കൂടുതൽ ചിലയ്ക്കാണ്ട് pending ആയ ഒരു 2 വധ ശിക്ഷ നടപിലാക്കു കേരളത്തിലെ ക്രൈം റേറ്റ് ഒകെ കുറയുന്നത് കാണാം. 😊😊
@nidhiner81005 күн бұрын
ഏത് രാജ്യത്താണ് വധശിക്ഷ നടപ്പിലാക്കിയാട്ട് ക്രൈം റേറ്റ് കുറഞ്ഞിട്ടുള്ളത്..? വധ ശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിൽ ഓരോ വർഷവും വധ ശിക്ഷ കളുടെ എണ്ണം കൂടുന്നെ ഉള്ളു കുറയുന്നില്ല.. ഡാറ്റ നോക്കിയിട്ട് ചിലക്കാൻ വായോ
@priyag19015 күн бұрын
Jail വാസം കൂടുതൽ കൂടുതൽ മെച്ച പെടുത്താൻ പ്രയാസപ്പെടുന്ന ഇങ്ങനത്തെ സാറും മാർക്ക് വലിയ സല്യൂട്ട്. Inmates inu കൂടുതൽ സൗകര്യം ഒരുക്കണം, താമസ സൗകര്യം, നല്ല വിഭവം അവർക്ക് വേണ്ടി സംസാരിക്കാൻ activists... എല്ലാം വേണം. ജയിൽ വാസം ഒരു പെയ്ഡ് ഹോളിഡേ ആവട്ടെ
@lathabalan10715 күн бұрын
😂😂@@priyag1901
@maruboomiyilorumalayali73085 күн бұрын
കോടിയേരി ജയിൽ നിയമം മാറ്റിയത് അയാളുടെ ആളുകൾ ആണ് മൊത്തം 😁😂
@anjusss5988 сағат бұрын
കുറ്റം ചെയ്ത് പോയവന്മാർക് നല്ല ഫുഡ്, നല്ല ജോലി, നല്ല ജീവിതം അതും ജയിലിൽ... വീട്ടുകാർ ഉപേക്ഷിച്ചവർക് പോലും ഇല്ലാത്ത പരിഗണന.. പുറത്ത് ഇറങ്ങിയാലും ജീവിക്കാൻ വേണ്ടിയുള്ള ട്രെയിനിങ് 😂പിന്നെ പുറത്തിറങ്ങുമ്പോ ക്യാഷും... ഓരോ മനുഷ്യനും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെ അത് ഇല്ലാതാകിയവർക് സുഖജീവിതം ആണോ നൽകേണ്ടത്????
@bennyka998920 сағат бұрын
Jail is not a place for Picnic, but till conviction, the jail should be a good place.
@saleemdhoni50863 күн бұрын
തുറന്നു പറയാൻ പേടിയുള്ള ആൾ
@vijithvs70503 күн бұрын
Video conference Corona karanam vannathalle sir
@ranjithrkrishnan5 күн бұрын
32:40 ശിക്ഷ ഒരു വ്യക്തിക്ക് തിരുത്തലിന് വേണ്ടി ആണെങ്കിൽ വധശിക്ഷ എങ്ങനെ പ്രയോഗികമാവും... ആ വ്യക്തിയെ തിരുത്താൻ സ്റ്റേറ്റും സമൂഹവും പരാജയപെട്ടു എന്നല്ലേ അതിൻ്റെ അർഥം??
@freethinkerme4 күн бұрын
എല്ലാ തെറ്റും തിരുത്താൻ പറ്റില്ല ഭായ്, പോയ ജീവൻ തിരിച്ചു കൊടുക്കാൻ പറ്റുമോ അത്പോലെ.
@arunp22144 күн бұрын
വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണത്. പിന്നെ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താനും.
@AlexJames-x2h3 күн бұрын
Kodi Suni tailoring course padichu from jail....new stitching shop on way.....🎉🎉🎉
@maya_vasudev5 күн бұрын
Great uyarnna uthara vadhidhyaghalilum manushiyathuwam nanma chornnu pokatha vekthi
@SoyaSasikumar5 күн бұрын
❤❤
@Jithuz-t3n5 күн бұрын
Safari channeline copy adikuna cue lesham ulup🤬🤬🤬
@Farzeen-lo1ou5 күн бұрын
Its called inspire😂
@arjunmohan63975 күн бұрын
😂😂😂😂
@krisdoniv5 күн бұрын
ഇദ്ദേഹത്തിന്റെ ശബ്ദവും ഭാഷയും B. ഉണ്ണികൃഷ്ണന്റേതിനോട് നല്ല സാമ്യം തോന്നുന്നു. അന്യോന്യം ഡബ് ചെയ്‌താൽ മനസ്സിലാവില്ല. 😅
@Sureshkumar581234 күн бұрын
ഇന്‍ഡ്യയിലെ ജയിലുകളില്‍, 33% ദലിതരും,ന്യൂനപക്ഷങ്ങളും ആകുന്നത് എങ്ങനെ ?