'ആര് പറഞ്ഞാലും ഞാന്‍ പോകില്ല'; ഷെഫീഖിനെ പിരിയാതെ രാഗിണി, സർക്കാരിനോട് അഭ്യർത്ഥന

  Рет қаралды 314,777

24 News

24 News

Күн бұрын

ഷെഫീഖിനെ പരിചരിക്കാൻ സർക്കാർ തെരഞ്ഞെടുത്ത രാഗിണി പതിനൊന്ന് വർഷമായി പോറ്റമ്മയായി ഷെഫീഖിനൊപ്പം ഉണ്ട്. സർക്കാർ ജോലി ലഭിച്ചെങ്കിലും ഷെഫീഖിനെ ഉപേക്ഷിച്ച് മറ്റൊരിടത്ത് പോയി ജോലി ചെയ്യാൻ കഴിയില്ലെന്ന് രാഗിണി | Ragini | Shefiq
#newsupdate #malayalamnewslive #24news

Пікірлер: 300
@shabnashajahan1078
@shabnashajahan1078 5 күн бұрын
ഈ അമ്മയെ അക്ഷരം തെറ്റാതെ വിളിക്കാം അമ്മ
@abdulrazak6654
@abdulrazak6654 3 күн бұрын
എന്റെ സിസ്റ്ററേ നിങ്ങൾ മനസ്സു കൊണ്ടും പ്രവർത്തി കൊണ്ടും മനുഷ്യത്ത്വം മരവിച്ചവരെ തോൽപ്പിച്ചു
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 күн бұрын
അമ്മയെന്ന് വിളിക്കുമ്പോൾ അക്ഷരം തെറ്റുന്നവർ ഉണ്ടൊ?😂
@shabnashajahan1078
@shabnashajahan1078 2 күн бұрын
@@mathaviswasamennamanorogam6054 ഒരുപാട് അമ്മമാരുണ്ട് ഇന്ന് സ്വന്തം മക്കളെ അവരുടെ സുഗങ്ങൾക്ക് വേണ്ടി കൊല്ലു ന്നവർ.aakunjinde second മദർ അല്ലേ അതിനെ ഇത്രേം കഷ്ട്ടത്തിൽ ആക്കിയത്. പിന്നെ ഈ അമ്മയെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല
@KrishnaKumar-sf5gy
@KrishnaKumar-sf5gy Күн бұрын
പോറ്റ്അമ്മയല്ല ഇത് പെറ്റമ്മ ❤❤❤ഈ അമ്മയുടെ കാൽതൊട്ട് വന്ദിക്കുന്നു 🙏🙏❤️
@HOZ_7960
@HOZ_7960 11 сағат бұрын
​@@mathaviswasamennamanorogam6054 tube light 😂
@amanullhaaboobacker9601
@amanullhaaboobacker9601 3 күн бұрын
രാഗിണി ചെയ്ച്ചിക്കെ ദൈവം ദീര്ഗായുസ് നൽകട്ടെ.... 🌹🌹🌹❤️🙏
@user-tr6lr1pb4j
@user-tr6lr1pb4j 2 сағат бұрын
ഞമ്മളെ മതകാർ നടത്തുന്ന ആശുപത്രിയിൽ പോകണം എന്ന് അല്ലെ മാപ്പിളകൾ ഉസ്താദ്മാര് അന്ന് പറഞ്ഞത് 😂
@Wayanattkaar
@Wayanattkaar 5 күн бұрын
ജന്മം കൊണ്ട് ആരും അമ്മ ആകില്ല... കർമ്മം കൊണ്ടല്ലാതെ...ഇവരാണ് അമ്മ... ഇവരാണ് ഉമ്മ...❤❤❤
@abdulmajeedibnumuhammed3936
@abdulmajeedibnumuhammed3936 2 күн бұрын
The real Kerala story
@user-tr6lr1pb4j
@user-tr6lr1pb4j 2 сағат бұрын
​@@abdulmajeedibnumuhammed3936ഞമ്മളെ മതകാർ നടത്തുന്ന ആശുപത്രിയിൽ പോകണം എന്ന് അല്ലെ മാപ്പിളകൾ ഉസ്താദ്മാര് അന്ന് പറഞ്ഞത് മാപ്പിളമാരെ പോലെ മതം തലക്ക് പിടിച്ച വേറെ മതം ഇല്ല
@majeedmohammedkunju7476
@majeedmohammedkunju7476 5 күн бұрын
