രണ്ടര മാസത്തിന് ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ | Oommen Chandy Tomb Latest News | Puthuppally Church

  Рет қаралды 78,736

T3 WORLD

T3 WORLD

Күн бұрын

രണ്ടര മാസത്തിന് ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ | Oommen Chandy Tomb Latest News | Puthuppally Church | Oommen chandy live | Oommen chandy family | Oommen chandy funeral | Oommen chandy interview | Oommen chandy live video | Oommen chandy status | Oommen chandy death | Oommen chandy speech | Oommen chandy latest news live | Oommen chandy daughter
Oommen Chandy is a seasoned Indian politician associated with the Indian National Congress (INC). He was born on October 31, 1943, in Kerala, India. Chandy has had a long and distinguished political career, primarily in the state of Kerala.
He represented Puthuppally constituency as a member of the Legislative Assembly (MLA) in the State Assembly from 1970 until his death in 2023, making him the longest-serving member of the Kerala Legislature Assembly.He received an award for public service from the United Nations in 2013.
In 2018, he was appointed as the general secretary of the All India Congress Committee, in charge of the state of Andhra Pradesh.He was also a Congress Working Committee member at the time of his death.
He has served as the Chief Minister of Kerala multiple times. His terms in office include periods from 2004 to 2006 and from 2011 to 2016. Chandy has also held various ministerial positions in the Kerala government, showcasing his significant influence in state politics.
Known for his friendly and approachable demeanor, Oommen Chandy has been a prominent figure in the Congress party's politics in Kerala. His political journey has spanned several decades, and he remains an influential and respected leader in the region.
Related Queries:
oommen chandy news malayalam
oommen chandy video
news malayalam
vinayakan oommen chandy
chandy oommen family
asianet news
oommen chandy death
24 news
news live malayalam
asianet news live
ഉമ്മന് ചാണ്ടി
oommen chandy funeral service
oommen chandy latest news malayalam
24 news live
puthuppally
oommen chandy wife
oommen chandy puthuppally
oommen chandy saritha
ummanchandi
oommen chandy status video
oommen chandy saritha
vinayakan about oommen chandy
ഉമ്മന്ചാണ്ടി
manorama news live
oommen chandy's tomb
puthupplly sunday without oommen chandy
chandy oommen and mariyamma oommen
oommen chandy daughters name
oommen chandy religion
congress leader oommen chandy dies
ommen chandi disease
ommen chandy speech
congress leader oommen chandy funeral
ommen chandi funeral live
pinarayi press conference
oommen chand dies
oommen chandy daughter interview
achu oommen on oommen chandy
achu oommen with father oommen chandy
oommen chandy with family
oommen chandy daughter video
oommen chandy daughter name
mathrubhumi
mathrubhumi news
goodness tv
mn news
puthuppally house
oommen chandy funeral news live
pally perunnal
st.george orthodox church
gregorian centre puthuppally
puthuppally perunnal kodiyettu
puthuppally visit
gregorian pilgrim centre
oommen chandy photos
congress leader oommen chandy funeral
malankara church
puthuppally punyavalan
puthuppally palli
oommen chandy malayalam news
kerala church festival
puthuppally perunnal
syrian church
mn news
oommen chandy age
puthuppally church
puthuppally pally
puthuppally house
oommen chandy funeral news live
oommen chandy passed away
oommen chandy funeral
oommen chandy news
oommen chandy passes away
former kerala cm oommen chandy
oommen chandy dies
ex kerala cm oommen chandy
oommen chandy latest news
ommen chandy speech
oommen chandy daughter
oommen chandy last rites
oomen chandy
oommen chandy malayalam news
oommen chandy funeral news live
congress leader oommen chandy funeral
oommen chandy age
rip oommen chandy
oommen chandy death news
oommen chandy latest news
oommen chandy funeral service
malayalam breaking news
#oommenchandy #puthuppally #oc #tomb #kottayam #chandyoommen #politics #congress #news #trending #youtube #malayalam #kerala #latestnews #viral

Пікірлер: 91
@thankammasachu8097
@thankammasachu8097 11 ай бұрын
ഏകാന്തത ഇഷ്ടപ്പെടാത്ത മനുഷ്യൻ. ഇന്നും ജീവിച്ചിരിക്കുന്നവർ അദ്ദേഹത്തിന്റെ കൂടെ .🙏🥰🌹
@T3WORLD
@T3WORLD 11 ай бұрын
☺️💯
@Guruji-x7c
@Guruji-x7c 11 ай бұрын
ജന മനസ്സിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു.. ഒരു വാടാ മലർ പോലെ ❤❤
@victoriamathew1826
@victoriamathew1826 11 ай бұрын
നല്ല മനുഷ്യൻ ആയത് കൊണ്ട് ആണ് ആളുകൾ കാണാൻ വരുന്നത് 🙏🙏
@sarammathomas1946
@sarammathomas1946 11 ай бұрын
ഉമ്മൻ ചാണ്ടി സാറിന് പകരം ആകാൻ കഴിയില്ല, പക്ഷെ കുറച്ചു കാലം കഴിയുമ്പോൾ ചാണ്ടി ഉമ്മൻ അതു പോലെ ആകും എന്ന് വിശ്വസിക്കുന്നു
@user-sf2wi5cl7s
@user-sf2wi5cl7s 11 ай бұрын
കേരളത്തിലെ ജനതയെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി സാറിനെ പോലെയുളള ആരെങ്കിലും ഇനി വരുമോ❤❤❤❤❤
@T3WORLD
@T3WORLD 11 ай бұрын
സാധ്യത തീരെയില്ല ചാണ്ടി ഉമ്മന് പോലും സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല
@davidstephen-yf8nm
@davidstephen-yf8nm 11 ай бұрын
എന്നും മനസ്സിൽ എന്നും ഓർക്കുന്നു. ഒരു അത്ഭുതമാണ്
@laisammasunny7961
@laisammasunny7961 11 ай бұрын
Prayers dear sir❤️❤️❤️❤️ചാണ്ടിമോൻ സാർ നെ പോലെ തന്നെ വരും ആ നന്മ കണ്ടു വളർന്നതല്ലേ ❤️❤️❤️
@subhatthampi7059
@subhatthampi7059 11 ай бұрын
മനുഷ്യൻ ഇങ്ങനെ ആകാൻ ❤❤❤❤
@sibichenkavithazha4047
@sibichenkavithazha4047 11 ай бұрын
ലോകം ഉള്ള കാലത്തോളം ഉമ്മൻ ചാണ്ടിയെ നല്ലവരായ ജനം ഓർക്കും എന്നതിന് തർക്കം ഇല്ല
@divind8882
@divind8882 11 ай бұрын
ഉമ്മൻ ചാടി സർ ഒരു പുണ്യാളൻ തന്നെ സംശയം ഇല്ല 🙏❤❤
@surendranpr2614
@surendranpr2614 11 ай бұрын
അദ്ദേഹം ഒരു സ്നേഹനിധി ആയിരുന്നു.
@treesapb5330
@treesapb5330 11 ай бұрын
ജനങ്ങൾക്കിടയിൽ ജീവിക്കാൻ ആഗ്രഹിച്ച സാറിന് ചുറ്റുംഇപ്പോഴു० ജനങ്ങളെകൊണ്ടു നിറയുന്നു. സാറിന്റെ ആത്മാവിന് സന്തോഷമാവു०. ജനങ്ങൾ എത്രമാത്രം അദ്ദേഹത്തെ സ്നേഹിക്കുന്നുഎന്നതിന്റെ തെളിവാണിത് ❤❤❤❤
@T3WORLD
@T3WORLD 11 ай бұрын
☺️💯🙏
@preethaarjun3902
@preethaarjun3902 11 ай бұрын
എന്റെ സാറെ 😢
@aleyammajohn6433
@aleyammajohn6433 11 ай бұрын
Thank you brother ഇപ്പോൾ വീഡിയോ കാണിച്ചതിന്. ഞാൻ മിക്കവാറും ചിന്തിക്കാറുണ്ട് ഉമ്മൻ ചാണ്ടിയുടെ ഒരു വീഡിയോയും കാണുന്നില്ലല്ലൊയെന്ന് . ആ നല്ല മനുഷ്യൻ്റെ ഓർമ്മകൾ എന്നും എല്ലായിടത്തും അലയടിക്കട്ടെ.എല്ലാം വിശദമായി പറഞ്ഞു തന്നതിനും നന്ദി. കാരുണ്യവാനായ ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏 ❤️ 🌹 🌹 🌹 🌹 👍👏👏👏💐
@T3WORLD
@T3WORLD 11 ай бұрын
Thank you ☺️🙏
@laisammasunny7961
@laisammasunny7961 11 ай бұрын
ജീവിച്ചിരുന്നപ്പോൾ വിശുദ്ധൻ ആയിരുന്നു. നമ്മുടെ കുഞ്ഞുഞ്ഞു ❤️❤️❤️
@franciskurian5669
@franciskurian5669 11 ай бұрын
Our beloved leader Oommen Chandy sir ❤️❤️❤️❤️❤️❤️❤️❤️
@marysfrancis3192
@marysfrancis3192 11 ай бұрын
ഇന്നലെ ഞാനും പോയി അദ്ദേഹത്തെ കാണാൻ പ്രാർഥിക്കാൻ.🙏🙏
@paulsonmani3994
@paulsonmani3994 11 ай бұрын
He is a saint🙏
@sajimathew2772
@sajimathew2772 11 ай бұрын
ഏകാന്തതയെ പേടിച്ച പാവം ഉമ്മൻ ചാണ്ടഅങ്ങ് ഒറ്റക്കല്ല
@T3WORLD
@T3WORLD 11 ай бұрын
☺️💯
@rosilygeorge5888
@rosilygeorge5888 11 ай бұрын
Very good perform
@T3WORLD
@T3WORLD 11 ай бұрын
☺️🥰
@divyamenon1209
@divyamenon1209 11 ай бұрын
Forever Oommen Chandi Sir 🙏😢 Forever in our hearts lives our beloved OCc❤
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 11 ай бұрын
ഒരു ദിവ്യനായി ജന്മനസ്സുകളിൽ അദ്ദേഹം ജീവിക്കുന്നു..ഇന്നും
@sarahgeorge1592
@sarahgeorge1592 11 ай бұрын
കഴിഞ്ഞ മാസം എനിക്കും പോയി സാറിനെ കാണാൻ സാധിച്ചു 😊
@T3WORLD
@T3WORLD 11 ай бұрын
☺️☺️
@radhamanivs7433
@radhamanivs7433 11 ай бұрын
സാറിന് പ്രണാമം 🙏🌹🙏
@mathewpulicken2103
@mathewpulicken2103 11 ай бұрын
I àdmire, adore and appreciate Mr. Oommen Chandy because we were classmates ❤ ♥. I even remember how he treated his friends ❤ and enemies alike. I remember how he reacted when a student threw COWDUNG at him when he was giving speech standing on the pillar of college gate 😳 😂 😐. I firmly believe that he is a Saint and is seated 💺 at the right ✅ hand ✋ of God 😊. 😊
@T3WORLD
@T3WORLD 11 ай бұрын
Well said 👌
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 11 ай бұрын
🇮🇳KEEP🔝 GOING🇮🇳 NALLAVANTE❤KALLARA🇮🇳JAY INDIA🇮🇳
@johnsondaniel8062
@johnsondaniel8062 11 ай бұрын
Oommen Chandy sir saint❤❤❤
@bijimon6696
@bijimon6696 11 ай бұрын
God bless you ❤
@kushymathai9821
@kushymathai9821 11 ай бұрын
Oomman Chandy always in people heart❤
@anurajeshrajesh3308
@anurajeshrajesh3308 11 ай бұрын
Miss you sir love you ❤ 😍
@Gilgal71
@Gilgal71 11 ай бұрын
😭😭😭😭😭😭😭❤️❤️❤️❤️❤️
@Marvij
@Marvij 11 ай бұрын
People had confidence, trusted him to live without fear in his term.
@lillykunjumon1454
@lillykunjumon1454 11 ай бұрын
We coming from.nrwyork to see umman chsndysir
@T3WORLD
@T3WORLD 11 ай бұрын
Ohh great ☺️🥰
@fregifrancis6448
@fregifrancis6448 11 ай бұрын
ഈ നശിച്ച ഭരണത്തിൽ നിന്നും ഈ നാടിനെ രക്ഷിക്കണേ എൻറെ ദൈവമേ.......😢
@bindu.rbalan3577
@bindu.rbalan3577 11 ай бұрын
അനുജ പറയുന്നവൻ അവിടെ നിന്ന് പറയട്ടെ. വിവരം മില്ലാത്ത വർ പലതും വിളിച്ചു പറയും. ഒരു സംസ്ഥാന ത്തെ ഭരിക്കുന്ന ആൾ പറഞ്ഞാൽ ഇങ്ങനെ യാണ് വേണ്ടത്. അതാണ് ഉമ്മൻ ചാണ്ടി സാർ ജനങ്ങൾക്ക് കാണിച്ച് തന്നത്. ഒരു സംസ്ഥാന ഭരിക്കുന്ന മുഖ്യ മന്ത്രി ജനങ്ങളിൽ എത്തുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ല. അത്രയും ഷെമ, സഹനശിതള, ജാനം, ബുദ്ധി, ഇത് വേണം. അത് അദ്ദേഹത്തിന് ഉള്ളത് കൊണ്ടാണ് ജനങ്ങൾ വാഴത്ത പെട്ടവൻ എന്ന് വിളിച്ചത്. ഇത് പോലെ ഈ ലോകത്തിൽ ഒരാൾക്കും സാധിക്കുകയില്ല 🙏🙏🙏🙏🌹🌹🌹❤❤
@T3WORLD
@T3WORLD 11 ай бұрын
☺️🥰
@sajeenasajeena5127
@sajeenasajeena5127 11 ай бұрын
Sathyam Mone Oommen sir nte office janagalude veedanu. Ethu artha rathiyilum sir nte veettil Keri challanulla swathanthryam sir janagalukku koduthirunu. Pavam .njan kollam gillakariyanu. Njan 2016 I'll Oommen sir ne Kanan puthupally sir nte veettil poy. Enthu nalla oru CM aayirunu Oommen sir.sherikkum enne albhuthapeduthy.sir nte veettinullilum muttathum aalkkarekondu nirayum. Athanu sir ne janangal snehikunathu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babyjoseph6090
@babyjoseph6090 11 ай бұрын
Nishkalankanaya Oru Manushyasnehi 🙏
@muhammedshereef1005
@muhammedshereef1005 11 ай бұрын
കുഞ്ഞൂഞ്ഞിനു എന്റെ ദുആ ഫലിക്കണമേ?....
@sajivarghese1245
@sajivarghese1245 11 ай бұрын
👍🙏🙏🙏💕
@teresa965
@teresa965 11 ай бұрын
Legend ❤
@nizarb1639
@nizarb1639 11 ай бұрын
ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഒരാൾ ഉണ്ട്. ഗാന്ധിജി.
@aninaalexander7814
@aninaalexander7814 11 ай бұрын
Ommen chandy 👍
@lobukmcherian7312
@lobukmcherian7312 11 ай бұрын
🙏🌹✝️🌹🙏
@jainkkunjappy7277
@jainkkunjappy7277 11 ай бұрын
❤❤❤❤
@tinyjose5568
@tinyjose5568 11 ай бұрын
UC sir pray for us sinners
@jacobgeorge7647
@jacobgeorge7647 11 ай бұрын
🙏🙏
@sumangalas4144
@sumangalas4144 11 ай бұрын
Kedavilakku
@sebijojoseph5423
@sebijojoseph5423 11 ай бұрын
🙏🙏🙏🌹🌹🌹🌹🌹
@merinavarghese9405
@merinavarghese9405 11 ай бұрын
Jangalkedyil pravarthicha oomanchandy sir, enu oomanchandy sirnu oppam jangal. Athamavinu santhi kitty samathanamai urangattea
@godisgreat3387
@godisgreat3387 11 ай бұрын
♥️♥️♥️🙏
@thresiammawilson3592
@thresiammawilson3592 11 ай бұрын
RIP
@bijimon6696
@bijimon6696 11 ай бұрын
My Bombay me he bijimon Dombhiveli
@muhammedshereef1005
@muhammedshereef1005 11 ай бұрын
രാഷ്ട്രീയസർവകലാശാല പുതുപ്പള്ളി കബറിടം.!
@chrisildapomthottam6153
@chrisildapomthottam6153 11 ай бұрын
Thanks
@redrosemedia8588
@redrosemedia8588 11 ай бұрын
Puthupalli pallyil appa youde kalarayil epozum aalukal kannum
@jancyanchu
@jancyanchu 11 ай бұрын
Sathyemmayum oru punyalmav chrithuvinte anusayi serikkum ellarem snehikkan mathrem ariyunna manushan drohikkunnavarem verukkatha punyalmav
@MathaiOuseph-h1e
@MathaiOuseph-h1e 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤
@vijayanap6391
@vijayanap6391 11 ай бұрын
ശ്രീ ഉമ്മൻചാണ്ടി ദൈവം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല..മുഖ്യമന്ത്രിക്കസേരിൽ ഇരിക്കുമ്പോൾ ധാരാളം ആളുകൾ കാണാൻവരും. എന്നാൽ കാൽകാരന് യാതൊരു ജോലിയുമില്ല. കാണുന്നമാത്രയിൽതന്നെ മുറിയിലേക്ക് വിളിക്കും. ആളുകളുടെ തിരക്കു കുറഞ്ഞാൽ വിശദമായി കുടുംബത്തെസംബന്നിച്ചുവരെ സംസാരിക്കും ആവശ്യമായ ഉപദേശങ്ങളും തരും..അതുകൊണ്ട് വളരെയധികം ബഹുമാനീക്കുന്നു.. ഇധ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു...
@jessybijoy5131
@jessybijoy5131 11 ай бұрын
🙏🙏🙏🙏❤❤❤❤🇮🇳🇮🇳🇮🇳🇮🇳😥😥😥😥
@sreekumarks812
@sreekumarks812 11 ай бұрын
🎉🙏🙏🙏
@johnjacob869
@johnjacob869 11 ай бұрын
ഉമ്മൻ ചാണ്ടി എന്നുള്ള വിളി അലോസരപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും ബഹുമാനിക്കാമായിരുന്നു.
@T3WORLD
@T3WORLD 11 ай бұрын
താങ്കൾക്ക് വീഡിയോ മുഴുവൻ ശ്രദ്ധിച്ചാൽ അറിയാം ഇടയ്ക്ക് ഞാൻ അങ്ങനെ വിളിക്കുന്നുണ്ട് പക്ഷേ എപ്പോഴും അത് വന്നിട്ടുണ്ടാവില്ല അത് സ്വാഭാവികം. മമ്മൂട്ടിയെ നമ്മൾ എപ്പോഴും മമ്മൂക്ക എന്ന് വിളിക്കാറില്ലല്ലോ... ഒരു വീഡിയോയിൽ അവതരിപ്പിക്കുമ്പോൾ ഇത് സ്വാഭാവികമാണ്... ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് കൊച്ചുകുട്ടികൾ പോലും എന്നെ ഉമ്മൻചാണ്ടി എന്നാണ് വിളിക്കുന്നത് എന്ന്... അതിൽ അദ്ദേഹത്തിന് യാതൊരു പരിഭവവും ഇല്ലായിരുന്നു, ചിരിച്ചുകൊണ്ടാണ് അന്ന് മനോരമ ന്യൂസിൽ അദ്ദേഹം അത് പറഞ്ഞത്... അതുമാത്രമല്ല താങ്കൾ എൻറെ വീഡിയോ ഒന്നൂടെ കണ്ടാൽ മനസ്സിലാകും ഞാൻ എപ്പോഴും അദ്ദേഹം എന്നാണ് പറയുന്നത് ഇടയ്ക്ക് എപ്പോഴോ ഉമ്മൻചാണ്ടി എന്ന് വന്നു പോയതായിരിക്കും
@lakshmi34535
@lakshmi34535 11 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abdulsamad6822
@abdulsamad6822 11 ай бұрын
❤❤❤😂😂😂😊
@spadmanabhan1681
@spadmanabhan1681 11 ай бұрын
😂Demoratic King of KL
@kuriakosrtt8123
@kuriakosrtt8123 11 ай бұрын
😅😮😢🎉😂❤
@KurianMV-xq7qo
@KurianMV-xq7qo 11 ай бұрын
Salpravarthakarude peru orikkalum vismruthamavukailla
@josekanjoothara9869
@josekanjoothara9869 11 ай бұрын
രാമൻ പുണ്യാളാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ😂
@babyjoseph8970
@babyjoseph8970 11 ай бұрын
Kedavilakku
@user-nl7kz5sh7e
@user-nl7kz5sh7e 11 ай бұрын
❤️❤️❤️❤️
@user-ld7gh8qc9e
@user-ld7gh8qc9e 11 ай бұрын
🙏🙏🙏
@sunisobhanan5327
@sunisobhanan5327 11 ай бұрын
@geethakrishnan4660
@geethakrishnan4660 11 ай бұрын
🙏
@minijoy5704
@minijoy5704 11 ай бұрын
👍🏻🙏🏻
@reejasentertainment3241
@reejasentertainment3241 11 ай бұрын
❤❤❤
@T3WORLD
@T3WORLD 11 ай бұрын
🥰🥰
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
Whoa
01:00
Justin Flom
Рет қаралды 60 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН