രാത്രി മുഴുവന്‍ സ്റ്റേഷനിലിരുത്തി; ഡ്രൈവര്‍ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല | KSRTC

  Рет қаралды 96,014

Manorama News

Manorama News

17 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@paralleluniverse369
@paralleluniverse369 15 күн бұрын
കേരളാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കെഎസ്ആർടിസി ജീവനക്കാരന് പബ്ലിക്കിൽ നിന്ന് ഇത്രേം സപ്പോർട്ട് കിട്ടുന്നത്👍🏼 മേയർക്ക് അഭിനന്ദനങ്ങൾ🎉
@abraham-kl
@abraham-kl 15 күн бұрын
ഒരാൾ ലൈംഗിക ആംഖ്യം കാണിച്ചാൽ, നിൻ്റെ അച്ഛൻ്റെ വകയാണോ റോഡ് എന്ന് ആണോ ചോദിക്കുക...🤔
@boot1256
@boot1256 15 күн бұрын
Mayere ingane meyan vittal sariyakilla
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 15 күн бұрын
ലൈംഗിക ആരോഭണം എന്നൊരു വകുപ്പ് ഇല്ലായിരുന്നെങ്കിൽ കമ്മ്യുണിസം കേരളത്തിൽ എന്നോ അവസാനിച്ചേനെ. എല്ലാത്തിന്റെയും അവസാനം പെണ്ണ് കേസിൽ കുടുക്കുന്ന പണ്ട് മുതലേയുള്ള ആചാരം ഇന്നും പാർട്ടിക്ക് അനുഗ്രഹമായി നിൽക്കുന്നു. കമ്മ്യുണിസം കേരളത്തിലും കൂടെ നശിച്ചു കാണണമെന്ന് നേതാക്കൾ തന്നെ ആഗ്രഹിക്കുന്നു..68 വയസ്സുള്ള വടകര സ്ഥാനാർഥിയുടെ അശ്ലീല വിഡിയോ UDF കാർ ഇറക്കി എന്നൊക്കെ എന്തായിരുന്നു പ്രജരണം.. Cpim കാർ ഇപ്പോഴും കുറഞ്ഞത് 50കൊല്ലം പിറകിൽ ആണ് ജീവിക്കുന്നത്
@leenakuriakose1095
@leenakuriakose1095 15 күн бұрын
മത്തകുത്തിയാൽ കുമ്പളം മുളക്കുമോ? ഇവളൊക്കെ വാഴക്കുല കട്ടവളുടേയും ചെമ്പ് ബിരിയാണിയുടേയും പാവം സിദ്ധാർത്ഥിനെകൊന്ന ഡിഫി പിശാചുക്കളുടേയും ബാക്കിപത്രമല്ലേ? കൂരയിൽ ജനിച്ചവൾക്ക്, തൊഴിലാളി പാർട്ടിയുടെ മുതലാളി വാലാട്ടിക്ക് ഇത്ര അഹങ്കാരമോ? വല്ല കൈലിമുണ്ടും ഉടുത്തു നടക്കേണ്ടവൾകോർപ്പറേറ്റുകളുടെ ജീൻസിട്ടു നടക്കുന്നോ? ഇവളെയൊക്കെ കുപ്പത്തൊട്ടായിൽ എറിയണം, അഹങ്കാരത്തിന് കയ്യും കാലും വെച്ച പിണു മോൾ
@raheemahammed492
@raheemahammed492 15 күн бұрын
​@@abraham-klഅയാൾ കാണിച്ചത് നീ കണ്ടോ ഒളുപ്പില്ലാതെ ലൈഗിക ആരോപണം ഉന്നയിക്കാൻ മേയർക്കു ഒളുപ്പില്ലെ
@sunithavijay1323
@sunithavijay1323 15 күн бұрын
യാത്ര തടസപ്പെടുത്തിയതിന് മേയറുടെ പേരിൽ കേസെടുക്കണം
@library4233
@library4233 15 күн бұрын
രാജാവും രാജ്ഞിയും വരുമ്പോൾ പ്രജകൾ വഴി മാറി കൊടുക്കണം. മേയറെ അടുത്ത തവണ പ്രധാനമന്ത്രിയാക്കണം ഭർത്താവിന് ആഭ്യന്തര മന്ത്രിയാക്കണം .അഴിമതി പണം തിന്നതിൻ്റെ ഗർവ്വ് പാവങ്ങളുടെ നെഞ്ചത്ത് പ്രായം കുറഞ്ഞ മേയറല്ല പ്രയത്തിനെക്കാൾ അഹങ്കാരമുള്ള മേയർ എല്ലാം ബിനീഷ് ബീഡിയുടെ തീവ്രത ഗുണം
@Indiaworldpower436
@Indiaworldpower436 15 күн бұрын
😂
@navasnavas8877
@navasnavas8877 15 күн бұрын
പിന്നല്ല..
@MaheenSkaa
@MaheenSkaa 15 күн бұрын
ബിനീഷ് ബീഡി 😂
@__a_c_h_u_ox6751
@__a_c_h_u_ox6751 15 күн бұрын
നഗരം ഭരിക്കുന്നത് ഞാനാണെന്ന് നിങ്ങൾക്ക് അറിയില്ലേ പ്രജകളെ
@mariakuttypc6813
@mariakuttypc6813 15 күн бұрын
മാത്റ്കാ മേയർ ?അഹങ്കാരത്തിനു കയ്യും കാലും വച്ച....എന്താ ഇവിടുത്തെ നിയമം? കോടതിയുടെ കണ്ണു കെട്ടുന്നോ ?യാത്രക്കാരെ ഇറക്കി വിടുക എന്തു കഷ്ടമാണ് ?
@bia5613
@bia5613 15 күн бұрын
മേയർ തെറ്റാണ് ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത, MLA ബസ് ആക്രമിച്ച കയറി, യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടത്തിന് കേസ് എടുക്കണം.
@anishthomas403
@anishthomas403 15 күн бұрын
Communist kaar alle endhu chettatherom kaanikum avar aanano pennu aano ennum oru presanam alla
@surajs7854
@surajs7854 15 күн бұрын
തെറ്റായ ആരോപണം ഉന്നയിച്ചു നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്ത മേയറെ അറസ്റ്റ് ചെയ്യണം .
@mohammedanwar8299
@mohammedanwar8299 15 күн бұрын
Mla ക്കും മേയർക്കും യാത്രക്കാരെ ഇറക്കിവിടാൻ അധികാരമുണ്ടോ? 😡😡😡
@isabel3001
@isabel3001 15 күн бұрын
Pothujanathe irakkividan janaprathinidhikkum mayorkkum entha adhikaramennu manassilakunnilla😂😂😂
@anithamoncy1530
@anithamoncy1530 15 күн бұрын
കേരളം അല്ലെ അതുകൊണ്ട് കുഴപ്പമില്ല
@perera8623
@perera8623 15 күн бұрын
ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചവർ ജനങ്ങളുടെ യാത്ര ചെയ്യാൻ ഉള്ള സ്വന്ത്രതവും ഇല്ലാതെ ആക്കുന്നു.
@lovelyapaikada2071
@lovelyapaikada2071 15 күн бұрын
Parichayam illatha oru penkutty busil undayirunnu engil ethu cheithene?
@ashrafashraf6774
@ashrafashraf6774 15 күн бұрын
തനിക്ക് ഇലക്ഷനു മുൻപേ കൊട്ടേഷൻ തന്നതാ സംഘികൾ.. എന്താ വൈകിയത് ചാണകം..
@user-de2cd4tq7l
@user-de2cd4tq7l 15 күн бұрын
ഏറ്റവും പ്രായം കുറഞ്ഞ കള്ളി അല്ലെ കള്ളം അല്ലാതെ പിന്നെ എന്താ പറയാൻ
@sureshvv1270
@sureshvv1270 15 күн бұрын
Vakuppmanthri കോഴി Appolpinney മേയർക്കുക്ക് ഒരുപ്രഷ്ണവുമില്ല
@97295273
@97295273 15 күн бұрын
സിപിഎം പൊതുശല്യമായി കാണുന്നവർ കൂടിവരുന്നു
@aliaskark7401
@aliaskark7401 15 күн бұрын
MLA മേയർ തറവാട്ട് സ്വത്താണോ ksrtc നടുറോഡിൽ തടഞ്ഞു നിർത്തി ചീത്ത പറയാൻ ഡ്രൈവറെ പരാതിയിൽ കേസ്സെടുക്കണം അന്വേഷിക്കണം
@AlexAbraham-ru8pu
@AlexAbraham-ru8pu 15 күн бұрын
ആര്യതമ്പുരാട്ടിയും കോയിതമ്പുരാനും എഴുന്നേള്ളുമ്പോൾ ആരാ ബസുമായി മാർഗതടസം ഉണ്ടാക്കിയത്.
@shafeequemonu9323
@shafeequemonu9323 15 күн бұрын
😂😂😂
@arjunmurali8178
@arjunmurali8178 15 күн бұрын
😂😂😂😂😂... Goons in disguise
@jayarampillai5881
@jayarampillai5881 15 күн бұрын
KSRTC യൂണിയൻ എപ്പോളും ജീവനോടെ ഉണ്ടോ ആവോ.... ഒരു രക്ഷപ്രവർത്തനം ആണെന്ന് പ്രതീക്ഷിക്കാം.... കമ്മ്യൂണിസത്തിന്റെ അധഃപധനം...
@bijoypillai8696
@bijoypillai8696 15 күн бұрын
CITU.. 😢
@ptaprasanth1
@ptaprasanth1 15 күн бұрын
മുങ്ങി
@latheefkk5496
@latheefkk5496 15 күн бұрын
ഡ്രൈവർ കൊടുത്ത പരാതി എങ്ങെനെ പോലീസ് എടുക്കുമോ? ഇല്ലാ കാരണം രാജാഭരണമാണല്ലോ.
@johnthomas8502
@johnthomas8502 15 күн бұрын
Ll
@johnthomas8502
@johnthomas8502 15 күн бұрын
​@ Llatheefkk5496
@faisal.ac5488
@faisal.ac5488 15 күн бұрын
മേയറുടെ കൂടെ രണ്ട് തടിമാടൻമാർ ഉള്ളപ്പോൾ ഡ്രൈവർ എന്ത് ആഗ്യം കാണിക്കാനാണ്? പുരുഷനെ ഇൻസൽട്ട് ചെയ്യാൻ സ്ത്രീക്ക് എന്തെളുപ്പം,,, Sl ചെയ്തതും തെറ്റ് തന്നെ... ഡ്രൈവറോട് പറഞ്ഞാൽ ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവർ സ്റ്റേഷനിൽ ഹാജരാകില്ലേ??
@mathewpthomasmathew9024
@mathewpthomasmathew9024 15 күн бұрын
മയർക്കും MAL ക്കും എതിരായി കേസ് എടുക്കണം നിയമം എല്ലാവർക്കും ഒരുപോല ആണ്
@sivakumark9445
@sivakumark9445 15 күн бұрын
തൂക്കി കൊല്ലാൻ പറയാം. പോരെ !
@babuv.d9416
@babuv.d9416 15 күн бұрын
ബസ്സിൽ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന ആളുകളേ ഇറക്കി വിടാൻ MLA ക്ക്‌ ആരാണ് അധിക്കാരം കൊടുത്തത്. യാത്രക്കാരെ യഥാസ്ഥാനത് എത്തിച്ചിട്ടു വേണ്ടേ ഡ്രൈവറെ പോലീസ് കൊണ്ട് പോകാ ൻ
@shanitht5974
@shanitht5974 15 күн бұрын
ജീവനേക്കാൾ വലുതാണോ യാത്ര 😁😁😁🤣🤣
@user-zo7jt4ef8b
@user-zo7jt4ef8b 15 күн бұрын
ഏതായാലും ഡ്രൈവറുടെ ജീവൻ എടുത്തില്ലല്ലോ എന്ന് ആശ്വസിക്കാം.!!!
@lovelyapaikada2071
@lovelyapaikada2071 15 күн бұрын
Correct
@johnykv2751
@johnykv2751 15 күн бұрын
ഇവർക്ക് അധികാരം കിട്ടിയാൽ പാവങ്ങളുടെ നേരേഎന്തു ചെറ്റത്തരവും കാണിക്കുന്നു ഈ പാവം ഡ്രൈവറെ സംരക്ഷിക്കണം
@vishnukp876
@vishnukp876 15 күн бұрын
മേയർ അഹങ്കാരം കാണിച്ചു 🔥🔥
@syama5905
@syama5905 15 күн бұрын
യാത്രക്കാരെ ഇറക്കി വിടാൻ mla യ്ക്കും മേയർക്കും എന്ത് അധികാരം ആണ് ഉള്ളത് ഇതെന്താ വെള്ളരിക്ക പട്ടണം ആണോ 🤔
@jayantito8520
@jayantito8520 15 күн бұрын
Gulf aan alle, leavil aayirikkum. Alla. Ivide nadakkunna onnum ariyilla
@mohanbabu4784
@mohanbabu4784 15 күн бұрын
വെള്ളരിക്കപ്പട്ടണമല്ല പിണറായി പട്ടണം 😂😂😂
@anishthomas403
@anishthomas403 15 күн бұрын
Hello ithaanu communism anbhavicho ivanmaar jenathinu pulllu vila nalkum ivanmaarude munbil Eastindia company onnum alla kashtam
@user-zo7jt4ef8b
@user-zo7jt4ef8b 15 күн бұрын
അധികാര സ്ഥാനത്തിരിക്കുന്നതിൻ്റെ അഹങ്കാരം. ചി പി. എം അല്ലേ ഭരിക്കുന്നത്.
@Lincas123
@Lincas123 15 күн бұрын
മേയർ പഴയ വെടിയാണ്... കമ്മി നേതാക്കന്മർക്ക് ഊമ്പി കൊടുത്തവൾ
@habeebrahman5883
@habeebrahman5883 15 күн бұрын
യദു.. സാരമില്ല കമ്മ്യൂണസത്തി ൻ്റെ അവസാനത്തെ ഭരണം ആണ് ഇനി അതില്ല..
@emmanuelmangattu7448
@emmanuelmangattu7448 15 күн бұрын
മേയർക്കെതിരേയും MLA ക്കെതിതിരേയും കോടതിയിൽ കേസ് ഫയൽ ചെയ്യണം കേരളം പട്ടാള ഭരണത്തിലൊന്നും അല്ലല്ലോ!
@sajidp2755
@sajidp2755 15 күн бұрын
ടിക്കറ്റ്‌ എടുത്ത യാത്രക്കരേ ഇറക്കിവിടാൻ ഇവർക്ക് എന്ത് അധികാരം.., അതും രാത്രി സമയത്ത്... യാത്രക്കാർ പൊട്ടന്മാർ ആണോ...? അധികാര ഹുഗ് അതു തന്നേ... വളരേ മോശമായിപ്പോയി..
@hashimkt1748
@hashimkt1748 15 күн бұрын
മേയർ എസ് എഫ് ഐ യുടെ കിങ്കരിയാണ്. ഭർത്താവ് എം എൽ എ ആണ്. സിപിഎംകാരുടെ കാറുകൾക്ക്‌ പ്രത്യേക സ്റ്റിക്കർ ഗവർമെന്റ് നൽകണം. ആള് പുലിയാണ്.
@ohmsri
@ohmsri 15 күн бұрын
മേയർ തടി തപ്പാൻ വേണ്ടി സ്ത്രീ സംരക്ഷണ നിയമം കുത്തി തിരുകുകുകയാണ്.
@pavithrans8180
@pavithrans8180 15 күн бұрын
100%👍100%👍ഇക്കാര്യം ഒരു വിഷയമായാൽ ഇങ്ങനെപറയണമെന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.
@haneefahmed6297
@haneefahmed6297 15 күн бұрын
ബഹു: മേയർ അതുകൊണ്ടാണ് വീഡിയോ ഡിലീറ്റ് ചെയ്യിച്ചത്, അല്ലെങ്കിൽ തെളിവായി കൊടുക്കാമായിരുന്നല്ലോ?
@thiruselvam-ix8pk
@thiruselvam-ix8pk 15 күн бұрын
ഇവളൊയൊക്കെ മേയർ ആക്കിയാൽ ഇങ്ങനെ യുണ്ടാവും
@sheenaabraham6319
@sheenaabraham6319 15 күн бұрын
ഒന്നും ഒത്തില്ലെങ്കിൽ പീഡനം, ചേഷ്ട കാണിക്കൽ 😡😡 വിവരം കെട്ടതിനൊക്കെ സ്ഥാനം കൊടുത്താൽ ജനങ്ങൾ സഹിക്കണം 😡
@akhilmathew123
@akhilmathew123 15 күн бұрын
പാർട്ടിക്കാരെ ചോദ്യം ചെയ്യാൻ കേരളത്തിലെ ആർക്കാണ് ധൈര്യം 😮
@anishthomas403
@anishthomas403 15 күн бұрын
Athaanu prethiyegichum kunda thalavan Pinarayi Bharikumbol
@ubaidp1349
@ubaidp1349 15 күн бұрын
Eniku dairyamunde
@Lincas123
@Lincas123 15 күн бұрын
മേയർ പഴയ വെടിയാണ്... കമ്മി നേതാക്കന്മർക്ക് ഊമ്പി കൊടുത്തവൾ
@praveendas9163
@praveendas9163 15 күн бұрын
പക്വമല്ലാത്ത പ്രായത്തിൽ MLA യും മേയറുമൊക്കെ യായയിരിക്കും
@basilsaju_94
@basilsaju_94 15 күн бұрын
Muthukkanmaraya bhakki bharanathikarikal pinne super anallo.
@mohammedanwar8299
@mohammedanwar8299 15 күн бұрын
ജയിക്കാൻ വേണ്ടി മേയർ നുണ പറയുന്നു
@mixedvidios1223
@mixedvidios1223 15 күн бұрын
KSRTC യുടെ ഒരു ദിവസത്തെ വരുമാനം ആര്യയുടെ ശമ്പളത്തിൽ നിന്നും പിടിച്ചെടുത്തു നഷ്ടപരിഹാരം നികത്താവുന്നതേയുള്ളു
@abraham-kl
@abraham-kl 15 күн бұрын
ഒരാൾ ലൈംഗിക ആംഖ്യം കാണിച്ചാൽ, നിൻ്റെ അച്ഛൻ്റെ വകയാണോ റോഡ് എന്ന് ആണോ ചോദിക്കുക...🤔....
@ATTNPonnu
@ATTNPonnu 15 күн бұрын
False allegation by mayor
@prasads174
@prasads174 15 күн бұрын
യെസ് അതാണോ ചോദിക്കേണ്ടത്
@alexeapen8470
@alexeapen8470 15 күн бұрын
Driver is correct.
@thomasjacob6952
@thomasjacob6952 15 күн бұрын
മേയർ ആണെങ്കിലും ആളുകളെ ഇറക്കി വിട്ടു ട്രിപ്പ് മുടക്കാൻ എന്ത് അധികാരം..
@anilnair3064
@anilnair3064 15 күн бұрын
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും എന്ന പഴഞ്ചൊല്ല് ശരിയാണ് എന്ന് സിപിഎം മേയർ & എംഎൽഎ തെളിയിച്ചു.
@pavithrans8180
@pavithrans8180 15 күн бұрын
എടോ പഴഞ്ചൊല്ല് അറിയില്ലെങ്കിൽ പറയരുത്. അല്പന് ഐശ്വര്യം വന്നാൽ അർത്ഥരാത്രി കുടപിടിക്കും എന്നുപറ മോനെ.
@JacobOonnooni-qf9yk
@JacobOonnooni-qf9yk 15 күн бұрын
Exactly 💯 💯 💯 💯 💯
@meenamjoseph5771
@meenamjoseph5771 15 күн бұрын
മേയറുടെയും mla യുടെയും ഒരു അഹങ്കാരം
@HunaisPt
@HunaisPt 15 күн бұрын
സാദാരണക്കാരെന്റെ വോട്ട് മേടിച്ചു അവരുടെ നെഞ്ചത്തോട്ടുതന്നെ
@revincemadhav4592
@revincemadhav4592 15 күн бұрын
മേയർ എന്നുള്ള അഹങ്കാരമാണിത് ഇല്ലെങ്കിൽ എന്തുകൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്യാൻ പറയുന്നു തെറ്റില്ലെങ്കിൽ
@mukkilanilkumarp6304
@mukkilanilkumarp6304 15 күн бұрын
റീസ്റ്റോർ ചെയ്തു തിരിച്ചു എടുക്കണം വീഡിയോ കഴപ്പ് തീരും
@user-xg3fk3rr8o
@user-xg3fk3rr8o 14 күн бұрын
Video recover cheyanam
@vkvk300
@vkvk300 15 күн бұрын
ആളുകളെ ഇറക്കി വിട്ടതിന് മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കേണ്ടേ ആളുകളെ ബുദ്ധിമുട്ടിചതിനു
@shanitht5974
@shanitht5974 15 күн бұрын
അധികാരത്തിന്റെ അഹങ്കാരം 😡😡😡😡😡
@vkvk300
@vkvk300 15 күн бұрын
ഇതു തന്നെയാണ് പാർട്ടിയുടെ ദുരന്തത്തിനു കാരണം നേതാക്കളുടെ ധാർഷ്യം
@georgebaiju6997
@georgebaiju6997 15 күн бұрын
മദ്യപിച്ചു ഒരാളെ കൊന്ന IAS കാരൻ യെ കളക്ടർ ആക്കിയ സർക്കാർ ആണ് നമുക്ക് ഉള്ളത്!!!
@solo_rider91
@solo_rider91 15 күн бұрын
Sathyam ivide ithoke nadaku pavapetavan pineyum narakikum
@x3rockbetajrock382
@x3rockbetajrock382 15 күн бұрын
press person jumped in front of car
@solo_rider91
@solo_rider91 15 күн бұрын
@@x3rockbetajrock382 may be he killed himself onu podapa
@user-xg3fk3rr8o
@user-xg3fk3rr8o 14 күн бұрын
Jeevan venonkil ivde ninn ponam. Athaan ividuthe avastha
@freethink-sj4sk
@freethink-sj4sk 15 күн бұрын
അഴിമതി പണം തിന്ന് വീർത്ത് വീപ്പകുറ്റിയായി. എന്നിട്ടിപ്പോ നാട്ടാരുടെ നെഞ്ചത്തോട്ട് കുതിര കയറ്റം... 🤬
@mohammedanwar8299
@mohammedanwar8299 15 күн бұрын
ഡ്രൈവർ ഒരു പാവം
@dhanilprakasan1810
@dhanilprakasan1810 15 күн бұрын
Arya നിൻറെ നുണ പറച്ചിൽ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. കർമ്മഫലം എന്ന ഒരു കാര്യമുണ്ട് അത് നിനക്ക് തിരിച്ചു കിട്ടുക തന്നെ ചെയ്യും
@rubeenarejeena8837
@rubeenarejeena8837 15 күн бұрын
കള്ളി😢 കള്ളി😢 പെരും കള്ളി😢
@divakaranpuliyassery8745
@divakaranpuliyassery8745 15 күн бұрын
ആർട്ടിക്കിൾ 21 പ്രകാരം രാത്രിയിൽ സ്റ്റേഷനിൽ ഇരുത്താൻ പാടില്ല. ഉറങ്ങാൻ അനുവദിക്കണം. Mla, മേയർ. ഇവർക്കെതിരെ സിപിഎം നടപടി എടുക്കണം. Ksrtc ക്കു വന്ന നഷ്ടം മേയറിൽ നിന്നു ഈടാക്കണം.
@jagadeesheesh7497
@jagadeesheesh7497 15 күн бұрын
ഗവർണർക്കോ, കോടതിക്കോ മാത്രമേ ഈ മനിഷ്യന് നീതി കൊടുക്കാൻ കഴിയു, ഗവണ്മെന്റിന്റെ കൈയിൽ നിന്നും നീതി പ്രദീക്ഷിക്കേണ്ട
@solo_rider91
@solo_rider91 15 күн бұрын
Sathyam governork mathrame enthekilum cheyan patu kodathiyilot pokan ulla pank onum e pavathinu illa
@user-xg3fk3rr8o
@user-xg3fk3rr8o 14 күн бұрын
Pls sent this video clip to our honourable prime minister of India.
@gurusplacesandevents813
@gurusplacesandevents813 15 күн бұрын
ലോകത്തിലെ പോലീസിന് നിയമം പഠിക്കാൻ കേരളത്തിൽ വരണം..!! നിരപരാധികൾക്കെതിരെ എങ്ങനെ കേസെടുക്കാം.. ഏതെല്ലാം വകുപ്പുകൾ ചുമത്താം.. എല്ലാം കേരളത്തിൽ നിന്ന് പഠിക്കാം..!!
@user-eh6ew6tw6x
@user-eh6ew6tw6x 15 күн бұрын
🎉🎉🎉🎉🎉❤❤❤❤❤
@vkvk300
@vkvk300 15 күн бұрын
ഡ്രൈവറുടെ പരാധി സീകരിക്കാനും സിബിഐ വരേണ്ടി വരുമോ
@user-wj4pw1sk1d
@user-wj4pw1sk1d 15 күн бұрын
ഇതുപോലെ ഇതുപോലൊരു അഹങ്കാരി ഈ ലോകത്തില്ല
@sudheent8426
@sudheent8426 15 күн бұрын
2 വർഷം കൂടി സഹിക്കണം
@shibuxavier1062
@shibuxavier1062 15 күн бұрын
ഇതാണ്...നാം അഭിമാനം കൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാട്...... കഷ്ടം
@sunithavijay1323
@sunithavijay1323 15 күн бұрын
നിങ്ങൾ എന്തിന് യാത്ര ക്കാരെ ഇറക്കി വിടണം
@sureshkumarr7518
@sureshkumarr7518 15 күн бұрын
ഒരു മേജർ ഇത്രയും റോഡിൽ ഇ റങ്ങി ഇത്രയും ഷോ കാണിചതിന് അവർക്ക് എതിരെ കേസ് എടുക്കണം
@leeman528
@leeman528 15 күн бұрын
അമ്യൽ ബേബിയും ഐസ് മിട്ടായിയും full പൊതു ശല്യം ശല്യം family നാട്ടിലും റോഡിലും പൊതുശല്യം ആയി പ്രഖ്യാപിക്കുക കുണുവാവയും മാരനും ഫരത്താവും ഫാര്യയും കാരണം നാട്ടുകാർ പെട്ടു.. പടിഷോ കാരണം പാതിരാത്രിയിൽ പൊതു ജനം പെരുവഴിയിൽ
@abdulrazake5185
@abdulrazake5185 15 күн бұрын
ഗണേഷ് കുമാർ ഈ വിഷയം കൈകാര്യം ചെയ്യാൻ പറ്റിയ ആളാണ്‌ ഗണേഷ് കുമാർ ഈ വിഷയത്തിൽ ഇടപെടാൻ പറ്റിയ ആളാണ്. സരിതയും ഇടപെടുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും.
@Sreejithss86
@Sreejithss86 15 күн бұрын
😂😂😂
@rejir1498
@rejir1498 15 күн бұрын
😂😂😂
@ananyashajit9701
@ananyashajit9701 15 күн бұрын
മേയർ സ്ഥാനത്ത് ഇരിക്കുന്നത് വോട്ടർമാരുടെ വോട്ട് കിട്ടിയതു കൊണ്ട് മാത്രം 15 യാത്രക്കാരെ വഴിയിൽ ഇറക്കിവിടുകഇതാണ് ജനകീയ മെമ്പർ
@rasheedali9272
@rasheedali9272 15 күн бұрын
എന്റെ പൊന്നു ഡ്രൈവറെ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും... ആ സ്ത്രീക്കും അവരുടെ കൂടെയുള്ളവർക്കും ഒരു പ്രശ്നവും വരില്ല... നിങ്ങളെ ഒരു പക്ഷെ ഇന്നുതന്നെ ജോലിയിൽ നിന്നും പിരിച്ചു വിടാം .....പാർട്ടിക്കാർ അവരെ സംരക്ഷിക്കും ....
@mathewmg1
@mathewmg1 15 күн бұрын
രണ്ടു ദിവസം മുൻപ് ആണ് ഈ സംഭവം നടന്നത് എങ്കിൽ സിപിഎം ന് കുറെ കൂടി വോട്ട് കിട്ടിയാനെ 😂
@joyjoseph3728
@joyjoseph3728 15 күн бұрын
പ്രശ്നം എന്തുമാകട്ടെ ബസ്സിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരെ എന്തധികാരത്തിൽ ആണ് ഇറക്കിവിട്ടത് അതാണ് ചോദ്യം ചെയ്യേണ്ടത്.
@AnishKumar-tw6xl
@AnishKumar-tw6xl 15 күн бұрын
കമ്മ്യൂണിസം നാട് മൂടിപിക്കും.... Dont worry.... പോലീസ് കമ്യൂണിസ്റ് പോലീസ്..... ഡ്രൈവർ അവസാനം ജയിലിലേക്ക് പോവാൻ സാധ്യത..... സ്ത്രീകളുടെ IPC section ഇട്ടപ്പോൾ തന്നെ മനസ്സിലായി മേയർ ചേച്ചീ.... മേയർ ചേച്ചി ലൈംഗികമായി എന്ന് എടുത്ത് പറഞ്ഞപ്പോൾ മനസ്സിലായി, അതുപോലെ മന്ത്രി, DCP ഒക്കെ വിളിച്ചു എന്ന് പറഞ്ഞപ്പോൾ മനസ്സിലായി.... മേയർ പറഞ്ഞത് വിശ്വസിക്കാൻ പറ്റില്ല..... കള്ളത്തരം പറയുന്ന മേയർ എന്ന് എനിക്ക് തോന്നുന്നു......
@leelavathikuttappan7635
@leelavathikuttappan7635 15 күн бұрын
നാണം ഇല്ലേ മേയർ നുണ പറയാൻ കാരണം ബസ്സിൽ വച്ചു ആളുകൾ വീഡിയോ എടുത്തു എന്ന് പറയുന്നു അത് എന്തിനാണ് നീക്കം ചെയ്യാൻ പറഞ്ഞത് അപ്പോൾ നിങ്ങ ൾ പറഞ്ഞത് നുണ യാണ്
@santhigopan9596
@santhigopan9596 15 күн бұрын
മേയർക്കെതിരെ യാണ് കേസടുക്കെണ്ടത് തെറ്റ് ചെയ്തത് മെയറാണ്
@aboobackerpadathodi
@aboobackerpadathodi 15 күн бұрын
'ഹൗ ഒരു മേയറുടെ പവറേ?
@arjunau4734
@arjunau4734 15 күн бұрын
DCP, minister ഇവരെയൊക്കെ വിളിച്ചു, എന്താ അധികാരത്തിന്റെ ഒരു പവർ
@sunilnairranny5258
@sunilnairranny5258 15 күн бұрын
ഉപവോക്ത കോടതിയിൽ കേസ് കൊടുക്കണം അധികാരം ദുർവിനിയോഗം
@user-ql2xg9nr1k
@user-ql2xg9nr1k 15 күн бұрын
പാവം driver അയാൾക്കറിയില്ലായിരുന്നു ഇവരൊക്കെ ജൻമ്മികളും അത്താഴ പട്ടിണിക്കാരനായ താനും യാത്രക്കാരം മറ്റുള്ള സാധാരണക്കാരും കീഴാളൻമാരുമാന്നെന്ന് ...
@ranishevranishev4805
@ranishevranishev4805 15 күн бұрын
മേയറും ചിന്തചേച്ചിയെ പോലെയായോ 😮
@pavithrans8180
@pavithrans8180 15 күн бұрын
താൻ കേരളത്തിൽ ഇല്ലായിരുന്നോ ❓മാധ്യമങ്ങൾ കാണാത്ത ആളാണോ ❓ഇവള് വലിയ ചിന്തയാണ്. എടോ mr സിപിഎം ഇൽ ഉള്ള സ്ത്രീരൂപങ്ങൾ 90%വും ചിന്തകളാണ്.
@Nobyking
@Nobyking 15 күн бұрын
യാത്രക്കാരെ ഇറക്കി വിടാൻ ഇവർ ആരാ
@rjkottakkal
@rjkottakkal 15 күн бұрын
ലൈവ് എടുക്കേണ്ടിയിരുന്നു
@johnmathew7369
@johnmathew7369 15 күн бұрын
Support bus ഡ്രൈവർ
@saraths4593
@saraths4593 15 күн бұрын
നല്ല മേയറും, MLA യും 😣😣
@joyaugustine2690
@joyaugustine2690 15 күн бұрын
മേയർ താടകയെപ്പോലെ പെരുമാറി.😮
@RRA230
@RRA230 15 күн бұрын
ഇത് നമ്മുടെ നാടാണ് ഒരുത്തന്റെയും ഒരുത്തിയുടെയും തന്തയുടെ വകയല്ല KSRTC ഡ്രൈവർക്ക് full സപ്പോർട്ട് 👍👍
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 15 күн бұрын
കേരളം എന്തൊരു മാറ്റമാണ് മാറിയത്
@Shalini-sy3zf
@Shalini-sy3zf 15 күн бұрын
ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് പറഞ്ഞത് പോലെ പറയണേ
@user-ij8gp2kw7d
@user-ij8gp2kw7d 15 күн бұрын
മേയർക്കെന്താ വേറെ നിയമം ഉണ്ടോ ഡ്രൈവറുടെ പരാതിയിലും കേസെടുക്കേണ്ടത് അല്ലേ
@user-tc9ur2kh1l
@user-tc9ur2kh1l 15 күн бұрын
ഡ്രൈവർ പറി പുറത്തെടുത്ത് കാണിച്ചോ ? ഞാൻ വിശ്വസിക്കില്ല , കാരണം അദ്ദേഹം ബസ് ഓടിക്കുകയാണല്ലോ ? 😁😁😁😁😁
@saraths4593
@saraths4593 15 күн бұрын
അധികാരത്തിന്റെ ഹുങ്ക്.... ഇലക്ഷൻ വരട്ടെ കാണിച്ചു കൊടുക്കാം 😒😒😒😒
@madinatzayed8221
@madinatzayed8221 15 күн бұрын
അധികാര ഗർവ്വിന് ജനങ്ങൾ പ്രതികരിക്കണം
@premanmk6893
@premanmk6893 15 күн бұрын
അധികാരത്തിന്റെ ഹുങ്ക്. അർഹത യില്ലാത്തത് കിട്ടിയതിന്റെ അല്പത്വം. തൊഴിലാളിക്ക് പിന്തുണ
@india2920
@india2920 15 күн бұрын
ആര്യാ പുത്രി മേയർ പുത്രി ജാഡ പുത്രി😂😂😂😂
@godwinjoykottarakara3754
@godwinjoykottarakara3754 15 күн бұрын
ഇനി മേയറിന്റെ പേര് വിളിച്ചാൽ കേസാകുമോ ?."അതിജീവിത" യെന്നു വിളിക്കേണ്ടിവരുമോ ?ഇരുട്ടത്ത് ലൈംഗിക ചേഷ്ടകൾ കണ്ട ലോകത്തിലെ ആദ്യവനിത.
@gopakumar50
@gopakumar50 15 күн бұрын
യാത്രക്കാർ എന്തിനാണ് ഇറങ്ങി പോയത് എല്ലാവരും ഒരുമിച്ചു നിന്നുരുനെങ്ങിൽ ഇത് നടക്കുമോ യൂണിയൻ കാർ എവിടെ
@hussainpt9487
@hussainpt9487 15 күн бұрын
മേയറൂട്ടി, ഈ സ്ത്രീ ഒരു പൊതു ശല്യമാണല്ലോ
@regimathew5699
@regimathew5699 15 күн бұрын
മേയറേ ഇങ്ങിനെയൊന്നും അല്ല കരുതിയിരുന്നത് എനിയ്ക്ക് തെറ്റി നിങ്ങൾക്കോ??😮
@gireeshnair3040
@gireeshnair3040 15 күн бұрын
തിരുവനന്തപുരം നഗരസഭയിൽ കോറിഡോറിലും, പുറകിലത്തെ എന്ററൻസിലും നടക്കുന്ന അഴിമതി മോഡിഫിക്കേഷൻസ് അന്വേഷിക്കുക
@jyothis8757
@jyothis8757 15 күн бұрын
മേയർ കള്ളത്തരം പറഞ്ഞു രക്ഷ പെടാൻ നോക്കുന്നു നാണമില്ലേ
@surendranvk6852
@surendranvk6852 15 күн бұрын
രായാവും രാഞ്ചസിയും, അധികാര ഹുങ്ക്
@SulthanaCheruvadi
@SulthanaCheruvadi 15 күн бұрын
ലൈംഗിക ചുവയുള്ള ആംഗ്യം. തിരക്കുള്ള റോഡിൽ വണ്ടിയോടിക്കുന്ന ഡ്രൈവർ കാണിക്കുന്ന ആംഗ്യം . വടകരയിലെ മോർഫിംഗ് സി.ഡി ക്കും മേലേ ....
@alexeapen8470
@alexeapen8470 15 күн бұрын
Mayor misused her authority. She has no authority to stop and block road.
@user-or9gy4si8z
@user-or9gy4si8z 15 күн бұрын
കുഞ്ഞുവാവയുടെ തറവാട്ടു സ്വത്ത്‌ ആണോ കേരളം
@user-xg3fk3rr8o
@user-xg3fk3rr8o 14 күн бұрын
👍🤣
@lordgaming6059
@lordgaming6059 15 күн бұрын
കള്ളി കുട്ടി അല്ലെ നുണ പറയാൻ മടിയിയുണ്ടാവില്ല 😄😄
@moosanpulkady7472
@moosanpulkady7472 15 күн бұрын
ഗണേഷ് എവിടെ ആരുടെ ഭാഗത്തു നിൽക്കും
@user-ic3fj6us2g
@user-ic3fj6us2g 15 күн бұрын
കമ്മി ആരുടെ കൂടെ നിക്കാൻ ഊഹിക്ക്
@solo_rider91
@solo_rider91 15 күн бұрын
Sarithayude sarithumbil nilkum
@soorya7954
@soorya7954 15 күн бұрын
അഹങ്കാരം തലക്ക് പിടിച്ചാൽ എന്ത് ചെയ്യണം
@sijozhopz2853
@sijozhopz2853 15 күн бұрын
ബസിൽ നിന്ന് ഇറങ്ങിപ്പോയവന്മാരെ പറഞ്ഞാൽ മതിയല്ലോ.... ഇറക്കാൻ വന്നവനെ വേണ്ട രീതിയിൽ ട്രീറ്റ്‌ ചെയ്യാൻ ആരും ഇല്ലാതെ പോയല്ലോ
@user-xg3fk3rr8o
@user-xg3fk3rr8o 14 күн бұрын
Sathyam
@antojohnpaul2932
@antojohnpaul2932 15 күн бұрын
ഈ വണ്ടിയിൽ വേറെ യാത്രക്കാർ ഒന്നും ഉണ്ടായിരുന്നില്ലേ.. വീഡിയോ വീണ്ടും recover ചെയ്യാൻ പറ്റും കോടതിയിൽ പോകുക...ആരാണെന്നു അപ്പോൾ അറിയും..
@user-pe8vd8ok8o
@user-pe8vd8ok8o 15 күн бұрын
മനനഷ്ടത്തിന് ഒരു 10 കോടി വച്ചു കേസ് ഫയൽ ചെയ്യണം ഫുൾ സപ്പോർട്ട് 👍👍👍👍
@solo_rider91
@solo_rider91 15 күн бұрын
Marathalaya 10 koduyude case kodukan 1 kodi keti vekanam chuma ariyath karyagal vilich parayale
@HunaisPt
@HunaisPt 15 күн бұрын
മേയരുടെ പേരിൽ ആണ് കേസ് എടുക്കേണ്ടത് പോലീസിന് പേടിയാണോ
@abhishekpk6860
@abhishekpk6860 15 күн бұрын
ജയിക്കാൻ വേണ്ടി മാനം പണയം വയ്ക്കാൻ പോലും മടിയില്ലാത്ത പാർട്ടി കാരിയുടെ മേയർ അല്ലേ 😄 സ്വാഭാവികം 😄
@user-hl3uu4ki1c
@user-hl3uu4ki1c 15 күн бұрын
അധികാരം കിട്ടിയതിൻ്റെ ധിക്കാരം എന്തിനാണ് പാവങ്ങള്ടെ പാർട്ടി എന്ന് പറയന്ന തെന്ന് മനസ്സിലാക്ന്നില്ല
@rajeeshkn69
@rajeeshkn69 15 күн бұрын
ഇതിൽ ഒരു പ്രതികരണവും നടത്താത്ത സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകൾക്ക് നാണമുണ്ടോ?
Stupid man 👨😂
00:20
Nadir Show
Рет қаралды 25 МЛН
Monster dropped gummy bear 👻🤣 #shorts
00:45
Yoeslan
Рет қаралды 12 МЛН
КАРМАНЧИК 2 СЕЗОН 4 СЕРИЯ
24:05
Inter Production
Рет қаралды 647 М.
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 77 МЛН
Stupid man 👨😂
00:20
Nadir Show
Рет қаралды 25 МЛН