ശ്രീവാസുദേവാഷ്ടകം (ശ്ലോകം 7)

  Рет қаралды 172

Guru Sahithi

Guru Sahithi

Күн бұрын

ലക്ഷ്മീസമേതനായ വിഷ്ണുവാണ് ശ്രീവാസുദേവൻ. സൃഷ്ട്യുന്മുഖസംഹാരാത്മകമായ ലോകവാഴ് വിലെ സ്ഥൈതീകനൈരന്തര്യത്തെ സാധിതമാക്കിത്തീർക്കുന്ന ശക്തിചൈതന്യത്തെയാണ് ശ്രീവാസുദേവൻ പ്രതീകവൽക്കരിക്കുന്നത്.
ശ്രീവാസുദേവതത്വത്തെ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുള്ള ധ്യാനമന്ത്ര സ്വഭാവത്തോടു കൂടിയ എട്ടു ശ്ലോകങ്ങളടങ്ങുന്ന ഒരു ശ്രേഷ്ഠ കൃതിയാണ് ശ്രീനാരായണഗുരുവിന്റെ ശ്രീവാസുദേവാഷ്ടകം.

Пікірлер: 4
@sajithalalu2356
@sajithalalu2356 5 ай бұрын
ശ്ലോകം - 7 "സംസാരസങ്കടവിശങ്കടകങ്കടായ സർവാർത്ഥദായ സദയായ സനാതനായ സച്ചിന്മയായ ഭവതേ സതതം നമോസ്തു ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ." ജ്ഞാനസ്വരൂപാത്മകമായ ശ്രീവാസുദേവകവചം സർവ്വദുഃഖനിവാരണസാധനമായി വർത്തിക്കുന്നു.ശ്രീവാസുദേവനെ ജ്ഞാനസ്വരൂപതയോടുകൂടി ദർശിക്കുകയും സാക്ഷാത്ക്കരിക്കുകയും ചെയ്യുന്ന ജ്ഞാനിക്ക് ആ ജ്ഞാനം ശ്രീവാസുദേവകവചം പോലെ അനുഭവപ്പെടും എന്നാണ് ഈ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത്. സംസാരമാകുന്ന ദുരിതവുമായി മല്ലിടാൻ ഭക്തർക്ക്‌ ശക്തിയേറിയ പടച്ചട്ടയായി വിള ങ്ങുന്നവനും സങ്കല്പാനുസരണം ഭക്താഭിലാ ഷമെല്ലാം സാധിച്ചു കൊടുക്കുന്നവനും ഭജി ക്കുന്നവരിൽ ചിത്തപ്രസാദരൂപമായ കാരുണ്യം ചൊരിയുന്നവനും ഒരിക്കലും അഴിവില്ലാത്തവനും ഉണ്മയും ബോധവും സ്വരൂപവുമായിട്ടുളളവനുമായ ബ്രഹ്മസ്വരൂ പിയുമായ അങ്ങേയ്ക്ക് സദാ സമയവും എന്റെ നമസ്കാരം. ലക്ഷ്മീദേവിയുടെയും ഭൂമീദേവിയുടെയും വല്ലഭനും എല്ലാ പാപങ്ങ ളും ഹരിക്കുന്നവനുമായ അല്ലയോ ഭഗവൻ, ഭക്തനായ എന്റെ എല്ലാ സംസാരരോഗവും മാറ്റിത്തരണേ. ആദിമദ്ധ്യാന്തവിഹീനവും ഏകവും അഖണ്ഡവുമായ പരംപൊരുളായി തന്നെ വിഷ്ണുവിനെ സാക്ഷാത്ക്കരിക്കുമ്പോൾ അത് ചിന്മയമായ സാത്തായി മാറുന്നു. ജ്ഞാനികളുടെ ചിത്തത്തിൽ നിറഞ്ഞു വിരാജിക്കുന്ന പരംപൊരുളാകുന്നു വിഷ്ണു. അങ്ങനെയുള്ള ശ്രീഭൂപതിയും ഹരഹരനുമായ വിഷ്ണുവിനോട് സകല ആമയങ്ങളും ഇല്ലാതാക്കിതാരുമാറാകേണമേ എന്ന് പ്രാർത്ഥിച്ചിരിക്കുന്നു. ശ്ലോകാർത്ഥം ലളിതമായ രീതിയിൽ അവതരിപ്പിച്ചു അതിലെ പൊരുൾ വിശദമായി പഠിപ്പിച്ച ആചാര്യനെ നമിക്കുന്നു 🙏🏻. സജിത ലാലു.
@GuruSahiti
@GuruSahiti 5 ай бұрын
🙏🙏🙏
@anandamcs7748
@anandamcs7748 5 ай бұрын
🙏🙏🌷🌷
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 149 МЛН
C Programming Tutorial for Beginners
3:46:13
freeCodeCamp.org
Рет қаралды 14 МЛН
7/7 Bhagavad Gita Chapter-14 (Malayalam) ഗുണത്രയവിഭാഗയോഗം
1:34:31
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 2,8 М.
19 November 2024
9:53
Guru Sahithi
Рет қаралды 133