No video

ഓരോതുള്ളി മൂത്രത്തിനും പിഴയടക്കണം.... | ollathuparayam

  Рет қаралды 38,026

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

#ollathuparayam #jayansivans #trafficpolice # policechecking #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 66
@syamkishore9202
@syamkishore9202 Ай бұрын
ഇവന്മാർ നാണം എന്നുള്ളത് ഉണ്ടെങ്കിൽ ഉടനെ ഭരണം നിർത്തി ഇറങ്ങി പോകണം.. മാമൻ പറഞ്ഞത് പോലെ അതിന് മാത്രമേ പെറ്റി ഇല്ലാതെ ഉള്ളൂ.. പ്രാട്ടി Bro 😂😂😂😂👌🏼👍🏼
@sivapriyaparu2707
@sivapriyaparu2707 Ай бұрын
അതു നാണം ഉള്ളവർ ആണെങ്കിലല്ലെ .
@sudharsansudharsan4896
@sudharsansudharsan4896 Ай бұрын
പ്രാട്ടി പൊളിച്ചു 😂😅
@balachandranam9006
@balachandranam9006 Ай бұрын
ഓരോതുള്ളി മൂത്രത്തിൽ നിന്നായിരം പെറ്റി പിറക്കുന്നൂ ......😂
@dineshannk2785
@dineshannk2785 Ай бұрын
കാറിനു പോകുന്നവർ വണ്ടി ഓടിക്കുന്നവർ കൂടെ ഇരിക്കുന്നവരോട് സംസാരിക്കാൻ പാടില്ല വണ്ടി ഓടിക്കുന്നവരുടെ ശ്രെദ്ധക് അപകടം ഉണ്ടായാൽ വണ്ടി ഓടിച്ച രണ്ടു വണ്ടിക്കാരും സർക്കാരിൽ പണമടച്ചും റെസീറ്റ് വാങ്ങേണ്ടതാണ് കൂലി പണിക്കു പോകുന്നവർ സിപിഎം ഓഫീസിൽ ദിവസം 100 രൂപ വീതം അടക്കേണ്ടതാണ്
@chandrasekharanthekkayil7536
@chandrasekharanthekkayil7536 Ай бұрын
പ്രട്ടിയുടെ തയിൽ ഇപ്പോൾ തന്നെ ഒരു ഹെൽമെറ്റ്‌ ഉണ്ടല്ലോ
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
വളിക്കല്ല നിരോധിത എയർ ഹോണ് ഉപയോഗിച്ച് എന്ന് പറഞ്ഞു പെറ്റി അടിക്കും....
@muralibabu2967
@muralibabu2967 Ай бұрын
കുടുംബാസ്ത്രണം ചെയ്തില്ല കിൽ അതിനും പിഴ ഈടാക്കും.., ഓരോ പ്രാവശ്യം ഭാര്യയുമായി ബന്ധപെടുന്നതിനും പിഴ ഈടാക്കും... അത്രക്കും തറകളാണ് ഭരിക്കുന്നത്...
@rajasekharannairrsnair6338
@rajasekharannairrsnair6338 Ай бұрын
എല്ലാവരും മറ്റു സ്റ്റേറ്റ് ഇൽ പോയി താമസിക്കണം. അപ്പോൾ ഇവന്മാർ തമ്മിൽ തമ്മിൽ പെറ്റി അടിച്ചോളും 😄😄😄😄
@rethikababu8520
@rethikababu8520 Ай бұрын
Pavam pratty 😂
@rajeshkaimanam8317
@rajeshkaimanam8317 Ай бұрын
👍
@manojdubai2474
@manojdubai2474 Ай бұрын
അടയ്ക്കാനുള്ള അടക്ക വേണം ഇല്ലാതെ തോന്നിയാസം കാണിച്ചാലേ നടക്കൂല
@user-qo9io2ki4m
@user-qo9io2ki4m Ай бұрын
ഇനി കുട്ടികളുടെ എണ്ണം നോക്കി പിഴ ഈടാക്കും
@rajupillai3620
@rajupillai3620 Ай бұрын
Super
@shajijoseph1498
@shajijoseph1498 Ай бұрын
ഓരോതുള്ളി മൂത്രത്തിൽ നിന്നായിരം പെറ്റി പിറക്കുന്നൂ ....petty petty kashtam pinnale... vali vittalum petty...vayikotta vittal petty... .petty cashtam kee jai.
@mboithang4448
@mboithang4448 Ай бұрын
😂😂😂😂😂😂😂 വള്ിക്ക് വിളി കേൾക്കുന്ന സർക്കാരും MVD യും 😂😂😂😂😂😂😂😂😂😂😂
@jayanmalayil8868
@jayanmalayil8868 Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@bennythachil6911
@bennythachil6911 Ай бұрын
എന്തിനും ഫൈൻ അടിക്കുന്ന സിംഗപ്പൂർ മാതൃക . വിദേശത്ത് പോയി പഠിച്ചു വന്നതാ.
@rajagopalsukumarannair4206
@rajagopalsukumarannair4206 Ай бұрын
😃😃😃😃❤️✋🏻
@paulpvarghese7836
@paulpvarghese7836 Ай бұрын
ആസനത്തിൽ ആലു മുളച്ചു അതു നല്ലക്രാ ര്യം
@saneeshsanu1380
@saneeshsanu1380 Ай бұрын
😂😂😂
@sajeevanraghavan8326
@sajeevanraghavan8326 Ай бұрын
ഫൈൻ മാത്രമാണ് ലക്ഷ്യം ജനങ്ങളുടെ സുരക്ഷ എന്നുപറയുന്നത് വെറും നാടകം മാത്രം റോഡിൽ കുഴികളിൽ വീണു മരിക്കുന്നതിന് കുഴപ്പമില്ല രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതിന് സുരക്ഷ കുറവില്ല കേരളത്തിൽ പാതയോരത്തു ഒരു മുപ്പതോ നാൽപതു കിലോമീറ്റർ ദുരത്തെങ്കിലും ഒരു ടോയ്ലറ്റ് സൗകര്യമുണ്ടോ സ്ത്രീകൾ പുറത്തു പോകുമ്പോൾ വെള്ളംപോലും കുടിക്കാറില്ല പേടിച്ചിട്ടു ആണുങ്ങൾ പട്ടി മുള്ളുമ്പോലെ സാധിക്കും നമ്മുടെ പൊതുസ്ഥലങ്ങളിൽ എവിടെയെങ്കിലും ഒരുടെസ്റ്റബിൻ കാണിച്ചുതരാമോ യാത്രയിൽ ഉണ്ടാകുന്ന വേസ്റ്റ് എവിടേക്കളയും സർക്കാരിലേക്കു വാങ്ങുന്ന നികുതിക്കു കുറവൊന്നുമില്ലല്ലോ പൊതുജനത്തിന് അടിസ്ഥാന ആവശ്യങ്ങൾക്കുള്ള അർഹതയില്ലേ കോർപറേഷൻ പോലും ടെസ്റ്റബിൻ വെച്ചിട്ടില്ല ഭരണകർത്താക്കൾ ഓരോ പദ്ധതിയിലും കൊള്ളയടിക്കുന്ന പൈസ മാത്രം മതി ഇങ്ങിനെ ഉള്ള കാര്യങ്ങൾ ബ്രുഹത്തായി നടപ്പാക്കാൻ പഞ്ചായത്ത്‌ പരിധിയിൽ അങ്ങിങ്ങായി ഓരോ പ്ലാസ്റ്റിക് ഡ്രം വാങ്ങി വക്കാൻ കോടിയൊന്നും വേണ്ട വെറും ആയിരങ്ങൾ മതി പൊതു പണം ചിലവാക്കി കുടുംബസമേധം ഉദ്യോഗസ്ഥരും മന്ത്രിമാരും ഇതൊന്നും കാണാറില്ലേ എന്തു കു...... പഠിക്കാനാണ് ഓരോ പെരും പറഞ്ഞു സാദാരണ മനുഷ്യർക്കു ഒരുവിലയും കൽപ്പിക്യാത്ത തെണ്ടികൾ ഓരോ ബസ് വൈറ്റിങ് ഷെടുണ്ടാകാൻ ഒരു ലക്ഷം പോലും ചിലവാഗത്തെ ഓരോ നിന്നും പത്തും പതിനഞ്ചും ലക്ഷം ബില്ലുണ്ടാക്കുന്നു ഓരോ ബസ്റ്റോപ്പിലും ഒരുടെസ്റ്റുബിൻ വായിക്യൻ ഒരു 200 രൂപ മതിയാകും ക്ളീൻ കേരള എന്ന് വയ് കൊണ്ടു പറച്ചിൽ മാത്രം പോരാ
@thomasg6468
@thomasg6468 Ай бұрын
Super presentation
@user-bk8ie8qm6z
@user-bk8ie8qm6z Ай бұрын
കൊള്ളാം
@gitadarshanammalayalam5491
@gitadarshanammalayalam5491 Ай бұрын
😂😂
@anilkerala9901
@anilkerala9901 Ай бұрын
People will take care of the nuisance by elected nuisance
@aniljoseaniljosed1050
@aniljoseaniljosed1050 Ай бұрын
ഇനി മലദ്വാരത്തിൽ മീറ്റർ വയ്ക്കാൻ പോകുന്നു 😅😅😅😅
@shajis5901
@shajis5901 Ай бұрын
ഹാവൂ രക്ഷപ്പെട്ടു മുൻപ് വിട്ട വളികൾക്കൊന്നും ഫൈൻ കൊടുക്കണ്ടല്ലോ.. 😂
@sunilkumarpb3651
@sunilkumarpb3651 Ай бұрын
Mulakkaram thirichu varanchanceundu,😂😂😂😂😂😂😂😂😂😂⭐
@SreenivasanP-wr6kp
@SreenivasanP-wr6kp Ай бұрын
Anthakammikale pidichal partyofficeyl phone call.partysagakalk fine ella...jadha nadathyal.helmate vakatha kammikale fine adikanam.
@user-gj9mc2dz6t
@user-gj9mc2dz6t Ай бұрын
Fine ...petty...troll .. penalties
@venugopal.v.k61
@venugopal.v.k61 Ай бұрын
.വളി വിട്ടാൽ കുഴപ്പമില്ല വളിയുടെ പൊലൂഷൻ സർട്ടി ഭിക്കറ്റ്എടുത്താൽ കുഴപ്പമില്ല
@manojdubai2474
@manojdubai2474 Ай бұрын
B ഗൾഫിലെ ഇരുചക്ര നാലു ചക്രം ഒരുമിച്ചിരുന്ന് വർത്താനം പറയുന്നത് ഫാൻ ആണ് വലിയ
@anandnjeezhoor
@anandnjeezhoor Ай бұрын
, കേരളം എന്താണിത് വെള്ളരിക്ക പട്ടണമോ ഇനിയെങ്കിലും സ്വയം പ്രബുദ്ധരാണെന്ന് സ്വയം നടിച്ചു നടക്കുന്ന മലയാളികൾ പ്രതികരിക്കുക
@vijoyalex1228
@vijoyalex1228 Ай бұрын
Mind reading AI will soon come, if think ... petty. The petty government ! What a pitty!!!
@sudhapillai4560
@sudhapillai4560 Ай бұрын
What an idea
@user-bn3xn9fg7s
@user-bn3xn9fg7s Ай бұрын
😂😂😂😂😂😂😂😂
@muckadackalmathew9889
@muckadackalmathew9889 Ай бұрын
Introduce carbon tax to all living human and animals as they all breath natural air and discharge carbon dioxide except trees! Unfortunately our Finance Ministers doesn't know this as we can see that is the only item we do not pay tax and GST. 9% Narendra, Nitish, Naidu and 9 % to Pinarayi.
@DennichenKJ
@DennichenKJ Ай бұрын
വളി വിട്ടതിനു ഒരു പാവത്തിനെ പോലീസ് തല്ലിയത് കഴിഞ്ഞ കൊല്ലമാണ്!
@sonasiby7457
@sonasiby7457 Ай бұрын
ഇവനൊന്നും ഒരു പണിയും ഇല്ലേ കൈ പണിക്ക് പ്രശ്നം ഉണ്ടോ
@moosakarthakandi9991
@moosakarthakandi9991 Ай бұрын
Valimaleneegarannam.parishoodichasheet.vannam
@KannanC.PKannanC.P
@KannanC.PKannanC.P Ай бұрын
Veruthe nadannu poyalum petty😂😂😂😂
@AnoopVE-jl3zf
@AnoopVE-jl3zf Ай бұрын
Pulayaadi vijayan ennu perulla... mone irakkivittaale ithavasaanikku
@sudakm8258
@sudakm8258 Ай бұрын
VOTE KODUTHAPOOL ORKANAMAYERUNNU ANUBHAVIKKE 😂😂😂😂
@anilkerala9901
@anilkerala9901 Ай бұрын
What a wonder fool?
@narayanankutty6126
@narayanankutty6126 25 күн бұрын
There are no (comfortable) comfort stations on the road side. All are in trouble. Women are in pitiful state. There are many old men like me who, like very small kids, do not have control over the flow. So we seek the (though unhygienic) way of moving to the shoulder of a relatively empty road. If that is penalised we may have to succumb to the natural method of kids. Either a dipper Or pee through the dress!
@somathomas6488
@somathomas6488 Ай бұрын
നോട്ടി... വളി 🤣🤣🤣🤣
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
ഏല്ലാം കള്ള കഥ pr വർക്
@TjSreekumar
@TjSreekumar Ай бұрын
Valiyara kunjan chathu
@PrasannaKumar-yr7nk
@PrasannaKumar-yr7nk Ай бұрын
Thinnada thinnada thinnu kozukattai. Vote chaithu kettivittappam arrijilla allai. Anubhavicho.
@MalayamSujith
@MalayamSujith Ай бұрын
onnu poda
@rajeshkaimanam8317
@rajeshkaimanam8317 Ай бұрын
👍
@prathapansr3792
@prathapansr3792 Ай бұрын
😂😂😂😂
@sabithaanand8104
@sabithaanand8104 Ай бұрын
😂😂😂😂😂
@4KFile
@4KFile Ай бұрын
👍
@shreekalavasanthan2541
@shreekalavasanthan2541 Ай бұрын
😂😂😂
@jayasankarprince3164
@jayasankarprince3164 Ай бұрын
😂
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН