ഓരോ പെൺകുട്ടിയും ഒരു QUEEN ആണ് | Nasheeda | Josh Talks Malayalam

  Рет қаралды 112,240

ജോഷ് Talks

ജോഷ് Talks

Жыл бұрын

ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറഞ്ഞു ഇനി നിങ്ങൾക്കും നേടാം ഒരു ജോഷ് Story joshskills.app.link/HTGSFf2MEtb , ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിക്കൂ.
നാഷിയെ കുറിച്ച് കൂടുതൽ അറിയൂ : / @nashworld3181
ബിസിനസ് ആണുങ്ങളുടെ കുത്തകയാണ്!
18 വയസു കഴിഞ്ഞാൽ പെൺകുട്ടിക്ക് നാല് ചുവരുകൾക്കുളിലെ പൊടിയും കരിയുമാണ് ജീവിതം എന്ന ചിന്തകൾക്ക് നടുവിൽനിന്നുകൊണ്ടു ബിസിനസ്സ് രംഗത്തേക്ക് ചുവടുവെക്കുകകയും ഇന്ന് beauty industry ഇൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച Nashida ആണ് ഇന്ന് ജോഷ് Talksഇൽ തന്റെ ജീവിതകഥ പറയുന്നത്.
കാലം കൊറേ അങ്ങ് മുന്നോട്ടു പോയി എന്നാലും ചിലരിപ്പോഴും നാല് ചുവരുകൾക്കുള്ളിൽ breakfastഉം lunchഉം വൈകിട്ടൊരു കട്ടനും രാത്രി അത്താഴവും ഒരു മടിയുംകൂടാതെ ഉണ്ടാക്കി തരുന്ന, ഒരു vending machine നെപോലെ സ്ത്രീകളെ കാണുന്നു. ശെരിയെന്താണ് എന്ന് എല്ലാവർക്കുമറിയാം, എന്നാൽ നാല് ചുവരുകൾക്കപ്പുറം ഉള്ള പെണ്ണിന്റെ വിശാലലോകത്തെ കല്യാണം കൊണ്ട് ബന്ധിച്ചിട്ടു വീട്ടമ്മ എന്ന ലേബലിൽ തളച്ചിടുന്നത്
എന്തിനാണ് ?
Business is a monopoly of men!
After the age of 18, Nashida, who has made her own mark in the beauty industry, is telling her life story on Josh Talks today.
Time has moved on, but sometimes women are seen as a vending machine that prepares breakfast, lunch, dinner and dinner within four walls without any hesitation. Everyone knows what is right, but why is the woman's wide world beyond the four walls bound by marriage and labeled as a housewife?
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup

Пікірлер: 203
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറഞ്ഞു ഇനി നിങ്ങൾക്കും നേടാം ഒരു ജോഷ് Story joshskills.app.link/HTGSFf2MEtb ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിക്കൂ.
@sabushower8983
@sabushower8983 Жыл бұрын
e course karanam samsarikkan ulla pedi maari varunund.
@sabushower8983
@sabushower8983 Жыл бұрын
e course karanam samsarikkan ulla pedi maari varunund.
@SanzPursuit
@SanzPursuit Жыл бұрын
ഉറച്ച തീരുമാനങ്ങൾ എന്നും തടസ്സങ്ങങ്ങളുടെയും വിജയത്തിൻ്റെയും പാതയാണ്..ഏതൊരു വിജയത്തിൻ്റെ പിന്നിലും കണ്ണുനീരിൻ്റെ നനവ് ഉണ്ടാവും...എന്നും സ്നേഹത്തിൻ്റെ വിജയാശംസകൾ മാത്രം 🌹
@Life_Palette_with_MeH
@Life_Palette_with_MeH Жыл бұрын
Just finished watching now… never thought you had an inspiring past like this..lots of love & respect ❤️🙌
@afnairfan1226
@afnairfan1226 Жыл бұрын
Ende Jeevidhathil Njn zero aaayi nilkunna tymil Aaan Njn nashine parijayapedunnadh. Ann Enne Ende jeevidhathileeekk Kayy pidich uyarthiya aaalaaan Nash Ende lifeil orikkalum marakaaan pattatha mukham Josh talk il kanddappo satyam paranja kann niranju poyi 💕
@noorjahanbarkath2473
@noorjahanbarkath2473 Жыл бұрын
Great nishi, your success was your strong decision and your courage, well done and keep going……👍🏻👍🏻👍🏻
@alkasoli4002
@alkasoli4002 Жыл бұрын
Hi nasheeda chechi,Alka here. ( Asha's sister)….ethrakkokke inspiring story pinnil undaayirunnu enu ariyilayirunnu..keep going 👍
@user-ox7fb8uv8g
@user-ox7fb8uv8g Жыл бұрын
15..വയസ്സിൽ കല്യണം കഴിഞ്ഞഒരാളാണ് ഞാനും.. sslc.. എക്സാമിന് ഒരു മാസം മുൻപ് ആയിരുന്നു കല്യണം... കഴിഞ്ഞാലും എക്സാം എഴുതാൻ പോവാ പറഞ്ഞു നടത്തി..ഇക്കാന്റെ വീട്ടുക്കാർ സമ്മതിചില്ല ഇന്നും ആ വിഷമം മാറിയിട്ടില്ല..
@shahazworld9593
@shahazworld9593 Жыл бұрын
Very motivated....Nash inte pinnil ingne oru story ullath ariyillarinnu... 👍
@hafishfzhafishfz2472
@hafishfzhafishfz2472 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@roobipt
@roobipt Жыл бұрын
Every Success is always defined as the ability to reach your goals in life, whatever those goals may be.Better word for success might be attainment, accomplishment and progress. It is not necessarily the destination but the journey that helps develop the skills and resources you need to thrive. You have always been a strong woman with determination and definitely an inspiration for many people. Keep going.. Best wishes to all your ventures and may God fulfill all your dreams ❣️
@LittleDudeandDudy
@LittleDudeandDudy Жыл бұрын
സത്യം ഇതു പോലെ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു അതിന് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ഞാനും ഇൻ ഷാ allah one day all my dreams come true❤
@drrashidachelatt7735
@drrashidachelatt7735 Жыл бұрын
Well done. Keep going!
@MsAshikka
@MsAshikka Жыл бұрын
Inspiring Nash❣️
@jazzbook9103
@jazzbook9103 Жыл бұрын
Nash 😍😍. The pride of our Tirur💪💪💪👏🏻👏🏻👍🏻👍🏻👍🏻
@DRSHE1992
@DRSHE1992 Жыл бұрын
Respect dear❤God Bless
@ayishasherin1860
@ayishasherin1860 Жыл бұрын
Respect Maam🥰 ഇത് എല്ലാം സ്ത്രീകൾക്കും നല്ല ഒരു മെസ്സേജ് ആവട്ടെ 🤝 ഇനി അങ്ങോട്ടും നല്ല ഉയർച്ച ഉണ്ടാവട്ടെ 👍God Bless You🙌 Love You So Much🥰
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി സ്വപ്‌നങ്ങൾ നേടാം confident ആയി joshskills.app.link/fVcl9jy92rb
@sreejathettath
@sreejathettath Жыл бұрын
Great Nasheeda. 👍👍👍
@fisatreats3239
@fisatreats3239 Жыл бұрын
Really great ….dear ,,,, masha allah
@Danfinworld143
@Danfinworld143 Жыл бұрын
Proud of you 👍🏻👍🏻👍🏻
@shahanasherin09
@shahanasherin09 Жыл бұрын
ithrayum prashnathil ninn vannadhayrnn...😢😢u r reall winner❤
@nawazrahman494
@nawazrahman494 Жыл бұрын
സാധാരണ മനുഷ്യർ കടന്നുപോകുന്ന പ്രശ്നത്തിന്റെ 20%പോലും ഇവർ കടന്നുപോയിട്ടില്ല..കഞ്ഞികുടിച്ചു ജീവിക്കുന്നവന് ഒരു പക്ഷെ ബർഗറും ബിരിയാണിയും കഴിച്ചു ജീവിച്ചവന് അത് കിട്ടാത്ത അവസ്ഥ മനസ്സിലായിക്കൊള്ളണമെന്നില്ല.. അത്രേയുള്ളൂ..
@Beautybeatzmalayalam
@Beautybeatzmalayalam Жыл бұрын
Same situation aanu enikum.. ellayidathuninnum kuttapeduthal Njan oru bhagyam illathaval aanu...marikan Pala thavana sramichu kuttikalude mukham kanumbol athinum thonnunilla...ippol ellam seriyavum ennu karuthi oru channel thudangiyitund ellavarum enne support cheyyanam..oru family rakshapedum ennu viswasikunni🙏🙏🙏
@fathimazuharashanu3358
@fathimazuharashanu3358 11 ай бұрын
Same 😢😢
@suhailperumal666
@suhailperumal666 Жыл бұрын
Well said 👍
@ShamlikaMariyamkSWB
@ShamlikaMariyamkSWB Жыл бұрын
Mashaallaahh 😍😍 Ithrem stories ulla oralanenn orikkalum karuthiyilla🥹❤️. Ithane kandappolokke oru well settled family yil ninn fashion designing okke padich vanna aalanennaan vijarichath❤️. Your hardwork ❤️ Padachon iniyum orupaad uyarangalikkethikkatte❤️❤️
@thoughtsofkhadeejasha8149
@thoughtsofkhadeejasha8149 Жыл бұрын
Great dear ❤❤❤❤
@SahamDiaries2020
@SahamDiaries2020 Жыл бұрын
Nasheeda.I know her.she is my friend Ashifa's sister.well said...👍👍👍👍keep going..
@shamil739
@shamil739 Жыл бұрын
Hi.. Naseera.. Orkunnunvo.. Number miss aayi.. Sumi aanu 10 th le
@shibilali7006
@shibilali7006 Жыл бұрын
Masha Allah,congratzz ❤❤
@shahanazshanu1853
@shahanazshanu1853 Жыл бұрын
Why I'm crying while watching this video 😭 ❓ Really hearttouching😢
@sanubiyakundumadayil3555
@sanubiyakundumadayil3555 Жыл бұрын
Great👏🏼👏🏼
@najmudeen007
@najmudeen007 Жыл бұрын
As she said, she was so thin, we used to call her “Kodhu”. Really proud of you Kodhu! Wishing you all the best and may god bless you with more business which help your family and many others… ❤
@ranithomas8284
@ranithomas8284 Жыл бұрын
May be u people enjoyed the phrase 'kodhu'.Have u ever thought or asked her how much these kind of silly jokes ruin our self confidence at a very young age?
@foodlifestylevlogsbysafvan1690
@foodlifestylevlogsbysafvan1690 Жыл бұрын
Best of luck dear 👍🥰
@hassanshehbaas9362
@hassanshehbaas9362 Жыл бұрын
All the best
@haritha9150
@haritha9150 Жыл бұрын
Great 👍👏
@shamjithprakash804
@shamjithprakash804 Жыл бұрын
Congrats...I am also from Tirur❤️💪
@mashroofat4242
@mashroofat4242 Жыл бұрын
Naashthaa always a ppwerful women✨️❤️‍🔥
@shifhandembroidery
@shifhandembroidery Жыл бұрын
Nash is amazing
@hibaibrahim-talks
@hibaibrahim-talks Жыл бұрын
Masha allah‼️
@rinsiyarinsi7402
@rinsiyarinsi7402 Жыл бұрын
Great mam♥
@sareenaaashiq5798
@sareenaaashiq5798 Жыл бұрын
It’s real👌related me
@newsroomconnect6286
@newsroomconnect6286 Жыл бұрын
Nice, the speech very informative and motivation
@iamthebestenglish9554
@iamthebestenglish9554 Жыл бұрын
Wonderful achievement
@saharbanu4394
@saharbanu4394 Жыл бұрын
Great ❤
@Makeoverbyafi
@Makeoverbyafi Жыл бұрын
❤❤respect mam👏🏻
@ummachiyudeadukkala
@ummachiyudeadukkala Жыл бұрын
I proud of you my friend
@MPFAISAL
@MPFAISAL Жыл бұрын
Great👍👍👍
@naseebavadakkan-zz
@naseebavadakkan-zz Жыл бұрын
Very inspere story
@haseenahaseena3985
@haseenahaseena3985 Жыл бұрын
God blsed💓
@hasifoodvlog3036
@hasifoodvlog3036 Жыл бұрын
മാഷാ അല്ലാഹ്
@faseelap146
@faseelap146 Жыл бұрын
കൂട്ട് കുടുംബത്തിൽ നിന്ന് കുറെ നല്ല കാര്യങ്ങൾ കിട്ടാറുണ്ട്... പോസിറ്റീവ്സ്
@Beautybeatzmalayalam
@Beautybeatzmalayalam Жыл бұрын
Njanum ithupole chinthikunna aalanu...atlast oru channel thudangi mattulla enne pole ullavark oru support aavatte ennu karuthi...ningal ellavarum enne support cheyyane...athoru valya help aavum
@StyleforEver
@StyleforEver Жыл бұрын
Nice dear🌹🌹🌹
@faabworld2488
@faabworld2488 Жыл бұрын
Nashhh👍🏻👍🏻👍🏻
@junujaaz3876
@junujaaz3876 Жыл бұрын
Itha paraja kore karyangal ipoo njnum anubavichond nikkan😔😢 inshallh one day all my dreams come true😑
@rishnirish12
@rishnirish12 Жыл бұрын
Nash mam🔥
@nidhanairachildrenshouse8073
@nidhanairachildrenshouse8073 Жыл бұрын
Mam 👍👍
@rishanamohammed3087
@rishanamohammed3087 Жыл бұрын
Great
@foodiefriendsy1806
@foodiefriendsy1806 Жыл бұрын
❤️🔥
@sanviyasaanvi3076
@sanviyasaanvi3076 Жыл бұрын
Mam🔥🔥🔥🔥
@IndiaLive87
@IndiaLive87 Жыл бұрын
ഇവർ എൻ്റെ നാട്ടുകാരിയാണ് ഇവരുടെ ഫാമിലിയൊക്കെ നല്ല ഫാമിലിയാണ് നന്നായി തന്നെയാണ് ഇവരുടെ ഉപ്പയും കുടുംബവും ഇവരെ വളർത്തിയത്
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
എവിടെയാണ് ഇവരുടെ നാട്
@IndiaLive87
@IndiaLive87 Жыл бұрын
@@user-it9fy8sw5s tirur , triprangode
@HumlinsWorld
@HumlinsWorld Жыл бұрын
Enikkum thonni samsarathil endho oru prashnam edhayalum nalla nilayil ethatte
@sulfisulfi7753
@sulfisulfi7753 Жыл бұрын
@@HumlinsWorld enikum thonni
@nawazrahman494
@nawazrahman494 Жыл бұрын
ഇവരുടെ സ്റ്റോറി ഇവരുടെ വീട്ടുകാർ പോലും അറിഞ്ഞിട്ടുണ്ടാവില്ല..😂
@Lash_n_loft_makeover
@Lash_n_loft_makeover Жыл бұрын
Salute to your brave🤟🏻
@shareenashanavas35
@shareenashanavas35 Жыл бұрын
👍🏻👍🏻❤
@mashroofat4242
@mashroofat4242 Жыл бұрын
Ur Such a blessed women😍😍
@faihaz2k219
@faihaz2k219 Жыл бұрын
ഞാൻ പരിചപ്പെട്ടത് ഓൺലൈൻ ബിസിനസ്‌ or tupperware ചെയ്യുമ്പോൾ. Nishida എന്ന പേരിൽ. ഇത്രയും കഥകൾ ഉണ്ടെന്നു ഇപ്പോയാണ് അറിഞ്ഞത്... കഷ്ട്ടതകൾ ഉണ്ടായാലും ഇപ്പോൾ എല്ലാം ready ആയല്ലോ. അൽഹംദുലില്ലാഹ് 🤲🏻. ഇതൊന്നും പുറത്ത് കാണിക്കാതെ ആണല്ലോ നടന്നത്... സമ്മതിച്ചു മോളെ 😘
@nashafsal4641
@nashafsal4641 Жыл бұрын
waaaaaaaw!! 🔥
@Najla_345
@Najla_345 Жыл бұрын
🔥🔥🔥
@faihaz2k219
@faihaz2k219 Жыл бұрын
👍🏻👍🏻
@weddingvibes6322
@weddingvibes6322 Жыл бұрын
Nashh💖✨
@rinshanasherinsherin8628
@rinshanasherinsherin8628 Жыл бұрын
Nash mam❤️wishing u a continuous success ahead ☺️👍
@ShafeequealiTTtt
@ShafeequealiTTtt Жыл бұрын
ഞങ്ങടെ തിരൂർ... ഞങ്ങടെ NASH
@smartnews9320
@smartnews9320 Жыл бұрын
Congratas 🌹🌹🌹🌹🌹🌹❤️
@user-kkekm
@user-kkekm 3 ай бұрын
നല്ല സ്വാഭാവത്തിന് ഉടമയായ ഒരു പെൺകുട്ടി.. 👏👏👏👏❤️❤️❤️
@hAfSa.66
@hAfSa.66 Жыл бұрын
Same condition loode njanum kadannu pokunnu.. but, ente veettukarkk enne sahaayikkan kazhiyanjitta, manappoorvam alla.. but, aalukal vilikkunnathum kuttappeduthunnathum okke relate cheyyan pattunn und 😔
@junujaaz3876
@junujaaz3876 Жыл бұрын
Same avastha 😔
@kunjukunjole2613
@kunjukunjole2613 Жыл бұрын
Mam poli
@noonunas8300
@noonunas8300 Жыл бұрын
❤️❤️
@thasnismagicworld9827
@thasnismagicworld9827 Жыл бұрын
ഇത്രയും മക്കളുണ്ടായിട്ട് 50 പവനോളം തന്നിട്ട് Parents കല്യാണം കഴിച്ചില്ലേ.കടങ്ങളൊക്കെ വീട്ടാൻ അവർക്ക് തരാൻ കഴിയണമെന്നില്ലാല്ലൊ ? Parents വേഗം കല്യാണം കഴിപ്പിച്ചത് തെറ്റായിരിക്കാം .എന്നാലും parents നെ വല്ലാതെ degrade ചെയ്യുന്നത് പോലെ തോന്നി.
@studywithnila7782
@studywithnila7782 Жыл бұрын
Ath actually avare arhikkunnu
@adhilashafnas6931
@adhilashafnas6931 Жыл бұрын
Nigale orupaad thavana kanditund good character
@almost1084
@almost1084 Жыл бұрын
ഉയർന്ന ചിന്താഗതിയും ഒരിക്കലും നടക്കാത്ത സ്വപ്നവും പാവപ്പെട്ട കുടുംബത്തിലെ അംഗമായി ജീവിക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല ആളുകളിലും കാണാറുണ്ട് സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിൽ ഇവർക്കാണെങ്കിൽ വലിയ ചിന്താഗതിയും വലിയ സ്വപ്നങ്ങളുമായിരിക്കും അത് നടത്തിയെടുക്കാൻ പല ആളുകളെയും ബ്രദർ ആയിക്കാണും പിന്നീട് അവരുടെ ഭർത്താവ് ആവുകയും ചെയ്യും ചിലപ്പോ അവിടെയും ഡിവോഴ്സ് ചെയ്ത് അടുത്ത് ആളെ കണ്ടുപിടിക്കും മുൻ ഭർത്താവിനെ ഉപേക്ഷിക്കും അവർക്ക് സ്വപ്നങ്ങൾ ആണ് വലുത് വിചാരിച്ച ആ സ്വപ്നജീവിതം സാംസ്കാരികാൻ പലതും ചെയ്യും ഇത്തരക്കാർ പല ക്രൈമും ചെയ്യാറുണ്ട് ചില സ്വപ്നങ്ങളുടെ ഗൗരവത്തിനനുസരിച്ചാണ് അവർ പെരുമാറുക
@SaidasWorld1981
@SaidasWorld1981 Жыл бұрын
Enthoo nallathu kitteekknalloo evidunnooo
@raseenasalam7033
@raseenasalam7033 Жыл бұрын
👏🥰
@hajuhajara5081
@hajuhajara5081 Жыл бұрын
❤️❤️❤️
@Dilna-wu1of
@Dilna-wu1of 2 ай бұрын
👏👏👏
@rizaaaahh2506
@rizaaaahh2506 Жыл бұрын
Mashallah ♥️
@_emminowithoutl4995
@_emminowithoutl4995 Жыл бұрын
എന്തിനാ നേരത്തെ കെട്ടിച്ചത്തിനോ
@thahanirahman3497
@thahanirahman3497 Жыл бұрын
@Afra_shabeeb
@Afra_shabeeb Жыл бұрын
Nash❤❤❤❤
@fasilasuhail7645
@fasilasuhail7645 Жыл бұрын
👏
@raifkalappadan3854
@raifkalappadan3854 Жыл бұрын
Mashallh
@_emminowithoutl4995
@_emminowithoutl4995 Жыл бұрын
എന്തിനു നേരത്തെ കെട്ടിച്ചതിനോ 🖕
@Mytechtales
@Mytechtales Жыл бұрын
Inspiring 👍🏻👍🏻
@safeerasaid5706
@safeerasaid5706 Жыл бұрын
👍🏻👍🏻👍🏻 My bridal makeup women❤️
@riyatirur7570
@riyatirur7570 Жыл бұрын
👍👍
@rfz1120
@rfz1120 Жыл бұрын
💜🥰👏
@iloveusir2368
@iloveusir2368 Жыл бұрын
Good
@ShaniKenzi
@ShaniKenzi Жыл бұрын
👍👍👍
@hamisworld8421
@hamisworld8421 Жыл бұрын
എനിക്കും പറയാനുണ്ട് ഒരു പാട് ക്കാരിയങ്ങൾ
@rashidack4527
@rashidack4527 Жыл бұрын
Inspiring dear❤
@Farsuhyder
@Farsuhyder Жыл бұрын
👍👍👍🥰🥰🥰
@haseenat2048
@haseenat2048 Жыл бұрын
നിഷി ❤️🥰
@remyasabu5169
@remyasabu5169 Жыл бұрын
Enikonnu nerittu kanan pattumo pls enik kananam 🙏🏻
@saifunnisauk5182
@saifunnisauk5182 Жыл бұрын
👍🏻👍🏻👍🏻🥰
@nash_simplymea62
@nash_simplymea62 Жыл бұрын
My name is also Nashida
@neelaniharam7371
@neelaniharam7371 Жыл бұрын
Njngale nadinte abimanam❤️❤️❤️tirur♥️♥️town le thala uyarthi nikkind nash
@saminoush6122
@saminoush6122 Жыл бұрын
❤️❤️❤️❤️❤️❤️
@ebsha_store7630
@ebsha_store7630 Жыл бұрын
Nanhum varum Oru Divasam e platfomil 😊
@MishalKamal
@MishalKamal Жыл бұрын
Determination 🖤
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 89 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН