kzbin.info/www/bejne/p4q5coOqrtt-rtU kzbin.info/www/bejne/p4q5coOqrtt-rtU *Sreyakkutty LatestRelease* *താരാട്ടു പാടിയുമ്മ...* *മണ്ണിലെ വരദാനം* *ശ്രേയക്കുട്ടിയുടെ ഈ ഗാനം ജനഹൃദയങ്ങളിൽ ഇടം നേടികൊണ്ട് മുന്നോട്ട് ജൈത്രയാത്ര തുടരുന്നു...* *എല്ലാവരും കാണുക ഷെയർ ചെയ്ത സപ്പോർട്ട് ചെയ്യുക*
@subairkmt85434 жыл бұрын
Sammathichuuuuuoooò
@fisalodola51934 жыл бұрын
My phone was
@sumiponnoos8564 жыл бұрын
Ap K țý7þ
@subairkmt85434 жыл бұрын
Kitty very good
@nujume93314 жыл бұрын
ശ്രയാകുട്ടി Anugrahapettakutti
@aneeslkd96034 жыл бұрын
എൻ്റെ റസൂലിനെ കുറിച്ച് പാടിയ പാട്ടിന് മാധുര്യം ഉണ്ടകിൽ റസൂലിനെ കാണാൻ എന്തു ചന്തമായിരിക്കും 😍😍😍😍😘😘😘😘
@PVSMEDIA4 жыл бұрын
THANKS dear brother
@Raistar369193 жыл бұрын
😍
@innuinnu18073 жыл бұрын
athy
@citizen04043 жыл бұрын
Uuvva..! Ayisha will vouch for you!
@ayisha88852 жыл бұрын
Yes correct
@muhammedmk57715 жыл бұрын
മുത്ത് നബിയുടെ മദ്ഹ് പാടിയ ആരും വിജയിച്ചു കണ്ട ചരിത്രമേ ഉള്ളൂ 👍👍👍👍👍
@girlyboy_11135 жыл бұрын
❤❤
@hamidmujthabaofficial5235 жыл бұрын
مشاء الله
@thasmeerathasi7865 жыл бұрын
മാഷാ അല്ലാഹ് 😍😍😘😘
@fathimanasi9714 жыл бұрын
Correct 👍
@sajnasajsaj84124 жыл бұрын
yes, insha allah
@sainudheen.k.tsainu43645 жыл бұрын
റസൂലിനെ കുറിച് പാടിയ പാട്ട്....... 😍മാഷാഅല്ലാ....... ഒരു കോരിത്തരിപ്പാണ് കേൾക്കുമ്പോൾ അല്ലാഹു അനുഗ്രഹിക്കട്ടെ മോളേ
@PVSMEDIA3 жыл бұрын
❤️🥰❤️thankyou
@shereenasheri59403 жыл бұрын
ലോകത്തിന്റെ സ്നേഹ നിധിയാണ് മുത്ത് നബി ശ്രേയകുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@PVSMEDIA3 жыл бұрын
❤️😎👌❤️
@abujassim3136 жыл бұрын
മാഷാ അള്ളാഹ് ലോകാനുഗ്രഹി മുത്ത്നബി ﷺ യെ കുറിച്ച് ആര് പടിയാലും,പറഞ്ഞാലും, എഴുതിയാലും തീരില്ല ആ മഹാത്മാവിൻ മഹത്വം, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സർവ്വ ശക്തൻ സർവ്വ മംഗളങ്ങളും നൽകട്ടെ
@fidhasubair40596 жыл бұрын
D M RafeeK Alappuzha
@mujeebrahman69455 жыл бұрын
Aameen
@shamsuikon15125 жыл бұрын
ആമീൻ
@thek23865 жыл бұрын
Mashahlla
@mohamedhaneef98505 жыл бұрын
Aameen
@hamsahamsa45435 жыл бұрын
പുണ്യം ചെയ്ത കുട്ടി. നീ ഇനിയും ഒരുപാട് ഉയരട്ടെ
@simplykitchen12364 жыл бұрын
മാഷാ അല്ലാഹ്, എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല, എന്റെ മുത്തിനോടുള്ള ഇശ്ഖ് പറഞ്ഞറിയിക്കാൻ വയ്യ ♥️♥️
@techvlogmalayalam38555 жыл бұрын
മുസ്ലിമുകളും അമുസ്ലിമുകളും മാത്രമല്ല ലോക ജനത മുഴുവൻ ഒരു പോലെ പുകഴ്ത്തിപ്പാടുന്ന ഒരേ ഒരു വെക്തിത്വം. അവിടേക്കു 1000 സലാമുകൾ
@sajnasajsaj84124 жыл бұрын
Alhamdulillah,,,
@shahlsharbin88884 жыл бұрын
👌
@abdulrahim68884 жыл бұрын
Masha.allah😍😍👌👌
@abdulhakkeem48485 жыл бұрын
മുത്ത് നബിയെ കുറിച്ച് പാടിയതെല്ലെ സുപ്പർ സൂപ്പർ എനിയും എനിയും ഉയരങ്ങളിൽ എത്തട്ടെ
@nizampismail91105 жыл бұрын
എത്ര മനോഹരമായ ആലാപനം ലോക നേതാവ് മദീനയുടെ മണവാളൻ മക്കയുടെ മന്ദമാരുതൻ ആമീനബീവിയുടെ പൊന്നുമോൻ അബ്ദുല്ലയുടെ കണ്ണിലുള്ളി ലോകത്തെ മുസൽമാന്റെ മനസ്സാകുന്ന മാണിക്യ കൊട്ടാരത്തിൽ രാജകുമാരനെ പോലെ പ്രക്ഷോപിക്കുന്ന മുത്ത് മുഹമ്മദ് മുസ്തഫ റസൂൽഖരീം (സ) യുടെ മദ്ഹ് ചൊല്ലുന്ന ഈ ഗാനം എത്ര തവണ കേട്ടാലും മതിയാവില്ല. ശ്രേയമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@140nachu5 жыл бұрын
ശ്രെയകുട്ടി welcome പടച്ചവൻ നമ്മെയെവരെയും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@PVSMEDIA5 жыл бұрын
Aameen
@aswathitm54284 жыл бұрын
❤️❤️❤️❤️🤗
@thajunnisathaju1818 Жыл бұрын
Ethra kettalum mathiyaaavilla ... njanum madh paadi madeeenayilethiii
@keralakalasanoj4 жыл бұрын
ഞാൻ സനോജ്. മനസ്സിനെ എങ്ങോട്ടോ കൊണ്ടുപോകുന്ന സംഗീതം. ഇതിന്റെ വരികൾ തയ്യാറാക്കിയ,സംഗീതം പകർന്നു നൽകിയ റഫീഖ് കോങ്ങാട്, മനസ് നിറഞ്ഞു അഭിനന്ദനങ്ങൾ. ശ്രേയകുട്ടി ഗംഭീരം
@PVSMEDIA4 жыл бұрын
Thank you dear. God bless you
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്21 күн бұрын
❤❤💯💢💢
@ashrafkk3626 жыл бұрын
അള്ളാഹു ഹിദായത്ത് നൽകി എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ( നല്ല സോങ്ങ് സൂപ്പർ )
@PVSMEDIA6 жыл бұрын
Aameen
@ansiyarafi20556 жыл бұрын
Aaaaameeen
@jjasrish58345 жыл бұрын
Ameen
@faseelagk5 жыл бұрын
Aameen aameen
@alhasanathmedia36675 жыл бұрын
Aameen
@mohammedunais62205 жыл бұрын
അളളാഹു ഹിദായത്ത് നല്കി അനുഗൃഹിക്കട്ടെ
@NS-te7xn5 жыл бұрын
മദീന കാണാൻ ഞങ്ങൾക്ക് വിധി നൽകണേ മദീന കണ്ടാൽ അള്ളാഹു അക്ബർ എന്ന് ഞാൻ പറയും അത്രമേൽ ഇഷ്ടമാണ് മദീന ആ മദീനയിൽ ഞങ്ങൾക്കും ഒരു ഇടം നൽകണേ യാ അള്ളാ ആമീൻ
@babujunu59275 жыл бұрын
ആമീൻ
@hameedvk78565 жыл бұрын
امين
@mansoormanu72895 жыл бұрын
Ameen
@safoorasafeer92654 жыл бұрын
Aameen
@zubairvga96006 жыл бұрын
يا رسول الله. ..يا حبيب الله...എത്ര. സുന്ദരമായിട്ടാണ് ഉച്ചരിക്കുന്നത്. .. ശ്രേയമോളുടെ നല്ലപാട്ട്. കുറേ തവണ കേട്ടു...
@manikanadans29414 жыл бұрын
കുഞ്ഞാറ്റക് ഹൃദയം നിറഞ്ഞ പിറനാൾ ആശംസകൾ നേരൂന്നു
@PVSMEDIA4 жыл бұрын
Thankyou 🥰❤️
@Fzeee72734 жыл бұрын
അല്ലാഹു അവന്റെ മഹത്തായ കാരുണ്യം കൊണ്ട് ശ്രേയ കുട്ടിക്ക് ഹിദായത് കൊടുക്കട്ടെ.. ആമീൻ
@PVSMEDIA4 жыл бұрын
ആമീൻ
@aarahim2424 Жыл бұрын
ആമീൻ
@zubairkv15546 жыл бұрын
ആസ്വദിച്ച് പാടിക്കോളൂ. ഇത് പോലെ പാടാൻ വേറെയൊരു നേതാവും വന്നിട്ടുമില്ല വരാനുമില്ല. ആര് പാടുന്തോറും ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് അവർ ഉയർന്ന് കൊണ്ടേയിരിക്കും.
@pjaseer91295 жыл бұрын
നിന്റെ വരി എന്നെ കണ്ണീരിലാഴ്തി
@saleenabinthrahman47235 жыл бұрын
ദൈവം അനുഗഹിക്കും
@indiaindia12985 жыл бұрын
ithile kure cmnts vaayichu pakshe ee vaak athrak ishttaaay👍👍👍😃
@usmanmys16675 жыл бұрын
@@indiaindia1298 👍
@Hussainali-ib1mo5 жыл бұрын
Nice comment
@hussainvalanchery56716 жыл бұрын
Wow സൂപ്പർ നല്ല വരികൾ അതി മനോഹരമായ ആലാപനം ഇതു പോലൊരു സോങ് ഞങ്ങക്ക് തന്ന ഫുൾ ടീമിനു ബിഗ് താങ്സ് സ്പെഷ്യൽ താങ്സ് /ശ്രേയ കുട്ടി
@muhammedktr39606 жыл бұрын
muhammed,Kkr
@ushadhrusausman69096 жыл бұрын
Super molu
@nazeerkottayilparamb70375 жыл бұрын
Tech 7 Malayalam
@bashimalayammamalayamma2014 жыл бұрын
Very nice song...
@mohammedsaleem45424 жыл бұрын
മാപ്പിളപ്പാട്ടിന്റെ സുൽത്താന യായി മാറിക്കഴിഞ്ഞു നമ്മുടെ സ്വന്തം ശ്രേയക്കുട്ടി. താങ്ക്യൂ ശ്രേയ മോളേ
@PVSMEDIA4 жыл бұрын
THANKS brother
@aslamchirakkal40205 жыл бұрын
ഇവളുടെ പാട്ടു കൊണ്ട് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തു
@PVSMEDIA3 жыл бұрын
Thankyou 😎🥰❤️❤️thankyou
@rabiyamurikkoli821 Жыл бұрын
Muthunabiye പുകഴ്ത്തിയ പാട്ട് കേൾക്കുമ്പോൾ മനം നിറയുന്നു Thankyou മോളേ
@PVSMEDIA Жыл бұрын
Thankyou ❤️❤️
@uvaiskk26683 жыл бұрын
ഇവൾ ഒരു ബഗ്യവതി ആണ് പുന്നാര നബി തങ്ങളെ കുറിച്ചുള്ള പാട്ട് പാടാൻ അവസരം ലഭിച്ചു പടച്ചവൻ ജീവിതത്തിൽ സന്തോഷം നൽകട്ടെ 😍😍😍😍😍😍😍😍
@PVSMEDIA3 жыл бұрын
Thankyou... Aameen 🤲
@baithulihsan5377Ай бұрын
മോളൂസേ.. എന്താ പറയേണ്ട് എന്നറിയുന്നില്ല എന്റെ പുന്നാര ഹബീബിനെ പുകഴ്ത്തി പാടിയ എന്റെ ശ്രേയ മോൾക്ക് അഭിനന്ദനങ്ങൾ ❣️❣️💐💐
@rkraaayinkutty256 жыл бұрын
മദീനയിലെ പൂ മുത്തേ..... യാ റസൂലാ.... യാ ഹബീബ്
@MariyambiMI2 ай бұрын
അൽഹംദുലില്ലാഹ് മുത്ത് നബിയുടെ മദ്‌ഹ് ഇനിയും ഒരുപാട് കാലം കേൾക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടേ നമുക്കൊക്കെ 🤲 ആമീൻ
@mohankumarap94985 жыл бұрын
വളരെ മനോഹരമായി പാടി, നല്ല പാട്ട്, നല്ല സംഗീതം, ആലപനം, 👏👏👏👏
@raazq86 жыл бұрын
ശ്രേയ മോളുടെ അതിമനോഹരമായ പാട്ട്... കേൾക്കുമ്പോൾ നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന മനോഹരമായ വരികളും. ആലാപനവും.. എന്ത് സുഖമാണ് കേൾക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ
@suneeranoushadkarimbanakka97565 жыл бұрын
Ameen
@nabhanabduu3054 жыл бұрын
Oh shreya kkutti adipoli
@PVSMEDIA4 жыл бұрын
THANKS
@abdurazzaqeareekode31646 жыл бұрын
ഹായ് മോളേ ശ്രേയക്കുട്ടി - വളരെ വളരെ താങ്ക്സ്.എ നിയും ഇതുപോലുളള നല്ല നല്ല മദ്ഹ് ഗാനങ്ങളും ഭക്തിഗാനങ്ങളും പ്രതീക്ഷിച്ചോട്ടേ-മോളൂസ് എന്താ പറയ വാക്കുകളില്ല. മോളെ പടച്ചവൻന്നല്ല ഉയരത്തിലെത്തിക്കുമാറാവട്ടെ വാക്കുകൾ വരുന്നില്ല.ബായ് മോളൂ -
ഇനിയും ഒരു പാട് പാടി സത്യ ദൂതരെ പുൽകാൻ നമുക്കം അണിയറ പ്രവർത്തകർക്കും പാട്ട്കാരിക്കും അവസരം നൽകട്ടെ
@Amanariza6 жыл бұрын
ശ്രേയ... വോയ്‌സ് നല്ല മെച്വട് ആയി... നല്ല ക്ലിയർ ആയി പാടി... ഒരുപാട് ഇഷ്ടായി
@sinanmanathumangalam9957 Жыл бұрын
അതി മനോഹരം..... സൂപ്പർ സോങ്....ശ്രയാ... മോള് 👍👍👍👍👍👍
@PVSMEDIA Жыл бұрын
Thankyou ❤️❤️
@statusmediamalayali75225 жыл бұрын
മാഷാഅല്ലാഹ് 👍ശ്രേയ 1⃣0⃣0⃣🎤
@voicekerala45405 жыл бұрын
വൗ...എന്താ ഒരു ഫീൽ... EXCELLENT SREYAKKUTTY...
@muhammadmunawwarkt56166 жыл бұрын
ശ്രേയ കുട്ടി അതി മനോഹരമായി പാടി.good work.
@pjsgrandmedea41854 жыл бұрын
മോളേ... നീ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.... ഏത് ഗാനം ആലപിക്കുമ്പോഴും ആശയവും അർത്ഥവും മനസിലാക്കി പാടണം ട്ടോ.....
@PVSMEDIA4 жыл бұрын
Thanks
@suneeraasharaf83123 жыл бұрын
Super
@faiezpachu59046 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ song. അക്ഷരങ്ങൾ വളരെ ക്ലിയറാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ
@shainashaina62245 жыл бұрын
Sreya kutti edh paat padiyalum kelkan endhor rasam.....🥰vallatha real feeling...god blss u
@hamsabavaaph84165 жыл бұрын
ഒരുപാട് ഇഷ്ടായി ഈ പാട്ട്
@BrightMinistry3 жыл бұрын
Nice Song 👍👍👍
@PVSMEDIA3 жыл бұрын
Thankyou 🥰
@sayyidNihal.4 жыл бұрын
ശ്രേയ കുട്ടിക്ക് ഇനിയും ഇതുപോലത്തെ പാട്ട് പാടാൻ അവസരം നൽകണേ.......🤲
@PVSMEDIA4 жыл бұрын
Thankyou 🥰❤️❤️
@sayyidNihal.4 жыл бұрын
Thanks
@kadherthottathil49265 жыл бұрын
Sreya എന്തുപറയണമെന്നു അറിയുന്നില്ല മനസ്സ് മൊത്തം പിടിച്ചു കുലുക്കിക്കളഞ്ഞു പൊതുവെ സോങ്ന്നു സമയം കളയാത്ത വനാണ്‌ഞാൻ എന്നാൽ വാട്സപ്പിൽ കിട്ടിയ നീലനിരവാർന്ന.. ഗാനം കേട്ടു ഒന്നല്ല 100വട്ടം കേട്ട് 1000 വട്ടംകേട്ടാലും മതിവരില്ലെനിക്ക് വല്ലാത്ത വരി വല്ലാത്ത ധ്വനി വരികളുടെ അർഥം സാധൂ കരിക്കട്ടെ മോൾക്ക് നല്ലതുവരട്ടെ
@kadherthottathil49265 жыл бұрын
.
@DARKGAMING-th4ug5 жыл бұрын
Enikkum... ennitt entey ring tune sthaanu kaytaalumnkettalum mathiverathaa song
മനസ്സ് വല്ലാതെ പിടിച്ച് കെട്ടി മോൾക്ക് പടച്ചവൻ ഹിദായത്ത് നൽകട്ടെ ....
@PVSMEDIA4 жыл бұрын
THANKS
@AMVideosofficial6 жыл бұрын
അടിപൊളി
@adipoliharshad33355 жыл бұрын
Polichu. Muthee
@subairnilambur68965 жыл бұрын
എ ത്ര.കെട്ടാലുംമദിവരില്ല.supper.suppr.മോളെ.shreyakutty.thahs
@ramshadramshu57806 жыл бұрын
സൂപ്പർ സോങ് ശ്രേയ കുട്ടി
@abutty-manjeri74546 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളിച് ശ്രയകുട്ടി പാടി തകർത്തു ♥
@huawenew17653 жыл бұрын
ഇതിനെ ഒക്കെ ആരാണ് ഡിസ്‌ലൈക്ക് അടിച്ചത് അവരെ ഒലക്ക കൊണ്ട് അടിക്കണം.. ശ്രേയ കുട്ടി എന്താ സോങ്, what a feelig specielly first ലൈൻ
@PVSMEDIA3 жыл бұрын
Thankyou ❤️🥰😎
@abubackarsiddik93976 жыл бұрын
മോളേ ഈ മനുഷ്യനെ കുറിച്ച് നീ പാടിയപ്പോൾ നിന്നെ പറ്റി നല്ല വാക്ക് പറയാൻ പലർക്കും വാക്ക് പലതും കിട്ടി എങ്കിൽ ഇത് പാടാൻ കാരണക്കാരരായ മുഹമ്മദ് നബി (സ) തങ്ങൾക്ക് വിശുദ്ധ ഖുർആനിൽ ഒരു പ്രധാനപ്പെട്ട പേരുണ്ട് وما ارسلناك الارحمة للعالمين ഈ വചനത്തിന്റെ ആശയം ലോകത്തുള്ള മുഴുവൻ സൃഷ്ട്ടികൾക്കും കാരുണ്യമായിട്ടാണ് നബിയേ ഞാൻ നിങ്ങളെ അയച്ചത് എന്ന് അല്ലാഹു ഈ മനുഷ്യനെ കുറിച്ച് പറഞ്ഞ ഈ വചനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വാക്ക് ഈ വചനത്തിലെ അവസാനത്തെ വാക്കായ العالمين എന്നതാണ് ആ വാക്കിന്റെ അർത്തം ഈ മനുഷ്യൻ മുഴുവൻ ലോകത്തിനും കാരുണ്യമാണ് എന്നതാണ് അല്ലാതെ തിരിച്ച് ആ സ്ഥാനത്ത്مسلمين എന്നല്ല കൊടുത്തത് അതായത് മുസ്ലിമീങ്ങൾക്ക് മാത്രം കാരുണ്യമാണ് എന്നല്ല പറഞ്ഞത് അത് കൊണ്ട് ആ കാരുണ്യം വഴിയാണ് പാടാനും പറയാനും ആർക്കും കഴിയുന്നത് അപ്പോൾ ഒരു കാര്യം നിർബന്ധമായി മനസ്സിലാകുന്നുണ്ട് ഈ മനുഷ്യനോട് ലോക സൃഷ്ട്ടികൾക്ക് ഒരു കടപ്പാടുണ്ട് എന്താണത് ആ മനുഷ്യൻ ആരാണെന്ന് പഠിക്കാൻ മുന്നോട്ട് വരണം അപ്പോൾ മനസ്സിലാകും ഈ ആകാശ ഭൂമിയുടെ പുറത്തും അകത്തും എവിടെയും ഇത്ര ഒരു വലിയ മനുഷ്യൻ ഇല്ല എന്ന് പട്ടാപകല് പോലെ വെളിപ്പെടും അങ്ങനെ വെളിപ്പെട്ടാൽ ലോകം മുഴുവനും ആ മനുഷ്യന്റെ ഫ്ലാറ്റ്ഫോമിലേക്ക് മടങ്ങും എന്ന കാര്യത്തിൽ സംശയമേ ഇല്ല ഇല്ല ഇല്ല ഈ സത്യം മനസ്സിലാക്കാൻ അല്ലാഹു നാഥൻ ദൈവം ലോകതമ്പുരാൻ ആരാധനക്കർഹൻ എല്ലാവരേയും തുണക്കട്ടേ അതിന് വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു ഉത്തരം നൽകണേ നാഥാ
@asifrahim7866 жыл бұрын
Aameen ..Masha Allah....
@HarshadAbdulKabeer5 жыл бұрын
آمين يارب العالمين
@bdjjbfjk4635 жыл бұрын
Aameen😢
@sanfiyasanfis67985 жыл бұрын
Abubacker Sidheek thaangal paranjath sathyamaanu
@suneeranoushadkarimbanakka97565 жыл бұрын
Ameen
@musthafamuthuu36324 жыл бұрын
Masha allah മനം കുളിരും ആ മുത്ത് ഹബീബിന്റെ പാട്ട് കേൾക്കുമ്പോ നന്നായിട്ടുണ്ട് molee
@PVSMEDIA4 жыл бұрын
❤️❤️🌹🌹
@saifudheenkc71986 жыл бұрын
Mashallah 😍 കേള്‍ക്കാന്‍ അതിമനോഹരമായ ഗാനം, മോള് വളരെ feel ഓടെ പാടി.. 💐 💐 💐 പടച്ചവന്‍ അനുഗ്രഹിക്കട്ടെ...
@suneeranoushadkarimbanakka97565 жыл бұрын
Ameen
@printworld969611 ай бұрын
💓💞💕💥👌👌👌👌super super super
@safwansafwanchappu48925 жыл бұрын
Ya rasool allah romanjam vannu enik😭😭😭
@habeebs32594 жыл бұрын
Sriya poolicu Adiki mola nala voice masha Allah 😃🥰😘😘😘😒🙄😐🤩😘😘
@PVSMEDIA4 жыл бұрын
Thankyou 🥰❤️
@thasnithasni35665 жыл бұрын
Masha Allah Bless you God Polichu tto shreya
@subisothus1160 Жыл бұрын
പൊന്നു മോളെ നന്നായി പാടി ഒരുപാട്. ഉറങ്ങളിൽ എന്തട്ട് 😘
@PVSMEDIA Жыл бұрын
Thankyou 🔥❤️
@asharafali88625 жыл бұрын
💙💜💚💖🌺💐🌻🌼🌸💮🌷ഇത്ര നല്ല പാട്ടോ 🌷🌷🌷🌷thanks doha qatar 🌷🌷
@latheeflatheefnk52734 жыл бұрын
ശ്രേയക്കുട്ടിയുടെ പാട്ട് പൊളിച്ചു👌👌👌👌😍😘
@PVSMEDIA4 жыл бұрын
Thankyou 🥰❤️
@محمدرنيش5 жыл бұрын
ശ്രേയ കുട്ടി.... Polichuttoo. Masha allah adipoli. Super voice
@habeebinteaashiqathaavanko86645 жыл бұрын
ആദ്യമായി ട്ടാണ് ഈ പാട്ട് ഞാൻ കേൾക്കുന്നത് എന്താ പറയ ഹബീബിന്റെ മദ്ഹ് കേട്ടാൽ എല്ലാ സങ്കടങ്ങളും മാറും ഒറ്റ നിമിഷം കൊണ്ട് മദീനയിൽ എത്താൻ കൊതിച്ചു പോയി 😍😍😍😍😍😍😢😢😢
@jjasrish58345 жыл бұрын
Njanum
@moydupmoydu65735 жыл бұрын
മോളു പാടിക്കോളൂ പാടി പാടി ഉയരങ്ങളിൽ എത്തട്ടെ മുമ്പ് മുത്ത് നബിയേ കുറിച്ച് കവിത എഴുതുകയും പാടുകയും ചെയ്ത പല മഹാ മനസ്കരുണ്ട് അവരൊക്കെ ലോകം അറിയുകയും അംഗീകരിക്കയും ചെയ്യപ്പെട്ടവരാണ് അവരുടെ കൂട്ടത്തിൽ ഈ കൊച്ചു മോളും എത്തട്ടെ എന്ന് പ്രാർഥിക്കുന്നു
@pachusageer74204 жыл бұрын
ശ്രെയകുട്ടി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. എല്ലാ വിധ പ്രാർത്ഥനയും ആശംസകളും... 🌹
@tech4shortsthuglife555 жыл бұрын
Masha allah,god bless u
@JoseMohanNM6 жыл бұрын
High quality video 📹 Perfect Professional touch 👍👏😊
@Hafimon11976 жыл бұрын
ഹായ് ശ്രയക്കുട്ടി ഇത് പോലെ ഇനിയും നല്ല മദ്ഹ് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്നത്തെ കാലത്ത് ഇത് പോലോത്തെ മദ്ഹ് ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപെടത്തവരുo പാട്ട് പാടുന്നവരെ എതിർക്കുന്നവരും ഉണ്ട്, മുസ്ലിo പാടിയാൽ തന്നെ ,ഇത് പോ ഒരു അമുസ്ലിം പാടിയല്ലോ എന്റെ ഹബീബിന്റ മദ്ഹ് ഗാനം ഒരുപാട് നന്ദി.......... Thanks Sheraya , I Love U ഇത് പോലെ നീ ഇനിയും പാടണം എല്ലാവിധ അഭിനന്ദനങ്ങളും ഞാൻ നേരുന്നു
@mathewvarghesekoshi67635 жыл бұрын
Super voice. Mole. Dyvam enium ethilum nalla songs padan kripa kodukan nammalke pradhickam. God bless you sreyakutty
@mathewn65366 жыл бұрын
Super Song and best presentation ! Best wishes Sreyakkutty.