അങ്ങയെ മനസ്സിലാക്കാൻ അല്പം വൈകിപ്പോയി.. സാറേ... 😢😢😢😢❤️❤️❤️❤️... ജീവിച്ചിരുന്ന ദൈവമായിരുന്നു നിങ്ങൾ 💪💪💪💪
@ambilidasvd946 Жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള ജനനായകൻ ❤❤
@unnikrishnan.m.r.3503 Жыл бұрын
എത്ര സിംപിളാണ് ഉമ്മൻചാണ്ടി. പിണറായിയെപ്പോലെ ധാർഷ്ട്യവും കള്ളത്തരങ്ങളുമില്ല. പണത്തോട് ആർത്തിയില്ല, അഴിമതിയെപ്പറ്റി ചിന്തിക്കുക പോലും ചെയ്യില്ല. അതാണ് മഹാനായ ഉമ്മൻ ചാണ്ടി സാർ❤ ഇപ്പോഴുള്ളത്‌വെറും വേസ്റ്റ് .😢
@okey1317 Жыл бұрын
എടോ എല്ലാവരും ഒരേപോലെ അല്ല. പിണറായി പാവമല്ല എന്നതുകൊണ്ട് ayaal ഒരു മോശം ഭരണാധികാരി ആവുകയും ഇല്ല..
@alahzaar2669 Жыл бұрын
@@okey1317 kattumudichado janangale pati oru avaladhiyum illa.. Paranjit kariyamilla 🙏
@okey1317 Жыл бұрын
@@alahzaar2669 "janangale pati oru avaladhiyum illa" ? ennu parayan karanam? You judge people only by their behaviour. Ororutharudeyum pravarthana reethi different anu
@alahzaar2669 Жыл бұрын
@@okey1317 ldf നെ കുറിച്ച് വിവരമുള്ള ആരും ഇന്ന് നല്ലത് പറയില്ല
@okey1317 Жыл бұрын
@@alahzaar2669 see athippo ellarum idhtamillatha partyepatti angane alle parayu? Thanippo oru ldf Karan arunnenkil UDF ne kuttam alle parayu?
@torres86367 Жыл бұрын
സ്വന്തം ആരോഗ്യം പോലും നോക്കാതെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇദ്ദേഹത്തിനെ നാളെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചാലും അൽഭുതമില്ല. 💙
@sunnyfamily5483 Жыл бұрын
Eshoye nandhi
@sunilnakeriparambil103 Жыл бұрын
തമാശിക്കല്ലേ ....
@moosatm Жыл бұрын
തികച്ചും സാദാരണക്കാരൻ
@nishadmon2947 Жыл бұрын
ഈ നേതാവിന്റെ അണിയായതിൽ അഭിമാനം കൊള്ളുന്നു 😢😢
@alexandermathews3601 Жыл бұрын
First time i cried after my parents left this world is watching funeral of ommen chandy. Watching from New York. USA
@philipvarghese2366 Жыл бұрын
Cried... Me as well. 🙏
@Cstmr-hw9wi Жыл бұрын
എനിക്ക് ഇനി കരയാൻ വയ്യാ
@roshimon6670 Жыл бұрын
Miss you sir. Love you ❤
@sufiyasalim7786 Жыл бұрын
He was living in our hearts🌹
@krishnaprasad2313 Жыл бұрын
❤❤❤❤ I cried alot when I watch this video. He is great man .my village.
@elizabaththomas9271 Жыл бұрын
Ente Ommananchandy sir, like my family, like my own dad , a saint
@mollymathew9 Жыл бұрын
A Magnetic and Wonderful personality
@JSVKK Жыл бұрын
കപ്പയും മീൻകറിയും, കഞ്ഞിയും പയറും. 👌
@SunShine-wu1eo Жыл бұрын
Makes me cry .
@Kunjilotus Жыл бұрын
Love u sir very much
@AE0197 Жыл бұрын
Lots of love and respect, All time live in our hearts ❤
@mercyninan9659 Жыл бұрын
Very humble,God fearing and down to earth man.If he would have been in position again, Kerala would have much developed.what a loss!!
ഈ channel ആണ് ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ നശിപ്പിച്ചത്...ഇപ്പൊ വന്നിരിക്കുന്നു rating കിട്ടാൻ വേണ്ടി
@syedatco1758 Жыл бұрын
ഈ കൈരളി യും പാർട്ടിയും ഉള്ള് കൊണ്ട് ഈ മഹാനെ സ്നേഹിക്കുന്നുടെന്നു തോനുന്നു
@varghesemichael6813 Жыл бұрын
പാവം സർ 🙏🙏🙏
@DREAMCATCHER-h2t Жыл бұрын
Pavam manushyan Nalla manassinu udama
@raichelgeorge6823 Жыл бұрын
RIP Sir.miss u a lot sir
@user-he3sg1iv6p7 ай бұрын
ഈ മനുഷ്യൻ തീർച്ചയായും നീതിമാൻ ആയിരുന്നു
@samgeorge2079 Жыл бұрын
Miss you
@Userxp- Жыл бұрын
Kairali TV kalu mariyo....RIP OC sir
@shineysunil537 Жыл бұрын
🙏🙏🙏
@drarunaj Жыл бұрын
പരനാറി ഒക്കെ 10 ജന്മം കഴിഞ്ഞാലും ഈ പ്രസന്നത കാണില്ല..
@riyajoy5344 Жыл бұрын
Podoo
@Raghu198 Жыл бұрын
ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരനായ ഞാൻ ഉൾപ്പടെ അങ്ങയോട് അങ്ങയുടെ ആത്മാവിനോട് ചെയ്ത തെറ്റുകൾക്കെല്ലാം ക്ഷമ ചോദിക്കുന്നു.... 😔🙏🙏🙏
@aisha55286 ай бұрын
Sir we are missing you
@cyriacchandrankunnel3868 Жыл бұрын
It is too late, sir, to understand you…!!! Forgive us…!!! 😢😭 The real situation of Kerala today after you…!!😢😢😢 Really sorry, sir…!!😢
@asrvlogmalayalam Жыл бұрын
❤❤🌹🌹🌹
@muhammad-sl2mj Жыл бұрын
Kairali ulupundo😂😂😂
@rosilygeorge5888 Жыл бұрын
Heart touching scine
@KaleshKSekhar Жыл бұрын
ആ പയ്യൻ ചാണ്ടി ഉമ്മൻ ഇന്ന് പുതുപ്പള്ളി MLA ❤️ അച്ഛന്റ പകരം ആകാൻ പറ്റില്ല പക്ഷേ അതിന്റ ഒരു 10% ചെയ്യാൻ അയാൾ നോക്കും ❤🩹 ഒരു sfi കാരൻ
@sureshkumarkumar643 Жыл бұрын
I love you
@Advocateപടവീരൻ Жыл бұрын
ഇത് കൈരളി ചാനൽ തന്നെയല്ലേ
@ChristinsKitchen Жыл бұрын
❤❤
@suhailkarassery121suhailka9 Жыл бұрын
🌹❤️🥰😍🙏🙏🙏
@midhunraj2306 Жыл бұрын
🌹🌹🌹😢
@kozhikode3603 Жыл бұрын
❤️
@kannanzz2551 Жыл бұрын
😢😢😢😢
@mymoviechoices Жыл бұрын
Athoke Sakhav Pinarayi Vijayan. Maximum family vendi sambadhikuka avarude koode time spend cheyuka, trip povuka,tax money vech dhoorth etc ......, ath kazhinj free akumbol naatukaarumayi oru bandhamilate CM job
@asha_s_raj Жыл бұрын
Keralam onnude aagrahikkunnu....sir as a chief minister
@പുണ്യഭൂമി Жыл бұрын
😪😪😪
@Hashim-vc6wr4 ай бұрын
Ho kappa men kare kanje payaru kadala adipole ashane
@rrrgg2093 Жыл бұрын
A politician is also a human being. He cannot be a full time robot in the field. This is the mistake Mr Chandy made. He has not given place for family Politics is a profession not our family.
@sciencelover4936 Жыл бұрын
ഡയലോഗ് അടിക്കാൻ എളുപ്പമാണ്
@anus6025 Жыл бұрын
കൈരളി കുറ്റബോധം. ഉണ്ടേൽ പറ
@jayan-l4p5 ай бұрын
ആറായിരം കോടി അഴിമതി എന്ന് പറഞ്ഞ പുണറായി വിജയൻ തന്റെ മകൾക്ക് വേണ്ടി ഉണ്ടാക്കിയത് ജനങ്ങൾക്ക് അറിയാം
@floccinaucinihilipilification0 Жыл бұрын
ആങ്ക൪ മ്മടെ രാഹുലിന്റെ ഭാര്യയല്ലേ...😂
@jancygeorge4385 Жыл бұрын
അല്ല എന്ന് തോന്നുന്നു.
@myvoice19783 Жыл бұрын
ഏത് രാഹുൽ?
@jancygeorge4385 Жыл бұрын
@@myvoice19783 രാഹുൽ ഈശ്വർ ( സർ, ഒരു മിനിറ്റ് എന്ന് ചാനൽ ചർച്ചകളിൽ പറയുന്ന ആൾ )
@jincepallan Жыл бұрын
@@jancygeorge438530സെക്കന്റ് ആണ്
@renesh123 Жыл бұрын
Alppam ulupilled mashe
@riyajoy5344 Жыл бұрын
Enthu arinjittu ado paraune
@floccinaucinihilipilification0 Жыл бұрын
അതെന്താ എന്നറിയാത്ത ടീമിനോടോ🤣 🤣
@Advocateപടവീരൻ Жыл бұрын
താങ്കൾ എന്താ ഉദ്ദേശിക്കുന്നത് 🤔🤔🤔🤔
@Kennyg62464 Жыл бұрын
pullad kappa too …. 😅
@pull1198an Жыл бұрын
Hello Kairali, Now, what you guys are doing is ( remembering in that name), you are eating back what you vomit before! Unbelievable! തൊലിക്കട്ടി ഭയങ്കരം തന്നെ!