🙏🏻.. ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..എന്റെ മുന്നിൽ ഇനി വേറെ മാർഗങ്ങൾ ഇല്ല...ഈ ശ്രമം വിജയിക്കണം..🙏🏻🙏🏻 Ratheesh B അത്തം നക്ഷത്രം
@minirajkumar5235
@minirajkumar5235 7 күн бұрын
Namaskaram thirumeni orupadu thanks very good information prarthikkanam thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira
@infinitestories3221
@infinitestories3221 7 күн бұрын
നന്ദി 🙏🌸 ഞാൻ കുറിച്ചെടുത്തിട്ടുണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ജപിക്കാം
@valsalasunder5726
@valsalasunder5726 7 күн бұрын
Namaskaram thirumeni 🙏. Monte thozhilil uyarcha undakan poojayil ulpeduthi prarthikane thirumeni akhil rohini 🙏🙏
@UshaUsha-xd1ih
@UshaUsha-xd1ih 5 күн бұрын
🙏നമസ്ക്കാരം 🙏🙏🙏🙏തിരുമേനി സ്വന്തമായിയൊരു വീട് ഉണ്ടാകാൻ അമ്മ മൂകാംബിക അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@padmajasajikumar9635
@padmajasajikumar9635 7 күн бұрын
Surya thrikketta. Soumya utrittathi vaishak vishakam saji punartham padmaja Karthika njanfalku vendi prarthikane🙏🙏🙏
@neethuv.k.9277
@neethuv.k.9277 2 күн бұрын
Ohm Mookambika devi
@sreelakshmim1607
@sreelakshmim1607 6 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏 വീട്ടിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 രാധ അവിട്ടം മോഹനൻ അവിട്ടം രജനി പൂരോരു ട്ടാതി ശ്രീലക്ഷ്മി വിശാഖം 🙏🙏
@anurudhk993
@anurudhk993 6 күн бұрын
തിരുമേനി അമ്മടെ താലി മാല കളഞ്ഞുപോയി അതു തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏എന്റെ വീട് പണി പൂർത്തി യാക്കി എത്രേ വേഗം ഞങ്ങൾക്ക് പോകാൻ പ്രാർത്ഥിക്കണേ വാടക വീട്ടിലാണ് രക്ഷിക്കണേ ഭഗവതി 🙏🙏🙏
@ChinnuChinju
@ChinnuChinju 7 күн бұрын
തിരുമേനി നിമിഷ ഉത്രം നല്ല ആരോഗ്യവും ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prijishaji7745
@prijishaji7745 7 күн бұрын
ഗൗരീനന്ദന-അശ്വതി പരീക്ഷാ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി
@mohananparaprath2291
@mohananparaprath2291 7 күн бұрын
തിരുമേനി ഞാനെന്തായാലും ഈ vazhiപാട് ഇന്ന് തൃസന്ധയ്ക്കു നേര്ന്നിരിക്കും ഞാൻ വേഗം തന്നെ കാര്യങ്ങൾ നടന്നു കഴിഞ്ഞ ഉടനെ വഴിപാട് ചെയ്യുകയും ചെയ്യും എനിക്കുറപ്പുണ്ട് അമ്മ മഹാമായ പൊന്നുതമ്പുരാട്ടി എന്നെ കൈവിടില്ല 🙏🙏🙏🙏എത്രയോ കാലമായി അമ്മയെ കാണാൻ കൊതിക്കുന്നു എന്റെ കൊച്ചുമോളെ എഴുതിനിരുത്തനും പോവാനുണ്ട് അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏തിരുമേനി പൂജയിൽ എന്നെയും ഉൾപെടുത്തണേ കടങ്ങൾ കൊണ്ട് നട്ടം തിരിയുന്ന എന്റെ ജീവിതത്തിൽ നിന്നും കടഭാരങ്ങൾ ഇനിയെങ്കിലും ഒഴിഞ്ഞു പോകണേ ഭഗവാനെ 🙏🙏🙏🙏🙏അമ്മേ മൂകാംബികെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം
@leelav9202
@leelav9202 7 күн бұрын
Thirumeni njn innu thanne e vazhipad nerum🙏🙏
@jeenatvjicku4875
@jeenatvjicku4875 3 сағат бұрын
അമ്മേ ദേവി 🙏🏻🙏🏻🙏🏻
@renjithavk4090
@renjithavk4090 5 күн бұрын
അമ്മേ ശരണം🙏🏻
@divyamolpk3524
@divyamolpk3524 7 күн бұрын
Kazhija varshom ithupole oru video itirunile... Enik ah agaraham nadanu kiti.. Pakshe vazhupadukal enthoke cheyanam enn najn maranu poyi. Thirumenide video download akirunu.. Athu poyi.. Ini ithile vazhipadukal cheythal mathiyo thirumeni... Thank you thirumeni😊
@AbinAbi-r8c
@AbinAbi-r8c 7 күн бұрын
Amma Mookambika Devi saranam 🙏🙏🙏🙏
@devu733
@devu733 7 күн бұрын
Namaskaram thirumeni biju revathy Maya pooradam sthiramaya job kittanum sambathika bhudhimuttukal maranum prardhikkane
@orulillyputtgaadha2032
@orulillyputtgaadha2032 6 күн бұрын
Thank you for this video
@dhanyaratheesh4955
@dhanyaratheesh4955 7 күн бұрын
Ratheesh poorurutathi Dhanya Aatham Parvathy Aatham Adhykesavan chathayam സർവ്വ ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾ പെടുത്തണേ 🙏🙏
@ushavasudevan5313
@ushavasudevan5313 6 күн бұрын
നമസ്കാരം തിരുമേനി 🙏🙏
@SheebaSheeba.M-df4yn
@SheebaSheeba.M-df4yn 7 күн бұрын
Naskaram thirumeni🙏 yeniku yathoru tharathilum reshapdan sadikunnilla palatharathil panikalku sramichenkilum athinokay thadasangal undabunn thadasangal marikitan prarthikanam thirumeni🙏 sheeba makam🙏🙏🙏🙏
@sunithabai751
@sunithabai751 7 күн бұрын
തിരുമേനി പ്രാർത്ഥനയിൽ ulpeduthane സാമ്പത്തിക ബുദ്ധിമട്ട് മറ്റിതരേണമെ ഏൻ്റെ മോന് ഒരു നല്ല ജോലി kittane 🙏🙏🙏🙏🙏
@saranyavivek2838
@saranyavivek2838 7 күн бұрын
നമസ്കാരം തിരുമേനി. ശരണ്യ ചിത്തിര പ്രാർത്ഥിക്കണേ🙏
@infinitestories3221
@infinitestories3221 7 күн бұрын
നമസ്കാരം 🙏 ഞാൻ ഇന്ന് സന്ധ്യക്ക് പ്രാർത്ഥിക്കാം
@SindhuRatheesh-rx7or
@SindhuRatheesh-rx7or 7 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തികഇന്നത്തെസന്ധ്യപൂജ്യയിൽ ഉൾപ്പെടുത്തണേ മകന് നിവിൻ കൃഷ്ണനെ പനിയാണ് തീരുമേനി പ്രാർത്ഥിക്കണേ
@sarojinick5836
@sarojinick5836 5 күн бұрын
ഞങ്ങളുടെ കഷ്ടതകൾ മാറ്റി ഭാഗ്യം ഉണ്ടാവണേഭഗവതി
@jyothishkrishna9400
@jyothishkrishna9400 7 күн бұрын
Nameskaarem thirumeni shibili chathayem Jyothish krishna moolem prarthikanee🙏🙏🙏
@saritaramachandran6485
@saritaramachandran6485 7 күн бұрын
Ente mon gaurav nalla sobhavam akan prathikane thirumeni.Achaneyum ammayeyum etaneyum snehikunna mon akane bhagavane🙏🙏
@LathaSuresh-gr8rv
@LathaSuresh-gr8rv 7 күн бұрын
അമ്മേ ദേവി... എനിക്കു ജോലി ലഭിക്കണേ... ലത.. Poruttathi.. സർവ മംഗള മംഗല്യേ 🙏🏼ശിവേ സർവദ്യ സാധികേ 🙏🏼ശരണ്യേ തൃയുംബികയേ 🙏🏼മൂകാംബിക ദേവി namoshudhe🙏🏼🌹🌹🌹🌹🌹
@infinitestories3221
@infinitestories3221 7 күн бұрын
അമ്മ നടത്തിത്തരും 🙏🌺
@harithajanu-pt1hy
@harithajanu-pt1hy 2 күн бұрын
ഞാൻ അടുത്ത വർഷം ദേവിയെ കാണാൻ പോകാൻ ആഗ്രഹിക്കുന്നുടെ... പോകുമ്പോൾ അമ്മക്ക് ശരി വേടിച്ചു കൊണ്ട് പോകണമെന്ന് വിചാരിച്ചതാണ്.... 🙏🙏🙏എന്റൈ ആഗ്രഹം നിറവേറ്റിത്തരാണേ അമ്മേ മൂകാംബിക 🙏🙏🙏
@sajitha.a.v4300
@sajitha.a.v4300 5 күн бұрын
Veedunirmanam ethrayum pettannu nadathi athil thamasikkanulla bhagyam undakan prarthikkane thirumeni ente kudimbathe anugrahikkane
@myworld-hu3zu
@myworld-hu3zu 7 күн бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@arunimols1699
@arunimols1699 7 күн бұрын
Namaskaram thirumeni Ayurarogyasowkhyam undakan prardhikane Thankamma rohini Sojumon thiruvathira Renjith makayiram Somalatha thiruvathira Arunimol chathayam
@infinitestories3221
@infinitestories3221 7 күн бұрын
കുറിച്ചെടുത്തിട്ടുണ്ട് - ഇന്ന് പ്രാർത്ഥിക്കാം സന്ധ്യക്ക്
@SherlyCk-o9b
@SherlyCk-o9b 7 күн бұрын
തിരുമേനി പറഞ്ഞതുപോലെ ചെയ്യാം🙏🙏🙏
@infinitestories3221
@infinitestories3221 7 күн бұрын
നന്നായി വരട്ടെ 🙏
@kuttykitchen24
@kuttykitchen24 7 күн бұрын
അമ്മേ എനിക്ക് ആരോഗ്യം തന്ന് അനുഗ്രഹിക്കനെ അമ്മേ എൻ്റെ ആഗ്രഹങ്ങൾ നടത്തി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RejaniM-z5w
@RejaniM-z5w 7 күн бұрын
എന്റെ പൊന്നു മക്കളുടെ കടങ്ങൾ തീരണം അതിനു 'അമ്മ ഭഗവതി മുഖാബിക്കാഭാഗവതി മക്കളെ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌹
@mrharivlogs3022
@mrharivlogs3022 Күн бұрын
അമ്മേ ദേവി ശര ണം
@sindhu6982
@sindhu6982 7 күн бұрын
🙏 Rajeev Rajappan punartham and Sindhu Rajeev Bharani and Rahul Rajeev uthradathi and Rohan Rajeev Thiruvathira innathe poojayil ulpeduthanam Thirumeni 🙏🙏🙏🙏🙏
@annie-i07
@annie-i07 7 күн бұрын
മൂകാംബിക അമ്മേ എനിക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രകണമെ
@AsariyaasrieepathySv
@AsariyaasrieepathySv 6 күн бұрын
🙏 thirumeni ente barthavinu vendi prarthikene saeendran uthiratathi arogyam ayusum vardikan birthday October 12 🙏
@ambilysunilkumar7113
@ambilysunilkumar7113 7 күн бұрын
നമസ്കാരം തിരുമേനി.... വഴി പ്രശ്നം ഉണ്ട്... അതിപ്പോ കൂടുതൽ വഴക്ക്, വഴി എല്ലാം അടച്ചു.. പോകാൻ ഒരു നല്ല വഴി ഇല്ല.. അമ്മേ... ദേവി മൂകാംബികേ.... 🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി...
@ReshmagSuresh
@ReshmagSuresh 6 күн бұрын
എനിക്ക് വഴി ഇല്ല 23 വർഷാമായി എന്ന് o കേസ് ആണ്
@ambilysunilkumar7113
@ambilysunilkumar7113 6 күн бұрын
33 വർഷം ഉപയോഗിച്ച് വഴി.. ഇപ്പോ അടച്ചു..
@ambilysunilkumar7113
@ambilysunilkumar7113 6 күн бұрын
ആദിവാസി ഭൂമി ആയതു കൊണ്ട്... പ്രശ്നം... ഇപ്പോ 4 ദിവസം ആയുള്ളൂ അടച്ചിട്ടു.. എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ??
@padmajasajikumar9635
@padmajasajikumar9635 7 күн бұрын
Namskaram thirumeni 🙏🙏🙏
@DeepaDileesh-w1x
@DeepaDileesh-w1x Күн бұрын
തിരുമേനി എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം ദീപ പുണർതം അപർണ തിരുവാതിര അദ്വൈത അത്തം
@bincyann3539
@bincyann3539 6 күн бұрын
Thorumeni prarthikane agrahikuna vivaham nadakkanum psc vazhy oru jolikum vendy prarthikane 🙏🏻🙏🏻🙏🏻🙏🏻🙏🏻 vazhipadu nerunund thirumeni.... Bincy - karthika
@bincyann3539
@bincyann3539 6 күн бұрын
Ajay - bharani
@ashasreekumar506
@ashasreekumar506 7 күн бұрын
അമൽ. ഉത്രാടം. അനന്ദു. ചതയം. പ്രാർത്ഥിക്കണേ തിരുമേനി. നല്ല ജോലി കിട്ടാൻ 🙏🏻
@Vignesh47102
@Vignesh47102 7 күн бұрын
കിരൺ 🙏🏻 ചിത്തിര 🙏🏻 കീർത്തി 🙏🏻 visakam🙏🏻മനോജ 🙏🏻മൂലം കൃഷ്ണൻ മകയിരം 🙏🏻 പ്രാർത്ഥിക്കണേ 🙏🏻തിരുമേനി
@rajamavk2352
@rajamavk2352 7 күн бұрын
Rajamma revathi sampathika prasnangall etrayum petten teeran prarthikkane tirumeni
@premalatha-g7c
@premalatha-g7c 7 күн бұрын
ചെയ്യാം തിരുമേനി 🙏🏻🙏🏻🙏🏻❤️
@ramaniep-fo9mq
@ramaniep-fo9mq 6 күн бұрын
Rahul pooyam. Rakesh. Pooram..nalloru joli kitan. Prarthikane.vineetha makam joliyil oru vishamagalu udavadirikan prarthikane thirumeni.
@aneeshnarayanananeesh5588
@aneeshnarayanananeesh5588 7 күн бұрын
അനീഷ് - അശ്വതി സാമ്പത്തിക ബുദ്ധിമുട്ട് മാറാനും തൊഴിൽ തടസ്സം മാറാനും പ്രാർത്ഥിക്കണേ തിരുമേനി . പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@sreelekhamk4688
@sreelekhamk4688 7 күн бұрын
നമസ്കാരം തിരുമേനി അമ്മേ മൂകാംബിക ശരണംഎൻ്റെ മക്കൾ ശ്രീജിത് തിരുവാതിര ശരത് ചോതി , ശ്രീലേഖ പുണർതം, ജയചന്ദ്രൻ അശ്വതി, മാലതി തിരുവാതിര അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏
@smithasatheesh3476
@smithasatheesh3476 7 күн бұрын
നന്ദി തിരുമേനി 🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 7 күн бұрын
നന്ദി 🙏🌺
@rajamavk2352
@rajamavk2352 7 күн бұрын
Rahul pooruruttathi prarthikkane tirumeni better job and good marriage
@divyasanal616
@divyasanal616 7 күн бұрын
ആഗ്രഹം സാധിച്ചാൽ തീർച്ചയായും പറയാം 🙏
@girishsanghavi6477
@girishsanghavi6477 7 күн бұрын
Ente bharthabinte asukham maar as nayi anugrahikkane. Girish Avittam & Radha atham. Prarthikkane thirumeni.
@NiranjanaAlesh-o8z
@NiranjanaAlesh-o8z 7 күн бұрын
Namaskaaram thirumeni poojayil ulpeduthi prarthiknm sujitha visakm rogamukthi undavan
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 223 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3,7 МЛН