Interviewer should have good idea of these Carnatic / percussion instruments.. നല്ല നാദം .. മൃദംഗം പോലെ 👍
@dileepkumarpoyyakkadavathk9566Ай бұрын
Very very Good ❤🙏 പ്രത്യേകിച്ച് നടന്നു കൊണ്ടുള്ള നാമസങ്കീർത്തനത്തിനൊക്കെ ശ്രീ മൃദു ബെസ്റ്റ് ആണ് ❤️ ശ്രീ കുഴൽമന്ദത്തിന് ആശംസകൾ ❤️🙏🙏
@keerthanakeerthanats1106Ай бұрын
മൃദംഗം വായന കേട്ടാൽ സംഗീതം അറിയാവുന്നവർ അവർ പോലും അറിയാതെ മൂളിപോകും അതാണ് മൃതങ്ങം!ചേട്ടൻ നനായി വായിച്ചു I like it
@SathViniyogАй бұрын
വാമാതു ശിവരൂപായ രൈവ വിഷ്ണു സ്വരൂപകേ മധ്യകേ ബ്രഹ്മ രൂപായ മൃദങ്കായ നമോ നമഃ 🙏🏻🙏🏻
@dileepkumarpoyyakkadavathk9566Ай бұрын
@@SathViniyog good നല്ല ശ്ലോകം ❤️🙏🙏 ആ രണ്ടാമത്തെ വരി എന്തോ പിശകുണ്ടോ? അതൊന്ന് കറക്റ്റ് ആക്കാമോ? ❤️🙏
@sathirajan9018Ай бұрын
ശ്രീമൃദുവിനു അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🌹🌹🌹
@SatheeshVt-s6hАй бұрын
❤❤❤❤
@sanjeevlal101Ай бұрын
Good
@lillymathew8744Ай бұрын
Awesome 🌹🌹🌹❤
@preethamadhu7666Ай бұрын
🙏❤
@skkv8396Ай бұрын
As you rightly pointed out, it is essential to do innovation and bring new products which will be convenient for the performer. When a legend like you do such innovations , it is possible to ensure that it is not deviated from the traditions. Congratulations to you and the team.🎉🎉 Regards 🙏🙏