രാവണ ക്ഷേത്രം | ബിശ്രക് | രാവണൻ്റെ ജന്മ സ്ഥലം | village of Ravan l bisrakh in malayalam

  Рет қаралды 9,168

RY Delhi Diary

RY Delhi Diary

Күн бұрын

The video covers the village Bishrakh (Bisrakh) which is the birth place of Ravan, Kumbhakarna, Vibheeshana and Shoorpanakha. And also the birth place of his elder brother Kubera, the guardian of heavenly wealth. The name Bisrakh came from the name of Ravana's father Vishrava (Visrava). Sage Visrava was the son of Pulasthya who is the son of Lord Brahma. Visrava married Ilavida and got a son, Kubera. Later married another Rakshasa woman, Kaikasi and became father of Ravan, Kumbhakarna, Vibheeshana and Shoorpanakha. The Shivling here was worshipped by Pulasthya, Visrava, Kubera and Ravana. Ravana offered his heads to this Shivlinga. The villagers consider Ravana as their forefather and do not celebrate Dussera.
#bisrakh #bishrakh #ravanbirthplace #travelvlog #traveling #religiousplaces #indianvlogger

Пікірлер: 77
@Valsala-zb6xx
@Valsala-zb6xx 7 ай бұрын
വളരെ നല്ല അറിവ് പകരുന്ന വീഡിയോ
@RYDelhiDiary
@RYDelhiDiary 7 ай бұрын
thank you
@madhukp4062
@madhukp4062 7 ай бұрын
രാവണന്റെ ജന്മസ്ഥലം,ഹോമകുണ്ഡം ഇവയൊക്കെ ഒരുപാട് അദ്‌ഭുതം ഉണ്ടാക്കുന്നു. ഇതെല്ലാം സത്യം തന്നെ ആവുമോ എന്ന സംശയവും നിലനിൽക്കുന്നു. എല്ലാം വിശദമായി മനസ്സിലാക്കി തരുന്നതിന് വളരെ അധികം നന്ദി 🙏🏻
@RYDelhiDiary
@RYDelhiDiary 7 ай бұрын
all the places are existing which are said in the stories.
@krishnaprasadsharma5
@krishnaprasadsharma5 4 ай бұрын
👍
@sreelekhanair5807
@sreelekhanair5807 2 ай бұрын
വളരെയധികം അറിവുകൾ നല്‌കുന്ന ചാനൽ. നമ്മുടെ പുരാണേതിഹാസങ്ങൾ കൺമുന്നിൽ ഒരു സിനിമ പോലെ കാണിച്ചു തരുന്ന അങ്ങയ്ക്ക് നന്ദി.Super.😍
@RYDelhiDiary
@RYDelhiDiary 2 ай бұрын
താങ്കളെപ്പോലെ ഉള്ളവരുടെ പ്രോത്സാഹനം തന്നെ ആണ് പ്രചോദനം. പലർക്കും കേട്ട് കേൾവി മാത്രമായ സ്ഥലങ്ങൾ കാണിക്കുവാൻ സാധിക്കുന്നത് ഭാഗ്യം തന്നെ. അല്ലെങ്കിൽ ഒരു നിയോഗം....നന്ദി ഒരുപാട്
@mythrivishwasdorugade167
@mythrivishwasdorugade167 7 ай бұрын
ഇത് ഒരു പുതിയ അറിവ് തന്നെ.... ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു....👌👍
@RYDelhiDiary
@RYDelhiDiary 7 ай бұрын
Definitely
@vijayakrishnanvijayannair4127
@vijayakrishnanvijayannair4127 7 ай бұрын
സൂപ്പർ ആയിട്ടുണ്ട് സഹോദരാ. ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോകൾ വരട്ടെ.
@RYDelhiDiary
@RYDelhiDiary 7 ай бұрын
തീർച്ചയായും
@ambikaaravind9405
@ambikaaravind9405 7 ай бұрын
വളരെ നല്ല അറിവുകൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏👍
@RYDelhiDiary
@RYDelhiDiary 7 ай бұрын
തീർച്ചയായും
@geetharam1816
@geetharam1816 4 ай бұрын
നല്ല അറിവ്. ഒരുപാട് നന്ദി 🙏🙏
@RYDelhiDiary
@RYDelhiDiary 4 ай бұрын
Thank you
@anirudhmy4528
@anirudhmy4528 7 ай бұрын
Very informative. Planning to visit this temple
@RYDelhiDiary
@RYDelhiDiary 7 ай бұрын
You should
@geethabai4669
@geethabai4669 3 ай бұрын
Great job,appreciation for this unknown purana itihas(ancient history),surprised hearing the a name of dasara
@RYDelhiDiary
@RYDelhiDiary 3 ай бұрын
Thank you very much.
@daksha6849
@daksha6849 7 ай бұрын
Looking forward to more videos!!
@RYDelhiDiary
@RYDelhiDiary 7 ай бұрын
More to come!
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
ഇതിഹാസങ്ങൾ പഠിക്കൂ.....ചരിത്രം അന്വേഷിക്കൂ..... എല്ലാം വിശദമായി മനസ്സിലാക്കാം ...... ഭാരതത്തിലെ ഓരോ മൺ തരിക്കും ഉണ്ടാകും ചരിത്രങ്ങൾ പറയുവാൻ .......👈🏻👈🏻🙏🏻🙏🏻🙏🏻
@RYDelhiDiary
@RYDelhiDiary 4 ай бұрын
valare valare sathyamaaya karyamaanu. ithu manassilaakkanam enna agraham undaakanam. ellaattineyum ethirkkunna chilare onnum paranju jayikkaan aakilla.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
@@RYDelhiDiary സത്യം....🙏🏻🙏🏻🙏🏻
@sudhakaranb5070
@sudhakaranb5070 4 ай бұрын
Very exiting stories and expecting more,,,,,,
@RYDelhiDiary
@RYDelhiDiary 4 ай бұрын
Definitely. New uploads.. Himalayan temples related to Pandavas
@user-rc2me2od2e
@user-rc2me2od2e 7 ай бұрын
very good effort to make such a video about our Puranas especially about Ravana. keep it up
@RYDelhiDiary
@RYDelhiDiary 7 ай бұрын
Thanks a lot
@ramachandranev8965
@ramachandranev8965 7 ай бұрын
Very nice
@RYDelhiDiary
@RYDelhiDiary 7 ай бұрын
Thanks
@yttukut
@yttukut 4 ай бұрын
Do you need the background music.... It is rather disturbing....if you can kindly discontinue such disturbing instrumental music will be most APPROPRIATE.....
@RYDelhiDiary
@RYDelhiDiary 4 ай бұрын
Definitely. thank you for showing
@nambiar9636
@nambiar9636 7 ай бұрын
Good Presentation ❤
@RYDelhiDiary
@RYDelhiDiary 7 ай бұрын
Thank you 🙂
@nambiar9636
@nambiar9636 7 ай бұрын
@@RYDelhiDiary 🥰
@syamalasunilkumar8618
@syamalasunilkumar8618 7 ай бұрын
Amazing information, keep continue🙏🙏
@RYDelhiDiary
@RYDelhiDiary 7 ай бұрын
Sure 👍
@rejanivlogs
@rejanivlogs 7 ай бұрын
Nice
@RYDelhiDiary
@RYDelhiDiary 7 ай бұрын
Thanks
@unnikrishnanrajasekarannai3732
@unnikrishnanrajasekarannai3732 7 ай бұрын
Good knowledge
@RYDelhiDiary
@RYDelhiDiary 7 ай бұрын
Thank you very much
@sankar3275
@sankar3275 4 ай бұрын
SUPER
@RYDelhiDiary
@RYDelhiDiary 4 ай бұрын
Thank you
@blackhero2079
@blackhero2079 7 ай бұрын
Good vedeo
@RYDelhiDiary
@RYDelhiDiary 7 ай бұрын
Thank you
@vanajaharidas12
@vanajaharidas12 4 ай бұрын
🙏👌👌👌
@RYDelhiDiary
@RYDelhiDiary 4 ай бұрын
thank you. namaste
@Smithak-jr8ro
@Smithak-jr8ro 4 ай бұрын
🙏🙏🙏🙏
@RYDelhiDiary
@RYDelhiDiary 4 ай бұрын
നമസ്തേ
@krishnaprasadsharma5
@krishnaprasadsharma5 4 ай бұрын
👌
@RYDelhiDiary
@RYDelhiDiary 4 ай бұрын
thank you
@krishnaprasadsharma5
@krishnaprasadsharma5 4 ай бұрын
👍
@RYDelhiDiary
@RYDelhiDiary 4 ай бұрын
thank you
@sooriadas
@sooriadas 7 ай бұрын
Good 👍
@RYDelhiDiary
@RYDelhiDiary 7 ай бұрын
Thanks
@jayasreevijayan5315
@jayasreevijayan5315 4 ай бұрын
👍👌
@RYDelhiDiary
@RYDelhiDiary 4 ай бұрын
Thank you
@sujatharamanath5937
@sujatharamanath5937 7 ай бұрын
@RYDelhiDiary
@RYDelhiDiary 7 ай бұрын
Thank you very much
@gopalakrishnannair4742
@gopalakrishnannair4742 29 күн бұрын
Noida the place of the birth place of Ravana
@RYDelhiDiary
@RYDelhiDiary 29 күн бұрын
Yes. Bisrak in Noida
@ambikadevi123
@ambikadevi123 Ай бұрын
എങ്കിലും രാവണാരാധനയിലേക്ക് തിരിച്ചു പോകാതിരിക്കുന്നതാണ് നല്ലത്
@RYDelhiDiary
@RYDelhiDiary Ай бұрын
അവർ അവരുടെ മുത്തചനായി കരുതുന്നു എന്ന് മാത്രം. രാമനെയും ആരാധിക്കുന്നു
@jaleelchand8233
@jaleelchand8233 7 ай бұрын
രാവണന് 11ഒ 9ഒ തല മതിയായിരുന്നു പാവം എത്രമാത്രം കഷ്ടപ്പാടിയിരിക്കും 😮
@RYDelhiDiary
@RYDelhiDiary 7 ай бұрын
ബാലൻസ് എങ്ങിനെ ആകും എന്ന് ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിരുന്നു. പക്ഷേ പിന്നീട് ആണ് ഇന്ദ്രിയങ്ങളും ഇന്ദ്രിയ വിഷയങ്ങളും സംബന്ധിച്ച സംഗതിയാണ് എന്ന് മനസ്സിലായത്.....
@jaleelchand8233
@jaleelchand8233 7 ай бұрын
@@RYDelhiDiary ആഹാ വലുതായപ്പോൾ വിവരം വന്നു അല്ലെ?അപ്പോൾ നീലകണ്ഠൻറെ കഥയൊ? പാബിൻറെ വിഷത്തിന് നീലക്കളറാണൊ? അത് മനുഷ്യന്റെ ശരീരത്തെ നീലകളറാക്കുന്നത് എങ്ങനാ?25വയസ് കഴിഞ്ഞിട്ടാണ് ആദ്യമായി ഇത്തരം കഥകൾ കേൾക്കുന്നത് എങ്കിൽ മതത്തിൽ വിശ്വസിക്കാത്ത ആൾ ആണെങ്കിൽ ഇത്തരം കഥകൾ വിശ്വസിക്കുമോ?.ഇതുപോലെ ആയിരകണക്കിന് ചോദ്യങ്ങൾ ഉണ്ട് പിടിച്ച് നിൽക്കുമോ?എല്ലാ മതത്തിനും ഇതുതന്നെയാണവസ്ഥ.
@RYDelhiDiary
@RYDelhiDiary 7 ай бұрын
Chemically snake poison is pure protein which prevents the circulation of blood, hence oxygen supply becomes less in body and body gets blue colour. Through these stories the ancestors wants to tell something. We learn the story of the race between rabbit and tortoise. Why it was told to us ? If you are a physics student can explore these stories and the science behind it. Definitely some additional exaggerations are there in these stories. Don't see them as humans or in human forms. It is the easiest way to make some understand in simple way. The trimurti concept is just the atom concept which is everywhere. good luck if you explore these. Even APJ Sir was learning this as science. I know it personally....
@mohandaspkolath6874
@mohandaspkolath6874 Ай бұрын
നല്ല സംഘി
@RYDelhiDiary
@RYDelhiDiary Ай бұрын
ആര് രാവണൻ ?
@mohandaspkolath6874
@mohandaspkolath6874 Ай бұрын
@@RYDelhiDiary രാവണൻ മാന്യനാണ് ഹരേ രാവണ രാവണായ നമ: അൺകുട്ടിയാണ് ' രാമന്റെ മാതിരി ഭീരുവല്ല
@RYDelhiDiary
@RYDelhiDiary Ай бұрын
@@mohandaspkolath6874 nalla arivu....mukundante pole, venuvineppole orikkal ningalum ariyum...allathe evite pokan ......thamasoma jyotir gamaya.....kammikku samayam kurachedukkum.....
@mohandaspkolath6874
@mohandaspkolath6874 4 ай бұрын
രാംലല്ലയോ? അതന്താ മോദിക്ക് വേണ്ടി ഉണ്ടാക്കിയതാവും
@RYDelhiDiary
@RYDelhiDiary 4 ай бұрын
നമസ്തേ. കാലം എല്ലാം അറിയിക്കും
@mohandaspkolath6874
@mohandaspkolath6874 4 ай бұрын
@@RYDelhiDiary ഈ വിഷയത്തെ അറിയാൻ താൽപര്യമില്ല.
@RYDelhiDiary
@RYDelhiDiary 2 ай бұрын
തുറന്ന മനസ്സിന് അറിവ് ലഭിക്കും.
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 242 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Modus males sekolah
00:14
fitrop
Рет қаралды 24 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 18 МЛН
ഹസ്തിനപുരി | Hastinapur | The Kuru Kingdom today |
46:42
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН