നാടൻ പാട്ടുകൾ ഏത് കേട്ടാലും മണിച്ചേട്ടനെ ഓർമ വരും. 😔
@indirashivadas7383 Жыл бұрын
00
@swetharadhakrishnan4939 ай бұрын
Sathyam
@abhilashanappara284410 күн бұрын
സത്യം😢
@NakshathraArchs2 жыл бұрын
മഴ പെയ്യുമ്പോഴേ,നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ ... ഇടിവെട്ടുമ്പോഴേ നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ മഴപെയ്യുമ്പോള് നമ്മക്ക് പുട്ടില് ചൂടരുതോ ഇടി വെട്ടുമ്പോളേ നമ്മക്ക് പന്തേ പോകരുതോ .. രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ മഴ പെയ്യുമ്പോള് നമ്മടേ മട മുറിയൂലെ.. മട മുറിഞ്ഞാലേ ... നമ്മടേ വെള മുടിയൂലെ .. വെള മുടിഞ്ഞാല് നമ്മടെ കുലം മുടിയൂലെ, മട മുറിഞ്ഞാലോ നമ്മടെ കുടി മുടിയൂലെ . മല വെള്ളം വന്നാൽ നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ .. ചെറ വെള്ളം വന്നാൽ നമ്മടെ കുഞ്ഞുങ്ങളെങ്ങനേടീ .. മല വെള്ളം വന്നാല് നമ്മള് മറുമല കേറും ചെറ വെള്ളം വന്നാല് നമ്മള് ചെറു മല കേറും
@binjushamelath71762 жыл бұрын
👍👍
@thanujayanthampi54543 жыл бұрын
സൂപ്പർ അടിപൊളി
@MuhammedSinan-c3b5 ай бұрын
Nalla rasamulla song
@LelithakumariHaripad-hr5hl2 ай бұрын
നമ്മക്ക് പുട്ടിലു ചൂടാല്ലോ - Meaning - പാടത്തു പണി ചെയ്യുന്നവർ മഴ നനയാതിരിക്കാൻ തല വഴി പുറകോട്ട് ഇടുന്ന പ്ലാസ്റ്റിക് കൂട (പണ്ട് മഴക്കോട്ട് അതായിരുന്നു 😊🤝
@ThayyullathilBabuАй бұрын
❤super
@Krishna_kripa00002 жыл бұрын
നല്ല വരികൽ.നല്ല ഈണം. I like it... All the best in your channel 😍😍🥰🥰👌👌👏👏
Thanks for the support.Please share to all friends and family
@rajeeshmadhavan19853 жыл бұрын
Adipoli
@gopakumar.m.g9082 Жыл бұрын
കുട്ടപ്പൻ സർ....
@abhilashgramam84853 жыл бұрын
Super song
@yoGEORGIII3 ай бұрын
ithinte karaoke undo ??
@MinimolJibu2 ай бұрын
കരോക്കെ കിട്ടുമോ ee സോങ് ന്റെ
@shikhaseworld87142 жыл бұрын
Ithinte karoke tharumo
@nishashafi58923 жыл бұрын
Supper 😊😊😊tonight
@priyankapb74483 жыл бұрын
Good song & lyrics
@sunilnair6150 Жыл бұрын
Good
@Soumiya420 Жыл бұрын
👌👌👌
@shijinpankajashan4391 Жыл бұрын
കുട്ടപ്പൻ സർ ❤️❤️❤️👍
@mcaudiosnadanpattukal9 ай бұрын
💗Thanks for the support.Please share to all friends and family
@sajithpssajithps37253 жыл бұрын
Super 🥰🥰
@revathyms85923 жыл бұрын
My favourite song ❤️❤️❤️❤️
@Soumiya420 Жыл бұрын
4:09
@arjun3098 Жыл бұрын
Poomaram movieyil anu ee song first kekkane
@priyam72704 ай бұрын
Top Momoa nooa
@krishnaraghu64882 жыл бұрын
👌🏻👌🏻👌🏻👌🏻
@gopigopi-lx2gt11 ай бұрын
Nallanadanpatte 😂
@vinishasajithvinishasajitj43982 жыл бұрын
Super 👌👌👌👌😘
@shijiharikumar84873 жыл бұрын
സൂപ്പർ പട്ട് 😀😀😀😀👍👍👍👍👍👏
@robinsb70513 жыл бұрын
👌👌👌👌
@binsibinsi41273 жыл бұрын
Super
@asagopang.s-qr1uk6 ай бұрын
, good 👌👌🌃🌆🌇🌉🏙️🛌🛏️
@jayachandransk90483 жыл бұрын
👍👍👍👍👍👍
@rizurizwan45243 жыл бұрын
👌👌👌👍
@subashpsthanks17893 жыл бұрын
🥰🥰🍧♥♥
@powerfullindia54293 жыл бұрын
😍♥️👌🌹
@kgsajeevsajeev8006 Жыл бұрын
TV
@ajithchandran82143 жыл бұрын
💪💪💪💪💪💪💪💪💪
@bhavishakhanna58243 жыл бұрын
How can i get its lyrics in English its urgent!
@Nizwa_ Жыл бұрын
555555
@khadeeja6295 Жыл бұрын
കുറ്റം പറയുവാണെന്നു തോന്നരുത്, പക്ഷെ നല്ല ഊള പാട്ടാണ്..... വരികൾക്ക് മീനിങ് മാത്രമുണ്ട് ഒരു വൈബ് ഇല്ല. നാടൻപാട്ടിന്റെ ആ താളവും ഈണവും ഒന്നുമില്ല താനും... ഇതിപ്പോ ഗതികേട് കൊണ്ടു കേൾക്കുന്നതാണ്. ഒരു പഠന ആവശ്യത്തിന്...... നല്ല ബോറൻ പാട്ട്.... (എല്ലാരും പോസിറ്റീവ് കമന്റ് ഇടുമ്പോ നെഗറ്റീവ് പറയാൻ ആരെങ്കിലുമൊക്കെ വേണമല്ലോ.... )
@malarvadikal26355 ай бұрын
Super song
@mirzapk354810 ай бұрын
സൂപ്പർ ❤
@mcaudiosnadanpattukal10 ай бұрын
Thanks for the support.Please share to all friends and family💗