രാഷ്ട്രീയം തിരഞ്ഞെടുത്തതിൽ ആദ്യം എതിര്‍ത്തിരുന്നു; രാഹുലിന്റെ വിജയത്തില്‍ കണ്ണീരണിഞ്ഞ് അമ്മ

  Рет қаралды 314,949

Mathrubhumi News

Mathrubhumi News

Күн бұрын

പാര്‍ട്ടിയിലേക്ക് പോകുന്നതില്‍ ആദ്യം എതിര്‍ത്തിരുന്നു; രാഹുലിന്റെ വിജയത്തില്‍ കണ്ണീരണിഞ്ഞ് അമ്മ
#RahulMankootathil #RahulMankootathilFamily #Pallakadbyelection #udf #Congress
The counting of votes for the Kerala bypoll elections 2024 in Wayanad, Chelakkara, and Palakkad constituencies will begin on 23rd November at 8 AM. The Congress-led UDF is aiming for a strong performance with Priyanka Gandhi making her electoral debut in Wayanad, while the CPI(M)-led LDF and BJP focus on retaining and gaining ground. Stay tuned for updates on voter turnout, key battles, and the political implications for Kerala's future.
#KeralaBypollResults #WayanadBypoll #ChelakkaraBypoll #PalakkadBypoll #PriyankaGandhi #KeralaPolitics #Bypoll2024 #UDF #LDF #BJP #ElectionResults #KeralaElectionUpdates
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 363
@roshu5622
@roshu5622 2 ай бұрын
കഷ്ടതകളിലും അച്ഛനില്ലാത്ത മകനെ നേരായ വഴിയേ വളർത്തി കൊണ്ടുവന്ന ഈ അമ്മയ്ക് ഒരു ബിഗ് സല്യൂട്ട്. amma❤
@sanus33
@sanus33 2 ай бұрын
@KhaleefaUmar-g1e
@KhaleefaUmar-g1e 2 ай бұрын
🎉🎉😍
@ancysabu5690
@ancysabu5690 2 ай бұрын
❤❤❤❤❤
@swarajswaminathan3557
@swarajswaminathan3557 2 ай бұрын
അമ്മേ..അമ്മയുടെ മോനെ ഞങ്ങൾ പാലക്കാട്ട്കാർ ഹൃദയപൂർവ്വം സ്നേഹത്തോടെ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു❤❤❤.
@saraswathivimal3916
@saraswathivimal3916 2 ай бұрын
അതെ.. പ്രാർത്ഥിച്ചു ജയിക്കണേ എന്ന്
@vijayakumarithulasidharan9859
@vijayakumarithulasidharan9859 2 ай бұрын
❤❤❤
@Hydaralivanampadi
@Hydaralivanampadi 2 ай бұрын
🎉🎉🎉🎉
@sanus33
@sanus33 2 ай бұрын
​❤@@vijayakumarithulasidharan9859
@s.v.devika2618
@s.v.devika2618 2 ай бұрын
Njanum ​@@saraswathivimal3916
@kottarakkarakkaran2492
@kottarakkarakkaran2492 2 ай бұрын
ഒരു അമ്മ കാണാൻ ആഗ്രഹിക്കാത്തതും കേൾക്കാൻ ആഗ്രഹിക്കാത്തതും ഒരു പാട് സഹിച്ചത് ആണ് ഈ അമ്മ... അമ്മേ അവരെല്ലാം ഇനി അമ്മയുടെ മകനെ കാണുമ്പോൾ സല്യൂട്ട് അടിക്കും 💕💕💕
@sanus33
@sanus33 2 ай бұрын
@s.v.devika2618
@s.v.devika2618 2 ай бұрын
S
@truthseeker4813
@truthseeker4813 2 ай бұрын
മകനേ പോലേ നിഷ്കളന്കയായ അമമ !!❤
@aleenaambadi7769
@aleenaambadi7769 2 ай бұрын
'അമ്മ ഇനി കരയരുത്...കാരണം പാലക്കാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തിലാ അമ്മയുടെ മോനെ പാലക്കാട്ടെ ജനങ്ങൾ ജയിപ്പിച്ചെടുത്തത് 😍😍
@sameermohamed8557
@sameermohamed8557 2 ай бұрын
🥰🥰🥰🥰
@sanus33
@sanus33 2 ай бұрын
@s.v.devika2618
@s.v.devika2618 2 ай бұрын
Ethu aanandha kannuneer aanu
@aleenaambadi7769
@aleenaambadi7769 2 ай бұрын
@@s.v.devika2618 Athe ❤❤
@minithomasthomas5683
@minithomasthomas5683 2 ай бұрын
നല്ല ഒരു അമ്മ..... രാഹുൽ ❤❤❤ഇഷ്ടം ❤❤
@shibuxavier1062
@shibuxavier1062 2 ай бұрын
അഭിമാനിയായ അമ്മ...... തലകുനിക്കാത്ത അമ്മ..... സല്യൂട്ട് അമ്മ
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 ай бұрын
ഇരു വക്കഫിനു വേണ്ടി നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ ഒരാളും കൂടിയായി🤣🤣 വീടും പറമ്പൊക്കെ ഒന്ന് പോയി നോക്ക് ചിലപ്പോൾ വർക്കഫ് ആയിട്ടുണ്ടാവും
@s.v.devika2618
@s.v.devika2618 2 ай бұрын
Enikkum rahuline estam
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 ай бұрын
@@s.v.devika2618 രാഹുൽ കെട്ടിയിട്ടില്ല നോക്കിക്കോ 🤣🤣
@IrinMichelleAlex-cu7mu
@IrinMichelleAlex-cu7mu 2 ай бұрын
അമ്മേ ഇത്രയും നല്ല ഒരു മകനെ കിട്ടിയതിന് നന്ദി പറയുക ദൈവം വീണ്ടും ഒത്തിരി ഉയരങ്ങളിലേക്ക് രാഹുലിനെ എത്തിക്കട്ടെ. പാലക്കാട്ടെ ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെ എല്ലാ മതങ്ങളെയും മനുഷ്യരെയും ഉൾകൊണ്ട് പ്രവർത്തിക്കാൻ കഴിയട്ടെ. എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു.❤❤
@bincymathew9941
@bincymathew9941 2 ай бұрын
കണ്മുൻപിൽ നിന്ന് പോലീസ് അറസ്റ്റ് ചൈതുകൊണ്ട് പോയപ്പോഴും ഇന്നു വിജയത്തിന്റെ തീരില്ല നിൽക്കുപോഴും അമ്മ നല്ല ഒരു പോരാളി തന്നെ ഇനിയും ഒരുപോട് ഉയരങ്ങളിൽ രാഹുൽ ഇത്തട്ടെ prayers👍👍👍👍
@krishnakumari5137
@krishnakumari5137 2 ай бұрын
🙏🙏🙏
@amarroshan8389
@amarroshan8389 2 ай бұрын
അതേ
@p.jantony6596
@p.jantony6596 2 ай бұрын
ഈ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്. കാരണം പാതി രാത്രിയിൽ വീട് വളഞ്ഞ് പിണറായി പോലീസ് അറസ്ററ് ചെയ്‌ത് ജെയിലിൽ അടച്ചപ്പോഴും രാഹുൽ മനക്കൂട്ടത്തിൽ ൻ്റെ അമ്മ നെഞ്ച് വിരിച്ച് നിന്നു. ഇതാണ് അമ്മ. ഈ അമ്മയുടെ ഊർജം എന്നും രാഹുലാലിൻ്റ് ഒപ്പം മരണം വരെ.ഉണ്ടാകട്ടെ. നിൻ്റെ അമ്മ എന്നും നിന്നോടൊപ്പം ഉണ്ടാകട്ടെ. നീ നിൻ്റെ അമ്മയുടെ കൈ പിടിച്ച് നടക്കാൻ ഈശ്വരനോട് എന്നും പ്രാർത്ഥിക്കുക. നിൻ്റെ വിളക്കാണ് നിൻ്റെ അമ്മ. ഒരിക്കലും നിൻ്റെ അമ്മയെ നീ മറക്കരുത്. നിന്നെ വീട് വളഞ്ഞ്.അറസ്ററ് ചെയ്ത് കൊണ്ടുപോയപ്പോൾ നിൻ്റെ അമ്മയുടെ വാക്കുകൾ ഞാൻ കേട്ടതാണ്.
@saraswathivimal3916
@saraswathivimal3916 2 ай бұрын
സത്യം ആ അമ്മയെ പോലെ എൻറെ കണ്ണും നിറഞ്ഞു❤❤❤❤
@jerinjacob8725
@jerinjacob8725 2 ай бұрын
അവനെ വളർത്തിയ പ്രസ്ഥാനത്തോട് നന്ദി പറയുന്നു ❤❤❤❤'അമ്മ ❤❤❤
@malayalam1484
@malayalam1484 2 ай бұрын
കോൺഗ്രസിൻ്റെ മണിമുത്ത് രാഹുൽ മാങ്കൂട്ടത്തിന് വിജയാശംസകൾ
@joh106
@joh106 2 ай бұрын
അമ്മയ്ക്ക് നന്ദി പറയുന്നു 🙏🥰ഇങ്ങനെ ഒരു മിടുക്കൻ മോനെ വളർത്തി വലുതാക്കി സമൂഹത്തിനു നൽകിയതിന് 🥰🙏
@democraticthinker-Erk
@democraticthinker-Erk 2 ай бұрын
ബാല്യത്തിലെ അച്ഛനെ നഷ്ടപ്പെട്ട അതിനുശേഷം , ഒരു സ്ത്രീ ഒറ്റയ്ക്ക് പോരാടി വളർത്തിയ മകൻ ആ ഗുണം രാഹുൽ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.....
@sharafalisharafu8552
@sharafalisharafu8552 2 ай бұрын
പാലക്കാട്ട് കാരുടെ സ്വന്തം അമ്മ🥰🤲🙏🇮🇳🌹
@shebaabraham687
@shebaabraham687 2 ай бұрын
രാഹുലിന്റെ അമ്മയ്ക്കും അഭിനന്ദനങ്ങൾ🌹
@harshadmp7405
@harshadmp7405 2 ай бұрын
നമ്മുടെ രാഹുൽ ഇനി M L A... 🧡🤍💚🔥🔥🔥👍👍👍
@bushrakvm3849
@bushrakvm3849 2 ай бұрын
രാഹുലിന്റെ അമ്മ ഒരു പാവം അമ്മ അമ്മയും മോനും ഒരു പോലെ nishkalakatheyude നിറകുടമാണ് രണ്ടു പേരും രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്
@sunishajahan1549
@sunishajahan1549 2 ай бұрын
ഇത്‌ കണ്ടപ്പോ ഞാനെന്തിനാ കരഞ്ഞത് കണ്ണ് നിറഞ്ഞു നമ്മുടെ വീട്ടിലെ ഒരുകുട്ടി ജയിച്ചതുപോലുള്ള ഫീൽ ☺️
@vinitar1474
@vinitar1474 2 ай бұрын
😂😂😂😂
@Shad711
@Shad711 2 ай бұрын
​@@vinitar1474ഇളിച്ച് വളി പോവാതെ നോക്ക്
@thankamelzathankamelza3497
@thankamelzathankamelza3497 2 ай бұрын
Sathym. Enikkum
@harikrishnan6492
@harikrishnan6492 2 ай бұрын
രാഹുലിനും പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അഭിനന്ദനങ്ങൾ
@Aysha-cg2pe
@Aysha-cg2pe 2 ай бұрын
❤❤❤
@shafiammanath7338
@shafiammanath7338 2 ай бұрын
രാഹുൽ ❤🥰അമ്മ 🥰
@MuhammadKunhi-s9p
@MuhammadKunhi-s9p 2 ай бұрын
ഈ അമ്മയുടെ മകൻ എന്നും സത്യത്തിന്റെ പാത പിന്തുരട്ടെ ആ നല്ല അമ്മയുടെ ഭാഗ്യം
@BhaskaranM-yu8nt
@BhaskaranM-yu8nt 2 ай бұрын
രാഹുൽ ധാരാളം കഷ്ടം സഹിച്ചിട്ടുണ്ടു്. പാലക്കാടിലെ നല്ല മനസ്സുള്ള ജനങ്ങൾ രാഹുലിനെ ഹൃദയത്തിലേറ്റി💯✌️
@kmthomas7263
@kmthomas7263 2 ай бұрын
നല്ല ഒരു പെണ്ണിനെ കണ്ടുപിടിച്ച് ഭാവിയും വിജയിപ്പിക്കണം.....❤❤❤❤
@rajeshnambiar375
@rajeshnambiar375 2 ай бұрын
രാഹുൽ ❤️❤️❤️
@jakp5478
@jakp5478 2 ай бұрын
ഒരു വെളുപ്പാൻ കാലത്ത് വീട് വളഞ്ഞ് രാഹുലിനെ പോലീസ് കൊണ്ടു പോയപ്പോഴും ഈ അമ്മ ഹൃദയം പൊട്ടി കരഞ്ഞിരുന്നു ,ഇത് ആനന്ദക്കണ്ണീർ ..
@thannikkatlatheef4157
@thannikkatlatheef4157 2 ай бұрын
Amma❤
@kulsubeevi-nw3de
@kulsubeevi-nw3de 2 ай бұрын
നല്ലാ അമ്മ നല്ലാ മോനെ വിജയ ആശംഷക്കൾ💪💪💪💚💚💚🌹🌹🌹👏👏👏🇮🇳🇮🇳🇮🇳
@shifanasinushifanasinu2699
@shifanasinushifanasinu2699 2 ай бұрын
അമ്മ ❤❤❤❤😘😘
@Citrismed
@Citrismed 2 ай бұрын
പാലക്കാട്‌ അടിപൊളി ആണ് ട്ടോ..
@HafsamaHafsama-t5d
@HafsamaHafsama-t5d 2 ай бұрын
അച്ഛൻ ഇല്ലാതെ മോനെ നേരായ വഴിയിലൂടെ കൊണ്ടുവന്നു പാലക്കാട്ടുകാരായ ഞങ്ങളുടെ ഹൃദയത്തിലേക്ക് തന്നു അമ്മയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഈ മോന്റെ തണൽ മരണം വരെ ഉണ്ടാവട്ടെ ഇനി മോനോടൊപ്പം പാലക്കാട് ജീവിക്കാം പാലക്കാട്ടുകാരുടെ എംഎൽഎയായി നേതാവായി ഇനി രാഹുൽ ഇനി ഞങ്ങളോടൊപ്പം ഉണ്ടാവും ഷാഫിക്ക നടത്തിയ വികസനത്തിന്റെ ബാക്കി ഭാഗങ്ങൾ അതിന്റേതായ നേർവഴിയിലേക്ക് കൊണ്ടുവരാൻ രാഹുലിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@abdulsalamps226
@abdulsalamps226 2 ай бұрын
അതെ ! അതാണ് അമ്മ മകന്റെ അമ്മ - ഈ സന്തോഷം എന്നുമെന്നും നിലനില്ക്കട്ടെ!
@saleemabdul1613
@saleemabdul1613 2 ай бұрын
രാഹുൽ ❤❤ പാലക്കാട്‌ എന്റെ നാട് ❤❤
@rashidt.p3261
@rashidt.p3261 2 ай бұрын
ജീവിതത്തിൽ എപ്പോഴും നല്ലത് മാത്രം വരട്ടെ ....
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb 2 ай бұрын
Rahul...Amma...❤❤
@abdulgafoor7134
@abdulgafoor7134 2 ай бұрын
ഇഷ്ടം ❤️ രാഹുൽ പാവം അമ്മ നിങ്ങൾക്കും നിങ്ങളുടെ മകൻ രാഹുലിനും നല്ലതേ വരൂ പ്രാർത്ഥനയോടെ ഒരു സഹോദരൻ
@AminabiOfficial
@AminabiOfficial 2 ай бұрын
Rahul❤❤❤
@sulaikhatdy7976
@sulaikhatdy7976 2 ай бұрын
അമ്മ കരഞ്ഞ ഒരു അർധരാത്രി ഉണ്ടായിരുന്നു 😰😰 ഇത് സന്തോഷ കണ്ണീർ
@rashid9756
@rashid9756 2 ай бұрын
Yas
@JayatechnologiesJayan
@JayatechnologiesJayan 2 ай бұрын
പെരിങ്ങനാട് മഹാദേവൻ അനുഗ്രഹിച്ചു ❤️🎉🙏🏻
@fathimath9998
@fathimath9998 2 ай бұрын
കണ്ണ് നിറഞ്ഞ് പോയി❤️
@sachu1851
@sachu1851 2 ай бұрын
എൻ്റെ കണ്ണും സന്തോഷം കൊണ്ട് നിറഞ്ഞു.
@sudhakarann5507
@sudhakarann5507 2 ай бұрын
ആ അമ്മയെ കണ്ടപ്പോൾ ഞാനറിയാതെ എൻറെ കണ്ണുകൾ നിറഞ്ഞു പോയത് എന്തുകൊണ്ടാണ്
@Salusalini839
@Salusalini839 2 ай бұрын
അമ്മയുടെ പ്രാർഥന 🙏🙏🙏🙏❤❤❤❤❤❤രാഹുൽ mla ❤️❤️❤️
@asharudml
@asharudml 2 ай бұрын
ഇതൊക്കെയാണ് കോൺഗ്രസ്‌ ❤️
@Iqbal321-ty9wo
@Iqbal321-ty9wo 2 ай бұрын
അമ്മയാണ്താരംഅമ്മയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവട്ടെ
@AlAridh-q3r
@AlAridh-q3r 2 ай бұрын
ഇ വിജയം ഷാഫിയുടെ 👍👍👍👌👌👌👌
@kunjumuhammed6454
@kunjumuhammed6454 2 ай бұрын
അമ്മ കരയരുത്..... രാഹുൽ ഇനി പാലക്കാട്ടുകാരുടെ മുത്താണ്...ഞങൾ ഉണ്ട് ഇനി രാഹുലിൻ്റെ കൂടെ.... അമ്മ അന്ന് പാലക്കാട്ടേക്ക് വരുമ്പോൾ അനുഗ്രഹിച്ച് അയക്കുന്നത് കണ്ടപ്പോൾ സന്തോഷിച്ചു.....അതുപോലെ അമ്മയുടെ മകനെ ഞങൾ പാലക്കാട്ടുകാരും നെഞ്ചോട് ചേർത്ത് നിർത്തും ❤❤❤
@fyzalmadathummal6192
@fyzalmadathummal6192 2 ай бұрын
അമ്മ❤❤❤❤❤❤❤
@BaijuJohn-gq3zk
@BaijuJohn-gq3zk 2 ай бұрын
ഞങ്ങൾ നെല്ലിമുകൾ, പെരിങ്ങാനാട് നിവാസികൾക്ക് അഭിമാനം.... രാഹുൽ ❤️❤️❤️
@SvAudit
@SvAudit 2 ай бұрын
Thuvayoor
@johnjoseph588
@johnjoseph588 2 ай бұрын
Best Wishes Rahul 🎉
@AlakappanK
@AlakappanK 2 ай бұрын
രാഹുൽ 🙏🙏🙏👍👍👍
@IndiaLive87
@IndiaLive87 2 ай бұрын
അമ്മ❤❤❤
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 2 ай бұрын
അമ്മക്ക് നല്ല നിമിഷം.. സ്വന്തം മുന്നിൽ നിന്ന് രാത്രി വലിയ കുറ്റവാളിയുടെ രൂപത്തിൽ മകനെ police എന്നാൽ പ്രതിയായ ദിവൃ സമാധാനമായി ജീവിക്കുന്നു.. ജനം കാണുന്നു.
@shebaabraham687
@shebaabraham687 2 ай бұрын
ഈ വൻപിച്ച ജയത്തിന്റെ കാരണം തന്നെ ദിവ്യയാണ് നവീന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടായിരിക്കാം
@jincyjoseph7448
@jincyjoseph7448 2 ай бұрын
നല്ല ഒരുപാട് മോൻ 🩸❤️. ലക്ഷ്യം നേടിയെടുത്ത പ്രസ്ഥാനം.... അമ്മയുടെ വാക്കുകൾ 🩸🩸🩸🩸
@achammakurian8816
@achammakurian8816 2 ай бұрын
അമ്മേ ഞാൻ പാലക്കാടു കാരി അല്ല പക്ഷേ അമ്മയുടെ മുന്നിൽ നിന്ന് ആ നീതിമാനായ മനുഷ്യനെ പിടിച്ചു വലിച്ചു കൊണ്ടുപോയി ജയിലിലടച്ചപ്പോൾ അനേകായിരങ്ങൾ പ്രാത്ഥിച്ചതിൽ ഞാനും പ്രാത്ഥിച്ചു.എന്താണന്നോ രാഹുൽ പിണറായിക്കുമുമ്പിൽ കസേരയിലിരുന്ന് വായ തുറക്കുന്ന ഒരു MLA ആകണേ എന്ന്
@SJ-yg1bh
@SJ-yg1bh 2 ай бұрын
👍 I too prayed that day
@mullabayallrond5627
@mullabayallrond5627 2 ай бұрын
അമ്മേ അമ്മയ്ക്ക് എന്തിനാ ഒരു ശങ്ക അമ്മയുടെ മോൻ വന്നത് പാലക്കാട്ടുള്ള മക്കളുടെ അടുത്തേക്കാണ്
@shantalks9155
@shantalks9155 2 ай бұрын
ബീനാമ്മ ❤️😍 രാഹുൽ ❤️😍
@NaseemaNasi-yq4xd
@NaseemaNasi-yq4xd 2 ай бұрын
രാഹുലും ഷാഫി യും നേതാവ് ആകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു അത് സാധിച്ചു.. ജനങ്ങൾ കണ്ടറിഞ്ഞു.. സന്തോഷം ❤❤❤
@remyaos1315
@remyaos1315 2 ай бұрын
ammyda chiri aane rahul ettane enn thonunu ❤ all the best dr...❤🎉
@chechuskutty
@chechuskutty 2 ай бұрын
RAHUL✋✋✋ RAHUL ✋✋✋
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
ഞങ്ങളുടെ അടൂർ കാരന് സ്നേഹം
@zeenatzeenu2956
@zeenatzeenu2956 2 ай бұрын
ഇനി ഞങ്ങൾ പാലക്കാട്ടുകാരുടെയും അമ്മ
@sudhinas3228
@sudhinas3228 2 ай бұрын
Endhu nalaa amma,❤❤❤❤❤❤
@funwaymalayalam5600
@funwaymalayalam5600 2 ай бұрын
ഇനി പാലക്കാട് നിന്നും ഒരു പങ്കാളിയെകൂടി കണ്ടെത്താൻ അമ്മ രാഹുലിനോട് പ്രത്യേകം പറയണം❤
@knightofgodserventofholymo7500
@knightofgodserventofholymo7500 2 ай бұрын
അവിടെ കുറുപ്പന്മാരില്ല ....
@Abhishektinu
@Abhishektinu 2 ай бұрын
Indian National Congress ❤️🔥 Rahul 💙🔥
@MALLU-NEU
@MALLU-NEU 2 ай бұрын
Loving Mother ❤
@mathewskurien883
@mathewskurien883 2 ай бұрын
രാഹുലിനും ആ അമ്മ യ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️
@abdmastermedia6778
@abdmastermedia6778 2 ай бұрын
ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രാഹുലിന്റെ അച്ഛനായിരിക്കും അച്ഛൻ എല്ലാം മേളിൽ നിന്ന് കാണുന്നുണ്ട് ഈ പാർട്ടിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടാണ് അച്ഛൻ
@shahulhasishazia7036
@shahulhasishazia7036 2 ай бұрын
Priyapetta amma, ningalk abhimanikkam makaneyorth
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 ай бұрын
രാഹുൽ 💙💙🇮🇳🇮🇳👍👍
@Ibrahim-sz3mn
@Ibrahim-sz3mn 2 ай бұрын
രാഹുൽ 🎉🎉
@hareeshkumar3660
@hareeshkumar3660 2 ай бұрын
ഞാൻ കോൺഗ്രസ്കാരനല്ല, പക്ഷേ ആ അമ്മയുടെ സന്തോഷം മനസ്സിലാക്കുന്നു..ആശംസകൾ🌹👌
@shibuxavier1062
@shibuxavier1062 2 ай бұрын
അഭിമാനിയായ അമ്മ...... തലകുനിക്കാത്ത അമ്മ..... സല്യൂട്ട് അമ്മ
@alivm2325
@alivm2325 2 ай бұрын
കേരളത്തിന്റെ വരും CM ന്റെ അമ്മ ❤👍🌹
@sourceofvoice
@sourceofvoice 2 ай бұрын
❤❤LOVE അഭിമാനം അമ്മേ
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 2 ай бұрын
രാഹുൽ മികച്ച നിയമസഭ അംഗമാകും.. ആശംസകൾ..
@Sasikalajayadev
@Sasikalajayadev 2 ай бұрын
Rahul❤‍🔥
@saraswathivimal3916
@saraswathivimal3916 2 ай бұрын
രാഹുൽ മോനെ ഹൃദയപൂർവ്വം ആശംസകൾ ❤❤❤❤❤
@manafmk3194
@manafmk3194 2 ай бұрын
ഈ ഷാഫിയും, രാഹുലും കോൺഗ്രസിന്റെ വിലമതിക്കാനാകാത്ത രണ്ടു മുത്തുമണികളാണ് ❤
@SahidKKSahid
@SahidKKSahid 2 ай бұрын
അമ്മ 🔥🔥
@Prasanth322
@Prasanth322 2 ай бұрын
❤❤Pavam oru amma
@TheRajansai
@TheRajansai 2 ай бұрын
A loving mother. You can be very proud of him. Such a decent personality. Rahul and his team is the future of kerala
@Dygolfi
@Dygolfi 2 ай бұрын
വിജയന്റെ കരണത്തിന് ഉള്ള അടി
@annievarghese6102
@annievarghese6102 2 ай бұрын
Congratulations 🎊
@SreeLatha-mj5sh
@SreeLatha-mj5sh 2 ай бұрын
Nalla ammayum nalla makanum ❤❤❤
@shynijohns6252
@shynijohns6252 2 ай бұрын
Oru pavum Amma❤
@habeebmalik5139
@habeebmalik5139 2 ай бұрын
oru pavam amma❤❤️
@AaAa-p9x9z
@AaAa-p9x9z 2 ай бұрын
Congrats ❤❤❤pray and supporting your life Rakhul❤❤❤❤
@muhammedshameeracm9405
@muhammedshameeracm9405 2 ай бұрын
Nalla Amma 🥰😘 Yingane Magane Nangalk Thannathinnu Big Thanks 🙏🏻
@jeenaantony4283
@jeenaantony4283 2 ай бұрын
ആശംസകൾ❤
@otpmohan8402
@otpmohan8402 2 ай бұрын
Hearty congratulations to Mr. Rahul Mankootathil. All the best.
@josepattazhi6713
@josepattazhi6713 2 ай бұрын
ഒരു നേതാവ് എന്നതിലുപരി നല്ലൊരു മനുഷ്യൻ്റെ വിജയം ഈ അമ്മയെ പോലെ സഹോദരങ്ങളെ പോലെയുള്ള കരുതലും സ്നേഹവും ആയിരിക്കട്ടെ പാലക്കാട്ടെ ജനങ്ങളോടും
@Sakariyasakar
@Sakariyasakar 2 ай бұрын
മുനമ്പം എവിടെ എന്ന് ചോദിക്കണം അച്ചായോ
@miracle8744
@miracle8744 2 ай бұрын
Rahul ❤️❤️❤️❤️
@sunilc1645
@sunilc1645 2 ай бұрын
രാഹുൽ 💖💪💪💪💪💪💪💪👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🌹
@ERSHADKk-w8z
@ERSHADKk-w8z 2 ай бұрын
അമ്മ 🤲🤲🤲🤲💕
@Shibilleo010
@Shibilleo010 2 ай бұрын
അമ്മ ❤😍
@kunjanit2360
@kunjanit2360 2 ай бұрын
അമ്മ💙💙💙💙💙💙💙രാഹുലേട്ടന്റെ അമ്മ 💙💙💙💙💙💙💙💙💙പാലക്കാട്ടുകാരുടെ അമ്മ 💙💙💙💙നമ്മുടെ സ്വന്തം ബീനാമ്മ 💙💙💙💙💙❤️💙💙💙❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@subair.ksubair5217
@subair.ksubair5217 2 ай бұрын
ഇതാണ് അമ്മ❤
@JoshuaEapenSam
@JoshuaEapenSam 2 ай бұрын
ആ മകൻ പറയുന്നുണ്ട് നല്ല സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവ് എംഎൽഎ അതുക്കും മേളിൽ ഒരു മുഖ്യമന്ത്രിയാകാനുള്ള പവർ വരാൻ ഉണ്ട് ഞാൻ വിശ്വസിക്കുന്നു
@rojanantony8360
@rojanantony8360 2 ай бұрын
രാഹുൽ 💙💙💙💙
@muhammedfarook8625
@muhammedfarook8625 2 ай бұрын
Ellam nedi kodutha avante prasthanam👏 Avarodanu kadapad❤
@Fayis-x9z
@Fayis-x9z 2 ай бұрын
Amme. Amayude makan oru mandriyakum..pavapette janagalk vendi pravarthikum.❤
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН