പ്രിയപ്പെട്ട മാധ്യമപ്രവർത്തക ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ധാരാളം നമ്പർവൺ എന്ന ബഹുമതി നേടിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ശില്പിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കുറിച്ച് എന്തെല്ലാം നുണപ്രചാരണങ്ങളാണ് മാധ്യമങ്ങളും ചില വിഡ്ഢിത്തരം പിടിച്ച വ്യക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ചാനലിലൂടെ സത്യാവസ്ഥ മനസ്സിലാക്കി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കട്ടെ. നേടിക്കൊണ്ടിരിക്കുന്ന
@അഖിൽ-ജ6ങ2 ай бұрын
ചോദ്യം ചോദിച്ച ചേട്ടൻ വല്ല തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്ക് പോകേണ്ടതാണ്..
@SajiTR-r2o2 ай бұрын
ഇത്തരം ചാനലുകൾ ധാരാളമായി വരണം എന്നാലേ സോഷ്യലിസം പെട്ടെന്ന് നമുക്ക് നേടാൻ കഴിയു നമ്മുടെ ഇത്രയും നല്ല ഭരണം ഇന്ത്യയിൽ വേറെ ഇല്ല പക്ഷെ ഇതൊന്നും ജനങ്ങൾക് മനസിലാകുന്നില്ല
@JosephPhilip-zl7yw2 ай бұрын
മപ്രകൾക്ക് എതിരെ ശക്തമായ പേരാട്ടംനടത്തുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ💪💪💪💪💪
@surendrankr28982 ай бұрын
ആ രണ്ടാമത് പറഞ്ഞ ആളുടെ നിരീക്ഷണം കൊള്ളാം. ഇവിടെ മാപ്രകൾ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
ഇതാണ് മാധ്യമപ്രവർത്തനം സത്യസന്ധവും വളരെ ശുദ്ധവും ആയിരുന്നു. സപ്പോർട്ട് അഭിവാദ്യങ്ങൾ🌹🌹🌹👌👌👌
@അഖിൽ-ജ6ങ2 ай бұрын
ചോദ്യം ചോദിച്ച ചേട്ടൻ വല്ല തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്ക് പോകേണ്ടതാണ്..
@MadhusoodananNair-op4se2 ай бұрын
മാഡം ഈപരിപാടി വളരെ മുൻപേ തുടങ്ങേണ്ടതായിരുന്നു അഭിവാദ്യങ്ങൾ
@muhammedkalamban11512 ай бұрын
ഇതാണ് മാധ്യമ പ്രവർത്തനം മറ്റു മാധ്യമകള് കണ്ടു പഠിക്കാവുന്നതാണ് ❤❤❤
@VasuValanjery2 ай бұрын
മാധ്യമ പ്രവർത്തകരുടെ അപവാദപ്രവർത്തനങ്ങൾ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നു
@shajipk44912 ай бұрын
കേരളത്തിലെ നേതാക്കളിൽ ഏറ്റവും കൂടുതൽ കടന്നാക്രമണങ്ങൾ നേരിടുന്ന ഒരേ ഒരു വ്യക്തിത്വമാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റേത്. മുഖ്യധാരാമാധ്യമങ്ങൾ ആണെങ്കിലും പ്രതിപക്ഷ പാർട്ടികളിൽ നിന്നാണെങ്കിലും ഇതുതന്നെയാണ് യാഥാർത്ഥ്യം നിങ്ങളുടെ ഈ സംരംഭം അഭിനന്ദിക്കപ്പെടേണ്ടതാണ്.❤❤
@അഖിൽ-ജ6ങ2 ай бұрын
ചോദ്യം ചോദിച്ച ചേട്ടൻ വല്ല തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്ക് പോകേണ്ടതാണ്..
@josephivanluiz19932 ай бұрын
She The Explorer ന് ഒരായിരം അഭിനന്ദനങ്ങൾ ! നിങ്ങൾ മാധ്യമ രംഗത്ത് ഒരു പുതിയ വഴി വെട്ടിയിരിക്കുന്നു !!!🔥
@SreedharanK-pv2vp2 ай бұрын
❤❤❤❤❤
@അഖിൽ-ജ6ങ2 ай бұрын
ചോദ്യം ചോദിച്ച ചേട്ടൻ വല്ല തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്ക് പോകേണ്ടതാണ്..
