കണ്ണ് നിറയാതെ കണ്ടിരിക്കുവാനോ കേട്ടിരിക്കുവാനോ കഴിയുന്നില്ല സാർ.. അങ്ങയെ കുറിച്ച് അറിയാൻ അങ്ങ് മരിക്കേണ്ടി വന്നല്ലോ 😢😢
@annammakorah6013 Жыл бұрын
¹hr
@sabithasathyan5505 Жыл бұрын
8immudiv
@ancythomas5508 Жыл бұрын
Really very true
@ramlathpa7866 Жыл бұрын
Correct !
@valsamma1415 Жыл бұрын
Oru head wait ഇല്ലാത്ത നല്ല മനൂഷസ്നേഹി. Ommen Chandy sir
@suhithakumari979 Жыл бұрын
OC യെ കേരളം ഇപ്പോഴാണ് പഠിച്ചു തുടങ്ങിയത്...... CPM (I) ക്കു അഭിനയം നന്നായി അറിയാം ....... അതുകൊണ്ട് കോടികൾ പലവകയായി ഉണ്ടാക്കുന്നു............. സരിതയെ പോലുള്ളവർക്ക് വാരി വിതറുന്നു.......വീണ്ടും സ്വപ്നയെ വച്ച് കോടികൾ ഉണ്ടാക്കി ആനന്ദിക്കുന്നു...... അര്മാദിക്കുന്നു..... വീനവിജയനെ ഉപയോഗിച്ച് വീണ്ടും കോടികൾ...... ഇനി ED ക്കു കോടികൾ....... ലാവ്‌ലിൻ case ന് വർഷങ്ങളായി കോടികൾ...... വരുത്തിയാലല്ലേ കൊടുക്കാൻ കഴിയൂ കേരളമേ ഒന്ന് മനസ്സിലാക്കൂ ഈ പാവം................ പിനു വിനെ.........
@thadevoosesilvy5525 Жыл бұрын
He is a good human being and never had any grage about anybody 💐💐💐💐😢
@geethasudheer6132 Жыл бұрын
Agreat human being with a loving and empathetic heart❤ I salute you with great respect sir🙏
@mathaikp3477 Жыл бұрын
എന്റെ oc മരിച്ചേ കഴിഞ്ഞണല്ലോ ഇതെല്ലാം അറിയാൻ കഴിഞ്ഞത് 😭
@ancythomas5508 Жыл бұрын
That’s why his way of life guided to heaven
@sonejialice Жыл бұрын
That is great.
@ravik7513 Жыл бұрын
Great man
@pankajavallycs6249 Жыл бұрын
അദ്ദേഹത്തിന്റെ ഭാര്യ കാനറ ബാങ്ക് ജീവനക്കാരിയായിരുന്നു. Bank Manager. wife ആയിരിയ്ക്കും മുടി വെട്ടിക്കൊടുക്കുന്നത്.
@mollyjoseph7752 Жыл бұрын
Yes
@ancythomas5508 Жыл бұрын
She was very god fearing women .god United them together.
@josepayyappilly3046 Жыл бұрын
അതെന്താ ബാങ്ക് ജീവനക്കാർ എല്ലാ വരും ബാർബർമാരാണൊ
@dakshagauthamk-fe2hk Жыл бұрын
Yes sir interview paranjitude.
@n.m.saseendran7270 Жыл бұрын
Shri Oommen Chandy was a gem of person.
@sureshkumarkumar643 Жыл бұрын
Good news
@stanleyjohn4343 Жыл бұрын
👌❤
@babichenc.j9151 Жыл бұрын
കലാ കൗമുദി or കേരലശബ്ദം a
@mrs.thomas2353 Жыл бұрын
Umman chandy's wife is God fearing woman. Be careful when you play with such people..nature will repay them.
@mathewap3900 Жыл бұрын
Who simply made serious bad allegations against a saintly person,Ummanchandy will be come mad.that is God,s will.
@sunilkv7365 Жыл бұрын
ഏതാ ആ മാസിക??
@rauf2105 Жыл бұрын
😅
@johnlukose7931 Жыл бұрын
Masika enthayalum, sari, athu edition stop ayi. Arum compulsory ayi stop cheyyendi vannilla. Athu thaniye stop ayi. Any attempt to destroy an innocent man will be punished by God.
@josekuttythomas7860 Жыл бұрын
കേരളശബ്ദം ആണോ?
@shijukgeorge6178 Жыл бұрын
കേരള ശബ്ദം എന്ന തീട്ടം
@tomygeorge4626 Жыл бұрын
@@josekuttythomas7860 ഇങ്ങനെ പച്ചക്ക് ചോദിച്ച് പറയാതെ. 😎
@annapeter5633 Жыл бұрын
അതെന്താ ആണുങ്ങളുടെ മുടി ഒരു സ്ത്രീക്ക് വെട്ടാൻ പാടില്ലേ? സ്ത്രീ വെട്ടിയാൽ മുറിയില്ലേ? എന്റെ മുടി വെട്ടാൻ ഞാൻ ആണുങ്ങളുടെ അടുത്തും പോകാറുണ്ട്. ഇന്ത്യക്ക് വെളിയിൽ മുടി വെട്ടുന്നതിനു ആരുടെ അടുത്തു വേണമെങ്കിലും പോകാം. അതൊന്നു ഒരു ചർച്ചാവിഷയം ആകില്ല. കേരളത്തിൽ... 🤦♀️🤦♀️🙆♀️🙆♀️
കുഞ്ഞൂഞ്ഞ് നാടു വാണീടും കാലം വാഴുന്നോനാണെന്ന് ഓർത്തിട്ടില്ല. അഹങ്കാരമില്ല, ഭയവുമില്ല സുഖം വേണമെന്നുള്ള ചിന്തയില്ല. മുറി ഇല്ല, എങ്കിൽ വരാന്ത മതി, രാത്രി ഉറങ്ങാനായ് പായ മതി. കല്ല് കൊണ്ടപ്പോഴും മിണ്ടിയില്ല കല്ലേറ് രാഷ്ട്രീയം നാട്ടിലില്ല. മാപ്പ് പറയേണ്ട കാര്യമില്ല ആവശ്യം ഉള്ളപ്പോൾ കൂടെക്കാണും. മൊട്ടക്കുഞ്ഞുങ്ങളും പിന്നിൽ നിന്ന് നീട്ടി വിളിച്ചത് പേരു മാത്രം. "ഇവനു വീടില്ലെ"ങ്കിൽ വീടുണ്ടാകും, കാലു വയ്യാ എങ്കിൽ സ്കൂട്ടർ കിട്ടും. ശത്രുവിനെ എല്ലാം മിത്രമാക്കി, ദുഷ്ടന്മാർ മാത്രം നുണ പരത്തി. മനസ്സാക്ഷി ഒന്നിനെ കൂടെ നിർത്തി, നാണക്കേടെല്ലാം കടിച്ചിറക്കി. വീട്ടുകാരെ പോലും പിച്ചിച്ചീന്തി, അധികാരക്കൊതിയന്മാർ നൃത്തമാടി. കടുപ്പിച്ചൊരക്ഷരം മിണ്ടിയില്ല, സത്യം ജയിക്കുമെന്നാശ്വസിച്ചു. നന്മയ്ക്കായി മാത്രം നന്മ ചെയ്തു, രാഷ്ട്രീയ നേട്ടങ്ങൾ നോക്കിയില്ല. വീട്ടു പോകില്ലൊരു ദുഃഖം മാത്രം, അറിഞ്ഞില്ല നിന്നെ നീ മരിക്കുവോളം.