No video

"രാമായണം മിത്തോ അതോ സത്യമോ?" | SREEJITH PANICKAR

  Рет қаралды 27,176

Janam TV

Janam TV

9 ай бұрын

"രാമായണം മിത്തോ അതോ സത്യമോ?" | SREEJITH PANICKAR
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 82
@manojpk1782
@manojpk1782 9 ай бұрын
ശ്രീജിത്ത് is a highly knowledgeable person....
@muraly3523
@muraly3523 9 ай бұрын
Sreejith Panikker as usual.👍 ഇദ്ദേഹം പറയുന്നതു കേട്ടാൽ ചർച്ചയിൽ പങ്കെടുത്ത് വിജയിച്ച് വരാം.
@rrp8810
@rrp8810 9 ай бұрын
ശ്രീജിത്ത് 👍
@vimalam4869
@vimalam4869 9 ай бұрын
❤ശ്രീജിത്ത്
@ptsuma5053
@ptsuma5053 9 ай бұрын
ഓം ശ്രീരാമയ നമ:❤❤❤❤
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 9 ай бұрын
ശ്രീജിത്ത് സാർ 👍👍👍♥️♥️♥️🙏🙏🙏
@Subhashbabu-np5rf
@Subhashbabu-np5rf 9 ай бұрын
❤നമസ്തേ സൂപ്പർ ❤
@nanduammu9848
@nanduammu9848 9 ай бұрын
Panikker... ഹിന്ദുക്കളുടെ അഭിമാനം. ❤❤❤❤❤❤❤🙏🙏🙏🙏🙏🙏💪💪💪💪💪💪💪
@sudheeshkumar6227
@sudheeshkumar6227 9 ай бұрын
നല്ല മനുഷ്യൻ ദൈവം ആണ് എന്നതാണ് ശ്രീരാമനാൽ തെളിയിക്കപ്പെടുന്നത് ...
@mohennarayen7158
@mohennarayen7158 9 ай бұрын
❤❤❤ Inevitable clarification of Faithfulness...🙏🙏🙏🌹🌹🌹👍
@nairsudha3708
@nairsudha3708 9 ай бұрын
Yes, അയോദ്ധ്യ റാംലല്ലയുടെ പേരിലാണ് ഉള്ളത്. ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത്... 🙏🙏 ജയ് ശ്രീറാം
@krishnamohan1023
@krishnamohan1023 9 ай бұрын
വിശ്വാസം ..അത് ഏല്ലാത്തത്തിനും അതീതമാണ്... ആ സത്യമാണ് ..മതങ്ങളെയും ദൈവങ്ങളെയും..നിലനിർത്തുന്നത്.. അതുകൊണ്ട്..ആരുടെയും വിശ്വാസങ്ങളെ ..ഹനികാതെ നോക്കുക..എന്നത് ..സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഓരോരുത്തരുടെയും ..കടമയാണ്...അത് സമൂഹത്തിൽ ശാന്തി നിലനിർത്തും...😮❤
@serianakuppakkattu7292
@serianakuppakkattu7292 9 ай бұрын
യാഥാർഥ്യം നാണക്കേട് ആയി തോന്നുന്നവർക്ക് വിശ്വാസം ഒരു ആശ്വാസമായി തോന്നും.
@umaradhakrishnan8835
@umaradhakrishnan8835 9 ай бұрын
Sreejith as usual ,well said,very clear with your stand. 👍👌
@retheeshkkretheeshkk268
@retheeshkkretheeshkk268 9 ай бұрын
സത്യം ഇതിഹാസം സംഭവിച്ചത് എന്ന് അർത്ഥം
@sijinkumar7535
@sijinkumar7535 9 ай бұрын
ശ്രീജിത്ത് ❤️❤️❤️
@libinmathai5555
@libinmathai5555 9 ай бұрын
Great Mr. Panicker. Really great.
@vinu-Pn3565
@vinu-Pn3565 9 ай бұрын
Great 👍
@santhosh5216
@santhosh5216 9 ай бұрын
ഓരോ കുടുബത്തിനും കഥകൾ പറയാനുണ്ടാവും കൂട്ടുകുടുബക്കാലഘട്ടം പ്രത്യേകിച്ചും നമ്മുടെയെല്ലാം കഥകൾ വർണ്ണിച്ച്എഴുതാൻ പുരാണത്തിൽ ആരുമില്ലാതെ പോയി
@babupr475
@babupr475 9 ай бұрын
👍🏻👍🏻👍🏻🙏🏽🙏🏽🙏🏽
@satyamsivamsundaram143
@satyamsivamsundaram143 9 ай бұрын
🎉🎉🎉
@ghost4613
@ghost4613 9 ай бұрын
😮🌍 It's the Truth. My Clan is Visvakarma . Visvakarma Build Vimanas ,Astras, Architects etc...
@ardrapar6861
@ardrapar6861 9 ай бұрын
ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ എല്ലാം ഹിസ്റ്ററി ക്ലാസ്സുകൾ പോലെ കുട്ടികൾക്കു പരിചയപ്പെടുത്തിക്കൊടുക്കാം, വലിയവർക്കും.
@saneeshsanu1380
@saneeshsanu1380 9 ай бұрын
പണിക്കർ🧡
@user-ez1bf4de3k
@user-ez1bf4de3k 9 ай бұрын
ഓം നമോ ഭഗവതയെ വാസുദേവായ നമഃ 💗
@rajankk4117
@rajankk4117 9 ай бұрын
wow പൊളിച്ചടുക്കി
@aravindanajitha9677
@aravindanajitha9677 9 ай бұрын
ഇതിനപ്പുറത്തേക്ക് ഒരു യുക്തിയുമില്ല -സമ്പൂർണ്ണ രാമജയം യഥാർത്ഥ യുക്തിവാദം🙏🙏🙏
@vks00000
@vks00000 9 ай бұрын
How simple and short he explained the facts on Sreeram which make us more confident in our belief.he is a genius
@kkmspillai
@kkmspillai 9 ай бұрын
Ramayanam is part of history, I have no doubt as I have seen one of the main character in person at Maruthuamala. Jai Hanuman.
@pcs5303
@pcs5303 9 ай бұрын
Ganapathi
@Zubairvk939
@Zubairvk939 6 ай бұрын
കമ്പരാമായണം പോലെയല്ല അദ്ധ്യാത്മ രാമായണം. ഓരോ രാമായണത്തിലും കഥകൾ വ്യത്യസ്തമാണ്. രാമായണത്തിലെ കഥയ്ക്ക് അതൊരു കഥ എന്നല്ലാതെ വേറെ പവിത്രത ഒന്നും ഇല്ല എന്നാണ്. കഥയായിട്ടാണ് രാമായണം വായിക്കപ്പെടേണ്ടതും ആസ്വദിക്കപ്പെടേണ്ടതും. ബ്രഹ്മാവ് ആവശ്യപ്പെട്ട പ്രകാരം വാത്മീകി രാമന്റെ കഥ രാമായണം എന്ന പേരിൽ എഴുതി എന്നൊക്കെയാണ് തലമുറകൾ കൈമാറി വരുന്ന മിത്തുകൾ. അതൊക്കെ ചരിത്രം പോലെ വിശ്വസിക്കുകയല്ല വേണ്ടത്. മിത്തുകളെ മിത്തായി മനസ്സിലാക്കണം. മിത്തുകളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും വസ്തുതകളെയും യാഥാർഥ്യങ്ങളെയും വേർതിരിച്ച് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയട്ടെ.
@unni.m1959
@unni.m1959 Ай бұрын
ചെളിക്കുണ്ട് , ചന്ദ്രൻ , സൂര്യൻ, വാരിയെല്ല് .... മണ്ടത്തരം തിരിച്ചറിയാനും മണ്ടത്തരം വെറും മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിന് ദോഷം ചെയ്യുന്ന ദുഷ്ട മണ്ടന്മാരായി മാറാതെ മണ്ടത്തരമൊക്കെ ഉപേക്ഷിക്കാനും ഒരു പ്രത്യേക സമുഹത്തിനാകട്ടെ .
@eswarsanal2149
@eswarsanal2149 8 ай бұрын
superbbbb ❤❤❤❤❤❤
@madhumadhavan908
@madhumadhavan908 9 ай бұрын
Well said Sri. Sreejith !
@muktharpai9653
@muktharpai9653 9 ай бұрын
🙏🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍
@muralirs1469
@muralirs1469 9 ай бұрын
🙏🙏
@valsalanair9932
@valsalanair9932 9 ай бұрын
Namaskaram Sreejithji
@valsalasivaraman9386
@valsalasivaraman9386 9 ай бұрын
ഗുഡ്
@kbmnair2182
@kbmnair2182 9 ай бұрын
ശ്രീജിത്ത് 🎉👍🌷🌈 ഇത് കൂടാതെ സിക്ക് ഗുരു ഗ്രന്ധത്തിൽ ഗുരു നാനാക്ക് അയോധ്യയിലെ ഈ വിഷ്ണു ക്ഷേത്രം 1524 ലിൽ സന്ദർശിച്ചു എന്ന് പറയുന്നുണ്ട്. Dr KK മുഹമ്മദ്, എക്സ് ASI ഡയറക്ടർ പല ആവർത്തി വിവരിച്ചത് കേട്ടു, ഋഗ് വേദ പരാമർശം ജഗത് ഗുരു രാംഭദ്രാചാര്യ ജി സുപ്രീം കോടതിയിൽ ചൂണ്ടി കാണിച്ചു കൊടുത്തു. ഇങ്ങനെ പല തെളിവുകളും പ്രമാണങ്ങളും ഉണ്ടായിരുന്നു.
@shahidafridi7365
@shahidafridi7365 9 ай бұрын
SP❤
@KrishnakumarTG
@KrishnakumarTG 9 ай бұрын
Nice
@mrschitravkrishan6514
@mrschitravkrishan6514 9 ай бұрын
Namaskaram
@harisankaran7554
@harisankaran7554 9 ай бұрын
❤❤
@nikhilkcnikhilkc6312
@nikhilkcnikhilkc6312 9 ай бұрын
💪❤
@pranavpranav6222
@pranavpranav6222 9 ай бұрын
Sp💞💞💞
@subhadraharidas8356
@subhadraharidas8356 9 ай бұрын
❤❤❤....
@sajeevpk2121
@sajeevpk2121 9 ай бұрын
SP ❤❤❤
@nirmalanair9303
@nirmalanair9303 9 ай бұрын
🙏🙏🙏🙏🙏🙏
@manchestercity8874ഈഴവ
@manchestercity8874ഈഴവ 9 ай бұрын
മിത്ത് തന്നെ രാമായണം, ദൈവം തന്നെ മിത്ത് ആണ്
@hawkeye4769
@hawkeye4769 8 ай бұрын
enthanu mith allathathu? allahuvum , manoharanum aano?
@KisalayaMridhula
@KisalayaMridhula 9 ай бұрын
പണിക്കര് ചേട്ടൻ ഉയിർ
@brahmanayakamc7594
@brahmanayakamc7594 9 ай бұрын
ഭീമൻ ഒരുപാധി പ്രതി നീതിദേവൻ....
@salesofficerkannurkasarkod7079
@salesofficerkannurkasarkod7079 7 ай бұрын
കെട്ടു കഥ.. അല്ല..... കഥ... ആണ്....
@sasidharannadar
@sasidharannadar 9 ай бұрын
வணக்கம் க்ஷீ.. உங்கள் தான் நன்பன்..
@RamaKrishnan-ml3mt
@RamaKrishnan-ml3mt 9 ай бұрын
Ramayanam is actually an elaborate commentary on " Gayathri"- Viswamithra evolved into Hanuman, Gayathri chhandus into Seetha and Savitha into Rama Himself. " Ram" is the beejakshara of Agni- Hence Raama🔥🙏
@yathendrasingh4510
@yathendrasingh4510 9 ай бұрын
ഈ സന്ദോഷവും ആശീർവാദവും നിമിഷനീർകുമിളകൾ മാത്രം !
@7800avn
@7800avn 9 ай бұрын
വിമാനം എന്ന സങ്കൽപം പോത് ജനങ്ങൾക്ക് പഠിപ്പിച്ചത് രാമായണം. ചരിത്രം ,ആണ് രാമായണം.അച്ഛൻ്റെ പേര് ,തലമുറ ,തൻ്റെ പാരമ്പര്യം എല്ലാം പേര് ഉൾപടെ രാമായണത്തിൽ ഉണ്ട്.അതിൽ വിവരിച്ച സ്ഥലങ്ങൾ ,സേതു ബന്ധനം ulpadev. സ്മാരകം ഉണ്ടാകുന്നത് ജീവിച്വർക് ആണ്. വയലാർ സ്മൃതി. മിത്ത് ആണോ, വയലാർ jeevichirunnilmllae
@ambikasugunan232
@ambikasugunan232 18 күн бұрын
Kabir Vani "Sakal hans mei RAM viraje, RAM bina koyi Dham nahi hai"
@karthavmn
@karthavmn 9 ай бұрын
So unfortunate that Lord Shri Rama had to argue for the right on the Rama Janma Bhumi in the court- the Lord who was convincing Bali saying इक्ष्वाकूणामियं भूमि: स शैल वन कानना मृग पक्षि मनुष्याणाम् निग्रहानुग्रहेष्वपि This earth with its mountains, woods, and forests, even along with the authority to condone or condemn the animals, birds, and humans on it belongs to Ikshvaku-s
@vijayalekshmyv5525
@vijayalekshmyv5525 9 ай бұрын
Ramasethuvineppatti paranjillallo.
@ajithasajith618
@ajithasajith618 9 ай бұрын
ശീയിത് പണിക്കാർ നമ്മടെ അടുത്ത മുഖ്യമന്ത്രി.. നമ്മടെ പാക്യം
@UniversityofUniverseOfficial
@UniversityofUniverseOfficial 9 ай бұрын
A_llahu and mommad left from the chat.
@nithin5294
@nithin5294 9 ай бұрын
Sasthreeyamaya thelivu...kallukalil ezhuthiyath enganeya real life aavuka😂😂😂
@serianakuppakkattu7292
@serianakuppakkattu7292 9 ай бұрын
ഒരു ഭാരതീയ രാജാവ് മറ്റൊരു രാജ്യത്തെ രാജാവിനെ ആക്രമിച്ചു കൊലപ്പെടുത്തി അയാളുടെ വിമാനത്തിൽ ഭാര്യയുടെ കൂടെ തിരിച്ചു വരുക എന്നതിൽ അഭിമാനിക്കാൻ സത്യത്തിൽ വകയുണ്ടോ? ഭാരതത്തിൽ വിമാനമുണ്ടാക്കാൻ കഴിവില്ലാത്തതു കൊണ്ട് കടലിൽ കല്ലിട്ട് ചാടിക്കടന്നൊക്കെ അങ്ങോട്ട് പോയി. ലങ്കയെപ്പോലെ ഒരു ചെറിയ രാജ്യത്തിന് വിമാനം ഉണ്ടാക്കാൻ വരെ ശേഷി ഉണ്ടായിരുന്നു എന്നത് നാണക്കേടല്ലേ? എന്നിട്ട് അതും കട്ടെടുത്തോണ്ട് വന്ന ഒരുത്തനെ മാതൃകാപുരുഷൻ ആക്കുകയോ? ഇതിപ്പോ ആറ് വയസുള്ള കുട്ടിയെ കെട്ടിയ മുഹമ്മദ് നബിയെക്കാളും മോശം എന്ന് പറയേണ്ടി വരും. ശ്രീ ബുദ്ധൻ എത്രയോ കേമം.
@parvativijayan9337
@parvativijayan9337 9 ай бұрын
Kattathalla....Ravanante anujan Vibheeshanan koduthathanu
@serianakuppakkattu7292
@serianakuppakkattu7292 9 ай бұрын
@@parvativijayan9337 ഓക്കേ. സ്വന്തം ചേട്ടനെ കൊന്നവന് തന്നെ ചേട്ടന്റെ വിമാനം കൊടുത്ത വിഭീഷണൻ മാതൃകയായി!
@nithin5294
@nithin5294 9 ай бұрын
Kallukalil ezhuthiya kathayum katha thanne aanu manda
@arunkumarmurali5169
@arunkumarmurali5169 9 ай бұрын
പണിക്കര് അയ്യപ്പന്റെ അവതാരമാ
@balagopalanbalagopalan5336
@balagopalanbalagopalan5336 9 ай бұрын
ശ്രീജിത്ത്‌ പണിക്കർ , അവിടെ വെച്ചിട്ട് എന്നല്ല പറയുക , അവിടെ വച്ച് എന്നേയുള്ളൂ . വെളിവില്ലാത്ത ചാനൽ പെണ്ണുങ്ങൾ പറയുന്ന രീതിയാണ് , വച്ചിട്ട് എന്നുള്ളത് . ഭാഷയെ വികലമാക്കുന്ന കുറെ ആളുകളുടെ രീതിയാണ് .
@premg516
@premg516 9 ай бұрын
ആണോ ?അങ്ങനെ നോക്കിയാൽ 14 ജില്ലകളിലും വ്യത്യസ്തമായി പറയുന്നത് കേൾക്കാം...അച്ചടി ഭാഷയിൽ ആണോ താങ്കൾ സംസാരിക്കുന്നത്...
@rajinair9240
@rajinair9240 9 ай бұрын
ഡഇതിൽ നിന്റെ മനസിലാകാമൊലാ മുൻപ് കാലത് വിമാനംഉപോഗിചിരു൬ എ൬്
@mohanancr9943
@mohanancr9943 9 ай бұрын
What are all nonsenses this is madness.
@kevinownes2556
@kevinownes2556 9 ай бұрын
Then describe
@valsalanair9932
@valsalanair9932 9 ай бұрын
Viswasam thanne anu ellam.yesu uyirth ezhunettu enn christians viswasikunnu.nabi jeevichirunnu enn musliminte viswasam.ennal ellavarkum hindukalude viswasam mathram mith
@nithin5294
@nithin5294 9 ай бұрын
Ayye...ivan sarikum mandan ana
@ushacg2727
@ushacg2727 9 ай бұрын
🅴🆇🅲🅴🅻🅻🅴🅽🆃 🆃🅰🅻🅺.
@chandhu2022
@chandhu2022 9 ай бұрын
ജയ് സിയാ രാം
@jayaprasad4095
@jayaprasad4095 9 ай бұрын
❤❤
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН