ശ്രീരാമഭക്തനായ ഹനുമാൻ സ്വാമി ഞങ്ങളുടെ ശനിദോഷങ്ങൾ മാറ്റിതരണ മേ❤❤❤ അവിടുത്തെ ആശീർവാദവു അന് ഗ്രഹവും നൽകണമെ നന്ദി നന്ദി നന്ദി❤❤❤
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@lathapr4246 Жыл бұрын
ശ ശ്രീരാമജയരാമ ജയ ജയ രാമ ഞങ്ങളെ കത്തിടണേ എല്ലാ വിധ ദോഷങ്ങളും തീർത്തിടേണ
@soumyak.v31623 жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ ശ്രീപതെ രാമ രാമ രാമ രാമ രാഘവ നമോസ്തുതേ 💕💞💖💗💝😍🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക് ഈ പാട്ട് വൈങ്കര ഇഷ്ടമാണ് 🤗ഞാൻ എപ്പുഴും ഈ പാട്ട് സന്ദയ ആകുമ്പോൾ വൈകും നല്ല പാട്ട് രാമ രാമ രാമ രാമ രാമ രാമ ശ്രീപതെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻☺️😍😘
@anjusss9514 жыл бұрын
രാമ🙏 രാമ 🙏രാമ 🙏രാമ🙏 രാമ രാമ ശ്രീ പദേ..🏹🏹🏹 രാമ 🙏രാമ🙏 രാമ 🙏രാമ 🙏രാഘവാ നമോസ്തുതേ..
@babyabdon31314 жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പദം ചേരണേ മുഹുന്ദ രാമ പാഹിമാം ഭഗവാൻ ശ്രീരാമൻ ഹനുമാൻ സ്വാമി അനുഗ്രഹിക്കട്ടെ എല്ലാവരെയും
@ANVITHA8903 жыл бұрын
ഹനുമാൻ സ്വാമി എന്നെയും എൻറെ കുടുംബത്തെയും കാത്തുകൊള്ളേണമേ
@premdaschenamkulat95813 жыл бұрын
ഇത്രയും നല്ല ശിവനാമജപത്തിനിടയിൽ ഇത്തരം സിനിമാ പരസ്യം അപഹാസ്യമാണ്
@sujathal1783 жыл бұрын
ഹനുമാൻ സ്വാമിയേ കൈ തൊഴുന്നേ.ശ്രീ രാമ കാക്കേണേ 🙏🙏🙏💜💜💜🙏🙏🙏💜💜💜🙏🙏🙏
@sushamakrishnan33133 жыл бұрын
മനസ് നൊന്തുവിളിച്ചാൽ വിളി കേക്കുന്ന ഹനുമാൻ സ്വാമി രഷിക്കണേ
@sushamakrishnan331310 ай бұрын
രാമരാമരാമരാമരാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം🙏🙏🌹♥️♥️♥️♥️💕💕💕💕🌱🌱🌱💞💞💞
@babykumari48613 жыл бұрын
ഹനുമാൻ സ്വാമി തുണക്കണം എന്നെന്നും ശ്രീ രാമ ദാസാനം അഞ്ഞേനെയായ 🙏🙏🙏🙏🙏🙏
@unnikrishnantk47834 жыл бұрын
അല്ലയോ രാമപ്രബോ അവിടത്തെ അനുഗ്രഹം ഉണ്ടാകണേ. അവിടത്തെ പാതം പിൻതുടരാൻ എനിക്ക് സാദിക്കണേ. ഈ മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷികണേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devika49363 жыл бұрын
ആഞ്ജനേയ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
@lashmananponnan18524 жыл бұрын
ഈ ഗാനം കേൾക്കുന്ന എല്ലാവരിലും ശ്രിരാമഭഗവാന്റെ അനുഗ്രഹവും ആശിർവാദവും ലളിക്കട്ടേ.
@vijayank38297 ай бұрын
Vijayan. 😮
@meenameena43693 жыл бұрын
🙏രാമ രാമ രാമ ശ്രീ പതെ 🙏. രാമ രാമ രാമ നമുസ്തുതെ 🙏ശ്രീ. സീത രാമ പാഹിമാം🙏🙏🙏
@remasreekumar85024 жыл бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@psukumaranpsukumaran71704 жыл бұрын
മനസിനെ ഭക്തി യുടെ ഉന്നത തലത്തിലേക്കുയർത്തുന്ന സംഗീത സാഗരം നമിക്കുന്നു ഭഗവാനേ.......
@abhiramiashok52432 жыл бұрын
ഹനുമാൻ സ്വാമി തുണയ്കേണമെന്നെന്നും ശ്രീ രാമദാസനാം ആഞ്ജനേയ....🙏🙏🙏🙏🌹
@nirmalak6598 Жыл бұрын
@££
@malakc90313 жыл бұрын
ഭക്തിഗാനം കേൾക്കാൻ ഏറ്റവും ഇഷ്ടം ശ്രീ ഗണേഷ് സുന്ദരത്തിന്റെ ശബ്ദത്തിൽ ആണ് . ജെയ് ശ്രീറാം 🙏
@sreekalaks64655 жыл бұрын
എന്റെ ഹനുമാൻ സ്വാമി എത്രയും ഭക്തവത്സല നമിക്കുന്നു ഭഗവാനെ
@santhakumari58114 ай бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ മുകുന്ദ രാമ പാഹിമാം
@AmrithaPG-uo2ug4 жыл бұрын
ഹരേ രാമ Anjanaya kathu രക്ഷിക്കണേ
@SunilKumar-xw9rk4 ай бұрын
ശ്രീ രാമസ്വാമി എല്ലാവരെയും എല്ലാ ദോഷങ്ങളിൽ നിന്നും കാത്തു കൊള്ളണേ ഭഗവാനേ ശ്രീ രാമസ്വാമി.... 🙏🙏🙏രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാ൦... 🙏🙏🙏🙏🙏സുപ്രഭാതത്തിൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നേ എന്താ ഒരു സുഖം ഭഗവാനേ..... 🥰🙏🙏🙏🙏🙏🥰🥰🥰❤
@sunilveliyil85996 жыл бұрын
ഹരേ രാമ...ഹരേ രാമ...രാമ രാമ ഹരേ ഹരേ....ഹരേ കൃഷ്ണ...ഹരേ കൃഷ്ണ...കൃഷ്ണ കൃഷ്ണ ഹരേ ഹരേ....
@vaishnavbabu77845 жыл бұрын
sunil veliyil Ghff
@vaishnavbabu77845 жыл бұрын
sunil veliyil Gdhf
@sumeshsumesh37074 жыл бұрын
good
@valsalabalakrishnan97283 жыл бұрын
Ethra kettalum mathivaeatha ganam
@jayajijayaji87546 жыл бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പദം ചേരണേ മുഹുന്ദ രാമ പാഹിമാം
@sreerekha67345 жыл бұрын
സൂപ്പർ
@smijithlallal35895 жыл бұрын
ഹരേ രാമ.....
@sobhanair90295 жыл бұрын
മുകുന്ദ..രാമ പാഹിമാം
@sindhumb99754 жыл бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
@UnniUnni-ol9vv4 жыл бұрын
Adi poli☣️💓💓💯👌👌👌👌
@Sandeepsreehari5 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല. ഹനുമാൻ സ്വാമിയും ശ്രീരാമ സ്വാമിയും തുണക്കട്ടെ
@aneeshkumar19385 жыл бұрын
sandeep satheendran yes
@sreejanair31164 жыл бұрын
@@aneeshkumar1938 know I have
@adithyaadithya93514 жыл бұрын
Your profile photo is beautiful
@sumeshsumesh37074 жыл бұрын
*******ട ********ക്* * * * * *
@prabhakarancheraparambil46274 ай бұрын
Jai Hanuman Swami Jai Sreeram Swami. 🙏 Ellareyum Kathurakshikane 🙏
ഭഗവാനെ മനുഷ്യന്റെ അഹങ്കാരവും, കൊറോണയും ഇ ലോകത്തിൽ നിന്ന് മാറ്റിതരണമേ
@athirabelraj53876 жыл бұрын
ഹനുമാൻ സ്വാമി തുണയ്ക്കേണമെന്നെന്നും ശ്രീരാമ ദാസനാം ആഞ്ജനേയ...
@tpsureshtpsuresh54475 жыл бұрын
പുതിയ
@UnniUnni-ol9vv4 жыл бұрын
Mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm poli varum poliyalla adi poli
@krgopinathan30494 жыл бұрын
Thank you for all
@geethagopinathannair10713 жыл бұрын
ജയ് ജയ് ജയ് ശ്രീ റാം 🙏🙏🙏🙏🙏🙏🙏
@hzsjhejdjdjdjd6735 жыл бұрын
എത്ര കേട്ടാൽ ലുംമതി-വരില്ല രാമ-നാമം
@vineethpoyyeri44492 жыл бұрын
സുന്ദരമായ ഗാനാലാപനത്തിലൂടെ ജീവകഥ കൂടെ പറയുന്ന അത്യന്തം ഭക്തി ഉണർത്തുന്ന ഗീതം.
@sreedevibijusreedevibiju62276 жыл бұрын
രാമ രാമ രാമ രാമ രാമ രാമ ശ്രീ പാദേ രാമ രാമ രാമ രാമ രാഘവ നമോസ്തുതേ....
@poornimapoornima47143 жыл бұрын
ഹനുമാൻറെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏
@HariKrishnan-jd1wl5 жыл бұрын
രാമ രാമ പാഹിമാം
@asurayt77294 ай бұрын
🙏ഭഗവാനെ രക്ഷികണേ 🙏🙏അനുഗ്രഹിക്കണെ 🙏🙏🙏
@pb18183 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശ്രീരാമഹാനുമത് നാമജപം🙏 ജയ് ശ്രീരാം🙏 ജയ് ഹനുമാൻ🙏🙏🙏
@lalithagopal5192 Жыл бұрын
Hanuman Swami
@AjAy-yz8bt6 жыл бұрын
എല്ലാം സങ്കടങ്ങളും മാറിപോകട്ടെ
@sutansutan86696 жыл бұрын
Sadanandan Ba
@sheelab38056 жыл бұрын
TV
@prasadpv14396 жыл бұрын
ജയ് ശ്രീ രാമ
@sulochana33465 ай бұрын
രാമ രാമ രാമ രാമ ശ്രീപതേ രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം 🌹❤
@shyjupuliyanipuzha77076 жыл бұрын
മനസ്സിനു കുളിർമ്മ ഏകുന്ന നാമജപം
@sivafamilyvlog37332 жыл бұрын
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@sureshchandran49764 ай бұрын
രാമാ.... അഞ്ജനെയാ...... എല്ലാ കഷ്ടതകളും മാറ്റിടണമേ.... 🙏🙏🙏
@midhundev85374 жыл бұрын
ഹനുമാൻ സ്വാമി തുണയ്ക്കണമെന്നെന്നും ശ്രീ രാമ ദാസനാം ആഞ്ജനേയ ....🙏🔥🕉️
@manikuttankuryedath39346 жыл бұрын
Nice song .ellrku eshttum agu nalle song.sree Rama pahima
@sulochana334614 күн бұрын
രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം 🌹
@remat42443 жыл бұрын
മനസ്സ് നൊന്തു വിളിച്ചാൽ വിളി കേൾക്കുന്ന ഹനുമാൻ സ്വാമീ രക്ഷിക്കണേ
@shanmuvava37953 жыл бұрын
Supperrrrrrrr 👍👏🙏🙏
@krishnapriya7063 жыл бұрын
🙏🙏
@anuragv56817 ай бұрын
Oham sree Rana ❤
@shibubpullanjeri78495 жыл бұрын
രാമരാമപാഹിമാം
@sujeshkkachamkunnumil27656 жыл бұрын
Jay shree ram.... Jay shree ram... Jay shree ram....
@sobhanamohan61955 ай бұрын
എന്റ ശ്രീ രാമ ദേവാ 🙏ശ്രീ ഹനുമാൻ സ്യാമി കാത്തു കൊള്ളണമേ 🙏🌹
@harikrishnanb28364 жыл бұрын
Sree Rama Rama Sree Hanuman Swamiye Nama
@shybibiju41057 жыл бұрын
നന്നായി നല്ലൊരു നാമജപം കേൾപ്പിച്ചതിനു നന്ദിയുണ്ട്
@nandakumar62095 жыл бұрын
വളരെ നല്ല ആലാപനം
@rajeshks9304 жыл бұрын
Jai sree Ram
@sumeshsumesh37074 жыл бұрын
good
@sandeepk64294 жыл бұрын
ഒരുകാര്യo ചെയ്യുമ്പോൾ അതിന് ഒരു ധാർമികത വേണം ഒന്നുകിൽ ആദ്യം പരസ്യമിടുക അല്ലെങ്കി ഒരു പാട്ട് കഴിഞ്ഞ് അടുത്തപാട്ട് തുടങ്ങുന്നതിനു മുമ്പത്തെ സമയത്തിടുക ഇത് അധാർമ്മികമാണ് അധർമ്മമാണ് കുറെ മനസുകളിൽ നിന്നുമുള്ള ശാപവജനങ്ങൾ എൽക്കെണ്ടി വരും
@surendranthoppil78472 жыл бұрын
Qqqqaa
@surendranthoppil78472 жыл бұрын
Qqqqaa
@aneeshkumar19382 жыл бұрын
നല്ലൊരു ഭക്തിഗാനം കേട്ട് ആസ്വദിച്ചുവരുമ്പോൾ ഒരു പരസ്യം അതുകഴിഞ്ഞിട്ട് പരസ്യം വച്ചാൽ പോരെ 😡
@AnilKumar-bo8bg2 жыл бұрын
😡😡
@rajasreeraji41442 жыл бұрын
🤗👍☺️
@rajani.p1612 жыл бұрын
ഭഗ വാനേ കാത്തു രക്ഷി കണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeshkv6347 жыл бұрын
കേൾക്കുമ്പോൾ ഒരു കുളിരാണ്
@sulochana33465 ай бұрын
രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ കുന്ദ രാമ പാഹിമാം
@VishnuRnair-ov3pi6 жыл бұрын
നാമജപം കിടു
@vaishnavbabu77845 жыл бұрын
വിശേഷം Viuu
@suhasinita71084 жыл бұрын
സൂപ്പർ സോങ് 😍😋
@sulochana33466 күн бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം 🌹🌹🌹🌹🌹
@anjithasudhan68557 жыл бұрын
Namajapam kelkan sadhichathil thanku
@raveendrantv50965 жыл бұрын
Namajapam kelkan sadichathil thank.u
@aravarushsons72464 жыл бұрын
Super
@kksureshkecherivalappil51516 жыл бұрын
Rama rama rama rama rama rama sreepatha
@meenakshikp1154 жыл бұрын
ഓം ആഞ്ജനേയായ വിദ്മഹേ, വായുപുത്രായ ധീമഹി, തന്നോ ഹനുമത് പ്രചോദയാത് " ഓം
@sabumanayil10784 жыл бұрын
വായുപുത്രൻ എന്ന് പറയാൻ കാരണമെന്ന്
@meenakshikp1154 жыл бұрын
@@sabumanayil1078ശ്രീ വാൽമീകിയുടെ രാമായണത്തിൽ കിഷ്കിന്ധ കാണ്ഡ, സുന്ദര കാണ്ഡ, യുദ്ധ കാണ്ഡ, ഉത്തര കാണ്ഡ എന്നിവയിൽ ആണ് ശ്രീ ഹനുമാൻ സ്വാമിയേ കുറിച് പറിഞ്ഞു ഇരിക്കുന്ന.മൂല രാമായണത്തിൽ "രുദ്ര അംശം "ആണെന്ന് പറഞ്ഞിട്ടില്ല... 🕉️പക്ഷെ ശിവ പുരാണത്തിൽ, സ്കന്ദ പുരാണത്തിലും... (ഹനുമാൻ രുദ്ര അവതാരമായി കാണുന്നു -ശിവ അവതാരം ) രാമായണം അനുസരിച്... അന്ജന ശിവ ലിംഗത്തെ പൂജിച്ചു പ്രാർത്ഥിക്കുന്ന നേരത്ത് (പണ്ട് ലഭിച്ച ശാബത്തിന്റെ മോക്ഷത്തിന് ) അതെ സമയം അയോധ്യയിൽ "പുത്രകാമാദി യഗ്ന "നടക്കുക ആയിരുന്നു 3 ഭാര്യമാരായ :സുമിത്ര, കൈകേയി, ശാന്ത എന്നിവർക്ക് പ്രസാദം നൽകാൻ പറഞ്ഞു.. ദെയ്‌വികമായ ഒരു കാറ്റിൽ പട്ടം പറന്നു വന്നു ആ പ്രസാദത്തിലെ ഒരു അംശം എടുത്ത് കൊണ്ടുപോയി.. പ്രാർത്ഥിക്കുന്ന" അന്ജന "യുടെ കയ്യിൽ പ്രസാദുച്ചു (ആ കാറ്റു :വായു ദേവൻ ) അന്ജന അതു ഭക്ഷിക്കുകയും വായു പുത്രനായ ഹനുമാൻ ജനിക്കുകയുമായി We can call it a celestial father:lord vayu Real :kesari വിഷ്ണു ഭഗവാൻ തന്നെ ദശരഥ രാജാവിന്റെ നാല് മക്കളായി ജനിക്കുകയും സൂര്യ ഭഗവാൻ : സുഗ്രിവൻ ഇന്ദ്രൻ :ബാലി വായു :ഹനുമാൻ അഗ്നി, വരുണൻ :നള, നിള കേസരി ഹനുമാനെ "ക്ഷേത്രജ്നയ പുത്രനായി "വളർത്തി എടുത്തു :സനാതന ധർമത്തിൽ ഉള്ളതാണ്. ഇനി ബ്രഹ്മാണ്ഡ പുരാണം വെച്ച് നോക്കുക ആണെങ്കിൽ :വെങ്കടാചല മാഹാത്മ്യം വരും തീർഥ കാണ്ഡത്തിലെ 5 ഭാഗം ഒരു രാക്ഷസൻ കേസരി അവരുടെ മകളായ :അന്ജന ഒരു വാനരശ്രേഷ്ഠനായ കല്യാണം ആലോചിച്ചു (അതും കേസരി തന്നെയാണ് പേര് ) അഞ്ജനക്ക് ഏതു രൂപവും എടുക്കാമായിരുന്നു. ഒരു പുത്രനെ കിട്ടാനുള്ള യഗ്ന, പൂജ ചെയ്യുക ആയിരുന്നു. ധർമ ദേവത "ഒരു ഭാവി പ്രവചിക്കുന്ന സ്ത്രീയുടെ രൂപത്തിൽ പോയി " ആകാശഗംഗ അടുത്തുള്ള "തിരുമലയിൽ "തപസു ചെയ്യാൻ പറഞ്ഞു. അന്ജന വാക്കുകൾ കേട്ടിട്ട "വെങ്കടാചലം "എത്തി. ചിട്ടയോട് കൂടി വൃതം എടുത്ത് "വായു മാത്രം ഭക്ഷിച്ചു "പ്രാർത്ഥിച്ചു... വായു ദേവൻ എല്ലാം ദിവസവും വന്നു ഒരു പഴം കഴിക്കാൻ നൽകുമായിരുന്നു " ഒരു ദിവസം പാർവതിയും ഈശ്വരനും (ശിവൻ ) വാനര രൂപത്തിൽ വന്നു.. അവരുടെ "വീര്യം" എടുത്ത് വായു ദേവൻ അന്ജനക് നൽകുക ആയിരുന്നു... ആകാശവാണി :ഭയപ്പെടേണ്ട നിന്റെ പുത്രൻ ശ്രീ രാമന് വേണ്ടി ഈ ലോകത്തിൽ ജനിക്കുമെന്ന് കുറച്ചു മാസങ്ങൾക് ശേഷം ശ്രവണ മാസത്തിൽ, ശ്രവണ നക്ഷത്രത്തിൽ, ഏകാദശി നാളിൽ ഹനുമാൻ ജനിച്ചു... സുര്യനെ ഭക്ഷിക്കാൻ പോയപ്പോൾ ഉദയ പർവതത്തിൽ നിന്ന് കുറെ വരങ്ങൾ ലഭിച്ചു അവിടെയും വായുദേവനെ കാണുന്നതാണ് :aa മല ഇപ്പോൾ "അഞ്ജനാദ്രി "എന്നാണ് അറിയപ്പെടുന്നത്... കേരളത്തിലെ കുംബാര സമുദായക്കാർ ഇപ്പോളും ശ്രീരാമനെയും ഹനുമാനെയും രാമായണ ദേയവങ്ങളെയും മാരിയമ്മ ദേവിയെയും മുനീശ്വരനെയും ഒരുപാടു കുല ദെയവങ്ങളെയും പൂജിക്കുന്നുണ്ട്... ഗവള പൂജ എന്ന് വിശേഷിപ്പിക്കുന്ന ഈ പൂജ എല്ലാം വർഷം അവരുടെ കുടുംബത്തിൽ ചെയ്യാറുണ്ട്... ശ്രീ തിരുവിൽവാമല വിൽവാദ്‌രി നാഥാ ക്ഷേത്രം :തൃശൂർ ജില്ല (ഒറ്റപാലത്ത് അടുത്ത ആണ് ) അവടെ ഏകാദശി നാളിൽ വരാവുന്നതാണ് കുംബാരന്മാരുടെ ശ്രീരാമ സേവ കാണാവുന്നതാണ്... ഹരിസ്തുതികളുമായി ഞങ്ങൾ ഉടുക്ക് കൊട്ടി ഞങ്ങുടെ ആയ ഭാഷയിൽ.... അമ്പലത്തിൽ ഗോവിന്ദനംസങ്കീർത്തനം നിറസാന്നിധ്യം ആകുമ്പോൾ... കോമരങ്ങൾ സർവം മറന്നു തുള്ളും :ജയ് ശ്രീരാമ ജയ് ഹനുമാൻ. കുംബാരൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു..
@sabumanayil10784 жыл бұрын
@@meenakshikp115 ഒരു പുസ്തകത്തിൽ ശിവനും, വായുവും കൂടി കേസരിയുടെ ദേഹത്ത് കയറി മൂന്നു പേരും കൂടെ അജ്ഞനയുമായിരമിച്ചു അതിൽ ഉണ്ടായതാണ് എന്നും എഴുതിയിട്ടുണ്ട് ഇതിൽ ഏതാണ് ശരി
@meenakshikp1154 жыл бұрын
@@sabumanayil1078 അതു ഏതു പുസ്തകമാണ്...... ശിവ പുത്രനാണെന്ന് :ശിവ പുരാണങ്ങൾ മാത്രമേ പറയുന്നുള്ളു
@sabumanayil10784 жыл бұрын
@@meenakshikp115 എന്റെ കൈയ്യിൽ ഒരു പാട് ബുക്കുകളുണ്ട് ആറ്റുകാൽ ദേവി ട്രസ്റ്റിന്റെ അവാർഡ് വാങ്ങിയ ഒരു ലേഡി പ്രഫസർ എഴുതിയിരിക്കുന്ന പഞ്ചമൂർത്തികൾ എന്ന ബുക്കിലാണ് എഴുതിയിരിക്കുന്നത് ഞാൻ സ്ഥിരമായി വേദങ്ങളും ,പുരാണങ്ങളും വായിക്കുന്നു ഇതിൽ നിന്ന് മനസ്സിലായത് വേദങ്ങളിൽ പറയുന്ന ദൈവമല്ല പുരാണത്തിൽ പറയുന്നത് എന്നാണ് സാമവേദം ആവർത്തിച്ചു പറയുന്നു ഇന്ദ്രൻ, അഗ്നി, വരുണൻ, വിശ്വകർമ്മാവ്. വിഘ്നേശ്വരൻ, യമൻ, അശ്വനി ദേവൻ, ദേവി ഈ പേരുകളെല്ലാം ഒരു ദൈവത്തിന്റെ പല പേരുകളാണെന്നാണ് പുരാണങ്ങളിൽ ഈ പേരെല്ലാം ഓരോരുത്തരുടേതാണ് ഈ പഴയ സാമവേദത്തിന്റെ ആമുഖത്തിൽ എഴുതിയിരിക്കുന്നു വേദ തത്വങ്ങൾ സാമാന്യജനങ്ങൾക്ക് മനസ്സിലാകാൻ കഥാരൂപത്തിൽ അവതരിപ്പിച്ചതാണ് പുരാണയെന്ന് പല ബുക്കുകളിൽ ഇത് കണ്ടിട്ടുണ്ട് വേദത്തിൽ പറയുന്നത് കാമത്തിന് അതീതനാണ് ദൈവമെന്ന് പത്മ പുരാണത്തിൽ പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുനതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് എഴുതിയിരിക്കുന്നു ചിലർ പറയും വിഷ്ണുവാണ് ആദ്യം ഉണ്ടായത് എന്ന്, ചിലർക്ക് ശിവൻ, ചിലർക്ക് ഗണപതി, ചിലർക്ക് കൃഷ്ണൻ ഇതിൽ ആരാണ് ശരിയായ ദൈവം വേദത്തിൽ പറയുന്ന ദൈവം രൂപമില്ലാത്ത ദൈവമാണ് ആ ദൈവം ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്നതു കൊണ്ട് വിഷ്ണു എന്ന് വിളിക്കുന്നു അത് പുരാണം പറയുന്ന രൂപമുള്ള വിഷ്ണു അല്ല