ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പാ ശരണം
@nirmalamohan117510 ай бұрын
എല്ലാ ദേവാസുര രൂപങ്ങളും മാമുനി രൂപങ്ങളും സാക്ഷാൽ ആദി നാരായണന്റെ വിശ്വരൂപത്തിൽ കാണാം എല്ലാം ഭഗവാൻ തന്നെ ഓം ശ്രീ ലക്ഷ്മി നാരായണ 🙏🙏🙏
@ajithvelayudhan345310 ай бұрын
ആദി ദേവനും ആദി യോഗിയും ശിവ ഭഗവാൻ ആണ്. ഒന്നും ഇല്ലാതിരുന്നപ്പോൾ ഉണ്ടായിരുന്നതും ഒന്നും ഇല്ലാതാവുമ്പോൾ ഉണ്ടാവാൻ പോവുന്നതും ശിവ ഭഗവാൻ മാത്രമാണ്
@സാംജി9 ай бұрын
@@ajithvelayudhan3453 Accept ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കില്‍ എല്ലാം ശിവം തന്നെ ഹരി ഓം
@sangeethkg48478 ай бұрын
എല്ലാം മഹാവിഷ്ണു 🙏🙏🙏
@ajithvelayudhan34538 ай бұрын
@@sangeethkg4847 എല്ലാം മഹാശിവ ഭഗവാൻ
@സാംജി8 ай бұрын
@@ajithvelayudhan3453 Korachu ബോധം ഉണ്ടെങ്കില്‍ ഇതും പറഞ്ഞ് തമ്മില്‍ തല്ലാന്‍ നോക്കാതെ, ദേവത സങ്കല്‍പം എന്ത് ഈശ്വര ചൈതന്യം എന്ത് എന്ന് തിരിച്ചറിയുക സുഹൃത്തേ
@shybintk9300 Жыл бұрын
Om namo narayanaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙💙💙💙
@dtjprakash40794 ай бұрын
ഈ വീഡിയോയിൽ നിന്നും കമന്റ്കളിൽ നിന്നും ഒരുപാട് അറിവുകൾ നൽകിയതിന് നന്ദി ഓം നമോ നാരായണായ
@asokanp4655 Жыл бұрын
ഓം നമോ നാരായണായ ഓം നമ: ശിവായ
@sunithababu8745 Жыл бұрын
നാരായണ നാരായണ 🙏🙏🌹
@ajithchandran1001 Жыл бұрын
Om Namo Bhagavathe vadudevaya🙏🙏🙏
@ajithvelayudhan345310 ай бұрын
ഓം നമോ ഭഗവതേ രുദ്രായ നമഃ. ഓം മഹാദേവായ നമഃ 🔥🔥
@beenakv4213 Жыл бұрын
നാരായണ നാരായണ ❤❤❤❤❤
@radhapillai70037 ай бұрын
Hare Rama Hare Rama Rama Rama Hare hare Hare Krishna hare Krishna Krishna Krishna Hare Hare
@rethikd2365 Жыл бұрын
ലോക സമസ്ത സുഖിനോ ഭവന്തു:🙏🙏🙏🙏🙏🙏🙏🙏🙏🙏
@devipriyarajeesh7141 Жыл бұрын
Om namo narayana
@harichandanac63674 ай бұрын
ഒാ० നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sreekumarnaduvilathayil-ct9hq Жыл бұрын
❤❤🎉🎉
@musicbeats6302 Жыл бұрын
കൃഷ്ണാ 🙏💜
@kalamohanan4898 Жыл бұрын
ഓം നമോ നാരായണായ നമഃ
@BijuBiju-jy2mjАй бұрын
വിഷ്ണുവിന്റെ നെറ്റിയിൽ നിന്നും ശിവനും, നാഭിയിൽ നിന്നും ബ്രഹ്മാവും ജനിച്ചെന്നു കേട്ടിട്ടുണ്ട്..
@N_K_C_SАй бұрын
അത് ദേവി പുരാണത്തിൽ ആണ്.ശെരിക്കും ഗർബോധക്ഷായി വിഷ്ണുവിൽ നിന്ന് ബ്രഹ്മാവ് ഉണ്ടായി ബാക്കി ഉള്ളതിനെ ബ്രഹ്മാവ് ആണ് സൃഷ്ടിച്ചത്.ഇത് പല പുരാണത്തിലും പലതാണ്.
