രാപകലില്ലാതെ സ്ഫോടനം, നാട്ടുകാരെ വലച്ച് ഹൈലൈറ്റ് ​ഗ്രൂപ്പിന്റെ നിർമ്മാണം

  Рет қаралды 281,913

asianetnews

asianetnews

Күн бұрын

Пікірлер: 516
@Ajmal_Sadique
@Ajmal_Sadique Жыл бұрын
ഇതാണ് ക്യാഷ് ഉള്ളവനും ക്യാഷ് ഇല്ലാത്തവനും തമ്മിൽ ഉള്ള വ്യത്യസം
@recall3663
@recall3663 Жыл бұрын
💯
@GORDILJOSEPH
@GORDILJOSEPH Жыл бұрын
P😊
@abdulwahid1836
@abdulwahid1836 Жыл бұрын
വികസനം വേണം അതു മറ്റുള്ളവരുടെ ഉറക്കം കളഞ്ഞു ആകരുത്
@numanhouse
@numanhouse Жыл бұрын
നിർമ്മാണ്കമ്പനി പരിസരവാസികളുടെ മീറ്റിംഗ് വിളിച്ചു ഒരു റിപ്രെസെന്റാറ്റിവിനെ തിരഞ്ഞെടുത്തു അവർക്കു വേണ്ടുന്ന സഹായം ചെയ്തു കൊടുക്കണം ജനങ്ങൾ ഉറങ്ങുന്ന സമയത്തു സൗണ്ട് ഉണ്ടാകുന്ന പണികൾ നിർത്തി വെക്കുക
@bapuoprl4046
@bapuoprl4046 Жыл бұрын
👍
@SOAOLSRY
@SOAOLSRY Жыл бұрын
അബുദാബിയിൽ ഒരു 12 നില ബിൽഡിങ് പൊളിക്കുന്നതിൻ്റെ തൊട്ടടുത്ത് താമസിച്ചിട്ടു ഒരു അലോസരമോ അതിലുപരി പൊടിയോ മാലിന്യങ്ങളോ ഒന്നും ഉണ്ടാക്കാതെ പൂർത്തിയാക്കിയത് എങ്ങിനെയെന്ന് നമ്മുടെ ഭരണകർത്താക്കൾ മനസ്സിലാക്കിയാൽ ഇവിടെ നടപ്പാക്കാവുന്നതേ ഉള്ളൂ. പ്രയാസങ്ങൾ ഉണ്ടാകും പക്ഷെ അതെങ്ങിനെ പരിഹരിച്ചു അലോസരമുണ്ടാക്കാതെ നടപ്പാക്കാം എന്ന് അറിയാവുന്ന ആളുകൾ ഉദ്യോഗസ്ഥരായാൽ നമ്മുടെ നാടും മാതൃകയാവാം അല്ലെങ്കില് കോണ്ട്രാകടർ പറയും നിയമ അനുസരിച്ചെന്നു, പരാതി ഉയരുമ്പോള് മാത്രം വിസിറ്റ് മാത്രം മടങ്ങുന്ന ഉദ്യോഗസ്ഥരും ഇവർക്കിടയിൽ ദുരിതം അനുഭവിച്ചു നാട്ടുകാരും വീർപ്പുമുട്ടും.
@Monalisa77753
@Monalisa77753 Жыл бұрын
true bro. 👍🏻
@alokpsgold
@alokpsgold Жыл бұрын
സ്ഫോടനം പോലും വിവരം ഇല്ലാത്ത ജനം, ഇതെന്താ വെല്ലരിക്ക പട്ടണമോ ഒരുപാടു കടമ്പകൾ ഉള്ള ഒരുകാര്യം ആണ് ബ്ലാസ്റ്റിംഗ്. അന്യഗ്രഹത്തിൽ മാത്രം കണ്ടുവരുന്ന നിർമാണം എന്ന സംഗതി ഇവിടെ അനുകരിക്കുന്നത് സാമൂഹിക വിരുദ്ധമാണ്.
@rasinmuhammed2720
@rasinmuhammed2720 Жыл бұрын
ഒരു ഒച്ചയും ഇല്ലാതെ നാട്ടിൽ എന്തെങ്കിലും വികസനം നടക്കുമോ... നാളെ അവിടെ കെട്ടിടങ്ങളും വികസനവും നടന്ന് കഴിയുമ്പോൾ ആ പ്രദേശത്തിന്റെ മൊത്തം പേര് മാറും. സ്ഥലത്തിനും കെട്ടിടത്തിനും വില കൂടും. കച്ചവടങ്ങൾക് സാധ്യത കൂടും.. പ്രദേശവാസികൾക് തന്നെയാണ് ഗുണം
@reereniz8532
@reereniz8532 Жыл бұрын
രാത്രി പറ്റില്ല... ഉറങ്ങണ്ടേ
@xerox-f1p
@xerox-f1p Жыл бұрын
Athe kure aalukal kanan thane angot pokum
@Monalisa77753
@Monalisa77753 Жыл бұрын
Gunam _ 'baagyathinte' "gaa" aan bro.
@rasinmuhammed2720
@rasinmuhammed2720 Жыл бұрын
@@Monalisa77753 thanks bro 😅👏
@broagent5649
@broagent5649 Жыл бұрын
LDF വരും എല്ലാം ശെരിയാവും എത്ര പെട്ടന്നാണ് പഞ്ചായത്ത് ഒക്കെ തീരുമാനം എടുത്തത് 🤣🤣🤣🤣
@milanshort9584
@milanshort9584 Жыл бұрын
*nakkaan kittikaanum pattikalkk*
@gaminggamer2266
@gaminggamer2266 Жыл бұрын
🤣🤣
@hunaisnk6307
@hunaisnk6307 Жыл бұрын
Pinne nirmanam nadathendaa,, apponparayym niksheba sauhrathamalla yenn
@akiaki1837
@akiaki1837 Жыл бұрын
@@hunaisnk6307 അത് പാർട്ടിക്ക് കോടികൾ കിട്ടിട്ടുണ്ടാവും അല്ലെങ്കിൽ എപ്പഴോ അന്തംകമ്മികൾ ചുവന്ന കൊടികുത്തിയേനെ 😏
@niyasph3479
@niyasph3479 Жыл бұрын
Every party is equal for the 💵💵💵
@bijujoseph705
@bijujoseph705 Жыл бұрын
രാഷ്ട്രീയ പാർട്ടികൾക്ക് പൈസ കൊടുത്താൽ പ്രശ്നം ഒതുക്കും
@pro_stick985
@pro_stick985 Жыл бұрын
E party ennu paranjal ara
@puthupparambil6646
@puthupparambil6646 Жыл бұрын
Ini media kum kittum… apo ithum nikkum
@മായാവി-ച1ഢ
@മായാവി-ച1ഢ Жыл бұрын
👍
@abdulrazaque6146
@abdulrazaque6146 Жыл бұрын
മലബാറിന്റെ സ്വകാര്യ അഹങ്കാരമായാണ് പലരും HiLITE നെ കാണുന്നത്. മലയാളികൾക്ക് കേരളത്തിൽ മോഡേൺ ലൈഫ്‌സ്‌റ്റൈൽ കാണിച്ചു കൊടുത്ത കമ്പനി. അന്നും ഈ വലിയ വികസനം തടയാൻ പല ആളുകളും ശ്രമിച്ചു പക്ഷെ അതിനെ അതിജീവിച്ചു ഇന്ന് ആയിരകണക്കിനാളുകൾ ജോലി ചെയ്യുന്ന വലിയ ഇടമായി HiLITE മാറി. ഈ ന്യൂസിന് പിന്നിലും ചില ദുശക്തികൾ കാണും. നഷ്ടം കുറെ ആളുകളുടെ ജോലി സാധ്യത നഷ്ടമാകും. ആ നാടിനും ആ പഞ്ചായത്തിനും കോഴിക്കോട് ജില്ലക്കും യഷസ്സുയർത്തുന്ന ഈ കമ്പനിയെ കരിവരിതേച്ചു നിങ്ങളുടെ സ്വാർത്ഥത വിജയിക്കരുത്.
@YTOhMyVideos
@YTOhMyVideos Жыл бұрын
Night work nadannotte ennano?
@shamsi1434
@shamsi1434 Жыл бұрын
ഒരു തേങ്ങയും നിങ്ങൾക് അവർക്കെതിരെ ചെയ്യാൻ പറ്റില്ല പൊളിറ്റിക്സ്, പോലീസ് നിങ്ങൾ മീഡിയ അടക്കം അവർക്ക് അനുകൂലമാവും സാധരണക്കാരൻ എന്നും വോട്ട് ചെയ്യാൻ മാത്രം ഉള്ള മരപ്പാ വകൾ... ( ഞാനടക്കം )
@arunmp6249
@arunmp6249 Жыл бұрын
ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹമായി നിൽക്കുന്ന സാധാരണക്കാരന്റെ അവസ്ഥ.... ഉത്തരവാദപെട്ടവർ പൈസ കീശയിലാക്കി ഇതും ഒതുക്കും 💯
@harikrishnansp5692
@harikrishnansp5692 Жыл бұрын
രാത്രി കോൺക്രീറ്റ് ആണ് സാധാരണ നടത്താറ്. എന്നിട്ടും അവിടെ നിൽകുന്ന site engineer trainee kku overtime pay നൽകാറില്ല.ഇങ്ങനെ പുതു തലമുറ യെ പിഴിഞ്ഞ് കശുണ്ടക്കുന്ന കമ്പനി.എന്നിട്ടും അവിടെ കിട്ടുന്ന ശമ്പളം വേറെ ഏതു സൈറ്റിലും കിട്ടുന്നതിനേക്കാൾ koravum ( 8000),ഇവിടെ ഒരു മിനിമം wage system implement ചെയ്യാൻ പോലും govt nu എന്തുകൊണ്ട് കഴിയുന്നില്ല.വെറുതെയല്ല ഈ നാട്ടിലെ യുവാക്കൾ migrate ചെയ്യുന്നത്.. ഇങ്ങനെ graduate aaya കുട്ടികളെ oom#₹kkan ഇതുപോലത്തെ കമ്പനികൾ ഉള്ളിടത്തോളം കാലം ഈ നാട് നന്നാവില്ല ....
@saleemakd1966
@saleemakd1966 Жыл бұрын
ഏഷ്യനെറ്റിന് എന്തെങ്കിലും കൊടുത്താൽ പ്രശ്നം അവസാനിക്കും...
@shamsudheenm7689
@shamsudheenm7689 Жыл бұрын
കുറെ പ്രാവശ്യം കാന്തപുരത്തിന്റെ കൂടെ പോയിരുന്നു. അങ്ങേര് ഒന്നും കൊടുത്തില്ല അത്ര
@sh-kp_12
@sh-kp_12 Жыл бұрын
സത്യം
@CR-ql7sh
@CR-ql7sh Жыл бұрын
Correct Asianet kittendad kittiyal no problem
@rafiqjem
@rafiqjem Жыл бұрын
Exact
@manumanu-iy2pl
@manumanu-iy2pl Жыл бұрын
പിണുവും മരുമോനും 🇹🇷🇹🇷🇹🇷 നല്ല ബാങ്ക് ബാലൻസ് ആക്കിയിട്ടെ ഇറങ്ങൂ 😊😊..
@moideenkutty5117
@moideenkutty5117 Жыл бұрын
രാത്രി 10 മണി മുതൽ രാവിലെ 6 വരെ പണി നടത്താൻ അനുവദിക്കരുത്...
@socialmedia8804
@socialmedia8804 Жыл бұрын
Night 6 to morning 6 vare
@Marcos12385
@Marcos12385 Жыл бұрын
6 to 6 ആക്കണം
@dimmyarun6728
@dimmyarun6728 Жыл бұрын
മൊയ്‌ദീൻ കുട്ടി epppl നടത്തണം
@moideenkutty5117
@moideenkutty5117 Жыл бұрын
@@dimmyarun6728 പകൽ മുഴുവൻ നടത്തിക്കോട്ടെ
@പോരാളിഷാജി-1988
@പോരാളിഷാജി-1988 6 ай бұрын
കുറച്ചു കുടുംബങ്ങളെ ആദ്യം സ്വകാര്യ കമ്പനികൾക്കെതിരെ ഇറക്കിവിടും. പിന്നെ അണിയരക്കാർ ആയ രാഷ്ട്രീയക്കാർ ഇറങ്ങും ഒത്തുതീർപ്പാക്കും ലക്ഷങ്ങൾ അടിച്ചുമാറ്റും കുടുംബങ്ങൾക്കു കൂലിയായ നക്കാപിച്ച അതിൽനിന്നും കൊടുത്ത് വായടപ്പിക്കും കേരളത്തിലെ ഒട്ടുമിക്ക സംരംബങ്ങളിലും പതിവ് കാഴ്ചയാണ് ഇത് ചിലർ പിടിച്ചുനിൽക്കും മറ്റുചിലർ പാപ്പറാകും അല്ലെങ്കിൽ കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിൽ വികസനം നടത്തും
@Nikhilvlogs_22
@Nikhilvlogs_22 Жыл бұрын
കീസിൽ കുറച്ചു പൈസ വീണാൽ എന്ത് തോന്നിയവാസത്തിനാണെങ്കിലും പെർമിഷൻ കൊടുക്കും
@arunm7553
@arunm7553 Жыл бұрын
ജില്ലാ ഭരണകൂടം ആരെയാണ് പേടിക്കുന്നത്. ഇത്രയും ജനദ്രാഹവും നിയമവിരുദ്ധവുമായ ഒരു പ്രവർത്തി കോഴിക്കോടിന്റെ മധ്യഭാഗത്ത് നടക്കുന്നു എന്നറിഞ്ഞിട്ടും യാതൊരു കുലുക്കവുമില്ല. കഷ്ടം.
@binumakkar2497
@binumakkar2497 Жыл бұрын
മലയാളിയല്ലേ അസൂയ അത് പറച്ചിലിൽ തന്നെ ഉണ്ട്
@election-bm4bt
@election-bm4bt Жыл бұрын
പഞ്ചായത്ത് എതിർക്കുന്നുണ്ട് പക്ഷെ ആര് ഈ ഞാഞ്ഞൂലുകളെ മൈൻഡ് ആക്കുന്നു.. 🤣
@ishq9320
@ishq9320 Жыл бұрын
Chemmad റോഡിൽ ജലനിധിക്ക് വേണ്ടി ഉപയോഗിക്കുന്ന പുഴയുടെ അടുത്ത് hilight construction ഒരു mall നിര്മിക്കുന്നുണ്ട്, ഇവർക്കൊക്കെ ഇതിന്ന് സമദം നല്ലക്കുന്ന അധികാരികൾ🖕🖕
@yatheendrantv5670
@yatheendrantv5670 Жыл бұрын
ജീവിതത്തെ നല്ല രീതിയിൽ ഭാതിക്കും ... ഒരു സർകാർ CHC യും, ഒരു ഓഡിറ്റോറിയം,2 ആരാധനാലയം... നടുക്കു ഞങൾ 3 ഫാമിലി.... ഭയങ്കര ശല്യം ആണ്... അപ്പോ പിന്നെ ഇതുപോലെ ഉള്ള പണികൾ നടന്നാൽ ഉള്ള ബുദ്ധിമുട്ട് അനുഭവസ്ഥൻ എന്ന രീതിയിൽ നന്നായി മനസ്സിലാവും... പിന്നെ പഞ്ചായത്ത്... സർകാർ സ്ഥാപനങ്ങൾ.. ഒന്നും ഒരു കാര്യവുമില്ല... മൂക്കിൻ്റെ തുമ്പത്ത് നടന്നാലും ആരെങ്കിലും പോയി complaint കൊടുത്താലേ അവർ ഒന്നു അനങ്ങി തുടങ്ങൂ... ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ ജീവിക്കുന്ന നിവാസികൾ മരിച്ചു ജീവിക്കുന്നതിന് തുല്യം ആവും ...
@0558621924
@0558621924 Жыл бұрын
ആദരാഞ്ജലികൾ
@aashiquethecarspotter
@aashiquethecarspotter Жыл бұрын
വെറുതെ അല്ല ഈ നാട് നന്നാവാത്തത്..ഒന്നും വളരാൻ സമ്മതിക്കരുത്
@muhammedbilal2233
@muhammedbilal2233 Жыл бұрын
നല്ലവരായ നാട്ടുകാരെ അത്തരത്തിൽ ഉള്ള നിർമാണം വരുമ്പോൾ ആണ് നാടിന് പുരോഗതി ഉണ്ടാവുന്നത്. പിനെ നിങ്ങളുടെ ഒക്കെ സ്ഥലത്തിന് മൂല്യം കൂടുകയും ചെയുന്നു കൊറേ പേർക് തൊഴിൽ അതിലൂടെ ലെഭിക്കുന്നു അപ്പോൾ ഇത്തരത്തിൽ ഉള്ള നിർമാണം നടത്താൻ അനുവദിക്കുകയാണ് വേണ്ടത്...
@Homo508
@Homo508 2 ай бұрын
പിള്ളാർക്ക് രോഗം വരുന്നു
@avatar1272
@avatar1272 Жыл бұрын
പൈസ കിട്ടിയാൽ ഇതൊന്നും ഒരു കുയപ്പവും ആർക്കും ആവില്ല. എത്ര കോറികൾ ഇവിടെ പ്രവർത്തിക്കുന്നു ഒരു രണ്ടാഴ്ചയൊ മാസമൊ സമരം നടത്തും പിന്നെ നാട്ടുകാർക്ക് ഇവർ പൈസയും കിറ്റും വിതരണം ചെയ്യും അതോടെ ഈ സമരം അവിടെ കഴിയും. ഭൂമിയല്ലെ പ്രകൃതിയല്ലെ എന്തായാലെന്ത് എനിക്ക് പണം കിട്ടിയാൽ പോരെ. മലയാളി Le :ഇവിടെ ഇങ്ങനെ ഒക്കെ ആണ്
@prarthanajanani829
@prarthanajanani829 Жыл бұрын
പൊറ്റമ്മല്‍ വരെ ഒതുങ്ങിയിരുന്ന കോഴിക്കോട് നഗരത്തെ പാലാഴിവരെ വികസിപ്പിച്ചതില്‍ ഹെെലെെറ്റിന്റെ പങ്ക് വളരെ വലുതാണ്. ആദ്യം ഹെെലെെറ്റ് വരുന്നതിനെ എതിര്‍ത്ത സംഘടനകള്‍ തന്നെ പിന്നിട് അവര്‍ക്ക് അനുകുലമായി. അങ്ങനെ 10 ടവറും മാളും വന്നു.. ഇനിയും തുടരും
@arunm7553
@arunm7553 Жыл бұрын
വികസനം ആര് വികസിച്ചു ഇത്തരം കമ്പനികളുടെ മുതലാളിമാർ . ജനദ്രാഹമായ പ്രവർത്തിയെ ന്യായീകരിക്കാൻ നാണമില്ലേ?. സോഷ്യൽ റെസ്പോൺസിബിളിറ്റി എന്നത് ഔതാര്യമല്ല.
@mohammedsharef2347
@mohammedsharef2347 Жыл бұрын
🤝
@baburaj592
@baburaj592 Жыл бұрын
അതെ കേരളം മൊത്തം നമുക്ക് ടവർ ആക്കി മാറ്റണം... പാവപെട്ടവർ പോയി പണി നോക്കട്ടെ
@Marcos12385
@Marcos12385 Жыл бұрын
@@arunm7553 എടോ അവര് ആക്കി പറഞ്ഞതാണ്.. 😊
@rafiqjem
@rafiqjem Жыл бұрын
പൊട്ടകിണറ്റിലെ തവളകളാണ് വികസന വിരോധികൾ... അവർ കിടന്ന് കുരക്കട്ടെ...ഒരുപാടാളുകൾക്ക് ജോലി കിട്ടുന്നില്ലേ....നാടിന്ന് വികസനം വരട്ടെ...
@mohammedfayyaz9642
@mohammedfayyaz9642 Жыл бұрын
ആർക്കെങ്കിലും ജോലികിട്ടുന്ന,നിർമ്മാണ പ്രവർത്തികളും,സംരംഭങ്ങളും,വികസന പ്രവർത്തികളും,ന്യൂതന ആശയങ്ങളും ആരെങ്കിലും തുടങ്ങുകയോ ചെയ്തുകൊണ്ടിരിക്കുക യോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പോയി എല്ലാ പാർട്ടിക്കാരും സംഘടനകളും എങ്ങിനെയെങ്കിലും സമരം ചെയ്ത് പൂട്ടിക്കുകയും നിർത്തിവെപ്പിക്കുകയും ചെയ്യുക, എന്നാൽ എല്ലാവർക്കും സന്തോഷം ആവുമല്ലോ. നാട് വികസിക്കാൻ ഒരിക്കലും സമ്മതിക്കരുത്.കഷ്ടം തന്നെ... NB:നിയമം ലംഘിക്കുന്നതിനോട് യോജിപ്പില്ല.
@milans5189
@milans5189 Жыл бұрын
athanuu nad nannavunnee nthoo keralathinuu ishttam allathapoleee
@Ardn.20dc
@Ardn.20dc Жыл бұрын
അവിടെ a building വരുമ്പോൾ അവിടെ ഉള്ളവർക്ക് നല്ല ജോലികൾ കിട്ടും, developement avum ,, ഇത് ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെൻ്റ് അല്ലേ, അത്രേം കുടുംബങ്ങൾ അവിടെ വരും, ഹോട്ടൽ ,retail ,small business ellam set avum,, പിന്നെ night sound ഉണ്ടാകുന്ന പണി നിർത്തിയാൽ കൊള്ളാം,,പാർട്ടി കർ അണ് പണി കൊടുക്കുന്നത്,,
@എന്റെകവിതകൾ-ഠ8ഘ
@എന്റെകവിതകൾ-ഠ8ഘ Жыл бұрын
പിണു വിജയൻ കേരളത്തിൻ്റെ ഉയിർ, ഇനിയും ഇതിലും വലിയ സമാധാനക്കേടുകൾ വരാൻ പോകുന്നതെ ഉള്ളു......
@itsme1938
@itsme1938 Жыл бұрын
അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത് ജി. അതിന് ഇമ്മാതിരി മോങ്ങൽ നടത്തിയിട്ട് കാര്യമില്ല. പിന്നെ വാർത്തയിൽ ഒരു ഭാഗത്തും സംസ്ഥാന സർക്കാരിലേക്ക് ആരും വിഷയം ഉന്നയിച്ചതായും പറയുന്നില്ല (ചന്ദ്രശേഖരന്റെ മാപ്ര പോലും). പിന്നെ കേന്ദ്ര ആഭ്യന്തരന്റെ കാലവൽ പട്ടിയായി വർത്തിക്കുന്നവന് മുന്നിൽ വിഷയം എത്തിയിട്ട് മിണ്ടാട്ടവുമില്ല. PS : താങ്കൾക്ക് പ്രസവം ഒന്നും ഈ ഭരണം മാറും വരെ ഉണ്ടാകാതിരിക്കട്ടെ ! ; ചിലപ്പോൾ താങ്കൾ അതും ഇത് പോലൊ വല്ലവരുടെയും മുകളിൽ ചാർത്തും😂
@2000bcMusic
@2000bcMusic Жыл бұрын
ഇത് അനുവദിച്ചില്ലേൽ പറയും. കേരളം. നിക്ഷേപസൗഹൃദം അല്ല എന്ന്. കഴിഞ്ഞ ആഴ്ച പുലിമുട്ട് ഉണ്ടാക്കാൻ വിഴിഞ്ഞത്ത് പാറക്കല്ല് വരാത്തത് റോഡ് കേടാവുന്നു എന്ന് പറഞ്ഞ് ജനങ്ങൾ ലോറികൾ തടഞ്ഞപ്പോൾ ആണ്
@muhammaduwaisemf9632
@muhammaduwaisemf9632 Жыл бұрын
Asianet പൊതുവേ ഇങ്ങനെതെ ഒന്നിനെയും വെറുതെ വിടില്ല. ചിലപ്പോ cash കൊടുത്തെങ്കിലും ഒരു വീഡിയോ ഉണ്ടാകും. മുമ്പ് മർകസ് knowledge city യെ കുറിച്ച് ഒരു വ്യാജ വാർത്ത കൊണ്ടുവന്ന മൂളി പോയിരുന്നു. വേറെ പ്രദേശ വാസികൾ മറ്റെവിടെയും വന്നു സമരം ചെയ്ത ഒരു സാഹചര്യമായിരുന്നേകിൽ വിശ്വസിക്കാം.
@hussainembssy1187
@hussainembssy1187 Жыл бұрын
നിർത്തണം നിർത്തണം വികസനം ഒന്നും വരാൻ പാടില്ല കേരളത്തിൽ ഇങ്കുലാബ് സിന്ദാബാദ് വരൂ മക്കളെ തമിഴ്നാട് നിങ്ങളെക്കു വേണ്ടി കാത്തിരിക്കുന്നു
@mathewkalarikkal
@mathewkalarikkal Жыл бұрын
ആ പദ്ധതിക്കായി കോടിക്കണക്കിന് രൂപ എൽഡിഎഫ് സർക്കാരിന് ലഭിച്ചിട്ടുണ്ട് ... നിങ്ങളുടെ കരച്ചിൽ അവർ കേൾക്കുകയില്ല.... കോടതിയിൽ പോകുക, അത് മാത്രമേ ചെയ്യാൻ കഴിയൂ . ഇനി ഒരിക്കലും കമ്മ്യൂണിസ്റ്റിനു വോട്ട് ചെയ്യരുത്
@chanakasanghi849
@chanakasanghi849 Жыл бұрын
തള്ള യൂക്കി തായോളിചാണക സംഘികൾ ന്യായികരിച്ച് തുറി മെഴുകും
@jithukk6926
@jithukk6926 Жыл бұрын
ഞമ്മന്റെ ആളാണെങ്കിൽ പെട്ടെന്ന് തീരുമാനം ഉണ്ടാവുമായിരുന്നു പ്രത്യക്ഷത്തിൽ കാണുമ്പോൾ അത് അവിടെ ഹിന്ദു സമൂഹമായതു കൊണ്ടായിരിക്കാം ഇങ്ങനെ
@henoregg2560
@henoregg2560 Жыл бұрын
Hilite എന്ന് പറയാൻ കാണിച്ചു ... ബിഗ് സല്യൂട്ട്
@abdulgaffar6928
@abdulgaffar6928 Жыл бұрын
മാസപ്പടി കൊടുത്താൽ എന്തും നടക്കും 🤔
@kehla
@kehla Жыл бұрын
പണി നടക്കട്ടെ, അല്ലാതെങ്ങിനാ...?.? രാത്രി ഒഴുവാകൂ
@nv3336
@nv3336 Жыл бұрын
10 സെന്റ് സ്ഥലം ഉള്ളവര്‍ വീട് വെക്കാന്‍ മണ്ണ് എടുക്കാന്‍ പാടില്ല... 20 ഏക്കർ ഇല്‍ രാവും പകലും നിർമ്മാണം.. കാശ് ഉള്ളവന് എന്തും ആവാമല്ലോ.. പാര്‍ട്ടി കള്‍ ക്ക് നല്ല fund um കിട്ടും
@ebysen969
@ebysen969 Жыл бұрын
ലോകത്ത് ആദ്യമായിട്ട് നിർമ്മാണം നടക്കുന്ന സ്ഥലമാണ്
@aslamadoor2151
@aslamadoor2151 Жыл бұрын
Vdnte appurath ithepole varumbol settan ithepole paranjal mathi 😂
@amdofficial3704
@amdofficial3704 Жыл бұрын
@@aslamadoor2151 🤣
@malluhistoryhub6491
@malluhistoryhub6491 Жыл бұрын
Ivane ethu avana ondakiye sammathichirikkunnu
@jyothishojyothi2626
@jyothishojyothi2626 Жыл бұрын
അനുഭവം ഗുരു
@pandorabox8727
@pandorabox8727 Жыл бұрын
Athu kalakki
@manuppakthodi
@manuppakthodi Жыл бұрын
രാത്രിയിൽ ഉള്ള നിർമ്മാണം അനുവദിക്കരുത് എന്ന് കരുതി വീട് വിറ്റ് പോവേണ്ട അവസ്ഥ ഉണ്ടോ 🤔രോഗം വരുന്നു എന്നത് എങ്ങനെയാണ് 🤔 ഗൾഫുനാടുകളിൽ ഇതിലും അടുത്തതടുത്തായി കെട്ടിടങ്ങൾ പണിയുന്നു, യന്ത്രങ്ങൾ പ്രവർത്തിക്കുന്നു പക്ഷെ ആർക്കും അസുഖങ്ങൾ വരുന്നില്ല... ഈ കെട്ടിടം പണി കഴിഞ്ഞാൽ നാട് വികസിക്കില്ലേ? സ്ഥലത്തിന്റെ വില കുത്തനെ കൂടില്ലേ? അടിസ്ഥാന സൗകര്യം വർധിക്കില്ലേ? നാട് വികസിക്കട്ടെ 👍🏻
@muralipk1959
@muralipk1959 Жыл бұрын
പാറ പൊട്ടിച്ചുള്ള നിർമ്മാണം ചുറ്റുമുള്ള വീടുകൾക്ക്‌ damage ഉണ്ടാക്കും , കോടതിയെ സമീപിക്കുക , പഞ്ചായത്ത്‌ ഒന്നും ചെയ്യില്ല .
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു കമ്മിറ്റി ഉണ്ടാക്കുക അത്‌ വളരെ അത്യാവശ്യം ആണ് ഇപ്പോൾ.
@Arshi1688
@Arshi1688 Жыл бұрын
അതിൽ രാഷ്ട്രിയ കാരനെയോ യൂണിയൻ കാരനെയോ ചേർക്കാതെ ഇരിക്കുക...എന്നാൽ കാര്യം നടക്കും..
@noushad.hassan3907
@noushad.hassan3907 Жыл бұрын
മണ്ടന്മാരായ നാട്ടുകാരെ കുറച്ചു ക്ഷമിക്കൂ അതിൻറെ പണി തീർന്നു കഴിഞ്ഞാൽ നിങ്ങളുടെയൊക്കെ സ്ഥലത്തിന് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വില കിട്ടും പൊന്നും വിലയായി മാറും ആ സ്ഥലത്തിന് നിങ്ങൾക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ലാഭം ഇനി വിൽപ്പന ചെയ്തിട്ടില്ലെങ്കിലും ആ സ്ഥാപനത്തിന്റെ ജോലിക്കു വരുന്ന ഒരുപാട് പേർക്ക് താമസ സൗകര്യം ആവശ്യം വരും നല്ല നിലയിൽ നിങ്ങൾക്ക് വാടകയ്ക്ക് കൊടുക്കാം ഇപ്പോഴത്തെ സാഹചര്യത്തിൽ ആണെങ്കിൽ തട്ടുകട തുടങ്ങി കൊടുത്താൽ ജോലിക്കാരും മുഴുവൻ കഴിക്കാൻ വരും അവസരങ്ങൾ മുതലാക്കിയ പണം ഉണ്ടാക്കാൻ ശ്രമിക്കുക അല്ലാതെ എല്ലാ സ്ഥാപനങ്ങളും അടച്ച് ഇനിയും കാളവണ്ടി യുദ്ധത്തിൽ ജീവിക്കാതെ
@akhilsudhinam
@akhilsudhinam Жыл бұрын
നിങ്ങളുടെ വീടിന്റെ അടുത്ത് ഇങ്ങനെ വരുമ്പോഴേ ആ ബുദ്ധിമുട്ട് മനസ്സിലാവൂ
@tdkeditz7331
@tdkeditz7331 Жыл бұрын
Intelligent and peaceful people Will say . Peaceful people building so no problem. All are poor people living there .The owner would give lakhs to the government so for the owner there will be no problem.
@aswintaz4909
@aswintaz4909 Жыл бұрын
Avrku athu ariyaan paddila .Give them counseling
@ashiq1357
@ashiq1357 Жыл бұрын
കമെന്റ് ഇടാൻ ഈസി ആണ്‌ പക്ഷേ വീടിനടുത്തു ഇതുപോലെ ഒരു നിർമാണം നടക്കുമ്പോഴേ ദുരിതം മനസ്സിലാവൂ
@DintoDav
@DintoDav Жыл бұрын
Veedinte aduthu oru electrical shop kaaranam enikku urangaan patttarilla. It will go for 12am sometimes.
@abdulroufkarim6827
@abdulroufkarim6827 Жыл бұрын
എല്ലാവരുടെ ആവശ്യം ഒന്നു തന്നെ പാവങ്ങളുടെ പേര് പറഞ്ഞ് പൈസക്കാരനാകുക സുകിക്കുക ഏത് തരത്തിലായാലും കഷ്ടത അനുഭവിക്കുന്നവർ നഗരം വിട്ട് പൊയ്ക്കൊള്ളുക വല്ല കുഗ്രാമത്തിലൊ എവിടെയെങ്കിലും പോയി ജീവിക്കുക അതാണവരുടെ ആവശ്യം നമ്മൾ എതിർപ്പ് പറഞ്ഞാൽ വികസന വിരോധിയാകും ദൈവത്തോട് ആത്മാർഥമായി കരഞ്ഞ് പ്രാർത്ഥിക്കുക എന്തെങ്കിലും വഴി കാണിച്ച് തരും ആർക്കും വേണ്ടാത്തവരെ ദൈവത്തിന് വേണം
@tojjen007
@tojjen007 Жыл бұрын
പകലോ സമാധാനമില്ല 😢രാത്രിയിലെങ്കിലും നിർത്തിവെച്ചൂടെ 💪
@anuttanz2334
@anuttanz2334 Жыл бұрын
പാവപ്പെട്ടവരുടെ പാർട്ടി..തൊഴിലാളികളുടെ പാർട്ടി....പട്ടിണികരുടെ പാർട്ടി...ഇപ്പോൾ എല്ലാം വെറും രാഷ്ട്രീയം..
@kilivakyam2088
@kilivakyam2088 Жыл бұрын
ഇതാണ് നമ്മുടെ നാട്ടിലെ പ്രശ്നം. ഒന്നും വരാൻ ആരും സമ്മതിക്കരുത്
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Жыл бұрын
വലിയ വലിയ പ്രോജെറ്റുകൾ വരുമ്പോൾ എതിർപ്പുകൾ സ്വഭാവികം ആണ് അതിനെ രമ്യതിയിൽ പരിഹരിച്ചു മുൻപോട്ടു പോകട്ടെ എന്നാലല്ലേ നാട്ടിൽ വികസനം ഉണ്ടാകു
@sanidmohammed5560
@sanidmohammed5560 Жыл бұрын
ഇപ്പഴും ഓല മേഞ്ഞ വീട് മതി ആകും,,
@akhilsudhinam
@akhilsudhinam Жыл бұрын
നിങ്ങളുടെ വീടിന്റെ അടുത്ത് ഇങ്ങനെ വന്നാൽ അതിന്റെ ബുദ്ധിമുട്ട് മനസിലാവും
@sachinsachuz798
@sachinsachuz798 Жыл бұрын
മനുഷ്യർ കൂട്ടമായി ജീവിക്കുന്ന ഇടയിലാണ് ഇവന്മാർക്ക് ഇങ്ങനെ ഇതിൻറെ കൊമ്പത്ത് ഇരിക്കുന്നവന്മാരെ പിടിച്ച ആദ്യം ജയിലിൽ ആക്കണം അതെങ്ങനെ അവിടത്തെ പണിക്കാര് ആക്കാൻ പറ്റില്ല എന്നിട്ടല്ലേ avare
@a2kerala467
@a2kerala467 Жыл бұрын
കേരളം വെറുതെയല്ല നന്നാവാത്തതു. ഒരു സംഗതിക്കു സമ്മതിക്കില്ല 😂😂
@Tecno__Tips
@Tecno__Tips Жыл бұрын
Sontham veedinte munnil engane onn nadannal vikasanam enn paranj kannadach nokkuvo
@nolan4252
@nolan4252 Жыл бұрын
പലരാജ്യങ്ങളിൽ ഇതിലും വലിയരീതിയിലുള്ള പല പരിപാടികളും നടത്തുന്നുണ്ട്.അതൊന്നും ഒരുതരത്തിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുള്ള രൂപത്തിലല്ല.മറ്റുവരുടെ കാര്യം ഞങ്ങൾക്ക് അറിയേണ്ട നമ്മളെ കാര്യം നടന്നാൽ മതി എന്ന ചിന്തയുള്ളത്കൊണ്ടാണ് പ്രശ്നം
@a2kerala467
@a2kerala467 Жыл бұрын
@The backup store തീർച്ചയായും വികസനം ആരാണ് സമ്മദിക്കതു നിന്നെ പോലെയുള്ള കഴുതകളൊഴികെ എല്ലാവരും വികസനം സപ്പോർട് ചെയ്യും
@farhanimthiaz9999
@farhanimthiaz9999 Жыл бұрын
Athe allam moddakanna teams ann evvade
@arunkumararun9346
@arunkumararun9346 Жыл бұрын
ഇതൊക്കെ പൂട്ടിക്കാൻ ഏതെങ്കിലും ഒരു യൂണിയൻ രംഗത്ത് വന്നിട്ടുണ്ടോ.
@ss-jg9xf
@ss-jg9xf Жыл бұрын
തെക്കേ കാരണമാണ് കേരളം നന്നാവാത്തത് കേരളം. റെയിൽ പാളത്തിലൂടെ ട്രെയിൻ പോകുമ്പോ അതിൻറെ തായ് ബുദ്ധിമുട്ടുകളുണ്ട് എന്ന് കരുതി രാത്രി ട്രെയിൻ ഒടത്തിരി ഇരിക്കുന്നുണ്ടോ
@jinu7638
@jinu7638 Жыл бұрын
രാത്രി വർക്ക്‌ ചെയ്യുന്നതിനോട് യോജിക്കാൻ ഒന്നും പറ്റില്ല.. ഇതെന്താ ബാക്കിയുള്ളവർക് ഉറങ്ങണ്ടേ
@iconcreation1235
@iconcreation1235 Жыл бұрын
എല്ലാ പാര്‍ട്ടികാര്‍ക്കും പണം കൊടുത്താല്‍ ഇത്തരം പ്രവൃത്തികള്‍ സുലഭം..!!!!
@twostrokeworld9350
@twostrokeworld9350 Жыл бұрын
വാർത്തക്കാരുടെ പിറകെയും പാർട്ടിക്കാരുടെ പിറകെയും നടക്കാതെ നിയമത്തിന്റെ വഴിക്ക് പോകണം. കോടതി ഉണ്ട് അവിടെ നിയമം തെളിവുകൾ എല്ലാം ഉണ്ടെങ്കിൽ പാലിക്കപ്പെടും.
@Monalisa77753
@Monalisa77753 Жыл бұрын
true.
@shra31p97
@shra31p97 Жыл бұрын
കോഴികോടായതാണ് ഏഷ്യാനെറ്റിന്റെ പ്രശ്നം.കൊച്ചിയിലോ തിരുവനന്തപുരത്തോ ആയിരുന്നെന്കിൽ ഏഷ്യാനെറ്റിന് പ്രശ്നമുണ്ടാകില്ല
@Harithakamcafe
@Harithakamcafe Жыл бұрын
ഇപ്പഴും ഓല മേഞ്ഞ വീട് മതി ആകും,, ആരെങ്കിലും ചെന്ന് പിരിവ് ചോദിച്ചത് നിഷേധിച്ചു കാണും. അത്ര തന്നെ
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
Ipozhum randu mika veetil gi pipenu mukalil audu ulla veedu modern life il ulathu kanunilae ? Night timil work restrictions and rules anu follow cheyendathu .allathe chumma dialogue adikale .. Pine flat ooke poyi jeevichal ariyam real glory of own land and home enthannu ennu . that's the difference
@Hareesh765
@Hareesh765 Жыл бұрын
സാദരണക്കാരോടുള്ള പുച്ഛം കഷ്ടം ഇവർക്ക് വീട് വെച്ചുകൊടുക്കുക അല്ല കമ്പനി ചെയുന്നത് ഉള്ള സമാദാനം ആയി കിടകുപ്പടത്തു കിടന്നു ഉറങ്ങൻ ഉള്ള അവകാശം നിഷേധിക്കുക ആണ്
@shafeeqsha528
@shafeeqsha528 Жыл бұрын
വിയറ്റ്നാം കോളനി ഓർമ്മ വന്നവര്‍ ഉണ്ടോ
@sidoantonyspirituallifecoa1041
@sidoantonyspirituallifecoa1041 Жыл бұрын
വികസനം വരുമ്പോ എല്ലാരും എതിരു നിൽക്കാണോ? ഒരു സിൽവർ ലൈൻ എടുക്കട്ടേ.....
@mahin9331
@mahin9331 Жыл бұрын
നാളെ ഇതേ ചാനൽ പണി പൂർത്തി ആയി, ഇത്ര പേർക്ക് ജോലി കിട്ടി എന്ന് വാർത്ത കൊടുക്കും 😆😆
@shafeeksuhanashafeeksuhana5984
@shafeeksuhanashafeeksuhana5984 Жыл бұрын
ചുമ്മാ അല്ല നാട് നന്നാവാത്തെ ഒരു വികസനത്തിനും കൂട്ടു നിൽക്കാത്ത കുറെ ആൾക്കാരെ എങ്ങനെ
@dxb5946
@dxb5946 Жыл бұрын
Night work stop cheyyanam, athe evide gulf il aayalum night il sounds ulla work allowed alla
@hakkimqtr
@hakkimqtr Жыл бұрын
പുരോഗനാമവും വെണം നാട് നന്നാവാൻ പാടില്ല കുത്തക മുതലാളിമാർ ആളുകളെ ബുദ്ധിമുട്ടിക്കാതിരിക്കുക പണം അല്ലെങ്കിൽ മാറി താസികൻ ഉള്ള സ്ഥലം നല്കണം
@NSGGAMING4533
@NSGGAMING4533 Жыл бұрын
വികസനം വന്നാ നമ്മൾ പറയാം ജനങ്ങൾ ബുദ്ധിമുട്ടിക്കാൻ വേണ്ടി വികസനം വന്നില എങ്കിലോ വികസനവും ഇല്ലാ ഒരു തേങ്ങയും ഇല്ലാ രണ്ടു തോണിയിലും പാർട്ടി കാരൻ ഉണ്ട്
@dicaprio12968
@dicaprio12968 Жыл бұрын
പഞ്ചായത്ത് ഒന്നും പറയില്ല. കാരണം olavanna പഞ്ചായത്തിന് നല്ല tax വരുന്ന കാര്യം ആണ്
@abz9635
@abz9635 Жыл бұрын
Money പവർ
@justinkj6647
@justinkj6647 Жыл бұрын
ജോഷിമത് (Joshimath) ല്‍ എന്ത് സംഭവിച്ചോ അത് നമ്മുടെ ഈ കേരളത്തിൽ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏
@rahulkarthikayil7107
@rahulkarthikayil7107 Жыл бұрын
ഉഫ്ഫ് നെന്മ ഉള്ള സേട്ടൻ
@Indians2255
@Indians2255 Жыл бұрын
സത്യം
@tinklingcrystals6489
@tinklingcrystals6489 Жыл бұрын
@@rahulkarthikayil7107 entha ninakku polliyo?! 🤣🤣🤣
@manzoorpp7895
@manzoorpp7895 Жыл бұрын
അയ്യോ ദാരിദ്ര്യം.... ജോഷി മഡ് ൽ മണ്ണിന്റെ ഘടന വിത്യാസം ഉണ്ട് മോനെ.... നൂറ്റാണ്ടുകൾക്ക് മുമ്പ് ഹിമാലയത്തിൽ നിന്ന് ബുകമ്പത്തിലും മറ്റും കീഴ്നിറങ്ങിയ വെറും മണ്ണാണ്. അതും പറഞ്ഞു ഇവിടെ വികസനത്തിന്‌ വെടി വെക്കല്ലേ
@malabar3760
@malabar3760 Жыл бұрын
പണം അതിന്റെ മുകളിൽ ഒരു പഞ്ചായത്തും ഇല്ല ഒരു ഭരണാത്തികാരികളും ഇല്ല,ജനം 🤐🤐🤐🤐🤑🤑🤐🤐🤐🤐
@yearsago-sp7ue
@yearsago-sp7ue Жыл бұрын
ഒരു ബിസിനസ്‌ വരുമ്പോ നാട്ടുകാരും മാധ്യമവും എതിർക്കും ഒടുവിൽ govt ന്റെ തലയിൽ ഇടും
@sreeneshk-be4rg
@sreeneshk-be4rg Жыл бұрын
മീറ്റിംഗ് നടത്തി കാശും വാങ്ങി എതിർക്കുന്നു എന്താ ന്യായം😂😂😂😂
@anushadt5592
@anushadt5592 Жыл бұрын
ആരോ പറഞ്ഞു കൊടുത്തു പോക്കറ്റിൽ പൈസ വരാനുള്ള മാർഗം
@mjmanu9739
@mjmanu9739 Жыл бұрын
ഒരു നാട് വികസനം വരുണമേകിൽ ഇങ്ങനേ കുറേ സഹിക്കേണ്ടി വരും.. ഇത്തരക്കാരുടെ mentality കാരണമാണ് ദുബായ് അങ്ങനായതും കേരളം ഇങ്ങനെ തന്നെ നിക്കുനതും 🥴
@rejeevmohan8705
@rejeevmohan8705 Жыл бұрын
Allandu avide rajabharanam aayathu kondalla😂
@malluhistoryhub6491
@malluhistoryhub6491 Жыл бұрын
Mone Dubai kku pokko😁
@milans5189
@milans5189 Жыл бұрын
@@malluhistoryhub6491 AHAA DUBAYIL THANNAA
@gileshkk5955
@gileshkk5955 Жыл бұрын
We don't need another Dubai in India Brother we need Kerala .. Dubai is Desert Kerala is not .. tante veettinn irangi oodenda avastha vannale tanikk atu mansilakoonn Vashi pidikkarut .. ivararum avide high light group ne ethirthavaralla ivaroke ivmaru swatham veettinte adithara ilakkan tudangiyappo pedich purath irangi oodan tudangiyavara .. tantem entem veetilum ivaru Ethan adikam time vededo .. use your brain man
@DA-od5hz
@DA-od5hz Жыл бұрын
Keralam epozha dubai aayae
@sageeshsagee4201
@sageeshsagee4201 Жыл бұрын
ഏൻ്റെ നാട് ഇവിടെ ഒന്നു നടക്കില്ലാ ഏല്ലാ പാർട്ടി മെബർ മാരു പൈസ വാങ്ങി കിശയിൽ ആക്കിയതാണ്
@jothishchengot1311
@jothishchengot1311 Жыл бұрын
അവരുടെ സ്റ്റാഫിന്റെ സാലറി വരെ പിടിച്ചു വെച്ച് ലാഭം നോക്കുന്ന കമ്പനി ആണ്...😄
@lifecruise123
@lifecruise123 Жыл бұрын
രാത്രി നിർമാണം നിർത്തി വെക്കണം അതുജനങ്ങൾക്ക് ശല്യമാണ്.
@suhailmhd678
@suhailmhd678 Жыл бұрын
ലുലു ഗ്രൂപ്പിൻ്റെ കോഴിക്കോട്ട് എത്തുന്നതിൻ്റെ മുന്നറിയിപ്പ്🥴🔥
@vijeeshkp5965
@vijeeshkp5965 Жыл бұрын
LULU ചെറുത് അല്ലെ 🥱🤭!Hilite mall 👍
@anasabdulla3424
@anasabdulla3424 Жыл бұрын
കമ്പനിയിൽ നിന്ന് കാശ് കിട്ടാൻ... കിട്ടിയാൽ ഒരു കുഴപ്പവുമില്ല അയൽവാസികൾക്ക്.. അനുഭവം സാക്ഷി
@focuskerala2022
@focuskerala2022 Жыл бұрын
Amazed by Asianet's concern for people. കുട്ടം പറയാൻ അനേങ്കിലും കേരളം വ്യവസായ സൗഹൃദം എന്ന് പറഞ്ഞല്ലോ
@Cybercll
@Cybercll Жыл бұрын
LDF വന്നു എല്ലാം ശരിയാക്കി.. ഉളുപ്പ് ഉണ്ടോ പിണറായി വിജയ?
@hussaina4690
@hussaina4690 Жыл бұрын
..... എല്ലാ നിയന്ത്രണങ്ങളും പാലിച്ചാൽ.... ഒരു മലിനീകരണവുമുണ്ടാവില്ല... .... ഇത് അഹങ്കാരം.... ധിക്കാരം...
@nadeemkk9371
@nadeemkk9371 Жыл бұрын
മാൻകാവിൽ ലുലു മാൾ പണി നടക്കുമ്പോ ആർക്കും പ്രശ്‌നമില്ലേ 🤣
@cmntkxp
@cmntkxp Жыл бұрын
പൊട്ടിക്കാതെ പാറ അരിഞ്ഞു മാറ്റുന്ന ഒരു പരിപാടി ഉണ്ടല്ലോ ..
@Sna620
@Sna620 Жыл бұрын
കേരളം ഒരു കാലത്തും വികസിക്കില്ല തകർക്കാൻ ആയിരങ്ങൾ 😄😄😄
@nisharifu8532
@nisharifu8532 Жыл бұрын
വികസനം വരുന്നത് അല്ലയോ നല്ലത് 🤔
@truefighter2277
@truefighter2277 Жыл бұрын
LDF aanu പഞ്ചായത്ത്‌ ഭരിക്കുന്നത് 👌🏻👌🏻👌🏻
@kallambianeesh2547
@kallambianeesh2547 Жыл бұрын
Hi lite തൃശൂർ ചെയ്യുന്നുണ്ട് പാറ മുറിച്ചുമാറ്റി ചെയ്യുന്നെ ഒരു പരാതിയ്യും ഇല്ല
@aneeshbabu5708
@aneeshbabu5708 Жыл бұрын
മനുഷ്യാവകാശ കമ്മിഷൻ റീത്ത് വച്ചോ
@santhoshcc5286
@santhoshcc5286 Жыл бұрын
പഴയ "വിയറ്റ്‌നം കോളനി" സിനിമ ഇവിടെ യഥാർത്ഥമായി.. ഇതിന്റെ പിന്നിൽ ഏതെല്ലാം നേതാക്കളുടെ സ്ലീപ്പിങ് പാർട്ടിനെർ ഇ ഡി അന്വേഷിക്കട്ടെ. 🤔🤔
@azogfs6914
@azogfs6914 Жыл бұрын
Endho parayalle..njana nattukaran aanu..nattil vikasanam varatte..verum 2 % alkkar mathramanu athinu ethiru..Pani kazhinjal theerunna prasname ullu
@crusader_warrior
@crusader_warrior Жыл бұрын
നാട്ടുകാരുടെ പോയി പണി നോക്കാൻ പറ
@rafeequerafee8773
@rafeequerafee8773 Жыл бұрын
പാറ പൊട്ടിക്കാദെയും നിരാപ്പകദേയും പിന്നെങ്ങനെയാ ഒരു സാമൂചയം ഉയരുക വെരുദെയല്ല കേരളം പിന്നോട്ട് പിന്നോട്ട് കൂതിക്കുന്നദ്
@brijithid
@brijithid Жыл бұрын
നമ്പർ 1 സ്ഫോടനം : K. നിർമാൺ. പാർട്ടി കോടതി അന്വേഷിച്ച് കുററക്കാരെ ശകാരിക്കും.. താക്കീത് ചെയ്യ്യാൻ സാധ്യത
@shabeervavoork
@shabeervavoork Жыл бұрын
ഒരു പശു വാങ്ങുക അടുത്ത് കെട്ടുക... അപ്പോ പരിഹാരമാകും
@hafizriyas7109
@hafizriyas7109 Жыл бұрын
എങ്ങനെ വേണമെങ്കിലും പൈസ ഉണ്ടാക്കണം പൈസ മുക്യം ജീവൻ ഒരു വില ഇല്ല😊😊
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
അവർക്ക് വരാനിരിക്കുന്ന ലാഭം മാത്രമേ മുന്നിൽ ഉളളൂ...... മറ്റൊന്നും അവർക്ക് പ്രശ്നം ഇല്ലാ 😔😔😔 നാറിയ ഉദ്യോഗസ്ഥർ 🤬🤬🤬🤬🤬
@aneesh6157
@aneesh6157 Жыл бұрын
നാട്കാർക്ക് തീരെ അസൂയ ഇല്ലാത്തോണ്ട് കൊഴപ്പല്ല 🔥
@littoj4435
@littoj4435 Жыл бұрын
Veedinte aduth orennam varumba ariyam 🤌🏻
@aneesh6157
@aneesh6157 Жыл бұрын
@@littoj4435 എന്റെ അച്ഛന്റെ ക്വാറിടെ തൊട്ട് എടുത്ത് തന്നെയാ എന്റെ വീട്.. 5 കൊല്ലം മുമ്പ് അത് തുടങ്ങുന്ന സമയത്ത് നാട്ടുകാർക്ക് എത്ര പരാതി ആയിരുന്നെന്നോ 😂😂 വീടിന് വിള്ളൽ വരുന്നുണ്ടെന്ന് പറഞ്ഞു വർഷങ്ങൾക് മുമ്പുള്ള വിള്ളലിന്റെ photo എടുത്ത് ക്വാറി പൂട്ടിക്കാൻ നോക്കി.. പിന്നെ geology വകുപ്പ് forensic, അങ്ങെനെ ഉള്ളവർ ഒകെ പരിശോദിച്ചപ്പോൾ അവർ പറഞ്ഞത് കള്ളം ആണെന്ന് തെളിഞ്ഞു... അതിന് ശേഷം വീണ്ടും ഈ ഊമ്പിയ നാട്ടുകാർ പ്രശ്നം ആക്കി തുടങ്ങിയപ്പോൾ .. 20, 30 lakhs range വരുന്ന അവരുടെ 5 വീട് ഞങ്ങൾ 50 lakhs കൊടുത്ത് മേടിച്ചു... സ്വയം ആരും പണി എടുക്കുകയും ഇല്ല, പണി എടുക്കാൻ മനസ്സുള്ളവരെ അതിന് അനുവദിക്കുകയും ഇല്ല ഊമ്പിയ നാട്ടുകാർ.. Pure Jealousy മാത്രമാണ്
@aleenaambadi7769
@aleenaambadi7769 Жыл бұрын
@@littoj4435 Athenne...Allenkil rathrikk ulla nirmana pravarthanangal nirthi vaykanam anganeyulla suggestions parayuka allla..naatukarde mekkitt keraan nadakua 😏😏 Ith pole onn ayalde swantham veedinte aduth varumbo ariyaam athinte budhimutt....2 kollatholam ee aalkar anubhavikunnu...kashtam thanne...
@sisiraminnu6763
@sisiraminnu6763 Жыл бұрын
Enna ningalum kudumbavum veed ivde ulla oru kudumbathinu koduthitt avarde vtl vannu thamasikk
@aneesh6157
@aneesh6157 Жыл бұрын
@@sisiraminnu6763 അവിടെ ഒരു പ്രശ്നവും ഇല്ലാത്തോടത്തോളം അതിന്റെ ആവശ്യം എനിക്കില്ല..
@embracelife4223
@embracelife4223 7 ай бұрын
ഇതാണൊ വ്യവസായം, നിർമ്മാണ സൗഹൃദം എന്ന് മാറ്റിപ്പറയു.
@ഇത്താം
@ഇത്താം Жыл бұрын
നാട്ടുകാരിൽ ചിലരുടെ നാറിയ മനസിലായിരിക്കും സ്ഫോടനം നടക്കുന്നത്
@abhim1740
@abhim1740 Жыл бұрын
ഉലു മാൾ എന്ന് നമുക്ക് പേര് മാറ്റാം. സംസ്ഥാനത്തു നിക്ഷേപം വരുമ്പോൾ ഓരോ കാരണം കണ്ടെത്തി മുടക്കാൻ ഇറങ്ങിക്കോളും.
@sarath_babu
@sarath_babu 6 ай бұрын
നിങ്ങൾ കുറച്ചു സഹിച്ചാൽ അവിടെ building വരും, അവിടുള്ള സ്ഥലത്തിന്റെ rate കൂടും.
@jain917
@jain917 Жыл бұрын
പണത്തിന് മേൽ ഒന്നും നഹി നഹി നഹി പഞ്ചായത്ത് പ്രസിഡൻറ് വരേ
@abuka7126
@abuka7126 Жыл бұрын
പ്രതിഷേധിച്ചാൽ ജയിലിൽ പോകേണ്ടി വരും.
@naslashameer8551
@naslashameer8551 Жыл бұрын
പിണറായി അറിയണ്ട
@milans5189
@milans5189 Жыл бұрын
Nad nannavan sammathikkruth🥲🥲
@aswintaz4909
@aswintaz4909 Жыл бұрын
Alla pineee
@milans5189
@milans5189 Жыл бұрын
@@aswintaz4909 athaa .....ithukond okke thanna njnokke okke ee velii nattil vann kidakkunne
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,1 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 906 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН