ട്രാഫിക്കിൽ വണ്ടി ഓഫാകാതെ നിർത്തി നിർത്തി മുന്നോട്ട് എടുക്കാനുള്ള അടിപൊളി ട്രിക്ക്|Traffic Driving

  Рет қаралды 219,245

Goodson kattappana

Goodson kattappana

Күн бұрын

ട്രാഫിക്കിൽ വണ്ടി ഓഫാകാതെ നിർത്തി നിർത്തി മുന്നോട്ട് എടുക്കാനുള്ള അടിപൊളി ട്രിക്ക്|Traffic Driving Tips
Instagram
www.instagram....
facebook-
/ goodson-kattappana-105...
Steering control Tutorial
• Steering control Tutor...
How to judge front side of a car malayalam
• How to judge front sid...
How to drive a car
• സ്ത്രീകൾക്കും പുരുഷൻ മ...
Car Driving class |Hill Tutorial
• കയറ്റത്തിൽ ഓഫ്‌ ആയ വണ്...
H driving test Tutorial malayalam class
• H driving test Tutoria...
Car road test tutorial
• കാറിന്റെ റോഡ് ടെസ്റ്റ്...
Gear shifting tutorial
• ഗിയർ ഷിഫ്റ്റിംഗ് തെറ്റ...
Tyres judgement
• Tyres judgement|സ്റ്റീ...
half clutch tutorial
• ട്രാഫിക്കിൽ കയറ്റത്തിൽ...
Ladies car driving tutorial
• സ്ത്രീകൾക്ക്‌ ഒരു ദിവസ...
How to start a car in first gear
• ഇത് മനസിലാക്കാതെ ഒരിക്...
car seat adjustment
• ഡ്രൈവർമാരുടെ ശ്രദ്ധക്ക...
Right side tyre judgement
• ഡ്രൈവിങ്ങിൽ വണ്ടിയുടെ ...
How to use turn indicators and pass light?
• How to use turn indica...
My other channels
Goodson kattappana vlogs
/ @goodsonvlogs278

#TrafficDrivingclass#

Пікірлер: 287
@abdullap1825
@abdullap1825 2 жыл бұрын
നിങ്ങൾക്ക് അല്ലാഹു ( ഈശ്വരൻ ) ദീർഘായുസ്സും എല്ലാ വിധ ഐശര്യവും പ്രദാനം ചെയ്യട്ടെ - വളരെ നല്ല വിശദമായ പഠനാർഹമായ ക്ലാസ്സാണ് താങ്കളുടെത്. കാലിന്റെ പണിയൊക്കെ ശരിക്കും വിശദമാക്കുന്നതിന് എത്ര പ്രകീർത്തിച്ചാലും മതിയായില്ല.
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
@aneeshk2374
@aneeshk2374 3 жыл бұрын
ലൈസൻസ് കിട്ടി,എല്ലാവർക്കും നന്ദി
@n__559
@n__559 2 жыл бұрын
Ayin 😂
@radhakrishnanayyappan4651
@radhakrishnanayyappan4651 2 жыл бұрын
Mp,/"llpq
@vishnuk5680
@vishnuk5680 2 жыл бұрын
Enikkum kitti ❤
@adithyan3231
@adithyan3231 2 жыл бұрын
Tank's
@padmavathybalagangadharath8600
@padmavathybalagangadharath8600 2 жыл бұрын
Thank you sir
@subishsubish7024
@subishsubish7024 2 жыл бұрын
എനിക്ക് ഇന്ന് മാർച്ച്‌ 4 ന് ടെസ്റ്റ്‌.. ആയിരുന്നു.. ഇദ്ദേഹത്തിന്റെ ഓരോ വീഡിയോയും എനിക്ക് വളരെഅതികം ഉപകാരംപ്പെട്ടു.. ഞാൻ ടെസ്റ്റ്‌ പാസ്സ് ആയി.... 😍😍👌👌.. അടിപൊളിയാണ് ഓരോ വിഡിയോയും.... 👏👏👏വളരെ നന്ദി Goodson Sir😍👍
@nazeeralhamnlilla8756
@nazeeralhamnlilla8756 2 жыл бұрын
ഞാൻ 2014ൽ ലയിസൻസ് എടുത്തു. അന്ന് ഡ്രൈവിങ് സ്കൂളിൽ പഠിപ്പിച്ചതൊന്നും കാര്യമായി ഒന്നും ഡ്രൈവിഗിനെ കുറിച് പഠിപ്പിച്ചില്ല but ഞാൻ എന്റെ confidence കൊണ്ട് ഞാൻ വണ്ടി ഓടിച്ചു . Just ഓട്ടൻ പഠിച്ചു അത്രേ ഉള്ളു. എന്നാൽ നിങ്ങൾ ഒരു പുലിയാണ് പെട്ടന്ന് മനസ്സിലാവുന്നുണ്ട്. നിങ്ങൾ ഒരു സംഭവം ആണ്. 👍👍👍 അടിപൊളി keep going 👌👌👌
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
😊🙏
@AnsarAnsar-d2l
@AnsarAnsar-d2l Жыл бұрын
നല്ല തു പോലെ വിവരിച്ചു മനസ്സിൽ ആകുന്നരീതിയിൽ കാണിച്ചു തന്നു സൂപ്പർ
@royceabraham3163
@royceabraham3163 2 жыл бұрын
സർന്റെ Video-കൾടെ പ്രത്യേകത സർ എല്ലാ കാര്യം വണ്ടി ഓടിച്ച് കാണിച്ചുണ് പറഞ്ഞുതരുന്നത്. അത് കൊണ്ടു തന്നെ എല്ലാം നന്നായി മനസിലാക്കാൻ സാധിക്കുന്നു... Thank you Goodson Sir ❤️
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
😊ok🔥
@kalaharidas1455
@kalaharidas1455 2 жыл бұрын
👍🙏 Sir ക്ലാസ്സ്‌ കണ്ടതിനെ ശേഷം ഞാൻ വണ്ടി എടുത്തു പോകാൻ തുടങ്ങി പേടി ayieunu ഇപ്പോൾ മാവേലിക്കര to കായംകുളം വരെ ഒറ്റയ്ക്ക് പോയി സിഗ്നലിൽ off ആയി എങ്കിലും വണ്ടി എടുത്തു 5 വർഷം മുന്നേ പേടിച്ചു ആൾ ഇരുന്നു ഓടിക്കും പിന്നെ കൊറോണ കാരണം പോകാതായി ഇപ്പോൾ ഈ ക്ലാസ്സ്‌ കണ്ട് വണ്ടി എടുത്തോണ്ട് പോയി 👍👍👍 സഹിക്കാൻ പറ്റാത്ത പുറകിന് വണ്ടി വന്നു ഹോൺ അടി
@rinuthomas5456
@rinuthomas5456 2 жыл бұрын
Correct പുറകെ വരുന്ന വണ്ടിയുടെ horn അടിയ പേടിപ്പിക്കുന്നത്.
@basithbasithmon377
@basithbasithmon377 Жыл бұрын
Vandiyil L ottichaal madi..
@praveenkumar-qo1kc
@praveenkumar-qo1kc 3 жыл бұрын
താങ്കളുടെ ക്ലാസ്സുകൾ ഉപകാരപ്രദമായി ടെസ്റ്റ് പാസ്സായി ഒരു പാട് നന്ദി
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
👍
@far_from_weak
@far_from_weak 3 жыл бұрын
താങ്കളുടെ വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദം ആയി😍❤️ നന്ദി ഉണ്ട്🤝🏽💙🙏
@muhammadadhil5574
@muhammadadhil5574 Жыл бұрын
👍🏻👍🏻👍🏻മനസ്സിൽ ആകും വിധം പറഞ്ഞു തന്നു . അടിപൊളി 🥰
@MedLife786
@MedLife786 3 жыл бұрын
വാഹനം ഓടിക്കാൻ പഠിക്കുന്നത് പുതിയ ഭാഷ പഠിക്കുന്നത് പോലെ തന്നെ ആണ്. ഒരുപാട് ഓടിച്ചു തന്നെ പഠിക്കണം.
@dineshmvvalsan426
@dineshmvvalsan426 2 жыл бұрын
താങ്ക്സ്... ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഇത്. ഒരുപാട് നന്ദി 🙏
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍
@rajalekshmi.r.s6456
@rajalekshmi.r.s6456 Жыл бұрын
ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്
@dilludiljaan-hk3ty
@dilludiljaan-hk3ty 5 ай бұрын
മുൻപ് ഒരിക്കലും വണ്ടി ഓടിക്കാതെ സ്കൂളിൽ ചെന്ന് 8 ബേസിക് ക്ലാസ്സ്‌ മാത്രം കിട്ടി എന്നിട്ടും ഫസ്റ്റ് ചാൻസിൽ test പാസ്സ് ആയി. പക്ഷെ ഇപ്പോളും ഓടിക്കാൻ ഒരു ധൈര്യം വരുന്നില്ല
@Pestrendz
@Pestrendz Жыл бұрын
Tnku licencs kitty. bro de vedios oky valare helpfull aaayrnnu😌
@hemak988
@hemak988 Жыл бұрын
ഉപകാരപ്രദമായ വീഡിയോ 👌👌🧡💜
@abubackerinsha6593
@abubackerinsha6593 2 жыл бұрын
Ithrayum perfect aayittu oru driving schoolil padichal polum kittatha arivaanu ningalil ninnum manassilakki edukkan kazhinjath. Iniyum kooduthal vdo expect cheyund
@JP-bd6tb
@JP-bd6tb 3 жыл бұрын
അടിപൊളി വീഡിയോ...👌 ഇനിയും ഒരുപാട് ഉഷാറാവട്ടെ....👍
@AlanVarghese
@AlanVarghese 3 жыл бұрын
Powli watching after getting liecense Keep going sir
@santhakumarkallambalam1309
@santhakumarkallambalam1309 2 жыл бұрын
കൊള്ളാം നല്ല ഒരു ക്ലാസ്സായിരുന്നു. നന്ദി .....
@jaleelkallivalappil5290
@jaleelkallivalappil5290 3 жыл бұрын
അടിപൊളി ക്ലാസ്സ് /വേഗം മനസ്സിലാവൂ നുണ്ടു സൂപ്പർ 👍
@baburajnpbaburaj469
@baburajnpbaburaj469 Жыл бұрын
Super ശരിക്കും മനസ്സിലാക്കി പറഞ്ഞു തന്നു.
@ARJUN-om8sx
@ARJUN-om8sx 3 жыл бұрын
Enikke nale test ane ellarum prarthikkane
@Abhi_Vloggs
@Abhi_Vloggs 3 жыл бұрын
Enikum
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
ഉപകാരപ്രദമായ വിവരണം.
@govindjk
@govindjk 2 жыл бұрын
കയറ്റം ഉള്ള ട്രാഫിക് ബ്ലോക്കിൽ വണ്ടി ഓഫ് ആയി പോയി... ബ്രേക്ക് ന്നു കാൽ എടുത്താൽ പിന്നിലേക്ക് ഉരുളും.. പിറകിൽ വേറെ വണ്ടി .ഹാഫ് ക്ലച്ച് കിട്ടുന്നില്ല ഓഫ് ആയി പോണ്...😪
@rigeeshta7651
@rigeeshta7651 2 жыл бұрын
Gear 1 anno ennu check cheyy, 1 annelle Half clutch kittu
@kuttykrishnanmankara3599
@kuttykrishnanmankara3599 3 жыл бұрын
Thanks for the valuable information 💐
@RA-vg5jb
@RA-vg5jb 2 жыл бұрын
എല്ലാറ്റിൻെറയും ടൈമിംഗ് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പ്രാക്ടിക്കൽ താങ്കൾ പഠിപ്പിക്കുന്നുണ്ട്.
@muhsirashafeeq
@muhsirashafeeq 3 жыл бұрын
First 🥰🥰
@AbdulRahman-pw2xe
@AbdulRahman-pw2xe Жыл бұрын
Your demo very useful sir,all the best
@Sarah-ut1mk
@Sarah-ut1mk 3 жыл бұрын
Thanks chetta ipo dhairyathode vandi erakkunund
@sadath9332
@sadath9332 2 жыл бұрын
Nalla clear ayitt manassilayi
@qurioustv184
@qurioustv184 Жыл бұрын
ഒത്തിരി നന്ദി ഇപ്പോഴാണ് എനിക്ക് ടെൻഷൻ ഇല്ലാതെ വണ്ടി ഓടിക്കാൻ പഠിച്ചത്.
@sandhyakwarrier6854
@sandhyakwarrier6854 2 жыл бұрын
Super class👍🙏
@jayajoseph1257
@jayajoseph1257 3 жыл бұрын
Very good class 👌
@rubeenasubair574
@rubeenasubair574 3 жыл бұрын
Valara ubakaram ulla vedeo
@jayantvarghees544
@jayantvarghees544 3 жыл бұрын
It is very useful thanks for your efforts.
@sivadathvh7534
@sivadathvh7534 3 жыл бұрын
Informative👍👌👌
@vishnuprasad112
@vishnuprasad112 3 жыл бұрын
Very help full video😍😍
@ramachandrannairpv6026
@ramachandrannairpv6026 2 жыл бұрын
Gud. Now I am studying this methos. Thank U
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok👍
@rajalekshmi.r.s6456
@rajalekshmi.r.s6456 Жыл бұрын
Test pass ayi Thanks bro
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 Жыл бұрын
റോഡ് ടെസ്റ്റ് എത്ര കിലോമിറ്റർ ഓടിക്കും.
@diamykidsspecialcookerysho4729
@diamykidsspecialcookerysho4729 9 ай бұрын
Sir kayatat traffic il pokumbol onnude clear aayi parayumo.. Athupole randu mathilukalkkidayilode main road il kayarumbol engane road lek erakkum ennukoode onnu parayane
@shahianas2665
@shahianas2665 2 жыл бұрын
Enik license eduthitt 9yrs aayi… Ith vare ottak drive cheythittilla Bro….nte video kandappol oru dairyam kittiya pole
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@jobikgjobikg9058
@jobikgjobikg9058 3 жыл бұрын
Thanks.👍👍
@sushmavinod8126
@sushmavinod8126 3 жыл бұрын
Thank you🙏
@thomasjoseph7595
@thomasjoseph7595 Жыл бұрын
Nammal oru kayattathil pokumbol mumbil oru vandi undel engane slow cheyum
@anandhubalakrishnan4650
@anandhubalakrishnan4650 3 жыл бұрын
Kattappana pallikavala 🔥🔥🔥
@shahanasshajahan371
@shahanasshajahan371 4 ай бұрын
Enikk vandi condrol ആയി but ട്രാഫിക് പിന്നെ സബ് റോഡ് വരുമ്പോൾ കൺഫ്യൂഷൻ ആണ്. വല്ല tipum ഉണ്ടോ 🥰
@hasishajahan9322
@hasishajahan9322 Күн бұрын
എനിക്കും 😢
@safarumr8785
@safarumr8785 Жыл бұрын
Good information,👍
@rashidak1765
@rashidak1765 6 ай бұрын
സർ എന്റെ 10 class കഴിഞു ഇപ്പോഴും വണ്ടി നിറുത്തുമ്പോളും ട്രാഫിക് ലും വണ്ടി ഓഫ്‌ ആവുന്നു
@MuhammedMuhammed-sv2pm
@MuhammedMuhammed-sv2pm 3 ай бұрын
Clutvh full chavittiyaal madhi
@Ashimasharaf
@Ashimasharaf 3 жыл бұрын
എനിക്ക് 18 തീയതി ടെസ്റ്റ്‌ ആണ് 🙂
@shortsof2023
@shortsof2023 3 жыл бұрын
Enna learners kityath
@ig_lubz_gaming
@ig_lubz_gaming 3 жыл бұрын
All the best man
@muhammedihsanmd9085
@muhammedihsanmd9085 3 жыл бұрын
Ennikkum😊
@shortsof2023
@shortsof2023 3 жыл бұрын
@@muhammedihsanmd9085 learners enna bro kitye,, ath kitti ethre kayinna test
@Ashimasharaf
@Ashimasharaf 3 жыл бұрын
@@shortsof2023 athokke nerathe kitty
@rajagopalnair7897
@rajagopalnair7897 Жыл бұрын
Nice useful video.
@marynisha.p.a.8582
@marynisha.p.a.8582 2 жыл бұрын
Super cute parnutharunudu 👌👌👌
@josephka5707
@josephka5707 2 жыл бұрын
Thanks sir👌
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
👍
@amanamohamed9294
@amanamohamed9294 2 жыл бұрын
Thank you bro,very Useful vidio I Can Understanding very wel Thank you
@ReenaMohandasKAVYATHOOLIKA
@ReenaMohandasKAVYATHOOLIKA 3 жыл бұрын
Thank you...!
@jafarjafu9027
@jafarjafu9027 Жыл бұрын
ട്രാഫിക്കിൽ ഹാഫ് ക്‌ളെച്ചിൽ വാഹനം വെച് ബ്രേക്ക് കണ്ട്രോൾ ചെയ്ത് എടുക്കുന്നതിനെന്തെങ്കിലും പ്രശ്നമുണ്ടോ..... (ക്ലച് പൂർണമായും ചവിട്ടാതെ നിരപ്പായ പ്രധലത്തിൽ )
@shortsof2023
@shortsof2023 3 жыл бұрын
Half clutchil kond poyond irinnal clutch damage aavoole
@nithinjoseph6025
@nithinjoseph6025 3 жыл бұрын
Ente test kazhinju pass ayi
@abhijith1339
@abhijith1339 3 жыл бұрын
Polichu
@Massgamingavanu
@Massgamingavanu Жыл бұрын
Sir atra days venem driving smoothayiii cheyyan
@resmia.rresmi4257
@resmia.rresmi4257 2 жыл бұрын
Enikku gear il ninnu thirichu neutral I'll varumpol shariyaavunnilla
@harismk6577
@harismk6577 2 жыл бұрын
Tnk uuu sir 🙂
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@alameen4117
@alameen4117 3 жыл бұрын
Valare slow aayal vandi nirthathe frist gear ittu oodikkan pattumo
@fathimasuhara439
@fathimasuhara439 3 жыл бұрын
Thak you😍
@passion570
@passion570 3 жыл бұрын
Thanks
@shajichandran63402
@shajichandran63402 2 жыл бұрын
ഗുഡ് സൺ യൂ ആർ എ ഗുഡ് ട്രെയിനർ
@alfianoushad5
@alfianoushad5 9 ай бұрын
Thanks for the lessons. Really helpful
@mohammedmusthafak6281
@mohammedmusthafak6281 Жыл бұрын
Super class
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@smithasnair5339
@smithasnair5339 3 жыл бұрын
Thank u🌹
@anka1171
@anka1171 3 жыл бұрын
Gear 4th itta Pina 3rd gear kodikamoo
@semimubi8666
@semimubi8666 3 жыл бұрын
എനിക്ക് 23ന്ന് ആണ് ടെസ്റ്റ് പക്ഷെ എനിക്ക് ഭയങ്കര പേടി.. അതിന്ന് കാരണം ഉണ്ട് ഞാൻ ഒന്നരവർഷം ആയി ലേനസ്സ് എടുത്തിട്ട് ടെസ്റ്റ്‌ ഡയിട്ടും കിട്ടി ടെസ്റ്റിന്ന് പോവുമ്പോൾ സ്കൂട്ടിയിൽ ആയിരുന്നു അപ്പോൾ ടയർ പഞ്ചറായി വണ്ടി സ്‌കിണ്ടായി അപ്പോൾ ഫ്രഡ്‌ ബേക്കിൽനിന്ന് ചാടി ഉടനെ ഞാൻ വീണു കൈ പൊട്ടി രണ്ട് സ്റ്റീൽ ഇട്ട് 😜അതോടെ നിർത്തി ഇപ്പോൾ വീണ്ടും ടെസ്റ്റ്‌ ഡേയിട്ട് എടുത്ത് ഇപ്പോൾ വണ്ടി എടുക്കുമ്പോൾ കാൽമുട്ട് വല്ലാത്ത വിറയൽ എന്താ ചെയ്യാ അറിയില്ല പിന്നെ വണ്ടി ഇടക്ക് ഇടക്ക് ഓഫ് ആവുന്നു.... ശരിയാവാൻ വല്ല മാർഗവും ഉണ്ടോ? അതിനിടയിൽ ഒരു കുഞ്ഞുവാവ ഉണ്ടായി കുട്ടിനെ ഒക്കെ വീട്ടിൽ ആക്കിയിട്ട് പോയിട്ട് കാര്യം ഉണ്ടോ എന്നാ ഇപ്പോൾ എന്റെ സംശയം 😊😊
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
കോൺഫിഡന്റ് ആണെകിൽ പോകു 👍
@razeen8101
@razeen8101 3 жыл бұрын
Pass aayo bro?
@basheerckbasheerck4608
@basheerckbasheerck4608 2 жыл бұрын
Hi beem longbeem നെ കുറിച്ച് ഒരു വീഡിയൊ ഇടുക രാത്രി യാത്ര
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
ചെയ്തിട്ടുണ്ട്
@mikav_krishna
@mikav_krishna 3 жыл бұрын
poli 👌🏽💯🙌🏽
@suresh.msuresh1195
@suresh.msuresh1195 2 жыл бұрын
നന്നായിട്ടുണ്ട്
@ALTHAF_ENIYADI
@ALTHAF_ENIYADI 2 жыл бұрын
Thank you sir
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks
@shanfayis4470
@shanfayis4470 3 жыл бұрын
Aaccelater ntr aavashyam illa le avde ... plz rply
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
വണ്ടി മൂവ് ആകുന്നില്ലങ്കിൽ കൊടുക്കുക
@shanfayis4470
@shanfayis4470 3 жыл бұрын
@@goodsonkattappana1079 k
@sahalavahab4808
@sahalavahab4808 3 жыл бұрын
Annik 16 date test anne
@jobinjose7279
@jobinjose7279 3 жыл бұрын
Thanks bro
@sandramovies
@sandramovies 3 жыл бұрын
Very Good
@SK-me2th
@SK-me2th 3 жыл бұрын
4:00 ക്ലച്ചിൽ കാൽ വെച്ച് പോവാൻ പാടില്ല എന്നല്ലേ? നിങ്ങളുടെ ഒരു വിഡിയോയിൽ കണ്ടു
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
അങ്ങനല്ല ബ്രോ ഒരു ട്രാഫിക്കിൽ വണ്ടി ഓടിക്കുമ്പോൾ പെട്ടന്ന് വണ്ടി നിർത്തേണ്ട സാഹചര്യം ഉണ്ടാവും.. അപ്പോൾ വണ്ടി പഠിക്കുന്ന ഒരു തുടക്കക്കാരന് വാഹനം പെട്ടന്ന് നിർത്തണമെങ്കിൽ ഇതേ ഒരു മാർഗം ഒള്ളു... Expert ആയതിനു ശേഷം ആവശ്യത്തിനു കാൽ ക്ലച്ചിൽ വെച്ചാൽ മതി
@Massgamingavanu
@Massgamingavanu Жыл бұрын
Thankuuu
@kaklakiaju13
@kaklakiaju13 3 жыл бұрын
Super video
@msrushdhams8438
@msrushdhams8438 2 жыл бұрын
Kuthane ulla irakkathil engane vandi nirthum
@alitechy4571
@alitechy4571 2 жыл бұрын
Thank s bro
@jimmyjohn5393
@jimmyjohn5393 3 жыл бұрын
Hi bro sugamalle
@akshithaajith247
@akshithaajith247 2 жыл бұрын
Sir clss valare ഉപകാരപ്രദമായിരുന്നു.. എനിക്ക് car കയ്യ്റ്റത്തിൽ നിന്ന് എടുക്കുമ്പോൾ റിവേഴ്‌സ് ഇറങ്ങുന്നു.. അതിനു എന്താ ചെയ്യണ്ടത്.. പുറകിൽ വണ്ടി ഉണ്ടെങ്കിൽ ബുദ്ധിമുട്ടല്ലേ ഒരു സെക്കന്റ്‌ ഹാൻഡ് car ഇപ്പോൾ എടുത്തു..
@sadiq5216
@sadiq5216 Жыл бұрын
Break nd clutch randum full apply chyyyla Pathiye clutchl ninn kal pokkuka Breakl ninn edukkaruth Vandikk oru cheriya jerk feel chyyyunnaaa crrct pointl breakl ninn kaledukkam Aa point ethiyal pinne vandi purakott povilla.. But pinnem clutch anartharuth.. At that point, breakl ninn kaledukkuka.. Pathye acceleration kodkkuka
@Technicalcontentcreat
@Technicalcontentcreat 3 жыл бұрын
Njn passayi
@reenamathew2932
@reenamathew2932 3 жыл бұрын
good video👌
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok
@johnjinu7711
@johnjinu7711 3 жыл бұрын
Tirak ulla traffikil second gearil pogumbol cluch normal press cheythu ano axaltor kodthu pogunthu.pleasr reply
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
ക്ലച്ച് ആവശ്യം ഉണ്ടെകിൽ പ്രെസ്സ് ചെയ്യൂ 🙏
@sarusworld7811
@sarusworld7811 2 жыл бұрын
Half clutch or full clutch
@nassimnafaru1249
@nassimnafaru1249 3 жыл бұрын
Poli💞
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 3 жыл бұрын
Super
@jithinkshine9976
@jithinkshine9976 3 жыл бұрын
Kattappana full ondallo
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Yes
@binoygabriel2232
@binoygabriel2232 3 жыл бұрын
H. Meserment please
@alitechy4571
@alitechy4571 2 жыл бұрын
Bro super
@omanakuttanmalepparapil5940
@omanakuttanmalepparapil5940 3 жыл бұрын
ക്ലച്ചിൽ അങ്ങനെ വച്ച് ഓടിച്ചാൽ തേയ്മാനം വരില്ലേ.bigginers അല്ലാത്തവരും ഇതേ പോലെ ക്ലച്ചിൽ കാല് വച്ച് ഓടിക്കുന്നതാന്നോ ശരിയായ രീതി.
@mercydawniya
@mercydawniya 3 жыл бұрын
First gear il brake chavitty al vandi off akille. Ethra samayam venamenkilum brake chavitty pidikkamo ?
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Yes
@sreejishasunil3380
@sreejishasunil3380 3 жыл бұрын
Thank
@joseap7470
@joseap7470 6 ай бұрын
നല്ല കയറ്റം അടുത്ത അടുത്ത വണ്ടിങ്ങൾ എങനെ ഡ്രവ് ചെയ്യണം
@skids-pz1xk
@skids-pz1xk 2 жыл бұрын
😊sir ee ghatteril okke edukkumbol eth gearil pokam video cheyyamo
@krunch7393
@krunch7393 Жыл бұрын
2
@sharanjith6222
@sharanjith6222 3 жыл бұрын
Clutch full ചവിട്ടാതെ half clutchil തന്നെ വണ്ടി നിർത്തുന്നതിൽ തെറ്റുണ്ടോ?
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
ക്ലച്ച് കരിയും
@SK-me2th
@SK-me2th 3 жыл бұрын
@@goodsonkattappana1079 എപ്പോളും ചെയ്താൽ ആണോ എപ്പോൾ ഇങ്ങനെ ചെയ്യാൻ പറ്റും
@keerthi6033
@keerthi6033 3 жыл бұрын
License kitti thanks a lot
@singlefighter2808
@singlefighter2808 3 жыл бұрын
പ്രാക്ടീസ് ചെയ്യണം
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
H TEST പാസ് ആവാനുള്ള 8 ടിപ്സുകൾ
4:17
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.