വളരെ സന്തോഷം... അച്ഛന്റെ കാര്യങ്ങൾ.... പങ്കുവച്ചതിൽ 🙏🙏🙏പ്രഗതഭനായ അച്ഛന്റെ കാര്യങ്ങളും... അദേഹത്തിന്റെ കൂട്ടുകാരുടെയും.... (ദാസേട്ടന്റെയും ❤)ഒക്കെ വിശേഷങ്ങൾ കേൾക്കാൻ കഴിഞ്ഞതിലും സന്തോഷം ദേവാ... അങ്ങയുടെ പാട്ടിനും.. ഈ ഒരു പശ്ചാത്തലത്തിന്റെ ...ഗുണങ്ങൾ കാണാനും കേൾക്കനുമുണ്ട്.....❤❤❤പ്രഗതഭനായ അച്ഛന്റെ ഓർമ്മക്ക് മുൻപിൽ കോടി പ്രണാമം 🙏🙏🙏
@pesuresh5 ай бұрын
ശ്രീ വൈക്കം വാസുദേവൻ നമ്പൂതിരിയുടെ ഓർമകൾക്ക് മുന്നിൽ ആദര പ്രണാമം🙏❤️❤
@ushakumariushakumari83535 ай бұрын
Maashe...❤❤
@kkmenon15985 ай бұрын
പ്രണാമം🙏🙏🙏 അച്ഛനെ കുറിച്ചും സംഗീതത്തെ കുറിച്ചും നല്ല ഓർമ്മകൾ പങ്കു വെച്ചതിൽ സന്തോഷമുണ്ട്. അച്ഛനെ കാണുവാൻ സാധിച്ചില്ല എന്ന ഒരു വിഷമം ഉണ്ട്.
അച്ഛന്റെ കൂടെ വൈക്കം മഹാദേവക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും കച്ചേരിക്കും അല്ലാതെയും പോകാനുള്ള ഭാഗൃം കുട്ടിക്കാലം മുതൽ എനിക്കു ലഭിച്ചിട്ടുണ്ട്. ഓർമ്മകൾക്കു മുന്നിൽ പ്രണാമം.❤
@tsradhakrishnaji11345 ай бұрын
Great tribute to ur Father we are the Disciples of same guru Kalyanasundara master
@rejujoseph10085 ай бұрын
🙏🏻🌹
@govindannamboothiry5 ай бұрын
പ്രിയ ദേവാനന്ദ്, അച്ഛൻ വലിയൊരു സംഗീതജ്ഞനാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ വലിയ സാത്വികനായ അച്ഛന്റെ മകനിൽ നിന്നും അദ്ദേഹത്തെക്കുറിച്ച് കൂടൽ അറിയുവാൻ സാധിച്ചതിൽ വലിയ സന്തോഷം. രണ്ടുവർഷം മുൻപ് അച്ഛന്റെ ഓർമദിനത്തിൽ ഞാനും പങ്കെടുത്തിരുന്നു. അച്ഛന്റെ ഓർമക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു.