ഈ രീതിയിൽ മോര് കറി ഉണ്ടാക്കിയാൽ ആരും നിങ്ങളെ കുറ്റം പറയില്ല|Kerala village style buttermilk curry

  Рет қаралды 129,652

DEEPANAALAM-Village Cooking Channel

DEEPANAALAM-Village Cooking Channel

4 ай бұрын

ഈ രീതിയിൽ മോരു കറി ഉണ്ടാക്കി ഒന്ന് പരീക്ഷിച്ചു നോക്കൂ. ആരും നിങ്ങളെ കുറ്റം പറയില്ല. അത്രയ്ക്ക് രുചികരമാണ് ഈ മോരു കറി kerala village style curd /buttermilk curry recipe.
#buttermilkcurry
#buttermilk
#buttermilkrecipe
#buttermilkrecipes
#curd
#curdrecipe
#curdrice
#curd
#deepanaalam
#chadni
#breakfast
#breakfastideas
#keralafishcurry
#fishpickle
#pickle
#picklerecipe
#fishcurry
#keralafishrecipe
#keralafishcurry
#fishmasalacurryrecipe
#fishpollichath
#fishpollichathu
#fish
#keralafish
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 163
@geeths6760
@geeths6760 3 ай бұрын
പച്ചക്കായ് ഉപയോഗിച്ച് മോര് കറി ഇത്രയും നന്നായി തയ്യാറാക്കാൻ കഴിയുമെന്ന് അമ്മയുടെ അസ്സൽ വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. അമ്മയുടെ ഓരോ പാചകവും അതീവ ഹൃദ്യം... മോനും അമ്മയ്ക്കും ഒരുപാട് നന്ദി.
@thankamanisukumaran105
@thankamanisukumaran105 4 ай бұрын
പാവം അമ്മ കണ്ടാലറിയാം വയ്യായ്ക ഉണ്ടെന്ന് എന്നിട്ടും സന്തോഷത്തോടെ ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. മോൻ ഫുൾ സപ്പോർട്ടും ഉണ്ട്. നല്ല കുടുംബം👍
@hemadamodaran9456
@hemadamodaran9456 4 ай бұрын
Moru curry adipoli aaane. Special thanks to the same.
@geethaathiyarathc1033
@geethaathiyarathc1033 4 ай бұрын
Super aayitund
@ushaharidas9935
@ushaharidas9935 3 ай бұрын
Super ആയിട്ടുണ്ട്!!!
@anilakumari1257
@anilakumari1257 4 ай бұрын
നല്ല ഒരു മോര് കറി 👍🏻
@minick3931
@minick3931 4 ай бұрын
Super curry. Pachakkaya vangi njanum try cheyyum.
@ambilygireesh7908
@ambilygireesh7908 4 ай бұрын
Amma.super❤❤❤curry
@joicealice6158
@joicealice6158 3 ай бұрын
Adipoli God bless
@purushothamannair9773
@purushothamannair9773 3 ай бұрын
Ammachi super morukari,nalla kaipunnyam,
@JumailathMoosa
@JumailathMoosa 3 ай бұрын
ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു മോരുകറി കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കും പിന്നെ മോനെ കൂടി ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു അമ്മയെ ഒത്തിരി ഇഷ്ടമാണ് ❤
@sobhanap.s1247
@sobhanap.s1247 3 ай бұрын
കൊള്ളാം morukari
@Priya33863
@Priya33863 4 ай бұрын
അടിപൊളി മോര് കറി 😘😘😘😘😘😘😘😘😘😘😘😘😘
@sushamamohan991
@sushamamohan991 4 ай бұрын
ഞാൻ ഏത്തക്ക ഇട്ട് മോരു കറിവക്കും പക്ഷേ ഏത്തപ്പഴം ആണ് കൂടുതൽ ഇഷ്ടം ഈ കറി കണ്ടിട്ട് അല്പം കുടിക്കാൻ തോന്നി👌👌👌❤❤❤
@deepanaalam-5487
@deepanaalam-5487 4 ай бұрын
ഇവിടെയും എല്ലാവർക്കും ഏത്തപ്പഴം ഇട്ട് മോരുകറി വയ്ക്കുന്നതാണ് കൂടുതൽ ഇഷ്ടം. ഇത് മറ്റൊരു ആവശ്യത്തിന് വേണ്ടി കൊടുക്കുവാൻ ആയിരുന്നു
@geethaunnikrishnaneradath2722
@geethaunnikrishnaneradath2722 4 ай бұрын
​@@deepanaalam-5487😂😂
@tessygeorge9294
@tessygeorge9294 4 ай бұрын
​@@deepanaalam-5487😅😅😅😢😢😢😢😢 fr
@MdnowshadJamal-yp2xl
@MdnowshadJamal-yp2xl 4 ай бұрын
അടിപൊളി അമ്മേ ❤️👍
@jijivarughese1163
@jijivarughese1163 4 ай бұрын
Super cury ane. Enike ariya m❤❤
@Apzvipi
@Apzvipi 4 ай бұрын
Kaayam koodi njan idaarund . Superrrr ammachiii 😍😍😍👌👌👌👌❤
@anilajayakumar626
@anilajayakumar626 4 ай бұрын
Hai അമ്മേ മോരു കറി സൂപ്പർ❤
@devakivenugopal4230
@devakivenugopal4230 4 ай бұрын
Super moru curry love you lots Amma ❤❤
@sulekhavc8699
@sulekhavc8699 4 ай бұрын
നല്ല മോരുകറി. ഇങ്ങനെ വച്ചിട്ടില്ല. ഇനിയും ചെയ്തു നോക്കാം❤
@sisileeaj3967
@sisileeaj3967 4 ай бұрын
ഞങ്ങളുടെയും മോരുകറി ഇങ്ങനെ ആണ് ❤
@pushpabhaskar8489
@pushpabhaskar8489 4 ай бұрын
ഒരുപാട് ഇഷ്ടായി അമ്മച്ചി ❤
@rajis7388
@rajis7388 4 ай бұрын
വ്യത്യസ്ത രീതിയിൽ ഒരു മോരു കറി ഉണ്ടാക്കി കാണിച്ചു തന്നു, വളരെ സന്തോഷം ഉണ്ട്, ഓരോ നാട്ടിൽ ഓരോ വിധത്തിലാണ് ഉണ്ടാക്കുന്നത്, ഞാൻ മോരുക റി, ഉണ്ടാക്കാറുണ്ട്, പാചക രീതി വേറെ യാണ്, അതുകൊണ്ട് ടേസ്റ്റ് വ്യത്യാസം വരുമോ എന്നറിയില്ല, ഇനി ഉണ്ടാക്കുമ്പോൾ അമ്മ ഉണ്ടാക്കിയ രീതയനുസരിച്ച് നോക്കാം കെട്ടോ അമ്മേ ❤
@deepanaalam-5487
@deepanaalam-5487 4 ай бұрын
ഒരുപാട് നന്ദി ഈ നല്ല വാക്കുകൾക്കും സപ്പോർട്ടിനും..... തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു🥰👍
@suresh.kongad7658
@suresh.kongad7658 4 ай бұрын
മോരുകറി സൂപ്പർ 👌👌
@MarrySonny
@MarrySonny 4 ай бұрын
Moru curry super, thank you amma, god bless you.
@theerthasworld8980
@theerthasworld8980 4 ай бұрын
ammade karikalellaam soooper
@samuelyohannan5431
@samuelyohannan5431 3 ай бұрын
Amme nalla moru Kari undakiyelo.nanni eniyum puthiya karygal Cheyne.marakurathu.
@dhanapalktdhanu7906
@dhanapalktdhanu7906 3 ай бұрын
അമ്മ യുടെ മോര് കറി നന്നായി വരട്ടെ മഹാദേവ
@ajayasathishmenon5430
@ajayasathishmenon5430 4 ай бұрын
Njanghal ginger cherkkarilla
@maloottymalu778
@maloottymalu778 4 ай бұрын
Super ammaaa
@albyalias2110
@albyalias2110 4 ай бұрын
സൂപ്പർ ❤ എനിക്ക് മോര് കറിയുടെ കൂടെ കാന്തരിമുളകോ ഉണക്കമീൻ വറുത്തത് ഓ കിട്ടിയാൽ വളരെ ഇഷ്ടമാണ്
@jvgaming1065
@jvgaming1065 4 ай бұрын
ഇഷ്ടപ്പെട്ടു .നന്നായി.
@shijushiju1108
@shijushiju1108 4 ай бұрын
Super❤❤❤
@jaisykt2645
@jaisykt2645 3 ай бұрын
Sooper
@sindhus6320
@sindhus6320 4 ай бұрын
സൂപ്പർ അമ്മ 👍🙏
@sujajose4699
@sujajose4699 4 ай бұрын
Super👍
@manojantony8930
@manojantony8930 3 ай бұрын
വെറൈറ്റി മോരുകറി അഭിനന്ദനങ്ങൾ 👍👍
@sumathivazhayil5201
@sumathivazhayil5201 4 ай бұрын
Super,moru,curry❤❤❤
@udayakumari3263
@udayakumari3263 4 ай бұрын
Hi amma super morukari❤
@sulaikak9534
@sulaikak9534 4 ай бұрын
സൂപ്പർ അമ്മ ❤️❤️
@minis416
@minis416 4 ай бұрын
Super ❤
@anniejacob9333
@anniejacob9333 3 ай бұрын
Amma super
@sobhasubash9222
@sobhasubash9222 4 ай бұрын
Super amma
@user-qi1bx6pn9d
@user-qi1bx6pn9d 3 ай бұрын
Super 👌
@jayasreep5712
@jayasreep5712 3 ай бұрын
👍🏻നല്ല കറി അമ്മേ
@Ajmalaju-qp6hr
@Ajmalaju-qp6hr 9 күн бұрын
Supar👍🏻👍🏻👍🏻👍🏻
@user-dy7mp1qh4z
@user-dy7mp1qh4z 3 ай бұрын
സൂപ്പർ ❤❤❤
@vasanthakumari167
@vasanthakumari167 4 ай бұрын
👌👌,super
@user-ry8ng5tr3z
@user-ry8ng5tr3z 4 ай бұрын
സൂപ്പർ anu
@komalavallipurushothaman8060
@komalavallipurushothaman8060 4 ай бұрын
Very tasty ❤️
@RajithaN-gz3sv
@RajithaN-gz3sv 3 ай бұрын
Very good Amme
@joyammageorge7340
@joyammageorge7340 3 ай бұрын
Super😘😘
@jessythomas561
@jessythomas561 4 ай бұрын
Ithu adipoli anallo 😊onnu undaki nokanam 😮super 🍛
@premkumarkp465
@premkumarkp465 4 ай бұрын
Please don't use aluminium vessels for morucurry.
@mariammajacob130
@mariammajacob130 4 ай бұрын
Njangal ethinnu kalan ennannu parayunnath
@yesodakrishnan8259
@yesodakrishnan8259 2 ай бұрын
Ennalum super amma
@nithaanandan9889
@nithaanandan9889 4 ай бұрын
Super
@user-ip3iy1ic9c
@user-ip3iy1ic9c 4 ай бұрын
കൊതി വന്നു
@user-pp7wv2be8v
@user-pp7wv2be8v 3 ай бұрын
എനിക്കുംഇതുപോലെ ഉണ്ടാക്കാൻ പഠിക്കണം
@ushajayakumar259
@ushajayakumar259 4 ай бұрын
Sooper pulisery🥰😋
@deepanaalam-5487
@deepanaalam-5487 4 ай бұрын
🙏😍
@user-km2qr4dl5v
@user-km2qr4dl5v 4 ай бұрын
അമ്മയുടെ മോരുകറി കണ്ടിട്ട് കൊതിയാകുന്നു😋
@Cookworld3
@Cookworld3 4 ай бұрын
Valare nannayittund... Support undakumooooo
@deepanaalam-5487
@deepanaalam-5487 4 ай бұрын
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
@babyjames1079
@babyjames1079 3 ай бұрын
Adipoli
@marychakkalackal6076
@marychakkalackal6076 2 ай бұрын
Val are nalla Ammachi Ym monument❤️
@vanajaashokan125
@vanajaashokan125 4 ай бұрын
Morucurry super
@hemalathasadukkala
@hemalathasadukkala 4 ай бұрын
നിങ്ങളുടെ എല്ലാ വീഡിസ് കാണാറുണ്ട്. എല്ലാം നല്ല വൃഡിയോസ് ആണ്. മോര് കറി മണ് ചട്ടിയിൽ... അലൂമിനിയം ഒഴിവാക്കാം ആയിരുന്നു 👍🏻👍🏻❤️❤️🙏🏻❤️
@deepanaalam-5487
@deepanaalam-5487 4 ай бұрын
ഒത്തിരിയേറെ നന്ദി അറിയിക്കുന്നു
@radhamanivs7433
@radhamanivs7433 2 ай бұрын
ആദ്യമായ് പച്ച കായ് ഇട്ട മോര് കറി അടിപൊളി ❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@lathachandrasekharan5426
@lathachandrasekharan5426 4 ай бұрын
👍👍👌👌
@pushpalatha8531
@pushpalatha8531 4 ай бұрын
Banana nallapole kazhuganam kara undavum
@sreejaajithanajithan872
@sreejaajithanajithan872 4 ай бұрын
Supper amma
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏thank u
@teresa29810
@teresa29810 4 ай бұрын
This is nice video. My next morucurry will be like this. I didnt know that ethacka should cut in this way. Amma curry ishtappettu kto. ❤ 🙏
@deepanaalam-5487
@deepanaalam-5487 4 ай бұрын
👍🥰
@Ashrafviruthiyil
@Ashrafviruthiyil 3 ай бұрын
👌
@agnesvictoria5917
@agnesvictoria5917 4 ай бұрын
Morucurry soooper ❤❤❤❤
@vijayammaprasannan720
@vijayammaprasannan720 4 ай бұрын
സൂപ്പർ
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏
@nabeesaprasad9846
@nabeesaprasad9846 4 ай бұрын
👌👍
@shyamalavk4849
@shyamalavk4849 Ай бұрын
Ammayuda morukari ishtam aayi. Undaki nokkinnuna
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@anilar7849
@anilar7849 2 ай бұрын
😋🌿
@kamalavathia7761
@kamalavathia7761 3 ай бұрын
Jeerakam. Arachu charkanamgingerum adhikam charkarilla mooru curryile baakiyallam ok thank. You.
@rachelcherian41
@rachelcherian41 4 ай бұрын
👍
@Deepa-ex4uc
@Deepa-ex4uc 3 ай бұрын
Super.amme
@geethaprabhakaran9816
@geethaprabhakaran9816 3 ай бұрын
👌👌❤️❤️💕💕🥰😊
@bettysebastian3023
@bettysebastian3023 4 ай бұрын
👌👌👌👌
@valsa1825
@valsa1825 4 ай бұрын
ഞാനും കായ ഇതുപോലെ അരിയും
@user-lz4fq6qx6v
@user-lz4fq6qx6v 4 ай бұрын
Aaranu ee vayyatha amma thanne moru kari undakki kodukkanam ennu parayunnath...ethil inchi cherkkarilla
@sarlaunnikrishnan8214
@sarlaunnikrishnan8214 4 ай бұрын
Love you Amma.
@theerthasworld8980
@theerthasworld8980 4 ай бұрын
ivide kurumulak koodi cherkkum
@meerabalagopal9467
@meerabalagopal9467 3 ай бұрын
❤❤
@lathikasvlog5616
@lathikasvlog5616 4 ай бұрын
അമ്മ ❤❤
@sobhagnair8709
@sobhagnair8709 4 ай бұрын
Njanum morukuutanu veluthulliyum chumannulliyum cherkarilla
@user-vv9lo2ks6s
@user-vv9lo2ks6s 4 ай бұрын
❤️👌👍❤️
@sindhuanilkumar704
@sindhuanilkumar704 4 ай бұрын
ഇഞ്ചി ചേർക്കാറില്ല, കുരുമുളക് ചേർക്കു൦
@sunibiju7604
@sunibiju7604 4 ай бұрын
Kaya vellathil ittu vachu kara pokande
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍
@sunitham.s4349
@sunitham.s4349 3 ай бұрын
🙏🙏🙏👌👌👌👌
@bindhusk7563
@bindhusk7563 4 ай бұрын
More ozhechathe shesham Gasel vaikkamo athe kanechella
@deepanaalam-5487
@deepanaalam-5487 4 ай бұрын
മോര് ഒഴിച്ചതിനു ശേഷം ജസ്റ്റ് ആവി വരുന്നത് വരെ അടുപ്പിൽ വയ്ക്കും അതിനുശേഷം ആണ് വാങ്ങുന്നത്
@annammajoy2974
@annammajoy2974 4 ай бұрын
👌👍🏼🙏
@deepanaalam-5487
@deepanaalam-5487 4 ай бұрын
വലിയ സന്തോഷം 🙏😍
@regijose2566
@regijose2566 3 ай бұрын
Su❤
@valsalasatheesh3901
@valsalasatheesh3901 4 ай бұрын
Njaan Eathappazham ittaanu vekkunnath. Njangal Miru kari ennalla ee curry kku parayunnath. Kaalan ennaanu parayunnath.
@deepanaalam-5487
@deepanaalam-5487 4 ай бұрын
👍
@SobhanaKumari-ch7cl
@SobhanaKumari-ch7cl 4 ай бұрын
നന്നായിട്ടുണ്ട്❤
@julietthomas1124
@julietthomas1124 4 ай бұрын
Chembu kond ithu Pola undakumo amma please reply
@deepanaalam-5487
@deepanaalam-5487 4 ай бұрын
ചേന ഇടാം..... ചേമ്പ് അത്ര നന്നാവുമോ എന്ന് അറിയില്ല
@user-mr1bf7vp6l
@user-mr1bf7vp6l 4 ай бұрын
സൂപ്പർ 🥰🥰
@sarammayesudas8439
@sarammayesudas8439 4 ай бұрын
Super moru curry.
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏
@geethavenkites9749
@geethavenkites9749 4 ай бұрын
Wow!!! ഇത് അടിപൊളി ആണല്ലോ, മോര് കറി കായ് ഇട്ടു ചെയ്തിട്ടില്ല, ഉടനെ തന്നെ ഉണ്ടാക്കും കെട്ടോ, അമ്മ like, സബ്സ്ക്രൈബ് എന്നൊക്കെ പറയുമ്പോൾ സ്നേഹം തോന്നും 😊
@deepanaalam-5487
@deepanaalam-5487 4 ай бұрын
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
@yesodakrishnan8259
@yesodakrishnan8259 2 ай бұрын
Engicharkarilla
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 77 МЛН
അമ്മയുടെ മോരു കറി|Kerala  Moru Curry|Amma Style Moru Curry
13:39
Uppumanga ഉപ്പുമാങ്ങ
Рет қаралды 679 М.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 721 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН