രാത്രിയിലും പ്രവർത്തിക്കുന്ന സോളാർ

  Рет қаралды 47,327

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 137
@bipinraj6449
@bipinraj6449 4 жыл бұрын
പ്രധാനമായും ചൂട് കൊണ്ടാണ് സോളാർ പാനൽ വർക്ക് ചെയ്യുന്നത് എന്നത് പൊട്ടത്തരമല്ലേ, യഥാർത്ഥത്തിൽ ലൈറ്റ് സ്പെക്ട്രത്തിലെ വേവ് ലെങ്ത് കൂടിയ ഇന്ഫ്രാറെഡിനേക്കാൾ വേവ് ലെങ്ത് കുറഞ്ഞ വികിരങ്ങളാണ് കൂടുതൽ ഊർജ്ജം നൽകുന്നത്. ചൂട് കൂടിയാൽ സോളാർ പാനെലിന്റെ ക്ഷമത കുറയുകയാണ് ചെയ്യുക. ഇത് പ്രായോഗികമായി ഒട്ടും ഊർജ്ജക്ഷമതയില്ലാത്തതാണ്. ഇതിനേക്കാൾ പ്രകാശം ഒരു റിഫ്ലക്ടർ വച്ചാൽ ലഭിക്കും.
@sufiyan4973
@sufiyan4973 4 жыл бұрын
ഈ spare parts എല്ലാം ഒരു മിതമായ വിലയിൽ നിങ്ങൾ തന്നെ നൽകുമെങ്കിൽ വാങ്ങാൻ ഈ ഞാനടക്കം ധാരാളം ആളുകൾ തയ്യാറാണ്...ഡൽഹിയിലും മറ്റും ഓണ്ലൈനൊക്കെ ആയി വാങ്ങൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്.
@stmamhareesaayisha4045
@stmamhareesaayisha4045 4 жыл бұрын
2.6 volt കിട്ടാൻ 12v കൊടുക്കണം , യഥാർത്ഥ ഇരുട്ടിൽ വർക്ക് ചെയ്യുന്ന സോളാർ സിസ്റ്റം പരീക്ഷണത്തിൽ ശാസ്ത്രജ്ഞർ വിജയിച്ചതായി ന്യൂസ് ഉണ്ട് , സോളാർ പാനൽ കൂൾ ആയി ഇരിക്കുമ്പോൾ ആണ് efficient ആയി വർക്ക് ചെയ്യുന്നത് എന്ന് അതിന്റെ കൂടെ കിട്ടുന്ന efficiency ഗ്രാഫ് ഇൽ നോക്കിയാൽ കാനാം പിന്നെ സൺ ലൈറ്റ് ഇൽ ഇൻഫ്രാ റെഡ് നെ ക്കാൾ ഉൾട്രാവിയലേറ്റ് കാണൂലെ
@muhdjazeel2207
@muhdjazeel2207 4 жыл бұрын
Njangala onnu nattkk onnu kayati tharo..ingalokke vishvasich north keriyadh vallatha budhimuttayi..ee video idunna nerath njangale karriyathil endhelum theerumanam eduthoode
@jabirar6225
@jabirar6225 4 жыл бұрын
Northil kudungi kidakkunna britco studentsn nattil Ethan valla margavum cheyth tharu
@gopinathks3444
@gopinathks3444 4 жыл бұрын
Fine
@ideaokl6031
@ideaokl6031 4 жыл бұрын
ഞാൻ അദ്ദേഹം കാണിക്കുന്ന !dea കൾ നോക്കുന്നു ചിലർ അദേഹത്തിൻ്റെതലയിൽ നോക്കി ഇന്നലെ മുടി ഇല്ലായിരുന്നു ഇന്ന് മുടി ഉണ്ട് ഈ നേരം കൊണ്ട്. idea കൾ കണ്ട് മനസിലാക്കാൻ നോക്ക്
@vvmspurangu9175
@vvmspurangu9175 4 жыл бұрын
കള്ളൻമാർക്ക ക്യാമറ കണ്ട് പിടിക്കാൻ ഇനി വളരെ എളുപ്പമാകും...
