Capacitors will discharge quickly. You can't run same inverter with 100 watt bulb atleast 5 minutes.
@welcome12345jan254 жыл бұрын
Mr. Hamza is not a ordinary man. He always finding more experiences. So we have to appreciate him.The practical work if you are not interested don't listen don't discourage him.
@antech954 жыл бұрын
ഇപ്പോൾ ഒരുപാട് കപ്പാസിറ്റർ വെച്ചാലും ഒരു ചെറിയ ഇൻവെർട്ടർ പ്രവർത്തിക്കുന്നതുപോലെ ഒരിക്കലും ചാർജ് നിൽക്കുകയില്ല കപ്പാസിറ്റർ കൊണ്ട് സ്റ്റോർ ചെയ്യാനും ഡിസ്ചാർജ് ചെയ്യാൻ സാധിക്കുകയുള്ളു ബാറ്ററി പ്രവർത്തിക്കുന്നതുപോലെ. ഒരിക്കലും പ്രയോജനപ്പെടില്ല ഒരു പരീക്ഷണമെന്ന നിലയിൽ ഇതിനെ കാണാം good👍
@ananthanarayanan78552 жыл бұрын
Kure video kandu... ithanu.... super.... Nigal oru sambhavam anu.... Waiting for precious meeting.. Anantha from UAE
@sanchari7344 жыл бұрын
Thanks for the info. ഒരു പ്രോജക്ട് ചെയ്യാൻ പറ്റുമെന്നല്ലാതെ മറ്റ് ഉപയോഗം ഒന്നും ഇല്ല എന്നു തോന്നുന്നു.
@paulson79824 жыл бұрын
സാർ you are the ഗ്രേറ്റ് കോയ
@saimuralidharan49644 жыл бұрын
സൂപ്പർ സംഗതി. ഇനിയും ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@SasiKumar-un3hc4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇക്ക എനിക്ക് ഒരു ചെറിയ സോളാർ വച്ച് മൊബൈല് ചാർജ് ചെയ്യാനും രാത്രി ഈ മുറിച്ചു മേടിക്കുന്ന ബൾബും വർക്ക് ചെയ്യാൻ ഒരെണ്ണം ഉണ്ടാക്കി തരുമോ കോരിയറായി അയച്ചാൽ മതി ക്യാഷ് തരാം 9961119514
@muhsinsanu93054 жыл бұрын
Sir ഒരു capacitorൽ എത്ര Ampere current store ചെയ്യാൻ സാധിക്കും?
@TubeLightDiscover4 жыл бұрын
Capacitor is not battery.battery is not not capacitor.both are using different application.
@kshari24 жыл бұрын
ഇത് കൊണ്ട് എന്താണ് പ്രയോജനം.... Capacitors battery pole കൂടുതൽ നേരം ചാർജ് hold ചെയ്തു നിൽക്കില്ല....വളരെ പെട്ടന്ന് ഡിസ്ചാർജ് ആകും...for e.g oru fan maximum 10 minutill കൂടുതൽ work ചെയില്ല..
@prakashkuttan16532 жыл бұрын
നന്ദി ഇക്ക
@JitheshMk4 жыл бұрын
ഈ കപ്പാസിറ്റർ കൊണ്ടുള്ള ഉപകാരമായ ഉപയോഗം ' ബാറ്ററി വീ കായ വാഹനത്തിന് സെൽ ഫെടുകാതാവുമ്പോൾ മാത്രം കണക്റ്റ് ചെയ്ത് സ്റ്റാട്ടാക്കാം 'സ്റ്റാട്ടായാൽ കപ്പാസിറ്റർ വീണ്ടും ചാർജ് ചെയ്ത് സിസ് കണക്റ്റ് ചെയ്ത് വയ്ക്കാം. പ്രൊട്ടക്ഷൻ സർക്കിട്ട് ഡിസൈൻ ചെയ്ത് ഫിക്സഡായും വെക്കാം '
@alvinantony82974 жыл бұрын
Very good sir , video is very useful
@prasanthkarimpara10034 жыл бұрын
Inverter battery ayi use cheyyamo?
@kunhippa70144 жыл бұрын
എതായാലും hamzakka ങ്ങളും ഞമ്മളും വീട്ടിൽ ഇരിക്കുകയാണ്. Appo ee capacitor upayogichu oru power bank (capacitor ഉപയോഗിക്കുന്ന രീതിയും) ഉണ്ടാക്കുന്നത് ഒന്ന് share chaithu കൂടെ
@sujithcha4 жыл бұрын
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 100 W ബൾബ് എത്ര ടൈം കത്തിക്കാൻ പറ്റും ?
@abdurahmanps4 жыл бұрын
മറുപടി പ്രതീക്ഷിക്കുന്നു
@sujithcha4 жыл бұрын
@@hashihisha5803 അയാൾക്ക് പറയാനുള്ളത് മാത്രം കേൾക്കുക .അങ്ങോട്ട് ചോദ്യങ്ങൾ പാടില്ലല്ലേ 😂 ഈ ചാനൽ subscribe ചെയ്ത നമ്മൾ സസീ...😂😂😂
@sujithcha4 жыл бұрын
@Rinu vsm അത് കൊണ്ട് തന്നെയാണ് ആ ചോദ്യം ചോദിച്ചതും .ഇദ്ദേഹം മെഡിക്കൽ ഡോക്ടർ ആണോ ?
@binubalakrishnan20144 жыл бұрын
sujith നമ്മൾ തന്നെ കണ്ടുപിടിക്കേണ്ടി വരും
@latheefpilakkal23984 жыл бұрын
ഞാനും മറുവടി പ്രധീഷിക്കുന്നു
@soundstylebass49054 жыл бұрын
Discharge pettann akunna ee power bank Ella electronic itethilum ond .. ningal alu kollallo.. ee asalamu alaikum parayandarunnu immini koodippoi.. enthuva kanunna njangal sasi alle mashe..
@sayoojev5394 жыл бұрын
ഇതിനു ഒരു മറുപടി തരണേ please. Brow ഇത് കൊണ്ട് എന്ത് പ്രയോചനം valare kuranja samayamalle charge nilkkoo.....
ചേട്ടാ പഴയ സീരിയൽ സെറ്റിന്റെ ബൾബ് ഇപ്പോൾ വാങ്ങാൻ കിട്ടുമോ?
@Enrer4 жыл бұрын
Sir onnu chodichotta bike foglamp fitcheithappo start cheitha light cheriya vibrating unde runningil problemilla ee problem solve cheyan foglampinte linil 50v4700uf nte oru capacitor vacha solve aakuvo
@ashrafmoosa85644 жыл бұрын
Good message
@ibrahimambalalaparambil59114 жыл бұрын
ഒരു 3000 w inverter transformer winding കാണിക്കാമോ calculations 2000 w 2500w 3000w ഏതെങ്കിലും.
@vknairdelhi4 жыл бұрын
You are great
@irfanvk49224 жыл бұрын
5 / 10 minutes upayogikkam allathe battery pole upayogikkan pattoola
@deepakjayamohanan35294 жыл бұрын
ethra amper kittum
@Muhsivkd4 жыл бұрын
ഈ വിഡിയോ ഇഷ്ടപ്പെറ്റില്ലെങ്കിലും അവസാനം പറഞ്ഞ കാറിന്റെ വീഡിയോ ചെലപ്പോ ....😄
@BAVA1944 жыл бұрын
Good information ikka. Next industryil ith vech oru power bank undakku
@nimmyjosekuriakose67854 жыл бұрын
E sadhanam upayogichu oru vandi start cheiyan pattumo...?
@althu1004 жыл бұрын
കിടിലൻ സംഗതി 👍
@itsmenachi74273 жыл бұрын
ഇൻഡക്ഷൻ കുക്കർകോണ്ട് എഞ്ചിൻ വെൽഡിംഗ് മെഷിൻ ഉൻഡകം
@charlesraphy12514 жыл бұрын
Ikka capacitor purchase chaytha site annu parayo
@c.veluelan64304 жыл бұрын
sir,500farad capacitor available with you
@sujeeshjoseph77854 жыл бұрын
100 watts bulb എത്ര മിനിറ്റ് പ്രവർത്തിക്കും
@spshetty44484 жыл бұрын
E cepeciter li atra minit charge use akan pattu
@ullianove1514 жыл бұрын
Unbelievable 🙏👍☺️
@manikandant37434 жыл бұрын
ഹംസക്ക ഇങ്ങള് സൂപ്പറാ
@prasanth60814 жыл бұрын
(ഫാസ്റ്റ് charging ഫാസ്റ്റ് discharge ഇതാണ് capaciter)..5min charging 1 min discharging
@rahulkunnath45784 жыл бұрын
Ithoke kanichaal mathram pora ethra time charge nilkum ennum koode parayu sir
@prgopalakrishnan25454 жыл бұрын
Very good 👍 proceed for long time getting power system
@faisalck4554 жыл бұрын
Whitout lode discharge ayipokumoo 1hr backup kittumo
@mhdsulfi1234 жыл бұрын
Nalla video
@ASHRAFbinHYDER4 жыл бұрын
ടെസ്ല കാര്‍ കമ്പനി ഈ കേരളത്തില്‍ മലപ്പുറത്ത് ഒരിടത്ത് ഇങ്ങനെ ഒരു ഹംസാക ഉള്ളത് അറിഞ്ഞു കാണില്ല