ആദ്യം തൊട്ടുള്ള കാര്യങ്ങൾ വളരേ സിമ്പിൾ ആയി മിയ പറഞ്ഞു... അമേരിക്കയിൽ ഇത്രയും നാൾ ജീവിച്ചിട്ടും ആ മലയാളി തനിമ വിട്ടു പോയിട്ടില്ലാ...very nice joicy
@mubashirbachu61795 жыл бұрын
Ningalude vediosum ithe pole nostalgic feel aaanu
@shelijamal34855 жыл бұрын
Yes 👍
@khalidatk66125 жыл бұрын
Good
@khalidatk66125 жыл бұрын
.
@coconutscraperngage58065 жыл бұрын
👍👍👍
@chikkusdine6 жыл бұрын
എത്ര ഉയരത്തിലെത്തിയാലും ഒരു ജാഡയുമില്ലാത്ത മിയയുടെ സംസാരം ഒരു നാടൻ പെൺകുട്ടി ഓർത്തോർത്ത് പറയുന്ന രീതി ഒരു പാട് ഇഷ്ടമായി. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.keep up ur simplicity. Luv u😍
@_FRANK_LIN6 жыл бұрын
അപ്പൊ അമേരിക്ക ആണ് ഏറ്റവും ഉയരത്തിൽ, ല്ലേ
@hadihawwahadihawwa51876 жыл бұрын
@@_FRANK_LIN hehei
@jprakash72456 жыл бұрын
🤭
@CLOSETOART6 жыл бұрын
Ofcourse..she is very innocent
@sandravijay18446 жыл бұрын
ശരിയാണ്.... വേറെ ഒരു ചാനൽ ഉണ്ടെല്ലോ ഒരു ദുബായ് ചേച്ചീടെ എന്റമ്മോ ജാഡ സഹിക്കാൻ പറ്റണില്ല ഞാൻ ഇപ്പൊ ആ ചാനൽ കാണാറേ ഇല്ല
@pssanoj6 жыл бұрын
ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു. പച്ച മനുഷ്യത്തി. ഒരു ജാടകളും ഇല്ലാതെ.. എല്ലാം വെട്ടിത്തുറന്നു പറയുന്ന... Mia ഇഷ്ടം.
ശരിയാണ്.. യുഎസ് ല്‍ ayit പോലും ആ ഒരു ഗമ Mia കാണിക്കാറില്ല... നല്ല ചേച്ചി
@user-zj9jr8jc4u6 жыл бұрын
Very true
@neenununu89186 жыл бұрын
Sathyam
@omanakuttan74194 жыл бұрын
അമേരിക്കയിൽ ജീവിച്ചിട്ടും തനി മലയാളി തനിമ ഉള്ള മിയക്ക് അഭിനന്ദനങ്ങൾ.
@slanzagomes29493 жыл бұрын
🙏
@nmukundanmenon72963 жыл бұрын
🙏🙏🙏
@alimon61596 жыл бұрын
ആത്മാർത്ഥതയോടെ സംസാരിച്ച സഹോദരീ താങ്കൾക്ക് വേണ്ടി ഈ സഹോദരൻ ആത്മാർത്ഥയോടെ ദൈവത്തോട് പ്രാർത്ഥിക്കാം
@firosmalayath10786 жыл бұрын
2014 ലാണ് എൻ്റെ പ്രവാസ ജീവിതം തുടങ്ങിയത്.അന്ന് ചിക്കൻ കറി വെക്കാൻ ചേച്ചിയാണ് പഠിപ്പിച്ചു തന്നത്.. നന്ദിയുണ്ട് ചേച്ചി😊😊
@bavisoorpil54286 жыл бұрын
സത്യം പറഞ്ഞാൽ ഒരു മടിയും കൂടാതെ വളരെ വിനയത്തോടുകൂടി എല്ലാകാര്യവും തുറന്നു പറഞ്ഞ മിയ സൂപ്പർ
@bijubiju36223 жыл бұрын
ചേച്ചിയെ കണ്ടുപഠിക്കു ഇത്രയും നാൾ അമേരിക്കയിൽ ജീവിച്ചിട്ടും എത്ര മനോഹരമായിട്ടാണ് മലയാളം പറയുന്നത് ഇവിടെ ഓരോരുത്തരുടെ ജാഡകണ്ടാൽ എന്റെ പൊന്നോ "എനിക്ക് മലയാളം കുരച്ചു കുരച്ചേ അരിയൂ....!"കേരളത്തിന് പുറത്തു പോയിട്ടില്ലാത്തവരാ. ഒട്ടും ജാഡ ഇല്ലാത്ത സത്യ സന്തമായ വീട്ടിയോ ആണ്നമ്മുടെ മിയചേച്ചിയുടേത് 👌👌👌🙌🙌🙌🙌🙌👍👍
@kiranprakash27076 жыл бұрын
ലളിത പാചകം. ലളിതമായ അവതരണം. ജാട തൊട്ടു തീണ്ടാത്ത സംസാരം.. എല്ലാ നന്മകളും !
@vkvize6 жыл бұрын
റെസിപ്പികളോ,വ്യത്യസ്തതയോ, മേക്കപ്പോ, സ്ക്രിപ്റ്റഡ് അവതരണമോ ഒന്നും അല്ല ,,അമേരിക്കയിലായാലും എവിടെയായാലും ഒരു തനിനാട്ടുമ്പുറത്തുകാരിയുടേതു പോലെ ഏച്ചുകെട്ടോ കൃത്രിമത്വമോ ഇല്ലാത്ത ചേച്ചിയുടെ സംസാരം ആണ് എന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത്...എന്ന് ചേച്ചിയുടെ തുടക്കകാലം മുതലുള്ള ഒരു തൃശ്ശൂര്‍ക്കാരനായ പ്രേക്ഷകന്‍
@josemathew58876 жыл бұрын
മിയ ഒട്ടും ജാഡ ഇല്ലാത്ത sharing .ബഹുമാനം തോന്നുന്ന സംസാരം .Good. God Bless you.
@jeswin5015 жыл бұрын
ഇത്രയും സുന്ദരമായ ശാലീനമായ നിഷ്കളങ്കമായ ആ ചിരിയോടെ ..നമ്മുടെ ആ പഴയ കേരളാതനിമയോടെ ലാളിത്യത്തോടെ മുൻകൂട്ടി ഒരു സ്ക്രിപ്റ്റ് പോലും തയ്യാറാക്കാതെ ..എല്ലാം പച്ചയ്യായി ഓർത്തോർത്തു അതും വെറും പച്ച മലയാളത്തിൽ ഒരു കുഞ്ഞിനെ പോലെ തുറന്നുപറയുന്ന "പിന്നെ...എന്തുട്ടാ " ഒരു NewYork കാരിയെ ഒരു "Joicy" യെ ഞങ്ങൾ മലയാളികൾ ആദ്യമായിട്ടാ ഇങ്ങിനെ ഒരു പ്രോഗ്രാമിലൂടെ കാണുന്നത് ...എന്നും...എപ്പോഴും ഇങ്ങിനെ തന്നെയാവേണ്ണം .കാത്തുസൂക്ഷിക്കേണ്ണം എന്നും ആ simplicity....Mia kitchen...JOICY ..👍👍👍 Really Really Great . 👍
@sushamakumari5625 жыл бұрын
അതെ
@lailamujeeb56644 жыл бұрын
Correct 👍👍👍👍👍
@bajeena38624 жыл бұрын
പഠിക്കാൻ വിട്ട ടൈമിന് പഠിക്കാണ്ട് അന്നും ഫുഡിനോട് താൽപ്പര്യം കാണിച്ചതോണ്ട് ഞങ്ങൾക്ക് ഒരു ഫുഡ് ടീച്ചർനെ കിട്ടി 😍😍
@vishnudathcNair6 жыл бұрын
ഞാൻ യൂട്യുബിൽ ആദ്യം like ചെയുകയും പിന്തുടരുകയും ചെയ്ത ഒരു page മിയാkichan ആണ് ആദ്യമായി കണ്ട video ബെഡ് പുഡിങ്. ചേച്ചി പറഞ്ഞ അതെ രീതിയിൽ തന്നെ കിട്ടി.അത് കൊണ്ട് തന്നെ പിന്നെ എന്ത് ഉണ്ടാകാൻ നോക്കുമ്പോഴും ആദ്യം മിയകിച്ചൻ നോക്കും . ഞണ്ടു റോസ്റ്റ്,കുഴലപ്പം,അച്ചപ്പം, മസാല കപ്പലണ്ടി,മിസ്‌ക്കർ, വെട്ടു കേക്ക്, ഇതൊക്കെ ഞാൻ ചേച്ചിയിൽ നിന്ന് കിട്ടിയതാണ്.എല്ലാം 80%ശെരിയാവുകയും ചെയ്തു.മറ്റുള്ളവരിൽ നിന്ന് ചേച്ചിയുടെ സംസാരവും .മറാത്താ ചിരിക്കുന്ന മുഖവും ആണ് ഇനിയും ഉയരത്തിലേക്കു പോകട്ടെ ജോയ്‌സി ചേച്ചിക്കും .കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ
@AryaAms6 жыл бұрын
ഇത് കണ്ടപ്പോഴാണ് ഒന്നുല്ലാങ്കിലും ഞാൻ എത്ര അഹങ്കാരി ആണെന്ന് മനസ്സിലായേ😁😁 Love Ur simplicity💞
@lissyjoy34246 жыл бұрын
Yes
@risvanan68446 жыл бұрын
😂😂😂
@NjanSree6 жыл бұрын
Nalla humour sense kto.. humour base cheyth oru channel thudangoo..👍🏻
@risvanan68446 жыл бұрын
@@NjanSree അത്രക്കും വേണോ.. 🤐
@NjanSree6 жыл бұрын
😀😀
@motherschannelpriya6 жыл бұрын
ഇത്രയും സത്യസന്ധമായി ഒരു youtuberum കാര്യങ്ങൾ തുറന്നു പറയാറില്ല . വരുമാനത്തിന്റെ കാര്യം എത്തുമ്പോഴെങ്കിലും എല്ലാരും ഒഴിഞ്ഞു മാറും . ഹാറ്സ് ഓഫ് ചേച്ചി .ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ .lotz ഓഫ് love
@latheefahmed32306 жыл бұрын
Veenas curry world nod aro chodichappo ozhinju marii 😀
@nikithacm73536 жыл бұрын
@@latheefahmed3230 curry would mathram ala arum amt pareyarila.
@ASHRAF.N.PULLOOR6 жыл бұрын
അത് ഇവിടെയും പറഞ്ഞിട്ടില്ല :)
@jancyjohn88736 жыл бұрын
Paranjittundu OMKV fishing Unni George
@sajnashafeek82186 жыл бұрын
Nice chechy
@umabalu54724 жыл бұрын
അമേരിക്കയിൽ ജീവിച്ചിട്ടും ഒരു ജാഡ ഇല്ലാത്ത മിയ .very nice
@thanks18046 жыл бұрын
എന്തെങ്കിലും ഒരു സ്പെഷ്യല്‍ ഉണ്ടാക്കിക്കൂടെ എന്ന് ചോദിച്ചാല്‍ ഭാര്യ നേരെ ഈ പേജിലേക്ക് ഓടിക്കയറും. പിന്നെ അര മണിക്കൂര്‍ കഴിയുമ്പോള്‍ വീട്ടില്‍ എല്ലാരും ഹാപ്പി ആണ്. എല്ലാത്തിനും ഉപരി, ഈ തൃശൂര്‍ ഭാഷയിലെ തനി നാടന്‍ ശൈലിയില്‍ പറയുന്നത് കേട്ട് ചിരിച്ചു ചിരിച്ചു പുള്ളിക്കാരി എല്ലാ൦ വശത്താക്കും. അവിചാരിതമായി കണ്ണില്‍ പെട്ടതാണെങ്കിലും വര്‍ഷങ്ങളായി വീട്ടിലെ ഭക്ഷണത്തിന്‍റെ സ്വാദിന് തിളക്കമേകാന്‍ മിയാ കിച്ചന് സാധിച്ചിട്ടുണ്ട്. അനുമോദനങ്ങളോടൊപ്പം എല്ലാ വിധ ആശംസകളും നേരട്ടെ. മുകളില്‍ എഴുതിയ 'ചോത്യങ്ങൾക്കുള്ള' എന്ന വാക്കിലെ 'ചോത്യ' എന്നത് 'ചോദ്യ' എന്നായി ഒരു തിരിത്തല്‍ കൂടി ആയിക്കോളൂ. ഭാവുകങ്ങള്‍...
@sinijosey19126 жыл бұрын
Hai mia
@pushkassurendran64116 жыл бұрын
മാഡം, എന്റെ കുടുബം മുഴുവൻ താങ്കളുടെ ഫാനാണ് , താങ്കളുടെ സത്യസന്തമായ വ്യക്തിപരമായ വിവരണം താങ്കളോടുള്ള ബഹുമാനം കൂട്ടുന്നു. Thanks, God bless you.
@jerintchacko89355 жыл бұрын
ചേച്ചിയുടെ നല്ല മനസ്സ് കൊണ്ട ദൈവം ഇവിടെ വരെ എത്തിച്ചത്, അതികം ഡിഗ്രീ അല്ല കാര്യം, നല്ല മനസ്സിന് ഉടമയാണ് അത് തന്നെ വലിയ കാര്യം. ഈ ലൈഫ് തന്നെ ആണ് ദൈവം അനുഗ്രഹിച്ച് തന്ന ജീവിതവും .. GOD BLESS YOU CHECHI
@robinraffi12345 жыл бұрын
Verry good. God bless you !
@arunev88664 жыл бұрын
"Computer On ആക്കാനും Off ആക്കാനും പഠിച്ചു" 👌👌👌☺️ എന്തൊരു നിഷ്കളങ്കത, അതും എറണാകുളത്തു നിന്നും തൃശ്ശൂർ വഴി ന്യൂയോർക്കിൽ എത്തിയ' മിയ' ചേച്ചിക്ക്
@sanu13414 жыл бұрын
aa nishkalankathayaa enne ee miya kitchente subscriber aaki nirtiyirikunnatu
@babyjohnyben14163 жыл бұрын
പൂവ്വതുശേരി (പൊത്തുശേരി ) തൃശൂർ ജില്ലയാണ്..
@kiranchandrapc67286 жыл бұрын
Cooking മാത്രം അല്ല... ഈ നല്ല സ്വഭാവവും ചേച്ചീക്കു കിട്ടിയ blessing ആണ്.. ഒരുപാട് ഒരുപാട് നല്ലത് ഉണ്ടാവട്ടെ...
@rakhi376 жыл бұрын
Luv ur simplicity mia and ur cooking😍😍
@aniammathomas21644 жыл бұрын
Oh very nice
@anithasathyadevan8726 жыл бұрын
ഞാൻ വിചാരിച്ചു ജോയ്സി ചെറിയ കുട്ടി ആണെന്ന് ഡിഗ്രിക്ക് പഠിക്കുന്ന മോൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അതിശയം ആയി സന്തോഷം വിശേഷങ്ങൾ അറിഞ്ഞതിൽ
@remyap.l36916 жыл бұрын
She got married at 20 years. She is still young.😊
@ritapaul50306 жыл бұрын
മിയയുടെ അല്ല, ജോയ്സിക്കുട്ടീടെ വിശേഷങ്ങളറിഞ്ഞതിൽ വളരെ സന്തോഷം മോൾക്കു० കുടുംബത്തിനു० എല്ലാ നന്മയും നേരുന്നു
@raseenathaha314 жыл бұрын
ചേച്ചീടെ ആ നിഷ്കളങ്കമായ ചിരി അത് കാണാൻ ഒരു പ്രത്യേക ഭംഗിയാട്ടോ
@smithasajinth6 жыл бұрын
Don't ever change Mia... നമ്മുടെ നാട്ടിൽ നിന്നും മാറി നില്കുമ്പോളേക്കും സംസാരത്തിലും പെരുമാറ്റത്തിലും വല്ലാത്ത ജാഡ കാണിക്കുന്ന ഒരുപാട് പേരെ എനിക്ക് പരിചയം ഉണ്ട്... നിങ്ങൾ അതിൽ നിന്നും തികച്ചും വ്യത്യസ്‍തമാണ്.... We love ur simplicity....Mia യുടെ റെസിപ്പീസ് ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടം ആണുട്ടോ.... Stay Blessed n much Love from my whole family😘
@ajithasuthan33936 жыл бұрын
ജാടയില്ലാത്ത ഈ സ്വഭാവം കൊണ്ടാണ് എനിക്ക് മിയയെ ഇഷ്ടം....
@soniyageemon36286 жыл бұрын
super mia
@ponnus.6 жыл бұрын
Yanikummm
@ArwasKitchen6 жыл бұрын
yes..enikkum
@Sarathmon246 жыл бұрын
Athe
@nusriyaibrahim66656 жыл бұрын
Enikkum
@binucpbinucp73586 жыл бұрын
ചേച്ചിയുടെ വീഡിയോ ഒരു പ്രാവശ്യമെങ്കിലും നോക്കിയിട്ടുണ്ടെങ്കിൽ പാചകം അറിയാത്ത ആളാണെങ്കിലും എനിക്കും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് തോന്നിപ്പോകും ഫുഡ് ഉണ്ടാക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരു മാതൃകയാണ്
@sajiphilip25476 жыл бұрын
God bless you
@mvantony58563 жыл бұрын
Congratulations mia ഇനിയും ഒരു പാട് ഉയരങ്ങളില്ലെത്താൻ ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ .....
@maryjaissyas40125 жыл бұрын
മിയ ചേച്ചി ജാഡയില്ലാതെ നിഷ്കളങ്കമായ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. എന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lakshmia48174 жыл бұрын
Very good
@jcjk62466 жыл бұрын
പാചകം ഒരു കീറാമുട്ടിയാണെന്ന് കരുതിയിരുന്ന ഒരുപാട് പേർക്ക് ഇത് ഇത്രേ ഉളളൂ എന്ന് കാണിച്ച് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് നിങ്ങൾ.ഇതിന് ദൈവം നിങ്ങളെ പ്രത്യേകം അനുഗ്രഹിക്കും. മാത്രമല്ല ഏത് 'പോഷ്' ഭക്ഷണവും മനസ്സുണ്ടെങ്കിൽ എത്ര നിസ്സാരമായി ആർക്കും ഉണ്ടാക്കാമെന്നും പഠിപ്പിച്ചതിനും നന്ദി.
@meghaagnes_375 жыл бұрын
അന്ന് pdc ജയിച്ചിരുന്നെങ്കിൽ ജീവിതം നായ നക്കിയേനെ... degree ഒകെ വാരി കൂട്ടിയിട്ട് ഒരു കാര്യം ഇല്ല. ജീവിതത്തിൽ വിജയിക്കുക ആണ് പ്രധാനം. അതിൽ മിയ ku phd ഉണ്ട് 💞💞💞
@siddharth55305 жыл бұрын
Made my day
@dmkclasses97615 жыл бұрын
Sathyam
@Lidiyats315 жыл бұрын
Sathyam degree and pg oke undayittu oru karyam illa
@sivaprabha97455 жыл бұрын
sathyam
@susanjohny82254 жыл бұрын
Very perfectily correct 💪
@gracejo20074 жыл бұрын
മലയാളി തനിമ മാറാതെ വളരെ ലളിതമായ സംസാരം...... ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ
@rajeshkuttan.g53306 жыл бұрын
ഞാൻ കുക്കിങ് പഠിച്ചത് ചേച്ചിയുടെ വീഡിയോസ് കണ്ടാണ് ഞാൻ മാത്രാ മല്ല ബാച്ചിലർ ആയി താമസിക്കുന്ന ഒട്ടുമിക്ക പ്രവാസികളും അങ്ങിനെ തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് . ഞാൻ പണ്ട് മുതലേ ചേച്ചിയുടെ വീഡിയോ കാണാറുണ്ടായിരുന്നു ഞാൻ ആദ്യമായി ഉണ്ടാക്കിയത് വറുത്തു അരച്ച മുട്ട കറി ആയിരുന്നു , പിന്നെ മീൻ കറി ഞാൻ നാട്ടിലെ ചെന്നു അമ്മക്ക് ഉണ്ടാക്കി കൊടുത്തു അമ്മക്ക് ഒരുപാട് ഇഷ്ടായി , വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലെ രുചികൾ അറിഞ്ഞിരുന്ന ഞങളെ വര്ഷം മുഴുവനും നാട്ടിലെ രുചികളിലേക്കു തിരിച്ചു കൊണ്ട് പോയ മിയ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും , എന്നെങ്കിലും കാണാനും ചേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കഴിയും എന്നെ പ്രതീക്ഷയോടെ Thankyou
@Elsawlord88236 жыл бұрын
സത്യം
@ashrafndm6 жыл бұрын
സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. PDC തോറ്റു എന്നു പറഞ്ഞത്.. ചേച്ചീടെ വലിപ്പം കൊണ്ടാണ്...good keep it
@lijishalijisha4456 жыл бұрын
Athokke soaping
@ashrafndm6 жыл бұрын
@@lijishalijisha445 മാനം കെടുത്തല്ലേ
@sreenidhi68716 жыл бұрын
lijiliji lijiliji kashtam
@77777amal5 жыл бұрын
Pdc entha
@lijialex15475 жыл бұрын
lijisha lijisha please ishtapettillelum negative comments idalle daivathe orthu 🙏🏻🙏🏻
@vijayanpillai64235 жыл бұрын
പച്ചക്കറി കളുടെ തൊലി ചുരണ്ടുന്നതിന്..skin Remove എന്നു.പോലും. മംഗ്ലീഷിൽ അടിക്കുന്ന പല കൊച്ചമ്മ മാരുടെ പാചക വീഡിയോ കണ്ടിട്ടുണ്ട് ..പക്ഷെ ഇത്രയും നല്ല.മലയാളത്തിൽ.അമേരിക്കയിലിരുന്നു കൊണ്ട് വിവരണം ചെയ്യുന്ന മിയാ.ചേച്ചിയുടെ എല്ലാ ഉയരത്ഥിന്റയും.രഹസ്യം ആ സ്വഭാവവും...സംസാര രീതിയും. പൊങ്ങച്ചമില്ലായ്മയുമാണ്... അഭിനന്ദനങ്ങൾ...
@tomvarughese35345 жыл бұрын
Keep going fast mia chechi. God loves ur innocent hear. So u will sour like an eagle
@tomvarughese35345 жыл бұрын
Read innocent heart
@noushadnoushad76224 жыл бұрын
malayalam
@sanu13414 жыл бұрын
Correct
@joyputhumana6923 жыл бұрын
ജോയ്സീ നീ ഒരു നാടൻ മലയാളിപ്പെണ്ണാണെന്ന് ഒരിക്കൽകൂടി പറഞ്ഞു വെച്ചു.കൈവിടരുത് ഈ ശാലീനതയും ലാളിത്യവും.ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@LakshmisFoodCourt6 жыл бұрын
ചേച്ചി ആള് കിടു ആണ് ട്ടോ.... ഒത്തിരി ഇഷ്ടമായി ചേച്ചിയുടെ സംസാരം. ഒരു simple & humble lady.... ചേച്ചിയുടെ ഒരുപാട് നിഷ്കളങ്കമായ പെരുമാറ്റം ഒത്തിരി ഇഷ്ടമായി. ഞാനും ഒരു ചെറിയ ചാനൽ നടത്തുന്നു. ചേച്ചിയെ പോലുള്ളവരാണ് inspiration ട്ടോ... Love u chechi....
@shebinshebi1055 жыл бұрын
yy76८
@mohammedsabeer456 жыл бұрын
ചേച്ചിക് കോളേജിൽ പഠിക്കുന്ന മോൾ ഉണ്ടോ? എനിക് വിശ്വസിക്കാൻ പറ്റുന്നില്ല അങ്ങനെ വിശ്വസിക്കാൻ പറ്റാത്ത ആരെങ്കിലും ഉണ്ടോ ഇ ഫീൽ എനിക് മാത്രം ആണോ?
@aniyanchettan79445 жыл бұрын
oru kaal kilo aa feel onnu koduthu vidu sabber. kallan aaane.
@snehidhasnehidhan58935 жыл бұрын
കൊക്കരക്കോ കൊ
@renjithjose185 жыл бұрын
ചേച്ചിയുടെ വീട് പൂവത്തുശ്ശേരി ആണോ ??എന്റെ വീട് അമ്പഴക്കാട് ആണ് .സത്യം പറഞ്ഞാ ചേച്ചിയാണ് എന്റെ പാചക guru😊
@itz_me_Ayisha5 жыл бұрын
6
@Deepthy4685 жыл бұрын
Chechye kandal oru 30-35 max thonnu 🙊🙊 college il padikunna molo
@salnamolansari29596 жыл бұрын
ഓരോ ദിവസം കഴിയുംതോറും Mia യോ ടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു, എനിക്ക് ഇത്രയും ആരാധന film stars നോട് പോലും തോന്നിയിട്ടില്ല.
@leenasaleemkp15606 жыл бұрын
Salna Mol Ansari enikum
@mubarakkv3746 жыл бұрын
Miya chechine eniku Vadakara ishtanutto oru jadayum illa
@shincyaugustine80806 жыл бұрын
Very true
@sreejaaami72016 жыл бұрын
@@mubarakkv374 Vadakara????
@preethaskvkitchen51634 жыл бұрын
ഞാൻ സ്റ്റാർട്ടിങ് ആണ് മിയാ ടെ സ്റ്റാർട്ടിങ് പോലെ നുഴഞ്ഞു വരിക ആണ് . ഒരുപാട് മുന്നോട്ടു വരാൻ ഒത്തിരി ആഗ്രഹമുണ്ട്. സ്റ്റാർട്ടിങ് 2014 തുടങ്ങി അല്ലേ. എനിക്കൊന്നും ഈ ബുദ്ധി തോന്നി ഇല്ല വൈകിപ്പോയി യൂട്യൂബിൽ വരാൻ. നല്ലൊരു യൂട്യൂബർ ആയതിൽ എന്റെ ഒരായിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@vimalaarun2416 жыл бұрын
ഇത്രയും നല്ലൊരു കുട്ടിയാണ് മിയ അല്ലേ 😅😅😅P. D. C. Kku. ഇക്കോണോമിക്‌സ് ഫൈൽ ആയത് ദൈവത്തിന്റെ കണക്ക് പുസ്തകത്തിന്റെ ഒരു പേജ് തന്നെ ആയിരുന്നു അല്ലേ, അതുകൊണ്ടാണല്ലോ കമ്പ്യൂട്ടർ പഠിക്കാൻ പോയത്, ഇനിയും ഒരുപാട് നന്മ്മകൾ ഉണ്ടാവട്ടെ
@chakkijss6 жыл бұрын
ആരോ comment ഇട്ടു ചോദിച്ചിരുന്നു ഇങ്ങനെ ഉള്ള നല്ല മികച്ച പെൺകുട്ടിയെ കല്യാണം കഴിക്കാൻ എന്താണ് വഴി എന്ന്. നല്ല നല്ല ചെറുപ്പക്കാർക്ക് മിയയുടെ മക്കളെ തിരഞ്ഞ് കണ്ടു പിടിച്ചു കല്യാണം കഴിച്ചാൽ മതി
@linjugeorge39186 жыл бұрын
ചേച്ചി ചെയ്യുന്നത് എത്ര വലിയ പുണ്യ പ്രവർത്തി ആണെന് ചേച്ചിക്കും പോലും അറിയില്ല..ചേച്ചി കാരണം വായിക്കു രുചിയായി വല്ലോം കഴിച്ചു കിടക്കുന്ന ഒരു പാട് പ്രവാസികൾ ഉണ്ട് എന്നെ പോലെ .....
@rafeedashafeek40635 жыл бұрын
സൂപ്പർ
@sreejithcs57235 жыл бұрын
U r ryt bro
@shafeekcholayil12355 жыл бұрын
Ha. Ha. Ha. Ha
@AadiJayan5 жыл бұрын
Athu kalakki🤣
@amruthathomas79325 жыл бұрын
Linju George I agree. She is a life saver
@sunilkarthik11993 жыл бұрын
ഒരു ജാഡയുമില്ലാത്ത നിഷ്കളങ്കമായ അവതരണം.. വളരെ നല്ല കാര്യം... God Bless u
@twalhattellu48916 жыл бұрын
എല്ലാ നല്ലകാര്യത്തിനും സപ്പോർട് ചെയ്യുന്ന ഭർത്താവ്!!അദ്ദേഹം തന്നെയാണ് മിയ ചേച്ചിയുടെ വിജയവും!!എല്ലാവിധ ആശംസകളും രണ്ടുപേർക്കും$മക്കൾക്കും😍😍
@sajnashafeek82186 жыл бұрын
Good
@ramsiyaabdullah95856 жыл бұрын
Good
@alnoobvalnoob90936 жыл бұрын
ഡിഗ്രിക്ക് പഠിക്കുന്ന മോൾ ഉണ്ടെന്ന് കണ്ടാൽ പറയില്ല. ഈ തനി മലയാളിയായ മിയ ചേച്ചി യെ എനിക്ക് ഒരുപാട് ഇഷ്ടാ..
@sheejaji45666 жыл бұрын
Correct
@lijishalijisha4456 жыл бұрын
Mgam kandal pareyilla valiya molundennu pakshe body kandal pareyum
@NibuThomson6 жыл бұрын
കല്യാണം കഴിച്ചിട്ടും നല്ല ഫുഡ് കഴിക്കാൻ ആഗ്രഹമുള്ള ഭർത്താക്കന്മാർ ഈ ഐഡിയ ഒന്ന് പരീക്ഷിച്ചു നോക്കുക... ഭാര്യയുടെ smartphone ഉണ്ടെങ്കിൽ ഭാര്യ അറിയാതെ youtube എടുത്തു Mias Kitchen subscribe cheythu ബെൽ icon press ചെയ്യുക. Next day മുതൽ വെറൈറ്റി recipe foods kitti തുടങ്ങും. പരീക്ഷിച്ചു വിജയം കണ്ട അനുഭവം..... !!! താങ്ക് യു മിയ ചേച്ചി...
@Sirajudheen136 жыл бұрын
adipoli
@vijayshv66186 жыл бұрын
ചേച്ചി എന്റ വീട് അന്നമനടയാണ് പൂത്തുശ്ശേരി അടുത്തു തന്നാ ഞാനും ആ Schoolila പഠിച്ചത്
@jasminesiyad57556 жыл бұрын
Chechi, keep going 🙂 good presentation
@Ragesh.Krishna6 жыл бұрын
ഹി ഹി ഹി ഹി
@sreejaaami72016 жыл бұрын
😁😁😁😁😁
@makrocamanter6754 жыл бұрын
ജോയ്‌സി യുടെ . എളിമ യാണ് ഉയർന്ന നിലയിൽ എത്താൻ കാരണം അത് സംസാരത്തിൽ നിന്നും മനസിലായി
@Keralarecipesbynavaneetha6 жыл бұрын
Mia chechi.. മുഴുവൻ കേട്ടു.. ഒന്നും പറയാൻ ഇല്ല.. സ്നേഹം മാത്രം... ❤
@jubilsusanmathew41705 жыл бұрын
😍😍😍
@mrfeast68126 жыл бұрын
Hi Mia Chechy... ഞാൻ കുക്കിംഗ് ബാലപാഠങ്ങൾ പഠിച്ചത് ചേച്ചി യിൽ നിന്നാണ്.എപ്പോഴും എന്തെങ്കിലും സ്പെഷ്യൽ ഇവിടെ ഉണ്ടാക്കുമ്പോൾ ഞാൻ ഇടയ്ക്കിടയ്ക്ക് കയറി നോക്കുന്നത് ചേച്ചിയുടെ ചാനലിലാണ്. ഞാൻ ഫ്ലോറിഡയിൽ ആണ്. എൻറെ ഹസ്ബൻഡ് പപ്സ് ഒക്കെ ഉണ്ടാക്കി ഇപ്പൊ വലിയ expert ആണ്. താങ്ക്യൂ ചേച്ചി from the bottom of my heart.
@anujohn52826 жыл бұрын
Economics നു fail aayinnokke innocent aayi parayunna new York ile malayalee veettamma... Alla njangalude priyappetta cheachykkutty..... Hats off chechy... Keep going..Stay blessed..Luv you.
@sherlymartin84104 жыл бұрын
മിയയെ പരിചയപ്പെടുത്തിയതിൽ വളരെ നന്ദി .... നാടൻ ശൈലിയിലുള്ള തന്റെ സംസാരം ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ...... ഞങ്ങളുടെ വീട് ചാലക്കുടിയിലാണ് മിയ....😀 എന്റെ ഒരു ഫ്രണ്ടിന്റെ വീടു എയർ പോട്ടിന്റ backലുള്ള വഴിയിലൂടെ പോകുമ്പോഴാണ് ... അവരുടെ വീട്ടിൽ നിന്നാൽ എയർ പോർട്ട് മുഴുവനും കാണാം ......❤️
@vipinsasi59466 жыл бұрын
ചേച്ചിയുടെ ഈ നിഷ്കളഗതയാണ് ഉയരങ്ങളിൽ എത്തിച്ചത് . ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിച്ചു കൊള്ളുന്നു, സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@daisyjohnykutty28035 жыл бұрын
Vipin Sasi Ukraine j j Kipp up up the other p loo of poo poo p pop
ഇതാണ് മിയ. നിഷ്കളങ്കമായ സംസാരം. എളിമ. വിനയം. ആര്യവേപ്പിലയിട്ട് കറി വെച്ച കഥ കേട്ടപ്പോൾ ഒരു പാട് ചിരിച്ചു ട്ടാ.
@rubyfrancis72476 жыл бұрын
ജാടയില്ലാത്ത നിങ്ങളുടെ ഈ രീതി വളരെ നല്ലതാണ്.God bless u.പിന്നേ തടി കൂടുന്നു, സൂക്ഷിക്കണം.
@sreekalaraghuraghu83146 жыл бұрын
correct
@prasanthr83294 жыл бұрын
ഹൃദയത്തിന്റെ ഭാഷയിൽ ഇത്രയും നിഷ്കളങ്കമായി സംസാരിച്ച എന്റെ ചുന്ദരി ചേച്ചീ............. ഒത്തിരി ഒത്തിരി ഇഷ്ടമായി ...... ഈ വീഡിയോ .......
@sheejasCookingdiary6 жыл бұрын
ഇതാണ് മിയയുടെ ചാനൽ കാണാൻ എന്ന പ്രേരിപ്പിക്കുന്ന മെയിൻ ഘടകം . നിഷ്കളങ്കം ആയ സംസാരം ... നാടൻ രീതിയിയിൽ കാര്യങ്ങൾ അവതരിപ്പിക്കും.... ശെരിക്കും ഒരുപാദ് ഇഷ്ടം ഉള്ള ഒരു ചാനൽ ആണ് .... എപ്പോളും ഈ നിഷ്കളങ്കത. ഉണ്ടാവട്ടെ... എല്ലാ ഭാവുകങ്ങളും ❤️❤️😍
@erorrcreation89306 жыл бұрын
D
@nizameeqbal6 жыл бұрын
Adipoli
@verygoodalfu61746 жыл бұрын
Hhv
@arthanaanand12786 жыл бұрын
Correct.mia chechi superr
@jayakumaraluva15084 жыл бұрын
God bless you...!! ഇതൊക്കെ കേട്ടപ്പോ കൂടുതൽ ഇഷ്ടമായി. പിന്നെ.... ഈ വേഷത്തിൽ ഒന്നു കൂടി സുന്ദരിയായി... ട്ടോ...!
@ayishakk78483 жыл бұрын
Bun gg
@deepak.v47956 жыл бұрын
3 days out of station ayirunnond ipole kanan patiyullu. Cooking passion mathralla Mia special, you are so down to earth and humble. Mia kitchen the best in Malayalam cooking channels. Ente orupad friends nu nhan recommend cheythitund, ipo enthundakiyalum avar chodikum Mia anonnu
@subeesholamkunnu4 жыл бұрын
അമേരിക്കയിൽ ജീവിച്ചിട്ട് ഇംഗ്ലീഷ് പറയാത്ത ചേച്ചിയുടെ കോലം കണ്ടാൽ 3 കുട്ടികൾ ഉണ്ടെന്ന് പറയില്ല. തനി മലയാളത്തിൽ മാത്രം പറയുന്ന ഈ സ്വഭാവം കാരണം തന്നെ ഒരുപാട് ആരാധകർ ഉണ്ട് ട്ടോ. ഏതായാലും. ചേട്ടന്റെ ഭാഗ്യം ! ഏതായാലും ചേച്ചിയുടെ ഒരു ആരാധകൻ തന്നെയാണ് ഞാൻ.
@aleemabiabdulsalam6 жыл бұрын
ഹായ് മിയ ചേച്ചി നിങ്ങൾ ഇത്രയും സിംപിൾ ആണെന്ന് വിചാരിച്ചില്ല ഒരുപാട് ഇഷ്ടാ ചേച്ചിയെ. കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ചേച്ചിയുടെ സംസാരരീതി കാണാൻ വേണ്ടിയാണ്. പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവും ഉണ്ടാവും വിഷമിക്കാതെ മുന്നോട്ട് പോവൂ... ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് പ്രതീക്ഷയോടെ അനിയത്തി ബായ്
@deepthisunil13336 жыл бұрын
ലളിതം ഈ ജീവിതം അല്ലേ മിയ.. എന്നും നന്നായി ഇരിക്കട്ടെ.. ജോലിയോടുള്ള ആത്മാർഥത മിയേനെ ഉയരങ്ങളിൽ എത്തിച്ചു.. എന്നെ പോലുള്ള ഒരുപാട് പേരുടെ cooking ടീച്ചർ ആയി......god bless u dear...
@VenuKkurup6 жыл бұрын
പഠിച്ചു പറയാത്തതാണ് ജോയ്‌സിയുടെ വിജയം... ആത്മാർത്ഥമായ അവതരണം....
@rahimbaqavi82443 жыл бұрын
മിയ താങ്കളിൽ പല നല്ല ഗുണങ്ങളും ഞാൻ കാണുന്നു. അഹങ്കാരമില്ല. പൊങ്ങച്ചമില്ല. സത്യസന്ധത ഒരു വലിയ കാര്യമാണ്. വിനയം അതും അഭിനന്ദനം അർഹിക്കുന്നു. പാചക കല എനിക്ക് ദൈവം തന്ന ഒരു കഴിവാണെന്ന് സമ്മതിക്കുന്ന . താങ്കൾ ഇനിയും ഉയരും. ഉയരട്ടെ.
@sugarandsparks35826 жыл бұрын
Jaaada enthannu ariyatha chechy 😘😘enthu simple anu.... Ee character anu chechy de vijayam
@nidasdreamworld46246 жыл бұрын
Yes .America yil annu ennulla oru jadayum illa
@Aruneatvr6 жыл бұрын
വേപ്പില ഇട്ടു കറി വെച്ച ചേട്ടൻ.എത്രയോ മഹാൻ കേരളത്തിന് അഭിമാനം . 😆😆
@ajithapurushan82965 жыл бұрын
Arun E A o LP Io
@kateii48715 жыл бұрын
No
@josephnm7454 жыл бұрын
കിടു കമൻറ് ,
@mvmv24134 жыл бұрын
കറിയിൽ ഇട്ടലല്ലേ വേപ്പില കറിവേപ്പില ആകു....
@bijuvappukuttan4 жыл бұрын
😂😂😂
@bijuchuchu7605 жыл бұрын
ഇതാണ് മിയ ചേച്ചി.... നിഷ്കളങ്കമായ സംസാരം... കേട്ടിട്ട് മടിക്കുന്നില്ല... ഉള്ളത് പോലെ എല്ലാം പറയും.... തള്ളലില്ല... പൊങ്ങച്ചം ഇല്ല... വളരെ നല്ല സംസാരം... ഫാമിലിയെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അത് ഏതായാലും സാധിച്ചു...
@newkl62214 жыл бұрын
ഞാൻ ആദ്യമായി ദുബായിൽ പോയപ്പോൾ food ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇന്ന് അത്യാവശ്യം എല്ലാ ഭക്ഷണവും ഞാൻ ഉണ്ടാക്കും. ചേച്ചി ആണെന്റെ ഗുരു. വളരെ വ്യക്തതയോടെ ഉള്ള അവതരണമായത് കൊണ്ടാണ് എനിക്ക് പെട്ടന്ന് പഠിക്കുവാൻ സാധിച്ചത്.
@Kunju-Kunjatta6 жыл бұрын
ഒരു കൊച്ചു കുട്ടി സ്റ്റേജിൽ കേറി പറയുന്നത് പോലെ തോന്നി.നിഷ്കളങ്കമായ അവതരണം.ലവ് യൂ ചേച്ചി 😍😍
E vedio July 28 aanu kandathu. Pineapple city Vazhakkulam kerala
@Gkm-5 жыл бұрын
Mmm
@easypreventiveandsocialmed43585 жыл бұрын
Gkm elladavum kanarundalo
@Gkm-5 жыл бұрын
@@easypreventiveandsocialmed4358 yes 😁
@rahulp544 жыл бұрын
I am
@zahratravelholidays97975 жыл бұрын
എല്ലാവർക്കും മാത്രക ആക്കാവുന്ന ഒരു നല്ല വെക്തിത്ത്വം....!
@Priyanka-by6cv3 жыл бұрын
ഒരാൾക്ക് ഇത്രേം simple ആവാൻ പറ്റുമോ എന്ന് സംശയമാണ്.........ചേച്ചീനെ നല്ല ഇഷ്ടാണ് ട്ടോ🥰🥰
@navaneethamvlogs55883 жыл бұрын
എനിക്ക് മോളെ വളരെ ഇഷ്ടമായി. സ്നേഹത്തോടെ നേരുന്നു മോൾക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ ഐശ്വര്യവും ആരോഗ്യവും തരട്ടെയെന്നു 😍😘🙌🙌🌹😊👍🏻
@anjalisfoodcourtmalayalam66 жыл бұрын
Hai chechii very simple person oru jaadayo onnum thonniyilla kaattikootalukal ella engane avanam eappozhum ethuvare anganethanneyanu 😍👍👍👍
@rafeekmelmuri32176 жыл бұрын
Hi
@anjalisfoodcourtmalayalam66 жыл бұрын
@@rafeekmelmuri3217 😍😍😍
@meenusanoop78686 жыл бұрын
ആദ്യം ഒക്കെ വീണ ചേച്ചിയെ ആരുന്നു ഇഷ്ട്ടം. ഇപ്പോൾ മിയ ചേച്ചിയെയും ഒത്തിരി ഇഷ്ടം ആണ് 😍😍
@akshayakannan18146 жыл бұрын
Meenu Sanoop veenaz curry world um Mia kitchen um 2 druvam aanu kutty... Mia is such an AMAZING person... veena 👎🏽
@mubeenalatheef17616 жыл бұрын
Akshaya Lekshmi athentha angane
@rajesham34576 жыл бұрын
Super👌👍
@divyanair61476 жыл бұрын
@mubeena latheef Mia always comes up with her own recipes with a twist not always a common one. But veenas curry world has common recipes and videos are very long with extra talking. But both are good in their own way.
@deepa4106 жыл бұрын
Yenikennum miya chechi ne aanishtam kooduthal
@kavilsasi6 жыл бұрын
മിയ ......നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു.. നിങ്ങൾ നിങ്ങളുടെ കുറവുകൾ ഭംഗിയായി പറഞ്ഞു.. അതുകൊണ്ടുതന്നെ നിങ്ങളുടെ കഴിവുകൾ ഞങ്ങൾ സ്നേഹപൂർവ്വം അംഗീകരിക്കും. നിങ്ങൾക്കും കുടുംബത്തിനും സർവവിധ ആശംസകളും സ്നേഹപൂർവ്വം ഹൃദയപൂർവ്വം ആശംസിക്കുന്നു
Maa sha Allah... ഇതാണ് mia ചേച്ചി... ഇതെന്നെയാണ് മിയേച്ചി നിങ്ങളെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം....ഒരു ജാടയും ഇല്ലാതെ ഉള്ള ഈ സംസാരം... 2014 മുതൽ കാണാൻ തുടങ്ങിയതാണ് miyechide ചാനൽ... വേറെ ഏതൊക്കെ channels വന്നാലും എന്തൊക്കെ ചെയ്താലും ഇന്നും mia kitchen തന്നെയാണ് ആദ്യം nokullu എന്ത് recipe venelum.... ഈ നന്മ ഉണ്ടല്ലോ,ഇത് മതി മിയേച്ചി..ഞങ്ങൾ subscribers ന്.. Lov uu soooo muchh stay blessed alwys.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aashiqueva0076 жыл бұрын
yummy puddings true 👍🏻
@vijayakrishnapillaivelaman79426 жыл бұрын
Very good
@Donakitchens6 жыл бұрын
ചേച്ചി സൂപ്പറാ !!!! ചേച്ചിയുടെ ഈ നിഷ്കളഗതയാണ് ഉയരങ്ങളിൽ എത്തിച്ചത് . ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിച്ചു കൊള്ളുന്നു, സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@MeDubai6 жыл бұрын
Dona kitchen 👿👄💝💟💞
@sajithasajitha87284 жыл бұрын
മിയ, ഈ വീഡിയോ eniku ഒരുപാട് ഇഷ്ടം ആയി. വളരെ നിഷ്കളങ്കമായി എല്ലാം പറഞ്ഞു.. ഞാൻ കുറെയൊക്കെ കാണുമായിരുന്നു. ഇപ്പോൾ വീണ്ടും കാണും. വളരെ നല്ല videos ആണ്
@ourlittleworld59466 жыл бұрын
നാട്ടിൽ നിന്ന് newyork ilekk വന്നപ്പോൾ സാധനങ്ങൾ ഷിഫ്റ്റ് cheythaplol oru ലോഡ് simplicity കൂടി ഉണ്ടാരുന്നു അതിൽ..... ചക്കര chechiiiiii😚😚😚😚😚😚😚😚😚👌👌👌👌👌👌😙😙😙😙😎😎👏👏👏👏👏 love uuuu
@ameeratk21356 жыл бұрын
Athu maathramaanu mikyavarum ithupoleyulla placilek pokumbol edukaan marakunathum😊, pine language um, mia👍👌👌
@mayab61916 жыл бұрын
Sathyam 😀
@sheenathomas64666 жыл бұрын
I love you chechi njn chechiyude pala recepy try cheythu super good god bless you
@shrisrinivasan53296 жыл бұрын
Ishtamanu miya yude vidio kal njan kanarund supperrr aanu
@sherlymathew706 жыл бұрын
Nice to watch uuu 😄😄😄😍😍😍
@shafihasa6 жыл бұрын
നല്ല വിവരണം.. ഇഷ്ടപെട്ടു പലരും സ്വന്തം ചാനൽ ലൈക് ചെയ്യാൻ മാത്രം പറയും വരുമാനം പറയില്ല പക്ഷെ ഇവിടെ അവരെ എല്ലാം പൊളിച്ചടുക്കി..
@mubeenmubi11636 жыл бұрын
Evide paranju Kandilla
@shafihasa6 жыл бұрын
@@mubeenmubi1163 ആദ്യം ഈ വീഡിയോ ഇട്ടപ്പോ കാണിച്ചു 3 ലക്ഷം അടുപ്പിച്ചു കിട്ടുന്നത് ഇപ്പൊ ഈ വീഡിയോ എഡിറ്റിങ് ചെയ്‌തിരിക്കുന്നു..
@mubeenmubi11636 жыл бұрын
@@shafihasa Monthly yo
@krishnamoorthi80814 жыл бұрын
കാണാൻ വൈകിപ്പോയി എന്നു തോന്നുന്നവരുണ്ടോ?🥺
@fahadyusuf52104 жыл бұрын
അങ്ങനെ പറ ഞങ്ങളുടെ നാട്ടുകാരിയാണല്ലേ... ഗുരുവായൂർ അടുത്താണ് ഞങ്ങൾ...കുവൈറ്റിൽ ഇരുന്നു മുണ്ടൂർ ഗുരുവായൂർ ശോഭ സിറ്റി എന്നൊക്കെ കേൾക്കുമ്പോ ഒരു കുളിർ.. ഐ ലവ് മൈ തൃശ്ശൂർ ♥️
@vsftpd6 жыл бұрын
യൂട്യൂബിൽ പലരും ഇൻകം തൊട്ടും തൊടാതെയും പറയുന്നത് കണ്ടിട്ടുണ്ട് പക്ഷെ എത്രയും സ്‌ട്രൈറ് ഫോർവേഡ് ആയിട്ടു സ്വന്തം അക്കൗണ്ട് തന്നെ യൂട്യൂബിൽ കാണിച്ച ആദ്യത്തെ ആൾ
ഇന്നാണ് നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തത്...പക്ഷെ എത്രയോ വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്...നിങ്ങളെ സബ്സ്ക്രൈബ് ത്തിനു കാരണം നിങ്ങളുടെ സത്യസന്ധത...വെരി ഗുഡ്...
@shahlaameen13555 жыл бұрын
Vryy true
@alisulfi5685 жыл бұрын
Me too
@pumpkinpumpkins51175 жыл бұрын
Sathyam 👌❤
@drspdhanya4 жыл бұрын
Me too...
@sherinjoby14 жыл бұрын
True...
@ammu84226 жыл бұрын
നിഷ്കളങ്കയാണ് മിയ chechii തുറന്ന സംസാരം love u ചേച്ചി 😍😍
@vasanthivishwanath40844 жыл бұрын
മിടുക്കിക്കുട്ടീയാ, നിഷ്കളങ്കമായ വർത്തമാനം, ഞാൻ ഇടിയപ്പം ഉണ്ടാക്കാൻ പഠിച്ചത് മിയെടെ കണ്ടിട്ടാ, thank u,എനിക്കെന്തെങ്കിലും ഉണ്ടാക്കാൻ ഞാൻ എപ്പോളും മിയ kitchen, nokkarund. Cake, gothamb uppmav എല്ലാം അത് പോലെ ഉണ്ടാക്കി. നന്നായിവന്നു.
Poovathuseri ആണെങ്കിലും നല്ലോരു തൃശ്ശൂർ style സംസാരം 😂
@redstanly92414 жыл бұрын
Redstaanly🎇🎇🎇
@gangarajlal52353 жыл бұрын
😍👍👍very nice🌹
@jollybiju19985 жыл бұрын
മിയ ചേച്ചി സൂപ്പർ...... എന്തോ ഒത്തിരി ഇഷ്ടം തോനുന്നു ചേച്ചിയോട്....... ലവ് u ചേച്ചി
@sabithmushrifa28896 жыл бұрын
വിശേഷങ്ങള്‍ മൊത്തം കേട്ടിരുന്നു.. എത്ര സിമ്പിൾ ആണ് ആള്.. ഞാൻ കമന്റ് അധികം ഇടാറില്ല..മൂന്ന് /നാല് വര്‍ഷമായി.. സബ്‌സ്‌ക്രബർ ആണ് ഒരു വിധം എല്ലാ വീഡിയോ കണ്ടിട്ടുണ്ട്. സൗദി പ്രവാസി ആയ ഞാൻ വല്ലതും ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോസ് കണ്ടു ആണ്.. എന്ത് ഉണ്ടാക്കുവാണേലും മിയ എന്ന് കൂട്ടി അങ്ങട്ട് സെർച്ച് ചെയ്യും യൂട്യൂബിൽ..വരുമാനം കൊണ്ട് സഹായിക്കുന്നു അറിഞ്ഞതിൽ സന്ദോഷം.. പിന്നെ മൂത്ത മോള് കോളേജിൽ എന്ന് കേട്ടപ്പോ തെല്ലത്ഭുതം.കണ്ടാൽ പറയില്ല.. എനി വേ.. സ്റ്റിൽ വെയ്റ്റിംഗ് ന്യൂ വീഡിയോസ്.. കട്ട സപ്പോർട്ടുമായി.. കുടുംബ വിശേഷം അറിഞ്ഞതില് സന്തോഷം.. ഇഷ്ടം 😍
What an innocent video!!! Once US il poyi vannale malayaliyanennu marakkunna manushyarkkidayil , u r entirely a different personality As someone told , showoff with family members, matullavar enthenkilum cheythotte, u remain as you only, bcoz that makes u unique Go ahead , we people are there to support u And again don't bring ur daughters infront of camera and spoil their privacy, if they don't wish Great cook, poultry, vegetable garden maintaining, multitasking personality. Salute for a humble lady, from bottom of my heart
@remyanarayan91576 жыл бұрын
നിഷ്കളങ്കമായ സംസാരം.. Down to earth എന്നൊക്കെ പറയുന്നത് ഇതാണ്.. Love u chechee.. God Bless You...
@Housewife2Housewife6 жыл бұрын
Remya Narayan 👍🏻
@semigafoor51656 жыл бұрын
ഈ വീഡിയോ കൂടി കണ്ടപ്പോ, മിയ ചേച്ചിയെ പെരുത്ത് ഇഷ്ട്ടായി. 😄😄😄
ഹായ് മിയാ എന്നാലും മിയാ എല്ലാവരേയുഠ വീട്ടിൽലേക് വരണം എന്നു പറഞ്ഞല്ലോ വിശേഷങൾ കേട്ട് ഇരിക്കയാണ് thanks
@stancyvincent75506 жыл бұрын
Mia chechi..nte first comment to any channel...chechi sherikkum genuine..comment cheyathavareyum comment chyuppikkum....adipoli chechi ente chechiye pole..
@renukasubran32323 жыл бұрын
തനി നാടൻ മലയാള ഭാഷ തന്നെ ആണ് വിജയം. അമേരിക്ക യിൽ കുക്ക് ചെയ്യാൻ സാധിച്ചതിൽ ഭാഗ്യം. Face cut കണ്ടാൽ കൊങ്ങിണി style മൂക്കുത്തി ആണ് കൂടുതൽ ഹിന്ദു ടച്ച് തോന്നുന്നു. Congrats ❤