ഈ കുട്ടിയെ നോക്കുന്നത് തന്നെ ഒരു ജോലി അല്ലേ.... അതിന് അവർക്ക് ശമ്പളം സർക്കാർ നൽകിയാൽ തന്നെ ഒരു ആശ്വാസം അല്ലേ... A കുട്ടിയെ വേറെ ആര് നോക്കും... 🙄
@basheerk1657
@basheerk1657 5 күн бұрын
Sathyam Ethra cash katt mudikkunuu... Athil ninnum kurach cash ivark koduthukoode ellaa masavum😢
@abdullapookatil2213
@abdullapookatil2213 5 күн бұрын
അന്ന് ലീഗ് നേതാവ് Mk മുനീർ മുഴുവൻ ചിലവും ഞാനേൽക്കും എന്ന് പറഞ്ഞ് മുനീറിൻ്റെ പത്രവാർത്ത കണ്ടതായി ഓർക്കുന്നു. ഓർമ്മയിലുള്ളവർക് കമൻ്റ് ചെയ്യൂ. മുനിറിൻ്റെ ശ്രദ്ധയിലെത്തട്ടെ.
@Rainbow-r5j
@Rainbow-r5j 3 күн бұрын
മൂപ്പർക്ക് ഇപ്പോൾ അമ്ലെഷ്യം ആണ്
@sjajahansali562
@sjajahansali562 Күн бұрын
Sathyamanu
@sethunairkaariveettil2109
@sethunairkaariveettil2109 20 сағат бұрын
ഇങ്ങിനത്തെ കുറേ കുട്ടികളും മുതിർന്നവരും ഉണ്ടാവും. പബ്ലിസിറ്റി ഇല്ലാത്ത കാരണം ഇരുട്ടിൽ കഴിയുന്നു.
@SumaSoman-x6z
@SumaSoman-x6z 5 күн бұрын
സർക്കാർ റാഗിണിയ്ക്ക് നല്ല ഒരു തുക മാസം തോറും അവർക്കി കൊടുക്കണം... അവർ തമ്മിൽ പിരിയാതിർക്കട്ടെ
@sharifasathar6687
@sharifasathar6687 Күн бұрын
Athanne vandathe
@SumaSoman-x6z
@SumaSoman-x6z 5 күн бұрын
Yes എല്ലാവരും പറയും പെറ്റമ്മ പോലെ പോറ്റാമ്മ ആവില്ല എന്ന്.. പക്ഷെ ഇന്ന് പെറ്റമയെക്കാൾ നല്ലതു ഈ അമ്മയാണ് ചേച്ചി സ്വർഗം കിട്ടിയാലും പൊന്നു മോനെ വിട്ടു പോകരുത് ❤️🙏🏿
@Juvairiya967
@Juvairiya967 10 сағат бұрын
അതെ പെറ്റ മക്കളെ കൊല്ലുന്ന എത്രയോ അമ്മമാരുണ്ട് 😢
@su84713
@su84713 5 күн бұрын
ഞാൻ ഇന്നലെ ഓർത്തതേ ഉള്ളൂ ഇവരുടെ കാര്യം.... കുഞ്ഞുങ്ങളെ കൊന്നു കളയുന്ന അമ്മമാരും പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്ന് പറയുന്നവരും ഇതൊക്ക കാണട്ടെ 👍👍😢😢❤️❤️😍😍
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 5 күн бұрын
എന്താണ് ഇതിനൊക്കെ പറയുക ഇതുപോലെ ആയിരത്തിൽ ഒരാൾ പോലും ഉണ്ടാവില്ല
@Kochumon-ho4pg
@Kochumon-ho4pg 17 сағат бұрын
😢lakshathil aarum kaannilla😢😢😢😢
@sabeethahamsa7015
@sabeethahamsa7015 2 күн бұрын
ഇത് ഒരു ജോലി തന്നെയാണ് ഈ ജോലിക്ക് ശമ്പളം കൊടുക്കുക സർക്കാരെ അതുമതി പെറ്റ അമ്മപോലും ഇതുപോലെ നോക്കില്ല ❤❤❤❤❤❤
@abdullapv855
@abdullapv855 5 күн бұрын
മതിയായ ശംബളത്ഥോത്തോടുകൂടി അവരെ ആ ജോലിയിൽ തുടരാം സർകാർ അനുവദിക്കണം. ഇത്രയും റിസ്കെടുത്ത് വേറെ ആരാണ് ആ കുട്ടിയെ പരിചരിക്കുക.
@IBRAHIMm-c2z
@IBRAHIMm-c2z 2 күн бұрын
മതിയായ ശമ്പളത്തോട്കൂടി അവരെ ആ ജോലിയിൽ തുടരാൻ സർക്കാർ അനുവദിക്കണം
@RasheedChemban-km5xw
@RasheedChemban-km5xw 5 күн бұрын
പ്രിയ.സഹോദരി.നിങ്ങൾ.ഒരിക്കലും.ഒറ്റക്കല്ല.നിങ്ങളുടെ.കൂടെ.നല്ലവരായ.ജനങ്ങൾ.ഉണ്ട്.
@BadhuBadusha
@BadhuBadusha 5 күн бұрын
എവടെ
@KGF1652-i4l
@KGF1652-i4l 3 күн бұрын
അമ്മ മരിച്ച കുഞ്ഞിന് അമ്മിഞ്ഞ നുകർന്ന " പാലക്കാട്ടെ അമ്യതയും" കുമളിയിൽ മാതാപിതാക്കളാൽ പീഡിപ്പിക്കപ്പെട്ട കുഞ്ഞിനെ മാറോടണച്ച് പരിപ്പാലിക്കുന്ന രാഗിണിയിൽ നിന്നും മത്യത്വം മറന്ന പോയ യുവതലമുറക്ക് പടിക്കാൻ ഒരു അധ്യാപനം ഉണ്ട്" എന്റെ എല്ലാ മലയാളികൾക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഓണാശംസകൾ"❤❤❤
@mohamedkabeer7205
@mohamedkabeer7205 2 күн бұрын
ഇവരാണ് യഥാർത്ഥ അമ്മ ❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏🙏
@manafmk3194
@manafmk3194 2 күн бұрын
പെറ്റമ്മയുടെ പീഡനം കൊണ്ട് ശരീരം തളർന്നു പോയ ഒരു കുട്ടിയെ പോറ്റമ്മ ഈ രീതിയിൽ വളർത്തിയെങ്കിൽ അവരാണ് ആ കുഞ്ഞിന് അവന്റെ അമ്മ,,🙏 രാഗിണി ചേച്ചീ ദൈവം നിങ്ങളുടെ കൂടെ ഉണ്ട് സർക്കാർ എത്രയും പെട്ടെന്നു തന്നെ നല്ല ഒരു തീരുമാനം കൈ കൊള്ളണം.
@rmariabasil4080
@rmariabasil4080 Күн бұрын
പെറ്റമ്മയുടെ അല്ല രണ്ടാനമ്മയുടെ ആയിരുന്നു പീഡനം.
@AnilKumar-hx6kf
@AnilKumar-hx6kf Күн бұрын
രണ്ടാനമ്മയും സ്വന്തം അച്ഛനും. സ്വന്തം അമ്മയും ജീവിച്ചിരിപ്പുണ്ട് വേറെ കല്യാണം കഴിച്ചു. ഈ കുട്ടിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് പെറ്റമ്മ പറഞ്ഞതായി ഓർക്കുന്നു.
@rakhik2910
@rakhik2910 18 сағат бұрын
It was his father and stepmother who did this.
@Lotus_lover_
@Lotus_lover_ 4 күн бұрын
ആ അമ്മയ്ക്കും കുഞ്ഞിനും ഒന്നിച്ചു നിൽക്കാൻ കഴിയുന്ന വിധത്തിൽ സർക്കാർ അവർക്കു ജോലി നൽകണം 😊🥰🥰🙏🏻🙏🏻🙏🏻🙏🏻
@BR-vu8wx
@BR-vu8wx 5 күн бұрын
ഇവർക്ക് മാസം ശമ്പളം കൊടുക്ക് സർക്കാരെ ആ കുട്ടിയെ നോക്കുന്നത് തന്നെ ഒരു ജോലിയാണ് അവരുടെ കുട്ടി അല്ലല്ലോ😮ആ മത്തി പെണ്ണിനെ തത്തെടുത്ത സർക്കാരിന് ഇതെന്നും കാണണ്ട,
@selinvarghesemathew8561
@selinvarghesemathew8561 5 күн бұрын
Exactly 💯
@jaseenapm462
@jaseenapm462 5 күн бұрын
ഇത് തന്നെ ഒരു ജോലി അല്ലേ. അവർക്ക് ഇതിന് ശമ്പളം നൽകണം
@akdr8496
@akdr8496 5 күн бұрын
സത്യസന്തമായ വിഭാഗീയതയില്ലാത്ത മാധ്യമാധർമ്മം നിലനിർത്തുന്നതിൽ 24 ന് പിന്തുണ
@Lotus_lover_
@Lotus_lover_ 4 күн бұрын
👍🏻👍🏻👍🏻🥰👌🏻👌🏻👌🏻
@rmariabasil4080
@rmariabasil4080 Күн бұрын
സത്യസന്ധമായ
@abdulgafoorabdulgafoor3594
@abdulgafoorabdulgafoor3594 5 күн бұрын
ഒരു അമ്മ. ഉമ്മ. ആകണം മെങ്കിൽ. പ്രസവിക്ക ണം. എന്നില്ല. എന്നതിന്റെ. ഉദാഹരണം. മനസിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹബന്ധം.. അവർക്ക് ജീവിതകാലം. മുഴുവനും. സന്തോഷം ഉണ്ടാകട്ടെ. (ആമീൻ )
@LaluThomas1967
@LaluThomas1967 Күн бұрын
പ്രസവിച്ച ഒരു ഉമ്മ തന്നെയാണ് അവനെ ഇങ്ങനെ ആക്കി യത് അവനെ പ്രസവിച്ചതലല എന്നു മാത്രം
@Nasrani344
@Nasrani344 2 күн бұрын
ഈ മഹതി അമ്മയേക്കാൾ ഒരുപാട് മേലേയാണ് തൊഴാതെ പറ്റില്ല 🙏🙏🙏 2:10
@ruwayfiruwa2793
@ruwayfiruwa2793 6 күн бұрын
അമ്മ ❤
@KrishnaKumar-sf5gy
@KrishnaKumar-sf5gy Күн бұрын
സ്വന്തം വയറ്റിൽ പിറന്ന കുഞ്ഞുങ്ങളെ നോക്കാത്ത ചില ജന്മങ്ങൾ ഉള്ള ലോകത്ത് ഈ മാതൃ സ്നേഹം എല്ലാ മാതാപിതാക്കൾക്കും മാതൃക ❤❤❤❤❤
@Shameer-rn8bi
@Shameer-rn8bi 5 күн бұрын
പെറ്റമ്മ അല്ല എങ്കിലും ഒരമ്മ ശഫീക്കിൻ്റെ ഭാഗ്യമാണ് ഈ പോറ്റമ്മ.❤
@anvarhussain8652
@anvarhussain8652 4 күн бұрын
അമ്മേ ഗൂഗിൾ nambbar ഇതിൽ ഇടൂ ഞാനും സഹായിക്കും ഒരു പാട് പേര് സഹായിക്കും 🤲🤲🤲🤲
@vistajohon3755
@vistajohon3755 5 күн бұрын
ഇതാണ് യഥാർത്ഥ അമ്മ ❤❤
@sam75723
@sam75723 5 күн бұрын
ഉമ്മൻ ചാണ്ടി ആയിരുന്നു എകിൽ സാലറി കിട്ടിയേനെ
@binisujith773
@binisujith773 5 күн бұрын
11 വർഷമായി എങ്കിൽ UDF സർക്കാരല്ലേ അക്കാലത്ത്
@Angela22583
@Angela22583 4 күн бұрын
LDF അല്ലെ ഭരണം😂😂😂 അപ്പോ ആരാ സാലറി കൊടുക്കേണ്ടത്😅
@user-lj7yp9de6m
@user-lj7yp9de6m 3 күн бұрын
ഇതിലും ഉടനെ രാഷ്ട്രീയം കാണുന്നവർ 🤔🤔🤔
@noufaltk1327
@noufaltk1327 3 күн бұрын
Yennitte yendje jodukkarnne..ummabchadi aane avare niyamichadje
@chandranperoolikandy7905
@chandranperoolikandy7905 2 күн бұрын
2014 മുതൽ 2016 വരെ ഉമ്മൻ തന്നെയല്ലെ ഭരിച്ചിരുന്നതു എന്തു കൊണ്ട് ജോലി കൊടുത്തില്ല
@Qeenhoney
@Qeenhoney 4 күн бұрын
ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം😔❤️
@nazarshameena7097
@nazarshameena7097 5 күн бұрын
ബിഗ് സല്യൂട്ട് 👍👍👍👍👍
@dasanb.k2010
@dasanb.k2010 5 күн бұрын
അമ്മ, മറ്റൊരു വാക്ക് രാഗിണി 🙏
@muhammedalinayana9531
@muhammedalinayana9531 5 күн бұрын
Amma❤👌
@FaisalPamangaden
@FaisalPamangaden 3 күн бұрын
ആ കൊച്ചിനെ പരിപാലിക്കുന്നതുതന്നെ ബുദ്ധിമുട്ടേറിയ ജോലിയല്ലേ? അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് എത്ര രൂപ കളയുന്നു. കൊച്ചിനെ നോക്കുന്നതിന് അവർക്ക് ശമ്പളം കൊടുക്കണം.
@aksharamedu
@aksharamedu 2 күн бұрын
രാഗിണിക്ക് ദീർഘായുസ് ആരോഗ്യവും പ്രാർത്ഥനയോടെ നേരുന്നു
@NilafarAbdu
@NilafarAbdu 5 күн бұрын
പ്രിയ ഉമ്മൻ ചാണ്ടി സാറിനെ ഓർത്തുപോകുന്നു❤
@noufaltk1327
@noufaltk1327 3 күн бұрын
Yendhine...ayal barikkumbol aane niyamichadhe...yennitte joli koduthilla
@bumbooshmol992
@bumbooshmol992 5 күн бұрын
ഷെഫീഖിന്റെ.. പിതാവ് എവിടെ പോയി..
@noufaln2188
@noufaln2188 2 күн бұрын
ചേച്ചി നിങ്ങക്ക് ഈ സമൂഹം എന്ത് സഹായം ചെയ്താലും അത് മതി ആകില്ല... ❤️❤️❤️
@rakahmed1670
@rakahmed1670 18 сағат бұрын
കണ്ണു തുറപ്പിക്കുന്ന വാർത്ത.. സർക്കാറിന്റെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ സമീപനം ഇനിയും ഉണ്ടാകട്ടെ ❤❤.. വാക്കുകൾ ക്കപ്പുറമാണ് ഈ കാഴ്ച..
@sreekala7690
@sreekala7690 2 күн бұрын
രാഗിണി ഒരായിരം സ്നേഹപൂക്കൾ 🌹🌹👍👍🌹
@AminaVk-iq5dj
@AminaVk-iq5dj 2 күн бұрын
ഈ ചേച്ചിക്ക് മോനെ പരിചരിക്കുന്ന തിന് തന്നെ മാസ വേതനം നൽകിക്കൂടേ. ഒന്നും ആരും കൊടുത്തില്ലെങ്കിലും അവർ ആ കുട്ടിയെ തന്നായിട്ട് നോക്കും. ഒരു പുണ്യകർമം അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീക്കതെ നോക്കണം'
@riyaskanakkayilkanakkayil6781
@riyaskanakkayilkanakkayil6781 3 күн бұрын
ഇത്രയും ഒരു നല്ല അമ്മയെ കിട്ടാനുണ്ടാവില്ല
@musthafamusthafa5699
@musthafamusthafa5699 2 күн бұрын
Aa ammayude manassinu big salute 😞🙏🙏🙏😭👍🙏🙏
@saidalikuttykutty8234
@saidalikuttykutty8234 2 сағат бұрын
സർക്കാർ വലിയ ബഹുമാന പുരസ്‌കാരം ❤️ നൽകി ആത്തരിക്കണം
@najasvk5104
@najasvk5104 2 күн бұрын
Correct anser ❤
@joyp.a9362
@joyp.a9362 15 сағат бұрын
പേര് കൊണ്ടുള്ള അമ്മ അല്ലാ-ശരിക്കുമുള്ള അമ്മ - ഇതാണ് അമ്മ❤🙏🙏🙏🙏
@swalahthirurangadi4669
@swalahthirurangadi4669 2 күн бұрын
അമ്മ 💕💕
@rojanantony5528
@rojanantony5528 5 күн бұрын
Ragini, the real mother, we can see the real motherhood in her, Almighty God will bless her abundantly...
@HelloMYF
@HelloMYF 18 сағат бұрын
രാഗിണി അമ്മക്ക് എല്ലാ ആയൂർആരോഗ്യവും പടച്ചവൻ നൽകട്ടെ🤲
@sarinsunny4054
@sarinsunny4054 5 күн бұрын
Aksharam thettadhe amma 😢❤
@AlBUSTHANMEDIA
@AlBUSTHANMEDIA 3 күн бұрын
ഈ ചേച്ചിയെ വല്ലാതെ ഇഷ്ടമായി.
@vijayalakshmip1311
@vijayalakshmip1311 2 күн бұрын
സർക്കാർ അല്ലെ കെയർ ടേക്കർ ജോലി കൊടുത്തിരിക്കുന്നത്. കൊടുത്ത ജോലി അദ്മാർത്തമായി ചൈയ്യുന്നുണ്ടല്ലോ. അതിനൊരു പേയ്‌മെന്റ് കൊടുത്താൽ നന്നായിരുന്നു.
@preethyjoseph9812
@preethyjoseph9812 Күн бұрын
ഒരിക്കലും പിരിഞ്ഞു പോകരുത് ആരു എന്തു വേണമെങ്കിൽ പറഞ്ഞോട്ടെ. പിരിയരുത്. ഞാൻ എന്നു ഈ കുഞ്ഞിന്റെ കാര്യം ഓർക്കും.സർക്കാർ ഈ കുഞ്ഞിന് വേണ്ടി എന്തെങ്കിലും ചെയ്യണം. 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@haneefahaeefa3127
@haneefahaeefa3127 Күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മയുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ച് കൊടുക്കട്ടെ ഈ പൊന്ന് മോൻ എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ ആമീൻ
@sreejasurendran3392
@sreejasurendran3392 5 күн бұрын
അവർക്ക് ശമ്പളം കൊടുക്കുക കുട്ടിയെ നോക്കുന്നതിന് അതുപോലെ ആ കുട്ടി നിലയിൽ ആക്കിയ അവർക്ക് എന്ത് ശിക്ഷയാണ് നൽകിയത് അത് അറിയില്ല ചിലപ്പോൾ നമ്മുടെ കോടതി നിയമമല്ലേ വെറുതെ വിട്ടിട്ടുണ്ടാവും
@Nabeesa-h8r
@Nabeesa-h8r Күн бұрын
എത്രയും പെട്ടെന്ന് ഈ അമ്മയും മകനും പിരിയാതെ തന്നെ ഇവർക്ക് ഒരു ജോലി കിട്ടട്ടെ ഇവരുടെ ജീവിതം സന്തോഷപൂർണ്ണമാവട്ടെ 🙏🙏🙏
@Secular633
@Secular633 2 күн бұрын
ഇതാണ് അമ്മ. നമിക്കുന്നു. നല്ല മനസിന്‌ മതവും ജാതിയുമില്ല 🙏
@mohammedallipparambil
@mohammedallipparambil 12 сағат бұрын
അമ്മയുള്ളിടത്തോളം തെറ്റുകൾക്കെല്ലാം. മാപ്പു ണ്ടമ്പലങ്ങളും ദൈവ ഭയവും വെടിഞ്ഞാലും.❤❤❤❤❤❤❤❤❤❤❤ ലീലാ കൃഷ്ണൻ,
@RajyasnehiUm
@RajyasnehiUm 2 күн бұрын
കോടികൾ കട്ടു തിന്നുന്ന സർക്കാരിന് ഈ കുട്ടിയെ നോക്കുന്നത് ഒരു ജോലിയാക്കി മാറ്റി ഇവർക്ക് ശമ്പളം കൊടുത്തു കൂടെ👆
@IbrahimkuttyPattalayil
@IbrahimkuttyPattalayil 12 сағат бұрын
This is called mother hood.God bless this lovable mother
@sageervattappilly6006
@sageervattappilly6006 Күн бұрын
സർക്കാരിൻ്റെ മനസ്സ് അലിയണം.രാഗിണി മനുഷ്യ സ്നേഹത്തിൻ്റെ പ്രതീകം.ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാ കും
@sallyissac9933
@sallyissac9933 Күн бұрын
രാഗിണി ❤ A big salute for you🙋
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 20 сағат бұрын
ജന്മംകൊണ്ടുമാത്രം ആരും അമ്മയാകില്ല. ഇതാണ് യെതാർത്ഥ അമ്മ.
@hamzahamza6115
@hamzahamza6115 2 күн бұрын
ആ സ്ത്രീയെ എന്താ പറയാ പടച്ചവൻ അനുഗ്രഹിക്കട്ടെ സ്വന്തം മക്കളെ നോക്കാത്ത ഇ കാലത്ത്
@nishadmp8778
@nishadmp8778 2 күн бұрын
ഇതാണ് മാതാവ്...
@shaikshakira7118
@shaikshakira7118 5 күн бұрын
Great 🙏🏼🙏🏼God bless you
@thomaspanickeroommen3540
@thomaspanickeroommen3540 18 сағат бұрын
Exactly true Sister
@DominicMathew-l2r
@DominicMathew-l2r 2 күн бұрын
Salute
@user-lk1oz9ib9v
@user-lk1oz9ib9v 2 күн бұрын
ഇപ്പോൾ അവർ ചെയ്യുന്നത് ഒരു ജോലി ആയി പരിഗണിച്ചു സർക്കാർ ശമ്പളം കൊടുക്കണം
@LissySaju-i7j
@LissySaju-i7j 23 сағат бұрын
She isa good mother. How much shelove this child❤❤❤
@saheerkannur9310
@saheerkannur9310 Күн бұрын
ഇതാണ് അമ്മ. ❤❤❤❤❤
@شفيقهندي
@شفيقهندي 2 күн бұрын
അമ്മേ നന്മ വരട്ടെ ഇവിടെ കോടികൾ പിരിക്കുന്ന ആളുകളൊക്കെ ഉണ്ടല്ലോ അവർക്ക് മാസത്തിൽ ഒരു ശമ്പള കാശ് കൊടുക്കാൻ ആരൂല്ലേ
@gincyrony953
@gincyrony953 3 сағат бұрын
ഇവർക്കാണ് ജോലി നൽകേണ്ടത്.
@arabisqueabaya4915
@arabisqueabaya4915 2 күн бұрын
Amma ennuparanjal ee duniyavile snehathinde nanma kanan pattunna oru sathyamanu ee ammaku orubaadu nanma veratte
@user-rm4lg5qk5g
@user-rm4lg5qk5g Күн бұрын
God bless you
@fadalalaan2010
@fadalalaan2010 2 күн бұрын
Thank you sister. May Allah bless you
@DslV2022
@DslV2022 Күн бұрын
🙏🙏🙏🙏 മാതൃ സ്നേഹം 🙏
@Lambodran
@Lambodran 5 күн бұрын
Real AMMA❤
@muneeshmuni5758
@muneeshmuni5758 2 күн бұрын
അതാണ് sark🎉 നടപടി
@diyadileep2993
@diyadileep2993 5 күн бұрын
Nalla oru amma
@Deserteagle-js3gx
@Deserteagle-js3gx 4 сағат бұрын
അമ്മ....❤❤
@hassanvt5957
@hassanvt5957 2 күн бұрын
Smt രാഗിനിയെ സഹായിക്കണം.
@srk3209
@srk3209 Күн бұрын
രാഗിണിയമ്മക്ക്അഭിനന്ദനങ്ങൾ അവർആണ്അമ്മ,രാഗിണിയമ്മപറയുന്നതാണുശരി
@sLmn174
@sLmn174 5 күн бұрын
ഇതാണ് അമ്മ പൂറ്റിലെ മതങ്ങൾ പറയാത്ത നല്ലൊരു അമ്മ ലോകത്തിലെ എല്ലാ തെറ്റിനും മാപ്പു കൊടുക്കാൻ കാത്തിരിക്കുന്ന ഒരു ഫേക്ക് ദൈവത്തേക്കാൾ എത്രയോ ഭേദമാണ് ഈ അമ്മ
@maloottymalu778
@maloottymalu778 Күн бұрын
Big salute amma
@abilthampi7739
@abilthampi7739 13 сағат бұрын
Salute to 24 news channel
@saheerkannur9310
@saheerkannur9310 Күн бұрын
God. Bless. You
@shajahanrawther5440
@shajahanrawther5440 13 минут бұрын
ബിഗ് സല്യൂട്ട് സിസ്റ്റർ
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 22 сағат бұрын
ഇതാണ് അമ്മ
@asifvmkkr6666
@asifvmkkr6666 Күн бұрын
എന്തെങ്കിലും ഒരു നന്മയെ പ്രോൽസാഹിപിക്കാൻ ഈ സർക്കാറിന് ഒരു ഉദ്ദേശവും ഇല്ല
@preethyjoseph9812
@preethyjoseph9812 Күн бұрын
24തീർച്ചയായും അവരെ സഹായിക്കണം ഞങ്ങൾ ok കൂടെ ഉണ്ടാവും
@shyamk1201
@shyamk1201 2 сағат бұрын
Big Salute
@lalululu8804
@lalululu8804 Күн бұрын
സർക്കാർ തയ്യാറെല്ലങ്കിൽ ജനങ്ങൾ തയ്യാറാകണം😔❤️🙏
@marykuttyabraham4833
@marykuttyabraham4833 Күн бұрын
ഇവർക്കു ഒരു നിശ്ചിത സാലറി കൊടുത്തു കുഞ്ഞിനെയും കെയർ ടേക്കറെയും സംരെക്കിഷിക്കുക 🙏🙏🙏
@RahmanRpRp
@RahmanRpRp Сағат бұрын
Amma❤❤❤❤
@abbassrambi4004
@abbassrambi4004 Күн бұрын
അമ്മേ 🙏🙏🙏🙏
@ShobaShoba-z6c
@ShobaShoba-z6c 5 күн бұрын
Ragini 🥰❤️❤️❤️❤️👍
@algamer5215
@algamer5215 Күн бұрын
സർക്കാരും ജനങ്ങളും ചേർന്ന് ആ വീട്ടമ്മയെ സഹായിക്കണം അവരെ ആ കുട്ടിയെ സംരക്ഷിക്കുന്നത് സ്വന്തം അമ്മയെ പോലെയാണ്
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 2 күн бұрын
രാഗിണി അമ്മയ്ക്ക് . ഒരായിരം അഫിനന്തനം🙏🙏🙏
@muhammedkoolan4207
@muhammedkoolan4207 16 сағат бұрын
ആ രാ ഗി നി യു ഹൃ ദ യ ശു ന്ദി യാ ണ് 👍👍👍👍അ മ്മ👌
@Sudeer-tu7fx
@Sudeer-tu7fx 20 сағат бұрын
Salute Lady angel
@RashibUp
@RashibUp 2 күн бұрын
Amma allam amma yalla
@Ai42NEWS
@Ai42NEWS 12 сағат бұрын
അമ്മ 😥
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 195 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 110 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 195 МЛН