ദിനംപ്രതി സോഷ്യൽ മീഡിയായിലൂടെ പായുന്ന പെരും നുണകൾ, അത് പിന്നെ മാപ്രാകളുടെ ഫ്ലാഷ് ന്യൂസ് , അന്തി ചർച്ച ... ഈ സർക്കാരിന്റെ വികസനപദ്ധതികൾ ജനങ്ങളിൽ എത്തരുത് എന്ന വാശിയോടെ ഇവർ പ്രവർത്തിക്കുന്നു.ഈ സ്ഥിതി മാറണം,അതിനു നമ്മൾ കൃത്യമായി സോഷ്യൽ മീഡിയയിൽ ഇടപെടണം, ഇത്തരം വിഡിയോകൾ മാക്സിമം നമ്മൾ ഷെയർ ചെയ്യണം.. കാണണം .... ജനം അറിയട്ടെ ഇടതിന്റെ വികസനം.. സത്യസന്ധതയുടെ രാഷ്ട്രീയം.❤❤✊
@Karthanaaaar2 ай бұрын
നല്ല വീഡിയോ 👍👍👍ഇടതുപക്ഷത്തെ വളഞ്ഞിട്ടു ആക്രമിക്കുന്ന ഈ കാലത്തു നേരിന്റെ ശബ്ദമാകാൻ ഇത്തരം വിഡിയോകൾ നമ്മൾ ഷെയർചെയ്യണം
@komalasasidharan53002 ай бұрын
വ്യത്യസ്തമായ ഈ പരിപാടി അവതരിപ്പിച്ച മാഡത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 👏👏👏👍♥️♥️
@JacobGeorge-uz9th2 ай бұрын
KZbinrs nte ഇടയിൽ നിങ്ങള് വ്യത്യസ്തതയാണ് Madam,, 🎉 വസ്തുനിഷ്ഠമായ വിലയിരുത്തൽ,, all the best 👍
@somasundharan19632 ай бұрын
ടീച്ചർ പറഞ്ഞത് സൂപ്പർ ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് നമ്മുടെ സഖാവ് പിണറായി കുറ്റം പറയുന്ന പരനാറികൾക്ക് ടീച്ചർ കൊടുത്ത മറുപടി ലാൽസലാം❤️❤️🌹🌹❤️❤️🌹🌹❤️❤️❤️❤️👍👍👍
@RaviCp-eb7leАй бұрын
@@somasundharan1963 കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചേഴ്സിന് സത്യമല്ലേ പറയാൻ കഴിയു ശശികലയെപ്പോലെ അപൂർവ്വം ചിലരുണ്ടു് ടീച്ചേഴ്സിൻ്റെ വില കളയാൻ
@Aboobaker-lf5fwАй бұрын
❤👍🌹
@Bemyfrnd042 ай бұрын
ഒരു നല്ല സ്ക്കൂളിലെ ഏറ്റവും നല്ല ഹെഡ്മാസ്റ്റർ - അതാണ് പിണറായി വിജയൻ ❤❤
@komalamadhavan3930Ай бұрын
Correct!
@PrasanthNk-n8sАй бұрын
Chilakaraygalil.samshayathonnu
@Bemyfrnd04Ай бұрын
@@PrasanthNk-n8s കേരള രാഷ്ട്രീയത്തെയും ഇന്ത്യൻ രാഷ്ട്രീയത്തേയും സൂക്ഷ്മമായി നിരീക്ഷണം നടത്തിയാൽ താങ്കളുടെ അഭിപ്രായത്തിൽ മാറ്റം വരും
@minisivadas-8923Ай бұрын
ആ അമ്മ പറഞ്ഞത് എത്ര സത്യസന്തമായ കാര്യാമാണ്❤ ഇതുപോലെയുള്ള അമ്മയാണ് കേരളത്തിൻ്റെ മാതൃക
@venugopalankk17702 ай бұрын
മുഖ്യമന്ത്രി പിണറായിയെ കുറിച്ച് ഈ സത്യങ്ങൾ പൊതുജനത്തിന് മുൻപിൽ അവതരിപ്പിച്ച സോദരിയിക്ക് നന്ദി നമസ്കാരം ❤️❤️❤️
@shilavarghese41922 ай бұрын
Respected mam.... താങ്കളുടെ ഈ പരിശ്രമത്തിന് ...അഭിവാദ്യങ്ങൾ...🎉
@Sheraf-r3g2 ай бұрын
ഇവിടെ പത്ര മാധ്യമങ്ങളും ചാനലുകളും സോഷ്യൽ മീഡിയയും കൃത്യവും സത്യ സന്ദവുമായി വിഷയങ്ങൾ അവധരിപ്പിച്ചാൽ തീർച്ചയാണ് ഈനാട് കണ്ട ഏറ്റവും മികച്ച നല്ല മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന്ദിൽ സംശയമില്ല Ppinarayi is very better CM🎉🎉🌷❤️
@prasanat81512 ай бұрын
സഖാവ് പിണറായി വിജയൻ❤❤❤❤
@Turbojose3582 ай бұрын
Saghav Pinarayi Vijayan❤🚩
@skjp3622Ай бұрын
താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു
@SajiTR-r2oАй бұрын
കോവിഡ് സമയത്ത് പുള്ളിക്കാരൻ ഇല്ലായിരുന്നെങ്കിൽ കാണമായിരുന്നേനെ ഈ സഹോദരികെ കാര്യങ്ങൾ അറിയത്തൊള്ളൂ
@RajanMp-j4pАй бұрын
YES
@kannanvr6165Ай бұрын
നാട്ടിൽ എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കാം എന്നു നോക്കുന്ന മാധ്യമങ്ങൾക്ക് വെല്ലുവിളിയാവും താങ്കളുടെ ഈ അവതരണം ☺️☺️👏👏👏👏
@shujajm52942 ай бұрын
കേരളത്തിലെ റോഡുകൾ നല്ല നിലവാരമുള്ളതാണ്
@viswanathanachari7639Ай бұрын
ഇതാണ് യഥാർത്ഥ അഭിപ്രായം 🙏🙏🙏🙏
@somasundharan19632 ай бұрын
മാഡം സൂപ്പർ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@EbanezerGEbanezer2 ай бұрын
ഉമ്മൻചാണ്ടി കാലത്ത് 100 രു ക്ക് എണ്ണ ഒഴിച്ചാൽ 25 km ഓടും ഇപ്പോഴ് 100 രു..ക്കു 50 km ഓടും എത്ര വാരി കോരി കൊടുത്താലും തുസ്റ്റൻമാർ ഇങ്ങനെ പറയു 90 ശതമാനം റോഡും നല്ലത്
@ajithamadhu80062 ай бұрын
Pinaraye the best leader❤❤❤❤
@kappiykoppam4472Ай бұрын
മൂന്നു വർഷമായി തിരുവനന്തപുരത്തു താമസിച്ചുകൊണ്ട് IASനു പ്രിപ്പയർ ചെയ്യുകയാണെന്ന് പറയുന്ന ആളുടെ സാമഹ്യബോധവും കാര്യങ്ങളെക്കുറിച്ചുള്ള അറിവും മനസ്സിലാക്കിയപ്പോൾ അത്ഭുതപ്പെട്ടു പോയി. വാട്സാപ്പിനപ്പുറം ലോകം ഉണ്ടന്നുതന്നെ പുള്ളിക്കറിയുമോ എന്നു സംശയം.
@chandrane53202 ай бұрын
PINARAYI KERALA S SUPERRRRR C.M.,black T shirt oru viduvaayan
@vsrameshvsramesh14302 ай бұрын
സത്യം ജനം തിരിച്ചറിയട്ടെ 👍
@EbanezerGEbanezer2 ай бұрын
കോട്ടയം കുഞ്ഞച്ചൻ, മാങ്ങാ കൂട്ടത്തിലെ പോലെ ഉള്ള കോൺഗ്രസ് കള്ളൻമാർ കേരളം പരിച്ചാൽ എന്താണ് ആവോ ദൈവമേ
@AbdulRasheed-pu1hj2 ай бұрын
ഈ കറുത്ത ടീ ഷർട്ട് കാരൻ ഇടത്പക്ഷ വിരുദ്ധനാണ്.
@rajanmullakattil2452 ай бұрын
Sangi anennu thonnunnu.
@cathomas34442 ай бұрын
He is the number one anticommunist and a self proclaimed intellectual.
@shanpaul1782 ай бұрын
കേരളത്തിന്റെ മുഖ്യമന്ത്രിയെ അടുത്ത് നിന്നും അകലെ നിന്നും കാണുകയും പഠിക്കുകയും ചെയ്യുന്നവർക്ക് അറിയാം. അദ്ദേഹം ആഡംബരങ്ങൾക്ക് പുറകെ പോകാത്ത അധികാര ഗർവ്വ് കാണിക്കാത്ത, മനുഷ്യരെ കേൾക്കുന്ന, അവരെ സഹായിക്കാൻ ഉതകുന്ന നടപടികൾ സ്വീകരിക്കുന്ന, നാട് മാറണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി ആണെന്ന്, അതിൽ രാഷ്ട്രിയമോ മറ്റ് പരിഗണനകളോ അദ്ദേഹം കാണിക്കാറില്ല എന്നും. രാജ്യത്തെ മുഴുവൻ ഏജൻസികളും വല വിരിച്ച് അന്വേക്ഷിച്ചിട്ട് പോലും ഒരു ചായക്കാശ് അധിക സമ്പാദനമില്ലാത്ത വ്യക്തിയാണെന്നും…! എന്നിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അദ്ദേഹത്തിന് എതിരെ ഒരു പൊതുവികാരം ഉണ്ടാക്കുന്നതിൽ മാധ്യമങ്ങളും പ്രതിപക്ഷവും കുറച്ച് എങ്കിലും വിജയിച്ചു എങ്കിൽ, അതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് ഒരു വിഭാഗം പോലീസ് ആയിരുന്നു എന്നത് ഒരു യാഥർത്ഥ്യമാണ്. ഇസഡ് പ്ലസ് കാറ്റഗറി ഉള്ള രാജ്യത്തെ കുറച്ച് മുഖ്യമന്ത്രിമാരിൽ ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കൊണ്ട് തന്നെ സുരക്ഷയുടെ പേരിൽ പോലീസ് പറയുന്നത് അദ്ദേഹം അനുസരിക്കാറുണ്ട്. അത് ഒരു പക്ഷെ അവരുടെ അധികാര പരിധിയിലേയ്ക്ക് താൻ കടന്ന് കയറണ്ട എന്ന ധാരണയിൽ ആകും. അത് പക്ഷെ പോലീസിൽ ഒരു വിഭാഗം മുഖ്യമന്ത്രിയ്ക്ക് എതിരായ വികാരം സ്യഷ്ടിക്കാൻ ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ...? ഉദാഹരണം 1- കറുത്തതല്ല ഏത് ഷർട്ട് ഇട്ട് വന്നാലും അതിനെ പുഞ്ചിരിയോടെ സ്വീകരിക്കാൻ കഴിയുന്ന മനസ്ഥിതി ഉള്ളയാൾ ആണ് മുഖ്യമന്ത്രി. ആരാണ് മുന്മ്പ് കറുത്ത ഷർട്ടും മാസ്കും മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിരോധിച്ചതും തടഞ്ഞതും. അത് വാർത്തയും പരിഹാസ്യവും ആക്കിയതും....? ഉദാഹരണം -2 ഇന്നലേയും മുഖ്യമന്തി പോകുന്നത് നേരിൽ കണ്ടതാണ്. സ്ഥിരമായ ഒരു എസ്കോർട്ട് വാഹനവും മുന്നിൽ പോലീസ് ജീപ്പും. എന്നിട്ടും അമ്പതും അറുപതും വാഹനങ്ങളുടെ അകമ്പടിയിൽ ആണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത് എന്ന് പ്രചരിപ്പിക്കാൻ ഇടയായത് ആരുടെ ഗൂഢാലോചനയുടെ ഭാഗമായി ആയിരുന്നു...? ഉദാഹരണം 3- കേബിൾ തകരാറിലായതോ, ആക്കിയതോ ആയ മൈക്ക് സെറ്റുകാരനെ കസ്റ്റഡിയിൽ എടുത്തത് ആര് പറഞ്ഞിട്ടാണ്. എന്തായാലും മുഖ്യമന്ത്രി അത് പറയില്ല എന്ന് അറിയാവുന്നവർക്ക് അറിയാം. എന്നിട്ടും അത് വലിയ വാർത്ത ആയതിന് പിന്നിൽ ആരായിരുന്നു...? ഈ മൂന്ന് സംഭവങ്ങളും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനായി മധ്യമങ്ങൾ ഏറ്റവും കൂടുതൽ പണി എടുത്ത വിഷയങ്ങൾ ആണ്. ആരാണ് ഇത് സ്യഷ്ടിച്ചത്..? തീർന്നില്ല, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഏറ്റവും നിക്യഷ്ടമായ രീതിയിൽ ആക്രമണം നടത്തിയ ഒരു ഓൺലൈൻ മാധ്യമം ആണ് ഷാജേന്റെ മറുനാടൻ മലയാളി. മൂന്ന് തവണ എങ്ങാണ്ടാണ് ഹൈക്കോടതി അയാളുടെ ജാമ്യം നിഷേധിച്ചത്. എന്നിട്ട് അയാളെ അറസ്റ്റ് ചെയ്യാൻ ആകാതെ പോയത് എന്ത് കൊണ്ട്..? അത്തരം നിരവധി ഓൺലൈൻ ചാനലുകൾ വഴി ഇപ്പോഴും നടത്തുന്ന അപനിർമ്മിതിയ്ക്ക് എതിരെ പോലീസ് നടപടികൾ സ്വീകരിക്കാൻ വൈകുന്നത് എന്ത് കൊണ്ടു ...? ലീഗിനെ അറിയുന്നവർക്ക് അറിയാം, ഇതല്ല ഇതിലപ്പുറം വർഗ്ഗീയത പറയുന്നവർ ആണ് അവരെന്ന്, എന്നിട്ടും കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ പാർട്ടിയെ പ്രതിരോധത്തിൽ നിർത്താൻ പോലീസിൽ കളിച്ചത് ആരാണ്...? വനിതാ മന്ത്രിമാർ അടക്കമുള്ള സി പി എം നേതാക്കൾക്കും അനുഭാവികൾക്കും എതിരെ വരുന്ന സൈബർ അറ്റാക്കുകളിൽ,അവർ നൽകിയ പരാതികളിൽ നിയമ നടപടി സ്വീകരിക്കുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നെങ്കിൽ അതിന്റെ പിന്നിലാരാണ്...? സൂരജ് പാലാക്കാരൻ ടൈപ്പ് അലവലാതികൾക്ക് പോലും പോലീസിൽ നിന്ന് എങ്ങനെ സംരക്ഷണം ലഭിക്കുന്നു...? ഒരു കാര്യം ഉറപ്പ്, മുഖ്യമന്ത്രിക്ക് എതിരായി പൊതുവികാരം ഉണ്ടാക്കുന്നതിനും അദ്ദേഹത്തിന്റെ ജനസമ്മിതി തകർക്കുന്നതിനും ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ പോലീസിലെ ഒരു വിഭാഗവും ഭാഗവുമായിട്ടുണ്ട്….!
@ShajuKakrali-os7oi2 ай бұрын
@@AbdulRasheed-pu1hj അവൻ അട്ടപ്പാടിയിൽ നിന്ന് തിരുവനന്തപുരത്ത് ജോലിക്ക് എത്തണമെങ്കിൽ അതിന് ഈ ഗവൺമെന്റിന്റെ സംവിധാനങ്ങൾ പ്രവർത്തിച്ചത് കൊണ്ടാണ്
@ahmedkunju6864Ай бұрын
Sanghi super sanghi
@RajanMp-j4pАй бұрын
തിരുവനന്തപുരം കുണ്ടമൺ ഭാഗം മുതൽ കാട്ടാക്കട വരെ മനോഹരമായ നഗരവൽക്കരണം അതിവേഗം നടക്കുന്നു നല്ല റോഡാണ് ജീവിതത്തിന്റെ വേഗം
@AyyappanAyyappan-r7cАй бұрын
കരുത്തനായ നേതാവാണ് ഇതിനേക്കാൾ ജനങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഒരുമുഖ്യമന്ത്രി രാജ്യത്തു തന്നെ ഇല്ലാ പ്രീയസഖാവിനു അഭിവാത്യങ്ങൾ ♥️♥️♥️✊✊✊🙏🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩
@Ambalathmusthafa2 ай бұрын
നാട്യങ്ങൾ ഇല്ലാത്ത നല്ല മുഖ്യമന്ത്രിയാണ് സഖാവ് പിണറായി വിജയൻ..
@JacobGeorge-uz9th2 ай бұрын
11:45 പിണറായി വിജയൻ എന്ന നേതാവിന് അഭിനയിക്കാൻ അറിയില്ല,, പുതിയ ഖദർ ഷർട്ട് ബ്ലേഡ് കൊണ്ട് കീറി,, സ്വല്പം ചുളിവും വരുത്തി നടക്കാൻ അയാളെ കിട്ടില്ല. ഒരു മുൻ CM എല്ലാ നിവേദനങ്ങളും ചിരിച്ചു ഒപ്പിട്ടു കൊടുക്കും,, എല്ലാം sanction aaya സന്തോഷത്തിൽ ജയ് വിളിക്കും. പക്ഷേ ഒപ്പിട്ട മഷിയിൽ പോലും സിഗ്നൽ ഉണ്ടായിരുന്നു പോലും,, ചുമന്ന മഷി ആണെങ്കിൽ ഒരിക്കലും പരിഗണിക്കരുത്,, പച്ച മഷി എങ്കിൽ പരിഗണിക്കുക,, നീല മഷി എങ്കിൽ ചെയ്തെ പറ്റൂ,, എന്നൊക്കെ,, ഇങ്ങനെയൊന്നും ചെയ്യാൻ പിണറായിക്ക് പറ്റില്ല,, but MAAPRAS nu അഭിനയിക്കുന്നവർ തന്നെ നല്ലത്👍
@PradeepKumar-um7qz2 ай бұрын
പ്രിയ സഹോദരി ആയിരമായിരം അഭിവാദ്യങ്ങൾ
@cpusha4329Ай бұрын
മീഡികളാണ് പിണറായിയെ കുറിച്ച് ജനങ്ങൾക്കിടയിൽ ഇങ്ങനെയൊരു image ഉണ്ടാക്കുവാൻ കാരണം. അവരെ അദ്ദേഹം സന്തോഷിപ്പിക്കുന്നില്ല. എന്നതു തന്നെ കാരണം
@prajup17362 ай бұрын
പുതിയ youth ഇന്റെ വിചാരം ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ കേരളത്തിൽ സ്വർഗം ആയിരുന്നു എന്നാണ്... അവർ ആദ്യം പോയി അന്നത്തെ news എല്ലാം വായിച്ചു നോക്കു
@vibinvimal934923 күн бұрын
👍👍ആളുകൾ പറയുന്നത് കേട്ട് പോകുന്നതിന് പകരം അവർക്ക് തിരുത്തി കൊടുക്കുന്ന രീതി വളരെ വളരെ ഇഷ്ടം
@comaredscbsАй бұрын
തമിഴ് നാട്ടിൽ ബൈ റോഡുകൾ പൂരിഭാഗം വളരെ മോശം ആണ് ഞാൻ ഒരു ഡ്രൈവർ ആണ്
@ShajuKakrali-os7oi2 ай бұрын
അവൻ അട്ടപ്പാടിൽ നിന്നു തിരുവനന്തപുരം എത്തിയിലെ അതു തന്നെ ഈ ഗവണ്മെന്റെ കഴിവ് ആണ്
@minimohan928Ай бұрын
😂😂😂
@m.pnarayanan69152 ай бұрын
Very good program
@JosephJmanayilАй бұрын
സാമൂഹ്യ മാദ്ധ്യുമങ്ങൾ പണത്തിനവേണ്ടി കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയാണ് അതാണ് എല്ലാ മനുഷ്യരുടെയും മൊബൈലുകളിലേക്ക് ചെല്ലൂന്നത്
@jayakumarc97282 ай бұрын
. സുമതി ടീച്ചർ എത്ര കാര്യമാത്ര പ്രസക്തമായാണ് കാര്യങ്ങൾ വിശകലനം ചെയ്തത് .... !!! 🙏🌹❤️👌 .
@RajanMp-j4pАй бұрын
വീഴ്ച തെരെഞ്ഞെടുപ്പ് പത്രികയിൽ പെൻഷൻ വാഗ്ദാനം ചെയ്ത് മുടങ്ങി Case കോടതിയിൽ സർക്കാർ പറഞ്ഞ് ഇത് ഔദാര്യമാണ് എന്ന് വാദിച്ച് ലക്ഷ കണക്കിന് പെൻഷൻ കാരുടെ ദിനചര്യ രാവിലെ ദിനപത്രം വായിക്കുക എന്നത്
@RajanMp-j4pАй бұрын
പെട്രോൾ ഡീസൽ വില വർദ്ധനവിന് ഉത്തരവാദി കേരള സർക്കാർ അല്ല
@VijayKumar-i4t6hАй бұрын
Pinaray is the best capable CM
@bristokjohns2 ай бұрын
ഇതിൽ നിന്നും മനസ്സിലായത് സോഷ്യൽ മീഡിയ വഴി വരുന്ന വ്യാജ വാർത്തകൾ ആണ് എല്ലാവരും വിശ്വസിക്കുന്നത്. Reel ല്‍ നിന്നും Real ലേക്ക് വന്നാല്‍ തീരാവുന്ന പ്രശ്നം ഉള്ളു. എല്ലാവർക്കും വ്യാജ വാര്‍ത്ത വിശ്വസിക്കാന്‍ ആണ് ഇഷ്ടം എന്ന് മനസിലായി. ഇതുപോലെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നാണ് സത്യാവസ്ഥ. എന്തായാലും ഈ ഒരു ചാനല്‍ റിയൽ പുറത്ത് കൊണ്ടുവരുന്നു.,👏
@damodaranv8686Ай бұрын
Pinarayi CM Aayathu Muthal Sudhakaranu Muru murup
@simpletalks-es8goАй бұрын
Wish u all the best
@NarayananTeekey2 ай бұрын
ടീച്ചർക്കും ചോദിക്കുന്ന വർക്കും ലാൽസലാം
@ajithamadhu80062 ай бұрын
❤❤❤❤❤❤❤
@santhoshkaimal70552 ай бұрын
രണ്ടാമതു പറഞ്ഞയാൾ സിവിൽ സർവീസിന് prepare ചെയ്തോണ്ടിരിക്കുന്നയാളാണ് . കോവിഡ് സമയത്ത് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ എഴുതിക്കൊടുത്തത് " ഞങ്ങൾ " IAS ഓഫീസേഴ്സാണ് . അതുകൊണ്ട് എനിക്കത് കേൾക്കേണ്ട ആവശ്യമില്ല എന്ന് അയാൾ പറയുന്നു . . ഇതിൽനിന്ന് തന്നെ ആളിനെ മനസ്സിലാക്കാൻ കഴിയും
ഈ കറുത്ത ബനിയൻ ധരിച്ചവൻ്റെ മുഖ്യൻ എന്നുള്ള അതിസംബോധനയിൽ നിന്ന് തന്നെ ഇവൻ്റെ രാഷ്ട്രീയം മനസ്സിലാകും.
@yodhasquad8707Ай бұрын
Madam, great, congratulations
@athiralekshmiba79752 ай бұрын
പഴേ സർക്കാർ സ്കൂളുകളുടെ സ്ഥിതിയും ഇന്നത്തെ സ്കൂളുകൾ നിലവാരവും ഒരു പ്രത്യേകം വീഡിയോ ആയി ചെയ്യുന്നത് വളര നല്ലതായിരിക്കും. അന്ന് സർക്കാർ സ്കൂളുകൾക്ക് പോകാൻ എത്ര കുട്ടികൾ ഉണ്ടായിരുന്നു, ഇന്നത്തെ സ്കൂളുകളുടെ നിലവാരം സമഗ്രമായി പ്രതിഫലിച്ചു ഒരു വീഡിയോ ഇടുന്നതു വളരെ നല്ലതായിരിക്കും. ചട്ടി അമ്മച്ചിയെ കൊണ്ട് ചട്ടി പിരിവ് നടത്തിച്ച് ചെറ്റത്തരം പറയിച്ച് മുഖ്യമന്ത്രിയെ ചൈനയിൽ നാടുകടത്തണമെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന മാധ്യമ സിൻഡിക്കേറ്റുകളും അധികാര മോഹികളും നടത്തുന്ന കുപ്രചാരണങ്ങൾക്ക് എതിരെ ശക്തമായ മാധ്യമ പ്രവർത്തനം തന്നെ വേണ്ടി വരും.
@shetheexplorer91212 ай бұрын
താങ്കള്‍ പറഞ്ഞത് പോലെ ഒരു video ചെയ്യാന്‍ ശ്രമിക്കാം.
@SatheesanVR-f5lАй бұрын
Big salute
@shukooriqbal6817Ай бұрын
👌👏🤝 agree with your reply
@gopakumarm1662 ай бұрын
രണ്ടാമത് സംസാരിച്ചയാൾ ടാക്സ് അടക്കുന്നയാളാണ് എന്തിന് വരുമാനത്തിനാണൊ അങ്ങനെ ആണെങ്കിൽ തമിഴ്നാടിന്റെ വരുമാനവും കേരളത്തിന്റെ വരുമാനവും താരതമ്യം ചെയ്തിട്ടണ്ടോ പിന്നെ സെക്യൂരിറ്റി ഉമ്മൻചാണ്ടിക്ക് ഏതെങ്കിലുംഫാസിസ്റ്റ് ശക്തികളുടെ ഭീഷണി ഉള്ളതായി കേട്ടിട്ടുണ്ടോ
@Yousafcm-kx9vj2 ай бұрын
❤❤
@narendranp58742 ай бұрын
👌🌹🌹🌹
@jobinmaricken2198Ай бұрын
ഇതുപോലെ വ്യക്തവും, പക്ഷപാതം ഇല്ലാതെയും ആർക്കുവേണ്ടിയും സംസാരിക്കണം. ഇങ്ങനെ കുറച്ച് ആൾകാർ ഇറങ്ങിയിരുന്നെങ്കിൽ എല്ലാവർക്കും നേരെയുള്ള വ്യക്തിഹത്യകൾ കുറഞ്ഞിരുന്നേനെ
@rajankv32512 ай бұрын
ആദ്യം തന്നെ ഇതുപോലെയുള്ള വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ. തുടർന്നും ചെയ്യുക. സഖാവ് പിണറായിയെ തകർക്കാൻ ശ്രമിച്ചാലും കഴിയില്ല. കാരണം പിണറായിയുടെ അംഗീകരം ജനമനസിലാണ്. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ മനസ്സാണ്അദ്ദേഹം സൂക്ഷിക്കുന്നത്. എല്ലാ ദുരിതകാലത്തും നമ്മൾ കണ്ടതാണ്.
@RajanMp-j4pАй бұрын
ഇടുക്കി ജില്ലയിലെ റോഡ് കൾ ലോ കോത്തരം ഇന്ന് കേരളത്തിൽ
@cksreedevi8277Ай бұрын
അഭിവാദ്യങ്ങൾ
@babukv1819Ай бұрын
👌👌👌👌👌🌹👍👍👍👍👍
@sunilkurian5403Ай бұрын
Big salute to the channel saying the truth atleast the main stream media are bunch of layers. Thanks madam
@pramoodpramood28362 ай бұрын
🌹💐🌹💐🌹💐
@SanstreamАй бұрын
രണ്ടാമത് സംസരിച്ചയാൾ സിവിൽ സർവീസിന് പഠിക്കുകയാണ്. അയാള് പറയുകയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ശരിയല്ല എന്ന്. ഒരു മുഖ്യമന്ത്രിക്ക് സുരക്ഷ തീരുമാനിക്കുന്നത് എങ്ങനെ എന്ന് കേവല അറിവ് പോലും ഇല്ലാത്ത ഇദേഹം ഒക്കെ എന്ത് സിവിൽ സർവീസ് ആണ് പഠിക്കുന്നത് ആവോ? പിന്നെ പെട്രോൾ വില നിശ്ചയിക്കുന്നത് ആര്? ഇന്ധന വില സ്വകാര്യ കമ്പനികൾക്ക് കൊടുത്തത് ആര് ഇതൊന്നും അവനറിയില്ല. പിന്നെ അവൻ പറഞ്ഞത് മുഖ്യമന്ത്രി ഐ എഎസ് കാര് കൊടുക്കുന്നു നോട്ട് ആണ് മുഖ്യമന്ത്രി വായിച്ചു പോകുന്നത്. ഒന്നാന്തരം പൊട്ടറ്റോ സിവിൽ സർവീസ് ആണ് ഇവൻ. പറയാതെ ഇരിക്കാൻ വയ്യ.
@hafisjabilАй бұрын
Attapadi karanalle 😂
@SanstreamАй бұрын
@@hafisjabil അട്ടപ്പാടിയിൽ ഉള്ളവരൊക്കേ വിവരമുള്ള മനുഷ്യർ എത്രയെണ്ണം വേണം? നല്ല നഗരങ്ങളിൽ ഇഷ്ടം പോലെ പിന്തിരിപ്പന്മാരെ കിട്ടുകയും ചെയ്യും
@Aboobaker-lf5fwАй бұрын
❤👍🌹👌
@minisivadas-8923Ай бұрын
കറുത്ത റ്റീഷർട്ട്കാരൻ എന്നാ പഴമാപറഞ്ഞത് അവൻ്റെ വീട്ടി ചെന്ന് അവന് മാത്രം ചിലവിന് കൊടുക്കണോ
@shajudas2237Ай бұрын
അട്ടപ്പാടി ക്കാരൻ പറഞ്ഞത്, മുഖ്യമന്ത്രിയുടെ പ്രസംഗം ഞാൻ കേട്ടിട്ടില്ല. അതിന്റെ അവശ്യം തോന്നിയില്ല. അതാ നിങ്ങളുടെ കുഴപ്പം.
@RajanMp-j4pАй бұрын
പോലീസ് നയം ജന സൗഹൃദം ഫയർ ഫോഴ്സ് ജനസൗഹൃദം എക്സൈസ് അവരെ ഏൽപിച്ച ഉത്തരവാദിത്വം70% പാലിക്കുന്നു UDF ഭരണമെങ്കിൽ 30 % ശതമാനം
@RajanMp-j4pАй бұрын
അമ്പൂരി റോഡ് വാഴിച്ചൽ റോഡ് മണ്ഡപത്തിൻ കടവ് വെള്ളറട റോഡ് ഇതെല്ലാം ആന കുഴികൾ ആയിരുന്നു മുമ്പ് 2016-ന് പിണറായി ഭരണത്തിൽ ഗുണനിലവാരമുള്ള NH നോട് കിട പിടിക്കുന്ന റോഡ് ആയി ഇന്ന്
@RajanMp-j4pАй бұрын
അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ വ്യക്തിഹത്യ തുടരും എന്നാൽ അദ്ദേഹത്തിന്റെ രോമത്തിൽ തൊടില്ല കോവി ഡ് കാല കരുതൽ അദ്ദേഹം നല്ല പൊലെ ഗ്യഹപാഠം ചെയ്തിട്ട്ണ്ട്
@sudharmanysarada7292 ай бұрын
Peenray ❤❤❤❤❤❤
@wilsonkoriyan2257Ай бұрын
നല്ല ഭാഷ ലോകത്തിൽ തന്നെ വൃത്തികെട്ട ഭാഷയും പ്രവർത്തിയും നടത്തുന്ന വർഗം മലയാളി
@syamsasidhar5818Ай бұрын
ഒരുത്തന്റെയും സർട്ടിഫിക്കറ്റ് അങ്ങേർക്കു ആവശ്യമില്ല... കാര്യങ്ങൾ കൃത്യമായി നടന്നു പോകും...
@damodarankk8407Ай бұрын
വലതു പക്ഷത്തോട്ട് യോജിച്ചു നിൽക്കുന്നവൻ ഇടതുപക്ഷത്തെ കണ്ണാച്ച് എതിർക്കുക മാത്രമാ ണ് രണ്ടാമത്തെ വ്യക്തിയുടെ നിലപാട്
@shajiannanadu7873Ай бұрын
👍👍👍👍
@syamsasidhar5818Ай бұрын
ആ കറുത്ത ഷർട്കാരൻ പയ്യൻ മൂന്ന് കൊല്ലമേ ആയുള്ളൂ തിരുവനതപുരത്ത് വന്നിട്ട്... പിന്നെ എങ്ങിനെയാണ് ഉമ്മൻചാണ്ടി പോകുമ്പോൾ ട്രാഫിക് എങ്ങനെയായിരുന്നു എന്ന് അയാൾ പറയുന്നത്... ആ കാലത്തു ഏതാണ്ട് 8 കൊല്ലം തിരുവനന്തപുരത്ത് ജീവിച്ച ആളാണ് ഞാൻ എനിക്കറിയാം...
@Yousafcm-kx9vj2 ай бұрын
🔥🔥🔥
@PusthakaAppooppanАй бұрын
മാധ്യമങ്ങൾ മനസ്സുകളെ രൂപപ്പെടുത്തുന്നു
@neenam7057Ай бұрын
നല്ലൊരു നാട് ഉണ്ടാകുന്നതിനു ചുണ്ടുവിരൽ കൊണ്ട് സ്വർഗ്ഗം സൃഷ്ടിക്കുന്ന രാജാവും, തൊഴുതു നില്ക്കുന്ന പ്രജകളും അല്ല ആവശ്യം. പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥർക്കും , നേതാക്കൾക്കും, പ്രതിപക്ഷത്തിനും ഒരുപോലെ പൗരബോധവും, ധാർമ്മികതയും ഉണ്ടാവേണ്ടതുണ്ട്. കളങ്കമില്ലാത്ത, തങ്കപ്പെട്ട ഏതു നേതാവാണ് ഇവരുടെയൊ സങ്കല്പത്തിലെ മുഖ്യമന്ത്രി എന്നു കൂടി ചോദിക്കാമായിരുന്നു. മുഖ്യമന്ത്രി റോഡിൽ കൂടി പോകുന്നതു വല്ലപ്പോഴുമല്ലേ. ലോക്കൽ ട്രാൻസ്പോർട്ട് ബസ്സുകൾ സ്റ്റോപ്പിൽ സൈഡ് ഒതുക്കി നിർത്താതെ മറ്റു വാഹനങ്ങൾ മുന്നിൽ കയറിപ്പോകാതെ തടഞ്ഞു റോഡിനു ഒത്ത നടുവിൽ നിർത്തുന്നതാണ് റോഡിൽ ഗതാഗതക്കുരുക്കുകൾ ഉണ്ടാവാൻ ഒരു കാര്യം. റോഡിനു നടുവിൽ പഞ്ചായത്തു കൂടുന്ന കാല്നടക്കാർക്കും , ഒരു ട്രാഫിക് നിയമവും ബാധകമല്ലെന്ന വിധത്തിൽ പെരുമാറുന്ന സ്കൂട്ടർ, ഓട്ടോ തുടങ്ങിയ വാഹനങ്ങൾക്കും ഇതിൽ പങ്കുണ്ട്.
@riyaschokkad4319Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് പിണറായി
@syamsasidhar5818Ай бұрын
കറുപ്പ് ഷർട്കാരന് ഇത്തവണ ഐ എ എസ് കിട്ടാൻ സാധ്യതയുണ്ട്.... ഇപ്പോഴത്തെ UPSC ഈ വീഡിയോ കണ്ടാൽ മതി...no more interview needed😊
@saralammavg2549Ай бұрын
ഈ കുട്ടി IAS കാരനായാൽ എന്തായിരിക്കും സ്ഥിതി. കഷ്ടം തന്നെ. പിണറായിയെ കുറ്റം പറഞ്ഞതുകൊണ്ടല്ല. മോൻ ദയവായി കുറച്ചു മനസിരുത്തി പഠിച്ചു, ചരിത്രം, സാമ്പത്തികം പ്രതെയ്കിച്ചു സാമൂഹിക അസമത്വം,, മനുഷ്യത്വം, എല്ലാം
@sanilcs6979Ай бұрын
അവന് IAS ഒരിക്കലും കിട്ടില്ല 👍🏿👍🏿
@rajanmullakattil2452 ай бұрын
Pinarayi is great CM.❤❤
@JosephJmanayilАй бұрын
കോൺഗ്രസും BJP യും കേരള ഭരണത്തി എത്തിപ്പിടിക്കാൻ ഭഗീരഥ പ്രയന്തം നടത്തി കൊണ്ടിരിക്കയാണ് അതിനു വേണ്ടി കേരളത്തില ഇൻഡ്യയിലുമുള്ള മാധ്യമങ്ങളേ ഉപയോഗിക്കുകയാണ് ഇതിൻ്റെ ഫലം മുട്ടനാടിൻ്റെ പിറകേ നടന്ന കുറുക്കൻ്റേതാണ് കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തനായ നേതാവാണ് 38:26
@RajanMp-j4pАй бұрын
നടക്കാത്ത ആവശ്യം നടത്തി കൊടുത്തില്ലെങ്കിൽ പിണറായി മോശം
@likhisuryan72012 ай бұрын
Proud of our CM. He's an able leader and known for crisis management. The person with black t-shirt spoke nonsense. Is this man going to be a bureaucrat? Well another corrupt IAS Officer is getting ready. Do ask this guy whether he's travelled into cross streets of Tamilnadu and he'll understand it's horrible. I have been working in different States and can say with pride that our State is the best. The role of Corporate media channels is crucial in tarnishing our CM'S image.
@rajis1734Ай бұрын
Madom you are very correct 💯, I am in Tamilnadu 14 years, but appozhano nattilekku onnu vannupovan enkilum pattuka annu kaathirikkaanu, Keralathil jeevikkan pattunnathu thanne oru bhaagyamaanu athu purathu innale manasilakukaullullu. Keralam allaathilum eppo onnamathu athumbo malayaliyayathil abhimaanam thonnunnu, ee sughavum, santhoshavum , sowkaryangalum mattevedeum kittillaayennu ee thettaaya arivu vechu samsaarikkunnavar manasilaakkiyaal ningalkku kollaan ellenkil veendu 10 varsham purakottu pokendivarum ..
@josephvazhakoottathil4281Ай бұрын
അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰🥰🥰❤️❤️❤️💘💘💘💘
@surendrankr28982 ай бұрын
രണ്ടാമത് പറഞ്ഞ ആൾ എന്താണ് പറയുന്നത്. കരുണാകരൻ ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ ഇ ട്രാഫിക്ക് ജാം ഇല്ലായിരുന്നോ.ഇതിലും അപ്പുറം ആയിരുന്നു. ചാണ്ടി ട്രെയിനിൽ കിടന്നു ഉറങ്ങി പോലും അയാൾ അന്ന് ഒരു mla ആയിരുന്നു അന്ന്.
@shujajm52942 ай бұрын
ശരിയാ അഭിപ്രായം
@Lt.Col.SanthiS29 күн бұрын
The best place in India, to live peacefully, is our Kerala. Best CM is Comrade Pinarayi💪💪💪
@RamshidRanganАй бұрын
Pinarayi ❤❤❤❤
@shekharan5252 ай бұрын
When E. K. Nayanar was a popular Chief Minister, he was branded as a joker by the opposition. But Oommen Chandy is considered as a good Chief Minister only because he always used to smile though his administrative skill was just average.
@abbasnp1173Ай бұрын
4 രൂപ ലാഭിക്കാൻ 60 KM വണ്ടിയോടിക്കുന്ന മാന്യൻ വിദ്യാസമ്പന്നൻ