ഒരു ഇളം ചൂടുള്ള പുതപ്പുപോലെ സ്നേഹം കൊണ്ട് പൊതിയുന്ന, ഇണയെ ജീവന്റെ പാതിയായി കാണുന്ന വരികൾ ❤️❤️❤️❤️👌👌👌👍👍👍.
@adarshanand5592 жыл бұрын
ഈ കാലഘട്ടം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. അത്രക്ക് കുറെ നല്ല ഓർമകൾ ഉണ്ട്🥰❤️❤️
@FIROSVLOG Жыл бұрын
🥰
@aboobackerjunus9918 Жыл бұрын
❤
@lailavijayan6817 Жыл бұрын
This song ❤ente jeevanum prananum aanu
@MultiSheji Жыл бұрын
Enikkum
@MultiSheji Жыл бұрын
പ്രേമംundayrunnuwenikku
@nahaznaaju2 жыл бұрын
"നീയെന്റെ നോവിന്റെ ഇടനാഴിയിൽ ഇതളാടുന്ന തിരിനാളമായ്".. എന്തോ ഈ സോങ് കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു ഭാരമാണ്.. 😌
@FarukAli-go8wg Жыл бұрын
ഈ വരി ടിക്കറ്റോക് ൽ കേട്ടിട്ട് ഇതുപോലെ ടൈപ്പ് ചെയ്ത ആണ് നോക്കിയത് എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള മൂവി യും actress ഉം (സുലേഖ )
@LithinBabu-h5e4 ай бұрын
@@FarukAli-go8wg121
@nourin723 Жыл бұрын
എവിടെയോ ഈ പാട്ട് കേട്ടപ്പോൾ നല്ല പരിചയം തോന്നി തിരഞ്ഞു വന്നതാണ്.... പണ്ട് ദൂരദർശനിൽ ഞായറാഴ്ച അടുത്ത വീട്ടിൽ പോയി കണ്ട സിനിമ ❤️❤️❤️90kids ❤️❤️
@lishals735110 ай бұрын
ഞാനും 😢
@renjishsoman24572 жыл бұрын
ഈ കാലത്തിലേക്ക് തിരിച്ചു പോകണം ഒരുദിവസമെങ്കിലും 😪😪😪😪
@kiranmathew85552 жыл бұрын
🥲😥
@lalusworld4012 жыл бұрын
ശെരിയാ എന്തോ ഒരു സങ്കടം 😪
@afsalrv3852 жыл бұрын
Poyit vaa mone
@pallotty Жыл бұрын
❤️ഒരിക്കലും തിരിച് കിട്ടാത്ത നല്ല കാലം.ഓർമയിൽ എപ്പോഴും നില നില്കുന്നു.
@aarushksaji6627 Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്താണ് എന്നറിയില്ല കണ്ണുകൾ നിറയുന്നു. നെഞ്ചിനകത്ത് ഒരു വല്ലാത്ത ഭാരം ഒരു വിങ്ങലായി......
@AjFAR532 Жыл бұрын
Sathyam
@abcdabcd7438 Жыл бұрын
Becoz you loved or loving somebody.
@PonnuPonnus-w9v11 ай бұрын
Sathyam ariyade kannu nireyunnu
@rejeeshr274111 ай бұрын
Enteyum
@dramahero32318 ай бұрын
സത്യം.... ഒറ്റക്ക് ഇരിക്കുമ്പോൾ കേൾക്കണം.. ചില നഷ്ട്ട സ്വപ്നങ്ങൾ. ഒരിക്കലും ഒരിക്കലും തിരിച്ചു വരാത്ത...... നഷ്ട്ടം
@althafabu2053 Жыл бұрын
ഈ സിനിമയും, ഈ പാട്ടും അതൊരു ഒന്നൊന്നര comboyaa
@pallotty Жыл бұрын
മീനത്തിൽ താലിക്കെട്ട്. ❤️ എന്റെ അടുത്ത വീട്ടിൽ ദൂരദർശനിൽ കണ്ട സിനിമ. നല്ല മനോഹരമായ ബാല്യകാലം. നല്ല പോലെ ആസ്വടിച്ചിട്ടുണ്ട് ഞാൻ അഹ് കാലം. ഇന്നത്തെ കാലത്ത് സിനിമ കാണുവാൻ എല്ലാം സൗകര്യവും ഉണ്ട്.കാണുവാൻ സമയം വും ഇല്ല,
@Shyamfakkeerkollam7890 Жыл бұрын
അതെ അതെ അന്നൊക്കെ പരസ്യത്തോട് പരസ്യമാണ് എന്നിട്ടും നമ്മളൊക്കെ മെനകെട്ടു കാണുമായിരുന്നു 🥹 ഇപ്പോൾ എല്ലാ സൗകര്യവും ആയപ്പോൾ സമയം ഇല്ലാതെപോയി 😮
@honeyjayan6975 Жыл бұрын
ഈ പാട്ടിനോട് ഇഷ്ടം കൊണ്ട് ആണ് എന്റെ മോനു ആരോമൽ എന്ന പേരിട്ടത് 😍😍😍
@AzaAshfakresi123453 ай бұрын
Wow❤so sweet🎉
@anoopputhalath31812 жыл бұрын
കഴിഞ്ഞുപോയ കാലത്തിന്റെ ഓർമപ്പെടുത്തൽ എനിക്കും ഈ കാലത്തിനും ഒരുപാട് മാറ്റം വന്നിരിക്കുന്നു ..... എന്തോ ഒന്നാണ് ജീവിതം എന്ന് കരുതി ആ എന്തോ ഒന്നിന് വേണ്ടി ഞാൻ അലയുന്നു... ജീവിക്കാൻ ...... ഇതൊക്കെ തന്നെയാണ് ജീവിതം എന്ന് അറിയാതെ എന്റെ എന്തിനോ വേണ്ടിയുള്ള തേടലിൽ ഒടുക്കം ഞാനും ഒടുങ്ങും......
@urvashitheaters2.0152 жыл бұрын
ഒറ്റപ്പെടൽ ആവോളം ഉണ്ട് നിങ്ങളുടെ വാക്കിൽ. ഒരുപാട് പ്രശ്നങ്ങളുടെ നടുക്ക് നിക്കുന്ന എനിക്ക് ഇപ്പോൾ നിങ്ങളുടെ വാക്കുകൾ മനസ്സിലാവും. മുന്നോട്ട് പോവാം... ജീവിതം കൈപ്പും മധുരവും നിറഞ്ഞതാണ്... പോയി നോക്കന്നെ... ❤️❤️👍🏻😊
@anoopputhalath31812 жыл бұрын
❤
@Demon-q8q Жыл бұрын
ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവർക്കേ അറിയൂ..ജീവിതമല്ലേ എല്ലാം സഹിച്ചല്ലേ പറ്റു...
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരു സോങ് ആണ് ഇത് ഭയങ്കര അർത്ഥം ഉള്ള ഒരു സോങ് ഇത് കേൾക്കുമ്പോൾ ഒത്തിരി പേരെ ഞാൻ മിസ് ചെയുന്നപോലെ ഒരു തോന്നൽ ആണ് ♥️♥️♥️♥️
@BineeshKumar-qj5zi2 жыл бұрын
ഞാൻകേൾക്കാൻ കൊതിച്ച ഗാനം.
@gafoorgafoor7701 Жыл бұрын
മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ നൽകിയ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലവും എന്റെ നഷ്ടപ്രണയവും ഓർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും
@Bangtanseven7 Жыл бұрын
ഞാനും സ്കൂളിൽ പഠിക്കുന്ന കാലം നല്ല ഓർമ്മകൾ നല്ല കാലം
@ifthashifthas3573 Жыл бұрын
നിഷ്കളങ്ക പ്രണയത്തിന്റെയും സ്നേഹങ്ങളുടെയും സൗഹൃദങ്ങകൂടെയും കാലം ഏറ്റവും എടുത്ത് പറയേണ്ടത് മത രാഷ്ട്രീയ ചേരി തിരിവില്ലാതെ മധുര നൊമ്പരങ്ങളുടെ കാലം
@firozekannur4979 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 🥰
@DiyaNandapriya11 ай бұрын
ഏട്ടന്റെ പാട്ടുകൾ സൂപ്പർ ആണ് പഴയ ഓർമ്മകൾ ഓടിയെത്തും ❤
@nishanthk1195 Жыл бұрын
നിയെൻ്റെ നോവിൻ്റെ ഇടനാഴിയിൽ ❤
@mobindasgmlcommobindas892211 ай бұрын
എന്റെ ജീവന ഈ പാട്ട് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭ജീവിതവും
@tensportsomy3941 Жыл бұрын
90 കാലഘട്ടത്തിൽ ഒരു പാട് നല്ല ഓർമകൾ ഉണ്ട് : ആ ഓർമകൾ ഓർത്ത് ഇരിക്കാൻ ഒരു വല്ലാത്ത ഫിൽ ആണ് . സൗഹൃദത്തിന്റെയും. കുട്ടു കുടബ ന്റെയു. സ്കൂൾ കാലഘട്ടത്തിലെ ഒരോ വികൃതികൾ . അന്നത്തെ സുന്ദരമായ പ്രകൃതിയിലെ കളികളു . മിൻ പിടുത്തവു . സിനിമക്ക് പോക്കൻ കാശ് ഇലഞ്ഞിട്ട് സോഡ മുടി പെറുക്കി വിറ്റതും. bus Tiket എടുക്കാൻ കാശില്ലാതെ നടന്നു പോന്നതു : പളളി പെരുന്നാളു ഉത്സവം രാത്രി കാലങ്ങളിൽ കണാൻ പോവുന്നതും: ഒക്കെ ഒരോ ത്യാഗo സാഹിച്ച് ആണ് . അത് ഒക്കെ ഒരു സുഖം ഉള്ള നോവ് ആയിരുന്നു........ ഇന്ന് അത് ഒക്കെ ഇപ്പോ യത്ത യോ യോ കൾക്ക് . അന്യം ആണ്
@shamnadp12272 жыл бұрын
ചില പാട്ടുകൾ ഒരു പാടു ഫിലിഗ് തരും അത്തരത്തിൽ ഉള്ള ഒരു പാട്ട് ആണ് ഈ പാട്ട്
@mujeebkm30966 ай бұрын
എന്റെ പൊന്നൂസിനെ എല്ലാ സന്തോഷവും നൽകി പൊന്നു പോലെ കാത്തു ഒരുപാട് സ്നേഹിക്കാൻ ആയിരുന്നു😢എന്റെ പൊന്നൂസും ഞാനും അനുഭവിച്ച വേദനകൾ😢😢😢😢😢
@hareeshkumartptp3 ай бұрын
ദാസേട്ടൻ്റെ ശബ്ദ്ധ സൗകുമാര്യം ആസ്വാദകരെ മറ്റൊരു ലോകത്തെത്തിക്കുന്നു
@niyasnajoom2 жыл бұрын
വല്ലാത്തൊരു സിനിമ.... ഏത് കല്യാണത്തിന് പോയാലും, ഈ സിനിമയിലെ അവസ്ഥ വരുമോന്ന് ആലോചിക്കും
@nishadnalakath8778 Жыл бұрын
😂
@shamnamuhammad4649 Жыл бұрын
😂
@haseenaisham Жыл бұрын
😮😅
@Arabianmusic8734 Жыл бұрын
😅😅😅
@blackcats1928 ай бұрын
😂😂
@Flowers589s2 жыл бұрын
എന്തോ ഒരു വിഷമം ഈ song കേൾക്കുമ്പോ
@Bexstories2 ай бұрын
2024 അവസാനിക്കുന്ന ഈ നിമിഷവും ഈ പാട്ട് കേക്കാൻ വന്നവർ ഒന്ന് ലൈക്ക് ഇട്ടേരെ..!!🥰❤️📈
@jithinppjithu7028 Жыл бұрын
ഒരിക്കലും... മരിക്കാത്ത...ഓർമ്മകൾ😢😢😢❤❤❤
@DivyaDivya-ci3ns Жыл бұрын
ദിലീപ്ഏട്ടൻ മണി ചേട്ടൻ തിലകൻ സർ ജഗതി ചേട്ടൻ ഫിലോമിന സീനത് അങ്ങനെ കുറച്ചു ആര്ടിസ്റ്റുകൾ കോമഡി കൊണ്ട് സീരിയസ് കൊണ്ട് അഭിനയിച്ച സൂപ്പർ സിനിമ യും പാട്ടുകൾ ഉം ഓൾഡ് മെമ്മറി ❤❤❤😊😊😊😊
@SrijilSreenivasanАй бұрын
ഒരു ഭാര്യയെ ഇത്രയും സ്നേഹിച്ചവൻ സംരക്ഷിച്ചവൻ എവിടെയും കാണില്ല.. അതുപോലെ ഒരാണിന്റെ ജീവിതത്തിനു ഇതുപോലെ ഒരു കൂട്ടിനു ഒരു പെണ്ണും ഈ കാലഘട്ടത്തിൽ ഇണ്ടാവില്ല
@navamykrishnavlogs38577 күн бұрын
ഉണ്ട് 🥰
@KrishnaKumar-lw8qx7 күн бұрын
🫂♥️💯@@navamykrishnavlogs3857
@noufalamna3694 ай бұрын
My favorite ❤❤❤
@miamiamajikidschannel51182 жыл бұрын
ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിലാന്തോളനം ഈ ജന്മമാം മണ്‍തോണിയില്‍ നാം പോകുമേകാന്ത തീര്‍ത്ഥാടനം പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും നാദം വിതുമ്പുന്ന നിഴല്‍വീണയും താന്തരായി പാടുമീ വേളയില്‍ ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിലാന്തോളനം നീയെന്റെ നോവിന്റെ ഇടനാഴിയില്‍ ഇതളാടുന്ന തിരിനാളമായ് മാറോടു ചേര്‍ത്തെന്നും അണയാതെ നിന്‍ കാരുണ്യം കാത്തീടും ഞാന്‍ ആര്‍ദ്രമാം തലോടലില്‍ നിന്റെ ഹൃദയം തഴുകും ഞാന്‍ ഇടനെഞ്ചില്‍ വീണുറങ്ങീടൂ ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിലാന്തോളനം രാവിന്റെ മണിവാതിലടയുമ്പോഴും ദൂരെ പുലര്‍കാലമണയുമ്പോഴും ഞാനെന്റെ ചിറകിന്റെ ചെറുപീലിയില്‍ നിന്റെ സ്വപ്നത്തിന്‍ ശ്രുതി ചേര്‍ത്തീടും എന്നുമെന്നുമോര്‍മ്മതന്‍ നറുസ്വര്‍ണ്ണനിലാവലയില്‍ കനിവാര്‍ന്നു നാമലിഞ്ഞീടും ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിലാന്തോളനം ആരോമലേ....
@pranathyponnu916710 ай бұрын
❤❤❤❤❤
@SulfiyaNizam-b9h28 күн бұрын
Thankyou 😂
@anilmathew11132 жыл бұрын
ദൂരദർഷനിൽ ഈ പടം ഒക്കെ കാണുന്ന മൂഡ് ഒന്ന് വേറെ ആരുന്നു
@pallotty Жыл бұрын
അതൊക്കെ ഒരു കാലം. ആ കാലത്ത് ജനിച്ചവരെല്ലാം സിനിമകൾ നല്ല പോലെ അസ്വദിച്ചവരായിരുന്നു. എല്ലാം ഞായറാഴ്ചയും തിരക്കുകളും മറ്റും മാറ്റി വെച്ചു ദൂരദർശണിലൂടെ എത്തുന്ന സിനിമകൾ കാണുവാൻ ടീവി യുടെ മുമ്പിൽ അയൽ വീടുകളിൽ സ്ഥാനം. പിടിക്കുന്മായിരുന്നു
@anilmathew1113 Жыл бұрын
@@pallotty സത്യം
@pallotty Жыл бұрын
@@anilmathew1113 എനിക്കിപ്പോഴും വല്ലാത്ത നിരാശ തോന്നും. പഴയ കാലം ആലോചിക്കുമ്പോൾ. ജീവിതത്തിന്റെ നല്ല കാലം അവസാനിച്ചു പോയതോർക്കുമ്പോൾ. എപ്പോഴും കുട്ടികാലം ആണ് മനസ്സിൽ നില്കുന്നത്. ഒരു പാട് നല്ല ഓർമ്മകൾ
@Anzalazaan8 ай бұрын
ഓർമകൾ ഒന്നും മറവി കൊണ്ട് പോയില്ല എന്ന് തിരിച്ചറിയാൻ സാഹയിക്കുന്ന ലിറിക്‌സ്.
@RahulR-p2u Жыл бұрын
Really i love you ente Sangeetha darling ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sumithapanangadan3710 ай бұрын
2024 il kelkunnavar undo ...... feel ❤
@nibinansari81962 жыл бұрын
80's 90's kids..
@maqsoodm.m732311 ай бұрын
90's kids...
@bhaveeshbhavi6326 Жыл бұрын
What a song ❤️ ouseppachan gireesh puthancheri compo❤
@remeejashajahan4993 Жыл бұрын
കണ്ണുനീര്‍ pozhikathe കേൾക്കാൻ കഴിയുന്നില്ല
@rasalsenaba2124 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട സോങ് ഇത് ആണ് ഒന്നും പറയാൻ ഇല്ല 🙏🙏🙏r❤❤❤❤❤❤❤
@GAMESCOPE-xb1no6 ай бұрын
എൻ്റെ ഭാര്യ 6 മാസം മുൻപ് എ ന്നെ വിട്ട് പിരിഞ്ഞു അവൾക്ക് ഇഷ്ട്ടമുള്ള പട്ടണിത്
@meeshohaul39533 ай бұрын
എന്ത് പറ്റിയതാ? എത്ര വയസുണ്ടായിരുന്നു?
@MuralinvMuralinv-i6j Жыл бұрын
വല്ലാത്ത ഒരു വേദന....
@arunp81918 ай бұрын
എന്റെ ഫോണിലെ വർഷങ്ങൾ ആയിട്ടിള്ള റിംങ്ങ് ടൂൺ ആണ് ഈ പാട്ടിന്റെ അനുപല്ലവി. എന്റെ ചെറുപ്പം മുതൽ ഇന്നും ഈ 32 വയസ്സിലും ഇഷ്ട്ടമുള്ള സിനമയാണ് ത് മീനത്തിൽ താലീക്കെട്ട്. തിലകൻ എന്ന അതുല്യ പ്രതിഭ. അന്നത്തെ സിനിമകൾ അതിന്റെ വിജയും പരാജയവും എന്താന്ന് അരിയാതെ ഇഷ്ട്ടപ്പെട്ട കാലം . രാജൻ ശങ്കരാടി എന്ന സംവിധായകന്റെ നാല്ലൊരു സിനിമ❣️
@hashimmohd98627 ай бұрын
Hii
@modelbuildersa Жыл бұрын
അനുപല്ലവി❤❤❤❤❤❤
@sas68452 жыл бұрын
🎶🎵🎶🎵 hearttouching song
@preethapradeesh7139 Жыл бұрын
എനിക്ക് ഇഷ്ടം ഉള്ള പാട്ട് ❤️❤️❤️❤️
@sanoopkailasam5616 Жыл бұрын
സ്നേഹത്തിന്റെ വേദന മനചെറിയാതെ സ്നേഹിച്ചു പോകുന്ന എല്ലാവർക്കും പറ്റിയ ഒരു സുഖമാണ് ഒരു ദിവസം നാല് പ്രാവശ്യം
1996 Njan SSLC kazhinju work pokan thudangi Ella Sunday , Saturday evening cinema theatre pokum ayirunnu 2004 vare pinne veetil tv vangiya sesham epolenkilum pokum cinemaku angane oru Sunday theatre Kanda cinema ithu a kalam ini orikalum thirichu kittila
@abcdabcd7438 Жыл бұрын
Othiri kettitundu, Othiri karanjittundu….
@Raju-lv2yr2 жыл бұрын
This is real love
@RanjithAk-k4w11 ай бұрын
പൊന്നുസേ... ❤️
@RusaibaShafi-iv4os Жыл бұрын
Entoru feeling ente pranayam orma varunnu
@ChinnuDiya-r9f9 ай бұрын
ഇ പാട്ടുകേൾക്കുമ്പോൾ എനിക്ക് എന്റെ ഫ്രണ്ടിനെ ഓർമ വരും അ ഫ്രണ്ട് നീതു ആണ് ❤❤❤
@pt822112 күн бұрын
Dileep has many heart touching songs ,common man films
@sethumadhavankp7160 Жыл бұрын
GOOD..SONG ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉😊😊😊
@mohanchandra90018 ай бұрын
Aaroomale ponthoovale❣️
@SuharaNekraje Жыл бұрын
Nalla paatu
@NaseemaT-w2k Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤wowwww nice song
@abdulrahim418 Жыл бұрын
പ്രണയം 💗
@yadhukrishna63588 ай бұрын
1:32 the fav❤🔥
@lailavijayan6817 Жыл бұрын
Enikku orikkalum marakkan kazhiyath❤ Nalla ormmal thanna song Kelkkumbol kannu nirayum But oru divasam polum kelkkathirikkilla
@mohan196212 ай бұрын
ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിനാന്തോളനം ഈ ജന്മമാം മണ്‍തോണിയില്‍ നാം പോകുമേകാന്ത തീര്‍ത്ഥാടനം പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും നാദം വിതുമ്പുന്ന നിഴല്‍വീണയും താന്തരായി പാടുമീ വേളയില്‍ ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിന്നാന്തോളനം നീയെന്റെ നോവിന്റെ ഇടനാഴിയില്‍ ഇതളാടുന്ന തിരിനാളമായു് മാറോടു് ചേര്‍ത്തെന്നും അണയാതെ നിന്‍ കാരുണ്യം കാത്തീടും ഞാന്‍ ആര്‍ദ്രമാം തലോടലില്‍ നിന്റെ ഹൃദയം തഴുകും ഞാന്‍ ഇടനെഞ്ചില്‍ വീണുറങ്ങീടൂ ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിന്നാന്തോളനം രാവിന്റെ മണിവാതിലടയുമ്പോഴും ദൂരെ പുലര്‍കാലമണയുമ്പോഴും ഞാനെന്റെ ചിറകിന്റെ ചെറുപീലിയില്‍ നിന്റെ സ്വപ്നത്തിന്‍ ശ്രുതി ചേര്‍ത്തീടും എന്നുമെന്നുമോര്‍മ്മതന്‍ നറുസ്വര്‍ണ്ണനിലാവലയില്‍ കനിവാര്‍ന്നു നാമലിഞ്ഞീടും (ആരോമലേ ) ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിന്നാന്തോളനം ചിത്രം മീനത്തിൽ താലികെട്ട് (1998) ചലച്ചിത്ര സംവിധാനം രാജന്‍ ശങ്കരാടി ഗാനരചന ഗിരീഷ് പുത്തഞ്ചേരി സംഗീതം ഔസേപ്പച്ചന്‍ ആലാപനം കെ ജെ യേശുദാസ്
@BibinChan-g8h2 ай бұрын
Bro eppa kettan thonnu
@Chikku-mt2qe4 ай бұрын
Ethraketalum mathiveratha song
@hareeshap5621 Жыл бұрын
1:50 ദിലീപേട്ടൻ 😂😂😂😂
@AmalRajendran-ip8nd4 ай бұрын
Ann.... Miss you
@bronys4443 Жыл бұрын
❤❤❤👍
@NaseemaT-w2k Жыл бұрын
❤ love this song ❤
@RenjuPaniker-jc9eb Жыл бұрын
❤️❤️❤️👌👌👌👍👍👍
@Sargam00111 ай бұрын
ദാസേട്ട♥️
@akhilmurali18492 жыл бұрын
Fav💞
@SanthammaKN28 күн бұрын
❤😢❤😢❤
@sreenuz9973 Жыл бұрын
Hey Dearz 🎉❤Any one in 2024 😍😍😍
@Vijeesh-Vijaya2 жыл бұрын
♥️🔥✌️
@DhaneshKumar-ms5mi7 ай бұрын
🖤.....
@Nishadpp-yw4ri8 ай бұрын
ഈ song എനിക്കി ഇഷ്ടം ആണ് ഞാൻ ഈ song കാണുമ്പോൾ ശ്രെദ്ധിക്കുന്ന രണ്ടു പേരുണ്ട് ദിലീപ് വരയ്ക്കുന്ന ചിത്രം എന്റെ ശാലിനി ചാക്കോച്ചൻ ❤️
@vincenash4403 Жыл бұрын
Still love this song❤❤❤
@ShinuMol-t1o Жыл бұрын
Ee song kellkumbo enniki Enda chandrune orma varum vendanu vachalum kannukal niranju ozhukum anubhavam agane ayathukond ayirikum
@ShaliniRanjith-d4h Жыл бұрын
എന്റെ പൊന്നുണ്ണിയുടെ സ്വന്തം പാട്ട് ❤️
@josethomas83822 жыл бұрын
😭😭😭😭😭😢💔💔
@goodvibesonlynimmusvloges71512 жыл бұрын
🥰🥰🥰
@Rajeev-m1c5 ай бұрын
Oru reels um ithinte munpil varilla
@ShakkiShakku-ip4gi Жыл бұрын
E kalamoke onnum ini thirich varillallo 😢
@shyjanbabu7654 Жыл бұрын
സിനിമയും ജീവിതവും ഒരു പോലെ അല്ല എന്നു കാണിച്ച് തന്ന സിനിമ
@-jesriya5 ай бұрын
Mon 12 August. 2024
@Raju-lv2yr2 жыл бұрын
I like this song
@Shihabshiya43342 жыл бұрын
😭😭😭😭
@asmav42062 жыл бұрын
🥰❤
@anoopaustin Жыл бұрын
1:32 ❤
@saifudheenvp3402 жыл бұрын
👍🏼👍🏼😢
@rajeeshraman99822 ай бұрын
Gireesh puthancheri. Varikal
@HarryPotter-vs3on Жыл бұрын
2023 augest 15
@isunilsuryaactor2172 Жыл бұрын
വീണ്ടും ചില
@ManikandanTa-dv6nq7 ай бұрын
❤ഇതെന്റെ ജീവിതം കോപ്പി അടിച്ചത് അവർ സിനിമ ആക്കിത് 🤗❤️👌😍....