@Prem-ug6vq Жыл бұрын
Om namo narayanaya Om namo bhagavate vasudevaya
@sreekalachadran254 Жыл бұрын
Om Krishna ya namah 🙏❤️🙏♥️
@manoharanv3189 Жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
@sujithshreej86307 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 നാരായണ ശരണം 🙏🙏🙏🙏
@lightoflifebydarshan1699Ай бұрын
*_നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*
@remabhais103 Жыл бұрын
ഓം അനന്തായ നമഃ
@Haridasannair-h2k Жыл бұрын
അനന്തൻഎന്നാൽ വിഷ്ണു എന്നല്ല. അനന്തൻ എന്നാൽ കാലം എന്നാണ് വിവക്ഷ. അതായത് കാലമാകുന്ന തല്പത്തിൽ ശയിക്കുന്നവൻ ആണ് വിഷ്ണു. അതായത് കാലത്തെ ചൊല്പടിയിലാക്കി നിയന്ത്രണത്തിലാക്കി, അധീനത്തിലാക്കിയവൻ ആണ് വിഷ്ണു :- കാലാതീതൻ 🙏🙏🙏
@vijayalekshmivijayalekshmi244710 ай бұрын
❤❤❤🎉
@rishadaltair30293 ай бұрын
Anantan oru sarpam (nagam) aan enn puranathil undello.
@Haridasannair-h2k3 ай бұрын
@@rishadaltair3029 റിഷാദേ വേദാന്തം എന്നത് നേരിട്ട് പറയാതെ മധുരമായ കഥകളിൽ പൊതിഞ്ഞ് ആണ് പഴയ കാലത്തെ സാധാരണ മനുഷ്യരിലേക്ക് എത്തിച്ചത്. അതിനാൽ ആണ് കാലമാകുന്ന സർപ്പത്തെ വെറും സർപ്പമാക്കി, അതിനെ തല്പമാക്കി എന്ന് പുരാണത്തിൽ എഴുതിവച്ചത്. അതിനെ ഒരു പഴമായി കണ്ടാൽ നമ്മൾ അതിന്റെ പുറംതൊലിയാകുന്ന കഥ തിന്നിട്ട് വേദാന്തമാകുന്ന പഴം വലിച്ചെറിയുന്ന പോലെ.ഇത് പോലെത്തന്നെ ആണ് പർദയും ഹിജാബും, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ നിന്നും ശരീരം പരമാവധി സംരക്ഷിക്കാൻ ആണ് പർദ്ദയും ഹിജാബും, പുരുഷന് നേരിയാണി മൂടുന്ന വസ്ത്രവും നിർദ്ദേശിച്ചത്. എല്ലാ മതങ്ങളിലും പറയുന്ന നല്ല കാര്യങ്ങൾ മനസിലാക്കുക. എന്റേത് മാത്രം ശരി എന്ന നിലപാട് തെറ്റും ജുകുപ്സ ജനിപ്പിക്കുന്നതുമാണ്. "ഈശാവാസ്യം ഇദം സർവ്വം " അല്ലാതെ ഒന്നിനും നിലനിൽപ്പില്ല എന്നറിയൂ.
@iindusonline14 күн бұрын
@@Haridasannair-h2k വിഷ്ണുവിനെ വലിയ ദൈവം എന്ന് പ്രചരിപ്പിച്ചത് വൈഷ്ണവ മതമാണ് കൊച്ചേ😂 ഇന്ത്യൻ വേദത്തിൽ അങ്ങനെ അല്ല. സാഷാൽ ഈശ്വരൻ "വിശ്വകർമ്മാവ്" ആണ്. കൃഷ്ണൻ അർജ്ജുനന് കാണിച്ച് കൊടുക്കുന്നത് "വിശ്വകർമ്മമാണ്" കുടാതെ വിശ്വകർമ്മത്തിൻ്റെ നെഞ്ചിൽ നിന്നും പരബ്രഹ്മം ജനിക്കുന്നു. ബ്രഹ്മം രണ്ടായ് പിരിയുന്നത് 1 ബ്രഹ്മാവ് 2 ഗായത്രി ബ്രഹ്മ ഗായത്രി സംഗമത്തിൽ നിന്നും പഞ്ചഭുതങ്ങൾ ജനിക്കുന്നു. 1 ഇന്ദ്രൻ = എനർജ്ജി 2 വിഷ്ണു = ജലം 3 രുദ്രൻ = വായു 4 മഹാദേവ = ഖരം 5 ശിവൻ = ശുന്യാകാശം ബ്രഹ്മപുത്രൻമാരാണ് ഇവർ. (ബ്രാഹ്മാവ് ഇവരുടെ പിതാവാണ്. അമ്മ ഗായത്രി ദേവിയാണ്😂
@arunaru2539 Жыл бұрын
ohm namo narayana
@yogeswarisa5840 Жыл бұрын
HARE KRISHNA❤HARE RAMA❤HARE SRI VISHNU NARAYANA❤
@priyap3141 Жыл бұрын
Om namo narayanaya❤
@ajithvelayudhan345310 ай бұрын
വിഷ്ണുവിന് ലോക പരിപാലനം എന്ന ചുമതല ഏൽപ്പിച്ചു കൊടുത്തത് ശിവഭഗവാൻ ആണ്
@vivekviswam187110 ай бұрын
ശിവപുരാണത്തിൽ മറ്റു ശൈവപുരാണത്തിലും..
@ajithvelayudhan345310 ай бұрын
@@vivekviswam1871 പോടോ ശിവഭഗവാൻ ആണ് പരബ്രഹ്മ ഈശ്വരൻ. മറ്റുള്ളവർ അദ്ദേഹത്തിന്റെ അംശങ്ങൾ മാത്രം 🔥
@ajithvelayudhan345310 ай бұрын
@@vivekviswam1871വിഷ്ണുവിന് സുദർശനചക്രം നൽകിയത് ശിവഭഗവാൻ
@ajithvelayudhan345310 ай бұрын
വിഷ്ണുവിന്റെ എല്ലാ അവതാരങ്ങളിലും ശിവ ഭഗവാനെ പൂജിക്കുന്നു
@vivekviswam187110 ай бұрын
@@ajithvelayudhan3453 അയ്‌ശരി.. ഇങ്ങനെ ശിവ പുരാണവും, കൈലാസ നാഥൻ സീരിയലിലെ കഥ പറയാൻ അല്ല പറഞ്ഞത്.. അങ്ങനെ നോക്കുവാണെങ്കിൽ വിഷ്‌ണു പുരാണവുമുണ്ട് കേട്ടോ..
@aravind78413 ай бұрын
Omm namo narayanayah omm namo bhagavathe vasudhevaya 🙏💖💥
സർവേശ്വരാ. നമിക്കുന്നു ഞാൻ സർവം വിഷ്ണു മയം ഗോവിന്ദ ഗോവിന്ദ
@nikhils5652 Жыл бұрын
Thettu aanu sarvam shivamayam
@enigmatalks71337 ай бұрын
@@nikhils5652😂ഒഞ്ഞു പോയെടാ ഒരു മാതിരി പെൺടെക്കോസ് കാരെ പോലെ.. സംബ്രിദായിക വ്യത്യാസവും പരമാത്മ സാധനവും അധ്വാതവും പോയി പഠിച്ചിട്ടു വാ ഹിന്ദുവിനെ നാണം കെടുത്തല്ലേ ഒരുമാതിരി പെൺടെക്കോസ് കാരന്റെ സ്വഭാവം കാണിച്ചു.. മിസ്റ്റർ വൈഷ്ണവിസം shaivism ganapathyam shaivism കുമാരം എന്ന് ഇങ്ങനെ ഒട്ടനവധി സംബ്രിദായങ്ങൾ uഉണ്ട്അതെല്ലാം പരമാത്മവിലേക്കു എത്താൻ ഒള്ള വഴികൾ മാത്രം... ഇത് ഗിത യിൽ വെക്തമായി പറയുന്നുണ്ട്
@ajithvelayudhan34534 ай бұрын
@@sathyabhamank7302 സർവ്വം മഹാശിവമയം
@vilmavilma2322 Жыл бұрын
മുഴുവൻ പ്രപഞ്ചത്തിലും നിലനിൽക്കുന്ന അവയർനസ് യൂണിവേഴ്സൽ ആകർഷണം
@RaniRani-xt9rg Жыл бұрын
സാർ, തിരുമേനി ആണോ? 🙏🌹🙏 ഭയങ്കര അറിവ് ആണ് സാറിന് നല്ലതേ വരൂ ♥️🙏🙏🙏🙏🌹
@rahulgnathan9400 Жыл бұрын
Great info❤ Plz help with this doubt 🙏, appo parabrahmatinte amshamano maha vishnu atho mahavishnu thanneyano parabrahmam? Pinne aadiparashaktiyum parabrahmamaya vishunuvinte amshamano?
@vishnuambroo62684 ай бұрын
Bro.. പരബ്രെമ്മo എന്നത് കൊണ്ട് അർത്ഥമാകുന്നത് ഭഗവാൻ വിരാട് പുരുഷനെ തന്നെയാ... ഈ വിരാട് പുരുഷരൂപം ആണ് പരബ്രെമ്മം ( മഹാഭാരതം റഫറൻസ് ) ഈ പരബ്രമ്മത്തിന്റെ 3 form ആണ് വിഷ്ണു, ശിവ, ബ്രെമ്മ, സൃഷ്ടി ബ്രെമാവിനെയും, സംഹാരം ശിവനെയും ഏല്പിക്കുന്നു, സ്ഥിതി സ്വയം ഏറ്റെടുത്തു. കർത്തവ്യ നിർവഹണത്തിന് വിഷ്ണു എന്നൊരു form സ്വീകരിച്ചു.. എന്ത് ഉണ്ടാകാനും നശിപ്പിക്കാനും ഒരു സ്ഥിതി ആവശ്യമാണ്. പരബ്രമ്മത്തിന്റെ ശക്തി സ്രോതസിന്റെ അംശം ആണ് ആദിപരാ ശക്തി.. സൃഷ്ടി നടക്കണതും സംഹാരം നടക്കണതും ഒരേ സ്ഥിതിയിൽ തന്നെ ആണ്... ശിവന് ആദ്യവും ആന്ധ്യവുമില്ല, ശിവന് രൂപവും ഇല്ല.. കാരണം വിഷ്ണു വിൽ അടങ്ങിയിരിക്കുന്ന ദേഷ്യ ഗുണമാണ് സാധശിവൻ.. ഗുണം ഉണ്ടാവുന്നതും അവസാനിക്കുന്നതും പരബ്രമ്മത്തിന്റെ നിലനിൽപ്പിലൂടെ തന്നെയാണ് പരബ്രെമ്മം ഉണ്ടാവുന്നുമില്ല അവസാനിക്കുന്നുമില്ല്ല.. So ശിവൻ ആദ്യവും ആന്ധ്യവും ഇല്ലാതെ ആവുന്നു. ഇക്കരണത്താൽ ആണ് ശിവൻ മെഡിറ്റേഷൻ രീതിയിൽ അല്ലെങ്കിൽ താപാസികനായ ഫോം സ്വീകരിച്ചേ. Same time ദേഷ്യം സത്യമായ വികാരം ആണ്, അതുകൊണ്ടാണ് ശിവൻ സത്യമാവുന്നത്. ബ്രെമാവ് വിഷ്ണുവിന്റെ rajogunamanu. ആദിപരാശക്തി ശ്രീ ഗുണം ആണ്.. Ethukondanu വിഷ്ണു സത്യമായി നിലകൊള്ളുന്നത്.. സത്യം എന്നത് ശിവനും ആവുന്നു.. Ellathintem karanakaranum sarvaguna predhaniyum virat purushan enna bhremam aanu🥹😘.. Oru മനുഷ്യ ശരീരത്തിൽ ശിവാശം ഇല്ലാത്ത പക്ഷം അത് ഭസ്മവും ആത്മാവും മാത്രമാവുന്നു... ആത്മാവ് പരബ്രമത്തിൽ എത്തി മോക്ഷം പ്രാപിക്കുന്നു... ഭസ്മം പ്രകൃതിയിൽ സംയോജിക്കുന്നു. മോക്ഷ ദായകൻ വിഷ്ണു ആണെന് ശിവൻ ഖണ്ഡകര്ണനോട് പറയുന്നു.. Aaradhananam സർവേശ വിഷ്ണു ആരാധനം..
@ananthrajendar9601 Жыл бұрын
ഈ അനന്തൻ അഥവാ ആദിശേഷൻ എന്ന നാഗവും വിഷ്ണു ഭഗവാന്റെ തന്നെ അവതാരം ആണ്. അംശാവതാരം🙏. അനന്തൻ എന്നതും വിഷ്ണു ഭഗവാന്റെ പേര് തന്നെയാണ്. അത് ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധമായതുമായ പേരാണ് അനന്തൻ. ഭഗവാൻ സർവ്വവ്യാപി ആയതിനാൽ ഈ പേര് വരുന്നുണ്ട്.😊.
@baburajbkbk2860 Жыл бұрын
മാഷെ അവരവർക്ക് ഇഷ്ടമുള്ള ദൈവത്തെ ആരാധിച്ചോളൂ - ഒരു കുഴപ്പവുമില്ല. -ഇൻഡ്യൻ ഭരണഘടന അതനുവദിക്കുന്നുണ്ട് [ വ്യക്തിപരമായി ഞാൻ വിഷ്ണുവിന്റെ ആരാധകനാണ് , എന്തെന്നാൽ സമ്പത്തിന്റെയും ഐശ്വര്യ ത്തിന്റെയും ദേവത ഭാര്യ, മഹാ സർപ്പം അനന്തർ സന്തത സഹചാരി . മഹാശക്തനായ ഗരുഢൻ ആജ്ഞാനുവർത്തിയായ വാഹനം, ആയുധങ്ങൾ :- സാരംഗ് എന്ന വില്ലും കുമുദം എന്ന ഗദയും പോരാഞ്ഞ് ഏകവും ശക്തമായ [ജീവനുള്ള ] ആയുധം - സുദർശനചക്രം - ഇവയെല്ലാം സ്വന്തമായുള്ള ആൾ സുന്ദരൻ - എന്നാൽ പുരാണങ്ങളെക്കാൾ ഹിന്ദുക്കൾക്ക് പ്രധാനം വേദങ്ങളാണെന്ന് അങ്ങേക്ക് അറിയാമല്ലോ. - വേദങ്ങളിൽ പറയുന്ന പ്രകാരം ദേവേന്ദ്രൻ ആണ് ഏറ്റവും പൂജ്യനീയൻ-സകല ശക്തിക്കും നിദാനം . അഭിതിയുടെ 33 മക്കളിൽ ഏറ്റവും ഇളയവനാണ് വിഷ്ണു - ഓരോ ദേവൻമാർക്കും ഒരു കോടി പിൻ തലമുറക്കാർ എന്ന കണക്കിൽ മുപ്പത്തിമുക്കോടി ദേവഗണങ്ങൾ ച Am I Right? NB:- താങ്കൾ വേദങ്ങൾ [പരിഭാഷ ] വായിച്ചിട്ടുള്ള ആളാണെങ്കിൽ ആലോചിച്ചിട്ട് ഇത്തരം കാര്യങ്ങൾ പറയുക ഒക്കേ .....
@baburajbkbk2860 Жыл бұрын
അദിതിയുടെ മക്കൾ എന്നത് അഭിതി എന്ന് തെറ്റായി ടൈപ്പ് ചെയ്തതിൽ ക്ഷമ ചോദിക്കുന്നു
@@nikhils5652 bro Vishnu puran Bhagavt gita read cheyyu ella universum Maha vishnu vil ninnan undakunnath. Parabrahma
@nikhils565210 ай бұрын
@@arjunaravindan947 haha.utter foolishness.lord mahadeva is only supreme.parabrahnam is lord shiva..getha alla vaikkendathu.mahabharatham vayichu nokku.krishnan aaradhikkunathu mahadevane aanu
@prabhakarannair6105 Жыл бұрын
The person who bona-fide to save DHARMA by KARMA & KARMAYOGAM
@Mohith893 Жыл бұрын
You only told 9. പോയ് പഠിച്ചിട്ട് വന്നിട്ട് പറയടാ . Matsya; Kurma; Varaha; Narasimha; Vamana; Parashurama; Rama; Krishna or Balarama; Buddha or Krishna; and Kalki.
@prabhashkg6792 Жыл бұрын
പഠിച്ചിട്ട് വന്നു പറയാൻ അയാൾ തെറ്റ് ഒന്നും പറഞ്ഞില്ലല്ലോ ആശാനേ ? ദശാവതരങ്ങളിൽ പ്രധാനമായും ബുദ്ധനെ പറയുന്നില്ല... മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ ബലരാമൻ, ശ്രീകൃഷ്ണൻ ഇവയൊക്കെയാണ് പ്രധാന അവതാരങ്ങൾ... പത്താമത്തെ അവതാരമായി കൽക്കിയേ പറയുന്നുണ്ട് എങ്കിലും ഇത് വരെ കൽക്കി അവതരിച്ചിട്ടില്ല... കലിയുഗത്തിന്റെ അന്ത്യത്തിൽ ആണ് ഭഗവാൻ കൽക്കി ആയി അവതാരമെടുക്കുന്നത്... ആ നിലക്ക് അയാൾ 9 അവതാരങ്ങൾ മാത്രം പറഞ്ഞതിൽ ഒരു തെറ്റുമില്ല.😊
@rahulm.r968 Жыл бұрын
@@prabhashkg6792👍👍👍
@jobinc91365 ай бұрын
മഹാവിഷ്ണു ആണ് പരമാത്മാവ് അതിനു മുകളിൽ ഒരു ശിവനും ഇല്ല