ഇടയ്ക്ക് പറഞ്ഞ കാര്യം വളരെ ശരിയാണ്. Slow going ആയ പല Autorikshas ഉം 2 wheelers ഉം even ചില Cars ഉം Road ന്റെ മൊത്തം വീതിയുടെ ഇടത്തെ പകുതിയുടെ ഏതാണ്ട് മദ്ധ്യഭാഗത്തിൽ കൂടി വളരെ ലാഘവത്തോടെ, road മുഴുവനും തങ്ങൾക്കു പതിച്ചു കിട്ടിയതാണെന്ന ഭാവത്തിൽ ഓടിക്കുമ്പോൾ പിറകിൽ വരുന്ന cars & other fast moving vehicles ന് overtake ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അവരെയൊക്കെ MVD യുടെ initiative ൽ ബോധവൽക്കരണം കൊടുത്ത് ചട്ടം പഠിപ്പിക്കേണ്ടത് വളരെ ആവശ്യമാണ്.
@shajic2523Ай бұрын
Very true 👍 Mandedato implement.
@shibujoseph8970Ай бұрын
True
@tomgusa12Ай бұрын
Slow ആയി കാർ right lane ഇൽ ഓടിക്കുകയും മനഃപൂർവം മറ്റു വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കത്തവരെ ശിക്ഷിക്കാൻ വകുപ്പ് വേണം. റോഡ് എല്ലാവർക്കും കൂടി ഉള്ളതാണ്.
@shajic2523Ай бұрын
@tomgusa12 Yes correct 👌
@imotions1902Ай бұрын
ബൈക്കുകർ റോഡിന്റെ നടുക്ക് കൂടി മാത്രമേ പോകൂ. മാറ്റിതരില്ല
@aryandaffodils7431Ай бұрын
വെള്ളം കൂടി തൊണ്ടിയിൽ കുരുങ്ങി ചാകാനായിരിക്കും. വാഹനം ഓടിക്കുമ്പോൾ ഉറങ്ങുന്നു എന്നു തോന്നൽ വന്നാൽ ഉടനേ തന്നെ ട്രാഫിക് നോക്കി സൈഡ് ഒതുക്കുക. അരമണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. ഒന്നു കണ്ണ് മയങ്ങിയാൽ നിങ്ങളുടെ ക്ഷീണം മാറും. വാഹനം ഓടിക്കുമ്പോൾ (ഈ മയങ്ങുവാൻ തോന്നുന്ന സമയം ആണ് വളരെ അപകടകരം )അല്പം താമസിച്ചു യാത്ര ചെയ്താലും കുഴപ്പമില്ല. കണ്ണിനും ബ്രെയിനിനും റെസ്റ്റ് കൊടുത്തു യാത്ര ചെയ്യുക. നിങ്ങൾക്ക് കഴിയാത്തത് എന്നു തോന്നിയാൽ ഒന്നിനും വേണ്ടി റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇതിനെല്ലാം ഒരു കാരണമേ ഉള്ളൂ ...ഡ്രൈവറുടെ മൈന്ഡ് 😇
@pmnoushad6150Ай бұрын
Correct ✅ 💯. Allathe our unscientific idea
@pmnoushad6150Ай бұрын
Unscientific idea
@josephilip7120Ай бұрын
വെള്ളം കുടിച്ചാ ചത്തത് എന്നു സമാധാനിക്കാം.....
@jothishjose5214Ай бұрын
എന്റെ മാഷേ ഒതുക്കി നിർത്തി ഒക്കെ വരുമ്പോൾ ഉറക്കം പോകും.. അത് ഇത് വരെ ശ്രദ്ദിച്ചിട്ടില്ലേ 😂
@FreeZeal24Ай бұрын
Traffic നിയമങ്ങളെ കുറിച്ചുള്ളപാതി അറിവ്, driving ഇൽ ഉള്ള പരിചയ കുറവ്,അഹങ്കാരം, ലക്ഷ്യത്തിൽ എത്തി ചേരാനുള്ള സമയ ക്രമീകരണത്തിന്റെ ആഭാവം... അങ്ങനെ പല ഘടകങ്ങൾ ആണ് നമ്മുടെ Road അപകങ്ങളുടെ പിന്നിലുള്ള പ്രധാന കാരണങ്ങൾ 🤗
@koshychackochen3069Ай бұрын
രാത്രി വാഹനം ഓടിക്കുമ്പോൾ ഉറക്കം വരുമ്പോൾ നിറുത്തി നല്ല ശുദ്ധ വെള്ളം കൊണ്ട് മുഖം കഴുകണം. മുഖം കഴുകുമ്പോൾ കണ്ണിന്റെ ഉള്ളിൽ വെള്ളം വീഴണം. അല്പം വെള്ളം തലയിൽ ഒഴിക്കുന്നതും നല്ലത്. ഇങ്ങനെ കുറെ ഏറെ ദുരം ഉറക്കം കൂടാതെ ഓടിക്കാം. വീണ്ടും ഉറക്കം വരുമ്പോൾ വീണ്ടും ഇത് ആവർത്തിക്കുക. ഞാൻ ഇത് രാത്രിയിൽ ദീർഘ ദുര ഓട്ടങ്ങളിൽ പരീക്ഷിച്ചു വിജയിച്ച കാര്യം ആണ്.വായിൽ വെള്ളം കൊണ്ടാൽ ചൊമച്ചു കഴിഞ്ഞാൽ പണി ആകും.
@mkvenu3516Ай бұрын
ഫാസ്റ്റ് ട്രാക്കിൽ കൂടി ഒച്ചിഴയുന്ന വേഗത്തിൽ ടൂ വീലർ ഓടിക്കുന്നത് മിക്കവാറും പെൺകുട്ടികൾ ആയിരിക്കും .കൂടെ ഒരു ആളുകൂടി ഉണ്ടെങ്കിൽ കഥ പറഞ്ഞ് പരിസരം മറന്നാണ് ഓടിക്കുക .RTOമാർ ഇത്തരം പെൺകുട്ടികൾക്ക് ശരിയായ ക്ലാസ് എടുത്തതിനു ശേഷം മാത്രം ലൈസൻസ് നല്കുക .
@ramkumars6655Ай бұрын
Good info and great initiative to post this. Thank you.
@Eranakulam7446Ай бұрын
ഓട്ടോയും റ്റു വീലറും വലത് വശത്തു കൂടി ഓടിക്കുന്നത് അഹങ്കാരം കൊണ്ടാണ് നിയമം അറിയാഞ്ഞിട്ടല്ല
@Kallangai123Ай бұрын
Right 👍👍👍
@ThomasSouthilАй бұрын
Thank you 😊
@kgvarghese8412Ай бұрын
Water spray bottle keep handy all the time . If feel sleepy spray the water 💦 on the face . That will keep you awake for some time . I use it when go for long distance drive . I live in usa . If we hold water in the mouth and want to sneeze . Then you will have fun .
@saravanankumar640Ай бұрын
Wow nice tips safety @ roads thku jisaab best wishes
@jaisonjohn1050Ай бұрын
Rto ക്കാർക്ക് അറിയണ്ടെ 4 ലൈൻ ഉള്ള റൂട്ടിൽ എതിലെ പോണം എത്ര കലോ മീറ്റർ സ്പീഡിൽ പോണം. അവർക്ക് ഒരു ബോധവൽകരണം നടത്തേണ്ടത് മാണ്ആവശ്യമാണ്
@pradeeshmaАй бұрын
Missed a very important point. Ac should be in circulation mode at night. Increase level of carbon monoxide causes tiredness
@induraj8558Ай бұрын
Avoid use of AC in night driving .Keep the glass windows open at least 1/4 part of total ventilation area. Never put the car AC in circulation mode during night driving because it can cause development of Carbon Monoxide and Carbon Dioxide concentration that which can make the driver feel sleepy and tired due to lack of pure Oxygen inside the vehicle.
@shajic2523Ай бұрын
@@induraj8558 No, totally wrong, From where did you get this information 🤔
@prasanthbaburaj07Ай бұрын
നല്ല ഉറക്കം വന്നാൽ പറ്റുമെങ്കിൽ അലാറം 10 -15 മിനിറ്റ് എങ്കിലും സെറ്റ് ചെയ്തു മയങ്ങുക. 👍🏼
@binuvijayan572112 күн бұрын
👍👍
@AladinComadinАй бұрын
thank you
@abdulla4078FAАй бұрын
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩നല്ല ഉറക്കം വന്നാൽ 15 മിനുട്ട് വണ്ടി നല്ലൊരു സ്ഥലത്ത് പാർക്ക് ചെയ്ത് ഉറങ്ങുക . 2- Ac ഉള്ള വണ്ടി ആണേൽ അത് കാൽ പാദങ്ങളിൽ മാത്രം ടേൺ ചെയ്തു വെക്കുക.
@madhusoodanan4685Ай бұрын
An expert advised that, more than tiredness of long drive, its the lack of oxygen inside the car that makes us sleepy. When we drive for long with closed windows and A/C on, the carbon dioxide level in the car increases and we feel drowsy. So he advised the open the car window on both sides for a minute, every 30 minutes and allow fresh air to fill in the car. This will increase oxygen levels and make us feel fresh. I always do long drives as part of my job. I tried this and felt, its really a good technique. I feel less sleepy when I pull down my windows for a while frequently. May be the process of opening the window and later closing also helps to get rid of monotony. May be doctors and other professionals can explain to us the science behind it.
@matmt964Ай бұрын
Thanks
@PrajeeshGopalАй бұрын
👍100 %
@rajugeorge5455Ай бұрын
Two wheeler inu 50 km limit aayi kurachittund.
@valsarajkattil5551Ай бұрын
50 കിലോമീറ്റർ സ്പീഡിൽ യാത്ര ചെയ്യാൻ പറ്റാത്ത റോഡുകളിൽ 110ൽ ചവിട്ടി വിട്ടാൽ? അപകടം കുറയ്ക്കാൻ ക്ലാസ്സ് കൊടുക്കുമ്പോൾ, അബദ്ധങ്ങൾ പറഞ്ഞു അത് കൂട്ടാതിരിക്കാൻ കൂടി ശ്രദ്ധിക്കുക.
@nothingisimpossiblesreelal347Ай бұрын
വളരേ ശരി ആണു
@96122oАй бұрын
വിവരം കെട്ട R.T.O കൾ ഇതൊന്നും പറഞ്ഞു കൊടുക്കില്ല,കാരണം ഇതൊന്നും അവർ പഠിച്ചിട്ടില്ല
വെള്ളം പുറത്തു വരുമ്പോഴേക്കും അപകടം കഴിഞ്ഞിരിക്കും
@palakizhАй бұрын
ശരിക്കും ഇവിടെ ട്രാഫിക് അരാജകത്വമാണ് നടക്കുന്നത്
@mkd121Ай бұрын
👍👍
@lalithampikaringworkadoork1996Ай бұрын
110 കിലോമീറ്റർ അതു കൊള്ളാം അത് കേരളത്തിലാണോ
@lijuvarghese5872Ай бұрын
മലയാളിയോട് പറയുമ്പോൾ clear ആയിട്ട് പറഞ്ഞു കൊടുക്കണേ.... ഏത് വെള്ളം എന്ന് clear ആയി പറയൂ.... അല്ലെങ്കിൽ നാളെ......
@mohammedaslam3393Ай бұрын
Better do not take these kinds of risks ....take a rest
@alexva653Ай бұрын
നിങ്ങൾക്ക് ഉറക്കം വരുന്നതിന് മുൻപ് തന്നെ മയക്കത്തിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തരും.അപ്പോൾ തന്നെ വാഹനം side ആക്കുക വെറുതെ ജീവൻ വച്ച് ഒരു പരീക്ഷണത്തിന് എന്തിനാ നിൽക്കുന്നത് അല്ല, അങ്ങനെ ഒരു പരീക്ഷണം വേണോ? നിർബന്ധമാണോ?
@prasadpk7490Ай бұрын
❤
@rajany2949Ай бұрын
മരിയ്ക്കാതിരിയ്ക്കാൻ മര്യാദയ്ക്ക് വണ്ടി ഓടിയ്ക്കുന്നവരേ മാത്രം ഓട്ടം വിളിക്കുക... അടിപ്പെട്ട് കിടക്കുന്നവരെ ഓടിക്കൂടുന്നവർ "വന്നൊരെടുപ്പുണ്ട്"....😬 ബാക്കീം കൂടെ ഒടിയും
@flowers7402Ай бұрын
❤😂👍
@sunnyjacob607Ай бұрын
ഒരു ബബിൾകം വായിലിട്ട് ചവച്ചുകൊണ്ട് ഇരുന്നാൽ ഉറക്കം വരില്ല
@ratheeshsuku5715Ай бұрын
പാട്ട് പാടാൻ അറിയാമോ പരമാവധി ഉറക്കം മാറ്റി നിർത്താം
But you may have to agree that since the wheel bases of cars, jeeps, buses, lorries etc. are more than (about more than double)the wheel bases of Autorikshas & scooters, the fast going vehicles coming behind those slow going autos, scooters, etc.going thru. the centre of the left lanes of roads find it very very difficult to overtake in busy traffic roads.
@bennyabraham6794Ай бұрын
It's seen & being noticed that even slow going motor cycles (having more wheel bases than those of autos & scooters) are also driving thru. almost the centre of the left lane of those 2 lane State Highways, especially. Which creates very unpleasant situations & may result in possible accidents, while forcefully overtaking thru.the available road spaces.
@Kallangai123Ай бұрын
Auto riksha ellavarum 35 speedlano ellavarum odikunne
@thykoodamoilmill.churchroa9833Ай бұрын
100
@sureshkalyanyАй бұрын
അതിലും താഴെ ആണ്. നടുക്ക് കൂടെ ഓടിച്ചു ആർക്കും side കൊടുക്കില്ല.
@sathyantk8996Ай бұрын
എതിരെ വരുന്നവൻ ഉറങ്ങിയാലോ
@travelmadwithsajeev7755Ай бұрын
വേറെയും ഒരുപാട് കാര്യങ്ങൾ ചിന്തിക്കാം 😁
@alexandermathews3601Ай бұрын
what utter stupidity, how long a person can hold water in his mouth like this. maximum ten minutes. if you feel tired. find a very good parking place with light and take a small nap. never sleep with AC on. it is very dangerous
@kl4732Ай бұрын
ഇയാള് പറയുന്നത് തെറ്റ് ആകുന്നു കാർ നു 70km വേഗതയില് അന്നു പോകേണ്ടത്
@clavervenuАй бұрын
കാർ 4 ലൈനിൽ 90 ഉം 6 ലൈനിൽ 110 ആണ് സ്പീഡ്
@bennyabraham6794Ай бұрын
Dear kl4732, എല്ലാ കാറുകളും 110 kmph ൽ പോകുന്നു എന്നല്ലായിരിക്കും അയാൾ ഉദ്ദേശിച്ചത്. ചില NHs ൽ speed 100 kmph വരെയൊക്കെ permit ചെയ്യുന്നുണ്ട്. എന്നാൽ ചില State Highways & NHs ൽ cars ന് 70 kmph to 80 kmph വരെയും permit limit ചെയ്യാറുണ്ട്. Traffic intensity കൾ അനുസരിച്ച്.
@shyjuindian-up7uiАй бұрын
ഓടിക്കുമ്പോൾ ഉറക്ക് വരും എന്ന് തോന്നിയാൽ പണ്ട് ... പാൻ പരാഗ് മൂന്ന് നാല് മണി വായിൽ ഇട്ട് ചവയ്ക്കാതെ വയ്ക്കും.... ഉറക്ക് എന്ന സാധനം വരുകയേ ഇല്ല . പലർക്കും അറിയാമായിരിക്കും എന്നാലും ചുമ്മാ ...
യാത്രക്ക് പോകുന്നതിനു മുൻപോ അതോ വണ്ടി ഓടിയ്ക്കുമ്പോൾ ഉറക്കം വന്നാലോ ഇളം ചൂട് വെള്ളം കൊണ്ടു ഏകദേശം ഒരു മിനിറ്റ് മുഖം കഴുകിയാൽ പിന്നെ ഉറക്കം വരില്ല. 100% റിസൾട്ട് ആണ്.