രണ്ട് ശവക്കോട്ടകൾ തമ്മിലുള്ള വ്യത്യാസം 1)15 ലധികം പെന്തക്കോസ്ത് സഭകളുടെ 2) യാക്കോബായ സഭയുടെ.

  Рет қаралды 199,453

GospelTV UP

GospelTV UP

Күн бұрын

Пікірлер: 1 200
@MJ-cx8hy
@MJ-cx8hy 6 ай бұрын
100% യോജിക്കുന്നു, പലരുടേയും ഹൃദയത്തിൽ അടക്കി വിങ്ങിക്കിടക്കുന്ന ഒരു സങ്കടം. ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം ഇതിനൊരുപരിഹാരവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@rejikd8797
@rejikd8797 4 ай бұрын
പാസ്റ്റർ താങ്കളുടെ നിരീക്ഷണം വളരെ ശരിയും ആത്മാർത്ഥവുമാണ് ഇതുപറയാൻ കാണിച്ച അർജവത്തിന് നന്ദി. താങ്കളുടെ സമൂഹം തിരുത്തുന്നതുവരെ തുടരുക. ഞാൻ ലാറ്റിന് കത്തോലിക്കാ വശ്വസിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@Payanamvibe
@Payanamvibe 4 ай бұрын
പെന്തകൊസ്തു സമൂഹത്തിനു കൊടുക്കാൻ കഴിയുന്ന ഏറ്റവും വിലയേറിയ ഉപദേശം...... അഭിനന്ദനങ്ങൾ 💐
@JG-ub2tf
@JG-ub2tf 6 ай бұрын
കത്തോലിക്കരുടെ സിമിത്തേരി നല്ല മനോഹരമാണ് 🙏🏻😍
@jamespk5839
@jamespk5839 6 ай бұрын
Sariya. Jeevichirikkumbol nokkiyillengilum marichal kallara bangiyayi undakkum
@bennysebastian7348
@bennysebastian7348 6 ай бұрын
​@@jamespk5839ജീവിച്ചിരിക്കുമ്പോൾ പിന്നെ താങ്കള്‍ ആണോ താങ്കളുടെ നാട്ടിലെ കത്തോലിക്ക കുടുംബാംഗങ്ങളെ നോക്കുന്നത്. കാര്യം പറയുമ്പോള്‍ ഒരു മാതിരി ഊളത്തരം പറയരുത്
@mrsunujose
@mrsunujose 6 ай бұрын
സിമിത്തീരി കാണണം എങ്കിൽ തൃശ്ശൂർ ഒല്ലൂർ പള്ളി സിമിത്തീരി കാണണം....
@hhgh-x9x
@hhgh-x9x 6 ай бұрын
Correct ❤❤👍
@littleflower4477
@littleflower4477 6 ай бұрын
ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???
@thampitg
@thampitg 5 ай бұрын
👍👍👍🙏🙏 പ്രതികരിച്ചതിന് നന്ദി ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@babupa7633
@babupa7633 6 ай бұрын
ഈ രണ്ട് പേരോടും ഇപ്പൊ വലിയ ആദരവ് തോന്നുന്നു. മരിച്ചവർ നമ്മുടെ മാതാ പിതാക്കൾ ആണെന്നും സഹോദരങ്ങൾ ആണെന്നും അവരോടു നമ്മൾ ആദരവ് ഉണ്ടാവണം എന്ന് ഇപ്പോഴെങ്കിലും തോന്നിയതിൽ വളരെ സന്തോഷം. നിങ്ങൾക് ആയിരം സ്തുതികൾ. 🙏🏻🙏🏻🙏🏻
@Idukki4428
@Idukki4428 6 ай бұрын
സ്തുതി ദൈവത്തിനുള്ളതാണ് Bro
@mathewdevasia5357
@mathewdevasia5357 6 ай бұрын
നി ങ്ങൾ പെന്തകോസ്ത് കാരല്ലേ
@georgeva580
@georgeva580 6 ай бұрын
പൊന്തകൊയ്ക്ക് ജീവിച്ചിരിക്കുമ്പോൾ കിട്ടുന്ന തുട്ട് മതി.
@sana2578
@sana2578 6 ай бұрын
​​​​​@@georgeva580പൊന്തക്കൊയൊ georgeകാ തൊലിക്കൻ ആണോ.ജീവിച്ചിരിക്കുമ്പോൾ അതുപോരെ മരിച്ചവരെ 7,16,31,41,(ഇത് മക്കളുടെ തിരക്കനുസരിച്ചും)പിന്നെ ആണ്ടിലാണ്ടിൽ വിളിച്ചു വരുത്തി പിരിവും നെയ്യപ്പം തിന്നാൻ നിങ്ങളെപ്പോലെ കുറച്ചെണ്ണവും .
@JosephkuttyMathew
@JosephkuttyMathew 6 ай бұрын
@@mathewdevasia5357 Pentacostkare uruttiyal kooduthal like kittum. Etavum nalla funeral service pentacostkarudeya. Evenmar sheetavanun alla ushnavanum alla. UT business & Money making frauds.
@easowtv8791
@easowtv8791 6 ай бұрын
100 % വാസ്തവം. ഈ വിഷയം സമയോചിതമായി സമൂഹത്തിൽ കൊണ്ടുവന്നതിന് വളരെ നന്ദി. സമാന അനുഭവം ഞങ്ങൾക്കും ഉണ്ട്... വേണ്ടപ്പെട്ടവർ വിവേകപൂർവം ഈ വിഷയം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@littleflower4477
@littleflower4477 6 ай бұрын
ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???
@ponnammalazar8078
@ponnammalazar8078 6 ай бұрын
ഞാനും ഇതേപ്പറ്റി പലനാളും ചിന്തിച്ചിട്ടുണ്ട് ഇപ്പോൾ നിങ്ങൾ തന്നെ മറുപടി കൊടുത്തതിനായി ദൈവത്തിനു സ്തോത്രം
@adamben7933
@adamben7933 6 ай бұрын
True 😂
@johncdanieldaniel8791
@johncdanieldaniel8791 6 ай бұрын
ദൈവത്തെ പേടിയില്ല, മനുഷ്യനോട് ബഹുമാനമില്ലാത്ത ഒരു കൂട്ടർ ഉണ്ടെങ്കിൽ അത് പെന്തകോസ്ത്കാർ മാത്രമാണ്
@saleemsali4250
@saleemsali4250 6 ай бұрын
ഒടുക്കത്തെ പിശുക്ക് ആണ് അവർക്ക്
@sana2578
@sana2578 6 ай бұрын
ആദ്യം John പോയി സ്വന്തം കണ്ണിലെ കോൽ എടുക്ക് പിന്നെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്ക്.ആദ്യം നിങ്ങൾ ദൈവം തന്ന കല്പന അനുസരിച്ചു നടക്ക്.
@JosephkuttyMathew
@JosephkuttyMathew 6 ай бұрын
@@sana2578 Jonite kannil kolalla thekum thadiya (teakwood)
@jelsaroniyo4801
@jelsaroniyo4801 5 ай бұрын
Ellavarum anganeyalla chetaa​@@saleemsali4250
@JosephkuttyMathew
@JosephkuttyMathew 5 ай бұрын
John nte appanodu chodicha satyam (truth) ariyam.
@BincyWorld
@BincyWorld 6 ай бұрын
100% ഞാൻ പാസ്റ്റർമാരുടെ അഭിപ്രായയത്തോട് യോജിക്കുന്നു,🙏🙏🙏
@joykurien9194
@joykurien9194 6 ай бұрын
ദൈവ ദാസ്സന്റെ ഇതിനു മുൻപുള്ള പല വിമർശനങ്ങളും അംഗീകരിക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ട് എങ്കിലും ഇതൊരു സത്യാവസ്ഥ തന്നെയാണ് 🙏
@littleflower4477
@littleflower4477 6 ай бұрын
പാസ്റ്ററേ ശവക്കോട്ട മാത്രമല്ല എല്ലാ സ്ഥാപമങ്ങളും വൃത്തിയായിട്ടു തന്നെ സൂക്ഷിക്കണം. പിന്നെ ഒരു കാര്യം മരിച്ചുപോയ മാതാപിതാക്കളാരും അവിടെയില്ല. അവ൪ രക്ഷിക്കപ്പെട്ടവരാണെങ്കി ക൪ത്താവിനൊപ്പമാണ്...
@littleflower4477
@littleflower4477 6 ай бұрын
ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???
@adamben7933
@adamben7933 6 ай бұрын
👍👍
@sureshkannekkadan3259
@sureshkannekkadan3259 6 ай бұрын
മരിച്ചു പോയവരിൽ നിന്ന് ദശാംശം കിട്ടില്ലല്ലോ
@sarammamathew8349
@sarammamathew8349 6 ай бұрын
101% correct 💯, 40 varsham dasamsam kodutha ammachiye savakkottakkullil adakkan sammathikkatha Pentacost karanu Kottarakkara cheruvakkal AG sabhakkar
@abythomas9338
@abythomas9338 6 ай бұрын
ഞാനും ഒരു പെന്തക്കോസ്ത് കാരൻ 😂😂
@mercyjohn8119
@mercyjohn8119 6 ай бұрын
😂
@achuooszone8471
@achuooszone8471 6 ай бұрын
പ്രണ്ടക്കോസ്തു കാർക്ക് ഉം അവിടെ ഭംഗി ആയി നല്ല മരങ്ങൾ പൂ മരങ്ങൾ വെക്കാം. അതു ഭംഗി അല്ല?
@sonysir1
@sonysir1 6 ай бұрын
😂😂😂😂correct anu
@JaisonThomas-e9q
@JaisonThomas-e9q 6 ай бұрын
പെന്തക്കോസുകാർ അങ്ങനെയാണ്. തീറ്റിയാണ് അവരുടെ മെയിൻ പരിപാടി. ഉപവാസ പ്രാർത്ഥന വച്ചാലും ബിരിയാണിയാണ്,
@mercyjohn8119
@mercyjohn8119 6 ай бұрын
സത്യം,,,,,,,,,,,,,,
@saifanoor8853
@saifanoor8853 6 ай бұрын
😂 sathyam
@kuriakosekuriakose3708
@kuriakosekuriakose3708 6 ай бұрын
@@JaisonThomas-e9q ഈ പെന്തക്കോസ്തുകാര് എല്ലാവരും തീറ്റ പ്രാന്തന്മാർ അല്ല അത് അതിനുദാഹരണം പെന്തക്കോസ് കൂട്ടായ്മയിൽ വരുന്നവരെ അതിനുമുൻപ് ഏത് സഭയിലോ ഏത് പ്രാർത്ഥന വിഷയത്തിൽ നിന്നവരാണ് അവരവിടെ നിൽക്കുമ്പോഴും ഈ തീറ്റ പ്രാന്ത് അവർക്കുണ്ട് അത് യാക്കോബായ ആയാലും കത്തോലിക്കൽ ആയാലും എല്ലാം ശരിയാ അവർക്ക് ഞായറാഴ്ചയായ പോത്തിറച്ചി മേടിക്കുക പോത്ത് ഇല്ലെങ്കിൽ പിന്നെ ഞായറാഴ്ച ആവില്ല ഇങ്ങനെ കുറെ ചിന്താഗതിക്കാരുണ്ട് പക്ഷേ അതല്ലാത്ത മനുഷ്യരും ഇതിനകത്ത് ഉണ്ട് ഉള്ളതുകൊണ്ട് ഭക്ഷിച്ച് വില തീറ്റ മാത്രം തോന്നും ഇല്ലാത്തവരും ഇതിനകത്ത് ഉണ്ട് അപ്പോൾ ഈ തിന്നാൻ ജാഗ്രത ഉള്ളവര് എന്ത് ചെയ്യും കമ്മിറ്റിയിൽ അംഗമായി പിന്നെ കമ്മിറ്റി തീരുമാനിക്കും നാളെ ഉപവാസ പ്രാർത്ഥനയാണ് അല്ലെങ്കിൽ ഒരു പത്ത് ദിവസവും പ്രാർത്ഥന ഉപവാസ പ്രാർത്ഥന കഴിയുമ്പോൾ ഒരു തീറ്റ അങ്ങനെ അവർ തീരുമാനിക്കും മറ്റുള്ളവരിതിനകത്ത് കൈ കടുത്താറില്ല സഭയുടെ ഫണ്ടിന്നിടത്ത് ഇങ്ങനെ ദുരുപയോഗം ചെയ്യും തിന്നാനും കുടിക്കാനും ഓരോ കാര്യത്തിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്
@MsSK-l1x
@MsSK-l1x 6 ай бұрын
അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല സഹോദരാ...
@Sa5232
@Sa5232 6 ай бұрын
E pareyunnayal thinnathe vaayu ano thinnunne
@sajijoseph9016
@sajijoseph9016 6 ай бұрын
💯..I am a Catholic. I also experienced the same thing while attending the funeral ceremony of a Pentecost member. Of course, we have differences in religious beliefs, but I personally believe that a person who lived with us for 60 or 70 years deserves respect even after their soul has departed. With all respect, this is a revolutionary thought from two young people.
@skariapj1798
@skariapj1798 6 ай бұрын
യങ് പീപിൾ ഒന്നുമല്ല. പ്രായമായവരാ..!!
@thomascj3827
@thomascj3827 6 ай бұрын
ഇതൊക്കെ ഒറ്റപ്പെട്ട സഭവങ്ങളാണ്, ഇതിനു മാറ്റം വരേണ്ടത് തന്നെ. ഒരു സംശയ.വും വേണ്ട. മാന്യമായ സെമിതെരിയും ഒക്കെ ഉള്ള ധാരാളം സഭകളും ഉണ്ടു. ഇത്തരക്കാരെ ബോധവൽക്കരിക്കുക എന്നതാണ് ശരിയായ വഴി. എല്ലാവരെയും അടച്ചക്ഷേപിക്കുമ്പോൾ. കോവിടുകാലത്തും, പ്രകൃതിദുരന്തങ്ങളുടെ കാലത്തും നടന്ന ശവമടക്കും മറക്കേണ്ട. ചിലപ്പോഴെങ്കിലും ഏതു മനോഹരമായ സെമിതേരിയുണ്ടെങ്കിലും കാര്യങ്ങൾ നമ്മുടെ പരിധി വിട്ടു പോയെന്നു വന്നേക്കാം. മനുഷ്യരെ ബോധവത്കരിക്കുന്ന വീഡിയോക്ക് അഭിനന്ദനങ്ങൾ ❗
@reenageorge6140
@reenageorge6140 6 ай бұрын
ഞാനും ഒരു പെന്തകോസ്ത് സഭ യ്യിൽ 23 വർഷമായി ആരാധിക്കുന്നു.. ഞങളുടെ സഭക്ക് നല്ല ഒരു സെമി ത്തേ രി ഉണ്ട് എങ്കിലും ഇത്തരം തിരുത്തേണ്ട കാര്യങ്ങൾ പറയുമ്പോൾ കൊറോണ കാലം പറയുന്നത് എന്തിനാ.? കല്യാണം പൊടി പൊടിക്കുന്നുണ്ടല്ലോ..? ശവമടക്ക് മാന്യമായി നടത്തണം.. അത് നല്ല ഒരു സമൂഹത്തിന്റെ ഭാഗമാണ്.. 9 വർഷം മുൻപ് ഞാൻ ഒരു close ഫ്രണ്ട് ആയിരുന്ന ചേച്ചി യുടെ സംസ്കാരത്തിന് പോയി 45 വയസ്സ് മാത്രം ഉള്ള അതി സുന്ദരി ആയിരുന്നു അവർ.. ബോഡി അടക്കിയത് ഒരു മലയുടെ മുകളിൽ കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥലത്തു വളരെ വിഷമം തോന്നി . അവർ മുംബൈmalayali ആയിരുന്നു.. അവരുടെ മകൻ 20 വയസ്സുള്ള പയ്യൻ തേങ്ങി കരഞ്ഞു അമ്മയെ ഇവിടെ ആണോ അടക്കുന്നേ എന്നും പറഞ്ഞു 😢😢😭.. ആ മോൻ ഇപ്പോൾ വിശ്ശ്വസത്തിൽ പോലും ഇല്ല.. ന്യായമായ കാര്യങ്ങൾ പറയുമ്പോൾ ഇത്തരം മുട്ടാപോക്ക് നയം പെൻതോകോസ്തുക്കാർക്ക് പൊതുവെ ഉണ്ട്. കൊറോണ വന്നപ്പോൾ താങ്കൾ പുറത്തിറങ്ങിയില്ലല്ലോ.. അത് പറഞ്ഞ് ഇപ്പോളും വീട്ടിലിരിക്കുമോ? തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുക.. മാന്യമായ ശവമടക്ക് സംസ്കാരത്തിന്റെ ലക്ഷണം ആണ്.. ബൈബിൾ അങ്ങനെ പറയുന്നുണ്ട്..❤
@ValsammaTitus
@ValsammaTitus 6 ай бұрын
@@reenageorge6140 yes
@thomasabraham7970
@thomasabraham7970 6 ай бұрын
😂😂😂
@littleflower4477
@littleflower4477 6 ай бұрын
ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???
@skariapj1798
@skariapj1798 6 ай бұрын
​@@reenageorge6140 ✌️🙏👍
@TheTrueFaith
@TheTrueFaith 6 ай бұрын
ഇത് ഉയിർക്കുവാനുള്ള ശരീരം ആണ് എന്ന ചിന്ത എങ്കിലും ഉണ്ടായിരിക്കേണം. നന്ദി സാജു പാസ്റ്റർ. Ittoop Aluckal Corepiscopa. Jacobite church
@reethathomas6321
@reethathomas6321 6 ай бұрын
ശരീരം ഒരിക്കലും ഉയർക്കില്ല നിത്യജീവൻ പ്രാപിച്ചനിത്യജീവൻ ആത്മാവാണ് വീണ്ടും ഉയർത്തെഴുന്നേൽക്കുന്നത്
@franklinjose9541
@franklinjose9541 6 ай бұрын
നായി ആണോ ഉയർത്തുന്നേ
@nijakuriyakose6016
@nijakuriyakose6016 6 ай бұрын
😊😊
@KorgKey-v6l
@KorgKey-v6l 6 ай бұрын
ഞാനും ഒരു പെൻതികൊസ്തു കാരൻ ആണ്. ഈ പറഞ്ഞതെല്ലാം.. ഓരോ പോയിന്റും സത്യങ്ങൾ ആണ്. 👌
@littleflower4477
@littleflower4477 6 ай бұрын
ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???
@jobinjoselukose5534
@jobinjoselukose5534 6 ай бұрын
​@@littleflower4477jeevichirikumbozhum marichkazhinjalum kodukkenda bahumanam kaanikkanam. Pentecostal sabhakakil marichkazhinjal theernn. Pinne thirinj nokkilla. Njan kandittundu
@augustineaugustine7134
@augustineaugustine7134 6 ай бұрын
ലോകസ്നേഹംദൈവത്തോടുള്ളശത്റതവം
@VINITHA.KVINITHA.K
@VINITHA.KVINITHA.K 5 ай бұрын
👍​@@littleflower4477
@publicreporterpc5361
@publicreporterpc5361 5 ай бұрын
എന്തിനാണ് ഹിന്ദുമതത്തിൽ നിന്നും മതം മാറി ആണും പെണ്ണും കെട്ടവർ ആയത് , by മുരളി മേനോൻ , RSS
@tinatitus9366
@tinatitus9366 6 ай бұрын
Pastor i totally agree with you something must be done
@vishnuvichu4916
@vishnuvichu4916 6 ай бұрын
Alappuzha യൂണിയൻ പെന്തകോസ്ത് സെമിതേരി
@josephej9708
@josephej9708 6 ай бұрын
കത്തോലിക്കരുടെ കല്ലറകൾ വിശുദ്ധരുടെ കല്ലറകൾ ആണ് . വിശുദ്ധർ കുടികൊള്ളുന്ന കബറിടം എത്ര മനോഹരം എന്നാണ് സംസ്കാര സമയത്തേ പ്രാർത്ഥനകളിൽ ഉള്ളത്.കത്തോലിക്കാവിശ്വാസി മാമ്മോദീസയിലൂടെയും മറ്റ് കൂദാശകളിലൂടെയും വിശുദ്ധനാവുകയാണ് . അതിനാൽ വിശുദ്ധരുടെ സംസ്കാരമായാണ് കത്തോലിക്കാ സഭ കാണുന്നത്.ഏറ്റവും മനോഹരമായ സംസ്കാരവും കത്തോലിക്കരുടെ ആണ്
@jomitk.j8016
@jomitk.j8016 6 ай бұрын
❤❤❤❤
@s1972able
@s1972able 24 күн бұрын
ഓ പിന്നേ......
@EBINleo47
@EBINleo47 6 ай бұрын
കത്തോലിക്കാ സഭയും ഓർത്തഡോക്‌സ്‌ സഭയും സിമിത്തെരി നന്നായി സൂക്ഷിക്കുന്നു. അവരുടെ ഓർമദിവസം ആചാരിക്കുന്നു. നമ്മുക്ക് ജന്മം നൽകിയവരുടെ ഓർമ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. പെന്തകോസ്ത് സഭയ്ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല.
@ninaeru0404
@ninaeru0404 6 ай бұрын
എന്നിട്ട് ഇയാൾ എത്ര തലമുറ വരെ ഓർക്കുന്നുണ്ട് അപ്പന്റെ അപ്പന്റെ അപ്പന്റെ പേര് അറിയാമോ.??
@EBINleo47
@EBINleo47 6 ай бұрын
@@JosephkuttyMathew ath thante palliyil aayirikkum. Naan Latin Catholic aan. Nangalude palliyil angane oru sambavamee ille.....
@reenar1693
@reenar1693 4 ай бұрын
സത്യം
@EBINleo47
@EBINleo47 4 ай бұрын
@@ninaeru0404 അപ്പൂപ്പനെ വരെ അറിയാം. അതിപ്പോ എങ്ങനെ അടക്കിയാലും 4 തലമുറകൾ വരെയൊക്കെ മനുഷ്യൻ ഓർത്തിരിക്കു. എന്റെ തലമുറ അടക്കപ്പെട്ട മണ്ണാ എന്ന് പറയാൻ എങ്കിലും ഞങ്ങൾക്ക് സിമിത്തെരികൾ ഉണ്ട്. അവരുടെ ഓർമകൾ അവിടെ ഉണ്ട്. ഇതൊന്നും ഇല്ലത്തെ കാട്ടിൽ കൊണ്ടുപോയി അടക്കം ചെയ്യുന്ന പ്രാകൃതരായ മനുഷ്യർക്‌ support ചെയ്യാൻ നാണമില്ലേ 😬
@KarthikeyanKizhakkethil-ft9yq
@KarthikeyanKizhakkethil-ft9yq 4 ай бұрын
പാസ്റ്ററേ അതിന്റെ കാരണം ആന്മാവ്വ് സ്വർഗ്ഗത്തിൽ പോകും പിന്നെ അങ്ങോട്ടു തിരിഞ്ഞു നോക്കുക പോലുo ഇല്ല അതാണു പൊന്തക്കോസ് കേരളത്തിലുളള മുഴുവൻ പെന്തക്കോസും ഇതു തന്നെ ! ഈ പാസ്റ്റർക്ക് എന്റെ ബിഗ് സലൂട്ട്
@savalindia6643
@savalindia6643 6 ай бұрын
സവാകോട്ട വേണ്ട അത് കത്തിച്ചു കളഞ്ഞാൽ മതിയല്ലോ. ഒരുവൻ പെന്തകൊസ്തിലായാൽ പിശാച്കും. ഒരുവൻ യേശു ക്രിസ്തുവിലയാൽ അവൻ പുതിയ സൃഷ്ടി.
@mercyjohn8119
@mercyjohn8119 6 ай бұрын
സത്യം
@gk-dl7wl
@gk-dl7wl 6 ай бұрын
Europilum americayilum okke palarum crenatoriyathil savam dehippikkunnu. Evide bhumi nasippikkanum samayamillatha adutha thalamuraye pazhi kelppikkanum oro mandatharangal. Kurumbranadom palliyile pen cochinte savam manthi purathu vechu laingika durupayogam cheythu upekshichappol thanne ithu mattendathayirunnu. Shave bhogam anuvadaneeyamaya matha vibhagangalum evide ullappol kathichal athraum nallathu.
@JosephkuttyMathew
@JosephkuttyMathew 6 ай бұрын
savalindia, Appol ee gossip tv yude udama (owner) pishaj (devil) aanennu support cheyunna ningal thanne theliyichu (proof) cheythu. enna comody?
@sana2578
@sana2578 6 ай бұрын
ഇത് എഴുതി നിങ്ങൾ രണ്ടു പേരും മുൻപറഞ്ഞതിൽ ഏതിൽ പെടും
@SujaBabu-mk7vn
@SujaBabu-mk7vn 5 ай бұрын
സത്യം സത്യം സത്യം
@joykurien9194
@joykurien9194 6 ай бұрын
പെന്തകോസ്ത്തൽ കാരെ അടച്ചു പറയല്ലേ, tpm സഭ യുടെ ഏതെങ്കിലും സെമിത്തേരികൂടി പോയി ഒന്ന് കാണണേ pls. മാസയോഗത്തിന് തീറ്റി നിർബന്തമെങ്കിൽ കൊടുക്കട്ടെ, പത്തു വിശ്വാസികൾ ഒരുമിച്ച് മാസത്തിൽ ഒരിക്കൽ അല്പം ജോലി ചെയ്താലും വൃത്തി ആകാനുള്ളതേ ഉള്ളു.
@oommenthalavady2275
@oommenthalavady2275 6 ай бұрын
Yes, I am 100% accepted your discussion.
@josemathew4407
@josemathew4407 6 ай бұрын
പെന്തകോസ്തിൽ കേറി.. കുറെ നാൾ നടന്നു അതിൽ നിന്ന് എന്തോ പ്രശ്നം നേരിടുമ്പോൾ പിന്നെ അവരെ നാറ്റിക്കാൻ ഒരു ഫോണും പിടിച്ചു അവരുടെ ഒക്കെ കുപ്പ ചികഞ്ഞു നടക്കുന്ന കുറച്ചു പാഴ് ജന്മങ്ങൾ ഉണ്ട്.. നന്നാക്കാൻ ആണ് എങ്കിൽ അതിനു ഉത്തരവാദിത്വപെട്ടവരെ നേരിട്ടു അറിയിക്കുക.. അല്ല എങ്കിൽ നിങ്ങൾക്കുള്ളവരെ അവിടെ നടക്കാതെ വേറെ മാർഗ്ഗം ഉപയോഗിക്കുക.. ഒരു സമുദായത്തെയും ഈ വിധത്തിലുള്ള കാര്യങ്ങൾ പറഞ്ഞു അടിക്ഷേപിക്കരുത്.
@davidthomas7934
@davidthomas7934 6 ай бұрын
@@josemathew4407 സഹോദര.. നിങ്ങൾക്ക് ഇത് കേട്ടപ്പോൾ ഇത്രെയും ചോര തിളച്ചെങ്കിൽ.. അവിടെ കുഴി കുത്തുവാൻ വന്ന ഹിന്ദു സഹോദരങ്ങൾ മുഖത്ത് അടിച്ചു ചോദിച്ചപ്പോൾ ഞങ്ങൾ നാണം കെട്ടു അവിടെ നിൽക്കുകയായിരുന്നു. ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ നിങ്ങള്ക്ക് കൊണ്ട് എങ്കിൽ ഇനിയെങ്കിലുംതെറ്റ്.തിരുത്തുക കുറവ് ചൂണ്ടി കാണിക്കുന്നവനെ കുറ്റം വിധിക്കാതെ തെറ്റ് തിരുത്തുക.
@RajN-ok6nk
@RajN-ok6nk 6 ай бұрын
സാജുഉപവാസം എടുത്ത്കൻടാൽ ക്ഷീണമാണല്ലോ എൻതെങ്കിലുംഭക്ഷണംകഴിക്കണംkട്ടോ
@bennysebastian7348
@bennysebastian7348 6 ай бұрын
ഉള്ള കാര്യം പറയുന്നത് എങ്ങനെ അധിക്ഷേപം ആകും അങ്ങനെ തോന്നുന്നു എങ്കില്‍ ഇനി എങ്കിലും അതിനുള്ള അവസരം കൊടുക്കാതിരിക്കുവാൻ ഉത്തരവാദിത്വം ഉള്ളവർ ശ്രദ്ധിക്കണം
@davidthomas7934
@davidthomas7934 6 ай бұрын
@@bennysebastian7348 ഇങ്ങനെ ചിന്തിക്കുന്നവരെയാണ് സമൂഹത്തിനു ആവശ്യം 🌹🌹🌹
@user-xh9uu9zj1m
@user-xh9uu9zj1m 6 ай бұрын
ഉത്തരവാദിത്തപ്പെട്ട വരെ അറിയിച്ചാൽ പിന്മാറ്റ ക്കാരൻ എന്നും ജഡീകർ എന്നും പറഞ്ഞ് ഒറ്റപ്പെടുത്തും.. ഇതാണെങ്കിൽ പബ്ലിക് ഒക്കെ ഒന്ന് അറിഞ്ഞുകൊള്ളും
@rittyaugustine6179
@rittyaugustine6179 6 ай бұрын
കത്തോലിക്കാ സഭയുടെ സെമിത്തേരി മനോഹരമാണ്❤
@inshot315
@inshot315 5 ай бұрын
അത് സാത്താൻ്റെ കീഴിൽ അല്ലേ😂😂😂ഇവർ പറയുന്നത് ക്രിസ്ത്യാനികളെ കുറിച്ചാണ്😂😂😂
@sherly_j
@sherly_j 5 ай бұрын
അസൂയ​@@inshot315
@vilsonthomas3227
@vilsonthomas3227 4 ай бұрын
@@inshot315 aadhyam swantham kannile karadedukku pinne mattullavarude kannile karadu edukku . ningal ethu sabha aanenkilum aadhyam kristhu vinte updesham anusarichu aano jeevikkunnathu ennu aadhyam parishodhikku . ningal swarga rajyathil chellumo ennu aadhyam parishodhikku . pinneedu mattu sabha engane aanennu nokku .
@inshot315
@inshot315 4 ай бұрын
@@vilsonthomas3227 🤣🤣🤣 ഹിന്ദു ആയ നിങൾക്ക് എന്ത് സ്വർഗ രാജ്യം..അതായത് വിഗ്രഹങ്ങളെ പൂജിക്കുന്ന നിങൾക്ക് ദൈവം ഇനതാണെന്നു പോലും അറിയില്ല....പിന്നെ നിങളോട് എന്ത് പറയാൻ ..അദ്യം അത് ഒഴിവാക്ക് 🤣🤣
@advjayadharv7968
@advjayadharv7968 6 ай бұрын
ജാതി മത ഭേദമന്യേ എല്ലാ ജന്തു ജീവജാലകങ്ങളുടെ മൃതദേഹങ്ങളും എല്ലാവിധ ആദരവുകളും അർപ്പിച്ചതിനുശേഷം ദഹിപ്പിച്ചു സംസ്കരിക്കുന്നതല്ലേ നമ്മുടെ പ്രകൃതിക്കും മനുഷ്യരാശിക്കും അനുയോജ്യം. എൻറെ അഭിപ്രായത്തിൽ ലോകം മുഴുവൻ ഇത്തരത്തിൽ ഒരു അഭിപ്രായ സമന്വയത്തിലൂടെ നിയമം മൂലം ഇത് നടപ്പിലാക്കണം.
@GeorgePV-l6s
@GeorgePV-l6s 6 ай бұрын
അത് നിയമം മൂലം നടപ്പാക്കണം
@DennichenKJ
@DennichenKJ 6 ай бұрын
എല്ലാ പെന്തക്കോസ്തു സെമെത്തേരി കളും ഇങ്ങനെ തന്നെ!ഞാൻ കണ്ടിട്ടുള്ളതെല്ലാം കാട്ടിലാണ്!
@LeviJohn-ms7nu
@LeviJohn-ms7nu 6 ай бұрын
സൂപ്പർ ഇങ്ങനെ ഒരു ചാനൽ പ്രോഗ്രാം ചെയ്തതിൽ അഭിനന്ദനങ്ങൾ 🌹🌹🌹🌹
@thomasks2745
@thomasks2745 6 ай бұрын
ഇതുപോലെ നന്ദികേട്ട ഒരു വർഗ്ഗം ജന്തുക്കൾ ലോകത്ത് ഒരിടത്തും കാണുകയില്ല
@littleflower4477
@littleflower4477 6 ай бұрын
ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???
@JosephkuttyMathew
@JosephkuttyMathew 6 ай бұрын
Ithupole anthasum, abhimanavum nanniyum ulla vargam lokathil illa. Ninte address onnu tharamo? Thante nanniyude valuppam enquiry cheyyana.
@starway9039
@starway9039 6 ай бұрын
​@@littleflower4477അത് ഒരു ന്യായീകരണമല്ല.. ജീവിച്ചിരുന്നപ്പോൾ ചെയ്യുന്നില്ല... മരിച്ചു കഴിഞ്ഞാൽ ആ ശരീരത്തിന് ആദരവ് കൊടുക്കുക..
@bijumathew7933
@bijumathew7933 6 ай бұрын
പ്രവർത്തിയില്ലാത്തവരും നന്ദിയില്ലാത്തവരുമാമാണു് പെന്തക്കോസ്തുകാർ' പ്രവർത്തിക്ക് തക്ക പ്രതിഫലം കൊടുക്കാനാണ് കർത്താവ് വരുന്നത്.
@christochiramukhathu4616
@christochiramukhathu4616 6 ай бұрын
ഇത്രയും നന്ദികെട്ട വർഗ്ഗം ഭൂമിയിൽ ഇല്ല. മുസ്ലീങ്ങളൊക്കെ പെന്തക്കോത്തികളേക്കാൾ Far better.
@jophy7
@jophy7 6 ай бұрын
എല്ലാവരും അങ്ങനെ ആണോ. തോന്നുന്നില്ല. സ്വയം വിധിച്ചാൽ അങ്ങനെ തന്നെ
@sana2578
@sana2578 6 ай бұрын
അതെ ആ ബൈബിൾ വചനം മുഴുവൻ വായിക്കൂ.അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാക്കിലുംതീയതാകിലും അതിനു തക്കവണ്ണം പ്രാപിപ്പാൻ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിൻമുൻപാകെ നിൽക്കേണ്ടി വരും.മരിച്ചിട്ട് എവിടെ കുഴിച്ചിട്ടാലും മരിച്ചവർക്ക് വേണ്ടി എന്തു ചെയ്തിട്ടും പ്രാർത്ഥിച്ച് ഇട്ടും കാര്യമില്ലെന്ന്.നിങ്ങളെപ്പോലെ നല്ലവരല്ല മറ്റുള്ളവരിരും
@bijumathew7933
@bijumathew7933 6 ай бұрын
ഒരു 35 വർഷത്തെ അനുഭവം കൊണ്ടു പറഞ്ഞതാ. എല്ലാവരും അങ്ങനെ എന്നു് പറയുന്നില്ല'
@jophy7
@jophy7 6 ай бұрын
@@bijumathew7933 nalla manushyar und. Sahodaranu vendi Jeevan kodukkunnavan vare und.angane ullavare Iniyum kandumuttaan daivam anugrahikkatte 🙏
@Jayteeanbu
@Jayteeanbu 4 ай бұрын
ഈ സെൽ പോലും നല്ല ഒരു കാര്യം അല്ല. ഒരു dead body കൊണ്ടുവന്നു ഒരു ഷെൽഫിൽ വക്കുന്നു പിന്നെ തള്ളി ഒരു കുഴിയിൽ തള്ളുന്നു. കേരളത്തിൽ ആവശ്യം പോലെ സ്ഥലങ്ങൾ വിൽക്കാൻ കിടക്കുന്നു പ്രത്യേകിച്ച് റബർ തോട്ടങ്ങൾ. എന്തു കൊണ്ട് പല സഭകളും ഈ സ്ഥലങ്ങൾ വാങ്ങി തങ്ങളുടെ പ്രിയപ്പെട്ടവരേ മാന്യമായി അടക്കം ചെയ്യുന്നില്ല. ഒരു കുഴി ഒരു കുടുംബത്തിന് എന്ന രീതിയിൽ മതി. ഇപ്പൊ കുടമ്പങ്ങളിൽ അംഗങ്ങൾ കുറവാണല്ലോ. യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങളിലെ cemetery കണ്ടുനോക്കൂ.. പൂന്തോട്ടം പോലെ. ഈ വീഡിയോയിൽ പറഞ്ഞ karyangal വളരെ സത്യമാണ്.
@thomasvarghese307
@thomasvarghese307 6 ай бұрын
വളരെ നല്ല നിർദേശം
@isaacjohn2739
@isaacjohn2739 6 ай бұрын
ഇപ്പൊൾ ഞാൻ കാണുമ്പോൾ 47k ആൾക്കാരിൽ നാറ്റം എത്തി. ഇനി ആ പാസ്റ്റർ സ്വന്ത സഭയുടെ സെമിത്തേരി നന്നാക്കിയിട്ടെ പ്രസംഗിക്കാവൂ
@JosephkuttyMathew
@JosephkuttyMathew 6 ай бұрын
Ningalodu aara paranjathu even pastor aanennu? Even Utber aanu. Eeth naritaram paranjal koodutal like kittum? Korona vannapol ethr peru semitheri poyi? Vayanatil ethra peru semitheri poyi? Very rare & rare case, poor saba yil undakam. 15 days kondu veedum kadu aakille? Is it horrible issue?
@rmkraju8284
@rmkraju8284 6 ай бұрын
100%ശെരി ഈ പറഞ്ഞെത്
@JancyTAbraham
@JancyTAbraham 6 ай бұрын
സ്വന്തം പള്ളിയിൽ ശവം വരുമ്പോൾ വാവ ഗ്രുപ്പ് മെത്രൻ ഗ്രൂപ്പ്‌ എന്നു പറഞ്ഞു ശവത്തിനെ പോലും അടിച്ചു താഴെ കളയുന്നത് ഞങ്ങൾ കണ്ടതാ പോയി പണി നോക്ക് 😂😂😂സ്വന്തം കണ്ണിലെ കോല എടുക്കെ 😅
@samvilangara2181
@samvilangara2181 6 ай бұрын
അതേ ഈ ഫ്രോഡ് അതെന്തേ പറയാത്തത്
@sana2578
@sana2578 6 ай бұрын
,@Jancy എന്തുവായിത് ഇങ്ങനെ ഒക്കെ പറയാവോ?
@mathews5577
@mathews5577 6 ай бұрын
ഒരു തെറ്റ് ചൂണ്ടിക്കാണിച്ചതാണോ കുറ്റം?
@sana2578
@sana2578 6 ай бұрын
തെറ്റ് ആണോ? ആണെങ്കിൽ ചൂണ്ടിക്കാട്ടിയതിൽ തെറ്റൊന്നുമില്ല.ആദ്യcomment ലും ഒരു തെറ്റ് ചൂണ്ടിക്കാട്ടിയതെയുള്ളു അതിമ്മിണി വല്യൊരു തെറ്റല്ലേ.മൃതശരീരം വച്ച് വില പേശുന്നത്.
@josegregory4456
@josegregory4456 6 ай бұрын
ഈ ചാനലിലിരുന്നു ഒരുമനുഷ്യനെ അടക്കിയ കുഴിയുടെ ആഴം കൂറവായിരുന്നു എന്ന് പറയുന്നു. നിങ്ങൾ അവിടെ ചടങ്ങില്‍ പങ്കേടുത്തെന്നുംപറയുന്നു. ഇതെകാര്യം നിങ്ങൾ അവിടെ അതിൻ്റെ ഉത്തരവാദിത്തം ഉള്ളവരോട്പറഞ്ഞു കുഴിയുടെ ആഴം കൂട്ടാൻ നടപടി എടുക്കാതിരുന്നിട്ട് ചാനലിവന്ന് ആരെയാണു ബോധവല്ക്കരിക്കാൻ ശ്രമിക്കുന്നതു.
@fredymfinifredymfini7050
@fredymfinifredymfini7050 6 ай бұрын
സത്യം പറയുമ്പോൾ നീ നല്ലപിള്ള ചമയുന്നോ
@JosephkuttyMathew
@JosephkuttyMathew 6 ай бұрын
Ivente udaip paripadi ariyathe kurach monnakal.
@gilroy6529
@gilroy6529 6 ай бұрын
ഗുഡ്, എല്ലാ സഭകളും അതാത് കാലങ്ങളിൽ നവീകരിക്കട്ടെ
@reubenjohns6989
@reubenjohns6989 6 ай бұрын
ദൈവത്തിനു നന്ദി. എൻ്റെ മരണ ശേഷം ഞാൻ കാട്ടിലും വെയിസ്റ്റ് കൂനയിലും കിടക്കാൻ ഇടവരില്ല എന്നതിൽ സന്തോഷമുണ്ട്. ❤
@sana2578
@sana2578 6 ай бұрын
മരിച്ചിട്ട് എവിടെ കിടന്നാലെന്നാ.ശവമായിട്ട് മാർബിൾ ഇട്ട് setup ൽ കിടക്കാമെന്നറിഞ്ഞതിലെ സന്തോഷം.ആത്മാവ് നിത്യ ജീവനിലൊ നിത്യ നരകത്തിലോ ആതൊന്നറിയ് സന്തോഷമാണൊ സങ്കടമാണോ എന്ന്.
@davidthomas7934
@davidthomas7934 6 ай бұрын
ഇവിടെ പറയുന്ന കാര്യങ്ങൾ ആണോ തെറ്റ്? അതോ ഇത് പറയുവാൻ നിമിത്തമായ സംഗതി ആണോ തെറ്റ്? സമൂഹം ഇനിയും തെറ്റ് തിരുത്തുവാൻ തയാർ ആകണം. ദൈവമക്കൾ മരിച്ചാൽ അടക്കം കഴിഞ്ഞ് ഒരു ക്രിയയും ശേഷമില്ല സത്യം.. എന്നാൽ ആ വിശുദ്ധ ആത്മാവ് ഇത് വരെ നിന്ന കൂടാരമായ ശരീത്തോട് ഒരു ബഹുമാനം വേണ്ടേ? മരണവീട്ടിൽ ജനങ്ങൾവരുന്നത് വിശുദ്ധ ആത്മാവിനെ കാണുവാനോ, അതോ മൃത ശരീരം കാണുവാനോ? രണ്ട് പാസ്റ്റമരുകൂടി പെന്തകോസ്ത് സമൂഹഹത്തെ നാറ്റിച്ചു എന്നുപറഞ്ഞവരോട് ആദ്യം പറയുന്നു. ഈ രണ്ടും പാസ്റ്റർ മാരും പെന്തകോസ്ത് കരുതന്നെയാണ്. ആ അപമാനം ഈ രണ്ടും പാസർ മാരും കൂടി എൽക്കുന്നുണ്ട്. അകലെ താമസിക്കുന്ന ജനങ്ങൾക്ക് ഇത് ഒരു അപമാനം ആയെങ്കിൽ ഈ ശവക്കോട്ടയിൽ വരുന്ന അന്യ ജാതിക്കാരുടെ മുന്നിൽ അവർ ചോദിച്ച ചോദ്യത്തിന് മുന്നിൽ ഈ പാസ്റ്റമ മാർ എത്ര ലേജ്ജിച്ചു കാണും. മതിൽ കെട്ടിയാൽ ദാരിദ്ര്യം മാറും എന്ന തിയറി ഇവിടെ കൊണ്ടുവരുന്നത് മോശം. അല്ല, സത്യത്തിൽ ഈ ഒരു വീഡിയോ ആണോ ലോകം മുഴുവനും ആത്മീയ സമൂഹം നാറുവാൻ കാരണമായി തീർന്നത്.. ഇതിനു മുൻപ് വേറൊന്നും സംഭവിച്ചിട്ടില്ലേ? മസയോഗത്തിന്റെ ഭക്ഷണ ചിലവ് മാറ്റി വെച്ചിട്ട് ശവകോട്ട വെട്ടിത്തെളിക്കുവാൻ പറഞ്ഞതാണോ മോശം? ഒരു കാര്യം കേൾക്കുമ്പോൾ അതിന്റെ പിന്നിലെ ഗുണം ആദ്യം മനസിലാക്കുക. നമ്മൾ വീടിന്റെ പിറകുവശം അടിച്ചു വൃത്തിയാക്കാറില്ലേ? എന്തിന്? ആരെങ്കിലും അവിടെ കിടന്നുറങ്ങുന്നുണ്ടോ? ശുചീകരണം ആവശ്യം ഇല്ല എന്ന് പറയുന്നവരെ ഏത് ഗണത്തിൽ ചേർക്കാം? N B: വികടന വാദികൾ എന്ത് കണ്ടാലും വിമർശിക്കും.
@reenageorge6140
@reenageorge6140 6 ай бұрын
സത്യം.. ഞാൻ 100% യോജിക്കുന്നു.. സത്യം ആണ് നിങ്ങൾ പറഞ്ഞത്.. ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട് ഈ കാര്യം ഓർത്തു 😥😪
@sana2578
@sana2578 6 ай бұрын
Brother ഇവർ പെന്തകോസ്ത്കാരാണെങ്കിൽ KZbin ചാനലിൽ വന്നിരുന്ന്views നെ കൂട്ടി വരുമാനം ഉണ്ടാക്കാൻ നൊക്കരുത് നമ്മുടെ വീട്ടിലെ വിഷമം ഇല്ലായ്മ നാട്ടിൽ പാട്ടാക്കാറുണ്ടൊ.കേട്ടപാതി Christian നാമധാരികൾ മത്സരിച്ച് comment ഇട്ടിരിക്കും.അത് നമ്മുടെ മാത്രം പ്രത്യേകത ആണ്.അവർക്കെന്തു ബലഹീനതകൾ ഉണ്ടെങ്കിലും 🤭
@bennyjoseph6901
@bennyjoseph6901 6 ай бұрын
വളരെ കറക്റ്റ്!!👍🏻👍🏻
@SandammaRaju-tu8gy
@SandammaRaju-tu8gy 6 ай бұрын
കൊള്ളാം ഈ ചർച.ബോധം വരട്ടെ ഈ ജാതിക്ക്.
@fightforjustice5472
@fightforjustice5472 6 ай бұрын
അയ്യോ.... ജാതികൾ എന്ന് അവരെ പറയല്ലേ.... ദൈവമക്കൾ.... . മറ്റുള്ളവരെ ആണ് ജാതികൾ
@heavenlyvilla616
@heavenlyvilla616 6 ай бұрын
നിങ്ങൾ നിങ്ങളുടെ സഭയുടെ സെമിത്തേരി വ്യത്തി യാക്കിയിട്ടുണ്ടോ കുഴിയുടെ ആഴം കുറഞ്ഞപ്പോൾ തന്റ്ടം ഉള്ള ആണുങ്ങളെ പോലെ അവിടെ സംസാരിക്കാഞ്ഞതെന്ത് അല്ലാതെ നുണ പറയുന്ന കോന്തൻമ്മാരെ പോലെ കാട്ടിൽ ഇരുന്ന് vidio ചെയ്യുന്ന തല്ല മാന്യത ആദ്യം നിങ്ങൾ ചെയ്തു മാതൃക കാട്ടി വീഡിയോ ഇട് ഒരിക്കലും കുളിക്കാത്തവൻ ആഴ്ച്ചയിൽ കുളിക്കുന്നവനെ കുറ്റം പറയുന്ന പോലെ
@thomasm.thomas8031
@thomasm.thomas8031 6 ай бұрын
ഞങ്ങളുടെ ആരുടെയും മാതാപിതാക്കളുടെ തലയിൽ ചവിട്ടാൻ കാട്ട് പോത്ത് വരില്ല കാരണം അവർ അവിടെ യില്ലാ പൊടിയിൽ നിന്ന് എടുത്ത മനുഷൃനെ പൊടിക്ക് ഏൽപ്പിച്ചു കൊടുത്തു ആ ശരീരം പൊടിയായി തിർന്നു. ( ഭൂമി വിർത്തിയായി കാട് കേറാതെ സൂക്ഷിക്കണം എന്നത് എല്ലാവരും അനുവർത്തികേണ്ടതാണ് എന്ന തീന് രണ്ട് പക്ഷമില്ല. ).
@christochiramukhathu4616
@christochiramukhathu4616 6 ай бұрын
ഒന്ന് മാന്തി നോക്കുക. അപ്പോൾ അറിയാം പൊടിയാണോ വടിപോലെ കിടക്കയാണോ എന്ന്.
@lalyrajan8108
@lalyrajan8108 6 ай бұрын
😅😅​@@christochiramukhathu4616
@jomitk.j8016
@jomitk.j8016 6 ай бұрын
😂​@@christochiramukhathu4616
@sijujohn3301
@sijujohn3301 6 ай бұрын
കർത്താവ് വരുമ്പോൾ കാഹളം കേൾക്കുമ്പോൾ എവിടെ നിന്നും ഉയിർക്കും ?
@littleflower4477
@littleflower4477 6 ай бұрын
ജീവിച്ചിരിക്കുമ്പോൾ അപ്പനെയും അമ്മയേയും നോക്കാത്തവ൯ കല്ലറ paint അടിച്ച് മനോഹരമാക്കിയിട്ടെന്തു കാര്യം???
@mariammajacob9985
@mariammajacob9985 6 ай бұрын
ഒരു നല്ല കാര്യം പറയുമ്പോൾ ഉടനെ കുറെ ബൈബിൾ വാക്യം കൊണ്ടുവരും മരിച്ചവർ നമ്മുടെ ആരെങ്കിലും ആണ് എന്നോർക്കുക വൃത്തികേടായി സ്ഥലങ്ങൾ ഇടതൊരിക്കുക എല്ലാർക്കും ഭക്തി കൂടി, പക്ഷെ തീറ്റയും കുടിയും എങ്ങനെങ്കിലും വലിയവനും ആകണം അത്രതന്നെ എന്നിട്ട് ബൈബിൾ വചനം പറഞ്ഞു മിടുക്കരക്കണം അത്രതന്നെ. ചത്താലും കല്യാണം നടന്നാലും കുറെ എണ്ണം അങ്ങ് പ്രശ്ങ്ങിക്കും 2 മണി ആയാലും നിർത്തില്ല ഡയബേറ്റിക് ഉള്ളവർ കറങ്ങി വീഴും.
@mercyjohn8119
@mercyjohn8119 6 ай бұрын
സത്യം
@reenageorge6140
@reenageorge6140 6 ай бұрын
🤣😅
@sobhanababu5297
@sobhanababu5297 6 ай бұрын
Sathyam
@sobhanababu5297
@sobhanababu5297 6 ай бұрын
Oru manushyathwavum manasakshiyum ellatha vargam Pentecost
@sobhanababu5297
@sobhanababu5297 6 ай бұрын
Money status symbol ayi kanunna vargam
@bhadranks5719
@bhadranks5719 6 ай бұрын
ചരിത്ര പ്രസിദ്ധമായ എടത്വാ പള്ളി പെരുനാളിന് എനിക്ക് Duty ഉണ്ടായിരുന്നു അവിടെ. രാത്രിയിൽ തീർത്ഥാടകരിൽ ചിലർ മാർബിൾ കല്ലറക്ക് മുകളിൽ കിടന്ന് ഉറങ്ങുന്നതു കണ്ട് ഞങ്ങൾ വിശ്രമസ്ഥലം പറഞ്ഞ് കൊടുത്തു. എന്നാൽ അവർ അവിടെ തന്നെ കിടന്നു. ഇത്രമാത്രം വൃത്തിയായി സംരക്ഷിക്കുന്ന ഒരു സെമിത്തേരി ഞാൻ ആദ്യമായി കാണുകയാണ്.
@jobinjoselukose5534
@jobinjoselukose5534 6 ай бұрын
Totally agreeing with your statements. Both of you. 👍
@cyriljose8268
@cyriljose8268 6 ай бұрын
എന്റെ വീടിനടുത്തു പണ്ട് ഒരു പെന്തകോസ്ത് ഇൽ പെട്ട ഒരാൾ മരിച്ചു... ശവ അടക്കം കണ്ടു ഭയന്നുപോയി... മൂന്നു അടി പോലും കുഴി ഇല്ല പോരാത്തതിന് ഒരു കല്ലും കേറ്റി വച്ചു... കുറച്ചു ദിവസം കഴിഞ്ഞു പട്ടി കടിച്ചു വലിക്കും എന്ന് കേട്ടു.... ഇതു കണ്ടപ്പോൾ കാത്തോലിക്കനായി ജനിച്ചതിൽ സന്തോഷിക്കുന്നു എന്റെ എടവകയിലെ ശമിട്രി കണ്ടാൽ മരിക്കാൻ കൊതിയാകും എന്താ സെറ്റപ്പ് മിക്കതും ഗ്രാനൈറ്റ്... എന്റെ ഫാമിലി കല്ലറ ഉണ്ട് 70 വർഷം മുൻപ് ഗ്രാൻപാ തീർ എടുതു അതിൽ എന്റെ മിക്കവാറും പൂർവികർ ഉണ്ട്... ഇപ്പോൾ എത്ര പൈസ കൊടുത്താലും തീർ കിട്ടില്ല സ്ഥലം ഇല്ല
@TheTrueFaith
@TheTrueFaith 6 ай бұрын
ഇത് ഉയിർക്കുവാനുള്ള ശരീരം ആണെന്നുള്ള ചിന്ത എങ്കിലും ഉണ്ടായിരിക്കണം. സാജു പാസ്റ്റർക്കു നന്ദി. Ittoop Aluckal Corepiscopa. Jacobite church.
@Images138
@Images138 6 ай бұрын
😂😂 അവിടെ തന്നെ നിന്നോ. പിന്നെ ശവക്കുഴി കുത്തുന്നത് പെന്തക്കോസ്തുകാർ അല്ലല്ലോ ആ പണി അറിയാവുന്നവർ അല്ലെ... അവരെന്തിനാണ് 3 അടി മാത്രം കുഴിച്ചത്???
@sajn72
@sajn72 6 ай бұрын
കോവിഡ് വന്നിട്ടും ഒരുത്തനും പഠിച്ചില്ലേ..പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒന്നിന് മുകളിൽ ഒന്നായി അടക്കുന്ന് കണ്ടില്ലേ...പിന്നെ കാടുപിടിച്ച് കിടക്കുന്നത് വെട്ടണം അതു കാര്യം..മാർബിളിൻ്റെ അടിയിൽ കിടന്നാലും വെളുപ്പാണേലും കറുപ്പാണേലും ബോഡി മണ്ണായി തീരും..പക്ഷെ ജീവിച്ചിരിക്കുന്നവൻ്റെ അഹങ്കാരം തീരണമെങ്കിൽ മണിപ്പൂരിൽ വിടണം...😂
@RubyRockey435
@RubyRockey435 6 ай бұрын
എന്തോന്നടെ? കൊറോണ പോലെ ഏതെങ്കിലും ഒന്ന് വന്നാൽ തീരാവുന്നതേയുള്ളു കഷ്ട്ടം 😁. എടോ അന്ത്യ വിധിയിൽ നമ്മുടെ ആത്മാവിനു പുതിയ ശരീരം തരുമെന്ന് സാക്ഷാൽ കർത്താവീശോ മിസ്സിഹാ തന്നെ പറഞ്ഞിട്ടുണ്ട്. ഭൂമിയിൽ ജീവനോടെ ഉള്ളപ്പോൾ തന്നെ ശരീരത്തെ ജഡം എന്നാണ് കർത്താവു വിശേഷിപ്പിക്കുന്നത്. ഇതൊന്നും അറിയില്ലെങ്കിൽ ബൈബിൾ വായിക്കണം. വചനം അറിയണം. അല്ലാതെ കുർബാന, കുമ്പസാരം, മാമോദീസ, മരിപ്പ്, ഏഴു, ആണ്ടു, കെട്ടിക്കൽ, നൊവേന, പെരുന്നാൾ, വിശുദ്ധർ എന്നൊക്കെ വചനത്തിൽ ഇല്ലാത്ത ദൈവം പഠിപ്പിക്കാത്ത, അപ്പോസ്തലന്മാർ പഠിപ്പിക്കാത്ത കുറെ ഇല്ലാത്ത പാരമ്പര്യം കൊണ്ട് ജീവിച്ചാൽ പോരാ.
@julievthomas9722
@julievthomas9722 6 ай бұрын
​@@RubyRockey435very good message bro
@bilalidukkibilal7914
@bilalidukkibilal7914 4 ай бұрын
Good ❤❤❤❤❤
@kunjumonpd5655
@kunjumonpd5655 5 ай бұрын
ദേവാലയത്തേക്കാൾ മനോഹരമായിരിക്കണം സെമിത്തേരി..
@paulsonkodanadu6103
@paulsonkodanadu6103 6 ай бұрын
എന്റെ പിതാവിനെ.. അടക്കാൻ പോയപ്പോഴും... ഞാനും പേടിച്ചാ പോയത്...... പാമ്പ് കടിച്ചു മരിക്കാതിരിക്കാൻ... വേണ്ടി പ്രാർത്ഥിക്കാം
@sonisam-q2b
@sonisam-q2b 4 ай бұрын
അപ്പനെ ഒറ്റക്കൊന്നും അല്ലല്ലോഅടക്കാൻ കൊണ്ടുപോയത് ആരെയെങ്കിലും കൊണ്ട് ഒന്നുവൃത്തിയാക്കികൂടെ
@sherlyShaji-k2j
@sherlyShaji-k2j 6 ай бұрын
ഗോസ്പിൽ ടിവി എന്ന ഈ പേര് ഈ ചാനലിന് ചേരുന്നില്ല. ആരെയും വിധിക്കാനും , കള്ളന്മാർ എന്നൊന്നുംവിളിക്കാൻ ആർക്കും അനുവാദം ഇല്ല.
@TheDigitalBook
@TheDigitalBook 6 ай бұрын
കുററമല്ല ഉള്ളതാ പറഞ്ഞത്.
@lijuthomas-qz4tr
@lijuthomas-qz4tr 6 ай бұрын
ഉള്ളത് പറയുമ്പോൾ തുള്ളിയിട്ട് കാര്യം ഇല്ല
@sherlyShaji-k2j
@sherlyShaji-k2j 6 ай бұрын
@@lijuthomas-qz4tr ഉള്ള കാര്യം പറയേണ്ട സ്ഥാനങ്ങളിൽ പറയണം ലോകം മുഴുവൻ വിളിച്ചുപറയാൻ നിൽക്കരുത്.
@skariapj1798
@skariapj1798 6 ай бұрын
​@@sherlyShaji-k2j ലോകം മുഴുവനും വിളിച്ചു പറയും. ലോകം കേൾക്കട്ടെന്നേ. എന്തേ..!!
@sajn72
@sajn72 6 ай бұрын
കോവിഡ് വന്നിട്ടും ഒരുത്തനും പഠിച്ചില്ലേ..പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒന്നിന് മുകളിൽ ഒന്നായി അടക്കുന്ന് കണ്ടില്ലേ...പിന്നെ കാടുപിടിച്ച് കിടക്കുന്നത് വെട്ടണം അതു കാര്യം..മാർബിളിൻ്റെ അടിയിൽ കിടന്നാലും വെളുപ്പാണേലും കറുപ്പാണേലും ബോഡി മണ്ണായി തീരും..പക്ഷെ ജീവിച്ചിരിക്കുന്നവൻ്റെ അഹങ്കാരം തീരണമെങ്കിൽ മണിപ്പൂരിൽ വിടണം...😂
@skariathomas4591
@skariathomas4591 6 ай бұрын
ഇതു ഉള്ളവൻ ഇല്ലാത്തവനെ കളിയാക്കുന്നതുപോലെയാണ്. അതു അഹങ്കാരമാണെന്ന് പറയേണ്ടതില്ലല്ലോ!!നല്ല സാമ്പത്തിക ശേഷിയുള്ള പെന്തക്കോസ്തു കല്ലറകൾ ഉള്ള സിമിത്തേരി വളരെ നല്ല രീതിയിൽ പരിപാലിച്ചു പോരുന്നുണ്ട്.
@ajhjgs8186
@ajhjgs8186 6 ай бұрын
പെന്തക്കോസ്തു സമൂഹങ്ങൾ മൺമറഞ്ഞുപോയ ദൈവജനങ്ങളോടു അനാദരവ് കാണിക്കരുത്....!!! മരിച്ചവരെ മറവു ചെയ്തശേഷം പിന്നെ ആ സെമിത്തേരിയെ ഉപേക്ഷിക്കുന്നത് വലിയ കുറ്റമാണ്....!? നിങ്ങൾ ആ ബോഡിയെ ഗ്യാസ് ഉപയോഗിച്ചു കത്തിച്ചു കളയുക . ഒന്നുമല്ലെങ്കിൽ ആ വീട്ടുകാർക്ക് അല്പം സാമ്പത്തിക ലാഭമെങ്കിലും കിട്ടുമല്ലോ...... ???
@reenkumarm7865
@reenkumarm7865 6 ай бұрын
അബ്രഹാം മാക്പേല ഗുഹ തന്റെ കുടുംബത്തിനും തലമുറക്കും വേണ്ടി വില കൊടുത്തു വാങ്ങിയതു മനഃപൂർവമായി മറന്നു പോകുന്നു
@christochiramukhathu4616
@christochiramukhathu4616 6 ай бұрын
പെന്തക്കോത്ത് എന്ന കൾട്ടിന് അബ്രഹാം പിതാവുമായി എന്ത് ബന്ധം. അബ്രഹാം ശിശു ആയപ്പോൾ പരിച്ഛേദന കൊടുത്തവൻ ആണ്. പെന്തക്കോഥ്തികൾ ശിശു മാമോദിസ നിഷേധിക്കുന്ന പിശാചുക്കളും.
@sana2578
@sana2578 6 ай бұрын
അതേ ദൈവം പുരുഷനായ മോശയെ എവിടെ ആരാണ് അടക്കിയതെന്നും മറന്നുപോകുന്നു
@shibuksshibu-ue7uu
@shibuksshibu-ue7uu 6 ай бұрын
അവിടെ മാത്രം അല്ല എല്ലാ പെന്തകോസ്ത് കല്ലറകളും വനം ആണ് എങ്ങനെ എങ്കിലും കൊണ്ട് കുഴിയിൽ വയ്ക്കണമ് അത്രേ ഉള്ളു അവർക്ക്
@thankachenkizhakkedathu2135
@thankachenkizhakkedathu2135 6 ай бұрын
Bless both of you cristel clear simple and beautiful well explained introduction ,looking forward to next LESSON
@littleflower4477
@littleflower4477 6 ай бұрын
പാസ്റ്ററേ ശവക്കോട്ട മാത്രമല്ല എല്ലാ സ്ഥാപമങ്ങളും വൃത്തിയായിട്ടു തന്നെ സൂക്ഷിക്കണം. പിന്നെ ഒരു കാര്യം മരിച്ചുപോയ മാതാപിതാക്കളാരും അവിടെയില്ല. അവ൪ രക്ഷിക്കപ്പെട്ടവരാണെങ്കി ക൪ത്താവിനൊപ്പമാണ്...
@TheSwordofMichael
@TheSwordofMichael 5 ай бұрын
നിന്നെപോലുള്ളവന്മാരെ സൂക്ഷിക്കണം. നീ കുടിച്ച മുലകളും നിന്നെ ചുമന്ന ഉദരവും ആണെടാ പട്ടിയെ കുഴിച്ചിടുന്നതുപോലെ നീ കുഴിച്ചിടുന്നത്. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നു മാതാപിതാക്കൾ അവിടെ ഇല്ല എന്ന്.
@babyjoseph2843
@babyjoseph2843 6 ай бұрын
Rightly spoken ! Body of Christ is with the departed and living souls. Teaching makes the difference. They never look back to the deads
@GeorgePV-l6s
@GeorgePV-l6s 6 ай бұрын
എല്ലാ മൃത ശരീരങ്ങളും തെഗിപ്പിച്ചകളയാൻ നിയമം കൊണ്ടുവരണം
@udayshetty3195
@udayshetty3195 6 ай бұрын
Pentacsthu paaster dashamsham kodu paster vayar kudavayarakunnu dashamshsm kodukanillathavar enthu cheyyum.
@anurobins8062
@anurobins8062 6 ай бұрын
Correct. പെന്തക്കോസ്തുകാരുടെ ഒരോയൊരു ലക്ഷ്യം സഭ സ്ഥാപിക്കലാണ് . ഇത് നിർത്തലാക്കാൻ എന്താണ് ഒരു വഴി. വളരുംതോറും പിളരും . 10 കുടുംബമായാൽ അത് പിളരണം അതാണ് പെന്തക്കോസ്തുകാരുടെ അടിസ്ഥാന ഉപദേശം.
@TPJeevans
@TPJeevans 6 ай бұрын
അതിനൊരു നിയമം ഉണ്ടാകണം
@indiraer173
@indiraer173 6 ай бұрын
@SabuPhilip-u1j
@SabuPhilip-u1j 4 ай бұрын
നിങ്ങൾ കനത്തിലെ & ഉദയപുരം ( വാഴൂർ ) എന്നിവിടങ്ങളിൽ കൂടി നിങ്ങൾ ഒന്ന് പോയി നോക്കണം, അവിടെ താമസിക്കുന്നത് കാട്ടു പന്നി, കുറുക്കൻ, അതുപോലെ മൂർഖൻ പാമ്പ് മുതലായവ ആണ്.
@johnthoppil2381
@johnthoppil2381 6 ай бұрын
രണ്ടും രണ്ട് വിശ്വാസം ആണ് പാസ്റ്ററെ.. മരിച്ചവർക്ക് യാകോബായ സഭയിൽ പ്രാധാന്യം ഉണ്ട്... അത് ആണ് വ്യത്യാസം
@anishmathew8495
@anishmathew8495 6 ай бұрын
Undaya. Onnu poda
@MereenaVarghese-j9d
@MereenaVarghese-j9d 5 ай бұрын
Penthakosthukarudea edayil ninum veathyasthamaya reethiyi chinthikunna 2pastermar 👍super message
@ghj-no2mz
@ghj-no2mz 6 ай бұрын
നിങ്ങളുടെ ലക്ഷ്യം ശവകോട്ട യല്ല പെന്തകോസ്ത് കാരെ കുറ്റം പറയുക എന്നതാണ് സാധു വിശ്വാസികൾ ആണ് അവിടെ ഉള്ളത് നിങ്ങൾ കുന്നംകുളം പെന്ത കൊസ്തു cemetry. പാലക്കാട്‌, തിരുവനന്തപുരം, കുമ്പനാട്, തിരുവല്ല തുടങ്ങി ഉള്ള ഇടം കണ്ടിട്ട് സത്യം പറയു 🙏
@bennysebastian7348
@bennysebastian7348 6 ай бұрын
ഇത് പിന്നെ പെന്തക്കോസ്ത് കാരുടെ ശവക്കോട്ട അല്ലാതെ പിന്നെ എന്താണ് വീഡിയോ ഉൾപ്പെടെ. കണ്ടിട്ടും
@dileepjoseph4533
@dileepjoseph4533 6 ай бұрын
പുള്ളി പെന്തി കോസ്തുകാരെ കുറ്റം പറയാൻ UP യിൽ നിന്ന് വന്നിട്ട് പുള്ളി കണ്ടത് ഇതാണ് 'പഴംമ്പളിച്ചാലിൽ ഒന്നു പോയി നോക്കണം അതു കൂടി ഒരു വിഡിയോ ഇടണം പുള്ളി പെന്തിക്കോസ്തുകാരനല്ലേ
@paulsonkodanadu6103
@paulsonkodanadu6103 6 ай бұрын
കുന്നംകുളം... ശവക്കോട്ടെ... പണ്ട്.. കാടായിരുന്നു... സുഹൃത്തേ
@vmrahim8372
@vmrahim8372 6 ай бұрын
വളരെ വാസ്തവം, മൃതദേഹത്തോട് വളരെ നല്ല രീതിയിൽ ആദരവും, ബഹുമാനവും വേണം അടക്കം ചെയ്യുന്നത് വൃത്തിയും ശ്രദ്ധയോടും കൂടി വേണം.
@benjaminmosessdf9126
@benjaminmosessdf9126 6 ай бұрын
ദൈവം യാക്കോബായ പെന്തക്കോസ്ത് കാരനോ അല്ലാത്തതുകൊണ്ട് സ്തോത്രം
@gk-dl7wl
@gk-dl7wl 6 ай бұрын
Daivam orthadox kaarananu alle? Veruthe samayam kalanju.😂
@rejimohanmatt7925
@rejimohanmatt7925 6 ай бұрын
Pastor I agree , you are right
@ValsaSelvaraj-xu7sp
@ValsaSelvaraj-xu7sp 6 ай бұрын
സജു പാസ്റ്റർ അധികം ഷൈൻ ചെയ്യുന്നുണ്ടല്ലോ മലർന്നുകിടന്നു തുപ്പല്ലേ രണ്ടുപേരും കൂടി വേറൊരു സഭ ഉണ്ടാക്കാമല്ലോ savakkotta രണ്ടുപേരും കൂടി ഒരുമെഷീൻ വാങ്ങി വൃത്തിയാക്കി കൊടുക്കുക ഓവറാകുന്നുണ്ട്
@fredymfinifredymfini7050
@fredymfinifredymfini7050 6 ай бұрын
അവർ സത്യം പറയുമ്പോൾ ക്രിമികൾ ന്യായീകരിക്കുന്നു
@satheesh9154
@satheesh9154 6 ай бұрын
നീ അധികം സാജു പാസ്റ്ററെ നന്നാക്കണ്ട നീ പോയി ശവക്കോട്ട വൃത്തിയാക്കുക.
@leelamartin6062
@leelamartin6062 6 ай бұрын
❤❤ good talking. Thank u very much.
@wkjjwj
@wkjjwj 6 ай бұрын
This shows the true heart of pentecostals
@anithachacko3754
@anithachacko3754 6 ай бұрын
You take initiative and do the best , The best will come back to you. God bless you.
@febint7225
@febint7225 6 ай бұрын
അടക്കും കല്ലറയും ശ്മശാനവും ചുടുകാടും അല്ല ഒരു വേർപെട്ട വിശ്വാസിയുടെ പ്രഥമ വിഷയം. ഏത് വിധേന ഉയർക്കുന്നു എന്നും ഏത് നിരയിൽ ഉദ്ധനം ചെയ്യുന്നു എന്നുള്ളതും ആണ്. അല്ലാതെയുള്ള ചിന്ത ഒക്കെ ജഡ മനുഷ്യന്റെ മാത്രം.
@sana2578
@sana2578 6 ай бұрын
ഇതാരോട് പറയാനാ brother ❤
@royjoy1208
@royjoy1208 6 ай бұрын
Pastor we agreed with you. You are correct.
@seekeroftruth3150
@seekeroftruth3150 6 ай бұрын
ചത്തുകഴിഞ്ഞാൽ മൃഗങ്ങളെ കുഴിച്ചിടുന്നപോലെ കുഴിച്ചിടുക പ്രാർത്ഥിക്കാൻ കൂടുന്ന സ്ഥലം ഒരു ഷെട്ടു ഇത്രയും ചെയ്താൽ വെന്തകോസായി.സ്വന്തം വീടു ലക്ഷങ്ങൾമുടക്കി പണിയും.😂
@VargheseC-t5f
@VargheseC-t5f 4 ай бұрын
വീടിൻ്റെ ചുറ്റിനുമുള്ള കാട് വെട്ടിതെളിയ്ക്കുകയും വീടിൻ്റെപരിസരം വൃത്തിയായി സൂക്ഷിയ്ക്കുകയും ഇല്ല. പിന്നെയല്ലേ സിമിത്തേരിയിലെ കാട് വെട്ടി തെളിക്കുന്നത്.
@pkphilip49
@pkphilip49 6 ай бұрын
''മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ " എന്നും മോശയെ ആരാണ് അടക്കിയത് ? എന്നും ചോദിക്കുന്നവരുടെ മുമ്പിൽ സാധുക്കൾ മിണ്ടാതിരിക്കും. ഏതായാലും പാസ്റ്ററുടെ ഈ ചാനൽ പെന്തക്കോസ്തു സമൂഹത്തിന് ഒരു പുനർവിചിന്തനത്തിന് കാരണമാകട്ടെ!
@rosemathew7890
@rosemathew7890 6 ай бұрын
നമ്മുടെ കരത്താവായ യേശു ക്രിസ്തുവിനെ അടക്കിയത് ഒന്ന് ഓർത്തു നോക്കു
@ValsammaTitus
@ValsammaTitus 6 ай бұрын
​@@rosemathew7890നന്നായി സവക്കോട്ട സുഷിക്കുന്നവരും ഒരുപാട് ഉണ്ട്.
@reenageorge6140
@reenageorge6140 6 ай бұрын
സത്യം
@shajuchacko3110
@shajuchacko3110 5 ай бұрын
Few months ahead I lost my father, iihave seen this. It was a beaf eating competition also it was a a preaching competition. Thanks for such messages.
@shinyayush
@shinyayush 6 ай бұрын
എല്ലാ പെന്തകോസ്ത് കാരും ഇതൊന്ന് കേൾക്കട്ടെ, എന്റെ മാതാപിതാക്കളും മരിച്ചുപോയാത്തത് ആണ് നിർഭാഗ്യവശാൽ അവരുടെ ശരീരവും ഇങ്ങനെ കാട്ടിൽ തന്നെ 🙏🏼, ആരെങ്കിലും ഒന്ന് ശവകോട്ട ഒന്ന് നന്നാക്കാം എന്ന് വിചാരിച്ചാൽ അവർ അനാത്മീയർ ആകും,,......പെന്തകോസ്ത് കാരും ഒരുപാട് പാസ്റ്റർ മാരുടെ നയങ്ങളും മാറേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു
@reubenvikraman693
@reubenvikraman693 5 ай бұрын
ഇത് കേട്ടെങ്കിലും ഇതിനൊരു മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Mary-hp2hx
@Mary-hp2hx 6 ай бұрын
കർത്താവ് വരുബോൾക്രിസ്തുവിൽ മരിച്ചവർ ഉയിർക്കും അത് എവിടെയാണെങ്കിലും
@acsha3974
@acsha3974 6 ай бұрын
All are will be rise
@reenageorge6140
@reenageorge6140 6 ай бұрын
അതെ.. അതുകൊണ്ട് കാട്ടിൽ കൊണ്ടുപോയി ഇടണോ? മാന്യമായി അടക്കിയാൽ കർത്താവു വരുമ്പോൾ ഉയർക്കില്ലേ?
@christochiramukhathu4616
@christochiramukhathu4616 6 ай бұрын
മാമോദിസ കേൾക്കാത്തവരും കൂദാശകൾ കൈക്കൊള്ളാതെ വരും മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കാത്തവരും ഉയിർക്കാൻ പോകുന്നില്ല. ഉയർക്കും, രണ്ടാം പുനരുത്ഥാനത്തിൽ.
@thomasvarughese8364
@thomasvarughese8364 6 ай бұрын
എന്നാലും പൗരോഹിത്യ സഭകളുടെ നല്ല പ്രവർത്തികൾ അംഗീകരിക്കാൻ വയ്യാ .ഉടനെ ഒരു വചനം കൊണ്ടുവന്നു ന്യയീകരിക്കും . ഒരു നന്മയും ഇല്ലാത്ത പെന്തക്കോസ്തുകാർ
@bennysebastian7348
@bennysebastian7348 6 ай бұрын
​@@reenageorge6140പോരാ ഇത് പോലെ മലയുടെ മുകളില്‍ കാട്ടില്‍ ആരും വീണ്ടും തിരിഞ്ഞു നോക്കാത്തിടത്ത് പട്ടിയെ കുഴിച്ചിടുന്നത് പോലെ. കഷ്ടം. ഇവരൊക്കെ മനുഷ്യരാണോ
@vanchikkalvarghese9258
@vanchikkalvarghese9258 6 ай бұрын
Well said. Appreciate. Worth thinking.
@TMShaju
@TMShaju 6 ай бұрын
നിങ്ങളുടെ ഈ programme ആർക്കും ഒരു ഗുണവും ചെയ്യാതെ പെന്തക്കോസ്തുകാരെ ഒരു പ്രാവശ്യം കൂടെ കുറ്റം പറയാനും ദുഷിക്കാനും പ്രയോജനപ്പെടും ഡേവിഡ് പാസ്റ്ററും ഈ സാജു Bro. െൻ്റ സ്വാധീനത്തിൽപ്പെട്ടു എന്നത് അത്ഭുതം തന്നെ 'ഇനി ചില കാര്യങ്ങൾ പറയട്ടെ. സമുദായക്കാർ ശവക്കോട്ടകൾ maintain ചെയ്യുന്നതിനു പലകാരണങ്ങളാണ് അവരുടെ വിശ്വാസം. രണ്ട് സമുദായക്കാർ പള്ളിയിൽ ദശാംശം അല്ല കൊടുക്കുന്നത് പാവം പിടിച്ച വിശ്വാസികൾ ദശാംശം എന്ന പേരിൽ ആയിരക്കണക്കിനു രൂപയാണ് ചർച്ചിൽ കൊടുക്കുന്നത്. പാസ്റ്ററൻമാർ കോടിപതികളായാലും അടക്ക കാര്യങ്ങൾക്കൊന്നും കൊടുക്കില്ല ഇനി ഒരു കാര്യം കൂടെ പറയട്ടെ എന്തിനാണ് സാജു ബ്രദർ കിടന്ന് അലറുന്നത്. നല്ല അടക്കം കിട്ടുന്നത് ഏതാണ്ട് സംഭവം ആണെന്ന് സ്ഥാപിക്കാനല്ലെ 'അടക്കിക്കഴിഞ്ഞ് കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഒരു പൊടിപോലും അവിടെക്കാണില്ല. അടക്കം കിട്ടാതെ പോയ ഗ്രഹാം സ്റ്റെയിൻസും മക്കളും എവിടെയാണ് ? കോവിഡ് കാലത്ത് നല്ല അടക്കം കിട്ടാതെ പോയ വിശുദ്ധന്മാരൊക്കെ എവിടെയാണ്? മരിച്ചു പോയവരെക്കുറിച്ചു വിഷമിക്കുന്ന രണ്ടു പാസ്റ്ററൻമാരുടെ ഈ പ്രോഗ്രാം പെന്തക്കോസ്തുകാർക്ക് എന്തു പ്രയോജനം ചെയ്തു? ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ഭാരമൊന്നുമില്ലയോ?ഉത്തർപ്രദേശിൽ സ്ഥിതി അനുകൂലമല്ലാഞ്ഞിട്ടാണോ Gospel UP കേരളത്തിലോട്ട് നിങ്ങിയിരിക്കുന്നത് ഇനിയെങ്കിലും സഹോദരങ്ങളെ ദുഷിക്കുന്നത് നിർത്തുക അത് മറ്റു സമുദായക്കാരും കത്തോലിക്കരും, സുനിൽ പോലുള്ള മാന്യൻമാരുമൊക്കെ ഇഷ്ടം പോലെ ചെയ്യുന്നുണ്ട് ഇനിയെങ്കിലും തിരുത്തുമെന്ന് വിശ്വസിക്കട്ടെ.
@shiby_shiju
@shiby_shiju 6 ай бұрын
Correct.സ്വയംകുഴി tonduva
@shiby_shiju
@shiby_shiju 6 ай бұрын
തിരിച്ചു yakkobayil ചെന്നാൽ bro.Sajuvinu നല്ല മറവില്‍ kallarayil kidakkam.പക്ഷേ nityarajyatinu അവകാശി akumo ennariyilla😂
@royjhon7258
@royjhon7258 6 ай бұрын
ഈ മാന്യന് എന്താണ് ജോലി വല്ല ജോലി ചെയ്ത് ജീവിച്ചു കു‌ടെ സോഷ്യൽ മീഡിയ കൊണ്ട് ജീവിക്കുന്നു
@rigilmathewmathew4933
@rigilmathewmathew4933 6 ай бұрын
ചെയ്തതിനെ ന്യായീകരിക്കുന്നു, തിരുത്താൻ നോക്ക്
@sebastianayilookunnel3923
@sebastianayilookunnel3923 6 ай бұрын
Once a parishioner of mine left the church to join a pentecostal group due to some reasons. I tried to bring him back to the true faith but he was so brainwashed that stubbornly refused. Once the mother of their Pastor died and my friend who attended her burial service which was so shabby, began to rethink. He realized that when his own mother dies, this would be her fate and decided to leave the pentecostal church and return to the Mother church. Praise the Lord. Seijosa, Arunachal Pradesh.
@shajigeorge2245
@shajigeorge2245 6 ай бұрын
സഭ വ്യത്യാസം ഇല്ലാതെ ഓരോ ചർച്ചകളും ഹൈടെക് ആക്കാം എങ്കിൽ......??? നമ്മുടെ മാതാപിതാക്കളോ, സഹോദരങ്ങളോ, മറ്റു ബന്ധുമിത്രാദികൾ ആരും ആകട്ടെ അന്ത്യ വിശ്രമത്തിന് പോകുമ്പോൾ.....ബൊക്കയും, പൂക്കളും, മനോഹരമായ പെട്ടിയും, ഗ്ലാസ് ഇട്ട ആംബുലൻസും..... ഇതിനൊക്കെ ചിലവാക്കാമെങ്കിൽ....??? ഓരോ സഭയും വ്യക്തികളും മനസ്സുവെച്ചാൽ അവരുടെയൊക്കെ സെമിത്തേരി വൃത്തിയായി സൂക്ഷിക്കാൻ കഴിയും ഈ ഒരു ആശയം കുറെ നാളായി എന്റെയും മനസ്സിൽ ഉണ്ട്.....സഭാ നേതൃത്വത്തോട് പറഞ്ഞാൽ അവർക്കൊന്നും ഇതിന് താൽപര്യം ഉണ്ടാവുകയില്ല അതാണ് സത്യം.
@bindusunil8272
@bindusunil8272 5 ай бұрын
Nalla oru visvasi marichal karthavinodu cherum. Pinne enthayal entha..
@alexanderp.c3420
@alexanderp.c3420 6 ай бұрын
ശവം വിയർക്കില്ല.പാസ്റ്റർക്കറിയാം വിയർക്കുന്നവരുടെ കാശുമാത്രം മതി കീശ നിറക്കാൻ.
@devassydevassy438
@devassydevassy438 6 ай бұрын
നിങ്ങൾ ഏത് നൂറ്റാണ്ടില
@nathanaelnazerath7747
@nathanaelnazerath7747 4 ай бұрын
Maranatha
@bijumonmichael1942
@bijumonmichael1942 6 ай бұрын
കർത്താവിനുവേണ്ടി രക്തസായികളായി വിവിധ രീതിയിൽ ജീവൻ വെടിഞ്ഞവർക്കു നല്ല ഒരു അടക്കം ലഭിച്ചില്ല സഹോദരാ. youTube നെ നല്ല കാഴ്ച്ച ക്കാരാരെ കിട്ടും
@mercyjohn8119
@mercyjohn8119 6 ай бұрын
അതിനു😮
@danielgeevarghese1583
@danielgeevarghese1583 6 ай бұрын
പെന്തകോസ്ത് എല്ലാവരേയും അടച്ചു ആഷേ പിക്കരുത്. എത്രയോ നല്ല ശവ കോട്ടകൾ ഉണ്ട്
@roynaripparayil5120
@roynaripparayil5120 4 ай бұрын
ഏറ്റവും കഷ്ടം ഇതല്ല, മൃതദേഹം സംസ്കരിച്ച് പോയാൽ അവിടെ കാടുകയറി കിടക്കും. കുറച്ചുനാൾ കഴിയുമ്പോൾ അടുത്തയാൾക്ക് വേണ്ടി ചിലപ്പോൾ അതിന് മുകളിലോ ചേർന്നോ കുഴിയെടുക്കും.. അവിടെ അഴുകാത്ത ശരീരം കാണും. പഴയ കുഴിയുടെ സമീപത്ത് കുഴിയെടുത്താൽ പുതിയ കൂഴിയുടെ വശങ്ങൾ ഇടിയും. മൃതദേഹം കുഴിയിലിറക്കാൻ ബുദ്ധിമുട്ടാകും. ഞാൻ നേരിൽ കണ്ട കാര്യങ്ങളാണ്
@jancygogy
@jancygogy 6 ай бұрын
പിന്നെ ഞങ്ങൾ കാതോലിക്കേസഭയുടെ സെമിത്തേരി കാണണം മുകൾഗാർഡൻ തോറ്റുപോകും
@ashapeter6158
@ashapeter6158 5 ай бұрын
വളരെ ശരിയാണ് 👌👌👌👌
@kuriakosekuriakose3708
@kuriakosekuriakose3708 6 ай бұрын
പിന്നെ ഞങ്ങളുടെ സമ്മേള സെമിത്തേരി നല്ല വൃത്തിക്ക് സെല്ലുകൾ പണിത് അസമയത്ത് എല്ലാം മനുഷ്യർക്കും നിൽക്കാനുള്ള എല്ലാ സൗകര്യങ്ങളും ആക്കി ആക്കി വെച്ചിട്ടുണ്ട് അതുകൊണ്ട് എല്ലാ പെന്തക്കോസ് സഭകളും അങ്ങനെയല്ല ചില സഭകളിലൊക്കെ അസാണ് സെമിത്തേരിയുടെ പരിസരം ഇങ്ങനെ ഇട്ടിരിക്കുന്നത് അതാ സഭയിലെ പാസ്റ്ററും പ് കമ്മിറ്റി അംഗങ്ങൾ എല്ലാം കൂടി തീരുമാനിച്ചാണ് വൃത്തിയാക്കുകയും അത് കാലാകാലങ്ങളിൽ വൃത്തിയാക്കി ഇടുകയും ബോഡി അടക്കാൻ വരുമ്പോള് പ്രാർത്ഥിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കി ഇടേണ്ടത് സഭയുടെ ഉത്തരവാദിത്തങ്ങളാണ്
@bennysebastian7348
@bennysebastian7348 6 ай бұрын
സഹോദര ഈ പറയുന്ന ശവക്കോട്ട പതിനഞ്ചോളം പെന്തക്കോസ്ത് സഭകൾ ഉപയോഗിക്കുന്നതല്ലെ മാന്യമായി ആ കാണുന്ന വനം എല്ലാവരും കൂടി സഹകരിച്ച് വെട്ടി വൃത്തിയാക്കി ഇടാവുന്നതല്ലേ ഉള്ളു അവിടെ അടക്കം ചെയ്തിരിക്കുന്നത് സഭാംഗങ്ങളുടെ കുടുംബാംഗങ്ങളെ അല്ലെ ശ്രദ്ധിക്കാമായിരുന്നു ഈ വിഡിയോ എടുത്ത സഹോദരങ്ങൾക്ക് അഭിനന്ദനങ്ങള്‍ ദൈവം അനുഗ്രഹിക്കട്ടെ
@paulmathew8751
@paulmathew8751 6 ай бұрын
Óll ,.., ​@@bennysebastian7348
@lisajose6960
@lisajose6960 6 ай бұрын
സത്യം
@nathanaelnazerath7747
@nathanaelnazerath7747 6 ай бұрын
Maranatha 🎉🎉🎉🎉🎉🎉
@nathanaelnazerath7747
@nathanaelnazerath7747 6 ай бұрын
Try to clean ourselves and prepared for that greatest Events❤
@VijayaKumar-oe3sq
@VijayaKumar-oe3sq 6 ай бұрын
പ്രിയ സുഹൃത്തേ... പെന്തക്കോസ്ത് സഭകളുടെ എല്ലാ സെമിത്തേരികളും ഇതുപോലെയാണ് എന്ന് താങ്കൾ ചിന്തിക്കരുത്... ചിന്തിച്ചാൽ അത് താങ്കളുടെ അറിവില്ലായ്മയാണ്... മറ്റൊരു കാര്യം ഒരു വാഴ നമ്മൾ നട്ടു അത് കുലച്ചു കുലവെട്ടി... പിന്നെ അതിന്റെ വാഴ പിണ്ടി.. അതിൽ വലിയ കാര്യമൊന്നും ഇല്ല.. NB... എന്നാൽ മറവ് ചെയ്യുന്നത് കൃത്യമായ താഴ്ചയിൽ തന്നെ വേണം മറ്റൊരു മനുഷ്യനും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ തന്നെ ചെയ്യേണ്ടതാണ് അത്യാവശ്യമാണ് ഇല്ലെങ്കിൽ അത് ക്രിമിനൽ നടപടിക്രമം ആവും.... ✌️
@chippansvlog
@chippansvlog 6 ай бұрын
കോട്ടയത്ത്‌ ചിലമ്പറക്കുന്ന്‌ എന്ന സ്ഥലത്ത് ഉണ്ട് ഇതുപോലെ തന്നെ... വീഡിയോ പിടിച്ചിട്ടുണ്ട് എഡിറ്റ്‌ ചെയ്യാൻ time കിട്ടിയില്ല🙏
@jobyjohn5152
@jobyjohn5152 6 ай бұрын
നല്ല കാര്യമാണ്...
@mathewphilip6112
@mathewphilip6112 4 ай бұрын
👌👍🙏
@royvarghese2543
@royvarghese2543 6 ай бұрын
6 അടി മണ്ണ് കുഴി എടുക്കാതെ ശവം അടക്കിയെങ്കിൽ ഇത് പോലീസിൽ പരാതിപെടുക. പോലീസ് കേസ് എടുക്കുക.
@sana2578
@sana2578 6 ай бұрын
അതിന് പോലീസ് കുർബാന ആദ്യം ആരുനടത്തണമെന്നുള്ള തർക്കവും അടിയും നടക്കുന്നിടത്താവും😂 പിന്നെ പിൻഭാഗം കാഴ്ചക്കാരെ കാണിക്കണൊ വേണ്ടയൊ എന്ന തർക്കവും 😂
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
VIBRANZ 2025 | GMUP SCHOOL VENNAKKAD | 03.02.2025
night voice
Рет қаралды 15
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН