The Real Chief Minister In Kerala | Oommen Chandy | Akhil Marar | Milestone Makers |

  Рет қаралды 183,284

Milestone Makers

Milestone Makers

Күн бұрын

Пікірлер: 96
@Soorya-Ambroli
@Soorya-Ambroli Жыл бұрын
കേരള കോൺഗ്രസ്‌ ഉമ്മൻ ചാണ്ടി സാർ 🙏🏼 സ്നേഹം മാത്രം
@mastersviewpoint
@mastersviewpoint Жыл бұрын
ജനങ്ങൾ കോൺഗ്രസ്‌ ന്റെ ഒപ്പം നിൽക്കണം... കേരളം നന്നാവണം ♥️
@Jilljill1235
@Jilljill1235 Жыл бұрын
Sure❤
@mrjoker1303
@mrjoker1303 Жыл бұрын
എന്നാലേ ഞമ്മൻ്റെ ആളുകൾക്കും കുരിശ് ടീമിനും ഒരുമിച്ച് ഹിന്ദുക്കളെ അടിക്കാൻ പറ്റുകയുളളൂ .😂
@mastersviewpoint
@mastersviewpoint Жыл бұрын
@@mrjoker1303 ജോക്കർ... ആരാണ് ഹിന്ദുക്കളെ അടിച്ചത്? ശബരിമലയിൽ ആഭാസം നടത്തിയത് ആരാണ്... ഗണപതി മിത്തണ് എന്ന് പറഞ്ഞ ഷംസീർ പിൻവലിച്ചോ? ശബരിമല വിഷയം മറന്ന് പിണറായിക്ക് തുടർഭരണം കൊടുത്തത് ബിജെപി കൂടി വോട്ട് ചെയ്തിട്ടാണ്... കോൺഗ്രസ്‌ എന്നും ഹൈന്ദവ സംസ്കാരത്തെയും, മറ്റ് മത വിശ്വാസങ്ങളെയും ഒന്നിപ്പിച്ചിട്ടേ ഉള്ളൂ... ഉമ്മൻ‌ചാണ്ടി ആണ് മുഖ്യമന്ത്രി എങ്കിൽ ശബരിമലയിൽ അഭിസാരികകൾ കയറില്ല... സി പി എം കെണിയിൽ വീണ് ഇസ്ലാമിലെ "മതേതര വാദികൾ" ആയ ലീഗിനെ തോൽപ്പിച്ചു SDPI ക്ക് അധികാരം കൈമാറി ഈ നാട്ടിലെ ഹിന്ദു സമൂഹം... പിണറായി ഒരേ സമയം എല്ലാ വർഗീയ വാദികളുടെയും കളങ്കിത കച്ചവടക്കാരുടെയും വോട്ടും നോട്ടും വാങ്ങുന്ന കളികൾ ആണ് ഇവിടെ നടക്കുന്നത്....
@rahulj8012
@rahulj8012 Жыл бұрын
​@@mrjoker1303onn pode
@rulesbreaker7008
@rulesbreaker7008 Жыл бұрын
​@@mrjoker1303Ldf nte kattum bedam alle kurish Team onnnum cheyyula matte team ne nokkiyal mathi nammal
@parissbound8535
@parissbound8535 Жыл бұрын
2016 election തോറ്റപ്പോൾ ഇത്ര നല്ല ഭരണം കാഴ്ച്ച വെച്ചിട്ടും തോറ്റ്‌ വിഷമത്തോടെ മാധ്യമങ്ങളോട് സംസാരിക്കുന്ന ഉമ്മൻ ചാണ്ടിയെ ഇന്നും ഓർക്കുന്നു 😢
@Vpr2255
@Vpr2255 Жыл бұрын
എന്താ ചെയ്യാൻ കൂടെ ഉള്ളവരും ചതിച്ചു,
@jenniferjackson590
@jenniferjackson590 11 ай бұрын
Athukonda 9 years ayit kidannu anubavikunne ellam koode.
@_________KING_________________
@_________KING_________________ Жыл бұрын
തീർത്തും 101% സത്യസന്ധമായ കാര്യമാണ് അഖിൽ ഉള്ളത് ഉള്ളത് പോലെ തുറന്നു പറഞ്ഞത്. ഇത്രെയും ജനകീയൻ ആയ അധികാരത്തിൽ ഐശ്വര്യം ഉള്ള മുഖ്യമന്ത്രി കേരളത്തിന്‌ എന്നും ഒരു തീരാ നഷ്ടം. അതിനു ഉദാഹരണം ജനസാഗരങ്ങൾക്ക് ഉമ്മൻ ചാണ്ടി സാറിനോടുള്ള ഇഷ്ടവും, ബഹുമാനവും - സത്യസന്ധമായ കാര്യങ്ങൾ 👌🏻
@KUNUKUNUSABU
@KUNUKUNUSABU Жыл бұрын
😓 പാവം ആയിരുന്നു ആദ്ദേഹം.
@Adhiradh
@Adhiradh Жыл бұрын
ellarum marikkumbol stiram diloge 🥱
@KUNUKUNUSABU
@KUNUKUNUSABU Жыл бұрын
@@Adhiradh പരിശുദ്ധ ഉമ്മൻ ചാണ്ടി പിതാവ് മരിച്ചിട്ടില്ല. ജനഹൃദയങ്ങലീലൂടെ അന്നും ഇന്നും എന്നും ജീവിക്കുന്നു 🙏
@Adhiradh
@Adhiradh Жыл бұрын
@@KUNUKUNUSABU enthuva dey itu 😹
@akshaypm4212
@akshaypm4212 Жыл бұрын
​@@Adhiradhതലയ്ക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ..?😂
@Adhiradh
@Adhiradh Жыл бұрын
@@akshaypm4212 athu nenakke 😒
@s_ee_n__u
@s_ee_n__u 9 ай бұрын
One and only legend ❤
@ashrafthottappayi3873
@ashrafthottappayi3873 Жыл бұрын
Akhil you said it ❤
@afluachu7077
@afluachu7077 Жыл бұрын
അതെ സത്യം
@akhilash7538
@akhilash7538 Жыл бұрын
100% true❤❤❤
@ganeshagopal1552
@ganeshagopal1552 Жыл бұрын
Akhil Marar super interview
@forcarmalayalam
@forcarmalayalam Жыл бұрын
ഇത്രയും അറിവുള്ള ആളായിരുന്നൊ അഖിൽ മാരാർ❤❤❤❤
@eachusworld427
@eachusworld427 Жыл бұрын
😂
@Naseer-or8jp
@Naseer-or8jp Жыл бұрын
The real Cm 💯% ഉമ്മൻ ചാണ്ടി ❤
@TheVinodks
@TheVinodks 8 ай бұрын
ഉടായിപ്പ് ചാണ്ടി
@sandeepms675
@sandeepms675 Жыл бұрын
സഹോദര ഇനിയും ഉമ്മൻ ചാണ്ടി ഭരിക്കും. അടുത്ത നമ്മുടെ കേരള മുഖ്യൻ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ കീ ജയ്
@nisarkasi514
@nisarkasi514 Жыл бұрын
അഖിൽ മാരാർ .❤
@gundoos1414
@gundoos1414 Жыл бұрын
ഒരാൾ മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും എത്ര പുകഴ്ത്തിയാലും മതിയാവില്ല എന്നാൽ അദ്ദേഹം ജീവിച്ചിരിക്കുന്ന സമയത്ത് എത്ര കരിവാരിത്തേക്കാൻ ഉം മടിക്കില്ല *പ്രബുദ്ധ കേരളം*
@vishnu6613
@vishnu6613 Жыл бұрын
Athu konda ippo anubhavikunne..
@Vpr2255
@Vpr2255 Жыл бұрын
ഹിന്ദു വർഗീയ കാർഡ് ഇറക്കി സിപിഎം അന്ന്
@anujashajikumar1510
@anujashajikumar1510 Жыл бұрын
സത്യം
@kasi7996
@kasi7996 Жыл бұрын
കൊണ്ഗ്രെസ്സ് എന്ന പാർട്ടിയെ ഈ സ്ഥിയിൽ ആക്കിയത് കരുണാകരൻ എന്ന വ്യക്തിയുടെ വീക്ഷണം ആണ്
@ajuzi998
@ajuzi998 11 ай бұрын
ഉമ്മൻ ചാണ്ടി സർ...❤❤❤
@Noush347
@Noush347 Жыл бұрын
Ur correct
@girijabhai4388
@girijabhai4388 Жыл бұрын
Yes 👍👍
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍🙏
@aswanikumarkumar7837
@aswanikumarkumar7837 Жыл бұрын
❤️❤️❤️
@shahidmohamed703
@shahidmohamed703 11 ай бұрын
കരുണാകരൻ ആണ് കോൺഗ്രസ്‌ പാർട്ടിയെ വളർത്തിയതും തളർത്തിയതും... ഉമ്മൻ ചാണ്ടി ഏറ്റവും നല്ല വികസന നായകനും, ജനകീയനും ആണ്
@anuragsree9409
@anuragsree9409 Жыл бұрын
💯
@anandamnair9954
@anandamnair9954 Жыл бұрын
Akhil nee oru Mantra akanam, nalla bharanam kazhcha vekkanam, CM akanam, enikku free treatment tharan, my prayers.
@usuffebrahim2599
@usuffebrahim2599 Жыл бұрын
Good 👍👍👍👍👍
@manukmathew8996
@manukmathew8996 Жыл бұрын
Kerala congress thirichu veranam❤
@marysamuel9357
@marysamuel9357 Жыл бұрын
😢😢😢
@sajeenasajeena5127
@sajeenasajeena5127 Жыл бұрын
Sathyam Mone. Oommen sir ne ariyan vaiki poy . Oommen sir jana Priya CM aayirunu. orikkalum Oommen sir ne pole oru CM keralathil undakilla.
@മച്ചു.4884
@മച്ചു.4884 Жыл бұрын
കോണ്ഗ്രസ് എന്ന പാർട്ടിയെ ഒഴിച്ച്നിർത്തിയാൽ വളരെ നല്ലവെക്ത്തിയായിരു അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലക്ക് അത്രത്തോളം മികച്ചതായിരുന്നില്ല കരണം കൂടെയുള്ളവർ അദ്ദേഹത്തെ ഭരിക്കാൻ വീട്ടില്ലെന്നതാണ് സത്യം. ....പക്ഷെ എല്ലാവരെയും കൂടെ നിർത്താൻ വിഷമിപ്പിക്കാതിരിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ...
@Vpr2255
@Vpr2255 Жыл бұрын
എങ്കിളും 4 seat ഭൂരിപക്ഷം കൊണ്ടു എത്ര വികസനം നടത്തി! കൊച്ചി മെട്രോ, വിഴിഞ്ഞം....
@jabinkooloth
@jabinkooloth Жыл бұрын
@@Vpr22554 ഭൂരിപക്ഷം ഇല്ല, 1 😮 71 / 69 ആയിരുന്നു 2011ലെ സീറ്റ് നില... എന്നിട്ട് അദ്ദേഹം കൊണ്ട് വന്ന വികസനങ്ങളും പദ്ധതികളും രണ്ടാം term ആയിട്ട് പോലും പിണറായിക്കൊന്നും പറ്റിയിട്ടില്ല ... 1. കാരുണ്യ സഹായ പദ്ധതി 2. കണ്ണൂർ ഇന്റർനാഷണൽ എയർ പോർട്ട് 3. കൊച്ചി മെട്രോ 4. വിഴിഞ്ഞം തുറമുഖം 5. സ്മാർട്ട് സിറ്റി പ്രൊജക്റ്റ് 6. ടെക്നോ പാർക്ക് Phase 03@ തിരുവനന്തപുരം 7. Govt മെഡിക്കൽ കോളേജ്‌സ് 8. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി 9. എപിജെ അബ്ദുൾകലാം ടെക് യൂണിവേഴ്സിറ്റി 10. KR നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിശ്വൽ സയൻസ് ആൻഡ് ആർട്സ് 9.
@jazzmk1311
@jazzmk1311 Жыл бұрын
ഇതൊക്കെ അവലോഡു പറഞ്ഞിട്ട് ഒരുകാര്യവുമില്ല 😂😂അവളൊരു പാവം ആണ്‌
@thamburanedachenakunkannair707
@thamburanedachenakunkannair707 Жыл бұрын
അവൾക്ക് ഇത് വീട്ടീ കൊണ്ടുപോയി കഞ്ഞീടെ കൂടെ നാക്കിന്റെ മർമ്മത്ത് തേച്ച് കുടിക്കാൻ അല്ല ഇന്റർവ്യൂ എടുക്കുന്നത്...ലക്ഷക്കണക്കിന് ആളുകൾ കാണുന്ന യൂട്യൂബ് ചാനലിൽ ഇടാനാ.....😂
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Pavam
@satheeshkk9569
@satheeshkk9569 Жыл бұрын
മോനെ അഖിലേ ഇ കെ നായനാരെന്ന ഒരു മുഖ്യമന്ത്രിയെ അറിയുമോ
@Vpr2255
@Vpr2255 Жыл бұрын
ഒരു Rape കേസ് നടന്നാപ്പോൾ അത് ചായ കുടി പോലെ പറഞ്ഞ പൊട്ടൻ 😏
@sivansiva9791
@sivansiva9791 Жыл бұрын
😢Natakah mnraimansila kuvahvan 😢
@rafeequeali-ck6mg
@rafeequeali-ck6mg Жыл бұрын
ഇത് കേൾക്കുന്ന പാർവതി 😄: അ അതെ അതെ.😂😂
@aleenaros7471
@aleenaros7471 Жыл бұрын
ഞാനും ശ്രദ്ധിച്ചൂ
@manomohanm
@manomohanm Жыл бұрын
sathyam☹️☹️☹️
@abdulmajeed8769
@abdulmajeed8769 Жыл бұрын
മറക്കില്ല😢അടിയ ന്തിരാവസ്ഥ : രാജൻ : ഈച്ചരവാര്യരുടെ കണ്ണീർ:😢 അത് കരുണാകരനും:കോൺഗ്രസ്സും😊.
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
പിന്നെ പിണറായി പോലീസ് ഏത്ര ആള്കാരെ വെടി വെച്ച് കൊന്നു? എത്ര ആള്കാരെ ലോക്കപ്പിൽ ഇടിച്ച് കൊന്നു?? ആവർ ഒന്നും മനുഷ്യർ അല്ലേ?
@zamalthomas7451
@zamalthomas7451 Жыл бұрын
Hlo bro
@dhaneshnadumury5225
@dhaneshnadumury5225 Жыл бұрын
Rajabaranam rajabakthi രാജാവിന് മുന്‍പില്‍ kumbidal കഴിഞ്ഞിട്ട് വർഷങ്ങൾ ആയി..അതിനു janakeeya സർക്കാർ സംവിധാനം ആയി 😂
@junaidek8901
@junaidek8901 Жыл бұрын
Ek naynar
@josmijose5913
@josmijose5913 Жыл бұрын
Congress partyil Oomen chandyepole oru nethavu enni undavila
@vishnuthampy4013
@vishnuthampy4013 Жыл бұрын
Kerala janatha parachayapeduthi. Athangane varu malayalikalalle😢
@AimOnlineMarketingCo
@AimOnlineMarketingCo Жыл бұрын
ഭീക്ഷണി പെടുത്തിയാൽ ചെയ്തു കൊടുക്കുന്ന മുഘ്യമന്ത്രി ആണോ ജനകീയൻ 😂😂😂
@muhammedSalih-zg6wt
@muhammedSalih-zg6wt Жыл бұрын
പുള്ളി പറഞ്ഞത് നിനക്ക് മനസിലായില്ല !
@safanmuhammed7281
@safanmuhammed7281 Жыл бұрын
അല്ലെങ്കിലും ഒരാൾ ജീവിച്ചിരിക്കുബോൾ ചിത്തത് പറയും അതേസമയം ഒരാൾ മരിച്ചാൽ നല്ലത് പറയും 😢
@twinB1989
@twinB1989 Жыл бұрын
പിണു മരിച്ചാൽ പോലും നല്ലത് പറയൂല
@motorlogy
@motorlogy Жыл бұрын
Chandi oommen verrun unde magaa
@armadasy
@armadasy Жыл бұрын
ഏതാ ഈ ചെങ്ങാതി ....
@Adhiradh
@Adhiradh Жыл бұрын
mla aha 😹
@somanav7088
@somanav7088 Жыл бұрын
പണ്ഡിതനാണ് അല്ലേ
@Adhiradh
@Adhiradh Жыл бұрын
alla 🥱
@mohamedmanu5693
@mohamedmanu5693 Жыл бұрын
Karyam sdikkan kakkusile poda pulle
@johnmathewjohnmathew2897
@johnmathewjohnmathew2897 Жыл бұрын
ഇതാരാ ?!!. കഷ്ടം ചരിത്രം വല്ലതും അറിയാമോ? അടിയന്തരാവസ്ഥ അറിയാമോ? ആദിവാസി ഭൂസമരം അറിയാമോ?
@abdulbarislimslim215
@abdulbarislimslim215 Жыл бұрын
600 ഉലുവ പെൻഷൻ 18 മാസം തുച്ഛമായ വർക്കു കടം പറഞ്ഞ മുഖ്യമന്ത്രിയും 1600 രൂപ പെൻഷൻ കൂടുതൽ പേർക് കൃത്യമായി കൊടുക്കുന്ന മുഖ്യമന്ത്രിയും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് മിസ്റ്റർ അഖിൽ മാരാർ ജി 😉..ഉമ്മൻ ചാണ്ടിയെ പോലെയല്ല പിണറായി വിജയനെ പോലോത്ത ഒരു മുഖ്യമന്ത്രിയാണ് കേരളത്തിന്‌ ഇനി ആവശ്യം
@TheVinodks
@TheVinodks 8 ай бұрын
അഖിൽ മാരാർ നല്ലൊരു.. സതീശൻ ആണ്.. അതിലുപരി നല്ലൊരു 🌹നും
@sidharthraj9269
@sidharthraj9269 Жыл бұрын
അന്ന് ഉമ്മൻചാണ്ടി തോറ്റത്തിന്റെ ആണ് ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത് 😢😢
@ajunaji7538
@ajunaji7538 Жыл бұрын
സത്യം
@saraswathi2381
@saraswathi2381 Жыл бұрын
@sobhananraghavan1811
@sobhananraghavan1811 Жыл бұрын
@jijomathew3757
@jijomathew3757 Жыл бұрын
@akhilkpaul2440
@akhilkpaul2440 Жыл бұрын
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 104 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 35 МЛН
Samagamam with  Oommen Chandy | EP:38 | Amrita TV Archives
34:30
Amrita TV Archives
Рет қаралды 46 М.
Akhil Marar latest Interview MT Vlog
36:57
MT Vlog
Рет қаралды 69 М.
Samagamam with  Oommen Chandy | EP:37 | Amrita TV Archives
31:40
Amrita TV Archives
Рет қаралды 116 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 104 МЛН