Dr. ന്റെ ഒരു ദിവസത്തെ ഭക്ഷണ രീതി വീഡിയോയിൽ കാണിച്ചിരുന്നില്ലെ. ശേഷം ഞാൻ പ്രത്യേകിച്ച് ഞാൻ അനുകരിച്ചു പോരുന്നു. ടir പറഞ്ഞ പോലെ രാവിലെ മുതലുള്ള ഭക്ഷണമുത്തു വച്ചു രാത്ര കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഹോസ്പിറ്റലും, ക്ലിനിക്കുമായി 23 വർഷത്തോളം 6/2 to 6/2 വരെ ജോലിയായിരുന്നു. ഇപ്പോൾ സ്വസ്തമായ ശേഷം ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് യൂ ട്രസ സ് ഫൈബ്രോയ്ഡ് . മരുന്നു വേണ്ട. ഭക്ഷണക്രമവും, എക്സസൈ സൂടെയും മാറാവുന്ന കേസെയുള്ളൂവെന്നാ പറഞ്ഞത്. famili യിലും, മറ്റും ഡോ: ഉണ്ടേലും ഈ ഡോ: ടെ വീഡിയൊയും, നിർദ്ദേശങ്ങളും ഉൾക്കൊള്ളാറുണ്ട്. ഈ ഒരു ആത്മാർത്ഥതയെല്ലാം എന്നും നിലനിൽക്കട്ടെ.
@ajayaghoshb8973Ай бұрын
ശരീരത്തിന് ഹിതകരമായ ആഹാരം, ചെറിയ വ്യായാമം, നല്ല ഉറക്കം, നല്ല ചിന്തകൾ, നല്ല ബന്ധങ്ങൾ ഇതെല്ലാം ശാരീരിക മാനസിക ആരോഗ്യം നില നിർത്തും.... ജനകീയ ഡോക്ടർക്ക് സല്യൂട്ട് ..
@sarojam614311 ай бұрын
Dr ടെഎല്ലാ വീഡിയോ കളും കാണാറുണ്ട്.വളരെ ഇഷ്ടപ്പെടുന്നു.പക്ഷേ രാവിലെ എഴുന്നേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്ന ടൈറ്റിൽ പരാമർശിക്കാഞ്ഞത് ഖേദകരം.
@JessyRobinson5 Жыл бұрын
ഡോക്ടർ പറഞ്ഞത് അനുസരിച്ചു ഞാൻ ചോറ് പൂർണമായി ഒഴിവാക്കിയിട്ടു ഒന്നര വർഷം ആയി, എനിക്ക് തൈറോയ്ഡ് മുഴ ഉണ്ടായിരുന്നത് കുറഞ്ഞു വരുന്നു മുഖത്തു കറുത്ത പാട് ഉണ്ടായിരുന്നത് ഒത്തിരി കുറഞ്ഞു അടുത്ത വർഷം കൊണ്ട് ഞാനും ഡോക്ടർ പറയുന്നതുപോലെ ആഹാരം ക്രമീകരിച്ചു എന്റെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും പരിഹാരം ആകും 👍
@Wexyz-ze2tv Жыл бұрын
പിന്നേ അത് മാത്രമല്ല dr. Drne കാണുമ്പോൾ തന്നേ സന്തോഷം കിട്ടും.. വീഡിയോ കേട്ടു കാര്യം പഠിച്ചു. എന്നാലും പിന്നേം കാണുന്നത് ആ സന്തോഷം കാരണം ആണ്
@jalaludheenhakeem. Жыл бұрын
ആദ്യംകണ്ട ഡോക്ടറല്ല ഇപ്പോൾ താങ്കൾ...ലവ് ലെറ്റർ എഴുതിയെഴുതി പ്രണയത്തിന് ആക്കവും തൂക്കവും വർദ്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു..എന്നത് പോലെ വീഡിയോ ചെയ്തും സാമൂഹിക ബന്ധം വർദ്ധിപ്പിച്ചും താങ്കൾ കൂടുതൽ ജനകീയനാകുകയാണ്...ഇഷ്ടം കൂടിക്കൂടിവരുന്നു..നേരിൽ കാണനും തോന്നുന്നു..❤
@CHANDRIKABAHULEYAN2 ай бұрын
😊
@NisrathKАй бұрын
Njan kandu 🤲🏻
@mercyjoseph405 Жыл бұрын
അരി ആഹാരം കുറച്ചപ്പോൾ തന്നെ ഷുഗറും കുറഞ്ഞു dr. പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി ❤
@sreedevipolat596611 ай бұрын
ഞാൻ നാലരക്ക് എണീക്കുന്ന ആളാണു താങ്കൾ ദീർഘായുസ്സോടെ ജീവിക്കട്ടെയെന്നു ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു
@preetharatheesan8297 Жыл бұрын
ചോറ് കുറച്ചപ്പോൾ തന്നെ നല്ല മാറ്റമുണ്ടായി, ഡോക്ടർ നന്ദി
@rajuvargees5081 Жыл бұрын
ദൈവത്തിൻറെ കയ്യൊപ്പ് പതിഞ്ഞ നല്ല ഡോക്ടർ❤
@sreedevipolat596611 ай бұрын
ഞാൻ ഉണ്ട്
@journeytooptiontrading5 ай бұрын
Dr. Danish salim better
@SheebaSabu-nn1izАй бұрын
' ഡോക്ട്ടറുടെ വീഡിയോ സ് കാണുമഴും കേൾക്കുമ്പോഴും മനസിന് നല്ല എനർജി കൈവരുന്നതുപോലെ നിങ്ങൾ വളരെ നല്ല മനസ്സുള്ള ഒരു ഡോക്ടറാണ് . മറ്റു ഡോക്ടർമാരും നിങ്ങളെ പോലായിരുന്നെങ്കിൽ എത്ര രോഗികൾ അസുഖങ്ങൾ മാറി രക്ഷപ്പെടുമായിരുന്നു. god Bles you Dr.
@binoypt3652 Жыл бұрын
സാർ പറഞ്ഞതിനനുസരിച്ച് intermittent fasting ഞാൻ ചെയ്തു നല്ല മാറ്റമുണ്ട്. ഗോതമ്പും മധുരവും ഒഴിവാക്കി, ദഹനപ്രശ്നങ്ങൾ മാറി. പിന്നെ മുട്ടയും നെയ്യും ശീലമാക്കി. ക്ഷീണമൊന്നുമില്ല. വണ്ണം കുറഞ്ഞു. ഒന്ന് ഉഷാറായി. Thank you so much dear Doctor ❤
@shynlank898111 ай бұрын
😮👍
@sudhakt3071 Жыл бұрын
Dr. എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല അറിവുകൾ 🙏🙏. 🙏 മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു. God bless you dr.👍👍🙏🙏🙏🥰🥰🥰🥰🥰
@krishnancharalil3328 Жыл бұрын
സാർ, ഡോകടറുടെ എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് എനിക്ക് ഒരു അസും ഉണ്ടായിരുന്നു അതു എന്താൻ വെച്ചാൽ ഭക്ഷണം കഴിച്ച ഉടനെ ടൊയലറ്റിൽ പൊകണം എന്ന് ഉള്ളതായിരുന്നു ഇതിന് വേണ്ടി പല ഡോക്ടമാരുടെ ചികിൽസ നടത്തി പക്ഷെ എനിക് ഒരു ഗുണവും കിട്ടില്ല ഡോക്ടരുടെ വീഡിയോ കണ്ടശേഷം ഗോതമ്പ് ഒഴിവാക്കി ഗ്ലൂട്ടൻ ആണ് പ്രശ്നം എനിക്ക് മനസിലായി എന്റെ സ്നേഹം നിറഞ്ഞ നന്ദിരേഖപ്പെടുത്തട്ടെ
@sujathavijayakumar597610 ай бұрын
ഡോക്ടറുടെ ഉപദേശങ്ങൾ വളരെ നന്ദിയോടെ സ്വീകരിക്കുന്നു
@cookiesnest Жыл бұрын
Doctor you really saved my life. Since August 2022 onwards I started following your videos and from September I changed my lifestyle as per your advice. Within weeks I saw progress in my life,physically and mentally. My energy level increased. I lost 18 kgs in 3 months time and my fatty liver turned to normal which was grade 1 earlier. You made me aware of the different meal options to be healthy and energetic. Best part is that now one year completed and still maintaining my ideal weight. Am very much grateful to you 🙏🏻
@himashaibu558110 ай бұрын
Dr ഒരുപാട് സംശയങ്ങൾക് ഉള്ള മറുപടി തന്നു. സന്തോഷം ആയിട്ടോ താങ്ക്യു. 🙏🏻🙏🏻
@Adithyan-hw6up2 ай бұрын
വിലയേറിയ അറിവുകൾ തരുന്ന ഡോക്ടർ ക്ക് ഒരുപാട് നന്ദി ❤
@sreenadhar6377 Жыл бұрын
ഹായ് ഡോക്ടർ എൻ്റെ husband ൻ്റെ sugar level 200up ആയിരുന്നു ഡോക്ടർ ൻ്റേ ഫുഡ് സ്റ്റൈൽ follow ചെയ്തപ്പോൾ 150ആയി. Thank you very much & God bless you sir❤
@deepasudhan9028 Жыл бұрын
Dr.വായ്നാറ്റം ഉണ്ടാവാൻ എന്താണ് കാരണം.അതിനെക്കുറിച്ച് ഒരു video ചെയ്താൽ വലിയ ഉപകാരം ആയിരുന്നു
@indusaji7136 Жыл бұрын
എല്ലാം ഒന്നും ചെയ്യാൻ പറ്റുന്നില്ല എങ്കിൽ പോലും മിതമായ ഭക്ഷണ ക്രമം, നേരത്തെ ഭക്ഷണം കഴിക്കുക, ചെറിയ സ്ഥലത്തുള്ള exercise ഇവയൊക്കെ ചെയ്യാൻ സാധിക്കുന്നു അതുപോലെ കൃത്യ സമയത്തുള്ള ഉറക്കം ഇവയൊക്കെ ഞാൻ മനസ്സിലാക്കിയത് സാറിൽ നിന്നുമാണ്. ഇത് എന്റെ ലൈഫ്‌സ്‌റ്റൈലിൽ ഒരുപാട് മാറ്റം വരുത്തി പഴയതിൽ നിന്നും ഒരുപാട് improvement ഉണ്ടായി. ഇനിയും ഇതുപോലുള്ള അറിവുകൾ തരണം. Thanks സർ 🙏
@PocoM3S-i6k9 ай бұрын
ഡോക്ടർ താങ്കളുടെ അവതരണം വളരെ രസകരമായ തോന്നുന്നു. കെട്ടിരുന്നാൽ തന്നെ ella രോഗവും മാറും. 🙏🙏
@akak4875 Жыл бұрын
ഞാൻ രാവിലത്തെ ചായ കുടി നിർത്തി. അത് dr ന്റെ വീഡിയോ കണ്ടും കേട്ടും പതുക്കെ പതുക്കെ നിർത്താൻ പറ്റി. അതിന് ഒരുപാട് നന്ദി. പിന്നെ tyroid ഉള്ളത് കൊണ്ട് gluttan ഉള്ള foodum നിർത്തി. എവിടെ എങ്കിലും യാത്ര പോകുമ്പോ സാഹചര്യം കൊണ്ട് കഴിക്കും. വീട്ടിൽ കംപ്ലീറ്റ് നിർത്തി. ഒരു പ്രശ്നം ഉണ്ട്. ഞാൻ വെജിറ്റേറിയൻ ആണ്. അത് maintain ചെയ്തു പോകാൻ പാടാണ്.... 🙏🏼🙏🏼🙏🏼.
@aiswaryanair6683 Жыл бұрын
I also gluten resistant detected now', two weeks ai wheat n milk stop akki...n monthly once okk wheat n milk products edukkamo, purath poyalokk?
@akak4875 Жыл бұрын
പുറത്തു പോകുമ്പോ നമ്മൾ വിചാരിക്കുന്നത് കിട്ടില്ല അപ്പൊ ഇതു തന്നെ കഴിക്കും എന്നും ഇല്ലല്ലോ
@enzosoul275410 ай бұрын
Dr.എല്ലാ vidio ഞാൻ കാണാറുണ്ട്. നേരിൽ കാണണം എന്നുണ്ട്. എത്താൻ പറ്റുന്നില്ല ഒത്തിരി ഗുണമുണ്ട്. പക്ഷേ ആഹാരം ഇത്തിരി കൂടുതൽ കഴിക്കും. ഷുഗർ ഉണ്ട്. വണ്ണവും വക്കുന്നു ഒത്തിരി നന്ദിയുണ്ട്.
@leelasoman29002 ай бұрын
Very good informationsanks Dr God bless you
@sumaprabhakaran692810 ай бұрын
ഞാൻ ഇതുപോലെഭക്ഷണം കഴിച്ചിട്ട് എൻ്റെ നല്ല കൊളസ്ട്രോൾ കൂടി ചീത്ത കൊളസ്ട്രോൾ കുറഞ്ഞു. തയരോയിഡ് ലിമിട്ടിൽ വന്നു. ഒരുപാട് നന്ദി ഉണ്ട് ഡോക്ടറെ❤
@Wexyz-ze2tv Жыл бұрын
രാവിലെ 5മണിക്ക് ഞാൻ.. വീഡിയോസ് കേട്ടു കൊണ്ട് ഇപ്പോ bakari, ഷുഗർ പാൽ എല്ലാം ഉപേക്ഷിച്ചു.. ചോറും കുറച്ചു.. ലേശം കൂടി വേണം തോന്നുമ്പോൾ drne. ഓർമിക്കും, thanku dr.. എല്ലാം കുറഞ്ഞു..
@jayamoly Жыл бұрын
ഡോക്ടറുടെ വീഡിയോ ഞാൻ കാണാറുണ്ട്. എനിക്ക് വളരെ ഏറെ ഉപയോഗമുണ്ട്. കാരണം എന്റെ അമ്മയ്ക്ക് മെലനോമ എന്ന സ്കിൻ കാൻസർ ആണ്. കുറെ മരുന്ന് കഴിഞ്ഞപ്പോ പാൽ, പ്രോടീൻ പൌഡർ ചപ്പാത്തി ഒക്കെ കഴിച്ചപ്പോ അമ്മയുടെ സ്കിൻ വല്ലാതെ പൊട്ടി തടിച്ചു ചൊറിഞ്ഞു തുടങ്ങി സ്കിൻ dr kanichu medicine eduthu. Appo kuranju. Veendum ഇതൊക്കെ kazhikkumbo പ്രോബ്ലംമായി. ഇപ്പൊ അതൊക്ക നിർത്തി അമ്മ ഹാപ്പി. എന്നാലും ഒരു സംശയം. മുട്ട കഴിക്കും. ചായ കുടിക്കും. അതിനു പ്രശ്നമില്ല. അത് എന്താ എന്ന് മനസിലാകുന്നില്ല.
@sreedevimanoj72347 ай бұрын
Njan doctorinte video kanarundu... 75,% follow up cheyyarundu..... Enikkonum parayanilla.... Doctorinte jeevithathil santhoshavum samadanavum aiswaryvum ennum undakakatte ennu jahadeeswaranodu prarthikkunnu...❤
@Sajini-x7x9 ай бұрын
ഡോക്ടർ വളരെ യധികം നന്ദി.. 🙏🙏. എനിക്കു ഡയറ്റിന്റ നല്ല സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാം കുറേശെയായി മാറി വരാണ്എനിക്കു അലോപ്പതി മരുന്നുകൾ കഴിക്കുന്നത് മാക്സിമം ഒഴിവാക്കാൻ നോക്കാറുണ്ട്. ഭക്ഷണം അഡ്ജസ്റ്റ് ചെയ്ത് എങ്ങനെ രോഗം വരാതിരിക്കാം എന്ന് നോക്കുന്നത് നല്ലതാണ്. പക്ഷെ ഞാൻ എന്ത് ചെയ്തിട്ടും ചെറിയ ചേഞ്ച് വരുന്നു എന്നല്ലാതെ ഗുണം കുറവായിരുന്നു എന്നാൽ ഇപ്പോ മനസിലായി എന്താ മിസ്റ്റേക്ക് എന്ന് thankyou ചോറും ഗോതമ്പും പരമാവധി ഒഴിവാക്കും ഞാൻ തുടങ്ങി കഴിഞ്ഞു 👌👌👌👌👌🌹🌹🌹🌹
@sobhayedukumar25 Жыл бұрын
ഞാൻ ഏറെക്കുറെ ഇതേപോലെ ആണ് ചെയ്യാറുള്ളത്. ഇടക്ക് ഫങ്ക്ഷന് പോകുമ്പോൾ തെറ്റി പ്പോകും. Good വീഡിയോ. Thanks ഡോക്ടർ
@Allinone-jq2oc Жыл бұрын
❤❤ രാവിലെ എഴുന്നേൽക്കുന്ന ശീലം നല്ലതാണ് അലസത മാറും
@anaamfathima3219 Жыл бұрын
Dr sir, a lot of thanks for your big informationsഎല്ലം നല്ല അറിവുകളാണ് very very useful things എന്നു പറയാതിരിക്കാൻ വയ്യ❤❤❤❤❤
@reyyu5739 Жыл бұрын
Doctor ഒരു പാട് സന്തോഷം താങ്കളുടെ വീഡിയോ കണ്ടപ്പോൾ.സത്യം പറയാലോ ഒരു 3 days ആയി ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട്... അന്ന് തന്നെ രണ്ടുനേരം നല്ല പാൽ ചായ മധുരതോടെ കുടിച്ച ഞാൻ നിർത്തി ഇപ്പൊൾ 3 days aayi കുടിക്കാതെ ചായ നിർത്തണം എന്ന് വിചാരിച്ചു സാതികാതെ ഇരുന്ന ഞാൻ താങ്കളുടെ വീഡിയോ എനിക്ക് ഒരു support ആയി...body ഒന്ന് മെലിയാൻ നല്ല ആഗ്രഹം ഉണ്ട് അത് കൊണ്ട് തന്നെ ഇപ്പൊൾ ബക്ഷണത്തിലും മാറ്റം തുടങ്ങി വച്ചു ഇനി റിസൾട്ട് ആയിട്ട് മെസ്സേജ് അയക്കാം...പിന്നെ നല്ലതേ വരൂ 🎉❤
@susheelasuresh9671 Жыл бұрын
ഞാൻ സാറിന്റെ കാലിക്കറ്റ് ഉള്ള ക്ലിനികിൽ പോയി മെഡിസിൻ കഴിക്കുന്നുണ്ട് സാർ പറയുന്നത് പോലെ ഫുഡ് കഴിച്ചത് കൊണ്ട് എന്റെ 5kg waight കുറക്കാൻ കഴിഞ്ഞു തൈറോയിഡ് കുറവുണ്ട് വേദനകളും മാറി ഞാൻ ചെറുപയർ ദോശ ഇടക്കിടെ ഉണ്ടാക്കി കഴിക്കാറുണ്ട് സൂപ്പർ ആണ്
@saneshkumar1380 Жыл бұрын
ഞാനും എന്റെ മോനും ക്ലിനിക്കിൽ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്.... നല്ല മാറ്റമുണ്ട്... പക്ഷേ പല ഭക്ഷണങ്ങളും വയറിന് പറ്റുന്നില്ല... ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു... Thank You Docter.....
@jomolshaji818610 ай бұрын
Doctor nte vedio kandu intermittent fasing eduthu ente weight kuranju sugar normal aayi fatty liver grade 3 yil ninnu2 aayi fibroid mari thanks doctor
@chachoosvlog9375 Жыл бұрын
Sir nte വീഡിയോ കണ്ട് carbohydrates കുറച്ചു. എന്റെ weight കുറഞ്ഞു. താങ്ക് you sir for the valuable videos 🥰🥰🥰🥰🥰
@zeenathk6828 Жыл бұрын
സർ താങ്കളുടെ ഡയറ്റ്. വർക്ക് ഔട്ടുംഫോളോ ചെയ്തപ്പോൾ എനിക്ക് ഒരുപാട് മാറ്റം ഉണ്ടായി ഞാൻ 97 ൽ നിന്നും 80 kg ലേക് മാറി thankyou 👍🏻
@celinavijayan7631 Жыл бұрын
I'm not overweight but yes borderline concerns in blood tests.. John Marians thiruvalla guided me well..and reason for going there was you and your videos.. Grateful to you and God for having a clinic there.. Atleast can go there when I go to india..there's so much of goodness and humanity in you Dr.. Needless to say you are an asset to us all.. Watched your family trip to UAE.. Was so excited seeing kids and Jiah with her baby talk.. Suppose you all enjoyed dune dashing
@bavap92299 ай бұрын
സാർ ഒരുപാട് നന്ദിയുണ്ട് സാർസാറിന് ഒന്ന് നേരിൽ കാണണം
@nishamole6494 Жыл бұрын
Doctorinte veediyo kandittane njan ente thyroide anty body teste cheythathe 1200.undayirunnu ippol gothambum palumonnum upayogikkarilla ente hite 163 cm ane veite 75 ayirunnu.sarite veediyo kanditte intermittent fasting cheyyunnune ippol veite revile empty stomakkil 71.700um food kazhichhu nokumbol 72 ayi thankyou doctor
@joannaemmajose45652 ай бұрын
Thankyou Respected Doctor for the informations shared. Great means of educating the comon man Heartfelt gratitude. God bless.
@najeerashareef801510 ай бұрын
വളരേ പ്രയോചനംപ്രതം 👌🌹 പ്രതിഭലേച്ഛ ആഗ്രഹിക്കാതെയുള്ള ഈ സേവനം 🙏God bless u Sir
@shameejathahir5591 Жыл бұрын
Docterude vedios kandathin sheshaman njan ante shareeram nokkan tudengiyath Chorinte alavum kurechu Ath kond thenne mentaly physicaly njan orupad happy ann Tku doctor 😊
@mayas.s.9949 Жыл бұрын
Doctor, for the last 1.5 years I am regularly watching your videos and trying to change the food eating habits. Due to that change, my skin disease has removed. Earlier, I spent lot of money for skin problems without knowing the root cause.
@Bulletproofarmy1824 Жыл бұрын
Food yil modification cheythu.....u influenced me a lot......
@RajiniCv-dh4pl7 ай бұрын
Thank you dr സാറിൻ്റെ മെസേജ് വളരെ ഉപകാരപ്രദമാണ്👍
@SulaikaOV Жыл бұрын
All the videos are very informative and I also changed my food styles in order to reduce cholesterol and weight, thanks a lot 👍👍👍
@SredheviChandran-um1wm6 күн бұрын
super speciality very good. Doctor
@raheesakk5677 Жыл бұрын
Dr ആതിയം തന്നെ oru താങ്സ് എന്റെ ലൈഫ് സ്റ്റൈൽ പാടെ മാറ്റി കാരണം ഒത്തിരി രോഗം ഉണ്ടായിരുന്നു അതിന് ചികിത്സ തേടിയത് dr വിഡിയോയിലോടെ ആണ് pinne പെരിന്തൽമണ്ണ യിലുള്ള cleenikil വന്നു അവർ എഗിനെ യൊക്കെ ഫുഡ് കഴിക്കണമെന്നും എന്ത് കഴിക്കണം എന്നൊക്കെ paranju oru ഡയറ് chart തന്നു ippo ഫൂൾ ഹാപ്പി ഞാനും എന്റെപത്തു വയസ്സും ഒന്നര വയസ്സുള്ള moonum ഹെൽത്തി ഫുഡാ കഴിക്കുന്നേ ഒത്തിരി നന്നിയുണ്ട് dr
@shi25mavelikara11 ай бұрын
ഒരുപാട് നന്ദി. ഡോക്ടർ വളരെ ലളിതമായി, എന്നാൽ വിശദമായി കാര്യങൾ പറഞ്ഞു തന്നു. ആദ്യമായി കേൾക്കുകയായിരുന്നു. ❤❤❤❤❤
@sunithahari39374 ай бұрын
Thank you Dr. for your kind guidance. I also wants to change my food pattern.
@sindhusunilkumar-od7zj Жыл бұрын
Valareupakaramulla video ayirunnuu doctor thank you so much
@fashion_corner37485 ай бұрын
Drude treatmentil anu ipol nalla maatam und thankyou dr
@Uk_malluz_trek Жыл бұрын
We nurses will never get a fixed time.. doing alternate ngt and day shifts sometimes continues 3 or 4
@radhikakrishnan550110 ай бұрын
ചോറ്, അരി കൊണ്ടുള്ള ആഹാരങ്ങൾ കുറയ്ക്കാൻ തീരുമാനിച്ചു ഡോക്ടർ 🙏
@jayendrakumar376010 ай бұрын
Dr. Good Morning. Thank you so much for the detailed information which is very useful for our daily routine. God bless you. ❤
@sarojinip2003 Жыл бұрын
താങ്കളുടെ അവതരണം മനസ്സ് നന്നായി ഉൾക്കൊണ്ട് ഒരു നല്ല സമാധാനം തരുന്നു.. Thanks a lot... Sir,
@omanapu7178 Жыл бұрын
I am happy when i see ur video. I am having very much mental problems. Iam getting relief when i see ur valuable videos.
@praveenkumarb667710 ай бұрын
Parvathy praveen, Good Dr 🙏
@sajithasajeed5441 Жыл бұрын
Dr.mikkapolum shareeram vedanayan.sinasitis , joint pain,stiffness,Allergy ellam und. Thanup patilla.shareerathil epolum neerkettum neerirakavum ane. Dr. idunna video kanarund. Very very good videos ane.
@mujeebrahman4638 Жыл бұрын
Sarinte video orupad nalayi kanan thudagitt pala mattagalum undayi oru albutham sambavichu parayaam 4 varshamayi undayirunna kaal vedana mari orupad doctersine kanichu mariyilla xray, mri, onnum karanam kandethiyilla sarinte videoyil nutriton defechenye kurich ath chythu kaal vedana maari
@salyabraham3698 Жыл бұрын
I had been watching almost every videos . I changed my lifestyle and now I’m more healthy than before and I’m also sharing your valuable informations to my friends and family Thank you Dr . God bless you
@geetharajan88029 ай бұрын
വളരെ ന ന്ദി, ദൈവം താങ്കളുടെ കൂടെ ഉണ്ടല്ലോ.
@supriyabibin46279 ай бұрын
Thank you for the valuable information. May God bless you.....
@fashion_corner37485 ай бұрын
Shugar poornamayum avoid akiyapol thanne best result
@himajareghuram967 Жыл бұрын
Thank you for your sincere guidance God bless you and family 🙏🙏
@teresa29810 Жыл бұрын
All your video are useful. Rice was my favourite food. After hearing your videos I reduced eating rice some days no rice at all . We should convey our gratitude to you also for these useful videos.🙏
Thank you doctor.very very useful . waiting for more videos
@prasannakumari180 Жыл бұрын
Very useful information I donot have much health issues yet hears your vedios and advice others and tries to reduce carbohydrates and milk from our diet Thank you Dr for selfless service ❤🙏
@sakinasaki4064 Жыл бұрын
Njan nallonam madee illa aalaan...food kurakaanum pattunnilla...exaices edukaam madiyaan...eni mudal doctor parajjadh poole cheyyidh nookatte❤nalla upagarapedunna wideo.😊
@LegendEntertainment9287 ай бұрын
Dr എനിക്ക് ഇമ്മ്യൂണിറ്റി കുറവ് ആണ് എപ്പളും പനി വരും ഞാൻ അത്യാവിശം waite എടുക്കുന്ന ജോലി ആണ് ചെയ്യുന്നത് അതുകൊണ്ട് എനിക്ക് തടി വെക്കണം എന്നുണ്ട് എനിക്ക് ഒരു lifestyle പറഞ്ഞു തരുവോ please Plz Plz 😁 നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഞാൻ എല്ലാ വീഡിയോസും കാണും
@chandrisworld Жыл бұрын
Doctorude videos kandit njan oru pad changes varuthuthi.eniku sugar nannayi kuranju.fibroidinte karyam ariyilayirunu.thank you so much doctor ❤
@noushadb9981 Жыл бұрын
Enikk vayarinte prashnam aayirunnu varshangal aayittund aarinte vidio kanditt life still maatti ippo valare adhikam maattam und thanks d❤❤❤
@shajiec9 ай бұрын
Sarinte ei nalla manasine namickunnu god bless you
@joseyvarghese3814 Жыл бұрын
Dr. Good information I have the Morning sickness , as u said I will try your diet Thank you Dr.
@syamalasatheesan2916 Жыл бұрын
ഡോക്ടറുടെ video കാണാൻ തുടങ്ങിയതിൽ പിന്നെ കുറേ നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. വളരെ നന്ദിയുണ്ട് സർ❤❤ ട്രൈഗ്ലി സറൈഡ് 190 Ab Alc 6.9 Uരic Acid 6 രാവിലെsugar 100 creatine 1 VLDL 39 HDL44 Colestero I 152 LDL 69 SGP T 29 26 SG0 i29 Blood ure a 24.0 He moglobin 11.1T Sh 1.29 Sngar തുടങ്ങിയിട്ട് 13 വർഷമായി വല്ല കുഴപ്പവുമുണ്ടോ സർ'
@sulisulaim8802 Жыл бұрын
Dr video kand njn gluten free diet follow cheydu..ente joint pain and skin problems maari😍
@SibiVarghese-m8q11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ .
@jensy4426 Жыл бұрын
Doctor , I have changed my lifestyle as per ur advice nd I am able to see many gud changes from all problems I had .It's really a great help what u do , my sincere thanks for that . Wishing u to always be happy nd healthy with ur fam ☺️❤.
@sankarankm Жыл бұрын
ഞാൻ എന്നും രാവിലെ 5 മണിയ്ക്ക എണിറ്റ് 1 മണിക്കൂർ വ്യായാമം ചെയ്യും അതിനൊപ്പം റേഡിയോവിലെ പാട്ടം കേൾക്കും ഇത് പത്ത് കൊല്ലത്തിൽ കൂടുതലായി എനിയ്ക് വയസ് 66
@hemambikahema267 Жыл бұрын
ഞാൻ dr ഉടെ പെരിന്തൽമണ്ണ ജിലെ ക്ലിനിക്കിൽ ചികൽസയിൽ ആണ് ഒരുപാട് അസൂഖങ്ങൾക് കുറഞ്ഞു varunundu അതിൻ്റെ ഡയറ്റിംഗ് ആണ്👌👌👌👍👍👍❤️❤️👍
@muhammednajeeb491511 ай бұрын
Perinthalmanna എവിടെയാണ് Pls reply
@muhammednajeeb491511 ай бұрын
Contact number pls
@hemambikahema26711 ай бұрын
@@muhammednajeeb4915 പെരിന്തൽമണ്ണ അൽസലാമ കണ്ണ് ആശുപത്രിയുടെ തൊട്ടടുത്ത് ആണ് ജോൺ മരിയൻ ഹോടിപിട്ടൽ dr ude photto undu aashupathriyude മുന്നിൽ പാലക്കാട് റൂട്ടിൽ ആണ് ഇത്
Thank you Dr sirnte vedio sthiramayi kanarund try cheyyarund
@KochuvilayailBijuThomas4 ай бұрын
Dr Really I am Appreciate your support
@SonyaFernandez-wz1ft Жыл бұрын
Dr, I used to watch almost all your videos.we follow the diet plan and it really helped us to get rid of many health issues.Thank you for such a fabulous service.Awareness what you are giving now is really a boon to the society. May God bless you to be healthy nd do more services and be happy with your family
@miniaamiaami1721 Жыл бұрын
Dr class kettu njan intermittent fasting chaiyan thudagei no joint pain hair fall wait lost eppo sugm thyroid kuraju
@lissythomas53749 ай бұрын
It was very informative, thank you. GOD Bless you
@amazingperson4186 Жыл бұрын
Dr..paranhathanusarich nerethey food kazhikkunnath kond shareerathinu nalla unmesham und