@omana3002 ай бұрын
Super👍ഏറ്റവും മികച്ച സിഎം പിണറായി വിജയൻ
@അഖിൽ-ജ6ങ2 ай бұрын
ചോദ്യം ചോദിച്ച ചേട്ടൻ വല്ല തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്ക് പോകേണ്ടതാണ്..
@m.pnarayanan69152 ай бұрын
Very good program അഭിനന്ദനങ്ങൾ
@kpkutty55652 ай бұрын
എല്ലാ ജില്ലയിലും ഇതുപോലെ സോഷ്യൽ മീഡിയ ഏജൻസി ഉണ്ടായിരിക്കണം തിമിരം ബാധിച്ചവരുടെ ചികിത്സയ്ക്ക്.
@nitoorvalsan70482 ай бұрын
കേരളം കണ്ടതിൽ ഏറ്റവും മികച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ
@DineshDeria2 ай бұрын
സഖാവ് പിണറായി ❤❤❤❤കരുത്തുറ്റ ഭരണാധികാരി ❤️❤️❤️എത്ര കല്ലെറിഞ്ഞാലും ഏൽക്കില്ല മാപ്രകളെ.
@MohdRazeen-ik7kp2 ай бұрын
അഭിനന്ദനങ്ങൾ
@JoseChempakasseril-y2o2 ай бұрын
എല്ലാ കാലത്തും ഇടതുപക്ഷ ത്തെ കള്ളം പറഞ്ഞ പരാജയപ്പെടുത്താൻ നോക്കണ്ട.😅
@solosoccer-bc1ye2 ай бұрын
ആദ്യം സംസാരിച്ച ആൾ ഒരു ഇര മാത്രമാണ് ഈ പൊതുബോധം മനഃപൂർവം ഇവിടെ സൃഷ്ടിച്ചത് ഇവിടത്തെ സത്യം മാത്രം പറയുള്ളൂ എന്ന് വീമ്പടിക്കുന്ന വലതു മാധ്യമങ്ങൾ ആണ്. വരാനുള്ളത് നിങ്ങളെ പോലെയുള്ള നവ മാധ്യമങ്ങളുടെ കാലമാണ് അഭിനന്ദനങ്ങൾ ❤
@Kunhiramananakkallu2 ай бұрын
ചേച്ചി ഇതു പോലുള്ള ചാനലാണ് വേണ്ടത് ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്ന ചാനൽ
@uahhhuahhh89122 ай бұрын
കുത്തക മാധ്യമങ്ങൾക്കെതിരായിട്ട് ഇത്തരം മാധ്യമങ്ങൾ രംഗത്ത് വരാൻ പ്രോത്സാഹിപ്പിക്കണം
@അഖിൽ-ജ6ങ2 ай бұрын
ചോദ്യം ചോദിച്ച ചേട്ടൻ വല്ല തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്ക് പോകേണ്ടതാണ്..
@അഖിൽ-ജ6ങ2 ай бұрын
ചോദ്യം ചോദിച്ച ചേട്ടൻ വല്ല തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്ക് പോകേണ്ടതാണ്..
@RajendranPk-k6k2 ай бұрын
ഇതു പോലുള്ള ചാനലുകൾ മുന്നോട്ടു വരണം . അഭിവാദ്യങ്ങൾ
@vsrameshvsramesh14302 ай бұрын
Thaks madam ❤
@prasanat81512 ай бұрын
സഖാവ് പിണറായി വിജയൻ ❤❤❤❤❤❤
@unnikannan153672 ай бұрын
അധികാര നിരാശ ബാധിച്ച യുഡിഎഫും മാധ്യമ മുതലാളി മാരുടെയും രോദനം കേട്ട് മടുത്തു. പിണറായി ഉളള കാലം ഇവർ ഇങ്ങനെ കരഞ്ഞു തീരുകയേ ഉളളൂ.
@sasidharanmullery93192 ай бұрын
ചില വ്യക്തികള്‍ ഒന്നും മനസ്സിലാക്കാത്തെ അന്തമായ രാഷ്ട്രീയ വിരോധമായണ്
@baburaj69412 ай бұрын
ചാനലിന് വിജയാശംസകൾ
@komalasasidharan53002 ай бұрын
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സ: പിണറായി വിജയൻ 💪💪❤️❤️ അസൂയക്കാർ പലതും പറയും. ബുദ്ധിയുള്ളവർ സത്യവും കള്ളവും വേർതിരിച്ചെടുക്കും . കോൺഗ്രസ് കേരളത്തിലും ഇന്ത്യ മൊത്തവും പരാജയമാണ്. ഇങ്ങനെയൊരു പരിപാടി അവതരിപ്പിക്കുന്ന മാഡത്തിനെ അഭിനന്ദിക്കുന്നു.👏👏👍♥️
@alanarapuzha14282 ай бұрын
Very good. Excellent ❤❤
@MurukanAchary.rtomurukan-dn7jy2 ай бұрын
നല്ലയോരറിവാണ് ഇപ്പോൾ കേട്ടത് കോൺഗ്രജുലേഷൻ
@അഖിൽ-ജ6ങ2 ай бұрын
ചോദ്യം ചോദിച്ച ചേട്ടൻ വല്ല തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്ക് പോകേണ്ടതാണ്..
@prasanat81512 ай бұрын
സത്യം പറഞ്ഞാൽ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് എന്തിനാണ് എന്ന് തോന്നും വിവരമില്ലാത്തവർ എന്തും പറയട്ടെ സഖാവ് പിണറായി വിജയൻ ❤❤❤
@rameshkumarnarayanan-j3e2 ай бұрын
Very very commendable, നല്ല ഒരു ശ്രമം
@nishadpr7982 ай бұрын
ഇതുപോലെ പ്രതിപക്ഷത്തെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം പ്രതിപക്ഷ നേതാവ് എന്തെന്നറിയാം 👍🏼പ്രതിപക്ഷേ അവളുടെ പാർട്ടിക്കാർക്ക് വിശ്വാസമില്ല 👍🏼😄 ചെയ്തതെല്ലാം അടിപൊളി വീഡിയോ 👍🏼
@leogaming52312 ай бұрын
അതേ സത്ം രാഷ്ട്റീയ നിരാശ അസൂയ ഭയം ഇതൊകെയാണ് മാപ്റകൾകും കോൺഗ്രസിനും സംഘികൾക്കും.
@sudhikumarn60942 ай бұрын
ഇവിടെ മാപ്രകളാണ് യഥാർഥ കാരണക്കാർ. കൂപ്പി കോഴിക്കാൽ മാപ്ര ''
@rafivakkayil21522 ай бұрын
ചിലപ്പോൾ നിരാശ തോന്നാറുണ്ട് നാടിന്റെ സർവ്വതോൻമുഖമായ പുരോഗതി ലക്ഷ്യമാക്കി സർക്കാർ പ്രവർത്തിക്കുമ്പോൾ മാദ്ധ്യമങ്ങൾ അപവാദ പ്രചാരണത്തിലൂടെ അതിന് അള്ള് വെയ്ക്കുന്നത് കാണുമ്പോൾ..
@SirajSiraj-zt1blАй бұрын
ഇതുപോലുള്ള ചാനലുകൾ ഇനിയും ഒരുപാട് മുന്നോട്ടു വരണം
@ramachandrane.v38352 ай бұрын
You are doing a very good job. Thanks a lot🙏❤
@ThevanKK-m5t2 ай бұрын
ഇതുപോലെയുള്ള ഇടപെടലുകൾ സത്യവും വ്യാജവും തിരിച്ചറിയാൻ സഹായിക്കും...
@ajayanb20242 ай бұрын
ഇവിടുത്തെ മാപ്രകളാണല്ലോ മാഡം നമ്മുടെ കേരളത്തെ തകർത്തുകൊണ്ടിരിക്കുന്നത്...!!!
@t.v.rahulraj3642 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ് കാരൻ അല്ല പക്ഷേ....ഈ വീഡിയോ ഞാൻ എന്റെ മുഴുവൻ contacts നും അയച്ചു കൊടുക്കും.. അതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്തു.. കാരണം ഒന്നുമല്ല.. പിണറായി വിജയന്റെ വ്യക്തി പരമായ പശ്ചാത്തലവും, രാഷ്ട്രീയമായ ഇടപെടലുകളുടെ ഇത്ര നാൾ വരെ ഉള്ള ഒരു ചരിത്രത്തിലും, ഭരണ പരമായ പശ്ചാത്തലത്തിലും, വസ്തുതാ പരമായി, തെളിവ് ഉള്ള ഒരു കാര്യവും ആർക്കും പറയാൻ ഇല്ല എന്നാണ് ഞാൻ മനസ്സിൽ ആക്കുന്നത്.. അതു കൊണ്ട് തന്നെ കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് അല്ലെങ്കിൽ നാളെ മികച്ച ഭരണാധികാരികളുടെ പട്ടികയിൽ ഇടം നേടുന്ന നേടാൻ കഴിവ് ഉള്ള ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംശയമില്ല...
@LachuesLachu2 ай бұрын
കണ്ടിരുന്നുപോയ വീഡിയോ ❤
@sreeragevezhome26562 ай бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയുന്നില്ല
@bhaskaranunnirs70442 ай бұрын
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്... അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ... പോരാട്ടം തുടരുക... സസ്ക്രൈബ് ചെയ്തിട്ടുണ്ട്...
@shujajm52942 ай бұрын
ഇതു നല്ലൊരു തുടക്കമാകട്ടെ എല്ലാ ആശംസകൾ
@georget.s58672 ай бұрын
പിണറായി സർക്കാർ രാജ്യത്തിന്ന ഭിമാനം❤❤❤
@sshamsudheen98342 ай бұрын
രാഷ്രിയക്കാരനല്ല എന്ന് പറഞ്ഞവൻ പിണറായിയെ ഫ്രോണ്ട് എന്ന് വിളിക്കുന്നു..എന്ത് കാരണം കൊണ്ടാണ് ഇവനൊക്കെ ഇങ്ങനെ പറയുന്നത്.... അപമാനിക്കുന്ന ഇവനെ പോലുള്ളവനെതിരെ കേസ്എടുക്കണം.....
@OmanaSajeev-d1e2 ай бұрын
Thankumam❤❤❤❤❤❤❤❤❤❤❤❤❤❤
@kplakshmanan80342 ай бұрын
A great move in the right direction.
@komalamadhavan39302 ай бұрын
Thank u mam🙏🙏
@sugathankalavampara39182 ай бұрын
Lal salam to She the explorer
@sadanandhankp4327Ай бұрын
സത്യം ജനങ്ങളിലേക്ക് എത്തിക്കാൻ നടത്തുന്ന ശ്രമത്തിന് വിജയാസം കൾ നേരോടെ നിർഭയം മുന്നോട്ടു പോവുക
@sajeevanmini22362 ай бұрын
മുഖ്യമന്ത്രി പിണറായി മികച്ചതാണ് 🌹🙏🌹👍❤️
@electrotech12412 ай бұрын
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ദ്രി കാലം മനസിലാക്കിത്തരും
@MohananPillaiNG2 ай бұрын
കേരളത്തിന്റെ ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് പിണറായി വിജയൻ
@suneshsahadevan79192 ай бұрын
സത്യം എന്നും ജയിക്കും 💪
@shylabasheerbasheer15112 ай бұрын
Super PV
@moiduttyp54062 ай бұрын
സത്യം വേറെ നുണ പറയാൻ നാണം ഇല്ലാത്ത പ്രതി പക്ഷവും മാപ്രകളും 😂😂😂. പിണയായി കേരളം കണ്ട ഒരുനേതാവ്
@mohammedpothuvath18392 ай бұрын
ഭരണം മോശമാക്കാന്‍ ചില പുഴുക്കുത്തുകള്‍ ഉണ്ട് അതെടുത്ത് ദൂരെകളയണം
@girijankunhalodi7622Ай бұрын
പുതിയ തലമുറയ്ക്ക് ഉപകാരപ്രദമായ ഒരു നല്ല പരിപാടി ഇത്തരം പരിപാടികൾ മുഖ്യധാരാ മാധ്യമങ്ങളിൽ കൂടി വരണം എങ്കിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്രദമാകും വയസ്സായ രക്ഷിതാക്കൾക്ക് ഇടപെടാനും കഴിയും
സംസ്കാര മുള്ളവർ ഒരിക്കലും അങ്ങനെ ഒരിക്കലും അങ്ങനെ പറയില്ല
@nishabeevi3662 ай бұрын
Super Channel ❤❤❤
@sureshbabu91182 ай бұрын
My CM shree pinaraayie Vijayan ❤❤❤🎉🎉🎉🎉
@Turbojose3582 ай бұрын
Excellent video!!!!!
@rama1234-f7yАй бұрын
ഇതാണ് സത്യം
@ramachandrane.v38352 ай бұрын
Our CM is the best CM Kerala has seen so far.
@cksreedevi82772 ай бұрын
Correct
@pattatmohanan26282 ай бұрын
Ur great madam
@devadasnn26922 ай бұрын
വളരെ സത്യസന്ധവും ധീരവുമായ മാധ്യമപ്രവർത്തനം. കെട്ടും മട്ടും കെട്ടിടവും പണവുമുള്ള. മാധ്യമങ്ങൾ നിരന്തരം നുണ പറഞ്ഞു ജീവിക്കുന്നു. കോഴിക്കാല് നക്കാനും മതിരാക്ഷിക്ക് വേണ്ടിയും കൂട്ടിക്കൊടുപ്പ് നടത്തുന്ന മാധ്യപ്രവർത്തനം നാടിനെ ജീർണിപ്പിക്കുന്നു കഷ്ടം. നെഹ്‌റു കുപ്പാത്തൊട്ടിയിൽ എറിഞ്ഞ വിഗ്രഹങ്ങളെ എടുത്തു പൂജിക്കുന്ന കോൺഗ്രസ് നേതാവ്!!
@thulaseedharanpillaipillai14752 ай бұрын
പ്രതിപക്ഷo ക്രിയാന്മ്മകമായി പ്രവർത്തിക്കണം, ആ ചിന്തയല്ലല്ലോ ഈ പക്ഷകാർക്ക് ഉള്ളത്. സർക്കാരിന്റെ കുറവുകൾ, അവരുടെ അഭിപ്രായം കൂടി കേൾക്കാൻ, അല്ലെങ്കിൽ കേൾപ്പിക്കാൻ സഹകരണത്തോടെ പ്രവർത്തിച്ചാൽ നാട് നന്നാവും. ഇവിടെ അടുത്ത പ്രാവശ്യം എങ്ങനെ ഭരണം പിടിക്കാം, അതിന് ധർമരാജിനെ പോലെ, അവരെ ബോദ്ധ്യപ്പെടുത്തുന്നത്, അങ്ങേര് ഉപയോഗിച്ച പദത്തിൽ കൂടിയാണ്. ആ പദം അദ്ദേഹം സ്വയം സൃഷ്ടിച്ചു, എന്ന് പറയാൻ പറ്റില്ല. ഇവരെപ്പോലുള്ളവരെ കൂട്ടത്തിൽ നിർത്താൻ പ്രതിപക്ഷo എങ്ങനെ ക്രിയാന്മ്മകമായി പ്രവർത്തിച്ചാൽ ഇവരെ കിട്ടില്ല. അത് മനസ്സിലാക്കിയിട്ടാണ് ഇപ്പോഴത്തെ പോലെ പ്രവർത്തിക്കുന്നത്.ആത്യന്തികമായി ഭരണമാണല്ലോ സർവ്വധനാൽ പ്രധാനം.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് പ്രതികരണമില്ല എന്നനിലപാട് ആരോപണങ്ങൾ അദ്ദേഹം admit ചെയ്യുന്നു എന്ന ധാരണയുണ്ടാക്കുന്നതിൽ മാ. പ്രകൾ ഒരു പരിധിവരെ വിജയിച്ചു എന്ന് വേണം കരുതാൻ
@Ambalathmusthafa2 ай бұрын
ആരോപണങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. വളരെ വൈകിയാണെന്ന് മാത്രം.
@bhaskaranunnirs70442 ай бұрын
മറുപടി അപ്പപ്പോൾ തന്നെ കൊടുക്കണം
@prakashann49602 ай бұрын
Red Sallute മേം 👍👍♥️♥️
@ajithamadhu80062 ай бұрын
Sir eghane ullavare sarekkum paranju realise cheyannum best wishes to the channel 🙏🙏🙏🙏🙏🙏👍👍👍👍👍👍
@rajusoman21862 ай бұрын
Red salute
@minimohan9282 ай бұрын
Adhyam പറഞ്ഞയാളുടെ സംസ്‍കാരം അതാണ്.
@marypankajam622 ай бұрын
👍👍👍👍👍❤️❤️❤️❤️
@ebrahimkunju40492 ай бұрын
Aashamsakal
@mohanadasjs67242 ай бұрын
Big appreciation for the video.The most important problem faced by the LDF govt is that the achievements of govt are not getting proper media attention.The mainstream media, visual and print are interested only in controversies and false propaganda.The achievements of the govt in education, health care,social security schemes, poverty alleviation,house to the poor families etc are not highlighted.The latest central govt award for ease of doing business has not been given proper importance.2.85 lakhs new enterprises in three years with 30000 crores investment and five and a half lakhs new jobs, central govt nod for kochi Bangaluru industrial corridor Palakkad cluster etc has been ignored.Massive development works going on in all sectors ignored.Completion of the first phase of Vizhinjom and its commissioning next month facing several obstacles, successive national calamities, Kovid pandemic,etc are not at all highlighted.People ignorant of all these will simply say that so and so is "fraud" and govt is doing nothing.One more point .How the govt is providing financial assistance to all sections of the society and shbsidised items provided in a big way to all during this Onam season despite financial difficulties?
@mohanadasjs67242 ай бұрын
Thank you.
@vinodvazayin42772 ай бұрын
മുഖ്യമന്ത്രിയെ ഏറ്റവും കൂടുതൽ 'ചീത്ത പറയുന്ന വ്യക്തി ആരോ അവരെ പുകഴ്ത്താൻ ആണ് ഇവിടെത്തെ മാപ്രകൾ ക്ക് 'കൂടുതൽ താൽപര്യം.
@basheerthazhekoyiloth3272 ай бұрын
Pollce നെ നവീകരിക്കാതെ സർക്കാരിന് മുമ്പോട്ട് പോകാനാവില്ല.
@TerryJulian-r1u2 ай бұрын
Pinaray❤❤❤verygood❤minister❤❤❤❤❤lalsalam
@vellanjilitaj41682 ай бұрын
🤩🤩
@kannursafari26522 ай бұрын
1600 രൂപ പെൻഷൻ ...
@LimsonThomas-k7l2 ай бұрын
തിരുവനതപുരത്തിന്റെ ഏതൊകോണിൽ കിടക്കുന്ന ഒരു വാളി
@velayudhancholamparambil56122 ай бұрын
നമ്മൾ അങ്ങനെ ആണ്. ആരെയും ആള്കാൻ വിടരുത്. ഒന്നിനും പറ്റിയില്ലെങ്കിൽ വിസർജിച്ചു തോല്പിക്കും എന്നു പറഞ്ഞു കേട്ടിട്ടിലെ. അതാണ് ഇപ്പോൾ പ്രതിപക്ഷ മാ. പ്ര. സവർണ അവർണ ജാതി കോമരങ്ങൾ കേരളത്തിൽ ചെയുന്നത്. ജനങ്ങളുടെ അഭിപ്രായം നേരിട്ട് അറിയുന്ന ഈ സംരംഭം കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പോയി ജനങ്ങളുടെ അഭിപ്രായം പൊതുസമക്ഷം എത്തിക്കണം.
@KrishnaDasan-r3g2 ай бұрын
Good ❤❤❤❤❤❤
@c.mp42222 ай бұрын
🌹🙏💪👍👋
@leogaming52312 ай бұрын
എന്തെല്ലാം വ്യാജ പ്റതികരണങ്ങൾ. ഒരെണ്ണം പോലും പൊട്ടിയില്ല.വൻസന്നാഹത്തോടെ ഇറകിയ കാർഡുകളൊന്നും ഫലം കണ്ടില്ല. ആർക്കാണെൻകിലും നിരാശയും അസൂയയും ഉണ്ടാകും.സ്വാഭാവികം.😄😄😄
@cathomas34442 ай бұрын
That fellow doesn't know the meaning of 'fraud'.
@narendranp58742 ай бұрын
👌
@RAMADASNAIR-s3l2 ай бұрын
😊 👍
@Sheraf-r3g2 ай бұрын
കോൺഗ്രാറ്റ്ലഷൻസ് 🌷
@sudhikumarn60942 ай бұрын
❤❤❤❤
@mohdnajeeb40682 ай бұрын
Supet
@ThevanKK-m5t2 ай бұрын
കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പുക്കാലത്തു മുഖ്യ മന്ത്രിയുടെ പേര് പോലും പറയാൻ അറിയാത്ത കൊച്ചു കുട്ടികളേയും, പ്രായമുള്ള വല്യമ്മമാരെയും ഉപയോഗിച്ച് വളരെ മോശമായ വാക്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽകൂടി നിരന്തരമായി വേട്ടയാടിക്കൊണ്ടിരുന്നു.. അതൊരു ആസൂത്രിത പരിപാടിയാണെന്നു നമുക്ക് മനസ്സിലാകും. ഇതിനെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുപോലെയുള്ള പരിപാടികൾ തെല്ലൊരാശ്വാസമാണ്..
@naadan7512 ай бұрын
ഈ ചർച്ചയിൽ ആദ്യം സംസാരിച്ചവന്റെ അണ്ണാക്കിൽ സുധാകരന്റേതോ, കഞ്ഞിക്കുഴിയുടേതോ?ക്‌ളീൻ ചെയ്യാത്തത്തത് കൊണ്ടു രുചി പിടിച്ചിട്ടുണ്ടെന്നു തോന്നുന്നു!