🙏 ഈ അറിവ് പുതിയ തലമുറക്ക് ഭംഗിയായി അവതരിപ്പിച്ചു,, അഭിനന്ദനങ്ങൾ 👍🙏, god bless you 🙏
@Dipuviswanathan2 жыл бұрын
Thank you
@santharajendran3053 жыл бұрын
🙏🙏വളരെ നന്നായിരിക്കുന്നു.ഈ ചരിത്രങ്ങളും പുരാണകഥകളും ആദ്യമായി കേൾക്കുന്നു.
@Dipuviswanathan3 жыл бұрын
Thank you chechi🙏
@DKMKartha1083 жыл бұрын
ശ്രീ വേദവ്യാസ അഷ്ടോതരശതനാമാവലി: 1. ഓം വേദവ്യാസായ നമഃ 2. ഓം വിഷ്ണുരൂപായ നമഃ 3. ഓം പാരാശര്യായ നമഃ 4. ഓം തപോനിധയേ നമഃ 5. ഓം സത്യസന്ധായ നമഃ 6. ഓം പ്രശാന്താത്മനേ നമഃ 7. ഓം വാഗ്മിനേ നമഃ 8. ഓം സത്യവതീസുതായ നമഃ 9. ഓം കൃഷ്ണദ്വൈപായനായ നമഃ 10. ഓം ദാന്തായ നമഃ 11. ഓം ബാദരായണസംജ്ഞിതായ നമഃ 12. ഓം ബ്രഹ്മസൂത്രഗ്രഥിതവതേ നമഃ 13. ഓം ഭഗവതേ നമഃ 14. ഓം ജ്ഞാനഭാസ്കരായ നമഃ 15. ഓം സർവവേദാന്തതത്ത്വജ്ഞായ നമഃ 16. ഓം സർവജ്ഞായ നമഃ 17. ഓം വേദമൂർത്തിമതേ നമഃ 18. ഓം വേദശാഖാവ്യസനകൃതേ നമഃ 19. ഓം കൃതകൃത്യായ നമഃ 20. ഓം മഹാമുനയേ നമഃ 21. ഓം മഹാബുദ്ധയേ നമഃ 22. ഓം മഹാസിദ്ധയേ നമഃ 23. ഓം മഹാശക്തയേ നമഃ 24. ഓം മഹാദ്യുതയേ നമഃ 25. ഓം മഹാകർമ്മണേ നമഃ 26. ഓം മഹാധർമ്മണേ നമഃ 27. ഓം മഹാഭാരതകല്പകായ നമഃ 28. ഓം മഹാപുരാണകൃതേ നമഃ 29. ഓം ജ്ഞാനിനേ നമഃ 30. ഓം ജ്ഞാനവിജ്ഞാനഭാജനായ നമഃ 31. ഓം ചിരഞ്ജീവിനേ നമഃ 32. ഓം ചിദാകാരായ നമഃ 33. ഓം ചിത്തദോഷവിനാശകായ നമഃ 34. ഓം വാസിഷ്ഠായ നമഃ 35. ഓം ശക്തിപൗത്രായ നമഃ 36. ഓം ശുകദേവഗുരവേ നമഃ 37. ഓം ഗുരവേ നമഃ 38. ഓം ആഷാഢപൂർണ്ണിമാപൂജ്യായ നമഃ 39. ഓം പൂർണ്ണചന്ദ്രനിഭാനനായ നമഃ 40. ഓം വിശ്വനാഥസ്തുതികരായ നമഃ 41. ഓം വിശ്വവന്ദ്യായ നമഃ 42. ഓം ജഗദ്ഗുരവേ നമഃ 43. ഓം ജിതേന്ദ്രിയായ നമഃ 44. ഓം ജിതക്രോധായ നമഃ 45. ഓം വൈരാഗ്യനിരതായ നമഃ 46. ഓം ശുചയേ നമഃ 47. ഓം ജൈമിന്യാദിസദാചാര്യായ നമഃ 48. ഓം സദാചാരസദാസ്ഥിതായ നമഃ 49. ഓം സ്ഥിതപ്രജ്ഞായ നമഃ 50. ഓം സ്ഥിരമതയേ നമഃ 51. ഓം സമാധിസംസ്ഥിതാശയായ നമഃ 52. ഓം പ്രശാന്തിദായ നമഃ 53. ഓം പ്രസന്നാത്മനേ നമഃ 54. ഓം ശങ്കരാര്യപ്രസാദകൃതേ നമഃ 55. ഓം നാരായണാത്മകായ നമഃ 56. ഓം സ്തവ്യായ നമഃ 57. ഓം സർവ്വലോകഹിതേ രതായ നമഃ 58. ഓം അചതുർവ്വദനബ്രഹ്മണേ നമഃ 59. ഓം ദ്വിഭുജാപരകേശവായ നമഃ 60. ഓം അഫാലലോചനശിവായ നമഃ 61. ഓം പരബ്രഹ്മസ്വരൂപകായ നമഃ 62. ഓം ബ്രഹ്മണ്യായ നമഃ 63. ഓം ബ്രാഹ്മണായ നമഃ 64. ഓം ബ്രഹ്മിണേ നമഃ 65. ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ 66. ഓം ബ്രഹ്മാത്മൈകത്വവിജ്ഞാത്രേ നമഃ 67. ഓം ബ്രഹ്മഭൂതായ നമഃ 68. ഓം സുഖാത്മകായ നമഃ 69. ഓം വേദാബ്ജഭാസ്കരായ നമഃ 70. ഓം വിദുഷേ നമഃ 71. ഓം വേദവേദാന്തപാരഗായ നമഃ 72. ഓം അപാന്തരതമോനാമ്നേ നമഃ 73. ഓം വേദാചാര്യായ നമഃ 74. ഓം വിചാരവതേ നമഃ 75. ഓം അജ്ഞാനസുപ്തിബുദ്ധാത്മനേ നമഃ 76. ഓം പ്രസുപ്താനാം പ്രബോധകായ നമഃ 77. ഓം അപ്രമത്തായ നമഃ 78. ഓം അപ്രമേയാത്മനേ നമഃ 79. ഓം മൗനിനേ നമഃ 80. ഓം ബ്രഹ്മപദേ രതായ നമഃ 81. ഓം പൂതാത്മനേ നമഃ 82. ഓം സർവ്വഭൂതാത്മനേ നമഃ 83. ഓം ഭൂതിമതേ നമഃ 84. ഓം ഭൂമിപാവനായ നമഃ 85. ഓം ഭൂതഭവ്യഭവജ്ഞാത്രേ നമഃ 86. ഓം ഭൂമസംസ്ഥിതമാനസായ നമഃ 87. ഓം ഉത്ഫുല്ലപുണ്ഡരീകാക്ഷായ നമഃ 88. ഓം പുണ്ഡരീകാക്ഷവിഗ്രഹായ നമഃ 89. ഓം നവഗ്രഹസ്തുതികരായ നമഃ 90. ഓം പരിഗ്രഹവിവർജ്ജിതായ നമഃ 91. ഓം ഏകാന്തവാസസുപ്രീതായ നമഃ 92. ഓം ശമാദിനിലായായ നമഃ 93. ഓം മുനയേ നമഃ 94. ഓം ഏകദന്തസ്വരൂപേണ ലിപികാരിണേ നമഃ 95. ഓം ബൃഹസ്പതയേ നമഃ 96. ഓം ഭസ്മരേഖാവിലിപ്താംഗായ നമഃ 97. ഓം രുദ്രാക്ഷാവലിഭൂഷിതായ നമഃ 98. ഓം ജ്ഞാനമുദ്രാലസത്പാണയേ നമഃ 99. ഓം സ്മിതവക്ത്രായ നമഃ 100. ഓം ജടാധരായ നമഃ 101. ഓം ഗഭീരാത്മനേ നമഃ 102. ഓം സുധീരാത്മനേ നമഃ 103. ഓം സ്വാത്മാരാമായ നമഃ 104. ഓം രമാപതയേ നമഃ 105. ഓം മഹാത്മനേ നമഃ 106. ഓം കരുണാസിന്ധവേ നമഃ 107. ഓം അനിർദ്ദേശ്യായ നമഃ 108. ഓം സ്വരാജിതായ നമഃ || ഇതി ശ്രീ വേദവ്യാസ അഷ്ടോത്തര ശതനാമാവലി സമ്പൂർണ്ണം ||
@Dipuviswanathan3 жыл бұрын
🙏🙏🙏
@omnamonarayana53265 ай бұрын
ഓ൦ ശ്രീ വേദവൃാസായ നമ:❤❤
@drleena4844 Жыл бұрын
Very very thanks
@thamarakshanpc2 ай бұрын
There is a vyasa temple near Chakkulathukav temple, Neerattupuram, Alappuzha
@seenaahlad68994 ай бұрын
ഒരു spirititual tourism ത്തിനു നല്ല scope ഉള്ള സ്ഥലം... ആ trust നു അതിനുള്ള ശേഷി ഭഗവാൻ കൊടുക്കട്ടെ.. Thank you Deepu..
വേദവ്യാസ ക്ഷേത്രങ്ങൾ അരയൻമ്മാർ മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ ഇപ്പോഴും ഉണ്ട് ചക്കുളത് കാവ് ക്ഷേത്രത്തിനു കിഴക്കുവശത്തും തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഒരു ശ്രീകോവിലിൽ വ്യാസനും, മത്സ്യവും, മുരുകനും ഉണ്ട്
@neethuraveendran71473 жыл бұрын
I have no words dipu chetta🤗 Video nanayittundu ❤️❤️❤️ Thank you 😊
@Dipuviswanathan3 жыл бұрын
Thank you neethu💚💙🙏
@neethuraveendran71473 жыл бұрын
😊
@Dipuviswanathan3 жыл бұрын
Description onnu nokkamo athil koduthittund
@geetaraja81823 жыл бұрын
മനോഹരം🌹🌹
@Dipuviswanathan3 жыл бұрын
Thank you
@vijuashokan7 ай бұрын
വളരെ നന്നായിരുന്നു
@Dipuviswanathan7 ай бұрын
Thank you
@jayapradeep75303 жыл бұрын
Thank you for sharing this .🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you🙏
@designarts7443 жыл бұрын
ഓം നമഃ ശിവായ, ഏറ്റുമാനൂർ അപ്പൻ്റെ മൂലസ്ഥാനം വേദഗിരി മലയല്ല, കുറവിലങ്ങാട് ന് അടുത്തുള്ള കാട്ടമ്പാക് എന്ന സ്ഥലമാണ്. അവിടുത്തെ കുറിച്ച് ഒരു വീഡിയോ പ്രദീക്ഷിക്കുന്നു
@Dipuviswanathan3 жыл бұрын
അതിന്റെ details ഒന്നു തരുമോ
@designarts7443 жыл бұрын
@@Dipuviswanathan കുറവിലങ്ങാട് നിന്നും രണ്ടര കിലോമീറ്റർ
@Dipuviswanathan3 жыл бұрын
Thank you
@seenaahlad68994 ай бұрын
കാട്ടാമ്പാക്ക് എവിടെ ആണ്? ഭഗവതി ക്ഷേത്രം ആണോ?
@anilasaneesh92103 жыл бұрын
Amazing work! Thank you dipu.
@Dipuviswanathan3 жыл бұрын
Thank you💙
@vijithpillai5856 Жыл бұрын
ചേട്ടാ ഞങ്ങടെ നാട്ടിലും വേദവ്യാസ ക്ഷേത്രം ഉണ്ട് വ്യാസപുരം വേദവ്യാസ ക്ഷേത്രം, ചക്കുളത്തുകാവ്
@Dipuviswanathan Жыл бұрын
ഡീറ്റൈൽസ് ഒന്നു പറയാമോ vijith
@vijithpillai5856 Жыл бұрын
@@Dipuviswanathan തിരുവല്ല അമ്പലപ്പുഴ സ്റ്റേറ്റ് ഹൈ വേയിൽ ചക്കുളത്തുകാവ് ജംഗ്ഷൻ. ചക്കുളത്തുകാവ് അമ്പലത്തിന്റെ തെക്കു കിഴക്ക് വശം ആണ് വേദവ്യാസൻ പ്രധാന മൂർത്തിയായ വ്യാസപുരം ക്ഷേത്രം
@Dipuviswanathan Жыл бұрын
👍👏
@lailavasudevan36272 жыл бұрын
ഞാൻ വേദഗിരിയിൽ താമസിക്കുന്നു. ശംഭോ മഹാദേവ .
@Dipuviswanathan2 жыл бұрын
🙏🙏
@ravisanker95333 жыл бұрын
I liked thailattu mana history ....yoir presentation is very very best...impressive....
@Dipuviswanathan3 жыл бұрын
Thank you🙏💙
@sangeethab8411 Жыл бұрын
Maharshiyude anuhrahamkondu vegam evide yethan kazhiyanam annu prarthikunu
@sindhukn25353 жыл бұрын
I have visited this place 25 years ago during our community posting in Ettumanoor, but don’t have this much knowledge about the place. I have heard about the connection of this place with the Ettumanoor temple. I have heard the name of the place as Vedagiri and thank you for sharing this beautiful video and the information
@Dipuviswanathan3 жыл бұрын
Thank you 🙏🙏 അത്ര പ്രാധാന്യം ഉള്ള ഒരു സ്ഥലം തന്നെയാണ് അത് ...🙏
@ushanair76459 ай бұрын
Vedagiri mahalmyam muthassnu pranam
@anilaanila9593 жыл бұрын
Wow
@musicmojwithcreations61086 ай бұрын
ഞാൻ കളിച്ചു വളർന്ന ജന്മസ്ഥലം.ഈ ഐതീഹ്യം കൂടാതെ വേദഗിരി എന്ന് സ്ഥല പേര് ഉണ്ടായത് വേദവ്യാസ മഹർഷി ഭദ്ര കാളിയെ ഉപാസിക്കുകയും ദേവിയുടെ സാന്നിധ്യം അവിടെ ഉണ്ടാവുകയും ചെയ്തു പിന്നീട് കുമാരനല്ലൂർ കാർത്ത്യായനി വേദഗിരി കുളത്തിൽ സ്നാനം ചെയ്ത് മടങ്ങുകയായിരുന്നു.. വ്യാസ മഹർഷിയുടെ കാൽ പതിജ്ഞതിനാൽ വേദൻ്റെ ഗിരി എന്നും, പിന്നീട് അത് വേദഗിരി ആയി മാറി..! വേദഗിരിയിലെ ശ്രീ ധർ്മശാസ്താ ക്ഷേത്രം ഞങ്ങളുടെ മുതു മുത്തച്ഛന്മാരുടെ മേൽനോട്ടത്തിൽ ആയിരുന്നു,,, ഞങ്ങളുടെ കുടുംബ ക്ഷേത്രം കൂടിയാണ് വേദഗിരി അയ്യപ്പ ക്ഷേത്രം..,,.
@sanilk63963 жыл бұрын
Nice video 👍👍👍
@Dipuviswanathan3 жыл бұрын
Thank you❤️❤️
@saraswathygopinathan30592 жыл бұрын
Verygood
@Dipuviswanathan2 жыл бұрын
Thank you
@avanthikaaneesh99503 жыл бұрын
👌👌👌 good
@Dipuviswanathan3 жыл бұрын
Thank you❤️
@SubashKumar-zi2hd5 ай бұрын
Vedavyasa temple thiruvalla Vyasapurathum und
@jaikarthik_j Жыл бұрын
Is this only temple for vedavyasa in Kerala or any other temple present in Kerala for vyasa bhagavan pls tell if so the location of it and how to reach it namaskaram
@DILEEP2633 жыл бұрын
Hello deepu. Great job.
@Dipuviswanathan3 жыл бұрын
Thank you dileep🙏💛
@sreekumarsk60702 жыл бұрын
🙏🙏🙏🥰🙏🙏🙏
@varmajissky10373 жыл бұрын
തൃശൂർ അമല പറപ്പൂർ വഴിയിൽ ഒരു വേദവ്യാസ ക്ഷേത്രംഉണ്ട്
Welcome thank you for your great support and good words🙏🙏❤️
@MiniVinod-dw2vm7 ай бұрын
അതെ പ്രൗഡി യിൽ എത്തട്ടെ 🙏
@sumadevil4252 жыл бұрын
🙏🙏🙏🙏🙏
@premakumarim43553 жыл бұрын
🙏
@Dipuviswanathan3 жыл бұрын
Thank you
@NaviNavi-jc1kk3 жыл бұрын
OM NAMASHIVAYA
@Dipuviswanathan3 жыл бұрын
🙏🙏
@dachu31220103 жыл бұрын
🧡
@Dipuviswanathan3 жыл бұрын
❤️
@praveenramachandran93323 жыл бұрын
Om namah shivay 🙏
@Dipuviswanathan3 жыл бұрын
🙏🙏
@ambiliphotos35462 ай бұрын
വേദ വ്യാസഗിരിയിലേക്കുള്ള വഴി കൂടി പറയണമായിരുന്നു
@Dipuviswanathan2 ай бұрын
Paranjitundallo description boxilum koduthittund
@sasikk12753 жыл бұрын
ഇത്രയും പൗരാണിക പ്രാധാന്യമുള്ള ഒരു പ്രദേശവും , അവിടെ സ്ഥിതിചെയ്യുന്ന ക്ഷേത്രസങ്കതങ്ങളും തൊട്ടടുത്ത് ഉണ്ടായിട്ടും , ഇതിനുമുമ്പ് അറിയാതെ പോയതിൽ നിരാശ തോന്നുന്നു . ഇതുപോലെ , കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ' മുറ്റത്തെ മുല്ലകൾ ' ഇനിയും ഉണ്ടാവുമല്ലോ ? അത്തരം കാടുപിടിച്ച കാണാപ്പുറങ്ങൾ കാട്ടി തരാൻ ദീപുവിന്റ പ്രയത്നം കൊണ്ട് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ... പ്രണാമം.....
@Dipuviswanathan3 жыл бұрын
thank you sir 👏
@KALLYANI-KASHI5 ай бұрын
ഇവിടേക്കുള്ള വഴി കൃത്യമായി പറഞ്ഞു തരാവോ
@Dipuviswanathan5 ай бұрын
Google map ഒന്ന് നോക്കാമോ പറഞ്ഞാൽ മനസ്സിലാവില്ല.ഏറ്റുമാനൂർ കുറുമുള്ളൂർ അടുത്താണ്
@@Dipuviswanathan താങ്കളുടെ അഭിനന്ദനം ഭഗവാൻ വേദവ്യാസന്റെ 108 നാമങ്ങൾ കണ്ടെത്താനുള്ള കഴിവും നേടിത്തന്നു -- നന്ദി ! ശ്രീ വേദവ്യാസ അഷ്ടോതരശതനാമാവലി: 1. ഓം വേദവ്യാസായ നമഃ 2. ഓം വിഷ്ണുരൂപായ നമഃ 3. ഓം പാരാശര്യായ നമഃ 4. ഓം തപോനിധയേ നമഃ 5. ഓം സത്യസന്ധായ നമഃ 6. ഓം പ്രശാന്താത്മനേ നമഃ 7. ഓം വാഗ്മിനേ നമഃ 8. ഓം സത്യവതീസുതായ നമഃ 9. ഓം കൃഷ്ണദ്വൈപായനായ നമഃ 10. ഓം ദാന്തായ നമഃ 11. ഓം ബാദരായണസംജ്ഞിതായ നമഃ 12. ഓം ബ്രഹ്മസൂത്രഗ്രഥിതവതേ നമഃ 13. ഓം ഭഗവതേ നമഃ 14. ഓം ജ്ഞാനഭാസ്കരായ നമഃ 15. ഓം സർവവേദാന്തതത്ത്വജ്ഞായ നമഃ 16. ഓം സർവജ്ഞായ നമഃ 17. ഓം വേദമൂർത്തിമതേ നമഃ 18. ഓം വേദശാഖാവ്യസനകൃതേ നമഃ 19. ഓം കൃതകൃത്യായ നമഃ 20. ഓം മഹാമുനയേ നമഃ 21. ഓം മഹാബുദ്ധയേ നമഃ 22. ഓം മഹാസിദ്ധയേ നമഃ 23. ഓം മഹാശക്തയേ നമഃ 24. ഓം മഹാദ്യുതയേ നമഃ 25. ഓം മഹാകർമ്മണേ നമഃ 26. ഓം മഹാധർമ്മണേ നമഃ 27. ഓം മഹാഭാരതകല്പകായ നമഃ 28. ഓം മഹാപുരാണകൃതേ നമഃ 29. ഓം ജ്ഞാനിനേ നമഃ 30. ഓം ജ്ഞാനവിജ്ഞാനഭാജനായ നമഃ 31. ഓം ചിരഞ്ജീവിനേ നമഃ 32. ഓം ചിദാകാരായ നമഃ 33. ഓം ചിത്തദോഷവിനാശകായ നമഃ 34. ഓം വാസിഷ്ഠായ നമഃ 35. ഓം ശക്തിപൗത്രായ നമഃ 36. ഓം ശുകദേവഗുരവേ നമഃ 37. ഓം ഗുരവേ നമഃ 38. ഓം ആഷാഢപൂർണ്ണിമാപൂജ്യായ നമഃ 39. ഓം പൂർണ്ണചന്ദ്രനിഭാനനായ നമഃ 40. ഓം വിശ്വനാഥസ്തുതികരായ നമഃ 41. ഓം വിശ്വവന്ദ്യായ നമഃ 42. ഓം ജഗദ്ഗുരവേ നമഃ 43. ഓം ജിതേന്ദ്രിയായ നമഃ 44. ഓം ജിതക്രോധായ നമഃ 45. ഓം വൈരാഗ്യനിരതായ നമഃ 46. ഓം ശുചയേ നമഃ 47. ഓം ജൈമിന്യാദിസദാചാര്യായ നമഃ 48. ഓം സദാചാരസദാസ്ഥിതായ നമഃ 49. ഓം സ്ഥിതപ്രജ്ഞായ നമഃ 50. ഓം സ്ഥിരമതയേ നമഃ 51. ഓം സമാധിസംസ്ഥിതാശയായ നമഃ 52. ഓം പ്രശാന്തിദായ നമഃ 53. ഓം പ്രസന്നാത്മനേ നമഃ 54. ഓം ശങ്കരാര്യപ്രസാദകൃതേ നമഃ 55. ഓം നാരായണാത്മകായ നമഃ 56. ഓം സ്തവ്യായ നമഃ 57. ഓം സർവ്വലോകഹിതേ രതായ നമഃ 58. ഓം അചതുർവ്വദനബ്രഹ്മണേ നമഃ 59. ഓം ദ്വിഭുജാപരകേശവായ നമഃ 60. ഓം അഫാലലോചനശിവായ നമഃ 61. ഓം പരബ്രഹ്മസ്വരൂപകായ നമഃ 62. ഓം ബ്രഹ്മണ്യായ നമഃ 63. ഓം ബ്രാഹ്മണായ നമഃ 64. ഓം ബ്രഹ്മിണേ നമഃ 65. ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ 66. ഓം ബ്രഹ്മാത്മൈകത്വവിജ്ഞാത്രേ നമഃ 67. ഓം ബ്രഹ്മഭൂതായ നമഃ 68. ഓം സുഖാത്മകായ നമഃ 69. ഓം വേദാബ്ജഭാസ്കരായ നമഃ 70. ഓം വിദുഷേ നമഃ 71. ഓം വേദവേദാന്തപാരഗായ നമഃ 72. ഓം അപാന്തരതമോനാമ്നേ നമഃ 73. ഓം വേദാചാര്യായ നമഃ 74. ഓം വിചാരവതേ നമഃ 75. ഓം അജ്ഞാനസുപ്തിബുദ്ധാത്മനേ നമഃ 76. ഓം പ്രസുപ്താനാം പ്രബോധകായ നമഃ 77. ഓം അപ്രമത്തായ നമഃ 78. ഓം അപ്രമേയാത്മനേ നമഃ 79. ഓം മൗനിനേ നമഃ 80. ഓം ബ്രഹ്മപദേ രതായ നമഃ 81. ഓം പൂതാത്മനേ നമഃ 82. ഓം സർവ്വഭൂതാത്മനേ നമഃ 83. ഓം ഭൂതിമതേ നമഃ 84. ഓം ഭൂമിപാവനായ നമഃ 85. ഓം ഭൂതഭവ്യഭവജ്ഞാത്രേ നമഃ 86. ഓം ഭൂമസംസ്ഥിതമാനസായ നമഃ 87. ഓം ഉത്ഫുല്ലപുണ്ഡരീകാക്ഷായ നമഃ 88. ഓം പുണ്ഡരീകാക്ഷവിഗ്രഹായ നമഃ 89. ഓം നവഗ്രഹസ്തുതികരായ നമഃ 90. ഓം പരിഗ്രഹവിവർജ്ജിതായ നമഃ 91. ഓം ഏകാന്തവാസസുപ്രീതായ നമഃ 92. ഓം ശമാദിനിലായായ നമഃ 93. ഓം മുനയേ നമഃ 94. ഓം ഏകദന്തസ്വരൂപേണ ലിപികാരിണേ നമഃ 95. ഓം ബൃഹസ്പതയേ നമഃ 96. ഓം ഭസ്മരേഖാവിലിപ്താംഗായ നമഃ 97. ഓം രുദ്രാക്ഷാവലിഭൂഷിതായ നമഃ 98. ഓം ജ്ഞാനമുദ്രാലസത്പാണയേ നമഃ 99. ഓം സ്മിതവക്ത്രായ നമഃ 100. ഓം ജടാധരായ നമഃ 101. ഓം ഗഭീരാത്മനേ നമഃ 102. ഓം സുധീരാത്മനേ നമഃ 103. ഓം സ്വാത്മാരാമായ നമഃ 104. ഓം രമാപതയേ നമഃ 105. ഓം മഹാത്മനേ നമഃ 106. ഓം കരുണാസിന്ധവേ നമഃ 107. ഓം അനിർദ്ദേശ്യായ നമഃ 108. ഓം സ്വരാജിതായ നമഃ || ഇതി ശ്രീ വേദവ്യാസ അഷ്ടോത്തര ശതനാമാവലി സമ്പൂർണ്ണം ||
@Dipuviswanathan3 жыл бұрын
വളരെ സന്തോഷം സർ Copied🙏🙏
@hitheshyogi36302 жыл бұрын
കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ. വാല്മീകിയും മലയാളി ആകാനാണ് സാധ്യത. കാട്ടാളനായിരുന്ന അദ്ദേഹത്തോട് 'ആമരം, ഈമരം ആമരം ഈമരം എന്ന് ജപിക്കാനാണല്ലോ ഋഷിമാർ പറഞ്ഞത്. ഇത് മലയാളവാക്കാണ്. അതു പിന്നീട് രാമ, രാമ (മരാ, മരാ ) എന്നായി മാറി.
@Dipuviswanathan2 жыл бұрын
🙏🙏🙏
@Ich_Aswin_193 жыл бұрын
ഞാൻ ഒരു വേദഗിരികാരനായതിനാൽ അഭിമാനിക്കുന്നു ❤
@Dipuviswanathan3 жыл бұрын
❤️❤️💛
@angelwings2.0143 жыл бұрын
Njanum..😊
@Dipuviswanathan3 жыл бұрын
💛💛🙏
@aneeshkraneeshkr28403 жыл бұрын
ഞാൻ ഓണംതുരുത്
@anankrishnatk51863 жыл бұрын
Supper vidio chetta eniyum enghanathe vidio venam
@Dipuviswanathan3 жыл бұрын
Thank you 💛💛💛
@anankrishnatk51863 жыл бұрын
@@Dipuviswanathan hii
@Dipuviswanathan3 жыл бұрын
Hai💛💛💛💛
@anankrishnatk51863 жыл бұрын
@@Dipuviswanathan hai
@indudinesh406dinesh3 Жыл бұрын
Pazhaya reethiyil ellavarum eduthu nadathuka
@mohandaspkolath6874 Жыл бұрын
ഇതെല്ലാം കെട്ട് കഥയാണ് ' പാണ്ഡവർ - വ്യാസൻ ഇവരൊന്നും കേരളം കണ്ടിട്ടില്ല ഇതെല്ലാം ഒരു കാലത്ത് ബുദ്ധ-ജൈന വിഹാരങ്ങളാണ്. തെളിവായി തൊട്ടടുത്ത് ശാസ്താ ക്ഷേത്രമുണ്ട്.ശാസ്താവ് എന്ന ന് ബുദ്ധ പര്യായമാണ്. AD - 8 - 10 നൂറ്റാണ്ടോടെ ശൈവ വൈഷ്ണവ ഗുണ്ടകൾ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും പിടിച്ചെടുതതാണ് ഇതെല്ലാം. എന്നിട്ട് പുതിയ തട്ടിക്കൂട്ട് കഥകൾ ഉണ്ടാക്കി.രാമൻ - വ്യാസൻ - ഭീമൻ ബീഡി വലിച്ച സ്ഥലം എന്നൊക്കെ തട്ടി വിട്ട് ജനങ്ങളെ വിശ്വസിപ്പിച്ചു' ബുദ്ധമതം ജാതി ചാതുർവർണ്യത്തിനെതിരായി രംഗത്ത് വന്നതോടെ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കച്ചോടം പൂട്ടി-യാഗം ഹോമ ചൂഷണങ്ങൾ നടക്കാതായി.ഈ വൈരാഗ്യം തീർക്കാൻ ബുദ്ധ ജൈനമതങ്ങളെ നശിപ്പിക്കാൻ ഇവരെ പ്രേരിപ്പിച്ചു.ഇന്ന് കാണുന്ന ക്ഷേത്രങ്ങൾ 90% ബുദ്ധവിഹാരങ്ങളായിരുന്നു.
@DKMKartha1085 ай бұрын