"താൻ ചെയ്തത് ആരോടും പറയരുതെന്ന് Oommen Chandy പറഞ്ഞു"; ഇനിയുമുണ്ട് കുറെ 'കുഞ്ഞുകുഞ്ഞു' കഥകൾ

  Рет қаралды 75,483

News18 Kerala

News18 Kerala

11 ай бұрын

2014ൽ Libyaയിൽ കുടുങ്ങിയ Nurseമാരെ നാട്ടിലെത്തിച്ച Oommen Chandy. താൻ ചെയ്തത് ആരോടും പറയരുതെന്ന് പറഞ്ഞ ഉമ്മൻചാണ്ടി. ഇനിയുമുണ്ട് കുറെ കുഞ്ഞുകുഞ്ഞു കഥകൾ.
#oommenchandy #puthuppally #libiyarescue #malayalamnews #todaynewsmalayalam #news18kerala #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 103
@shibuchackochan386
@shibuchackochan386 11 ай бұрын
ജീവിച്ചാലും മരിച്ചാലും അദ്ദേഹം കർത്താവിനുള്ളതാണ് 🙏ആമേൻ 🙏🌹🌹🌹
@bijuthomas2859
@bijuthomas2859 11 ай бұрын
ഇത് സത്യമാണ് എനിക്ക് നേരിട്ട് അറിയാം ഒരു വളച്ചു കെട്ടും ഇല്ലാത്ത സത്യ പ്രസ്താവന ദൈവം അനുഗ്രഹിക്കട്ടെ
@avstarbijith
@avstarbijith 11 ай бұрын
എന്ത് നല്ല മനുഷ്യനാ. മറ്റുള്ളവർ വേണ്ടത്ര പരിഗണിച്ചില്ല എന്ന് പറയേണ്ടിവരും.
@alithnaintechcont8171
@alithnaintechcont8171 11 ай бұрын
ചാണ്ടി ഉമ്മന് വേണ്ടി പ്രവർത്തിക്കാൻ പുതുപ്പള്ളയിൽ വരണേ
@rossammaantony5840
@rossammaantony5840 11 ай бұрын
ഇ മുക്യ മന്ത്രിയെ എനിക്ക് 😊 ജീവനോടെ ഒന്ന് കാണാൻ പറ്റാഞ്ഞതിന്റെ വിഷമം ഉണ്ട്.... ഒരു നല്ല മനുഷ്യൻ
@vodaisy
@vodaisy 11 ай бұрын
മിടുക്കൻ. നന്നായി മറുപടി പറഞ്ഞു. അപ്പന്റെ മരണത്തിൽ ദുഃഖി ച്ചിരിക്കുന്ന ഒരൂ മകനാണെന്നുള്ള പരിഗണന കൂടി വെറും രാക്ഷ്ട്രീയം മാത്രം കാണാതെ ഈ മകന് കൊടുക്കണേ. ട്രോളിനും ഒരൂ ഒരു മനുഷ്യത്വത്തിന്റെ മുഖം വേണം
@user-zr8rc3en6f
@user-zr8rc3en6f 11 ай бұрын
ആളുകൾക്ക് അത്ഭുതങ്ങൾ ചെയ്തു കൊടുത്തതിനു ശേഷം യേശുക്രിസ്തു അവരോട് പറയുന്നുണ്ട് "ഇത് നിങ്ങൾ ആരോടും പറയരുത് " എന്ന്.അതുതന്നെയാണ് OC അനുകരിച്ചത് 🙏. ദൈവപുത്രൻ തന്നെ.
@shyjumathewkollarackal6592
@shyjumathewkollarackal6592 11 ай бұрын
ഉമ്മൻ ചാണ്ടി സർ& സുഷമ സ്വരാജ് മാഡം ❤❤❤. രണ്ട് പേരും ഏറ്റെടുത്ത പദവികൾ ജനങ്ങളുടെ നന്മക്കായി ഉപയോഗിച്ചവർ.... പ്രണാമം
@s..6812
@s..6812 11 ай бұрын
എന്നിൽ വിസ്വാസിക്കുന്നവൻ മരിച്ചാലും ജീവിക്കും.. ബൈബിൾ "
@sac3588
@sac3588 11 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ഏകോപനവും നിസ്സ്വാർത്ഥ സേവനവും നമിക്കുന്നു. പക്ഷെ സുഷമ സ്വരാജിനെ മറക്കാതിരിക്കട്ടെ....
@electrogaming8766
@electrogaming8766 11 ай бұрын
മരിച്ചുപോയിട്ടും ആ നന്മ മാത്രം ചെയ്ത മനുഷനെ വെറുതെ വിടുന്നില്ല. ഇത്രയും മനസു നീറി വേദനിച്ചു മരിച്ച ഒരു രാഷ്ട്രീയ നേതാവും ഉണ്ടായിട്ടില്ല. ആ മനുഷ്യൻ എല്ലാം ഉള്ളിൽ ഒതുക്കി ക്യാൻസർ പിടിപെട്ടു വെള്ളം പോലും ഇറക്കാൻ പറ്റാതെ മരിച്ചു. ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ച മക്കു ന്ന വർക്കു കാലം കരുതി വെച്ചിട്ടുണ്ട്.
@franciskurian5669
@franciskurian5669 11 ай бұрын
Our beloved leader 💖💖💖💖💖💖
@sajichacko5931
@sajichacko5931 11 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ നന്മ എത്ര പറഞ്ഞാലും , കേട്ടാലും മതിവരില്ല. Albin ന്റെ Body Language കണ്ടാൽ ഉമ്മൻചാണ്ടി സാർ ഇദേഹത്തെ പേടിച്ചിട്ട് ചെയ്തതുപോലെയാണല്ലോ.
@iloveindia1076
@iloveindia1076 11 ай бұрын
ഈ ഭൂമിക്കു കീഴെ എന്ത് പ്രശ്നവുമായി തന്റെ അടുക്കൽ വരുന്നവരെ എങ്ങനെ സഹായിക്കാം എന്ന് മാത്രം ചിന്തിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന ആളാണ് ശ്രീ ഉമ്മൻ ചാണ്ടി, ഇതുപോലുള്ള ഒരൊറ്റ രാഷ്ട്രീയ ക്കാരനോ, ആത്മീയ നേതാക്കളോ ഇല്ല
@geethathomas3687
@geethathomas3687 11 ай бұрын
A 100% real Christian 🙏🏽A blessed soul from God🙏🏽
@jasmijames9930
@jasmijames9930 11 ай бұрын
Great legend 👍
@rejikuruvila3455
@rejikuruvila3455 11 ай бұрын
Great leader. No match.
@licymathew3385
@licymathew3385 11 ай бұрын
Our beloved Ommen Chandy Sir ❤❤❤
@sobhav390
@sobhav390 11 ай бұрын
Really great ❤
@sureshjohn2218
@sureshjohn2218 11 ай бұрын
വെറുതെ അല്ല പല നാട്ടിൽ നിന്നും ജനങ്ങൾ ഇന്നും പുതുപ്പള്ളിയിൽ വന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നോക്കി കരയുന്നത്.
@valsamma1415
@valsamma1415 11 ай бұрын
Eggane ollavare അരും മറക്കുകയില്ല. Puthpalliylekku ആളുകൾ വരുന്നത്..nanniyulla മനുഷ്യർ അണ്. കടക്ക് പുറത്ത്. എന്നു പറയുന്നവർക്ക് ഇത് manasalilakathilla
@shainymolkvarghese7403
@shainymolkvarghese7403 11 ай бұрын
He is saint
@rejigeorge5837
@rejigeorge5837 11 ай бұрын
It was my privilege to meet our great leader with Albi related to Jaison's treatment. Kunchayan was my mother's neighbor. So he knew me personally. Thus we could meet him and really it was a great blessing that cannot be forgotten. Thanks Albi
@jessychacko2071
@jessychacko2071 11 ай бұрын
ഉമ്മച്ചൻ ദൈവപുത്രൻ തന്നെ. കേരളത്തിലെ മിശിഹാ😢😢😢😢
@elsyjoseph2511
@elsyjoseph2511 11 ай бұрын
Ok
@jacobchacko1984
@jacobchacko1984 11 ай бұрын
ആല്‍ബിൻ j, Mr Jaison മരിച്ചത് Lakeshore Hospital, Kochiyil വെച്ച് ആയിരുന്നു, ഓര്‍മ ഉണ്ടോ, ഞാന്‍ അന്ന് അവിടെഉണ്ടായിരുന്നു, നമ്മൾ സംസാരിച്ചിരുന്നു, Ani, Anna's Hotel, INA Market
@iloveindia1076
@iloveindia1076 11 ай бұрын
നമുക്ക് ഇപ്പോൾ ഒരു മുഖ്യൻ ഉണ്ട്, കുട്ടികൾ കേട്ട് പഠിക്കണം, പരനാറി, കടക്കു പുറത്ത്, ഒരു പ്രത്യേക ആക്ഷൻ
@mohanank.mohanan9709
@mohanank.mohanan9709 10 ай бұрын
മരിച്ചിട്ടും അദ്ദേഹത്തിന് സ്വസ്ഥത കൊടുക്കില്ലല്ലോ കർത്താവെ.. ഇവരോട് പൊറുക്കേണമേ.. ആമേൻ
@jacobandco2319
@jacobandco2319 11 ай бұрын
Naman to great Human being......great lesson for this useless politicians .....RIP frm Mumbai
@alithnaintechcont8171
@alithnaintechcont8171 11 ай бұрын
കേരളത്തിലെ CPM ന്റെ ആദ്യത്തെ കുഴിമാടം പുതുപ്പള്ളയിൽ ആയിരിക്കും
@sivadasanmk629
@sivadasanmk629 11 ай бұрын
താൻ പുളുത്തും ഒന്ന് പോടേയ്
@binoaugustian878
@binoaugustian878 11 ай бұрын
❤❤❤
@bijuma6452
@bijuma6452 11 ай бұрын
Amazing
@menakap6849
@menakap6849 11 ай бұрын
Sir God ayirunu.
@SAAF_GAMING
@SAAF_GAMING 11 ай бұрын
വിശുദ്ധ കുഞ്ഞൂൻ
@marysfrancis3192
@marysfrancis3192 11 ай бұрын
❤❤❤❤❤❤❤❤❤
@anusreerajr.s849
@anusreerajr.s849 11 ай бұрын
❤❤❤❤❤❤❤
@jainkkunjappy7277
@jainkkunjappy7277 11 ай бұрын
❤️❤️🌹
@MaheshMahesh-kf4lp
@MaheshMahesh-kf4lp 11 ай бұрын
@tessygeorge6678
@tessygeorge6678 11 ай бұрын
🙏🙏🙏
@rekharaju538
@rekharaju538 11 ай бұрын
❤❤❤ 🙏🙏🙏
@abrahamkoshy1598
@abrahamkoshy1598 11 ай бұрын
🌹🌹🌹
@vijayammababu793
@vijayammababu793 11 ай бұрын
❤❤🙏🙏
@abrahamkoshy1598
@abrahamkoshy1598 11 ай бұрын
Truth matter my sister undarunnu
@thomasvarghese8049
@thomasvarghese8049 11 ай бұрын
നിങ്ങൾ പിന്നെയും പിന്നെയും കരയിപ്പിക്കുന്നു, മകനുവേണ്ടി പ്രാർഥിക്കുന്നു
@truthfinder123
@truthfinder123 11 ай бұрын
ചരിത്രപുരുഷൻ 😍😍😍😍 No doubt 🙏🙏🙏🙏
@abrahamkoshy1598
@abrahamkoshy1598 11 ай бұрын
🙏🏻🙏🏻🙏🏻
@jayalekshmi323
@jayalekshmi323 11 ай бұрын
🙏
@jollyelangovan6708
@jollyelangovan6708 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@MR.ASNOTFUN
@MR.ASNOTFUN 10 ай бұрын
I am witnessed for this Jaison’s incident. 💐🙏🏼
@sivadasanmk629
@sivadasanmk629 11 ай бұрын
എന്ത് നല്ല ഫോൺ
@valsamma1415
@valsamma1415 11 ай бұрын
Nalla ചെയ്യുന്നത് കേൾക്കാനും ഒരു ommen sr.daivam തന്ന്
@user-op2dj1bt1e
@user-op2dj1bt1e 11 ай бұрын
❤❤❤❤
@krishnakumarms994
@krishnakumarms994 11 ай бұрын
😔🌹🙏
@ancyej1107
@ancyej1107 11 ай бұрын
Right hand chaithathu left hand Ariyathirikkatte Jesus Christ 🙏🙏🙏🙏😭❤💯💯💯
@minijoy5704
@minijoy5704 11 ай бұрын
🙏🏻🙏🏻🙏🏻🔥🔥🔥💐💐💐
@sumaviayan1890
@sumaviayan1890 11 ай бұрын
🙏🙏🙏🙏❤❤❤❤😢😢😢
@mathewspm-tv6nn
@mathewspm-tv6nn 11 ай бұрын
വിജയൻ പിണറായിയെ വിളിച്ചു നോക്കു..... എടുക്കുമോ ഫോൺ....
@bijoypillai8696
@bijoypillai8696 11 ай бұрын
കൈക്കൂലി യുടെ കാര്യമാണ് എങ്കിൽ വിജയൻ റെഡി .. കൈതൊല പായ ..
@valsamma1415
@valsamma1415 11 ай бұрын
@@bijoypillai8696 പിരിയാനി ചേഭും കുടി
@graceovelil268
@graceovelil268 11 ай бұрын
One who faithful in little things wil alsol be faithful in greater things
@me2awitness
@me2awitness 11 ай бұрын
Puthuppallikkaran sri ummanchandi...kallarakkullil othungukilla ...... karuna niranjavan .... ortheedum njan.....ortheedum njan...
@jollyjoseph7173
@jollyjoseph7173 11 ай бұрын
Yes idathu kai cheythathu valathu kai arinjilla. but. God ellam kandu. Ippo ellavarum paraumbolalle. Ithellam ariunnathu. True christian. Geat saint.
@yousafac9035
@yousafac9035 11 ай бұрын
Ji udf
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 11 ай бұрын
ഉമ്മൻ ചാണ്ടിക്ക് തുല്യം ഉമ്മൻ ചാണ്ടി മാത്രം അല്ലാതെ കടക്ക് പുറത്തോ പരട്ട ചങ്കനോ അല്ല 😂
@midunsree3111
@midunsree3111 11 ай бұрын
എടോ പിണറായി മരിക്കുന്നതിനുമുമ്പ് എന്തെങ്കിലും നല്ലത് ചെയ്തിട്ട് പോകു നാളെ മരിക്കുമ്പോൾ എങ്കിലും ആൾക്കാർ നല്ലത് പറയട്ടെ
@rejiaudit
@rejiaudit 11 ай бұрын
എന്നിട്ടു കോട്ടയത്തെ പ്രമുഖ ഇടതു നേതാവ് അനിൽ കുമാർ വക്കീൽ പറയുന്നത് ഉമ്മൻ ചാണ്ടി നരകത്തിൽ പോകുമെന്നാണല്ലോ
@bineshkonniyoor2030
@bineshkonniyoor2030 11 ай бұрын
പിണറായി വിജയനും സരിതയും സ്വർഗത്തിൽ പോകുമെന്നും ഇടതുപക്ഷക്കാരൻ അനിൽകുമാർ പറയുന്നു
@sreejaprasad1224
@sreejaprasad1224 11 ай бұрын
Anil ninte 😂appanum,ammayum anu Narakathil pokunnathu
@denildavis3561
@denildavis3561 11 ай бұрын
athe commikal full vishudanmar aanu.
@jancygeorge4385
@jancygeorge4385 11 ай бұрын
അത് അയാളുടെ പൂർവ്വികർ അവിടെ ആയതു കൊണ്ട് ആയിരിക്കും. അയാൾ ചെകുത്താന്റെ ചിന്തയും ആയി നടക്കുന്നവൻ.
@valsamma1415
@valsamma1415 11 ай бұрын
@@denildavis3561 ഭോഷ്‌ക്കിറെ അപ്പനാണ് അനില്. എല്ലും മുർച്ചയില്ല ത ഒരു വാക്കിൽ അണ് പോലും
@mohanank.mohanan9709
@mohanank.mohanan9709 10 ай бұрын
എന്തിന് ഇങ്ങനെ വെളുപ്പിക്കുന്നെ
@josephkj426
@josephkj426 11 ай бұрын
Ldf vybhichaaaaaaaara party 8 nilayil pottum.
@devasthykochandy5984
@devasthykochandy5984 11 ай бұрын
⁹99⁹ó
@manjukumar6801
@manjukumar6801 11 ай бұрын
മാസപ്പടി മേടിച്ചതിനെക്കുറിച്ചാണോ ഈ വീഡിയോ??😂😂
@leostablet
@leostablet 11 ай бұрын
Aru vedichu ?
@DaLu..
@DaLu.. 11 ай бұрын
പരനാറിയുടെ അപ്പിതീനി അടിമ ആണല്ലേ ഓക്കേ ഓക്കേ നടക്കട്ടെ നടക്കട്ടെ.!😂
@manojdubai2474
@manojdubai2474 11 ай бұрын
തള്ള് ഇപ്പോൾ ഒന്നും തിരില്ല 😅😅😅
@nishapaul3469
@nishapaul3469 11 ай бұрын
Swantham anubhavam patayunnathu engsne thallu akum manushya
@denildavis3561
@denildavis3561 11 ай бұрын
athe commikalekkal pallia thallanmar alla enthayalum
@leostablet
@leostablet 11 ай бұрын
comment nu vishvasam poraaa ennathu kondannanoo emoji koodey thalli marrrichathu. നിങ്ങൾ ഇമോജി അവസാനം ഇടാനുള്ള കാരണം, നിങ്ങളുടെ പോസ്റ്റിൽ നിങ്ങൾക്ക് വിശ്വാസമില്ല
@george561
@george561 11 ай бұрын
കുഞ്ഞൂഞ്ഞ് നാടു വാണീടും കാലം വാഴുന്നോനാണെന്ന് ഓർത്തിട്ടില്ല. അഹങ്കാരമില്ല, ഭയവുമില്ല സുഖം വേണമെന്നുള്ള ചിന്തയില്ല. മുറി ഇല്ല, എങ്കിൽ വരാന്ത മതി, രാത്രി ഉറങ്ങാനായ് പായ മതി. കല്ല് കൊണ്ടപ്പോഴും മിണ്ടിയില്ല കല്ലേറ് രാഷ്ട്രീയം നാട്ടിലില്ല. മാപ്പ് പറയേണ്ട കാര്യമില്ല ആവശ്യം ഉള്ളപ്പോൾ കൂടെക്കാണും. മൊട്ടക്കുഞ്ഞുങ്ങളും പിന്നിൽ നിന്ന് നീട്ടി വിളിച്ചത് പേരു മാത്രം. "ഇവനു വീടില്ലെ"ങ്കിൽ വീടുണ്ടാകും, കാലു വയ്യാ എങ്കിൽ സ്കൂട്ടർ കിട്ടും. ശത്രുവിനെ എല്ലാം മിത്രമാക്കി, ദുഷ്ടന്മാർ മാത്രം നുണ പരത്തി. മനസ്സാക്ഷി ഒന്നിനെ കൂടെ നിർത്തി, നാണക്കേടെല്ലാം കടിച്ചിറക്കി. വീട്ടുകാരെ പോലും പിച്ചിച്ചീന്തി, അധികാരക്കൊതിയന്മാർ നൃത്തമാടി. കടുപ്പിച്ചൊരക്ഷരം മിണ്ടിയില്ല, സത്യം ജയിക്കുമെന്നാശ്വസിച്ചു. നന്മയ്ക്കായി മാത്രം നന്മ ചെയ്തു, രാഷ്ട്രീയ നേട്ടങ്ങൾ നോക്കിയില്ല. വീട്ടു പോകില്ലൊരു ദുഃഖം മാത്രം, അറിഞ്ഞില്ല നിന്നെ നീ മരിക്കുവോളം.
@rittyjames786
@rittyjames786 11 ай бұрын
അർത്ഥവതായ കവിത
@lathakumari2185
@lathakumari2185 11 ай бұрын
😊
@ktjoemon
@ktjoemon 11 ай бұрын
❤❤
@lovebird2182
@lovebird2182 11 ай бұрын
👍👍
@valsamma1415
@valsamma1415 11 ай бұрын
George br supper Kavitha 🙏🙏🙏💯
@hidden_pearl3054
@hidden_pearl3054 11 ай бұрын
❤❤❤
@animathew1933
@animathew1933 11 ай бұрын
@BijuAbraham-kx2qy
@BijuAbraham-kx2qy 11 ай бұрын
❤❤❤❤❤❤❤❤❤❤
@jeevanthomas8112
@jeevanthomas8112 11 ай бұрын
🙏🙏🙏
@jintorapheal7341
@jintorapheal7341 11 ай бұрын
❤❤❤❤
@vishnuvichu1849
@vishnuvichu1849 11 ай бұрын
❤❤❤
@user-nb6uf4xf4d
@user-nb6uf4xf4d 11 ай бұрын
❤❤❤
@sheejaaneyiype9136
@sheejaaneyiype9136 11 ай бұрын
❤❤❤
@jintuphilip4581
@jintuphilip4581 11 ай бұрын
❤❤❤
@alinp9287
@alinp9287 11 ай бұрын
❤️
@valiyaparambath1
@valiyaparambath1 11 ай бұрын
@babujacob5199
@babujacob5199 11 ай бұрын
❤❤❤
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН