ഇദ്ദേഹത്തിന്റെ മറുപടി ബുദ്ധിയുള്ളവർക് മനസ്സിലാകും വളരെ നന്നായിട്ടുണ്ട് താങ്ക്സ്...
@Srk70286 жыл бұрын
ബുദ്ധിമാൻ തന്നെ
@fernosoxavier83615 жыл бұрын
ഒന്നും മനസ്സിലായില്ല അല്ലെ 😁
@vishnucmo4 жыл бұрын
Can you explain
@ibrahimibru59845 жыл бұрын
ചുരുക്കി പറഞ്ഞാൽ മറ്റുള്ളവർ എന്ത് ചെയുന്നു എന്നല്ല നമ്മൾ നോക്കേണ്ടത് നമ്മൾ എന്ത് ചെയ്യണം എന്നാണ് നോക്കേണ്ടത്.
@Sayedzahran7775 жыл бұрын
അദ്ധേഹം ഇവിടെ വ്യക്തമാക്കുന്നത് സദാചാരബോധം എന്നുള്ളത് മറ്റുള്ളവരുടെ വാക്കുകളിൽ നിന്നുത്ഭവിക്കേണ്ടതല്ല സ്യയം ചിന്തയാൽ മനസ്സിലാക്കേണ്ടുന്ന വസ്ഥുതയാണ് Psychological answer well done sir
@manjuhasanvc35405 жыл бұрын
അപ്പൊ അത് വളച്ചുകെട്ടാതെ നേരിട്ട് പറഞ്ഞാൽപോരെ?
@കൊച്ചുമോൻ5 жыл бұрын
എത്ര സത്യം സമ്മതിച്ചു ഇദ്ദേഹത്തിന്റെ പാണ്ഡിത്യം
@lalithaananthan3023 Жыл бұрын
Sadguru has not only Pandithyam but also Experience of his Soul.
@slk76725 жыл бұрын
wow! It's not a question of morality. It's a question of living sensible.
@abinthomas36736 жыл бұрын
Pulli vere level aanallo.... first time hearing this man....liked it
@reghuprakash6 жыл бұрын
Listen his speeches from the website and not this kind of translated version. You may like his sound too.
@sathidevi66575 жыл бұрын
He is awesome as he doesn't degrade anyone.Genderwise or religionists.Continue listening
@haarikrish50096 жыл бұрын
ഇദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു.. നമ്മൾ മാനസികമായി ഒരടുപ്പവും ഇല്ലതെ ശാരീരികമായി ബന്ധപെട്ടാലും ബോധപൂർവമല്ലെങ്കിലും അതിന്റെ ഓർമ നമ്മുടെ ഉള്ളിൽ രൂപപ്പെടും ഇത് പിന്നീട് നമ്മൾ പോലും അറിയാതെ ഏതെങ്കിലും ഒരു സമയത്തു ഇത് നമ്മളെ ഓർമയുടെ രൂപത്തിൽ അലട്ടുന്നതാണ് അത് ചിലപ്പോൾ ശാരീരികമായും നമ്മളെ ബാധിക്കുന്നതാണ് ... ഇതിനെ ഒഴിവാക്കണോ വേണ്ടയോ എന്നത് തീർത്തും ഒരു personal choice ആണു ..ഇനി ഇങ്ങനെ അലട്ടാതെ ഇത് ചെയ്യണം എന്നുണ്ടെങ്കിൽ പൂർണമായും മനസും ശരീരവും നമ്മുടെ നിയന്ത്രണത്തിൽ ആകണം എന്നു വച്ചാൽ നമ്മൾ മനഃപൂർവം അല്ലാതെ ഒരു ചിന്തയും നമ്മുടെ ഉള്ളിലേക്ക് വരരുത് അതും കഠിനമായ കാര്യം തന്നെ ...
@asimshahashim16236 жыл бұрын
Hari krishnan PT
@asimshahashim16236 жыл бұрын
Hari krishnan PT
@adarshmc45015 жыл бұрын
Hidden variables 😁
@mahroofmp61565 жыл бұрын
ഓർമകളുടെ കാര്യങ്ങൾ ഒന്നും കൊണ്ടു വന്നു കണ്ഫ്യൂഷൻ അക്കേണ്ട.: നമ്മൾ തെറ്റാണ് എന്നു മനസ്സിലാക്കിയ കാര്യം ചെയ്യുമ്പോ പിന്നീട് അത് നമ്മെ വേട്ടയാടും.കുറ്റബോധം ഉണ്ടാക്കും. അത് ശരിയായ കാര്യം ആണെന്നാണ് നമ്മുടെ സമൂഹം നമുക്ക് പടിപ്പിച്ചതെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല. അതിൽ നമ്മൾ ആനന്ദിക്കും. ഉദാ: പാമ്പിനെ തിന്നുന്നത് നമുക്ക് അറപ്പാണ്. എന്നാൽ അത് സുഭിക്ഷമായി കഴിക്കുന്നവർ ഉണ്ട് സന്തോഷത്തോടെ.. അത്രേ ഉള്ളൂ..
@firozshinu17185 жыл бұрын
നല്ല മറുപടി ആണ് ഇത്ര സംഗീരണമായി പറയേണ്ടതില്ല. താൻ താൻ ചെയ്ത ഫലം താൻ താൻ അനുഭവിക്കും... ചെയ്യുന്നതെന്തോ അത് നന്മയാണെങ്കിൽ നന്നായി ഭവിക്കും തിന്മയാണെങ്കിൽ അത് നമുക്ക് തന്നേയ് പണികിട്ടും... നന്മ തിന്മകളെ കുറിച്ച് വേർതിരിച്ചു മനസിലാക്കി തരുകയും അതിൽ എന്തിന് നന്മ ചെയ്യണം എന്നതിന് യുക്തിഭദ്രമായി മറുപടി നൽകുകയും ചെയ്യുന്ന ആശയം തിരഞ്ഞെടുത്തു ജീവിതം ചിട്ടപ്പെടുത്തി ജീവിക്കുകയും ചെയ്യുക അതാണ് ജീവിതത്തിനനുയോജ്യം.. അതിൽ ജീവിതത്തിന്റെ എല്ലാമേഖലയിലും വ്യക്തമായ മറുപടി ഉണ്ടാവും അങ്ങനെ ഒരാശയം കണ്ടെത്തുക.
@lansnik98224 жыл бұрын
അന്യ മതസ്ഥരായ ആണുങ്ങളെ എല്ലാം വെട്ടിക്കൊന്ന് അവരുടെ അമ്മമാരെയും പെങ്ങൻമാരേയും ഭാര്യമാരേയും പിടിച്ച് ലൈംഗിക അടിമയാക്കി വീതം വെച്ച് എടുത്ത് ഭോഗിക്കുന്നത് നൻമയാണോ ശകോതരാ?
@vijayanc.p5606 Жыл бұрын
Guro otta vaakkil answer parayu- yes or no.
@shree96476 жыл бұрын
ഇങ്ങനെ തർജ്ജമ ചെയ്തിട്ടും ഒരു കാര്യവുമില്ല ഇതിൻറെ പല എസൻസും നഷ്ടപ്പെട്ടിരിക്കുന്നു.
@manukrishnasadhak13205 жыл бұрын
ഇംഗ്ലീഷ് അറിയാത്തവർക്കും മനസിലാവണ്ടേ സ്മാർട്ട് ഫോൺ ഇപ്പോ എല്ലാത്തരം ആൾക്കാരും കൈയിൽ ഉണ്ട് നല്ല msg എല്ലാർക്കും എത്തട്ടെ
@fcjuraijak72784 жыл бұрын
വാക്കുകളെ ശ്രദ്ധിച്ചാൽ പോരെ... എല്ലാം മനസ്സിലാകും
@rahulramesh28476 жыл бұрын
എത്ര കോംപ്ലക്സ് ആയ വിഷയങ്ങളും ഇദ്ദേഹം സിംപിൾ ആയാണ് പറയുന്നത്... ഏതു സാധാരണക്കാരനും അത് മനസ്സിലാക്കാം...
@Dhanooj245 жыл бұрын
ഞാൻ സദ്ഗുരു എല്ലാം answerum ലളിതമാണ്. പക്ഷെ ഇതിന്റെ answer വ്യക്തമായി മനസിലായില്ല.....
വിവാഹേതര ബന്ധങ്ങൾ മാനസിക ഭാരം ഉണ്ടാക്കും. സാധാരണ മനുഷ്യർ ഒഴിവാക്കുന്നത് നന്ന്. മനസിന്നെയും ശരീരത്തേയും നിയന്ത്രിക്കാൻ വർഷങ്ങളോളം പരിശ്രമം ചെയ്തു തന്ത്ര പഠിച്ചവർക്ക് പക്ഷെ ഈ നിയമം ബാധകം അല്ല.
@arjumenonm5 жыл бұрын
He said Jeevitathil kalichh nadanna mathiyenkil enthum aavam Pakshe enthenkilum netam venamenkil kaamam maximum minimum aakan sramikkuka. Simple
@shree96475 жыл бұрын
വളരെ ശരിയാണ്.
@sajikumar51746 жыл бұрын
Original (in English) is better.
@sheejaps37824 ай бұрын
💯
@nipponbhai69325 жыл бұрын
ഓർമ്മകളേ കൈവള ചാർത്തി.. എന്ന പാട്ട് ഓർമ്മ വന്നു...😇
@deepakram36785 жыл бұрын
പ്രണാമം....... ശരീരത്തിന്റെയും മനസിന്റെയും അതിനും അപ്പുറത്തുള്ളതിന്റെയും സത്യവും യാഥാർഥ്യവും വളരെ വളരെ സൂക്ഷ്മമാണ് വളരെ വിപുലവും ആണ്. അതിന്ടെ അറിവ് ഉൾക്കൊള്ളണമെങ്കിൽ നിങ്ങൾ ആദ്യം അറിവില്ലായ്മ മാറ്റിവെക്കൂ....... മതം എന്നത് ഒരു പ്രതീക്ഷയാണ്;എന്നാൽ സത്യവും പരമാര്ഥവും മറ്റൊരു ദിശയിൽ ആണ്.... അന്വേഷീ മാത്രമേ അവിടെ എത്തൂ....... ബാക്കിയുള്ളവർ ഒന്നും മനസിലാകാതെ പകച്ചു നിൽക്കുകയോ വിമർശിക്കുകയോ മാത്രമാണ് ചെയ്യുന്നത്...... പ്രണാമം സദ്ഗുരു.......
@user-muthappan5 жыл бұрын
വളരെ നല്ല മറുപടി
@vijayakrishnankv21226 жыл бұрын
Let me know.
@anupa10906 жыл бұрын
_Thank you for the translation_
@praveentd98795 жыл бұрын
നല്ല ശബ്ദം ..ആരാണ് ഡബ്ബ് ചെയ്തിരിക്കുന്നത് ?
@mysteriousworld31363 жыл бұрын
Serial Actor Saran Puthumana
@sinoythomas67556 жыл бұрын
Good message
@leelamanikunjeleelamanikun10473 жыл бұрын
താങ്ക്സ് ഗുരുജി, ഈ, മെസ്സേജ്, എല്ലാവർക്കും, ഉ പകരപ്പെടെ ടെ
@balanvadukut49955 жыл бұрын
Sadhguru Agauday Vaakkukalea Namikyunnu Guru (Balan Elavathur )
@sreejiths31385 жыл бұрын
He said it correctly and sensibly...
@divakarankdivakarank5 жыл бұрын
ശാരീരിക ബന്ധം വിവാഹത്തിൽ ക്കൂടി മാത്രം മതി എന്ന് തീരുമാനിച്ചത് എയ്ട്സ് ദേവത കൊടും ചതികൾ കൊല പാതകങ്ങൾ ബലാത്സംഗങ്ഘൾ ഇവയെ പ്രത്യക്ഷപ്പെടുത്താ തിരിക്കാനും കുട്ടികൾക്ക് സംരക്ഷണം കിട്ടാൻ വേണ്ടിയാണ്. നവോദ്ധാന ശാസ്ത്രം ഗർഭനിരോധന മാർഗ്ഗം കണ്ടെത്തി യില്ലേയിരുന്നങ്കിലോ സ്രത്രീയുടെ നിലവാരം എവിടെ ആകു യായിരുന്നു.
@sanjaydasdas27175 жыл бұрын
Jnaghelokkay virginannay Guru parajathu pettannu manasil ayiii .Thanks Guruu
@panchatantram84975 жыл бұрын
Beautiful speech
@vysumr45476 жыл бұрын
വളരെ ശരിയാണ് സത് ഗുരു
@vinodkuttappan67176 жыл бұрын
vysu mr എന്ത്
@leenafrancis19294 жыл бұрын
ഇദ്ദേഹത്തിന് ചോദ്യത്തിന് ശരിയായ ഉത്തരം നൽകാൻ അറിയില്ലേ??? ഒന്നും മനസ്സിലായില്ല
@alwin27814 жыл бұрын
Bodham illathavarkk manasilaavilla
@roxhame4504 жыл бұрын
Thalachoru work cheythal manasilavum sahothari..
@sobinmathew48364 жыл бұрын
Translation valare nannayitund
@sindhutv82963 жыл бұрын
Happy new year gurugi Oru Happy New year ayakkamo
@Oman010195 жыл бұрын
He has satisfying answers for every question. Thankyou satgurji. As far as translation is concerned if someone isnot able to understand what to do? Give a suggestion. Dont escape after criticising like media.
The consciousness of the man who has dubbed for Sadhguru isn't in alignment with the the level of consciousness that Sadhguru transmits through his words. So the soul of the message is lost. Sadhguru speaks not to provide information or entertainment - though it can be both informative and entertaining - but rather to provide an opportunity to experience the state of relaxed alertness that lies at the core of meditation. These questions and answers are really just a game to help you to get rid of words, thoughts. These are simply a device for you to become silent, because if you are told to become silent without making any effort you will find great difficulty.
@sharonmshaji24565 жыл бұрын
So true
@rosammasebastian23024 жыл бұрын
ചോദ്യത്തിൻ്റെ പൂർണ്ണമായ ഉത്തരം ആവാത്ത പോലെ തോന്നുന്നു
@vineeth51043 жыл бұрын
ആരു പറഞ്ഞു അദ്ധേഹം പറഞ്ഞത് ശരിയാണ് അനാവശ്യ ഓർമ്മകൾ നമ്മുടെ ഭാവിയെ നശിപ്പിക്കും ഒപ്പം ആനന്ദത്തെയും അതാണ് പല ബന്ധങ്ങളും തകരുന്നത്.
@godisgod7358 Жыл бұрын
ചോദ്യം ഏറെ വ്യക്തതയുള്ളതാണ്. എന്നാൽ ഉത്തരമോ? ആർക്കും ഏന്തും ചിന്തിക്കാവുന്ന രീതിയിൽ സങ്കീർണ്ണവും അവ്യക്തവും ആയി പോയി ! പാവപ്പെട്ട ഒരാളെ സഹായിക്കുന്നത് തെറ്റാണോ ? എന്നാരും ചോദിക്കുന്നില്ല ! അല്ലെങ്കിൽ കുഴിയിൽ വീണു പോയ ഒരാളെ കരകയറ്റുന്നത് തെറ്റാണോ എന്നാരും ചോദിക്കുന്നില്ല.കാരണം നമ്മുക്കേവർക്കും ഒരു ദൈവീക മനസ്സാക്ഷിയുണ്ട്. ആ മനസ്സാക്ഷി നന്മയേയും തിന്മയേയും തിരിച്ചറിയുന്നതിനുള്ള ഒരു കഴിവും നമ്മുക്ക് നൽകിയിട്ടുണ്ട് എന്നതു തന്നെ ! ഇവിടെ ഇത്തരമൊരു ചോദ്യം (ശരീരിക ബന്ധത്തെ പറ്റി ) അത് തെറ്റാണോ എന്നു ചോദിക്കുമ്പോൾ തന്നെ, അത് തെറ്റാണെന്ന ഒരു ഉള്ള റിവ് നമ്മളിൽ നില നിൽക്കുന്നുണ്ട്. ദൈവീക മനസ്സാക്ഷി നമ്മുക്കേവർക്കും നൽകിയിരിക്കുന്ന ഒരു അറിവാണ് അത്. അപ്പോൾ പക്ഷിമൃഗാദികളുടെയൊക്കെ കാര്യമോ എന്ന് നിങ്ങൾ ചിന്തിചേക്കാം. അത് മറ്റൊരു തലമാണ്. ആ ചിന്ത പിന്നീടാവട്ടെ .എന്നോടാണ് ഇത്തരമൊരു ചോദ്യം ചോദിക്കുന്നുവെങ്കിൽ ഞാൻ വ്യക്തമായി പറയും ഭാര്യ ഭർതൃ ബന്ധമല്ലാത്തത് ഒക്കെ വ്യഭിചാരമാണെന്ന് .കാരണം എന്നിലെ ദൈവീക മനസ്സാക്ഷി എന്നെ പഠിപ്പിച്ചത് അങ്ങനെയാണ്.🙏
@hippofox83745 жыл бұрын
chaaya kudikkaan chaaykkada thudangendathilla..
@koolathmubashir89695 жыл бұрын
മോഹനൻ വൈത്യർ ഒന്ന് ഇവിടെ വന്ന് ഇത് കേൾക്കാൻ നോക്കു
@vijayakrishnankv21226 жыл бұрын
Who is the person who translates?
@mysteriousworld31363 жыл бұрын
Serial Actor Saran Puthumana
@sajanchandrababuchandran32753 жыл бұрын
Who translated it
@Gkm- Жыл бұрын
മനസ്സിലായില്ല
@vishnuchandran17354 жыл бұрын
manassilaayi....oru pennine bad aayi kandittu avale snehichu wife aakki manasamaadaanathode jeevikkaan pattillaaa....nammude ormayil eppozhum aval bad ennu tonnum....
@neethadenishakotturkaleeka34814 жыл бұрын
Well said
@arasumonggay94236 жыл бұрын
Yes you are right
@rapidhomeskerala16845 жыл бұрын
hi
@radhakrishnanks68435 жыл бұрын
Alla parayunna karygalum valarey sattymaanu
@rjworld.9596 жыл бұрын
Malayalam conversion cheydhal ingane irikkum..
@sarasammapillai71764 жыл бұрын
Very good message
@arasumonggay94236 жыл бұрын
Thanks
@sreejilalk98985 жыл бұрын
Hi
@jineshmelathnair52304 жыл бұрын
ഉത്തരം കിട്ടിയില്ല
@sindhukrishnan6866 жыл бұрын
Correct
@sreejilalk98985 жыл бұрын
Enth
@manjugeorge84015 жыл бұрын
ഒരു വ്യക്തി എന്ന് പറയുമ്പോൾ മനസ്സ് ശരീരം എല്ലാം അതിൽ പെടുമല്ലോ. ശരീരം മാത്രം ആയോ മനസ്സ് മാത്രമായോ ഒരു വ്യക്തി ഇല്ല. ഒരാളെ സ്‌നേഹിക്കുമ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്നേഹിക്കുന്നതിൽ എന്താണ് തെറ്റ്? സ്നേഹം പ്രകടിപ്പിക്കാൻ ഉള്ള ഒരു മാധ്യമം മാത്രമാണ് ശരീരം. സ്നേഹം മനസ്സിൽ തിങ്ങുമ്പോൾ ആരാണ് ഒരു ആലിംഗനം കൊതിക്കാത്തത്? ഞാൻ ഉദേശിച്ചത് യഥാർത്ഥ സ്നേഹത്തിൽ എങ്ങനെ എന്നാണ്.
@sanjaydasdas27175 жыл бұрын
manju george ..yadhardha snehmm
@viswamtvp8765 жыл бұрын
Body and mind is different things,sadhguru says if you casually engage in sexual relationships with many people, you will suffer. So keep it as minimal as possible with the amount of people you engage with in such activities.
Athe....pakshe....aa sneham oralodu mathram aayirikkanam...orupaad perodu varunna aa sneham verum shareerathinodu mathramullathaakum... ☺
@akhilashok4526 жыл бұрын
പ്രണാമം
@ഓംനമഃശിവായ-ട8ഭ5 жыл бұрын
QUESTION : CAR ODIKKAN LICENECE VENO? ANSWER : NIYAMAPARAMAITTANENKIL LICENCE VENAM, ALLENKIL ODIKAN ARIYAMENKIL ODIKKAM. E NIYAMATHAEYANU DHARMAM YENNU VILIKKUNNATHU. DHARMAMALLATHTHU YENTHANENKILUM SHIKSHA ANUBHAVICHAE MATHIYAKU. ORMAIRIKKATTAE. JAI SHRI RAAAAAAAM.
@rajanthomas62546 жыл бұрын
There is a test Kasarut but there is no information
@joelabrahamjohn69465 жыл бұрын
Speed podikku koottikko
@onetwo10505 жыл бұрын
അങ്ങ് ആണ് ദൈവം അവതാരകൻ ആണ്
@jibz33125 жыл бұрын
Superb !
@generallawsprasadmk9005 жыл бұрын
വിവാഹം ചെയ്യാതെ ശാരീരികബന്ധത്തിൽ ഏർപ്പെടാൻ പാടുണ്ടോ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം അദ്ദേഹം പറയുന്നുണ്ട് ഇംഗ്ലീഷിലെ കേൾക്കണം അദ്ദേഹം പറയുന്നത് എന്ത് ശരി എന്ത് തെറ്റ് എന്നുള്ളത് ശരീരത്തിന് എത്രയോ കാലങ്ങളായി അറിയുന്നത് കൃത്യമായി ചെയ്യുന്നുണ്ട് എന്നാണ് ഈ ചോദ്യം ചോദിച്ച വിദ്യാർത്ഥികൾ അവരുടെ തലയിൽ ഉദിച്ച ഒരു കാര്യം മാത്രമാണ് പറയുന്നത് അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് തലയിൽ കൂടി തന്നെയാണ് നൂറ്റാണ്ടുകളായി തലമുറകൾ വഴി ശരി ഏതെന്ന് തെറ്റെന്ന് ശരീരത്തിന് ചിലത് അറിയാം അതുകൊണ്ടാണ് ഒരു ഭക്ഷണസാധനം കൃത്യമായി എടുക്കുന്നത് ചെവിയിലേക്ക് കൊണ്ടുപോകാതെ അതുപോലെതന്നെ നടക്കാൻ പഠിച്ചതും ഇതെല്ലാം പണ്ടുമുതൽക്കേ നമ്മൾക്ക് മുതുമുത്തച്ഛന്മാർ നിന്ന് യുഗാന്തരങ്ങളായി ലഭിച്ചതാണ് ചോദ്യം ഉന്നയിച്ച് വിദ്യാർഥികൾക്ക് അത് ചെയ്യണമെന്നുള്ള ആസക്തി ഉള്ളതുകൊണ്ടാണ് ചോദ്യം വന്നത് അതിനെ അവരുടെ വിവേകം ഉപയോഗിച്ച് ചെയ്യുക അല്ലാതെ അതിന് ശരീരവുമായി യാതൊരു ബന്ധവുമില്ല
മലയാളം വേണ്ട. Very difficult to get the original message. ഇങ്ങനെ ആണെങ്കിൽ സദ്ഗുരു വിൻറെ കീർത്തീ നഷ്ടപ്പെടും. ഒരിക്കലും പാടില്ല. Please avoid തർജ്ജമ like this. ഇംഗ്ലീഷ് വേർഷൻ മതി. Pranam Sadguru.
@education81775 жыл бұрын
Please don't confuse people with poor Translation
@jishnuk17095 жыл бұрын
പറയാൻ കുറച്ച് ഉളുപ്പ് വേണം .തനിക്ക് ഇംഗ്ലീഷ് അറിയാമെന്ന് വച്ച് ബാക്കിയുള്ള സാധരണകാർക്ക് അറിയണം എന്നില്ല
@green82335 жыл бұрын
Nee english video kandoo
@rtvc615 жыл бұрын
മലയാളികൾ എല്ലാം ഇംഗ്ലീഷ് അറിയുന്നവർ അല്ല.മനസിലാക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇത് വളരെ സഹായം ആണ്..താങ്കൾ ഇത് കാണേണ്ട ഒറിജിനൽ വേർഷൻ പോയി കണ്ടോളു...
@subramanianmp22904 жыл бұрын
Vanakkam
@sharonmshaji24565 жыл бұрын
Pls don't do malayalam translation the message of this video is not conveyed properly without sadhgurus voice.
@sajirajanrajan3194 жыл бұрын
Nalla speech
@-_drunkhuman_-soberedpsych82506 жыл бұрын
Mrs.bhatia ku enthu Patti??
@Grateful2Life6 жыл бұрын
Godspeed Speed ,😂😂😂 Her children's father is not her husband.
@monushaji81376 жыл бұрын
Thamburanaryam
@ameerkhan20094 жыл бұрын
Atha ee guru, entha guruvite peru.?
@sreejith53774 жыл бұрын
Sadhuru jaggi vasudev
@sanasana20075 жыл бұрын
Adipoli
@Binuvasukayamkulam Жыл бұрын
😊
@കീർത്തിചക്ര-ദ8റ4 жыл бұрын
5:14
@srees57606 жыл бұрын
ഉദ്ധേശമാണ് പ്രധാനം
@aravindcailcut74166 жыл бұрын
ഒരു സ്ത്രീയുടെ പൂർണ്ണസമ്മതത്തോടെ ചെയ്യുന്നതിൽ എന്താണ് തെറ്റ് താല്പര്യമുള്ള സ്ത്രീകളുമായി ബന്ധപ്പെടാൻ എനിക്ക് താല്പര്യം ഉണ്ട്
@belfreyc.v93986 жыл бұрын
S
@1977magesh6 жыл бұрын
Yes
@srees57606 жыл бұрын
തെറ്റല്ല പക്ഷേ നിങ്ങളുടെ ഭാര്യയെ വന്ഞി ക്കുന്നത് നല്ലകാര്യമല്ല
@vysumr45476 жыл бұрын
അത് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്ന പെണ്കുട്ടിയോടുള്ള ചതി, ആണ് വല്ലവരുടെയും കൂടെ പോകുന്നത്,
@mohammedshaheers28626 жыл бұрын
sree s athengane shery aavm....bhaviyil nammal aare kalyanam kazhikkm enn polm ariyilla.....inni kaliyanam kazhikkumon polm ariyillaa....nale njn ang marich poyaal njn aarem vanjichitt illalloo.....
@rajoshkumarpt44656 жыл бұрын
Pranam swamiji
@akshainm5 жыл бұрын
English തന്നെയാണ് ഭേദം.
@madhukodayam78174 жыл бұрын
പ്രണാമം ഗുരുജി
@melbinjoseph74966 жыл бұрын
ചോദ്യം വളരെ ലളിതമായിരുന്നു,,, പക്ഷെ ഉത്തരം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലുള്ളതായിരുന്നു,,,, i dont like this answer
@akshainm5 жыл бұрын
Melbin Joseph English version കേൾക്കൂ
@PraveenKumar-zq9ej5 жыл бұрын
സദ്ഗുരു പ്രണാമം.
@raeesmohammed60035 жыл бұрын
Yes or no questione ഇയാള് സോഷ്യൽ സ്റ്റഡീസിന് ക്ലാസ്സെടുക്കണത് endina
@indianzoom44326 жыл бұрын
I salute this chief minister.
@sreejiths31386 жыл бұрын
veriwell said...
@injooz66906 жыл бұрын
ഒന്നും മനസ്സിലായില്ല
@omallayeshuomallayeshu31895 жыл бұрын
Understood😋
@sanjaydasdas27176 жыл бұрын
Suprrr
@sarathkgs5 жыл бұрын
Shareerathinu ormakal sookshikkan kazhiyunnathpole thanna nammude kanninum pattum...So pls use your eyes carefully....
@rathnakumari-el7et5 жыл бұрын
തീർച്ചയായും മലയാളത്തിൽ തർജമ വേണം .കാരണം ഇംഗ്ലീഷിലുള്ള പല വാക്കുകളും മനസിലാക്കുവാൻ പ്രയാസമുണ്ട് .അതുകൊണ്ട് മലയാളം വളരെ അത്യാവശ്യമാണ് ...നന്ദി .
അതായത് നാം ഒരു വസ്തുവിനെ സ്പര്‍ശിച്ചാല്‍ വരെ അതിന്‍റെ ഓര്‍മ്മകള്‍ നമ്മുടെ ശരീരത്തില്‍ ശേഷിക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവശേഷിക്കുന്ന ഓര്‍മ്മകളുടെ അളവ് വളരെ വലുതാണ്. ഇത് കൊണ്ട് നാമിത് ഏറ്റവും ലളിതമായി വെക്കണം. ഇത്തരം ഒരുപാട് ഓര്‍മ്മകള്‍ ശരീരത്തില്‍ ഉണ്ടായാല്‍ ശരീരം ഒരു ആശയക്കുഴപ്പത്തിലേക്ക് പോകുന്നു. മനസ്സിലായെന്നു കരുതുന്നു.
@N2N2N2N26 жыл бұрын
@@FIVEFINGERSAKHIL manassilayilla
@passionfruit95316 жыл бұрын
Ella answers manasilakunnilla 😂
@srees57606 жыл бұрын
ഉദ്ധേശമാണ് പ്രധാനം
@tricksindia715 жыл бұрын
Kollam
@rameshk66804 жыл бұрын
Kozhikkode😜
@oldsoul28295 жыл бұрын
EE PULLI VERE LEVELA
@muhammedswalih49192 жыл бұрын
Swl 🤚
@shafeeqtnr60816 жыл бұрын
onnum manassilayilla
@risrisana59255 жыл бұрын
ഇത് ഏതാ സ്വാമി
@sreejith53774 жыл бұрын
Sadguru jaggi vasudev
@thulasidasm.b66953 жыл бұрын
Jai Gurudev
@sabeeshap31623 жыл бұрын
Iam 485 finish
@sharunkrishna89615 жыл бұрын
Malayathil translate cheythathinu thanks
@thanujaa.s74104 жыл бұрын
Poornamaayum sathyam
@4n33sh6 жыл бұрын
Tharjama nannayitudakillum Sadhguru ntte essence illa English thanya nallathe