@ajmalfahiz-yl7ix
@ajmalfahiz-yl7ix 4 жыл бұрын
North Indiayil britco students kudighi kiddaka plz hlpp Ennit vedio undakam
@mohammedshareefc1873
@mohammedshareefc1873 4 жыл бұрын
sarkkar sahayikkunnillenkil pinne iddeham enth cheyyan
@techandindiakerala4326
@techandindiakerala4326 4 жыл бұрын
സോളാറിന് വെളിച്ചവും ചൂടും കിട്ടിയാലേ ക്യത്യമായി പ്രവർത്തിക്കുക കള്ളു 15 കൊല്ലം മുന്നെ സാദ 60 W 100 W വാട്ട്സ് ബൾബ് വീട്ടിൽ ഉപയോഗിക്കുന്ന കാലത്ത് സോളാർ കാൽക്കുലേറ്ററിൽ പരീക്ഷണം നടത്തിയതാ ഞാൻ
@9737119088
@9737119088 4 жыл бұрын
പക്ഷേ ഇന്ന് അതിനേക്കാൾ എത്രയോ പുരോഗമനമുള്ള സോളാർ പാനൽ ലഭൃമായിരിക്കുന്നു.
@rahulr6668
@rahulr6668 4 жыл бұрын
ചൂട് വേണ്ട. Calculator സോളാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫോൺ ഫ്ലാഷ് മതി അതിൽ infrared കിരണങ്ങള്‍ ഉണ്ട്
@ummerka392
@ummerka392 3 жыл бұрын
ഉപയോഗം നല്ല രീതിയിൽ കാണിച്ചു
@abhilashdavidmathoor
@abhilashdavidmathoor 4 жыл бұрын
Njan watsap അയച്ചിട്ട് kure ദിവസമായി...recieve cheythittillallo
@MoviesWorld-MW01
@MoviesWorld-MW01 4 жыл бұрын
12 volt കൊടുത്ത് 2.6 volt ഉണ്ടാക്കിയ ഹംസക്ക അടിപൊളിയാണ്. രാത്രി സോളാർ പാനലിന് ടോർച്ച് അടിച്ചു ഇരിക്കേണ്ടി വരുമോ ? 🙄🙄
@prakashek1905
@prakashek1905 4 жыл бұрын
😁😁
@unaiskodur
@unaiskodur 4 жыл бұрын
അത് കലക്കി
@shameemshameem480
@shameemshameem480 4 жыл бұрын
സോളാർ പാനൽ നമുക്ക് നിർമിക്കാം si
@teqcafebyrenjithvr
@teqcafebyrenjithvr 4 жыл бұрын
12 volt koduthundu just 2.5volt why?,actually no gain only loss
@jominjohnson4262
@jominjohnson4262 3 жыл бұрын
So intresting well done
@Binuchempath
@Binuchempath 4 жыл бұрын
vetil solar floor tiles ittal bulb light kondu battery charge cheyalo
@9737119088
@9737119088 4 жыл бұрын
ടൈലിനേക്കാളും റുഫിംഗ് ആണ് നാളെയുടെ പ്രതീക്ഷ
@rasheedtkmrasheedtkm3182
@rasheedtkmrasheedtkm3182 3 жыл бұрын
ഹംസാക്കാ ഇങ്ങൾ മുൻപ് ചെയ്‌തിരുന്ന 24 voltiൽ വർക്ക് ചെയ്യുന്ന എയർ കണ്ടീഷണന്റെ വർക്ക് എന്തായി അതിന്റെ അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു
@dopz9072
@dopz9072 4 жыл бұрын
ഞങ്ങളെ ഒന്ന് നാട്ടിൽ എത്തിച്ചു തരാൻ പറ്റുമോ സാക്കിർ ഭായിക്ക്... ഇല്ലല്ലേ... 🥴
@BHASI_BOY_VYSHAKH
@BHASI_BOY_VYSHAKH 4 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ 😓😓
@CtNisar
@CtNisar 4 жыл бұрын
എന്താ മക്കളെ ചെയ്യാ... ഇൗ lock down തികച്ചും അപ്രതീക്ഷിതമായി പോയി...കോടിക്കണക്കിന് ആളുകൾ രാജ്യത്തിൻറെ നാനാഭാഗത്തും ആയി ഇതുപോലെ നാട്ടിലേക്ക് ഒന്ന് വരാൻ കഴിയാതെ റൂമിൽ ഒറ്റപ്പെട്ടിരിക്കുകയാണ് തൽക്കാലം ക്ഷമിക്കുക വേറെ നിവൃത്തി ഒന്നുമില്ല
@rageshar5382
@rageshar5382 4 жыл бұрын
പുതിയ അറിവ്... tnq sir
@thesolorider7880
@thesolorider7880 4 жыл бұрын
China china enthu paranjalum china
@subairck9488
@subairck9488 4 жыл бұрын
നിങ്ങളുടെ വീഡിയോ കൂടുതലായി കാണുന്ന ആളാണ് ഞാൻ.വാഷിങ്ങ് മെഷീനിനെ ക്കുറിച്ചുളള വീഡിയോ ഒന്നും കണ്ടില്ല. ഒരു സെമി വാഷിങ്ങ് മെഷീനിനെ കുറിച്ചുളള വീഡിയോ വിടുമോ
@nasaru4302
@nasaru4302 4 жыл бұрын
ഹംസക്ക പാനൽ വീടിൻ്റെ മുകളിൽ ഫിറ്റ് ചെയ്തു അതിന്ന് മുകളിൽ ഫോക്കസ് ചൈയ്തു 9 വാട്സിൻ്റെ ബൽബ് LDR സർക്കൂട്ട് കൊടുത്ത് ഓൺ ആക്കി കൊടുത്താൽ പോരെ രാത്രിയിലും പകലും കിട്ടില്ലേ സോളാർ പവർ ഇതിലും ഈസി അല്ലേ അത് പാനൽ കണക്ഷൻ കൊടുക്കുന്ന ഇൻവട്ടറിൽ നിന്ന് തന്നെ ബൾബുംകത്തിക്കാം എക്ട്ര ചിലവും ഇല്ല
@gireeshgopinath3881
@gireeshgopinath3881 4 жыл бұрын
Hiloo
@kshari2
@kshari2 4 жыл бұрын
No...അതിൽ നിന്നും enough power ലഭിക്കില്ല...you will get only negligible amount of power compared to given input 9 watts.so ultimately you end up wasting energy.
@sasidharan9
@sasidharan9 4 жыл бұрын
ഇക്ക ഇത് ഒരു പഴയ സംഭവമല്ലേ? Casio വാച്ചിൽ ഡ്യൂവൽ പവർ ഉണ്ടായിരുന്നല്ലോ, ബാറ്ററിയിലും സോളാറിലും പ്രവർത്തിക്കുന്നത്, അത് റൂമിലെ വെളിച്ചത്തിൽ പ്രവൃത്തിക്കുമായിരുന്നു. ബാറ്ററി വീക്ക് ആയാൽ അതിലെ സോളാർ പാനലിൽ ടോർച് ലൈറ്റ് അടിച്ചാൽ ഡിസ്‌പ്ലൈ നന്നായി തെളിയാറുണ്ട്. വലിയപാനലിൽ ടോർച് വെളിച്ചം അടിച്ചാൽ കറണ്ട് കിട്ടും പക്ഷെ ആംപിയർ കുറവായിരിക്കും.
@saigathambhoomi3046
@saigathambhoomi3046 3 жыл бұрын
കിടിലൻ * പ്രയോഗം കൂടുതൽ ആയി
@salimkumar9748
@salimkumar9748 4 жыл бұрын
Thanks
@sulaimansulaiman3896
@sulaimansulaiman3896 4 жыл бұрын
അടുപ്പിന് ചൂടിൽ നിന്ന് സോളാർ വർക്ക് ചെയ്യുമോ
@jahfarjahfarmon5148
@jahfarjahfarmon5148 3 жыл бұрын
😁😁
@justdoit554
@justdoit554 4 жыл бұрын
ithu suryanu dosham ane, athunte chood nashtapedum
@kshari2
@kshari2 4 жыл бұрын
Anti solar paneline കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ..?.ഇത് നമ്മുടെ സാദാ panel Alle.anti solar panel പകൽ work ചെയ്യില്ല രാത്രിയിൽ നമുക്ക് ആവശ്യമായ വൈദുത്തി നൽകും..സാദാ പനെല്ലും antisolar panelum ഉണ്ടെങ്കിൽ നമുക്ക് 24 മണിക്കൂറും electricity കിട്ടും.antisolar panel Vila കൂടുതൽ അണ്...റിസർച്ച് കൂടുതൽ നടക്കുന്ന ഒരു മേഖലയാണ് ഇത്.
@sunlightdjstudiosunlightdj9403
@sunlightdjstudiosunlightdj9403 4 жыл бұрын
Sir how to make 6v lead acid battery charger video vidoo please
@ashrafahmmed.u7227
@ashrafahmmed.u7227 4 жыл бұрын
യുപിഎസ് കെടായാൽ നമുക്ക് തന്നെ നന്നാകുവാൻ പറ്റുമോ.
@jahfarjahfarmon5148
@jahfarjahfarmon5148 3 жыл бұрын
രാത്രി സോളാറിൽ നിന്ന് വെളിച്ചം കിട്ടണമെങ്കിൽ അമേരിക്കയിൽ സോളാർ പാനൽ വെക്കേണ്ടി വരും
@Juanarjun
@Juanarjun 2 жыл бұрын
😂
@mohammedbr2776
@mohammedbr2776 4 жыл бұрын
ഈ ക്യാമറയിൽ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ലൈറ് വാങ്ങാൻ കിട്ടോ... അത് എങ്ങനെ കത്തിക്കാം എന്ന ഒരു വീഡിയോ ചെയ്യോ സർ
@suneeshkumar9451
@suneeshkumar9451 2 жыл бұрын
12v കൊടുത്തപ്പോൾ - 2 v ഉണ്ടായി ... നഷ്ടം 10 v
@Juanarjun
@Juanarjun 2 жыл бұрын
Yes
@asgarq4917
@asgarq4917 4 жыл бұрын
Please use magnifying glass for solar panel
@shalomforyou1132
@shalomforyou1132 4 жыл бұрын
Adipoli sir. Nalla nalla arivukal nalkunna sir nu thanks
@shihabmvshihab6963
@shihabmvshihab6963 4 жыл бұрын
6 volt 2 amp solar undo
@TravellingSoldier
@TravellingSoldier 4 жыл бұрын
Solar cell pravarthikkunnath lightil alla, heatil anu ennu paranju. Ath thettan. Solar cell velicham kond pravarthikkunnath kondan athin pv adhava photo voltaic ennu vilikkunnath.
@ARETECHELECTRONICS
@ARETECHELECTRONICS 4 жыл бұрын
Sir എനിക്ക് സോളാർ സെൽ 6 vat ഒരു 5 പിസ് അയച്ചുതരുമോ
@linilbabu2777
@linilbabu2777 4 жыл бұрын
Halo sir IR check cheyyan nhan oraidea parayam mobile camera on aaki vechaal kaanum...
@Alexander_arnold_66
@Alexander_arnold_66 3 жыл бұрын
China yude etharam parikshanam karanam tanneyane covid 19 okke 😄😄
@9737119088
@9737119088 4 жыл бұрын
ഇതെനിക്കിഷ്ടപ്പെട്ടു. പക്ഷേ 12 വോൾട്ട് വേണോ ആ ഇൻഫ്രാറെഡ് കത്തിക്കാൻ? ഇനി അഥവാ അതിന് ആ എൽ ഇ ഡി യുടെ അതേ വോൾട്ടേജ് മതിയെങ്കിൽ നമുക്ക് അതിനെ നേരിട്ടു സോളാറിൽ കൊടുത്തു നോക്കിക്കൂടെ ?
@rahulr6668
@rahulr6668 4 жыл бұрын
12 voltage നഷ്ടമായി. 3 voltage കിട്ടി. രാത്രി നിലാ വെട്ടത്തില്‍ നിന്ന് എടുക്കാന്‍ കഴിഞ്ഞാല്‍ powli ആയിരിക്കും
@itsme-wh7ps
@itsme-wh7ps 4 жыл бұрын
Oru inverter ckt cheyyvo
@BHASI_BOY_VYSHAKH
@BHASI_BOY_VYSHAKH 4 жыл бұрын
സാറേ ഞങ്ങളെ നാട്ടിൽ എത്തിക്കാൻ വല്ല വഴിയും ഉണ്ടോ ....
@HamzaAnchumukkil
@HamzaAnchumukkil 4 жыл бұрын
കമ്പനി ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ട്, ശ്രമിക്കുന്നുണ്ട്, സർക്കാർ നിയും നമുക്കു തന്നെ ഉള്ളതല്ലെ എന്നാലും അവർ എന്തങ്കിലും വഴി പറഞ്ഞു തരും, എൻ്റെ മക്കളും വിദേശത്ത് കുടിങ്ങി കിടക്കുകയാണ്, എന്ത് ചെയ്യാം,
@HamzaAnchumukkil
@HamzaAnchumukkil 4 жыл бұрын
കമ്പനി ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ട്, ശ്രമിക്കുന്നുണ്ട്, സർക്കാർ നിയും നമുക്കു തന്നെ ഉള്ളതല്ലെ എന്നാലും അവർ എന്തങ്കിലും വഴി പറഞ്ഞു തരും, എൻ്റെ മക്കളും വിദേശത്ത് കുടിങ്ങി കിടക്കുകയാണ്, എന്ത് ചെയ്യാം, പരമാവധി നോക്കുന്നുണ്ട് ഡൽഹി ടീം അട തന്നെയാണ്
@BHASI_BOY_VYSHAKH
@BHASI_BOY_VYSHAKH 4 жыл бұрын
@@HamzaAnchumukkil ശരി സാർ ഇനിയും കാത്തിരിക്കാം...🙂😌
@rashadvembala8781
@rashadvembala8781 4 жыл бұрын
@@HamzaAnchumukkil സെരിന്നാല്
@dinil_TCR
@dinil_TCR 4 жыл бұрын
Sir.. Pazheya Tube emergency light convert cheydu LED emergency aakuna video cheyyoo??
@shijowayanad1542
@shijowayanad1542 4 жыл бұрын
യൂട്യൂബിൽ സെർച് ചെയ്താൽ കിട്ടും ഞാൻ കണ്ടിട്ടുണ്ട്
@dinil_TCR
@dinil_TCR 4 жыл бұрын
@@shijowayanad1542 Yes njn nooki cheydu...But pazheya emergency pole current pokumbo automatically ON avillaa ippo😥
@MrSri-gg9km
@MrSri-gg9km 4 жыл бұрын
Thank you for giving valuebe information sir nanni
@akinci8892
@akinci8892 4 жыл бұрын
Pinne veetl use cheyyuna led light il solar panel work cheyyilla undenki ikka ath kaanikk
@anasasp
@anasasp 4 жыл бұрын
Thalayila mudi pattanee vannooo🤔
@sportsvarthaoff
@sportsvarthaoff 4 жыл бұрын
Munmb shoot cheytha video
@kunhippa7014
@kunhippa7014 4 жыл бұрын
Led acid battery കിട്ടിയപ്പോള്‍ പഴയ power bank നിർമ്മിച്ച video ഒരുപാട്‌ തിരഞ്ഞു. കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ
@WOW_EDITING
@WOW_EDITING 4 жыл бұрын
Kollam
@rocketscience5711
@rocketscience5711 4 жыл бұрын
Photovoltaic modules use light energy (photons) from the Sun to generate electricity through the photovoltaic effect🙄🙄🙄🙄🙄🙄
@ayishamoidheen2791
@ayishamoidheen2791 4 жыл бұрын
വളരെ വളരെ നന്ദി
@mishab400
@mishab400 4 жыл бұрын
ഞങ്ങളെ ഒന്ന് നാട്ടിൽ ഇതികോ sir
@linilbabu2777
@linilbabu2777 4 жыл бұрын
Hallo sir ir laa solar pannen work cheyyunnathu supr
@tpyamani9766
@tpyamani9766 4 жыл бұрын
ഇന്നലെ മൊട്ട ഇന്ന് മുടി 🤔
@JitheshMk
@JitheshMk 4 жыл бұрын
കുമ്പിടി
@JitheshMk
@JitheshMk 4 жыл бұрын
ഹംസക്കായ്ക്ക് പാരമ്പര്യമായിട്ട് ഉള്ളതാണ് ഒറ്റ ദിവസം മതിമുടി വളരാൻ
@S4TECHZZZ
@S4TECHZZZ 4 жыл бұрын
mumbu shoot cheytha video anu
@mmsha
@mmsha 4 жыл бұрын
ഇതു നേരത്തെ ചെയ്ത വീഡിയോ ആയിരിക്കും മാഷേ
@SameerKongath
@SameerKongath 4 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@sinankp3138
@sinankp3138 4 жыл бұрын
Sir enikk ithil thalprayam ind
@MustafaKamal.kannankillath
@MustafaKamal.kannankillath 4 жыл бұрын
രാത്രിയിൽ കാറ്റിൽ നിന്നും പകൽസമയത്ത് സൂര്യ വെളിച്ചത്തിന്റെ ചൂടിൽ നിന്നും വൈദ്യുതി ലഭിക്കുന്ന പാനൽ ഉണ്ടോ?
@ottakkannan_malabari
@ottakkannan_malabari 4 жыл бұрын
ആന്റി സോളാർ പാനൽ പരീക്ഷണ ഘട്ടത്തിലാണ്. നിലവിലുള്ള പാനലിന്റെ 1/4 വൈദ്യുതി രാത്രി കിട്ടും ...
@MustafaKamal.kannankillath
@MustafaKamal.kannankillath 4 жыл бұрын
@@ottakkannan_malabari thanks
@jimmyjoy1766
@jimmyjoy1766 4 жыл бұрын
Wait, കണ്ടുപിടിക്കണം
@MustafaKamal.kannankillath
@MustafaKamal.kannankillath 4 жыл бұрын
@@jimmyjoy1766 കണ്ട് പിടുത്തം കഴിഞ്ഞിട്ടുണ്ട്. മാർക്കറ്റിൽ ലഭ്യമാണോ എന്നാണ് അറിയേണ്ടത്.
@sudheeshkumars4423
@sudheeshkumars4423 4 жыл бұрын
ഒരു സോളാർ മൊബൈൽ ചാർജർ ഉണ്ടാക്കാൻ പറ്റുമോ....
@parmanabanpappan6633
@parmanabanpappan6633 2 жыл бұрын
നിങ്ങളുടെ സ്വന്തം പരീക്ഷ ണം
@WOW_EDITING
@WOW_EDITING 4 жыл бұрын
Njan edit cheythu Taram sir
@ameermk3017
@ameermk3017 4 жыл бұрын
Britco students onn adyam nattil ethikk ennitt pore eee paniyokke sire gathiked kond aan
@sportsvarthaoff
@sportsvarthaoff 4 жыл бұрын
*Sir solar panel kedagummo*
@jabirkan6881
@jabirkan6881 4 жыл бұрын
ഇ പാനൽ നിന്ന് usp സോക്കറ്റ് ഫിറ്റ് ചെയ്ത് മൊബൈൽ ചാർജ് ചെയ്യാൻ പറ്റുമോ
@onetech3006
@onetech3006 4 жыл бұрын
5v regulator use cheythal mathi
@haneefa.khaneefa4483
@haneefa.khaneefa4483 4 жыл бұрын
സകലകല ഒരു തമിഴ് ടീവി ചാനലിൽ റെഡിറ്റർ സോളാർ ac യെ കുറിച്ചു ഒരു വീഡിയോ ഞാൻ കണ്ടിട്ട് ഉണ്ട് അതിൽ നാലായിരം squre feet ഉള്ള ഒരു ഹാൾ 25 ഡിഗ്രി വരെ തണുപ്പിക്കാൻ സോലാറിൽ പ്രവർത്തിക്കുന്ന 2എപി ഒരു മോട്ടോർ മതി, ഇതിനെ കുറിച് നിങ്ങക്ക് വല്ലതും അറിയുമോ? ഉണ്ടകിൽ അതിനെ കുറിച് പറയുമോ?
@ryzindia1883
@ryzindia1883 4 жыл бұрын
തെറ്റ് പറ്റി തിരുത്തുക ! എല്ലാ പ്രകാശവുംവൈദ്യുതകാന്തിക തരംഗങ്ങൾ ആണ് എന്നാൽ മനുഷ്യന് കാണാൻ ദൃശ്യപ്രകാശം vebjyor എന്ന് പാറയും പക്ഷെ അതിൽ കൂടുതലും കുറവും കൂടുതലും ഉള്ള തരംഗദൈർഘ്യമുള്ള പ്രകാശം ഉണ്ട്. x Ray ഗാമ പോലുള്ള തരംഗങ്ങൾക്കു് ചൂടില്ല പക്ഷെ നല്ല ശക്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ ആണ് അവ. ചൂടിൽ നിന്നാണ് സോളാർ പാനൽ ഊർജം ഉൽപാദിപ്പിക്കുന്നത്. എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല
@noufavibes5151
@noufavibes5151 4 жыл бұрын
ഇതുപോലുള്ള പാനൽ കൊണ്ട് അക്കോറിയ മോട്ടോർ കറണ്ട് ഇല്ലാതെ പ്രവര്തിക്കാമോ
@murshid.k7339
@murshid.k7339 4 жыл бұрын
Hi. Ningal aquarium keep cheyyunundo? Undenkil adil eethoke equipments und? Ethratholam vydyuthy useyynund aquarium?
@akinci8892
@akinci8892 4 жыл бұрын
Aa ir led kathikaan use cheytha current ee led kathikaan use cheythoode🤣. Avdeyaan logic use cheyyanam enn parayunnath😂
@5minlifehack708
@5minlifehack708 4 жыл бұрын
Good👏👏👏👏
@antoabraham6637
@antoabraham6637 4 жыл бұрын
ചേട്ടോ വിട്ടിൽ induction cooker ഉണ്ട് ഓൺ ആക്കുപോലും സൗണ്ട് കേക്കുന്നു ഏതാണ് കാരണം
@yks80
@yks80 4 жыл бұрын
Cooling fan on avunna sound aavum
@krpc1585
@krpc1585 4 жыл бұрын
12 volt battery charg cheyyan 12 voltulla charger mathiyooo??? Atho ini yethra Veenam???
@LibinBabykannur
@LibinBabykannur 4 жыл бұрын
14 pinne 2 amps
@Bibinjosephm
@Bibinjosephm 4 жыл бұрын
വെള്ളം ഒഴിക്കുന്നതാണെങ്കിൽ 14 Volt. SMF ആണെങ്കിൽ 13.5 Volt. പിന്നെ charging current കൂടി നോക്കണം ബാറ്ററിയുടെ AH ന്റെ 10 % ആണ് ചാർജിങ് കറന്റ്. 12 V / 7 AH Battery ആണെങ്കിൽ 13.5 Volt 0.7 A ആണ് സ്റ്റാൻഡേർഡ് ചാർജിങ് വോൾടേജ് & കറന്റ്. 26 AH ആണെങ്കിൽ 2.6 AMP 100 AH ആണെങ്കിൽ 10 AMP കറന്റ് കുറച്ചു കുറഞ്ഞാലോ കൂടിയാലോ വലിയ കുഴപ്പമില്ല.
@ASHRAFbinHYDER
@ASHRAFbinHYDER 4 жыл бұрын
അങ്ങിനെ പാതിരാക്ക് സൂര്യന്‍ ഉദിച്ചു
@jabirkan6881
@jabirkan6881 4 жыл бұрын
പാനൽ എനിക്ക് വേണമായിരുന്നു l
@sreejithsreejith8995
@sreejithsreejith8995 4 жыл бұрын
നിങ്ങളുടെ ഒരു ബിസിനെസ്സ് mentality മാത്രം ആണ് ഈ വീഡിയോ. സുബ്സ്ക്രൈബർസ് ന്റെ എണ്ണം കൂട്ടാൻ വേണ്ടി ടെക്‌നിക്കൽ അറിവ് ഇല്ലാത്തവരെ വിഡ്ഢികൾ ആക്കികൊണ്ടു നിങ്ങൾ ചെയ്യുന്ന പ്രഹസനം വളരെ മോശം ആണ്. ഈ വീഡിയോ കൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ്,പുതിയതായി എന്തെങ്കിലും ചെയ്യൂ അല്ലെങ്കിൽ ഇപ്പോൾ ഉള്ളതിനെ develop ചെയ്തു കാണിക്കൂ,അല്ലാതെ കൊച്ചു കുട്ടികൾ science എക്സിബിഷന് കാണിക്കുന്ന ഐറ്റം വീഡിയോ ആക്കി കാണിച്ചാൽ പൊട്ടന്മാർ കയ്യടിക്കും.
@sasidharanc2281
@sasidharanc2281 4 жыл бұрын
Enik link kittiyilla
@geethasreekumar1120
@geethasreekumar1120 4 жыл бұрын
Poli....
@ajmis3284
@ajmis3284 4 жыл бұрын
12 കൊടുത്ത് 3 കിണ്ടും
@jafervppoongode3998
@jafervppoongode3998 4 жыл бұрын
👍👍👍👍👌👌👌👌😍
@SIDDIQUEV
@SIDDIQUEV 4 жыл бұрын
നായകൻ കുളത്തിലാണല്ലോ അപ്പൊ ക്യാമറയും കുളത്തിലേക്ക് ചാടട്ടെ അല്ലെ
@nithink.k4166
@nithink.k4166 4 жыл бұрын
Aslamum allaikum ozhivaku,science parayumbo enthina matham.mathramalla ella tharathilulla aalkarum e vedio kanunnatha.aslam allayikum " parayan vendi mathram seperate vedio idu vere
@haridharid6238
@haridharid6238 4 жыл бұрын
മുത്തേ, ദൈവ രക്ഷ നിനക്കുണ്ടാവട്ടെ എന്ന് പറഞ്ഞ് തുടങ്ങിയാൽ എന്തിന് ആശങ്കപ്പെടണം പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത്.... നമ്മളെ കൊറോണയിൽ നിന്ന് സലാം (രക്ഷ) തരട്ടെ💟
@nithink.k4166
@nithink.k4166 4 жыл бұрын
Enna pinne corona patientsine madrasel konde chikilsikam.nalla oru sciense related vedio yil matham cherkunnathenthinu,quraninnu sciensileku enthenkilum sambavana undo muthe,matha theevravadam mulam ,manushyar kollapedumbol ,science manushyare rakshikuvanu cheyyunnathu athinu matham illa,thelivukal ulla sathyamanu science.nalla oru chinthikunna oru manushyanu hamsa
@manikandant3743
@manikandant3743 4 жыл бұрын
🙏🙏👌👌
@ijasikku1706
@ijasikku1706 4 жыл бұрын
*💪BREAK THE CHAlN💪* Stay home..stay Safe ..കമന്റോളീസിന്.........ജയ് 7912
@ashrafadiyattil3815
@ashrafadiyattil3815 4 жыл бұрын
Hi
@JitheshMk
@JitheshMk 4 жыл бұрын
ഹംസക്കായ്ക്ക് ഒറ്റ ദിവസം കൊണ്ട് എങ്ങിനാ തലയിൽ മുടി വളർന്നത് ആ ടെക്നോളജി ഒന്ന് പറഞ്ഞു തരുമോ😂😂😂
@ManuManu-kq7tw
@ManuManu-kq7tw 4 жыл бұрын
നീ സുലൈമാന്‍ അല്ല ഹനുമാന്‍ അണു
@sakkeerriyadh1303
@sakkeerriyadh1303 4 жыл бұрын
വാ അലൈക്കുമുസ്സലാം
@richuone4150
@richuone4150 4 жыл бұрын
ബൈ 'ബൈ
@sunilapple1
@sunilapple1 4 жыл бұрын
Super idea
@53314973
@53314973 4 жыл бұрын
Oru sada invarter solar akkan etra chelave varum karand labham kittille
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 35 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Dc Ac ഇൻവർട്ടറുകൾ
10:45
Dr Hamza Anchumukkil
Рет қаралды 35 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20