ആരാണ്‌ വരാഹി? ദേവി പ്രസാദിക്കാൻ ചെയ്യേണ്ടതായ പൂജയെ അറിയാം,21 ദിനത്തിൽ കാര്യസാധ്യം

  Рет қаралды 160,743

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 1 000
@sudhamadhu5068
@sudhamadhu5068 Жыл бұрын
ഈ 2 ആഴ്ചയായി എവുടെ നോക്കിയാലും വരാഹി ദേവിയെപ്പറ്റി കാണാം but ഇപ്പോഴാണ് ദേവിയെപ്പറ്റി ശെരിക്കും മനസ്സിലായത്, 🙏🙏🙏 thank u സർ
@sanjuus3268
@sanjuus3268 Жыл бұрын
അതെ
@vrindathilak4993
@vrindathilak4993 Жыл бұрын
Yes
@sudharaj8041
@sudharaj8041 Жыл бұрын
Yes🙏🏻
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏😊😊😊
@lalitharajesh1510
@lalitharajesh1510 Жыл бұрын
Yes, correct 👏
@PS-s3u
@PS-s3u 3 күн бұрын
ഓം വജ്റഘോഷം വരാഹിദേവി എന്റെമോന്റെ കടബാധിത കൾ തീർക്കണേ🙏🙏🙏🙏🙏
@parvathyparvathy1688
@parvathyparvathy1688 Жыл бұрын
ദേവി ശരണം...... അമ്മ പെട്ടെന്നു പ്രാർഥന കേൾക്കും.. നിമിഷനേരം കൊണ്ട് തന്നെ 🙏🏼🙏🏼..... അത്രയ്ക്കു വിശ്വാസം ആണ് അമ്മേ
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@freshfarmz3740
@freshfarmz3740 Ай бұрын
ഞാന്‍ ഉള്ളുരുകി വിളിക്കുകയാണ് ente മോന് pg സീറ്റ് കിട്ടാന്‍ അമ്മ യുടെ അനുഗ്രഹം ഉണ്ടാവണം, അമ്മേ ദേവി......
@GirijaPV-ic2hx
@GirijaPV-ic2hx Жыл бұрын
ഈകുഞ്ഞു മനസ്സിൽ ഇത്രയും കാര്യങ്ങൾ ഞങ്ങൾ ക്കൊക്കെ അനുഗ്രഹമായി കരുതിവെച്ച ഭഗവാനെ ശരണം പ്രാപിക്കുന്നു, നിറഞ്ഞ മനസാലെ 🙏🏻🙏🏻🙏🏻🌹
@amruthashijil7198
@amruthashijil7198 Жыл бұрын
ഇങ്ങനെ വേണം പറഞ്ഞു തരാൻ... ഒരുപാട് നന്ദി.. വളരെ കൃത്യമായി വിശദമായി പറഞ്ഞു thannathinu🥰❤🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@gccdzone1088
@gccdzone1088 6 ай бұрын
ഒരുപാട് അറിവ് പറഞ്ഞുതരുന്ന ഹരിജിയെ ദേവി അനുഗ്രഹിക്കട്ടെ🙏
@beenapr4099
@beenapr4099 Жыл бұрын
അമ്മേ എല്ലാവരെയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷിക്കണേ🙏🙏🙏🙏🙏
@rahinatv2380
@rahinatv2380 Жыл бұрын
4:01
@Greensruthi
@Greensruthi 6 ай бұрын
സ്നേഹമാണ് എനിക്കെന്റെ അമ്മയോട് പറയാൻ പറ്റാത്ത അത്രയും ❤️😊
@honeysaneesh7136
@honeysaneesh7136 Жыл бұрын
എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ അമ്മേ, ഒരുപാട് നാളായി വിഷമിക്കുന്നു, കൈ വിടരുതേ 😥😥😥
@prabithapm7443
@prabithapm7443 Жыл бұрын
Evide സ്ഥലം
@amalkrishnan1525
@amalkrishnan1525 5 ай бұрын
Pregnant aayo
@lekshmidevi7383
@lekshmidevi7383 Жыл бұрын
വളരെ ഭംഗിയായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു.. പൂർവാധികം സന്തോഷത്തോടെ ആദരം രേഖപെടുത്തുന്നു.. 🙏🙏🙏
@shaijinam8328
@shaijinam8328 Жыл бұрын
ദുഷ്ട ശക്തികളിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ ഇതുപോലെയുള്ള ദേവതമാരും ദേവൻമാരും ഒക്കെയുള്ളതു കൊണ്ടാണ് ഈ ഭൂമിയിൽ നമ്മളൊക്കെ ഇങ്ങനെ ജീവിച്ചിരിക്കുന്നത്.
@Ayiravallimedia
@Ayiravallimedia Жыл бұрын
Yes
@msarathchandran8046
@msarathchandran8046 Жыл бұрын
@@Ayiravallimedia 8
@bluehorizon8882
@bluehorizon8882 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@mallikap5951
@mallikap5951 11 ай бұрын
ഹരിജി നന്ദിയ്യ ണ്ട്. ദേവിയെ പ്രാർത്ഥിച്ചപ്പോൾ അമ്മ വഴികാട്ടി തന്നത് വളരെ നന്ദി. നന്ദി.
@afsalsalimafsalsalim1951
@afsalsalimafsalsalim1951 2 ай бұрын
നാളെ എന്റെ വീടും സ്ഥലവും വില്പനയ്ക്ക് ആയി ആളു വരുന്നുണ്ട് യാതൊരു തടസവും കൂടാതെ അത് നാളെ തന്നെ അഡ്വാൻസ് ആകാൻ ദേവി അനുഗ്രഹിക്കേണമേ🙏🙏
@nishajayamonnishajayamon1751
@nishajayamonnishajayamon1751 Жыл бұрын
വരാഹി അമ്മയെ കുറിച്ചുള്ള ഒരു വലിയ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏😊
@saishreyas9950
@saishreyas9950 Жыл бұрын
@@Ayiravallimedia 2
@lovelymoli8413
@lovelymoli8413 Жыл бұрын
ഞാനും ആദ്യമായിട്ടാണ് varahidevi യെ പറ്റി കേൾക്കുന്നത് 🙏
@mdsfashionworld674
@mdsfashionworld674 Жыл бұрын
എന്റെ അമ്മ സുന്ദരിയാണ്.. ആ കണ്ണുകൾ കണ്ടാൽ എന്റെ ദേവി എന്തൊരു bhagiya ഞാൻ അമ്മയുടെ കണ്ണിലേക്കു നോക്കി ഇരിക്കും love അമ്മ എന്റെ ലെച്ചുന്റെ (മഹാലക്ഷ്മി )അവതാരം അല്ലെ.. എന്റെ പ്രാണനാണ് amm 🙏🙏
@Anilkumar-he3kf
@Anilkumar-he3kf Жыл бұрын
വരാഹി ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏😊
@butterflycollections2643
@butterflycollections2643 Жыл бұрын
​@@Ayiravallimedia ​​​@Ayiravalli media Gi namaskaram🙏 Ente veettil ipol vilak koluthunnathu hall il aanu...veedinte vadak kizhak moolayil aanu ente bed room. Athil oru alamara yil Pooja room set cheyyanam enna agraham undu..mattu soukaryangal illa...bed room il Pooja room set cheyyunnathukondu kuzhappam undo...marupadi pretheekshikkunnu
@lakshmisuresh6364
@lakshmisuresh6364 Жыл бұрын
@@butterflycollections2643 sry... സാധാരണ ആരും ഭഗവാന്റെ ആരാധന bedroom ൽ ചെയ്യാറില്ല... ചിത്രങ്ങൾ പോലും വയ്ക്കാൻ പാടില്ലാന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്... ഞാൻ juz എനിക്ക് അറിയാവുന്ന കാര്യം പറഞ്ഞു മാത്രം... ശരിക്കുള്ള അറിവ് Mr hari ക്ക് ആണല്ലോ... 🙏🏻🙏🏻👍🏻
@babypm5282
@babypm5282 Жыл бұрын
നന്ദി നമസ്ക്കാരം. ശത്രുക്കളെ കൊണ്ട് പൊറുതി മുട്ടിയാണ് ജീവിക്കുന്നത്. വരാഹി ദേവിയിൽ അഭയം പ്രാപിക്കട്ടെ🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏
@shanthirv7005
@shanthirv7005 Жыл бұрын
പ്രാപിക്കാം.... ഓടി വരും അമ്മ ബട്ട്‌ അമ്മയെ പ്രാർത്ഥിക്കുന്നവർ മറ്റുള്ളവരെ ശപിക്കാനോ ദേവിയോട് അവരെ ശിക്ഷിക്കാനോ പ്രാർത്ഥിക്കാൻ പാടില്ല... നമ്മളെ കാത്തോളണേ ന് പ്രാർത്ഥിച്ചാൽ മാത്രം മതി.... പിന്നെ അമ്മ നോക്കിക്കോളും...
@babypm5282
@babypm5282 Жыл бұрын
@@shanthirv7005 ഏത് മൂർത്തിയെ വിളിക്കുമ്പോഴും . അങ്ങനെയെ പറയാറുള്ളൂ. എന്നിട്ടും ആരൊക്കയൊ വേട്ടയാടി കൊണ്ടിരുക്കുന്നു.🙏🙏
@indug6498
@indug6498 Жыл бұрын
ശത്രുക്കളെ കൊണ്ട് വലയുകയായിരുന്നു നന്ദി ജീ നല്ല അറിവ് ദേവിയെ കുറിച്ചുള്ള സംശയങ്ങൾ മാറി നന്ദി നന്ദി നന്ദി ജീ 🙏🏻🙏🏻🙏🏻🌹🌹
@Ayiravallimedia
@Ayiravallimedia Жыл бұрын
☺️🙏
@hellohacks
@hellohacks Жыл бұрын
എന്റെ പൊന്ന് ചേട്ടാ ഇതിനെ വീട്ടിൽ കയറ്റരുത്. എന്റെ 15 പൂച്ച മരിച്ചു. ഇതിന്റെ ഫോട്ടോ just ഞാൻ ഒന്ന് മാറ്റി. അപ്പോൾ തന്നെ പ്രശ്നം ഉണ്ടായി😮
@suneeshkumar9881
@suneeshkumar9881 5 ай бұрын
നല്ല അറിവ് പറഞ്ഞു തന്ന ചേട്ടന്റെ ദേവി അനുഗ്രഹിക്കട്ടെ ഓം വരാഹി ദേവി നമ :
@girijaakshara5938
@girijaakshara5938 Жыл бұрын
ഇത്രക്കും മനോഹരമായി പറഞ്ഞു മനസിലാക്കി തരുന്ന ഹരിക്കു നന്ദി നമസ്ക്കാരം 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
ഗിരിജാ ജി🙂🙂🙏🙏🙏
@adithyagamer7305
@adithyagamer7305 Жыл бұрын
നമസ്കാരം മോനേ🙏🙏🙏 ഹരി ക്കും കുടുംബംത്തിനും ആയുരാരോഗൃ സൗഖൃം നേരുന്നു. ഞാൻ പല തവണ കമൻറ് ഇട്ടിട്ടും മറുപടി കിട്ടിയില്ല അതുകൊണ്ട് തന്നെ ഒന്നാം എഴുതുന്ന ഇല്ല പൂജാമുറിയിൽ നിന്ന്ം ഇറങ്ങിയപ്പോൾ തന്നെ വരാഹി ദേവി യെക്കുറിച്ചുള്ള വീഡിയോ കണ്ടതിൽ വളരെ സന്തോഷം.....
@Ayiravallimedia
@Ayiravallimedia Жыл бұрын
ആദിത്യാ ഗെയിമർ ജി നമസ്തേ 🙏🙏😊😊
@sreejasantoshbabu463
@sreejasantoshbabu463 11 ай бұрын
തിരുമേനി 🙏.. വർഷങ്ങൾ ആയുള്ള എന്റെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടായി എന്റെ അമ്മയെ പ്രാർത്ഥിച്ചതിനു ശേഷം ആണ്. ഇനി ആയുസും ആരോഗ്യത്തോടും എന്റെ കൈകളിൽ എത്തിച്ചു തരട്ടെ എന്റെ അമ്മ.. പ്രാർത്ഥിക്കണേ തിരുമേനി എനിക്കും കൂടി.. വിളക്ക് തെളിയിക്കാൻ പറ്റുന്ന സാഹചര്യം അല്ല.. അല്ലാതെ പ്രാർത്ഥിക്കാൻ പറ്റില്ലേ തിരുമേനി അമ്മയെ..
@indhupulathindhupulath5087
@indhupulathindhupulath5087 Жыл бұрын
അമ്മയെക്കുടുതൽ മനസിലാക്കിതന്നു... ഹരിജി... നമസ്കാരം... വരഹിദേവി അമ്മേശ രണണം.... എല്ലാവരെയും കാക്കണo അമ്മേ.. 🙏🙏🙏🙏🙏🙏🙏🙏
@rajeevt4336
@rajeevt4336 Жыл бұрын
അമ്മയെ സംബന്ധിച്ച് യൂട്യൂബിൽ വന്നതിൽ ഏറ്റവും നല്ല വീഡിയോ
@Ayiravallimedia
@Ayiravallimedia Жыл бұрын
☺️☺️☺️🙏🙏 നന്ദി
@AnilKumar-oq6pg
@AnilKumar-oq6pg Жыл бұрын
പുതിയ അറിവിന്‌ വളരെ നന്ദി.. ഹരി ഇത്രയും ചെറുപ്പത്തിൽ ഇത്ര അധിക അറിവ്..... വിസ്മയജനകം... 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
😊😊🙏🙏🙏
@AnilKumar-oq6pg
@AnilKumar-oq6pg Жыл бұрын
Hi ഹരി.. എനിക്ക് നാമം ജപിക്കുന്നതിനെ കുറിച്ച് ഒരു doubt ഉണ്ടായിരുന്നു.. Mssg ഇട്ടാൽ clear ചെയ്യാമോ
@somantr7791
@somantr7791 Жыл бұрын
Om വരാഹി ദേവി. നമഃ. എനിക്ക് അപ്രതീക്ഷിതമായി പണം കിട്ടി.
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏☺️☺️
@mdsfashionworld674
@mdsfashionworld674 Жыл бұрын
ഒരുപാട് നന്ദി തേടി നടന്നത് കിട്ടി ഇത് അമ്മയോട് ചോദിച്ച ചോത്യത്തിന് ഉത്തരം തന്ന് ഗ്രേറ്റ് you
@sindhusfoodstyle
@sindhusfoodstyle Жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി ഈയിടെ ആണ് ഒരു ബന്ധു ഈ ദേവിയെ കുറിച്ച് പറഞ്ഞത് ഞാൻ അത്ര കാര്യം ആക്കിയില്ല എന്റെ അറിവില്ലായ്മകൊണ്ടാണ് ഞാൻ പിന്നീട് കുറെ വീഡിയോസ് കണ്ടു തുടങ്ങി പിന്നെ ഞാൻ ദേവിയെ പ്രാത്ഥിക്കാൻ തുടങ്ങി അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
👍🏻👍🏻
@aswathyrajuseetharaman1471
@aswathyrajuseetharaman1471 Жыл бұрын
എന്റെ വരാഹി ദേവി ഞങ്ങളുടെ പ്രശ്നങ്ങൾ തീർത്തു തരണമേ 🙏🏻🙏🏻🙏🏻🙏🏻
@RemaVallath2023
@RemaVallath2023 Жыл бұрын
വരാഹി ദേവി യെ കുറിച്ച് വളരെ യധികം കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ....... 🙏🙏🙏
@shaijinam8328
@shaijinam8328 Жыл бұрын
ഈ ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കും വരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏
@lakshmisuresh6364
@lakshmisuresh6364 Жыл бұрын
@@taatoos2000 ohhh great... 🙏🏻🙏🏻🙏🏻
@hellohacks
@hellohacks Жыл бұрын
എന്റെ പൊന്ന് ചേട്ടാ ഇതിനെ വീട്ടിൽ കയറ്റരുത്. എന്റെ 15 പൂച്ച മരിച്ചു. ഇതിന്റെ ഫോട്ടോ just ഞാൻ ഒന്ന് മാറ്റി. അപ്പോൾ തന്നെ പ്രശ്നം ഉണ്ടായി😮
@addidevdev4066
@addidevdev4066 Жыл бұрын
വരാഹി അമ്മേ എന്നെ യും കുടുംബത്തെയും കാത്തോളണേ 🙏🌹❤
@sreekaladas970
@sreekaladas970 Жыл бұрын
വരാഹി ദേവിയെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Good
@ajithasathyan5621
@ajithasathyan5621 Жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി ഗുരോ. ഗുരുപാദ ങ്ങളിൽ നമസ്കരിച്ചുകൊണ്ട് വരാഹിദേവിയെ ആരാധിക്കാം.ഓം വരാഹിദേവ്യേ നമഃ 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
☺️☺️
@ctpillai887
@ctpillai887 Жыл бұрын
വളരെ നല്ല രീതിയിൽ വരാഹി ദേവിയെ പറ്റി പറഞ്ഞു തന്നു നന്ദി
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@annaseban850
@annaseban850 Жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ... നന്ദി തിരുമേനി... 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Anna ji thanks
@PadmavathyAdukkath
@PadmavathyAdukkath 11 ай бұрын
ഇനിയും അറിയാനായി, പറഞ്ഞു തരണേ, നാമം, രാവിലെ,, വൈകിട്ടു, ചൊല്ലാറുണ്ട് 75വയസ്സ്, വയ്യ, എങ്കിലും, അമ്മയുടെ നാമം ചചൊല്ലുന്ന തു, ഇഷ്ടം. എല്ലാവർക്കും, നന്നാവാൻ, പ്രാർത്ഥിക്കും, കുറെ, കടമുണ്ട്,, സ്നേഹക്കമ്മി യു ള്ള, എപ്പോഴും, വിചാരിക്കാത്ത കുറ്റം പറയുന്ന, പണത്തെ, മാത്രം കരുതി പറയുന്നവർ, വീട്ടിലുണ്ട്, അവർ നന്നായി വരാൻ പ്രാർത്തി ക്കുന്നു, പേര് എന്റെ, പദ്മവതി, ഇതിനുമുമ്പും അപേക്ഷിച്ചു ദേവിയോട്, ശരിയാവട്ടെ
@prasithamanoj1603
@prasithamanoj1603 Жыл бұрын
നന്ദി ചേട്ടാ എന്റെ മനസ്സിലെ സംശയം ദൂരീകരിച്ചു തന്നതിന്
@Ayiravallimedia
@Ayiravallimedia Жыл бұрын
പ്രസിദ്ധ മനോജ് ജി നമസ്തേ
@SoumyaSarath-ep5be
@SoumyaSarath-ep5be 4 ай бұрын
അമ്മേ വരാഹി ദേവി ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് അത്രയും വിഷമം സഹിക്കാൻ വയ്യാതെ ആണ് ഇത് കണ്ടത് തന്നെ ഞാൻ സ്നേഹിക്കുന്ന ആളുമായി ഉള്ള കല്യാണം നടക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻😭
@geethushaji171
@geethushaji171 6 ай бұрын
അമ്മേ ദേവി എനിക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@raniabhilash5239
@raniabhilash5239 3 ай бұрын
Varua deviyude anugraham ente molkku campus placement , joly seriyai. Thank you amma
@nalinip5764
@nalinip5764 Жыл бұрын
അമ്മേ പരാ ഹി ദേവിയെ ശരണം വീട്ടിൽ എപ്പോഴും കുഴപ്പമാണ് അടിയും പിടിയും ഭർത്താവിന്റെ ശല്യം ഇല്ലാണ്ടാ ആക്കി തരണേ ദേവി
@lakshmypriyamadhu1032
@lakshmypriyamadhu1032 Жыл бұрын
Thank you Sir for the crystal clear presentation...Amme Narayana 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
You're most welcome
@jayasreep5712
@jayasreep5712 Жыл бұрын
🕉️എന്റെ അമ്മേ എല്ലാവരുടെയും വിശ്വാസം സത്യം ആക്കണേ 🕉️🙏🏻എല്ലാം നടത്തി തരണേ 🙏🏻
@anikaankus9371
@anikaankus9371 Жыл бұрын
വളരെ വിശദമാക്കി തന്നതിൽ സന്തോഷം. നൈവേദ്യം വച്ച് എത്ര സമയം കഴിഞ്ഞ് നൈവേദ്യം തിരിച്ചു ഇടക്കാം, വീട്ടിൽ എല്ലാവർക്കും കഴിക്കാൻ കൊടുക്കാമോ
@Ayiravallimedia
@Ayiravallimedia Жыл бұрын
തീർച്ചയായും കൊടുക്കാം
@deepasekhar9856
@deepasekhar9856 Жыл бұрын
അമ്മേ ദേവി വാരാഹി അമ്മേ എന്റെ മക്കളെ നേർവഴിക്കു നടത്തണേ ഞങൾക്ക് നല്ലൊരു തമാശ സൗകര്യം തരണേ മനസമാധാനം നൽകി അനുഗ്രഹിക്കണേ
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
എന്താണ് പെട്ടന്ന് വരാഹി ദേവിയെ കുറിച് ഒരുപാട് വ്ലോഗ്സ് വരുന്നു
@godiscrazy5030
@godiscrazy5030 Жыл бұрын
yes thats correct orupadu video varunnundu ee deviye kurichu enthanu kaaranam
@godiscrazy5030
@godiscrazy5030 Жыл бұрын
eee deviyude mantragal thettayi use cheythal negative effect undavum ennum kettittindu sri krishna parunthu enna mohanalal movie yil ee deviye kaaaanikkunniundu climax scene watch the scene
@aryama4616
@aryama4616 Жыл бұрын
@@godiscrazy5030 ശ്രീകൃഷ്ണ പരുന്തിൽ ദേവിയെ ദുർമൂർത്തിയായാണ് ചിത്രീകരിച്ചിട്ടുള്ളത്. അത് തെറ്റാണ്. ദേവി ഉഗ്ര മൂർത്തിയാണെന്നെയുള്ളൂ.ക്ഷേത്രത്തിൻ്റെ അകത്താണ് സപ്ത മാതൃക്കൾക്ക് സ്ഥാനം. അമ്മ ദുർമൂർത്തിയല്ല
@exploretraveltech5633
@exploretraveltech5633 Жыл бұрын
thank you.. i am blessed by Devi Varahi..thank you my great goddess...she removed all my problems so fast
@Ayiravallimedia
@Ayiravallimedia Жыл бұрын
You're most welcome
@rose-jn3bi
@rose-jn3bi Жыл бұрын
Did ur prblm got solvd
@sunithasreeraman5308
@sunithasreeraman5308 Жыл бұрын
ഹരിജി നമസ്തേ 🙏 കൊടുങ്ങല്ലൂർ അമ്പലത്തിൽ അമ്മയുടെ അടുത്ത് ഈ സപ്തമാതൃകൾ കണ്ടാട്ടുണ്ട് പക്ഷെ ഇപ്പോൾ vdo കണ്ടപ്പോൾ എന്താ എന്നു മനസിലായി നന്ദിട്ടോ.
@Ayiravallimedia
@Ayiravallimedia Жыл бұрын
സുനിത ശ്രീരാമൻ ജി നമസ്തേ
@achuz6541
@achuz6541 Жыл бұрын
വിശദമായി അറിവ് പകർന്നു തന്നതിന് വളരെ നന്ദി തിരുമേനി 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
🦋🌱🌱🙏🏵️🏵️🌺🌺
@kuttankuttan-cm1dz
@kuttankuttan-cm1dz Жыл бұрын
വരാഹി ദേവി കാത്തുകൊള്ളണേ 🙏🙏🙏 എന്നെ കുടുംബത്തെ എല്ലാവരെയും
@vel43
@vel43 Жыл бұрын
🙏🙏🙏🙏അനുഗ്രഹം ചൊരിയണേ.. വരാഹി ദേവീ അമ്മേ .. 🙏
@vinukavya6480
@vinukavya6480 Жыл бұрын
അമ്മയുടെ അനുഗ്രഹം എല്ലാരിലും ഇണ്ടാവട്ടെ 🙏🙏🙏🙏🙏
@prasannap5567
@prasannap5567 Жыл бұрын
പുതിയ നല്ല അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് നന്ദി നമസ്കാരം എൻ്റെ മകൻ്റെ കല്യാണം ഇതുവരെയും ശരിയായില്ല അവനു 36 വയസ്സായി മിനിഞ്ഞാന്ന് അതുപോലെ മോൾക്ക് ഒരുപാട് psc എഴുതിയിട്ടുണ്ട് അതിൽ പ്രിലിമിനറി പരീക്ഷയിൽ 4 എണ്ണത്തിൽ ലിസ്റ്റില് ഉണ്ട് ഇനി മൈൻ പരീക്ഷയിൽ വരാൻ എന്താണ് ചെയ്യേണ്ടത് ദൈവാനുഗ്രഹത്തിന് ഒരു ദിവസം 4 പ്രാവശ്യമെങ്കിലും പ്രാർത്ഥിക്കുന്നു എന്നും എനിക്ക് ഓരോ തരത്തിലുള്ള വിഷമങ്ങൾ ഒന്നു കഴിയുമ്പോഴേക്കും വേറൊന്നായി വന്നുകൊണ്ടെ യിരിക്കുന്നു ഒരു പ്രതിവിധി പറഞ്ഞു തരുമോ എൻ്റെ നാൾ മകം മോൾ പൂരം മകൻ ഉത്രട്ടാതി
@Ayiravallimedia
@Ayiravallimedia Жыл бұрын
എല്ലാരും രക്ഷപ്പെടും👍🏻👍🏻🙏🙏🙏 പേടി വേണ്ട
@prasannap5567
@prasannap5567 Жыл бұрын
നന്ദി നമസ്ക്കാരം
@smithapankajakshan8648
@smithapankajakshan8648 Жыл бұрын
നമസ്കാരം ഹരീജി. വളരെ നല്ല അറിവ് പറഞ്ഞു തന്ന താങ്കള്ക്ക് നന്ദി പറയുന്നു 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
🙂🙂🙏
@pmsudhakaran7687
@pmsudhakaran7687 Жыл бұрын
അവന്റെ വയറ്റിപ്പിഴപ്പ് 😂
@somathomas6488
@somathomas6488 Жыл бұрын
മോനെ 🙋‍♀️നമസ്കാരം 🙏🙏 ഇന്നലെ ഞാൻ varahi അമ്മക്ക് മൺചിരാതിൽ സങ്കൽപ്പിച്ചു പൂജ ചെയ്തു 🙏🙏🙏 അപ്പോൾ മധുരകിഴങ്ങു നിവേദിച്ചു നെയ് വിളക്കും കത്തിച്ചു പ്രാർത്ഥിച്ചു ഇനിയും ആ കിഴങ്ങ് എന്താ ചെയ്യേണ്ടത്.. Pl reply 🙏🙏🙏 നല്ല ഒരു video ആയിരുന്നു വളരെ വ്യക്തമായും അവതരിപ്പിച്ചു.. ❤️❤️❤️വീണ്ടും നല്ല അറിവുകൾ പകർന്നു തരാൻ ഈശ്വേരൻ സഹായിക്കട്ടെ 🙏🙏🙏🌹🌹🌹🌹 GOD BLESS YOU MONE🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
😊😊😊🙏🙏🙏🌱🌱🌱
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
അമ്മയെ കൂടുതൽ മനസ്സിലാക്കിത്തന്നു 🙏🙏🕉️🌹
@sheela212
@sheela212 Жыл бұрын
Thanks Hari VarahiAmmayekkurichu ethraum nannayittu paranju thannathinu orupadu Nandi 🙏Amma Anugrahikkatte , 🙏👍👌
@arblog3836
@arblog3836 Жыл бұрын
അമ്മേ വരാഹി ദേവി ശരണം എന്റെ : അസുഖങ്ങളും ദോഷങ്ങളും മാറ്റി തരണേ അമ്മേ
@vipinsuth
@vipinsuth Жыл бұрын
വരാഹി ദേവിയുടെ പ്രതിഷ്ട ഉള്ള ഉള്ള ഒരു ക്ഷേത്രം എറണാകുളം TD Road ഇൽ, ഭദ്രനരസിംഹ സ്വാമി ക്ഷേത്രം, പദ്മ ജംഗ്ഷൻ, opp ലക്ഷ്മി നാരായണ ക്ഷേത്രം,
@user-fx3ff1ge9s
@user-fx3ff1ge9s 6 ай бұрын
എനിക്കും എന്റെ സുരേഷ് ഏട്ടനും ഒരുമിച്ച് മുക്കാംമ്പി കഅമ്മയെ ദർശനo നടത്തണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട് വരാഹി അമ്മ ഞങ്ങ ളുടെ ആഗ്രഹം നടത്തി തരണമെ ഓം വരാഹി ദേവിയെ നമ 🙏🏻🙏🏻🙏🏻🙏🏻
@kamalamp4664
@kamalamp4664 Жыл бұрын
വരാഹി ദേവി അമ്മേ ശരണം 🙏🙏🙏🙏
@rejeevmohan8705
@rejeevmohan8705 Жыл бұрын
Njan varahi ammaye prarthichu, ammaye sangalpichu oru vilaku koluthi,varahi mudra pidichu prarthichu njan innu poya kariyam success aayi 🙏prarthikumbol sathiyathinu vendi matram prarthikuka, veruthe pareekshanam, mattullavare drohikan , onnum misuse chaiyathirikuka 🙏
@rameshkuttumuck6937
@rameshkuttumuck6937 Жыл бұрын
അമ്മേ വരാഹി ദേവീ അനുഗ്രഹം ചൊരിയണേ 🙏🙏🙏
@premav4094
@premav4094 Жыл бұрын
ഇതുവരെയും കണ്ടിട്ടില്ലാത്ത ദേവിയെ പ്രാർത്ഥിക്കാൻ വേറെ വേറെ വീഡിയോ കാണാൻ താല്പര്യം ഇല്ലായിരുന്നു ഇ വീഡിയോ വഴി ദേവിയെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു താങ്ക് യൂ ജി 🙏🏾 ഹരേകൃഷ്ണ 🙏🏾
@Ayiravallimedia
@Ayiravallimedia Жыл бұрын
വളരെ സന്തോഷം നന്ദി
@lakshmibalan9927
@lakshmibalan9927 Жыл бұрын
ഓം വരാഹി ദേവി യേ നമഃ ഓം സമയെസ്വാരിയേ നമഃ ഓം മഹിഷ ധോജയെ നമഃ 🙏എല്ലാവരെയും കടത്തിൽ നിന്നും ശത്രു കളിൽ നിന്നും രക്ഷിക്കാണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@Director-h5t
@Director-h5t Жыл бұрын
❤❤❤❤🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻
@presannalumarikumari644
@presannalumarikumari644 Жыл бұрын
വരാഹീ ദേവിയെ ശരണം.. അമ്മയെ ക്കുറിച്ച് പറയുമ്പോൾ ഹരീജിയുടെ മുഖത്ത് വല്ലാത്തൊരു ചൈതന്യം തെളിഞ്ഞു നിന്നു. വരാഹീ അമ്മേ അനന്തകോടി നമസ്ക്കാരം. എല്ലാ ദു:ഖങ്ങളും പരിഹരിക്കണെ... .
@manjuv.smanjuv.s6868
@manjuv.smanjuv.s6868 Жыл бұрын
തിരുവനന്തപുരം പേട്ട കല്ലുമൂട് വാരാഹി പഞ്ചമി ക്ഷേത്രം ഉണ്ട്
@varshavarsha3671
@varshavarsha3671 8 ай бұрын
വരാഹി ദേവി അമ്മേ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻എന്റെ വിഷങ്ങൾ മാറ്റിതരണമേ അമ്മേ 🙏🏻🙏🏻🙏🏻
@shivadasanps8374
@shivadasanps8374 Жыл бұрын
ഞാനാദ്യമായിട്ടാണ് ശ്രീ വരാഹി അമ്മയെപറ്റി അറിയുന്നത് ഇതുവരെ ആരും പറഞ്ഞറിഞ്ഞിട്ടില്ല.
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏🙏
@deviak
@deviak Жыл бұрын
Valare nallathayi explain cheidirikkunnu .thank you very much bro 🙏 👌
@jayasree4257
@jayasree4257 Жыл бұрын
ശ്രീ സമയേശ്വരി വാരാഹി നമഃ 🙏🙏
@Unni12346
@Unni12346 Жыл бұрын
നല്ലോണം പറഞു മനസിലാക്കി തന്നു Tnk u sir 🕉️🙏
@user-yd1jp4kb8b
@user-yd1jp4kb8b Жыл бұрын
ദേവിയെ പ്രാർത്ഥിക്കുമ്പോൾ (ദീക്ഷ/ഉപാസന അല്ലാതെ) മത്സ്യമാംസം ഉപയോഗിക്കാമോ? Non-veg കാർക്ക് അമ്മയെ വജ്രകോഷം ചൊല്ലി പ്രാർത്ഥിക്കാമോ? ഞാൻ ഇന്നലെ മുതൽ അമ്മക്ക് വിളക്ക് സങ്കല്പിച്ചു പ്രാർത്ഥിക്കുന്നുണ്ട്. ഞാൻ nonveg ആണ്. മറുപടി തരണേ 🙏🥰
@Ayiravallimedia
@Ayiravallimedia Жыл бұрын
😊🙏 ys
@user-yd1jp4kb8b
@user-yd1jp4kb8b Жыл бұрын
@@Ayiravallimedia നമസ്തേ.. നന്ദി 😍🙏
@AnoopActionVlogs
@AnoopActionVlogs Жыл бұрын
വരാഹി അമ്പലം എവിടെ ആണ് ഉള്ളത്
@sajinashyni7555
@sajinashyni7555 Жыл бұрын
വരാഹി അമ്മേ ശരണം 🙏🏻എല്ലാം കേട്ടു സന്തോഷം സമാധാനം
@ambikapavithran888
@ambikapavithran888 Жыл бұрын
Bymmk kid 🎉🎉
@hellohacks
@hellohacks Жыл бұрын
എന്റെ പൊന്ന് ചേട്ടാ ഇതിനെ വീട്ടിൽ കയറ്റരുത്. എന്റെ 15 പൂച്ച മരിച്ചു. ഇതിന്റെ ഫോട്ടോ just ഞാൻ ഒന്ന് മാറ്റി. അപ്പോൾ തന്നെ പ്രശ്നം ഉണ്ടായി😮
@ajilpm3534
@ajilpm3534 Жыл бұрын
ഓം വജ്രഘോഷം എന്ന പ്രാർത്ഥന 108 തവണ ചൊല്ലുക എല്ലാ ആഗ്രഹങ്ങളും നടക്കും ചൊല്ലേണ്ട വിധം : ഇടത്തെ തള്ളവിരൽ ഉള്ളിലേക്കു മടക്കി വലത്തേ തള്ള വിരലും ഇടത്തെ ചൂണ്ടു വിരലും ചേർത്ത് ബാക്കി വിരലുകൾ പരസ്പരം കോർത്ത് ആ ഒരു മുദ്രയിൽ തൊഴുതു 108 തവണ ഈ മന്ത്രം ജപിക്കുക എല്ലാം സാധിക്കും. ഇത് ആണ് ശക്തിയേറിയ വരാഹി മന്ത്രം. (ഈ മന്ത്രം നിസ്സാര കാര്യങ്ങൾക്കു ഉപയോഗിക്കരുത് ജീവിതത്തിൽ അകെ തകർന്നു ഇരിക്കുന്ന അവസ്ഥയിലും അതുപോലത്തെ സാഹചര്യങ്ങളിലും മാത്രമേ ഇത് ഉപയോഗിക്കാവു അല്ലാത്തവർ താഴെ പറയുന്ന ഈ മന്ത്രം ജപിക്കുക) കരുണാസാഗരി ഓം ശ്രീ മഹാവാരാഹി പത്മപാദം നമോസ്തുതേ വരാഹി വരാഹി വരാഹി പാഹിമാം @@hellohacks
@AswathyPillai-lo4hw
@AswathyPillai-lo4hw 6 ай бұрын
Enthu patti ammayude photo ano udesiche
@neethuwilson5346
@neethuwilson5346 Жыл бұрын
Ennum vilakk vachal ennum nivedyam vakkano varahi devikk? Atho vishesha divasangalil mathiyo
@remadileep361
@remadileep361 Жыл бұрын
എറണാകുളം ജില്ലയിലെ നടക്കാവിൽ ആമേട കാവിൽ സപ്തമാതൃക്കളുടെ പ്രതിഷ്ഠയാണ്.
@Ayiravallimedia
@Ayiravallimedia Жыл бұрын
രമ ദിലീപ് ജി നമസ്തേ സന്തോഷം അറിവ് പങ്കുവെച്ചതിന്
@SanthilathSk-mg9sq
@SanthilathSk-mg9sq Жыл бұрын
Valare...vyakthamayi..paraguthannu Thanks
@dhanyarijeesh619
@dhanyarijeesh619 Жыл бұрын
വരാഹി ദേവി ശരണം 🙏🏻🙏🏻🙏🏻
@shailapillaigopinath2676
@shailapillaigopinath2676 Ай бұрын
അമ്മേ കാത്തുക്കൊള്ളണമേ.. അവിടുത്തെ അനുഗ്രഹം ഉണ്ടാകണെ. മകൾക്ക് നല്ലത് വരെ.അനുഗ്രഹിക്കണേ അമ്മേ..
@jayakamalasanan9008
@jayakamalasanan9008 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദേവിയെ കേൾക്കുന്നത്
@hellohacks
@hellohacks Жыл бұрын
എന്റെ പൊന്ന് ചേട്ടാ ഇതിനെ വീട്ടിൽ കയറ്റരുത്. എന്റെ 15 പൂച്ച മരിച്ചു. ഇതിന്റെ ഫോട്ടോ just ഞാൻ ഒന്ന് മാറ്റി. അപ്പോൾ തന്നെ പ്രശ്നം ഉണ്ടായി😮
@badranc7190
@badranc7190 Жыл бұрын
സത്യം manu. ഇന്ന്24. No. എഴുതി കൊണ്ടുപോയി. എനിക്ക്ചിട്ടി അടിച്ചു
@vineethm8069
@vineethm8069 Жыл бұрын
വാരാഹിപഞ്ചമി ദേവിയുടെ ക്ഷേത്രം തിരുവന്തപുരം പേട്ടയിൽ ഉണ്ട്
@Renukaunnikannan2638
@Renukaunnikannan2638 Жыл бұрын
ദിവസവും നിവേദ്യ o വെക്കണമോ വിളക്ക് മുടങ്ങിയാൽ കുഴപ്പമുണ്ടോ ഞാൻ 7.30 കുള്ളിലാണ് രാവിലെ വെക്കുന്നത് വരഹിമ്മക്ക് ഈ സമയത്ത് വെക്കാമോ വൈകീട്ട് 6.30നു വെക്കാമോ വരാഹി അമ്മയെ എപ്പോളും കണ്ണിൽ കാണുന്നു അമ്മയെ വീട്ടിൽ വെച്ച് ഞാൻ പൂജിക്കട്ടെ 🙏🙏 plzzz മറുപടി
@TrivandrumVlogger
@TrivandrumVlogger Жыл бұрын
Welcome to Sree Panchami Devi Temple Anayara Kallummoodu Thiruvananthapuram The only varahi temple in Trivandrum
@sheelamohanan3118
@sheelamohanan3118 Жыл бұрын
Good
@simisajeev805
@simisajeev805 3 ай бұрын
വളരെ നന്ദി നല്ല പ്രസൻ്റേഷൻ
@mdsfashionworld674
@mdsfashionworld674 Жыл бұрын
എനിക്ക് ഈ മന്ത്രം ഒന്നും അറിയില്ല ഞാൻ എന്റെ സ്വന്തം അമ്മയായി കണ്ട് വിളക്ക് കത്തിച്ചു... എന്റെ അമ്മേ ഞാൻ അമ്മയെ എന്റെ വീട്ടിലേക്കു shenikunnu.. എന്റെ ലക്ഷ്മി അമ്മയെപോലെ എന്റെ കൂടെ ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കും... എന്റെ ഹൃദയം നിറയെ സ്നേഹം മാത്രമേ അമ്മക്ക് therannullu എന്ന് പറയും.... 🙏🙏🙏🙏 മക്കള് വിളിച്ചാൽ ഏതൊരു അമ്മയും വരും അത് ഹൃദയത്തിൽ സ്നേഹം, bhagthi undayirikanam, അല്ലാതെ എന്ത് മന്ത്രങ്ങൾ ജപിച്ചിട്ടും കാര്യമില്ല... എന്റെ ഗുരു പറഞ്ഞതാണ്... മനസ്സറിഞ്ഞു... വിളിച്ചാൽ മതി വരും എന്റെ amma🙏
@ajilpm3534
@ajilpm3534 Жыл бұрын
ഓം വജ്രഘോഷം എന്ന പ്രാർത്ഥന 108 തവണ ചൊല്ലുക എല്ലാ ആഗ്രഹങ്ങളും നടക്കും ചൊല്ലേണ്ട വിധം : ഇടത്തെ തള്ളവിരൽ ഉള്ളിലേക്കു മടക്കി വലത്തേ തള്ള വിരലും ഇടത്തെ ചൂണ്ടു വിരലും ചേർത്ത് ബാക്കി വിരലുകൾ പരസ്പരം കോർത്ത് ആ ഒരു മുദ്രയിൽ തൊഴുതു 108 തവണ ഈ മന്ത്രം ജപിക്കുക എല്ലാം സാധിക്കും. ഇത് ആണ് ശക്തിയേറിയ വരാഹി മന്ത്രം. (ഈ മന്ത്രം നിസ്സാര കാര്യങ്ങൾക്കു ഉപയോഗിക്കരുത് ജീവിതത്തിൽ അകെ തകർന്നു ഇരിക്കുന്ന അവസ്ഥയിലും അതുപോലത്തെ സാഹചര്യങ്ങളിലും മാത്രമേ ഇത് ഉപയോഗിക്കാവു അല്ലാത്തവർ താഴെ പറയുന്ന ഈ മന്ത്രം ജപിക്കുക) കരുണാസാഗരി ഓം ശ്രീ മഹാവാരാഹി പത്മപാദം നമോസ്തുതേ വരാഹി വരാഹി വരാഹി പാഹിമാം
@mazha0507
@mazha0507 2 ай бұрын
സമയം ഉണ്ടോ
@akhilakrishna6253
@akhilakrishna6253 Ай бұрын
Deviku vilaku vaykumbol ethu dishayileku anu naalam irikndae
@sunithaks4047
@sunithaks4047 Жыл бұрын
വാരാഹി അമ്മയുടെ ഏത് ചിത്രം വീട്ടിൽ വച്ചു ആരാതിക്കാൻ പറ്റും ഒന്നു പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏🙏🙏🙏
@sumans6744
@sumans6744 Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് 1000 പ്രണമം
@kanakavenugopal7474
@kanakavenugopal7474 Жыл бұрын
ദേവിയെ കുറിച്ച് വളരെ മഹനീയ അറിവുകൾ.
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@jithin8484
@jithin8484 Жыл бұрын
നമസ്തേ... 🙏 ഓം വരാഹി ദേവ്യേ നമഃ 🙏
@Umayamma.S
@Umayamma.S Жыл бұрын
വരാഹിദേവിയെ നമഃ 🙏🏻🌹 ശ്രീ മാത്രേ നമഃ 🙏🏻🌹 ഹീം വാരാഹ്യെ നമഃ🙏🏻🌹
@sreekaladas970
@sreekaladas970 Жыл бұрын
എന്റെ വരാഹിദേവി ശരണം 🙏🙏
@krishnankolichal4570
@krishnankolichal4570 Жыл бұрын
എന്റെ കുടുംബ ക്ഷേത്രത്തിൽ വരാഹി ദൈവം ഉണ്ട് അതീവ ശക്തിയാണ് ചെവിക്ക്
@SivarenjinisshibuSivarenjiniss
@SivarenjinisshibuSivarenjiniss Жыл бұрын
Yavida
@lonli6515
@lonli6515 7 ай бұрын
എവിടെ ആണ് കുടുംബക്ഷേത്രം
@renjiniramesh6430
@renjiniramesh6430 Жыл бұрын
പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് നന്ദി 🙏
@jayaprabhakaran1438
@jayaprabhakaran1438 Жыл бұрын
താങ്ക്സ് മോനെ, ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്.
@Ayiravallimedia
@Ayiravallimedia Жыл бұрын
Welcome 🙂🙂🌱🌱🙏🙏
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
എവിടെ യാണ് അമ്പലം . ഒന്നു വരാൻ വേണ്ടിയാണ്
@sunithaks4047
@sunithaks4047 Жыл бұрын
നല്ല അവതരണം 🙏🙏🙏സ്വാമി വീട്ടിൽവാരാഹി അമ്മയുടെ ഏത് ഫോട്ടോ വക്കാം എന്നു പറഞ്ഞു തരാമോ 🙏🙏🙏🙏
@radamani8892
@radamani8892 Жыл бұрын
വരാഹി ദേവി 🙏🏻കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻
@ramaniprakash3846
@ramaniprakash3846 Жыл бұрын
ഹരി സുഖം ആണോ കുരച്ചു ആയി കണ്ടിട്ട് ഞാൻ വിചാരിച്ചു ഹരിയോട് വരഹി ദേവിയെ കുറിച്ച് ഒരു വീഡിയോ ചെയാൻ അപ്പോളേക്കും ദേ വന്നു ❤❤❤❤🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
രമണി പ്രകാശ് ജി നമസ്തേ സന്തോഷം
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 121 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 121 МЛН