ശ്രീരാമന്റേത് ആത്മഹത്യയോ അതോ ജലസമാധിയോ? | Swami Chidananda Puri

  Рет қаралды 20,533

Advaithashramam

Advaithashramam

Күн бұрын

Пікірлер: 77
@Surendranmk90
@Surendranmk90 Ай бұрын
🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🎉
@manjuprabhakaran81
@manjuprabhakaran81 Жыл бұрын
🙏
@venugmenon4984
@venugmenon4984 2 жыл бұрын
ശരിയായ വിവരണം. 🙏🏻🙏🏻🙏🏻
@AnilKumar-cv9fp
@AnilKumar-cv9fp Жыл бұрын
നമസ്തേ 🙏🙏🙏
@mithravrunda4893
@mithravrunda4893 4 ай бұрын
കർമ്മങ്ങൾ എല്ലാം തീർന്നു എന്ന സംതൃപ്തിയിൽ സന്തോഷത്തോടെ സ്വന്തം ശരീരം ഉപേക്ഷിക്കുന്നതിനെ സമാധി എന്നും പരാജയത്തിലും ദു:ഖത്തിലും നിരാശയിലും ശരീരം ഉപേക്ഷിക്കുന്നതിനെ ആത്മഹത്യ എന്നും ചിന്തിക്കുന്നതിൽ തെറ്റുണ്ടോ സ്വാമീ ?
@nomore9273
@nomore9273 Ай бұрын
മനുഷ്യ രൂപത്തിൽ ഉള്ള രാമൻ തന്റെ പ്രണയനിയിലേക് ചേരാൻ ആക്മഹത്യ ചെയ്തു..... പക്ഷെ രാമൻ ആരാണ് എന്നു അറിയുന്ന നമുക്ക് അത് ആക്മഹത്യ അല്ലാ 😊 ഉടലോടെ വിഷ്ണുവിൽ ലയിച്ചു 😊..... ഭൂമിയിൽ തന്റെ അവതാര ലക്ഷ്യം പൂർത്തീകരിച്ചു 😊 എന്നു വച്ചു പോയി ചാവാൻ അല്ലാ പറഞ്ഞതു 😅 രാമൻ മരിച്ചപ്പോൾ നമുക്ക് ഉള്ള ഉബൈദേശത്തിൽ മരിക്കരുത് എന്നും അർത്ഥം ഉണ്ട് 😊😊😊..... എനി അഥവാ സമാധി ഒകെ ആവണം എങ്കിൽ കാശ്ശിക് വിട്ടോ 😊
@subrahmonyant5503
@subrahmonyant5503 Жыл бұрын
Let us conduct an ENQUIRY !!
@sulochanak.n7000
@sulochanak.n7000 2 жыл бұрын
ഹരി ഓം🙏🙏.ശരിയായ വിവരണം
@harikumars7880
@harikumars7880 2 жыл бұрын
നല്ല വിവരണം "ഹരേ രാമ രാമ രാമ ഹരേ ഹരേ "
@Surendranmk90
@Surendranmk90 Ай бұрын
🙏
@rajiaravind8943
@rajiaravind8943 2 жыл бұрын
നല്ല വിവരണം സ്വാമിജി 🙏🙏🙏
@prabhasurendran8209
@prabhasurendran8209 6 ай бұрын
സ്വാമിജി പ്രണാമം 🙏🕉 नमः शिवाय 🙏
@j1a9y6a7
@j1a9y6a7 2 жыл бұрын
ശ്രീരാമൻ തൻറെ ജീവിത ദൗത്യം കഴിഞ്ഞു എന്ന് തോന്നിയപ്പോൾ സ്വയം ജീവൻ വെടിഞ്ഞു ശ്രീരാമൻ ചെയ്തത് തെറ്റാണെന്ന് തോന്നുന്നവർ അത് ജീവിതത്തിൽ പകർത്തേണ്ട കാര്യമില്ല അതേസമയം ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ശ്രീരാമൻ ആത്മഹത്യ ചെയ്തില്ല എല്ലാറ്റിനെയും ധീരതയോടു കൂടി വിജയത്തോടുകൂടി തരണം ചെയ്തു ശ്രീരാമൻ ഒരു ചരിത്ര പുരുഷൻ ആണെന്ന് പറയുന്നു അപ്പോൾ അദ്ദേഹം എന്ത് ചെയ്തു എന്നുള്ളത് ഇവിടെ വിവരിക്കുക മാത്രമാണ് ചെയ്തത് ഇനി അഥവാ അത് ചരിത്രം പോലെ എഴുതിയ ഒരു കഥയാണെങ്കിൽ ശ്രീരാമനെ ആരെങ്കിലും കൊല്ലുന്നതായി വിവരിച്ചാൽ നമുക്കിതിനേക്കാൾ ദുഃഖം ആയിരിക്കും തോന്നുക അസുഖം വന്ന മരിച്ചു എന്നു പറഞ്ഞാലും അങ്ങനെ തന്നെ നമുക്ക് സ്വീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ശ്രീരാമൻറെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് നമ്മൾ സ്വീകരിക്കേണ്ട അത്രയേ ഉള്ളൂ
@neenapratap2827
@neenapratap2827 2 жыл бұрын
Srre Raman Bhagavan sanu. Adhehathinte anuvatham illayhe oru ila polum xhslikkilla. Sreeramante body chinmayam aanu. Nammude sareeram pole oanja jhootha nirmitham alla. Sreeraman aayhmaymhayhyayo?? Dudha pottatharam. Adheham sarayu nafiyui mungi Ayodhya vaikundathilekku thirichu poyi. Angenea vesnam Enna thu adhehathinte decision. We r not supposed to critizize his leelagal. Even we dnt die. Only body dies. Athmma karmaoahalayhinanusarichu janmsm edikkum. Krsna&ramas'doing leelas only. Seetha evide und ennu bhagavsnu ariyanjittano Hanuman swamiye ayakkunnayhu. Hanuman is Lord sivas'Avatharam. Sivanu Ramane sevikkan avasaram kodu kkunnu. Itha atheenthriya leelagsl msnushyantethu athernthriya leela alla karma phalam. Bhagavane manushyante thalathilekku kondu vannal leelagsl manasil aagilla.
@vbkris
@vbkris 2 жыл бұрын
അതേ. നല്ല വിലയിരുത്തൽ.തെറ്റ്‌ കാണുന്ന ആളുകൾ ആണ് സ്വാമിയുടെ വാക്കുകളെപ്പോലും പരിഹസിക്കുക.. അവർക്ക് പ്രകോപനം മാത്രമേ ലക്ഷ്യമുള്ളൂ.
@neenapratap2827
@neenapratap2827 2 жыл бұрын
@@vbkris veruthe pragoopippikkatte.. Nothing is going to happen for the devotees of Ram.
@vbkris
@vbkris 2 жыл бұрын
@@neenapratap2827 അതേ നീനാ.. Devotees എല്ലാം ചിരിച്ചു തള്ളും. രാമൻ അവർക്ക് മൂല്യങ്ങളുടെ മൂർത്തിമദ്ഭാവം ആണല്ലോ.
@neenapratap2827
@neenapratap2827 2 жыл бұрын
@@vbkris if u want to know true spurituality in the basis of Prem bhakthi of Radha&krana.. &who is Radha? Who is Krsna? Wat is prem bhakthi? Who is Ram? Who is siva&bhavani...who is gopikas??.. I cn make u undrestsnd. Plss.. If u dnt mind send ur number. Am a n initiated drvotee from a bonafied Guru.. In Kerala i like chidananda puri swamigal only.sreeraman is not charithrs purushan He is God himself, an another form of Vishnu.. Krsna is Avathari. The moola Supreme God.. From Krsna innumerable avathars emanate.. I take class on Radha.. Krsna&Gopis Who is Tulasi devi.. Etc.. Very very rare subtle knowledge&bhakthi de parama kodi.. I cn make u understand eat is true bhakthi? There r many types of bhakthi. But am pracicing the topmost bhakthi called Manjari bhav bhakthi..
@AnilKumar-cv9fp
@AnilKumar-cv9fp 2 жыл бұрын
നമസ്തേ.. 🙏🙏
@s.g.raveendranathgovindam5280
@s.g.raveendranathgovindam5280 Жыл бұрын
രാമോ വിഗ്രഹവാൻ ധർമ്മ ; കൃഷ്ണസ്യ സ്വയം ഭഗവാൻ 🙏
@haridasa7281
@haridasa7281 2 жыл бұрын
Pranamam sampujya swamiji 🙏🙏🙏
@mmdasmaruthingalidam7558
@mmdasmaruthingalidam7558 2 жыл бұрын
വന്ദേ ഗുരു പരമ്പരാം 🙏
@gangadharanmanju8624
@gangadharanmanju8624 2 жыл бұрын
നമസ്കാരം സ്വാമിജി
@padmajadevi4153
@padmajadevi4153 Жыл бұрын
🙏🙏🕉
@ratheeshsivaraman.keralain6100
@ratheeshsivaraman.keralain6100 2 жыл бұрын
പ്രണാമം സ്വാമിജി 🙏
@sumeshsumesh5788
@sumeshsumesh5788 2 жыл бұрын
കേൾക്കാൻ ആഗ്രഹിച്ചത്
@radhakrishnanak6823
@radhakrishnanak6823 2 жыл бұрын
Hare Rama..hareram..ramaramahare.hare....
@valsanpalakkal6488
@valsanpalakkal6488 2 жыл бұрын
namaskaram swamiji
@gokulprasad6388
@gokulprasad6388 2 жыл бұрын
Aaarkha ariya
@rajeshkumar-xp5zx
@rajeshkumar-xp5zx Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Hare Krishna Hare Rama 🙏
@rajarajavarmathampuran8309
@rajarajavarmathampuran8309 Жыл бұрын
Ram never birth never die...... It is called yoga, maya...
@ramkrishnakurup9057
@ramkrishnakurup9057 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@Surendranmk90
@Surendranmk90 Ай бұрын
🙏
@priyatn1412
@priyatn1412 2 жыл бұрын
By reading epic ramayana I got ktet exam.rama rama rama rama pahimam
@sasikadambatt9940
@sasikadambatt9940 2 жыл бұрын
🙏🌹🙏💞💞💞🙏ഹരി ഓം
@BelovedbakthA
@BelovedbakthA Жыл бұрын
ആത്മഹത്യ എന്ന വാക്ക് തെറ്റ്... ജീവഹത്യ പിന്നെയും ഓകെ... ആത്മാവിനെ തൊടാൻ, കാണാൻ പോലും കഴിയില്ല പിന്നെയല്ലേ ആത്മഹത്യ...(ചോദ്യകർത്താവിനായി പറയുന്നു ) പ്രണാമം സ്വാമിജി 🙏🏼 രാമ 🌹 രാമ ❤️ രാമ ❤️🙏🏼
@lukosejithus915
@lukosejithus915 Жыл бұрын
Athmam ennal swantham swayam ennalle. Eg Athmakadha Athmavinte kadha allallo?
@gopalakrishnannair1692
@gopalakrishnannair1692 Жыл бұрын
സമാധി, മൃത്യു, ശ്രീരാമ ജല സമാധി എന്നിവയെക്കുറിച്ച് ആചാര്യ ഗോപാല കൃഷ്ണ വൈദിക് ( ധാരാ വൈദികം എന്ന ചാനൽ )പറഞ്ഞതും കേൾക്കണം.
@gireeshneroth7127
@gireeshneroth7127 2 жыл бұрын
അവശിഷ്ട കർമ്മമാണ് ഒരു ജീവനെ ഒരു ജന്മത്തിൽ കൊണ്ടുനടക്കുന്നത്. അത് ഒടുങ്ങിയാൽ കാലം ആ ജീവനെ കൊണ്ടുപോകും. കർമ്മത്തിന്റെ കൈയിൽ ജീവിതം. മരണവും.
@indianpremi4245
@indianpremi4245 2 жыл бұрын
Ramayanam, maha bhaaratham kett kadha.mr swami
@sivaprasad5502
@sivaprasad5502 2 жыл бұрын
Marichu ennu maathram njngalku Ariyaam.
@Princegeorge1712
@Princegeorge1712 Жыл бұрын
വാല്മീകി രാമായണം യുദ്ധകാണ്ടതോടു കൂടി തീർന്നു, രാമൻ മരിച്ചു എന്ന് രാമായണത്തിൽ ഇല്ല
@ArunKumar-ji8zk
@ArunKumar-ji8zk Жыл бұрын
ബാക്കി അവതാരം ഒന്നും സമാധി ഇല്ലലോ .. .. അവര് ഒക്കെ ചിരഞ്ജീവികൾ ആയിട് തന്നെ ആണല്ലോ
@shivbaba2672
@shivbaba2672 2 жыл бұрын
Lord rama survived destruction .he become pathith pavan .he created rambrajya before destruction of old kalpa .he become nar se Narayan and become first soul of golden age .all by following the teaching of paramathma .it is Krishna that died by arrow of a hunter (videshi vidharmy)
@prijukumar34
@prijukumar34 2 жыл бұрын
ശരീരം അല്ലടെഇവിടെനിവത്തേണ്ടത് ശരീരം ആറ്റിൽ കളഞ്ഞു ആത്മാവ് ഇവിടെനിർത്തിയില്ല എന്ന് പറയുന്നതാണ് ഉചിതം സ്വാമി 🙏🙏🙏🙏🙏
@cpcreation7
@cpcreation7 2 жыл бұрын
പ്രതീകാത്മകം ആവാം അല്ലേ..
@-pgirish
@-pgirish Жыл бұрын
ജനാധിപത്യം വന്നപ്പോഴല്ലേ ഇതൊക്കെ കുറ്റവും അരുതാത്തതുമായി തീർന്നത്.
@sureshkumar626
@sureshkumar626 2 жыл бұрын
അങ്ങനെയെങ്കിൽ ലക്ഷ്മണൻ സരയൂ നദിയിൽ ചാടി മരിചതും. ജസമാധിയെന്നു പറയേണ്ടി വരും
@shanmughankolvathrakumaran5353
@shanmughankolvathrakumaran5353 Жыл бұрын
അതെ - അനന്തന്റെ അവതാരമായി ലക്ഷ്മണൻ എന്നാണ് വിശ്വാസം
@surajrs878
@surajrs878 Жыл бұрын
അണ് . അതിനെന്താ??
@balakrishnank2055
@balakrishnank2055 2 жыл бұрын
Oru.swami.thane.engane.atmahathy.atmahathy.parayunathil.enthartham.vivaramkudiyitto.atho.vivaram.kuranjo
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
മഹാവിഷ്ണ്ണുവിന്റെ പത്ത് അവതാരം അതിൽ വരുന്നത് ആണ് രാമ അവതാരം . മത്സ്യ അവതാരം . ഹരി ഹര പുത്രൻ അയ്യപ്പൻ . ഹരി - കണക്കിൽ ഹരിക്കണം ഗുണിക്കണം . ഹര - ഉൽസവ സ്ഥലത്ത് പരിപാടികൾ ഭയങ്കര ഹരമായിരുന്നു . ആകർഷണീയം . അപ്പോൾ ഹര [ ശിവൻ പ്രകൃതി ] ഹരി - [ വിഷ്ണ്ണു പ്രകൃതി എന്റെ മനസിൽ വിഷയികരിക്കപ്പെട്ടു ] അപ്പോൾ മോഹം ഉദിച്ചു മനസിൽ . നിരന്തരമായി ഹരിക്കുപ്പോൾ പ്രകൃതി വിഷയങ്ങളിൽ പ്പെട്ട് ഞാൻ സ്വയം മറന്നു അതാണ് മോഹം . മോഹിനി രൂപം . പുത്രൻ ധർമ്മ ശാസ്താവ് . ധർമ്മം എന്നാൽ പരസ്പര വ്യവസ്ഥ കാണുന്നത് തന്നേ ആണ് കേൾക്കുന്നത് , അനുഭവിക്കുന്നത് . ശരിരത്തിൽ അവയവങ്ങൾ വിത്യസ്ഥ പ്രവർത്തി ചെയ്യുന്നുണ്ട് അതേ സമയം മറ്റ് അവയങ്ങളുമായി പരസ്പ്പര വ്യവസ്ഥയേ പാലിക്കുന്നു . ഇ പരസ്പ്പര വ്യവസ്ഥയേ ധർമ്മം എന്ന് പറയുന്നത് . [ വിഷ്ണ്ണു - വിഷയങ്ങളിൽ നിന്ന് മുക്ക്ത്തൻ Subject . Practical to theory language ] .
@sureshmenon-nh8pe
@sureshmenon-nh8pe Жыл бұрын
ആ സമയത്തു താങ്കൾ അവിടെ ഉണ്ടായിരുന്നോ...... ആദ്യം താനാരാണ് എന്ന് തിരിച്ചറിയൂ.... അതറിഞ്ഞാൽ ഇങ്ങനെ വള വളാണ് പറയില്ലാ.... കാഷായത്തിന് ഒരു വിലകൊടുക്കടെ 😂😂😂
@prasadshankar-dx3tm
@prasadshankar-dx3tm 8 ай бұрын
അദ്ദേഹം ആരാണെെന്ന് ആദൃം മനസിലാക്കുക..
@sureshmenon-nh8pe
@sureshmenon-nh8pe 8 ай бұрын
അങ്ങേരു സംഘിയാന്ന് ആർക്കാ അറിയാത്തത് 😜😂😂😂
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
വളച്ചൊടിക്കാൻ ഭസ്മം കണ്ടില്ലേ?
@ratheeshanneri5824
@ratheeshanneri5824 2 жыл бұрын
😅😅😅
@neenapratap2827
@neenapratap2827 2 жыл бұрын
Bhagavanu maranam illa. Bhagavante body chinmayam aanu. Leelagsl aadinnathanu.
@marker0016
@marker0016 Жыл бұрын
കയർ സമാധി, വിഷം സമാധി, ട്രെയിൻ സമാധി,..... ഇതൊക്കെ ചെയ്യുന്നത് പോലെ ആണോ ഒരു ഭഗവാൻ ചെയ്യണേ...?????
@surajrs878
@surajrs878 Жыл бұрын
വീഡിയോ ഫുൾ കണ്ടാരുന്നോ സേട്ടാ?. അതോ മലയാളം അറിയില്ലേ??
@52biju
@52biju 2 жыл бұрын
സാധാരണക്കാർ ചെയ്താൽ ആത്മഹത്യ
@jayachandranc329
@jayachandranc329 2 жыл бұрын
രാമനും ആത്മഹത്യ ചെയ്തു എന്ന് വിശ്വസിച്ചോളൂ..എന്താ കുഴപ്പം...
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
വിഷ്ണ്ണു ആരാണ് എന്ന് സ്വാമിജി വിസ്തരിക്കുന്നുണ്ട് രാമായണതിന്റെ തുടക്കത്തിൽ അത് കേട്ടാൽ കാര്യം പിടി ക്കിട്ടും . നാരായണ - നാര - എന്നാൽ ജലം എന്ന് അർത്തം ഉണ്ട് മനുഷ്യൻ എന്ന് അർത്തം ഉണ്ട് . അയനം എന്നാൽ സഞ്ചാരം . ഗതി . എല്ലാ മനുഷ്യർക്കും എക ഗതി ആയവൻ അല്ലേങ്കിൽ എല്ലാ മനുഷ്യരിലും സഞ്ചരിക്കുകയും അല്ലേങ്കിൽ അതിശയേന പ്രവേശിച്ച് പുറത്ത് പോകുന്നതും . വിഷ്ണ്ണുവിന് നാരായണൻ എന്ന പെര് ഉണ്ട് . വിഷ്ണ്ണുവിന്റെ അവതാരം രാമൻ . എവിടെ അവതരിച്ചു എന്ന് ചിന്തിച്ചാൽ ഉത്തരം ലഭിക്കും 🙄
@nirmalkumar-vw5tb
@nirmalkumar-vw5tb Жыл бұрын
@ Biju Pv chettan poyi Ramanu ethire case kodu
@surajrs878
@surajrs878 Жыл бұрын
കർമ്മം മുഴുവൻ ചെയ്തിട്ടാണ് ചെയുന്നത് എങ്കിൽ സമാധി എന്നു പറയാം. എന്താ കുഴപ്പം വല്ലതും ഉണ്ടോ???
@sacred-chants
@sacred-chants 2 жыл бұрын
🙏🙏🙏
@rajininelluwaya6622
@rajininelluwaya6622 2 жыл бұрын
🙏🙏🙏
@velayudanpillai5330
@velayudanpillai5330 2 жыл бұрын
🙏🙏🙏
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
🙏🙏🙏
@radhakrishnannair6653
@radhakrishnannair6653 2 жыл бұрын
സ്വാമിജി.. എനിക്കൊരു സംശയം ഉണ്ടു്. അതിന് ഒരുത്തരം തരാമോ.രാമൻ ഭരദ്വാജാ ശ്രമത്തിലേക്ക് പ്രവേശിക്കുന്നതാണ് സന്ദർഭം. വൈദേഹി തന്നോടുകൂടവേ രാഘവൻ സോദരനോടു മൊരു മ്രു ഗത്തേക്കൊന്നു സാദരം ഭുക്ത്വാ സുഖേന വസിച്ചിതു. ഇതിൽ നിന്നും അവർ മൂന്നു പേരും മാംസഭക്ഷികൾ ആയി രു ന്നു എന്നല്ലേ എഴുത്തച്ഛൻ സ്ഥാപിച്ചത്.എഴുത്തച്ഛൻ മാംസം ഭക്ഷിച്ചിരുന്നോ? അതോ ഏതോ മാംസാഹാരികൾ തന്നെ സ്വർത്ഥതക്കു വേണ്ടി അങ്ങിനെ എഴുതിച്ചേർത്തതാണോ? കാരണം ഭഗവാന് മാംസം ഭക്ഷിക്കാമെങ്കിൽ മനുഷ്യർക്ക് എന്തുകൊണ്ട് അതാ കില്ല.എഴുത്തച്ഛൻ ഭഗവാൻ ശ്രീരാമ നേ മാംസാഹാരി ആയി ചിത്രീകരിച്ചതിൽ വലിയ പ്രയാസം ഉണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം വാത്മീകി രാമായണത്തിൽ ഇങ്ങിനെ ഒരു ചിത്രീകരണം ഇല്ല. വാത്മീകി രാമായണം ആണല്ലോ ഒറിജിനൽ രാമായണം.അതിൽ രാമൻനിരുപദ്രവികളായ ഒരു പ്രാണികളേക്കും ഹിംസിക്കുന്നതായി ഒരിടത്തും ചിത്രീകരണം ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.തുളസീദാസ രാമായണത്തിലും ഈ ഒരു പ്രസ്ഥാവനയില്ല. സ്വാമിജിയേപ്പോലെ ഒരാൾക്കേ ഇതിനൊരുത്തരം തരാൻ കഴിയുകയുള്ളു.
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
@@radhakrishnannair6653 മനുഷ്യനിലും മൃഗ തുല്യ പ്രവർത്തി കാണാം . ആ പ്രവർത്തി എവിടെ നിന്ന് ആണ് തുടങ്ങുന്നത് ? മനസിൽ നിന്ന് . [ വാളയാർ പിഡന കേസ് ] ആ മൃഗം പുറത്ത് പ്രവർത്തി ആയി വരുന്നതിന് മുമ്പേ ഉള്ളിൽ ഉള്ള ദേവന്റെ മുമ്പിൽ ബലി കോടുക്കുക .
@saraswathishaji4726
@saraswathishaji4726 2 жыл бұрын
🙏🙏🙏🙏🌹
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 27 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 131 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН