Night fishing with earthloversmedia #earthloversmedia #nightfishing #pearlspot #fishing #kuttanad
Пікірлер: 124
@midhunpakkath2719 ай бұрын
ഫസ്റ്റ് ലൈക്കും ഫസ്റ്റ് കമന്റും എന്റേത് ആയിക്കോട്ടെ
@pachappumharithabhayumbyje38559 ай бұрын
Nkil pinne pin koodi cheithekkaam...😍
@typical.malayali9 ай бұрын
അങ്ങനെ കാത്തിരുന്നു വീഡിയോ വന്നു 😍 നൈറ്റ് ഫിഷിങ് അടിപൊളി ❤👌🏻
@pachappumharithabhayumbyje38559 ай бұрын
😍😍😍
@prasaddubaidubai45919 ай бұрын
അത് കലക്കി..കുറേ നാളായല്ലോ പഴയ ക്യാമറാ വുമണിനെ കണ്ടിട്ട്...
@pachappumharithabhayumbyje38559 ай бұрын
ഇവിടൊക്കെ തന്നെ ഉണ്ടെയ്...😍
@mechanicoman12359 ай бұрын
SEE THE TRAVEL 🤦🏿♂️🤦🏿♂️🤦🏿♂️ഇയാൾ വേറെ ലെവൽ ആണ് ട്ടോ..
@pachappumharithabhayumbyje38559 ай бұрын
😍👍
@mechanicoman12359 ай бұрын
@@pachappumharithabhayumbyje3855 🙏🙏🤔
@sunithathanadankaladharan10789 ай бұрын
സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰 പക്ഷേ രാത്രി പേടി തോന്നുന്നു
@pachappumharithabhayumbyje38559 ай бұрын
അങ്ങനെ ഉളിടത്ത് പോകുന്നത് ഒരു ത്രിൽ അല്ലേ...😍😌
@moidunazimudeen96297 ай бұрын
Smart fishing interesting video
@pachappumharithabhayumbyje38557 ай бұрын
Thank u...😍😍
@rojiachankunju21448 ай бұрын
Masha chettan suport ullapol pinna enthu pedikaaanaa 😊
@pachappumharithabhayumbyje38558 ай бұрын
Athe athe...😍
@sunilambika3228 ай бұрын
കരിമീൻ അടിപൊളി👌👌
@pachappumharithabhayumbyje38558 ай бұрын
😍😍
@ushapillai32749 ай бұрын
അതേ പെങ്ങന്മാര് വീട്ടിൽ വന്നാൽ ആങ്ങളമാർക്ക് പണിയാണ്. സാരമില്ല ഏതായാലും കുഞ്ഞിന്റെ ആഗ്രഹമല്ലേ.
@pachappumharithabhayumbyje38559 ай бұрын
Athe athe...😍😍
@AjithaKumari-js2wm9 ай бұрын
Jinumonum pengalum suppera
@pachappumharithabhayumbyje38559 ай бұрын
😍🫂
@shanivlogs54209 ай бұрын
ആ പ്ലാസ്റ്റിക്കൊന്നും വലിച്ചെറിയല്ലേ പെങ്ങളെ അതൊക്കെ വീട്ടിലേക്ക് തന്നെ കൊണ്ട് പോ 👍👍
@pachappumharithabhayumbyje38559 ай бұрын
Sorry 😔 ഇനി ശ്രദ്ധിക്കാം...👍
@pachappumharithabhayumbyje38559 ай бұрын
Aa plastic karayilot aanu itath...👍
@shanivlogs54209 ай бұрын
@@pachappumharithabhayumbyje3855 👍
@EforENJOY9 ай бұрын
Hii aa meen korunna valayude round oru flexible aakunna enthelum kondu undakiyal koraan nallatha
@pachappumharithabhayumbyje38559 ай бұрын
👍😍
@AbdullahkuttyAbdhu9 ай бұрын
Superr
@pachappumharithabhayumbyje38559 ай бұрын
😍
@dhaneeshsm69559 ай бұрын
Super👍
@pachappumharithabhayumbyje38559 ай бұрын
😍😍
@robin98869 ай бұрын
Super .. brother n sister same face cut ..
@pachappumharithabhayumbyje38559 ай бұрын
Built from same mold ...😁
@vinodchirayil84159 ай бұрын
നല്ല വീഡിയോ . ഞാൻ മൊട്ടയെയും ജിനുവിനെയും നീരേറ്റുപുറത്ത് വള്ളംകളിയുടെ അന്ന് പരിചയപ്പെട്ടായിരുന്നു.
@pachappumharithabhayumbyje38559 ай бұрын
😍😍😍
@anithashelbymathew56109 ай бұрын
Super.. Where is your office located?
@pachappumharithabhayumbyje38559 ай бұрын
Kakkanad, Ernakulam
@alfawolfop57678 ай бұрын
സൂപ്പർ 🔥🔥🔥
@pachappumharithabhayumbyje38558 ай бұрын
😍😍
@jacobmathew69579 ай бұрын
Good progress
@pachappumharithabhayumbyje38559 ай бұрын
😍👍
@salilasarojini13429 ай бұрын
Hai jeena super 👍
@pachappumharithabhayumbyje38559 ай бұрын
😍😍
@sallyjose48908 ай бұрын
Beautiful girl with lovely words ❤
@pachappumharithabhayumbyje38558 ай бұрын
Thank u...😍😍
@vijumathew88169 ай бұрын
Good catch 😊
@pachappumharithabhayumbyje38559 ай бұрын
😍😍
@Ajeesh_Afii9 ай бұрын
Super 👌👌👌
@pachappumharithabhayumbyje38559 ай бұрын
😍😍
@SunilkollamKumar4 ай бұрын
Good
@pachappumharithabhayumbyje38553 ай бұрын
😍
@vimalsview39279 ай бұрын
Poli...... Poli.....
@pachappumharithabhayumbyje38559 ай бұрын
😍😍
@Lifeofroamingvlogs8 ай бұрын
Reflection.
@pachappumharithabhayumbyje38558 ай бұрын
Reflection alla refraction thanne aanu. Njn thirich vannit Google nokki...👍
@nivedh21209 ай бұрын
ishtam ayi❤
@pachappumharithabhayumbyje38559 ай бұрын
😍😍
@sajusaju71099 ай бұрын
🥰👍
@pachappumharithabhayumbyje38558 ай бұрын
😍
@viveksj27349 ай бұрын
😯
@pachappumharithabhayumbyje38559 ай бұрын
😁
@sibibhaskaran449 ай бұрын
ജിനു അളിയൻ കിടു ❤
@pachappumharithabhayumbyje38559 ай бұрын
😍
@rajendrannair68049 ай бұрын
ഇവിടെ വട്ട വലയുടെ പിടി മുകളിൽ വരുമ്പോലെ വെൽഡ് ചെയ്തു പിടിപ്പിച്ചു മീൻ കാണുമ്പോൾ ഒറ്റാലു കുത്തുമ്പോലെ കുത്തിയാണ് ഞങ്ങൾ മീൻ പിടിക്കുന്നത്. പെട്രോമാക്സോ, ഇലക്ട്രിക് ടോർച്ചോ ഉപയോഗിക്കും. ശൂലവും കയ്യിൽ കരുതും.
@pachappumharithabhayumbyje38559 ай бұрын
😍😍👍
@bestobenny13289 ай бұрын
ജോബിനോട് besto അന്വേഷിച് എന്ന് പറയണം...
@pachappumharithabhayumbyje38559 ай бұрын
പറഞ്ഞേക്കാം...😍👍
@pachappumharithabhayumbyje38559 ай бұрын
👍
@mechanicoman12359 ай бұрын
നിങ്ങളും തുടങ്ങിയോ രാത്രി... മീൻ പിടുത്തം.. 😁😁🤦🏿♂️🤦🏿♂️
@pachappumharithabhayumbyje38559 ай бұрын
എൻ്റെ പഴയ വീഡിയോസ് നോക്ക്.. അതിലും night fishing ഉണ്ടല്ലോ...🙂
@mechanicoman12359 ай бұрын
👌
@pachappumharithabhayumbyje38559 ай бұрын
👍
@fayistirur30558 ай бұрын
കരിമിന്റെ മുന്നിൽ കൊണ്ട് പോയി വെക്ക് ആ വല കരിമീൻ ഓടും അഥവാ അത് ഓടുമെന്ക്കിൽ അത് മുന്നോട്ട് മാത്രം ആവുകയൊള്ളും
@pachappumharithabhayumbyje38558 ай бұрын
👍
@sudheeshkumarsudheeshkumar43289 ай бұрын
👌👌👌🔥
@pachappumharithabhayumbyje38559 ай бұрын
😍😍
@nimnasiby83218 ай бұрын
Husband um wife kudi night meen pidiken.pokunnathu oru resam anu.,ant appa um amma um kudi vishan pokum ayirunnu.chalil
@pachappumharithabhayumbyje38558 ай бұрын
😍😍
@nimnasiby83218 ай бұрын
Ethu bro um sister .kudi anu
@pachappumharithabhayumbyje38558 ай бұрын
😍
@thomasabraham65179 ай бұрын
3G ayilla5G ayee All the best
@pachappumharithabhayumbyje38559 ай бұрын
😍😍😍
@kalipan50999 ай бұрын
ആ കവറടുത്തു വെള്ളത്തിലിട്ട് ശോ
@pachappumharithabhayumbyje38559 ай бұрын
വെള്ളത്തിൽ എല്ലാ... കരക്കാണ് ഇട്ടത്. വള്ളം അടുത്താണ് കിടക്കുന്നത്
@SanthoshS-xo7gx9 ай бұрын
👍👍👍👍
@pachappumharithabhayumbyje38559 ай бұрын
😍😍😍
@orupravasi99229 ай бұрын
അളിയൻ എന്തിയെ...
@pachappumharithabhayumbyje38559 ай бұрын
ഇവിടൊക്കെ ഉണ്ട്...👍
@shibucpshibupadmanaban18139 ай бұрын
പച്ചപ്പ് എന്നാൽ ഹരിതാഭ തന്നെ രണ്ടും കൂടി വേണ്ട
@pachappumharithabhayumbyje38559 ай бұрын
അതൊരു ഫിലിം ലെ ഡയലോഗ് ആണ്
@georgekuttyps50169 ай бұрын
I think , pachap means dark green but harithabha is shadow
@georgekuttyps50169 ай бұрын
Of green
@Saiju-i9v9 ай бұрын
പ്ലാസ്റ്റിക്ക് കവർ വെള്ളത്തിൽ ഇട്ടു😢
@pachappumharithabhayumbyje38559 ай бұрын
അത് കരയാണ്...🤔
@rojiachankunju21448 ай бұрын
Last nta like aanu madhe 890
@pachappumharithabhayumbyje38558 ай бұрын
😍😍
@Sajukrishna-j1v8 ай бұрын
പ്ലാസ്റ്റിക് എടുത്തു എന്തിനാ വെള്ളത്തിൽ ഇട്ടത്
@pachappumharithabhayumbyje38558 ай бұрын
അത് വെള്ളത്തിൽ അല്ല ഇട്ടത്. വള്ളം കരയ്ക്ക് അടുത്ത് കിടക്കുകയാണ്. കരയ്ക്ക് നിന്നാണ് ആ ലാസ്റ്റ് മീൻ എടുത്തത്...
@anishchakkarcheriyanad31549 ай бұрын
Where does Gina work now?
@pachappumharithabhayumbyje38559 ай бұрын
No specific job... Basically he is a farmer and he give physical training to students in ths kavalam.
@bijuthomas61689 ай бұрын
❤❤❤❤😂😂😂😂
@pachappumharithabhayumbyje38559 ай бұрын
😍
@shamnadshamnad20409 ай бұрын
👌👍🤪🤪🤪🤪🤔🤔🤔🤔👌👌
@pachappumharithabhayumbyje38559 ай бұрын
😍😍
@anooppa86998 ай бұрын
കാണുന്ന പോലെ ഈസി അല്ല ഇത് 😁
@pachappumharithabhayumbyje38558 ай бұрын
Athe athe easy alla..👍
@orupravasi99229 ай бұрын
റീപ്ലേക്ഷൻ മട്ടിപ്ലിക്കേഷൻ 😄😄😄😄...
@pachappumharithabhayumbyje38559 ай бұрын
🤣
@AsiyaAsi-r2v9 ай бұрын
Aake oru penghalee ullu athkonda jithuvum jithuvum happy
@pachappumharithabhayumbyje38559 ай бұрын
😁😁😁
@monseesam87789 ай бұрын
ആ പ്ളാസ്റ്റിക് ബാഗ് ആറ്റിലോട്ടെറിഞ്ഞതെ നല്ലശീലമല്ല പെങ്ങളെ
@pachappumharithabhayumbyje38559 ай бұрын
Angane onn സംഭവിച്ചോ....😔 ഇനി ശ്രദ്ധിക്കാം...👍
@monseesam87789 ай бұрын
ആങ്ങള പലപ്പോഴും വെള്ളത്തിലെ മാലിന്യം നീക്കുന്നതു കണ്ടിട്ടുണ്ട്, പുഴയും കരയും കായലുമൊക്കെ ദൈവം നമുക്കു വെറുതെ തന്ന ദാനമാണെ. നമ്മളാൽ ആകുന്നരീതിയിൽ അതിനെ മലിനമാക്കാതിരിക്കുക ഞാൻ ജീവിക്കുന്ന നാട്ടിലാണിതു സംഭവിഛേൽ 2000 $ ഫൈൻ വീട്ടിലിങ്ങു വന്നേനേം. നാട്ടിൽ പിന്നെ സുധാകരനും സതീശനുമുള്ളതിനാൽ ആ കാര്യത്തിൽ പേടിക്കണ്ടേട്ടോ. ഹഹഹഹഹഹ അധവാ അങ്ങനെ സംഭവിഛാൽ KZbin ൽ ഒരു വ്ളോഗിട്ടാമതി ആതിനും കിട്ടും 1000000ലൈക്ക്. ഹഹഹഹഹഹ. Finally thanks to understand my concern.
@pachappumharithabhayumbyje38559 ай бұрын
ഇവിടെ aa cover karayilot aanu itath.. ath വീടിൻ്റെ അവിടെ തന്നെ ആണ്. വളം വന്ന് അടുത്തപ്പോൾ കരയിൽ നിന്ന് എടുത്തത് അങ്ങോട്ട് തന്നെ ഇട്ടു
@rajendrannair68049 ай бұрын
പെങ്ങള് കുട്ടിയുടെ വയറ്റ് ഭാഗ്യം.
@pachappumharithabhayumbyje38559 ай бұрын
അതെ അതെ...😌 ഇവിടെ വരുമ്പോ മാത്രമേ ഇതൊക്കെ fresh ആയിട്ട് കിട്ടു