രാത്രി 12 മണിയ്ക്ക് കാട്ടിലൂടെ നടക്കുന്ന മനുഷ്യർ Ezhumalayan temple

  Рет қаралды 699,308

Sabari The Traveller

Sabari The Traveller

Күн бұрын

ആനയും പുലിയും കാട്ടുപോത്തും ഓക്കെ വാഴുന്ന കൊടും കാടിന് നടുവിലെ ക്ഷേത്രത്തിൽ രാത്രി 12 മണിക്ക് സ്ത്രീകളും കുട്ടികളും മല കയറുന്ന കാഴ്ച
location
Temple timings : Friday 5 pm to Satday 3 pm
( Protasi Month )
:www.google.com...
Sabari The Traveller
WhatsApp :07736688424
INSTA : / sabari_the_traveler
FB: / sabari-the-traveller-3...
CHIKMANGULUR SERIES
Chikmagalur | Deviramma Temple
• Chikmagalur | Deviramm...
കന്നഡ നാട്ടിലെ മലയാളി ഗ്രാമം
• CHIKMAGALUR PART 2 | ...
KALLATHGIRi FALLS | CHIKMAGALUR | KEMMANUNGUNDI
• KALLATHGIRi FALLS | CH...
Kemmangundi | | Chickmagalur Tourist Places
• Kemmangundi | | Chic...
KULATHUPUZHA SERIES
KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
• KULATHUPUZHA | DALLY |...
KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
• KULATHUPUZHA | PART 2|...
KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
• KALLAR ESTATE | KULAT...
KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
• KALLAR ESTATE | MAMBAZ...
KANTHALLOOR SERIES
KANTHALLOOR |OLLAVAYAL ESTATE | MOONLIGHT FOREST RESORT |மூணார் | VLOG 79
• KANTHALLOOR |OLLAVAYAL...
KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT
• KANTHALLOOR |OLLAVAYAL...
കാടിന്റെ റേഡിയോ ജോക്കി|KANTHALLOOR | NJAVALA | CHINNAR
• കാടിന്റെ റേഡിയോ ജോക്കി...
KANTHALLOOR | NJAVALA | PART 2| CHINNAR
• KANTHALLOOR | NJAVALA ...
NJAVALA | PART 3 | KANTHALLOOR | CHINNAR
• NJAVALA | PART 3 | KA...
Valparai bear bungalow
• Valparai|Forest Bungal...
Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം| vlog 3
• Mudumalai|വെറും 1600 ...
FOR MORE VIDEOS : / sabarivak
CHINNAR SERIES
Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
• Ezhumalaiyan Kovil |Mu...
Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
• Periyakombu Log House ...
കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
• കരടി മനുഷ്യനെ തട്ടിക്ക...
SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
• SURULIPETTI|THOOVANAM ...
KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
• KODANTHUR |SURULIPETTI...
WAYANAD SERIES
WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
• WAYANAD | PAR 1 | VYTH...
WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
• WAYANAD|PART 2 | MULLA...
WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
• WAYANAD |PART 3 |ആന മത...
WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
• WAYANAD | PART 4 | PUL...
NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
• NILGIRI MARTEN | WAYAN...
WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
• WAYANAD | PART 6 | VEL...
MUTHUKORA MALA SERIES
MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
• MUTHUKORA MALA PART 1 ...
MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
• MUTHUKORA MALA | PART ...
MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
• MUTHUKORA TREK | YEND...
MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
• MUTHUKORA MALA| YENDA...
PAZHUKKAKANAM SERIES
KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
• KATTIKKAYAM WATERFALLS...
KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
• KATTIKKAYAM WATERFALLS...
PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
• PAZHUKKAKANAM | PART ...
PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
• PAZHUKKAKANAM PART 4 ...
#bestresortinmasinagudi #masinagudi #foreststayinmasinagudi #sabari_the_traveller

Пікірлер: 473
@gireeshts9725
@gireeshts9725 11 ай бұрын
ഈ കുട്ടിയെ കൊണ്ട് രാത്രി കൊടും കാട്ടിലൂടെ പോയത് മണ്ടത്തരമാണ് എന്നാണ് എന്റെ അഭിപ്രായം കുട്ടിക്ക് ചിന്തിക്കാനുള്ള ബുദ്ധി ആയിട്ടില്ല സുഹൃത്തേ
@faseela2627
@faseela2627 7 ай бұрын
അതെ
@vinayanvinu5620
@vinayanvinu5620 7 ай бұрын
❤❤❤❤
@Sanilanoushad-dz9hf
@Sanilanoushad-dz9hf 6 ай бұрын
ബ്രോ, നിങ്ങൾ കുട്ടിയെ കൂടെ കൂട്ടിയത് ബുദ്ധിയല്ല.
@AmbiliSangeeth
@AmbiliSangeeth 2 ай бұрын
Thaniku pediyanekil പിന്നെന്തിനാ കുഞ്ഞിനെ കൂടി കുട്ടിയത് വലിയ കേമായിപ്പോയി ഒറ്റയ്ക്ക് പോയാൽ മതിയല്ലോ
@beenav.j.7016
@beenav.j.7016 Жыл бұрын
ജൂനിയറിനു ഇപ്പോഴേ പരിചയമാവട്ടേ. പക്ഷേ സൈഫ്റ്റി ആണ് പ്രധാനം. വീഡിയോ സൂപ്പർ. എല്ലാവരും ഓടുന്നത് കണ്ടപ്പോ ഒന്ന് പേടിച്ചു
@SabariTheTraveller
@SabariTheTraveller Жыл бұрын
Okay Thank you
@marykutty-bh2dj
@marykutty-bh2dj 2 ай бұрын
Safety😂😂😂 edapota manas daivam ayit layikanam.. pine prana bhayam kanilla... ni 50 kollam koodi kazhinuu..enthanu alochikooo😂😂
@mohamedsameeranwar
@mohamedsameeranwar Жыл бұрын
Final message by your son superb sabari chetta 👌👌👌👌👌
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@renjitht.p3895
@renjitht.p3895 Жыл бұрын
അപ്പന് പറ്റിയ മോൻ,🤩 അവനെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ടാ..😅
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@AnoopAnand-bg6vh
@AnoopAnand-bg6vh 27 күн бұрын
❤❤❤
@athanivlogs9274
@athanivlogs9274 2 ай бұрын
നല്ല ആസ്വാദനം😂😂😂😂
@jimmi-rj
@jimmi-rj 12 күн бұрын
സ്വന്തം കുഞ്ഞിനോട് സ്നേഹം ഉള്ള ഒരു അപ്പനും ഇതുപോലുള്ള കാടിലൂടെ കുഞ്ഞിനെയുംകൊണ്ട് രാത്രി ഇതുപോലെ അപടകരമായ തോന്നിവാസം കാണിക്കില്ല.
@polynp
@polynp 5 ай бұрын
കേസ് വരാതിരുന്നാൽ ഭാഗ്യം.. യൂട്യൂബ് വരുമാനം കണ്ട് കുട്ടികളുടെ ജീവനും കൊണ്ടു കളിക്കരുത്.. അത് സ്വന്തം കുട്ടിയാണെങ്കിൽ പോലും..
@seemaantony4114
@seemaantony4114 11 ай бұрын
കൊച്ചിന്റെ അമ്മ ഇത് വല്ലതും അറിയുന്നുണ്ടോ .😢
@SabariTheTraveller
@SabariTheTraveller Ай бұрын
yes
@geniusmasterbrain4216
@geniusmasterbrain4216 3 ай бұрын
8 വയസ്സുള്ള കുട്ടിയെ കൂട്ടി രാത്രി 12 മണിക്ക് കാട്ടിലൂടെ അല്ലേ.. ഇവനെതിരെ കേസ് എടുക്കുക
@SabariTheTraveller
@SabariTheTraveller Ай бұрын
ok
@gayathrim8954
@gayathrim8954 Жыл бұрын
ഏകദേശം 1200 കൊല്ലം മുൻപ് എറണാകുളം കാലടിയിൽ നിന്ന് എ ട്ടുവയസ്സുള്ള ഒരു ബാലൻ. ഒരു യാത്ര നടത്തി.. തിരിച്ചു വന്നത് ഇന്നത്തെ pok യിൽ ഉള്ളശാരദ മണ്ഡപം ഉണ്ടാക്കിയിട്ട് ആണ് പിന്നെ നാലു മഠങ്ങളും അദ്ദേഹത്തിന്റെ പേരാണ് ശങ്കരൻ. (അതെ ജഗദ് ഗുരു ആദിശങ്കരൻ 🙏)
@agb2437
@agb2437 7 ай бұрын
Sanakar bro poli vibe 😊
@jamesvaidyan81
@jamesvaidyan81 3 ай бұрын
ഓരോരോ ജന്മങ്ങൾ! ഈശ്വര നിശ്ചയം !!
@Phyc-og1kr
@Phyc-og1kr 3 ай бұрын
😂😂😂😂😂
@shameershaaz347
@shameershaaz347 Ай бұрын
1200 kurach koodi poyi 200 kollam ath mathi
@rajupaulose6351
@rajupaulose6351 24 күн бұрын
രാത്രിയിൽ മനുഷ്യർ ഉറങ്ങേണ്ടുന്ന സമയമാണ് ആ സമയത്ത് കൊടും കാട്ടിലൂടെ സാഹസികത കാണിക്കുവാനുള്ള താങ്കളുടെ ഈ യാത്ര തികച്ചും അർത്ഥശൂന്യമാണ് പ്രത്യേകിച്ചും പ്രായപൂർത്തി ആയി പക്വത വരാത്ത ഒരു കൊച്ചു ബാലകനുമായി അർദ്ധരാത്രിയിൽ ഘോര നിബിഡമായ വനത്തിലൂടെ കടന്നു പോകുന്നത് തികച്ചും അനർത്ഥം വിളിച്ചുവരുത്തുന്ന അനുഭവമായിരിക്കും. ഈ വിധത്തിൽ പ്രായപൂർത്തി തികയാത്ത കൊച്ചു ബാലകനെയും കൊണ്ട് അർദ്ധരാത്രിയുടെ സമയം ഘോര വനത്തിലൂടെയുള്ള തികച്ചും സാഹസികത കാണിക്കുവാനുള്ള താങ്കളുടെ ഈ യാത്ര തികച്ചും അടുത്ത ശൂന്യവും തികഞ്ഞ അഹങ്കാരവും ആണ് ഇതിന്റെ പിന്നിൽ വ്യാപരിക്കുന്നത് എന്നും കൂടെ ഓർപ്പിക്കട്ടെ കോര വനത്തിലൂടെയുള്ള അർദ്ധരാത്രിയിലെ ഈ യാത്ര ഏതെങ്കിലും വിധത്തിലുള്ള അനർത്ഥമോ മറ്റു ഭീകര നാശങ്ങളോ ഉണ്ടായാൽ ഉണ്ടായാൽ അതിന്റെ ഏക ഉത്തരവാദി പ്രിയ സഹോദരാ താങ്കൾ തന്നെ ആയിരിക്കും മാത്രമല്ല രാത്രിയിൽ ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ കൊച്ചുകുട്ടിയുമായി സ്വന്ത വാഹനത്തിലും കാൽനടയായും നീണ്ട കിലോമീറ്റർ കോരവനത്തിന്റെ സെന്റർ ഭാഗത്തുകൂടി ദീർഘദൂരം നടന്ന പ്രായമാകാത്ത ആ ചെറുകുട്ടിയുമായി സാഹസികത കാണിക്കുന്നത് മനപ്പൂർവം അനർത്ഥം വിളിച്ചുവരുത്തുന്ന സംഭവത്തെയാണ് കാണിക്കുന്നത്. മാത്രവുമല്ല സൃഷ്ടികർത്താവായ മഹാ ദൈവത്തെ ധിക്കരിക്കുന്ന ഒരു മഹി ഒരു ധിക്കാരപരവും തോന്നിയവാസം പരവുമായ ഒരു കാര്യമത്രേ ഇത് ദൈവത്തോട് മത്സരിച്ച് സാഹസികത കാട്ടി അഹങ്കരിച്ചാൽ പ്രതിഫലം ഇതായിരിക്കും അതിനാൽ പ്രിയ സുഹൃത്തേ ആരോഗ്യമുള്ള നല്ല സമയം മറ്റു പലതിനെയും പുറകെ ഓടി മത്സരിയായി മാറി ദൈവകോപത്തിന് ഇടം കൊടുക്കുന്ന ആകാത്ത ഇത്തരം പ്രവണതകളോടെല്ലാം വേഗത്തിൽ ഒഴിഞ്ഞു മാറുവാൻ പ്രിയ സഹോദരാ താങ്കളെ സ്നേഹത്തോടെ ബുദ്ധി ഉപദേശിക്കുന്നു
@varunkrishnan7343
@varunkrishnan7343 4 ай бұрын
Ningalk kashundakkan aa kuttiyude koode jeevan vachu pakida kalikkano? Why to gamble with your child's life?
@SabariTheTraveller
@SabariTheTraveller Ай бұрын
Cash undakkan athinte avshyamilla, ente mone mathrame ningal kandolu
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 8 ай бұрын
കൊച്ചിനെ ഭയപ്പെടുത്തി തൻ്റെ സാഹികതോന്ന്യാസം. നിയമനടപടി വേണ്ടി വരും.
@unnisuresh7870
@unnisuresh7870 3 ай бұрын
Yes Evana varuthavidaruthe
@ജംഷീർ-A
@ജംഷീർ-A 2 ай бұрын
തീർച്ചയായും നടപടി അനിവാര്യം
@merlin3515
@merlin3515 17 күн бұрын
പാവം കുഞ്ഞു ഇയാളെ അറസ്റ്റ് ചെയ്യണം 😮😢
@bibinchandranbibin4089
@bibinchandranbibin4089 10 күн бұрын
Arestt cheyd onju podi ninneyokke pedicha madhi mrigathe alla​@@merlin3515
@sreerajtp3685
@sreerajtp3685 Жыл бұрын
പകൽ പോലും ഗൈഡ് മായിട്ടാണ് കാട്ടിലൂടെ പോകാൻ അനുവദിക്കുന്നത്. ഇത് രാത്രി അതും പുലിയും ആനയും കാട്ടുപോത്തും ഉള്ള കാട്ടിൽ. എന്തോ ഭാഗ്യം കൊണ്ട് രക്ഷ പെട്ടു 🙏😟👍💙
@marykutty-bh2dj
@marykutty-bh2dj 2 ай бұрын
Daiavatjil layikunavanu prana bhayam ella oollee😂😂
@SureshKumar-yw4fm
@SureshKumar-yw4fm Жыл бұрын
(1972 ) 5ാം വയസുമുതൽ മൂന്നാറിനേക്കാളും കൊടുംകാട്ടിൽ ജീവിച്ചു വന്നവനാണ് . (1984) പതിനാലാം വയസുമുതൽ ജോലിയുടെ ഭാഗമായി തേക്കടിയുടെ കൊടും കാട്ടിലൂടെ നടന്നു ജീവിച്ചു നടന്നവനാണ് കാട് ഒരിക്കലും ചതിക്കില്ല കാടിനെ പേടിക്കുകയും വേണ്ട പക്ഷേ നാടിനെയാണ് പേടിക്കണ്ടത് ഇരുകാലി മൃഗങ്ങളെയാണ് ഈ വീഡിയോയിൽ പറയുന്ന ഭീകരത കാടിനില്ല ആദ്യമായി രാത്രികാടു കാണുന്ന വരുടെ ആദ്യ വൈകാര്യത മാത്രം
@SabariTheTraveller
@SabariTheTraveller Жыл бұрын
Okay Thank you
@riyas2728
@riyas2728 Жыл бұрын
athy Nattile manushare pedichal mathi
@sajan5555
@sajan5555 Жыл бұрын
മൊത്തം ശരി അല്ലല്ലോ എഴുതി വെച്ചിരിക്കുന്നത് 72ഇൽ അഞ്ചു വയസ്സ്.. അപ്പോൾ 67ഇൽ ജനനം 84ഇൽ പതിനാല് വയസ്സ്..ഇപ്പോൾ വ്യത്യാസം മനസ്സിലായോ..
@neethumolsinu6384
@neethumolsinu6384 9 ай бұрын
Kadine pedikanda ennoke parayan easy aanu.Night travel safe alla.Athum nadatham
@jibinesunny4188
@jibinesunny4188 6 ай бұрын
കാടിനെ അറിയാത്തവർ പേടിക്കും. വാ കാട് കാണിക്കാം. കക്കാട് ഇക്കോ ടുറിസം. ഈങ്ങാപ്പുഴ
@rajesh-zz8cb
@rajesh-zz8cb Жыл бұрын
കഴിഞ്ഞ ആഴ്ചയിൽ ഞാൻ അതിലെ മറയൂർ വന്നിരുന്നു.അങ്ങനെ ആണെങ്കിൽ ഈ ആഴ്ച പോയാൽ മതി ആയിരുന്നു. കാട്ടിലൂടെ ഒറ്റയ്ക്കു നടക്കുന്നത് റിസ്ക് ആണ് പ്രതേകിച്ചു കുട്ടികളെയും കൊണ്ട് take care
@SabariTheTraveller
@SabariTheTraveller Жыл бұрын
Okay Thank you
@rajesh-zz8cb
@rajesh-zz8cb Жыл бұрын
👍
@shamsudheenaa9752
@shamsudheenaa9752 11 ай бұрын
കുട്ടികളെ കൊണ്ട് രാത്രി കറങ്ങാൻ പാടില്ല കൊടുംകാട്ടിലൂടെ 👺 എന്തെങ്കിലും അപകടം വന്നാൽ കുട്ടികൾക്കും അപകടത്തിൽ ആവാം ഇത് അയാളുടെ കുട്ടിയല്ല എന്ന് തോന്നുന്നു
@azharhakkim
@azharhakkim 4 ай бұрын
Mone ee prranthanttie kudey nee allathey veri aragilum povumo😅
@SabariTheTraveller
@SabariTheTraveller Ай бұрын
saramilla
@PrakashMaheshwaran
@PrakashMaheshwaran 3 ай бұрын
ഒരു മണിക്കും രണ്ടുമണിക്കും ശരണം വിളിച്ച് ആണ് മലകയറുന്നത്
@SabariTheTraveller
@SabariTheTraveller Ай бұрын
ok
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ഇത് കേരളത്തിലാണെങ്കിൽ എന്തെങ്കിലും നൊണ്ടി നായം പറഞ്ഞ് രാത്രി യാത്ര അതിലൂടെ നിരോധിച്ചു കാണും സർക്കാർ 🤣
@localtraveler300
@localtraveler300 11 ай бұрын
ആ പാറയിൽ കിടന്നുറങ്ങിയ ചേട്ടൻ അവിടെയെങ്ങാനും ജീവനോടെ ഉണ്ടോ എന്നൊന്ന് അന്വേഷിച്ചൂടായിരുന്നോ
@SabariTheTraveller
@SabariTheTraveller Ай бұрын
hmmm
@rajeshbabu7257
@rajeshbabu7257 Ай бұрын
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത വർഗം മലയാളി മാത്രമാണോ..?????
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 2 ай бұрын
Thanikk vattayathu kondu kuzhappamilla.
@BennyJoseph-zk6mo
@BennyJoseph-zk6mo Жыл бұрын
ഇങ്ങനെ ചെറിയ കുട്ടിയുമായി രാത്രിയിൽ കാട്ടിനുള്ളിൽ കൂടെ നടക്കുന്ന ഇയാൾക്ക് എതിരെ കേസ് എടുത്ത് അകത്തിടണം.
@SabariTheTraveller
@SabariTheTraveller Жыл бұрын
Okay Thank you
@neethumolsinu6384
@neethumolsinu6384 9 ай бұрын
​@@SabariTheTravellerseriyanu safe alla...
@geniusmasterbrain4216
@geniusmasterbrain4216 3 ай бұрын
​@@SabariTheTravellerനിന്റെ അഹങ്കാര thanks ന് പണി വരുന്നുണ്ട്... കാത്തിരുന്നോ
@mansoorpattambi3467
@mansoorpattambi3467 Жыл бұрын
ഞാൻ മണ്ണാർക്കാട് തത്തേങ്ങലം സൈലന്റ് 8കിലോമീറ്റർ വാഹനം ഇല്ല റോഡ് ഇല്ല മലയുടെ സൈഡിലേക്ക് പോകണം ആന കരടി പുലി എല്ലാം ഉണ്ട് രാത്രി പോയിട്ടില്ല
@premsankar2755
@premsankar2755 Жыл бұрын
കൊടും ഭീകരത, വീരപ്പൻ ഉണ്ട് എന്ന് പറയുന്ന കാട് വഴി പോണം രാത്രി...😢😢😢
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@sathyachandranpoilkave8806
@sathyachandranpoilkave8806 2 ай бұрын
Krurathayanemashea
@AvirachanKp
@AvirachanKp Ай бұрын
ഓ ഇതുപോലെയുള്ള അദ്ധവിശ്വാസങ്ങളിൽ വിശ്വാസമർപ്പിച്ച് വ്യാജദൈവ്വങ്ങളെ പൂജിക്കാൻ മനുഷ്യന് എന്ത് വെഗൃ ത
@omegaenterprises5997
@omegaenterprises5997 Ай бұрын
നീ ഏത് ഇനം
@rupeesh9643
@rupeesh9643 2 ай бұрын
Bro വീഡിയോ സൂപ്പർ തന്നെ പക്ഷെ കുഞ്ഞിനെ ഇങ്ങനെ ഉള്ളടത്തു കൊണ്ടുപോകുന്നത് സേഫ് ആയിതോന്നിയില്ല പേടിതോന്നി കുഞ്ഞിന്റെ ധൈര്യം സമ്മതിച്ചു മോനെ 👌👌😍😍👏👏👏
@SabariTheTraveller
@SabariTheTraveller Ай бұрын
Ok thank u
@sathyachandranpoilkave8806
@sathyachandranpoilkave8806 2 ай бұрын
Viddithamkataruth
@murukanpl7688
@murukanpl7688 Жыл бұрын
അർദ്ധ രാ८തി 4km കാട്ടിലൂടെ നടന്നു പമ്പ യിൽ നിന്ന് ശബരിമലയ്ക്ക്
@BijuEK-k6v
@BijuEK-k6v 2 ай бұрын
Thanikku pani kittum.kuttikal not authorise bro
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
എന്തായാലും മകൻ പൊളിച്ചു. God bless you all. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@Live-lv1ug
@Live-lv1ug Жыл бұрын
ഇയാൾക്കു പകൽ സമയത്ത് പൊയ്ക്കൂടേ 🤔🤔 12മണി ആവാൻ കാത്തുനിക്കുന്നതെന്തിനാ 😄
@AboobackerSidhick-i4k
@AboobackerSidhick-i4k 3 ай бұрын
No never,, namukk പേടി അറിയില്ല
@SabariTheTraveller
@SabariTheTraveller Ай бұрын
Yes
@althafqatar2917
@althafqatar2917 7 ай бұрын
എന്തിനാവോ നടന്നു പോയെ വല്ല നിദിയും തപ്പി പോയതാണോ
@SabariTheTraveller
@SabariTheTraveller Ай бұрын
car kittiyilla
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സെക്കന്റ്‌ ഷോ കാണാൻ പോകുന്നത് 4 കിലോമീറ്റർ മണ്ണ് റോഡിലൂടെ ടോർച് പോലും ഇല്ലാതെ ആയിരുന്നു. പലപ്പോഴും ഒറ്റക്ക് തന്നെ ആയിരിക്കും.
@SabariTheTraveller
@SabariTheTraveller Ай бұрын
Okay
@vineethv6567
@vineethv6567 Жыл бұрын
മോൻ പൊളിച്ചു... ഈ episode മോൻ കൊണ്ട്പോയി 🎉🎉
@RealmeRealme-xn2kp
@RealmeRealme-xn2kp 3 ай бұрын
എടൊ അവിടെ പുലി കടുവ ഒകെ undkil പെട്ടൊന്ന് മുന്നിലേക്ക് ചാടി വീണാൽ എന്താ നിങ്ങൾ ചെയുക
@SabariTheTraveller
@SabariTheTraveller Ай бұрын
Lots of people r there
@HussainP-w4k
@HussainP-w4k Ай бұрын
E mygunante peril kesuedukanam
@Yesbros14
@Yesbros14 15 күн бұрын
12 മണിക്ക് രാത്രിയിൽ കാറ്റിലൂടെ നടന്നാൽ വല്ലതും ഇടിഞ്ഞു പോകുവോ. ഞാനൊക്കെ എത്ര തവണ നടന്നിരിക്കുന്നു അത് ഇതിലും വലിയ കാട്. വെറുതെ പിള്ളേരെ പേടിപ്പിക്കാനായിട്ട് 😤
@shihabudheenp.k6529
@shihabudheenp.k6529 11 ай бұрын
അച്ഛനും മോനും പോകുന്നത് കണ്ടപ്പോൾ ശരിക്കും നെഞ്ച് പിടക്കുന്നു very adventurous 😮
@SabariTheTraveller
@SabariTheTraveller 11 ай бұрын
Thank u
@nisampulikottilvella2777
@nisampulikottilvella2777 Жыл бұрын
അപ്പനും മോനും സൂപ്പറാണ് ശബരി ബ്രോ ഇതാണ് ചോര കുണം അല്ലെ 🎇❤‍🩹❤‍🩹🎇❤‍🩹❤‍🩹🎇🎇❤‍🩹🎇🎇🎇
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@fazlurahman5926
@fazlurahman5926 Жыл бұрын
Kurachu divasam munp idhu vazhi poirunnu..appol ee koviline kurich koodudhal ariyaan Patti..aa parkinte avde ninn super paripp Vada kittum shabri ettaa
@IdlyVada-dt6us
@IdlyVada-dt6us Ай бұрын
You are risking your kids life. These Coimbatore surroundings are highly infested with elephant and wild animals.
@cssafeel3907
@cssafeel3907 11 ай бұрын
Ghost Hunting aano 🙄 Kuttyemkond adhikam Karangenda athum Ee nightil Arivullathukond Paranjathaa😒
@SabariTheTraveller
@SabariTheTraveller Ай бұрын
OKay thank u
@nileenamariasiby5064
@nileenamariasiby5064 9 ай бұрын
Sookshikanam valare danger aanu epol. Mrigangal varumenu parayan patilla
@SabariTheTraveller
@SabariTheTraveller Ай бұрын
Sure
@abdulmajeed5447
@abdulmajeed5447 5 ай бұрын
Veetil vere paniyillathe chaakam nadannavarkku anthayalum antha. 😂
@SabariTheTraveller
@SabariTheTraveller Ай бұрын
okay
@anurajkr9697
@anurajkr9697 11 ай бұрын
ഓരോ നാഗരികത നശിച്ചു പോയിട്ട് പിന്നീട് കണ്ടെത്തി തുടങ്ങു്ന്ന ആരാധന
@seldom44
@seldom44 3 ай бұрын
9:27 ഒറായൺ കോൺസ്റ്റലേഷൻ ❤❤
@georgemathew6133
@georgemathew6133 27 күн бұрын
ഞാൻ എരുമേലി റാണി രാത്രി 12.05 ന് നടന്നു വെളുപ്പിനെ വീട്ടിൽ എത്തി.. ഇടക്ക് ഹരിസൺ എസ്റ്റേറ്റ് കഴിഞ്ഞു കട്ടൻ അടിക്കാൻ കേറിയ വഴി കച്ചവടക്കാർ തലയിൽ കൈ വച്ചു തന്നെ ഉള്ളെന്നു പറഞ്ഞപ്പോൾ... അവിടെ വഴിയിൽ ഒരു പ്രേതത്തെയോ പിച്ചാനെയോ കണ്ടില്ല. എല്ലാവരും പറയും പ്ലാച്ചേരിക്കും കരിംകല്ലാംമൂഴി ഇടക്ക് പേടിപ്പിക്കും എന്നൊക്ക. ഞാൻ ഒരു ഇല വീഴുന്ന ശബ്ദം പോലും കേട്ടില്ല 🤣🤣🤣 മനസ്സിൽ ദ്യര്യം ഉണ്ടെങ്കിൽ ഒരു പുല്ലും പേടിക്കണ്ട... വല്ല പിടിച്ചു പറിക്കാരെ ആണ് പേക്കേണ്ടത്... മനസ്സ് ഇടറിയാൽ പണി കിട്ടും 😎😎😎
@kamallotas
@kamallotas 16 күн бұрын
ഇവന് കാട് അറിയില്ല. കാശ് ഉണ്ടാക്കാൻ വേറെ വല്ല പരിവാടി നോക്കിക്കൂടെ ബ്രോ.
@fasaltkfasal5590
@fasaltkfasal5590 Жыл бұрын
Bandipur night drive onnoodi cheyyanam
@deepplusyou3318
@deepplusyou3318 Жыл бұрын
എരുമേലി വഴി കാനന പാതയിലൂടെ ശബരിമലയിൽ പോകുമ്പോൾ നൈറ്റ്‌ കാട് കേറുമ്പോൾ ഈ ഒരു ഫീൽ കിട്ടും 👌
@SabariTheTraveller
@SabariTheTraveller Жыл бұрын
Okay Thank you
@subeeshsukumaran6001
@subeeshsukumaran6001 11 ай бұрын
18 കൊല്ലം തുടർച്ചയായി പോയി
@deepplusyou3318
@deepplusyou3318 11 ай бұрын
@@subeeshsukumaran6001 സ്വാമി ശരണം 👌
@varunrajm5290
@varunrajm5290 11 ай бұрын
❤❤❤35 kollam sthiram poyi
@sanal_editz559
@sanal_editz559 11 ай бұрын
Yess❤
@anoofkoppamanoofkoppam4037
@anoofkoppamanoofkoppam4037 29 күн бұрын
Pattikutiyematada poladichi🐭🐰
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
ഞാനും പാതിരാത്രി കാട്ടിലൂടെ നടന്നിട്ടുണ്ട് 🌹❤️❤️❤️❤️
@Shiza-iz7eo
@Shiza-iz7eo 4 ай бұрын
ഇജ്ജ് പേടിക്കണ്ടാ കുട്ടാ ഞങ്ങളൊക്കെയുണ്ട്😂😂😂
@SabariTheTraveller
@SabariTheTraveller Ай бұрын
Ok Thank u
@Zazzar-m2w
@Zazzar-m2w 3 ай бұрын
😞
@KprafiRafi-dk1wk
@KprafiRafi-dk1wk Ай бұрын
കാട്ടിലെ മൃഗങ്ങളെക്കാളും പേടിക്കണം നാട്ടിലെ മനുഷ്യന്മാരെ😘
@Ajithnair31
@Ajithnair31 7 ай бұрын
അഹങ്കാരം തലക്ക് പിടിക്കുമ്പോൾ എന്തും ചെയ്യും.. പ്രായം ആയ ആരെങ്കിലും ആരുന്നെങ്കിൽ കുഴപ്പം ഇല്ല..
@SabariTheTraveller
@SabariTheTraveller Ай бұрын
Okay
@mohammedshafiev2284
@mohammedshafiev2284 4 ай бұрын
It is illegal
@SanthoshKumar-op1of
@SanthoshKumar-op1of Жыл бұрын
Very risky job with your son 😮
@SabariTheTraveller
@SabariTheTraveller Жыл бұрын
Okay Thank you
@shajumlmpillai3304
@shajumlmpillai3304 Жыл бұрын
താങ്കൾ ഉപയോഗിച്ച ടോർച് ഏതാണ്
@ramankittan8661
@ramankittan8661 8 ай бұрын
Ithrayum develapayo .37 varsam munpu poyathanu evidae .mokulil orukadayum undayrunilla ipool nalla matam.
@SabariTheTraveller
@SabariTheTraveller Ай бұрын
wow great
@rajedranrajappan4322
@rajedranrajappan4322 4 ай бұрын
കാടിനെ, പേടിക്കേണ്ട നാടിനെ പേടിച്ചാൽ,മതി, മനുഷ്യൻ ആണ് അപകടം
@SabariTheTraveller
@SabariTheTraveller Ай бұрын
U r Right
@manoharkt1967
@manoharkt1967 11 ай бұрын
അതി നാടകീയത ശബരി യുടെ സ്ഥിരം പരിപാടി യാണ് വിശ്വസിക്കരുത്
@SabariTheTraveller
@SabariTheTraveller Ай бұрын
gochu kallan
@ai77716
@ai77716 Жыл бұрын
Every year Sabarimala rathri kanana padha 41 kms erumeli to pamba poyt veru sabari ji🙏🏽🙏🏽, swamy sharanam
@simonsai245
@simonsai245 2 ай бұрын
Going to report child welfare
@SabariTheTraveller
@SabariTheTraveller Ай бұрын
okay
@bipinprakash6727
@bipinprakash6727 2 ай бұрын
pota vandi
@ramankittan8661
@ramankittan8661 8 ай бұрын
Najan evide poytundae .udumalpet to munnar rootilulla ezhumalayan koyill.orumasam viratham pidichu malakaranam.ellam manisar kanda tighting method .nalla arokiyam kittum .
@SabariTheTraveller
@SabariTheTraveller Ай бұрын
Yes
@bediffrent3322
@bediffrent3322 Жыл бұрын
ശബരി ബ്രോ ആ ടോർച്ച് ഏതു കമ്പനി ആണ് സൂപ്പർ വെളിച്ചം ആണല്ലോ
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@aswinas464
@aswinas464 Жыл бұрын
​@@SabariTheTravellerwhich company torch
@ashokkumar-fo9tn
@ashokkumar-fo9tn Жыл бұрын
​@@aswinas464😊
@fromsreekumar001
@fromsreekumar001 Жыл бұрын
ഏത് കമ്പനി ടോർച്ച് എന്ന് അല്ലെ ചോതിച്ചത് ഇനി മലയാളം വായിക്കാൻ അറിയാത്തത് കൊണ്ട് ആകുമോ. ഒരു നന്ദി പറഞ്ഞത് 😂
@SabariTheTraveller
@SabariTheTraveller Жыл бұрын
UKCA High Quality USB Rechargeable Flashlight@@aswinas464
@sudhisvp9027
@sudhisvp9027 29 күн бұрын
ജോലി കഴിഞ്ഞു രാത്രി 3മണിക്ക് നടന്നു പൊന്നീനു പിന്നല്ലേ
@premjithparimanam4197
@premjithparimanam4197 Жыл бұрын
മോനെ സമ്മതിക്കണം ഇ രാത്രിയിൽ ഇങ്ങനെ പോന്നതിന് 🥰🥰🥰
@SabariTheTraveller
@SabariTheTraveller Жыл бұрын
Okay Thank you
@prasannakumaran6437
@prasannakumaran6437 Жыл бұрын
ആളിയാര്‍ ഡാമെത്തുന്നതിന് മുന്‍പ് ലെഫ്റ്റ് സൈഡില്‍ ഒരു ഗോപാല്‍സ്വാമി മലയുണ്ട് എല്ലാ ശനിയാഴ്ചയും പൂജയുണ്ട്.ഞാന്‍ ചെറുപ്പത്തില്‍ അള്ളപ്പിടിച്ചാണ് കയറിയത്,ഇപ്പോള്‍ പടിയുണ്ടോന്നറിയില്ല.
@SabariTheTraveller
@SabariTheTraveller Жыл бұрын
Ok thank you
@krishkichulechu
@krishkichulechu 3 ай бұрын
വിവരം കെട്ടവൻ
@SabariTheTraveller
@SabariTheTraveller Ай бұрын
Vivaraam ullavan comment ittallo
@bhupathis4525
@bhupathis4525 Ай бұрын
NAVA...INDYA....NAVAKERALAM....PINNE...ENKANE........NAMMAL......VALARUM......
@nanasworld590
@nanasworld590 Жыл бұрын
നിങ്ങളും ഇല്ലേ കൂടെ പിന്നെ എങ്ങനെ ഒറ്റക്കാവുക😂
@AlbinthomasAlbinthomas-d6s
@AlbinthomasAlbinthomas-d6s 5 күн бұрын
Ninte bhagyam enick athraye parayanullooo
@BabuPerumunda
@BabuPerumunda 3 ай бұрын
Adiveno
@abhinchembakassery504
@abhinchembakassery504 11 ай бұрын
ഒരു ദിവസം എന്നെയും കൂട്ടോ?
@SabariTheTraveller
@SabariTheTraveller Ай бұрын
Okay
@bineeshk.r5520
@bineeshk.r5520 16 күн бұрын
Chumma manushane pottanakan .ppeeeeeeeeee😆😆😆😆😆😆😆😆🤪
@jythoishkumar2197
@jythoishkumar2197 3 ай бұрын
Kanjavu.pokayanu
@SabariTheTraveller
@SabariTheTraveller Ай бұрын
Ninaku ariyallo correct
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
👍ബ്രൊ കലക്കി ജൂനിയർ ശബരി കിടിലൻ ❤
@hilltopstreams2506
@hilltopstreams2506 Ай бұрын
Eee tayoliye arrest cheyanam.... poorane jail edanam.... ediche evante andi polikanam
@SabariTheTraveller
@SabariTheTraveller Ай бұрын
@@hilltopstreams2506 onnu poda
@ajeeshachenkunju
@ajeeshachenkunju Жыл бұрын
Bro എനിക്കും കാട്ടിൽ stay ചെയ്യാൻ താല്പര്യം ഉണ്ട്.. Bro ടെ എക്സ്പീരിയൻസ് ൽ നല്ല sight scenes കിട്ടുന്ന തും നല്ല പ്രകൃതി രമണീയം ആയ stay ഏതാണെന്നു suggest ചെയ്യാമോ bro
@SabariTheTraveller
@SabariTheTraveller Жыл бұрын
Periyakombu
@meatandveggiesbyadhi
@meatandveggiesbyadhi 11 ай бұрын
Dandeli forest
@muhammedmecheri7990
@muhammedmecheri7990 6 ай бұрын
.
@SabariTheTraveller
@SabariTheTraveller Ай бұрын
Thank u
@mansoorpattambi3467
@mansoorpattambi3467 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് രാത്രി യിൽ
@Plan-T-by-AB
@Plan-T-by-AB Жыл бұрын
ഈ വീഡിയോ രാത്രി കാണുമ്പോൾ നല്ല ഒരു ഫീൽ ഉണ്ടെട്ടോ ..... ത്രില്ലിംഗ് .... 🔥🔥
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@Plan-T-by-AB
@Plan-T-by-AB Жыл бұрын
@@SabariTheTraveller ❤❤
@pradeepkb359
@pradeepkb359 Жыл бұрын
രണ്ടു വർഷമായി എനിക്ക് പോകാൻ പറ്റിയില്ല
@SabariTheTraveller
@SabariTheTraveller Жыл бұрын
Next time try cheyyam
@Shaluvlogs123
@Shaluvlogs123 Жыл бұрын
നിങ്ങളുടെ video സമയം കിട്ടുമ്പോ ഇടക്ക് മാത്രമേ നോക്കാറുള്ളൂ.. പക്ഷെ ഉള്ളത് പറയാലോ ഒരു വല്ലാത്ത ഫീലിംഗ് ആണ് അവതരണ രീതിയും visuals ഉം.. പഴയ video ആദ്യ കാലങ്ങളിൽ സ്ഥിരം കാണുമായിരുന്നു..👌🏻👌🏻👌🏻👍🏻
@SabariTheTraveller
@SabariTheTraveller Жыл бұрын
Okay Thank you
@Madhuram14332
@Madhuram14332 Жыл бұрын
ഒരു കുഴപ്പവും ഇല്ലാണ്ട് തിരിച്ചു വന്നല്ലോ അല്ലെ 🥹♥️
@SabariTheTraveller
@SabariTheTraveller Жыл бұрын
Yes
@ji_27
@ji_27 3 ай бұрын
Frames oru rakshem illa..
@SabariTheTraveller
@SabariTheTraveller Ай бұрын
Ok thank u
@mustafathadathil2196
@mustafathadathil2196 Жыл бұрын
രാത്രി ഇരുട്ട് അല്ലാതെ പിന്നെ എന്നാ 😂
@pratheepandv4273
@pratheepandv4273 Жыл бұрын
Best കണ്ണാ best ❤️❤️❤️
@neethumolsinu6384
@neethumolsinu6384 9 ай бұрын
Night kutiye kondu pokunnathu safe alla..
@SabariTheTraveller
@SabariTheTraveller Ай бұрын
okay
@priyaa1513
@priyaa1513 7 ай бұрын
Mone vechu kalikkalle.Pediyavunnu❤
@SabariTheTraveller
@SabariTheTraveller Ай бұрын
Okay
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
മകന് ഇപ്പോഴേ ട്രെയിനിങ് കൊടുക്കുകയാണോ. ഏതായാലും മോൻ പൊളിച്ചു❤❤❤
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@PraveenKuttan-bi9jr
@PraveenKuttan-bi9jr 7 ай бұрын
നമ്മുടെ കന്നിമാസം പോകണമല്ലേ
@SabariTheTraveller
@SabariTheTraveller Ай бұрын
Yes
@C.p.shajimon.alathiyur
@C.p.shajimon.alathiyur Жыл бұрын
സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ Tirur
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
Gethesal | Ramapura | Meeniyam Kaadu | Arepalayam | Haunted Places |Kethesal
21:44
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Worst flight ever
00:55
Adam W
Рет қаралды 27 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН