രംഗണ്ണൻ ഗ്യാങ്സ്റ്ററാണ് പുള്ളി ധ്യാനം കൂടാൻ പോകണോ;തഗ്ഗ് മറുപടിയുമായി കോക്ക് | Aswanth Kok

  Рет қаралды 403,909

News18 Kerala

News18 Kerala

Күн бұрын

Пікірлер: 384
@Avin_Roy
@Avin_Roy 8 ай бұрын
കോക്കിൻ്റെ surrounding ൽ നിന്ന് പാട്ട് വരുന്നത് കൊണ്ട് പുള്ളി mic off ചെയ്ത്, വേണ്ടപ്പോൾ mic on ചെയ്ത് മറുപടി പറഞ്ഞ് ഈ video disturb ആവണ്ട എന്ന് കരുതി സ്വയം മാന്യനായ കോക്കിനെ ആണ് എനിക്കിഷ്ടം
@leonamvinoy3008
@leonamvinoy3008 8 ай бұрын
Ayyee😂😂 ithoke oru karnam aano ishtapedan. Ithrem thazhn poyo thangalude standards. Ithellam bare minimum aan ho
@geethashpanicker8635
@geethashpanicker8635 8 ай бұрын
​@@leonamvinoy3008😂😂👍👏
@abhijithsj1
@abhijithsj1 8 ай бұрын
Unmute cheyunnath News18 thiruvananthapuram studio yile chettan anu, kok alla.. chettante eshtam aa chettanod koodi kodukku…😂😂
@fazilsakeer2864
@fazilsakeer2864 8 ай бұрын
​@@leonamvinoy3008just simple manners that you dont have❤
@adarshdajith8717
@adarshdajith8717 8 ай бұрын
​@@leonamvinoy3008😂😂😂
@naaaz373
@naaaz373 8 ай бұрын
കോക് ലാസ്റ്റ് പറഞ്ഞത് പോയിന്റ് ആണ് 💯 ഇപ്പോഴത്തെ പിള്ളേർ ചെയ്യുന്നതിന്റെ പകുതി പോലും ഇന്നത്തെ സിനിമയിൽ ഇല്ല
@fusiongaming753
@fusiongaming753 7 ай бұрын
സിനിമ കണ്ടി ഇട്ടു തന്നെ ആണ് ലഹരിഉപയോഗിക്കണം എന്ന ആഗ്രഹം അവരുടെ മനസിൽ വരുന്നത്
@praveen_112
@praveen_112 7 ай бұрын
​@@fusiongaming753 സിനിമാ അല്ല ജീവിതം എന്ന് തിരിച്ചറിയാൻ കഴിവില്ലാത്ത മലരുകൾ നശിച്ചു പൊയ്ക്കോട്ടെ എന്ന് ചിന്തിച്ചാൽ പോരേ. പ്രശ്നം തീർന്നില്ലേ...
@nasimk1275
@nasimk1275 7 ай бұрын
@@fusiongaming753anhoo enna padam oanada paray
@noobtopro259
@noobtopro259 7 ай бұрын
Ethrayo nalla messages ulla movies varuunnund athu kandittu crime rateso matto kurayunnndo think before you type​@@fusiongaming753
@soorajmn6110
@soorajmn6110 7 ай бұрын
Alla bro/sis friends vazhi ahnu koodthl perum lahari start chyunnadh....enik parichayam ulla kudikkunna majority girls adh start chydhadh avarde familyil ninn ahnu​@@fusiongaming753
@humangenome294
@humangenome294 8 ай бұрын
ബാംഗ്ലൂർ മാർത്ഥഹല്ലി ഞാൻ ജിതു മാധവന്റ സമകാലികനായി പഠിച്ച ഒരാൾ ആണ്. .അയാൾ സിനിമയിൽ കാണിച്ച 80 ശദമാനവും അങ്ങനൊക്കെ തന്നനാവിടെ. .മയൂരി bar അവിടെ ring roadil മാർത്ഥഹാള്ളിയുടെ landmark ആണ്,പിന്നെ അവിടെത്തെ ചോട്ടാ ഗുണ്ടകൾ, അയാൾ വെള്ളം ചേർത്ത് നേർപ്പിച്ചില്ലങ്കിൽ അതൊരു violence movie ആയേനെ. ...
@Rangannan-ht7td
@Rangannan-ht7td 8 ай бұрын
എന്റെ മോനെ
@humangenome294
@humangenome294 8 ай бұрын
@@Rangannan-ht7td 😊
@nidhinds6846
@nidhinds6846 8 ай бұрын
പണ്ട് എ പടങ്ങൾ ഇറങ്ങുന്ന സമയത്ത് എല്ലാവരും അത് അനുകരിച്ചു നടന്നവരാണോ നമ്മുടെയൊക്കെ മുതിർന്നവർ.
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace kok💯🔥*
@litzzz143
@litzzz143 8 ай бұрын
Kock nte alano😂
@BallSniffer-uw4kr
@BallSniffer-uw4kr 8 ай бұрын
Kok🔥🔥❤
@jayarajcg2053
@jayarajcg2053 8 ай бұрын
Kok is our star ⭐
@abhitechyoyo6548
@abhitechyoyo6548 8 ай бұрын
Poda poora kore kuttam parayunna ee pooranem support aki vannekunu. Ivntoda oru cinema edkan para poora
@aryastark9328
@aryastark9328 8 ай бұрын
Kok nte endi 😆😆
@Nithin_raj11
@Nithin_raj11 8 ай бұрын
​@@aryastark9328ninte vayil 🤣🤣🤣
@LyricsLuminary
@LyricsLuminary 7 ай бұрын
@@aryastark9328 kokinekalum ishtam pullik kokinte andi aanu😂
@malllufan
@malllufan 8 ай бұрын
ലഹരി ഉപയോഗം normalize ചെയ്തു, "അതിനിപ്പോ എന്താ" എന്ന് കുട്ടികളെ പോലും ചിന്തിപ്പിക്കുന്ന ചിത്രങ്ങൾ ആണ് ഇതൊക്കെ.. അതിൻ്റെ പിന്നിലും ഒരു agenda ഉണ്ട് എന്ന് വ്യക്തം.. ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന ആൾക്കാർ സ്വന്തം വീട്ടിൽ അനുഭവം വരുമ്പോൾ അത് തിരിച്ചറിഞ്ഞോളും
@robertmarlo6668
@robertmarlo6668 7 ай бұрын
Nice answers from both 👍
@VishnuGosh-p8f
@VishnuGosh-p8f 8 ай бұрын
പിള്ളേർക്ക് ലഹരിക്കൊള്ള best promo video👍 കുനിനിരുന്നു ഉംഫുക ചാനൽ ടീംസ്.🥰
@steephanroy8461
@steephanroy8461 7 ай бұрын
സിനിമ കണ്ടാലും കണ്ടില്ലേലും വലിക്കണം എന്ന് വിചരിച്ചവൻ പോയി വലിക്കും സിനിമയ്ക്ക് അതിലെന്ത് രോൾ ഒണ്ട്?..
@edfredson
@edfredson 8 ай бұрын
ഞാന്‍ ആവേശം എന്ന സിനിമ ഇഷ്‌ടപ്പെടാത്തയാളാണ്‌. അതിന്റെ പ്രമേയം, അവതരണരീതി എനിക്കിഷ്‌ടപ്പെടുന്നതല്ല. എന്തേ എനിക്ക്‌ എന്റെ അഭിപ്രായം പറയാന്‍ അവകാശമില്ലേ? ഉടനേ കുറേ കൊക്കണ്ണന്‍ ഫാന്‍സ്‌ വന്നിട്ട്‌ താഴെ അമ്മാവന്‍, വസന്തം, ആരുടെയൊക്കെയോ ഫാന്‍ എന്നൊക്കെ കമന്റ്‌! എന്തറിഞ്ഞിട്ടാണ്‌ എന്നു മനസ്സിലാവുന്നില്ല.
@muhammedrikasrikas3638
@muhammedrikasrikas3638 8 ай бұрын
Kuzhppmilla. Pakshe pudhu thalamura pizhachu malayala cinema laharikupinnale. Kuttikale vazhithettikunu enna type comment idumbozhane preshnam
@aadhirenjith.7573
@aadhirenjith.7573 8 ай бұрын
ആവേശം എന്നത് കേരളത്തിന്റെ. മാറിയ സാഹചര്യമാണ്
@mallupagan
@mallupagan 8 ай бұрын
ഞാൻ മദ്യം കുടിക്കും... വല്ലപ്പോഴും ഒന്ന് cigarette വലിക്കുമായിരുന്നു അത് ഇപ്പൊ നിർത്തി.... ഇതൊക്കെ ചെയ്യുന്ന ഒരു cinephile ആയ കൊണ്ട് തന്നെ പറയുന്നു... ഇപ്പോഴത്തെ സിനിമയില്‍ ലഹരി, മദ്യം, cigarette ഒക്കെ നല്ലപോലെ കാണിക്കുന്നുണ്ട് അതിനെ indirect promote ചെയ്യുന്നുണ്ട്... അത് ആരൊക്കെ എതിര്‌ പറഞ്ഞാലും ഉള്ളത് തന്നെയാണ്... ഒരു ആവശ്യവും ഇല്ലെങ്കില്‍ പോലും വെറുതെ cigarette, മദ്യം ഒക്കെ സിനിമയില്‍ കുറെ ഉണ്ട്.... അത് കാണുമ്പോൾ വലി നിര്‍ത്തിയവന് പോലും വലിക്കാനുള്ള ഒരു ത്വര വരും....
@saj224
@saj224 8 ай бұрын
Correct, enteyum abhiprayam athu tanne, ipo oru gundaye kanikumbo gunda lahari upayogikunu enu paranju a film motham kanikanam എന്നുണ്ടോ? Ayal lahari upayogikunat kanikathe kanikalo atinu entellam vazhi und. Entokke paranjalum മദ്യം cigarette ithellam film koodi promote chyukayanu.
@tylerdavidson2400
@tylerdavidson2400 8 ай бұрын
Dude, you are talking to a generation which has cheap internet and watches movies from all over the world.How many Malayalam movies are promoting MDMA which is very popular among even school kids now?You are still stuck in the Doordarshan era of the 90s.
@sunizidukki9135
@sunizidukki9135 8 ай бұрын
👍
@teenfilmophilemalayalam5697
@teenfilmophilemalayalam5697 8 ай бұрын
Enthoke annelm it's your choice to pick, avr force akunilalo ee film kande pattu enn parnj? undo? Aa reethil kannunavar kandamathi, oru cinemail rape scn kanichu, enn parnj alukal rape cheyumo?
@indrantk
@indrantk 8 ай бұрын
Exactly. In vikram (Tamil ) it is repeatedly showing vijay sethu pathi chewing drugs and able to fight more powerfully. I don’t know how these type of scenes are able to come out with out censorship
@rajvla
@rajvla 8 ай бұрын
മഞ്ജു ഗോപിനാഥ്👌👌👌👌👌👌👌🧡🧡🧡
@s_a_n_i_l
@s_a_n_i_l 8 ай бұрын
Kok അണ്ണൻ ഫാൻസ്‌ 🔥🔥🔥🔥✅️✅️
@nijaldileep770
@nijaldileep770 8 ай бұрын
Sathyam
@anandmu1967
@anandmu1967 8 ай бұрын
Kok ❤ മാസ്സ് 🔥
@rajeevaj419
@rajeevaj419 8 ай бұрын
the king of kok❤❤
@dileepcet
@dileepcet 8 ай бұрын
നിങ്ങളെന്തൊക്കെ പറഞ്ഞാലും യുവാക്കളെയും കുട്ടികളെയും സിനിമകൾ സ്വാധീനിക്കുന്നുണ്ട്. അധ്യാപകനെന്ന നിലയിൽ എനിക്കറിയാം. അവരുടെ പെരുമാറ്റത്തിലെ രീതികൾ പലപ്പോഴും സിനിമാ സ്റ്റൈൽ ആണ്. കോളേജിൽ ചെയ്യുന്ന പ്രവർത്തികൾ സിനിമാ സ്റ്റൈൽ ആണ്. എന്തിനു കോളേജിൽ ഒരു അടി ഉണ്ടായാലും സിനിമാ സ്റ്റൈൽ ആണ്. സിനിമയിൽ ലഹരി കാണിക്കരുത് എന്ന് ഞാൻ പറയുന്നില്ല. പക്ഷെ സിനിമക്ക് പിള്ളേരെ സ്വാധീനിക്കാനുള്ള കഴിവ് ഉണ്ട്. സിനിമകളിലെയും കാർട്ടൂണിലെയും ആക്ഷൻ ഹീറോസിനെ പോലെ കൊച്ചു പിള്ളേർ കളിക്കാറില്ലേ. ശക്തിമാനെ പോലെ കറങ്ങി ചാടി ഒരു കുട്ടി മരിച്ചിട്ടില്ലെ പണ്ട്. അത് പോലെ അതിന്റെ ഒരു എക്സ്റ്റൻഷൻ യുവാക്കളിലും ഉണ്ടാവും. അതില്ല എന്ന് പറയുന്നത് കണ്ണടച്ചു ഇരുട്ടാക്കലാണ്.
@muhammedrikasrikas3638
@muhammedrikasrikas3638 8 ай бұрын
Eetavum koodudhal teenagersine swadheenikunadhe cinemayalla social media pinne avarude kootu kette 🙌.
@aloneman-ct100
@aloneman-ct100 8 ай бұрын
പിള്ളേരെ വളർത്തു ദോഷം ആണ് അല്ലാതെ സിനിമ കണ്ടിട്ട് അല്ല
@Vision-x-43
@Vision-x-43 7 ай бұрын
💯​@@aloneman-ct100
@vintage____men
@vintage____men 8 ай бұрын
Kok Anna Nadikar kando 😂 Waiting for your Colourful Review 🔥
@afsalafzi1303
@afsalafzi1303 8 ай бұрын
Sumar Nadikar
@sajan5555
@sajan5555 8 ай бұрын
ഒരു സിനിമയിൽ ഉള്ള നല്ല കാര്യങ്ങൾ ആരും പിന്തുടരുകയില്ല.. മോശം ഉണ്ടെങ്കിൽ അത് സ്വീകരിക്കുക എന്നുള്ളതാണ്. ഓരോ തലമുറയും ചെയ്യുന്നത്..
@Ocean_Films
@Ocean_Films 8 ай бұрын
puthiyathu thannea aaannu sir,kurachu kaZhinjal pazhathavunathu...😂😂😂😊
@shalinivinod9705
@shalinivinod9705 8 ай бұрын
​@@Ocean_Filmsexactly
@sibin9594
@sibin9594 8 ай бұрын
Vivechana budhi...that is mandatory bro.
@princy6155
@princy6155 8 ай бұрын
What Manju and Kok said is true to the point.. the reality is much worse .. movie is portraying it in a lesser way .. kids don’t need movies to learn that from!!!
@fav333
@fav333 8 ай бұрын
Kok എന്ന് പറയുമ്പോൾ ചേച്ചിക്കെന്താ ഒരു ചിരി 🤏🙏
@Afnad555
@Afnad555 8 ай бұрын
aa kayy kondulla action 😂
@ashwin_error
@ashwin_error 8 ай бұрын
😹
@hareeshk1388
@hareeshk1388 7 ай бұрын
Chechi Fan aanu 😍
@jus-in-bts
@jus-in-bts 8 ай бұрын
പ്രേമം. കിളിപോയി സിനിമക്ക് ശേഷം ആണ് കഞ്ചാവ് ന്യൂ ജെൻ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്.
@hisana7870
@hisana7870 8 ай бұрын
Agree or not Its scientifically proven that cinema can influence young mindset. Nattil nadakkunndh thanney pakshe ivide madhyabichalo kudichalo cigratte valichalo onnum aarum mass bgm ittu whitewash aadikkarilla. Pakshey cinemayil perfect attitude and handsome aayitulla oraalkk bgm um ittu kodutha endho valiya sambham poleyaanu kanikkunadh it do create a huge difference. My mom used say pandokkey pranayam enadh valarey rare aayirunnu ippo adhokkey normalayi. But how? Oru varsham 100 cinema irangiyaal adhiley 80um love story based aayirikkum idhokkey kandu kandu adh normalised aayi(adh mosham aanennalla udheshichey) Ippo cigratte alcohol okkey valarey adhikam normalized akkunund ella 100 cr clubil kerunna mikka cinema yum idh thaneya ippo highlight cheyunnadh(except 2or 3)
@ajuaju1881
@ajuaju1881 8 ай бұрын
100 crore club enn ila . Ella moviesum cegrate driks oke und . Influence ayal avark poyi . Kurach oke bodam veliv ulor adil poyi chadila. Pine valikan ulavar film ilekilum valikum. Cenima reality an samsarikunad. Cegrate oke societiyil Ula karyam thane ale
@jijinatrc9720
@jijinatrc9720 8 ай бұрын
If you are mentioning the Bobo doll experiment then let me assure you it doesn't have a longer impact and hence it can't be scientifically generalised and the impact proven merely psychologically only not empirically or scientifically. And none of the copy cat theory has any scientific base, they just human fallacy only.
@hisana7870
@hisana7870 8 ай бұрын
@@ajuaju1881 naattil aalugal cigratr um kallum kudikkunadh njanum cherupathil kandittund but adh enney oru reethiyil bhadhichttilla even in movie for example premalu il okkey adh normal aayi aanu kanichadh pakshey chila movies like jailer, leo yil okkey cigratte valich varunna seens endho bhayangara heroism aayi bgm ss okkey aayitta kanikkunadh aa timi yt shorts reels muzhuvan adhayirikkum Normal aayi kanikkunnadhum mass aayi kanikkunadh thammil vithyasam und ennanu njan paranjath i meant the glorification part...
@ajuaju1881
@ajuaju1881 8 ай бұрын
@@hisana7870 smoke cheyunad oke moviesil alla adyam heroism ayad . Namade natil thane an. Kutikalk adh kanumbol heroism an. Karanam valiya alukal cheyuna karyam alle. Avark adinod intrest an mass ayt thonum . Pine adh filmilot oke ethiyad . Alade film ulor kanich thanad alla. Collage hostel oke poyi ninn nokumbol ariyan patum . Cigrette valikumad endho mass. Adh vech movies nanakan nadanal pine adh pole Ula pala pala karyagal eduth matan alukal vannkond irikum . Actually ikalath cegrate oke normal karyam thane an. Adhin edire paranjit karyam ila. Njnum smoke cheydoke nokiyit und kurach mune school timil . But enik adiction onum ila. Karanamenik ariya adinde consequences. Vijarichal eduth kalayavunade olu. Alathavar anubavikate. Athre olu . Experience ulavar paranj ketit und oru 30 age kayiyumbol oru smokerude bodik varuna issues. Adh pole paranj kodukane patatholu
@EternalEvanesce
@EternalEvanesce 8 ай бұрын
എന്തൊക്കെ പറഞ്ഞാലും സിനിമയ്ക്ക് ഒരു influence ഉണ്ട് ഉള്ള ലഹരി ഉപയോഗം കൂട്ടാൻ. സിനിമ ഇല്ലെങ്കിലും ആൾക്കാർ ഉപയോഗിക്കും എന്നിരുന്നാലും.
@Natearth
@Natearth 7 ай бұрын
0:36 വിദ്യാഭ്യാസത്തിൽ ഇതൊന്നും പഠിപ്പിക്കുന്നില്ല ഈ ചേച്ചി ഒരു വിവരദോഷി ആണ് യാതൊരു ലോക വിവരവും തൊട്ടു തീർണ്ടിയിട്ടില്ല. ബുദ്ധി ജീവി ആണെന്ന് കണ്ടാൽ പറയും
@fridaymatineee7896
@fridaymatineee7896 8 ай бұрын
പഴയ നസീർ സിനിമ കണ്ടാൽ മതി കഞ്ചാവിനെ കുറിച്ച് സിനിമയിൽ പറയുന്നത് കാണാം അന്ന് അതിനെ സാമി എന്നാണ് പറഞ്ഞിരുന്നത്
@AlanB-os4ml
@AlanB-os4ml 8 ай бұрын
Full video please
@HabeebRahman_pcp
@HabeebRahman_pcp 8 ай бұрын
3:15
@Habibee12345
@Habibee12345 8 ай бұрын
കോക് 🔥🔥🔥❤️
@rashiorton2899
@rashiorton2899 8 ай бұрын
കുറച്ചു കാലം കൂടെ കഴിയുമ്പോൾ പുതിയ തലമുറ മുഴുവൻ ലഹരി ഒഴിച്ചു കൂടാൻ പറ്റാത്ത അവസ്ഥ ആവും 🥹
@jiffinmuhmd955
@jiffinmuhmd955 8 ай бұрын
Cinema society extreme levelil influence cheyyumankil lokathhe ettavum nalla society ivde aayrikkanam because most of the earlier movies are giving good social messages
@ameennasar2583
@ameennasar2583 7 ай бұрын
ബലാത്സംഘ സീൻ ചൂടായി കാണിക്കാ, പെണ്ണിനെ തള്ളി heroism ആക്കുക, ഇതൊക്കെയാണോ ആ നല്ല മെസ്സേജ്. പുതിയ സിനിമകൾ തന്നെയാണ് ആ കാര്യത്തിൽ നല്ലത്. ആവേശം ഒരിക്കലും violence, drugs പ്രോത്സാഹിപ്പിക്കുന്നില്ല. അതൊക്കെ ചെയ്യുന്ന എത്ര സിനിമകൾ പണ്ട് തൊട്ടേ ഉണ്ട്.
@talktosijo
@talktosijo 8 ай бұрын
ഇടക്കിടക്ക് ധ്യാനം കൂടാറുള്ള ഗ്യാങ്സ്റ്ററാണ് പുള്ളി എന്ന് തോന്നും ഇടക്കുള്ള സെന്റിമെന്റ്സ് കാണുമ്പോൾ . അഭിനയം മാറ്റി നിർത്തിയാൽ പടം അസഹനീയം ആണ് . അത് എത്ര കോക്ക് വന്ന് തള്ളി മറിച്ചലും
@vinayak90417
@vinayak90417 8 ай бұрын
Nee eethe universil ninnane samsarikunne!!?? Pwoli padamane😂🔥
@talktosijo
@talktosijo 8 ай бұрын
@@vinayak90417 നായകന്റെ വളിപ്പ് ഇഷ്ടപ്പെടുന്നവർക്ക് ഓക്കേ
@BITCHUKHAN
@BITCHUKHAN 7 ай бұрын
മട്ടാഞ്ചേരി മാഫിയയുടെ പടങ്ങൾ ബഹിഷ്‌കരിക്കണം മിത്രമേ
@Ranjithk-dv7ws
@Ranjithk-dv7ws 8 ай бұрын
പുതുതലമുറകൾവഴിതെറ്റിക്കുന്ന വേദന മാത്രം പല സിനിമകളിൽ
@vhcjcv5760
@vhcjcv5760 8 ай бұрын
ലഹരി over ആയി കാണിക്കുന്നുണ്ട്. പല scene ഉം bore ആണ് ഇപ്പോൾ. കള്ളുകുടി യും അതിന്റെ കൂടെ പാട്ടുള്ള പല സിനിമകളും ഉണ്ട്. Looka bore
@Sudi007
@Sudi007 8 ай бұрын
ഒരിക്കലുമല്ല സിനിമ അതിനെല്ലാം കാരണമാകും ഹണീബി സിനിമ ഇറങ്ങിയ ടൈം ആണ് ഏറ്റവും കൂടുതൽ ഞാൻ ഹണീബി അടിച്ചത്
@മുത്തുപാണ്ടികോട്ട
@മുത്തുപാണ്ടികോട്ട 8 ай бұрын
Because you are not matured
@innp1814
@innp1814 8 ай бұрын
അത് നിനക്ക് പക്വത ഇല്ലാത്ത കൊണ്ടാണ്
@suk5385
@suk5385 8 ай бұрын
Honey bee ഇറങ്ങിയപ്പോ ഞാനും ഉണ്ടായിരുന്നു എന്നിട്ട് ഞാൻ അടിച്ചില്ലാലോ?
@Lucifer9997jdjdjdjd
@Lucifer9997jdjdjdjd 8 ай бұрын
അതാണ് ബ്രോ പക്വതകുറവ് എന്ന് പറയുന്നത് സൂര്യ Vikram Cinema യിൽ villain ആയി വരുന്നു ഒരാളുടെ തല വെട്ടുന്നു എന്നുവച്ച് ബുദ്ധി ഉള്ള ഏതെങ്കിലും സൂര്യ fans അങ്ങനെ ഒക്കെ ചിന്തിക്കുമോ.. പക്വത ഇല്ലാത്ത പിള്ളേർ അതൊക്കെ ചിലപ്പോ serious ആയി എടുക്കും പക്ഷെ അതും അവരുടെ മാതാപിതാക്കൾ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടതാണ്. ഏത് ശരി ഏത് തെറ്റ് എന്ന്.. പത്ത് പതിനെട്ട് വയസ്സ് ആയിട്ടും ഇതൊന്നും മനസിലാക്കാൻ പറ്റാത്തവരെ മന്ത ബുദ്ധി എന്ന് വിളിക്കാം..
@77jaykb
@77jaykb 8 ай бұрын
എലിവിഷം എന്നൊരു സിനിമ ഇറക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😂
@seyon440
@seyon440 8 ай бұрын
കൊക്ക് അണ്ണൻ 🔥🔥🔥
@manuayyappan3114
@manuayyappan3114 8 ай бұрын
Kok daaa moneeee😁
@soorajthampy5220
@soorajthampy5220 8 ай бұрын
Kok sir ❤️Fans Association 😍
@RGH_PBA
@RGH_PBA 8 ай бұрын
വില കൂടി ഇഷ്ടം പോലെ വിൽക്കാൻ കുഴപ്പമില്ല, സിനിമയിൽ കണ്ടാൽ ഭയങ്കര കുഴപ്പം ആണ് 🤣🤣🤣🤣 മലയാളിക്ക് എന്തോ പ്രശ്നം ഉണ്ട്
@lijomon4646
@lijomon4646 8 ай бұрын
Kok🔥
@SebinFoodvlogs
@SebinFoodvlogs 8 ай бұрын
സത്യം 😁
@afsalafzi1303
@afsalafzi1303 8 ай бұрын
3:19 thug
@thevravimarsakan1816
@thevravimarsakan1816 8 ай бұрын
ഒരുപാട് മലയാള ചിത്രങ്ങൾ ഇത്തവണ സൂപ്പർ ഹിറ്റായി .പക്ഷെ യഥാർത്ഥത്തിൽ മികച്ച ,പുതുമയുള്ള ഒരു സ്ക്രിപ്റ്റ് എന്ന് പറയാവുന്നത് 'ആട്ടം ' ആണ് .പക്ഷെ കളക്ഷൻ ......! ആട് ജീവിതം ക്ലാസിക് നോവലാണ് .പക്ഷെ തിരക്കഥ യിൽ പോരായ്മ ഉണ്ട് . നന്മ നിറഞ്ഞ ഒരു നായകനെ അനുകരിക്കാൻ ആളു കുറവായിരിക്കും .പക്ഷെ വില്ലൻ പെട്ടന്ന് അനുകരിക്കപ്പെടും .true . പിന്നെ കൊക്കെ ഗ്യാങ്സ്റ്റർ സിനിമകൾ പണ്ടും വന്നിട്ടുണ്ട് .മമ്മൂ ട്ടി യും മോഹൻലാലും ഒക്കെ അവതരിപ്പിച്ചുണ്ട് .പക്ഷെ ഇവിടെ എന്താണ് പറയുന്നതെന്ന് മനസിലായില്ല എന്ന് തോന്നുന്നു .
@imaimaginations6130
@imaimaginations6130 8 ай бұрын
ആട്ടം OTT യിൽ കാണാൻ ഉള്ളതേ ഉള്ളൂ. നല്ലൊരു തീം ആണ്. കൂടുതലും ചർച്ച ആണ് സിനിമയിൽ. ടൈറ്റിലിൽ ഒഴിച്ച് നാടകത്തിന്റെ visuals ഒന്നും പിന്നെ സിനിമയിൽ ഇല്ല. . കളർ ഫുൾ അല്ല. ഇങ്ങനെ കുറെ factors കാരണം തീയറ്ററിൽ ആ സിനിമ വലിയ ചലനം ഉണ്ടാക്കാത്തത്. പ്രേമലു - കളർഫുൾ ലവ് കോമഡി ആണ്. മഞ്ജുമ്മൽ ബോയ്സ്, ആടുജീവിതം ഒക്കെ ഡാർക്ക്‌ ഫിലിം ആണെങ്കിലും തീയറ്ററിൽ തന്നെ കാണണം എന്ന് തോന്നിക്കുന്ന ടെക്‌നിക്കൽ പെർഫെക്ഷൻ ഉണ്ടായിരുന്നു.
@akshay1270th
@akshay1270th 8 ай бұрын
Idhu banglore gangster anu apo kudi oke kanum
@vinayak90417
@vinayak90417 8 ай бұрын
Aattam is an exaggerated worst movie I seen in this year..climax was dumb and was presenting and glorifying toxic mysandry and pseudo feminism.
@thevravimarsakan1816
@thevravimarsakan1816 8 ай бұрын
@@vinayak90417 😊
@spyderman9615
@spyderman9615 8 ай бұрын
വെള്ളമടി സീൻ ആവിശ്യമില്ലാത്ത പടങ്ങളിൽ പോലും വെള്ളമടി സീൻ കുത്തി കയറ്റിയത് പോലെ തോന്നിട്ട് ഉണ്ട്
@moviemaniac.hd1080p
@moviemaniac.hd1080p 8 ай бұрын
Bangalore vaayo , vellamadikkaan veendi mathram jeevikunne koreee team und ivide
@LaxiusOne
@LaxiusOne 8 ай бұрын
Enikkum thonni
@athullal7438
@athullal7438 8 ай бұрын
​@@moviemaniac.hd1080pഅവർ അടിക്കട്ടെ
@bibinmathew5222
@bibinmathew5222 8 ай бұрын
Itrem smooth ayit medikamum adikanum pattiya sthalam vere illa
@MessAlbin
@MessAlbin 8 ай бұрын
​@@moviemaniac.hd1080pഅതിന് എന്താ ബ്രോ? അവിടെ വിലയും കുറവ് ആണ് നല്ല സാധനവും കിട്ടും. ഇവിടെ 500 രൂപക്ക് അര ലിറ്റർ വാങ്ങി അടിക്കുന്ന പവർ അവിടുത്തെ ഒരു രണ്ട് 90 വാങ്ങി അടിച്ചാൽ കിട്ടും.
@akhilpillai7847
@akhilpillai7847 8 ай бұрын
We should live our life with wisdom. If we do that, we will see things for what they are... I have the wisdom & power to decide what's right & what's wrong. If the society & people can't do that, then that's their problem.
@muhammedshahid2493
@muhammedshahid2493 8 ай бұрын
kok✌
@maheshh4636
@maheshh4636 8 ай бұрын
മഞ്ജുവും കോക്കും പറയുന്നത് ശുദ്ധമണ്ടത്തരമാണ് ' സിനിമയിൽ ലഹരി ഉപയോഗം കാണിക്കാതിരിക്കാനാവില്ല പക്ഷേ അതിനെ മഹത്വവൽക്കരിക്കുന്നത് യുവതലമുറയോടു ചെയ്യുന്ന വലിയ തെറ്റാണ്. (കോക്ക് എന്ന അശ്ലീല പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു)
@abdullabappu4686
@abdullabappu4686 8 ай бұрын
വെള്ളമടി വെള്ളമടി വീണ്ടും വെള്ളമടി . ഇതാണ് ഇപ്പോൾ മലയാള സിനിമ
@Windows-Xp854
@Windows-Xp854 8 ай бұрын
എല്ലാരും കുടിച്ചു മെരിക്കട്ടെ😀
@edfredson
@edfredson 8 ай бұрын
കൊക്കിനേക്കാള്‍ മൂന്നിരട്ടി സബ്‌സ്‌ക്രൈബേഴ്‌സ്‌ ഉള്ള ശ്രീ.ഷാസ്‌ മുഹമ്മദ്‌ ഇക്കാര്യം ആവേശമെന്ന സിനിമയുടെ റിവ്യൂവില്‍ പറഞ്ഞതാണ്‌. വെള്ളമടിക്കാത്ത, ലഹരി ഉപയോഗിക്കാത്ത ഒരു നായകനെ അംഗീകരിക്കാന്‍ പറ്റുന്നില്ല! അതു ചെയ്യാത്ത നായിക അബലയാണ്‌! ഇതൊക്കെയാണ്‌ ഇന്നത്തെ സിനിമയില്‍ കാണിക്കുന്നത്‌
@muhammedrikasrikas3638
@muhammedrikasrikas3638 8 ай бұрын
Aavesham alladhe ee aduthirangiya eedhu padathilado anganeyulle
@thecommenter5086
@thecommenter5086 8 ай бұрын
Avide oru mistake und.. ith endh enn polum ariyaatha piller undaakum averellam padikkunnath cinema kanditaan enn 100% urapp tharaam. Cinema yil kaanunnath piller anukarikkum. Human psychology aan ath. Oru kutti janich samsarikkaanum perumaaraanum padikkunnath kandittum kettittum aan. Piller adhinekaalum appuram cheyyunnu ennu paranjh ithine simple aakukayaan KOK. Cinema swadeenikkum theercha. Athkondalle piller kaanandaatha cinemayk 'A' certificate kodukkunnath.
@muhammedrikasrikas3638
@muhammedrikasrikas3638 8 ай бұрын
Eetavum koodudhal swadheena mundakunadhe social mediayane. 18 ine vayasine mukhalilullavaranenki avarke adhe use cheyyanamebki use cheyyatte idhe illegal onnumallalo
@sbrview1701
@sbrview1701 8 ай бұрын
കൊക്ക്നോടാണോ കളി നിങ്ങളെക്കാൾ സിനിമയേ നന്നായി അറിയാവുന്ന മൊതല് ആണിത്
@sujays8293
@sujays8293 8 ай бұрын
കോപ്പാണ്
@av3347
@av3347 8 ай бұрын
ആവേശം എന്ന സിനിമയിൽ "മദ്യപാനം അല്ലെങ്കിൽ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന ആ ബോർഡ് മാറ്റാൻ സമയം കിട്ടിയിട്ടില്ല. ഡ്രഗ്സ് ആ മൂവിയിൽ മാസ്സ് രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുനേ. എന്ധോ അമൃതു പോലെ ആണെന്ന തോന്നലും, മാസ്സ് അവനെങ്കിൽ ഇതൊക്കെ വേണം എന്ന തോന്നലും ഇത് കുട്ടികളിലുണ്ടാകും. അതിൽ തർക്കമില്ല
@shaluvlog4119
@shaluvlog4119 8 ай бұрын
3:54 3:54 3:54 3:54 3:54
@anilkumarkg2480
@anilkumarkg2480 8 ай бұрын
ഇതേ അഭിപ്രായം മോഹൻ ലാൽ സിനിമകൾക്ക് മാത്രം പലർക്കും കാണാനാവുന്നില്ല. മോഹലാൽ സിനിമയിൽ മദൃപിച്ചാൽ, സിഗററ്റ് വലിച്ചാൽ, സ്ത്രീകളെ ആക്ഷേപിച്ചാൽ, ആടിപ്പാടിയാൽ മാത്രം വിദൃാഭൃാസമുള്ള നമ്മുക്ക് വഴി തെറ്റുന്നു.
@generationtechs6741
@generationtechs6741 8 ай бұрын
KOK SEEEEEENNNNN🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@motographerash7006
@motographerash7006 8 ай бұрын
സിനിമ ഒരു entertainment ആണ്, അല്ലാതെ സിനിമ കണ്ട് ചെയ്യണം എന്ന് ഒന്നുമില്ല... അതിനാണ് വിദ്യാഭ്യാസം, അല്ലേൽ അത്രക്ക് വിഡ്ഢികളാകണം...
@sweetmaanu
@sweetmaanu 8 ай бұрын
ellam manushyarude swadeenikum, no exception for drug use
@vinayak90417
@vinayak90417 8 ай бұрын
Appo than french Bulgarian polathe widely international acclaimed​ filims oke kandal enthe parayum..there r violent filims that u can't even imagine in many international industries..use ur brain and take it as a " filim " lol@@sweetmaanu
@noobgamer2009
@noobgamer2009 7 ай бұрын
Kok annan❤❤❤
@zenlygamingyt
@zenlygamingyt 8 ай бұрын
Kok annan 🔥
@AkhilRajRam
@AkhilRajRam 8 ай бұрын
Just Kokkachi things 🎇
@JMian
@JMian 8 ай бұрын
Mm drishyam cinema irangiyittu kuzhichidal koodiya pole
@h2pillai
@h2pillai 8 ай бұрын
Cinema is a popular medium and does influence people. There is large funding from drug mafia to movie industry. It’s a fact no one want to admit openly
@Kunjambalkoottam
@Kunjambalkoottam 8 ай бұрын
സിനിമ ഒരു എന്റർടൈൻമെന്റ് ഉപാധി മാത്രം.... ഗവണ്മെന്റ് വരെ പ്രോത്സാഹിപ്പിക്കുന്നു മദ്യഉപയോഗം. മാറി മാറി വരുന്ന ജനറേഷൻ ഓരോന്ന് പരീക്ഷിച്ചുകൊണ്ടേയിരിക്കും. ഇന്നത്തെ ന്യൂ ജൻ നാളത്തെ കാരണവർ 😂. അങ്ങനെയാണല്ലോ നമ്മുടെ സിസ്റ്റം. അപ്പൊ ഉള്ള സമയം ആർക്കും ബുദ്ധിമുട്ട് ആക്കാതെ ജീവിച്ചു പോക അത്ര തന്നെ 😂🙏
@bijukalanjoor6436
@bijukalanjoor6436 7 ай бұрын
Ithra naal aayittum kazhinjillea ithinekurichulla discussion. Kashtam thhanne
@AlexSebastian-hp6fe
@AlexSebastian-hp6fe 8 ай бұрын
Cinema promote cheythalum athe Venda enne vekendthe swanthum thirumanum aane.. one thing to say about avesham is it promotes smoking and drinks indirectly. After the interval washroom was full of smoke.. many teenager's were smoking..oru sadharna valikyath oru manushyene keran sadhikyathvidhum pukanirjha andrishum..And One thing these flims promote smoking but everyone has their own choice to smoke or not..
@amalmuhammed7555
@amalmuhammed7555 8 ай бұрын
ലഹരിയുടെ ബോട്ടിലിലും പാക്കറ്റിലും തന്നെ ഉണ്ട് അത് ആരോഗ്യത്തിന് ഹാനികരമാണെന്ന്.എന്നിട്ടും വാങ്ങി തിന്നും.
@jaikc7840
@jaikc7840 8 ай бұрын
Ath ok. appo gangster enganeya comedy aakunnath? How can violence be shown as kuttikkali? Then they will say it is spoof. I think there will be a normalization of violence impact for this film. Now that cannot be banned and all.
@shadow-ux3ud
@shadow-ux3ud 8 ай бұрын
Legalize maujuvana😊😊😊 I dont understand why ban marujuvana
@nishadnish4126
@nishadnish4126 8 ай бұрын
Ningal vere level ane mr KOK
@Batmanstruggles
@Batmanstruggles 8 ай бұрын
Negative character ചെയ്യുന്നത് ആണ് കൊക്കിനെ സംബന്ധിച്ച് അഭിനയം
@Ocean_Films
@Ocean_Films 8 ай бұрын
Salute😮
@sagardasr3576
@sagardasr3576 8 ай бұрын
Kok annan polianu🔥🔥🔥
@vp9566
@vp9566 8 ай бұрын
Manju parayunnathu nammude naattile feministukalude basic theorykku ethiraanu... Movies il sthree virudha rangangalum sambashanangalum varunnathu samoohathil thettaya message kaodukkumennum athu naattukar anukarikkum ennathanu feministukalude pothuvaaya vaadam.. Ayathu kondu thanne moviesile sthree virudhathaye ee koottar ethirkunnu... Angaeyanenkil movies le lahari upayogavum samskaravum samooham anukarikkayum athumoolam samoohathil thettaya oru message nalkukayumille?.. Oru paksham parayunnu movies verum entertainment aanu.. Athu samoohathe oru reethiyilum influence cheyyillannu.. Maru paksham parayunnu movies samoohathinte chindagathiye influence cheyyumennum athukondu thettaya sandeshangal onnum athil paadillannu.. Sthree virudhathayum lahariyum orepole samoohathinu dosham cheyyunnathinaal ee randu vallathilum kaalu ittu nilkan pattilla..ethenkilum onne saryaavu.. Onnilel iva randilum thettilla.. Allenkil iva randum thettaanu. 🤷‍♂️
@jaderay2
@jaderay2 8 ай бұрын
Pure hypocrisy and double standards. This film even has a song titled 'illuminati', introducing it to those who never heard of it before. For those who have a keen sense of reality, and willing to do some research, it's easy to understand that it's all connected to bringing chaos in the society.
@sreekaladevaprasad7933
@sreekaladevaprasad7933 8 ай бұрын
പണ്ട് കാലം മുൻപ് ഇത്രയും ലഹരി ഉപയോഗം ഉണ്ടായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. എല്ലാ അഭിനേതാക്കളും വളരെ നന്നായി ചെയ്തു പക്ഷെ content presentation മോശം. Climax moral നന്നായി. കോക്കിൻ്റെ 12th കാര് ഇങ്ങനെയാണോ എന്ന് പിള്ളേര് പറയണം. മറ്റ് ടീച്ചർമാർക്ക് ഈ അഭിപ്രായം ഇല്ല എന്തായാലും എനിക്കില്ല
@akshay1270th
@akshay1270th 8 ай бұрын
ennal student aya enikund
@muhammedrikasrikas3638
@muhammedrikasrikas3638 8 ай бұрын
+2 padiche kazhinja student enna reedhiyile pulli paranjadhe correctane 😂
@ManuThomas-my3ns
@ManuThomas-my3ns 8 ай бұрын
I liked this anchor 🎉., i met her many interviews.. She's open hearted in her way of talking to others.. Keep going well 👍
@gokulan275
@gokulan275 8 ай бұрын
Anchor chechikk kokinode entho oru ith pole😂😂
@j_oh_n
@j_oh_n 8 ай бұрын
Enth😂
@Ocean_Films
@Ocean_Films 8 ай бұрын
Uwaa...
@jeneeshkvkolakkattil3846
@jeneeshkvkolakkattil3846 8 ай бұрын
ലവ് ആയെന്നു തോന്നുന്നു
@rijookulangarath511
@rijookulangarath511 8 ай бұрын
Set❤😂😂
@Beingbuddha369
@Beingbuddha369 8 ай бұрын
K❤K
@gouthamkrishna2879
@gouthamkrishna2879 8 ай бұрын
Ella cinemakkum povarund. Chuttum ulla friends ellam valikaarum ind, kudikaarum ind. Ennit ithvare njan ee sadhanam kaikond thotattilla. Swayam control cheyyan kazhivillathathinu cinema influence cheythe ennokke parayunnath oru prthyeka tharam karachill aan😂
@-humsafar
@-humsafar 8 ай бұрын
Cinema influence cheyym ath.. idols nte pirage povmbo sense undel bhagyam
@valyriansteel5985
@valyriansteel5985 8 ай бұрын
Eeetha Ee Manju... Mandatarangal vilichu parennu... Oru Hero or kure fans ulla oru actor lahari use chyunnatayi kanichal.... Urapayitum fans ath use chyanulla chance 80% above aanu.... So bodhatode samsarikunna aalkare vachal nannavum
@ptjcinema
@ptjcinema 8 ай бұрын
👍🏾🙏🏾✨✨
@roymammenjoseph1194
@roymammenjoseph1194 8 ай бұрын
Excellent
@raj66729
@raj66729 8 ай бұрын
പൂമരം കാണൂ,,, നല്ല സിനിമയാണ്
@ashikahamed820
@ashikahamed820 8 ай бұрын
ആന്മഹത്യ സീനുകൾ ഒഴുവാക്കുന്നത് നല്ലതായിരിക്കും. സിനിമ സീരിയൽ എന്നിവയിൽ നിന്നൊക്കെ. ചെറിയ കുട്ടികൾ ആത്മഹത്യ ചെയ്യുന്നു ഇപ്പോ. സെൻസറിങ് വരണം
@muhammedrikasrikas3638
@muhammedrikasrikas3638 8 ай бұрын
Eedhu padathilane aathmahathyaye glorify cheyyunadhe 🤔
@ashikahamed820
@ashikahamed820 8 ай бұрын
@@muhammedrikasrikas3638 ഗ്ലോറിഫൈ അല്ല അങ്ങനത്തെ സീൻ തന്നെ ഒഴിവാക്കണം.കുട്ടികൾ ഇത് കാണുമ്പോൾ അവരുടെ മനസ്സിൽ പതിയും പിന്നീട് എന്തെങ്കിലും പ്രോബ്ലം വന്നാൽ ഇത് അനുകരിക്കും.
@simonkk8196
@simonkk8196 8 ай бұрын
അംഗറിൻ്റെ പിടി വിട്ട് പോയി
@Ocean_Films
@Ocean_Films 8 ай бұрын
Cheruthayittu...first time
@Beat_the_Inflation
@Beat_the_Inflation 8 ай бұрын
Content is the king
@ChanakaSanghi-
@ChanakaSanghi- 8 ай бұрын
എല്ലാരും metha... ഒരു 10 കൊല്ലം കഴിയുമ്പോ ഒരുത്തനും നട്ടെല്ല് നിവർത്താൻ പറ്റത്തില്ല... 🙄🙄🙄
@Amiami-wt2zw
@Amiami-wt2zw 8 ай бұрын
'metha' എന്താ മനസ്സിലായില്ല
@vivekanil3221
@vivekanil3221 8 ай бұрын
​@@Amiami-wt2zw athoke pinneed manslakum😂
@proevolutionsoccer6712
@proevolutionsoccer6712 8 ай бұрын
​@@vivekanil3221meth crystal
@spv11883
@spv11883 8 ай бұрын
​@@Amiami-wt2zwമെത്തഫിറ്റാമിൻ ഡ്രഗ് 🤭
@leomesssi607
@leomesssi607 8 ай бұрын
​@@Amiami-wt2zwkallu🔹🔹
@zaintv444
@zaintv444 8 ай бұрын
നിങ്ങൾ എന്തൊക്കെ വെളുപ്പിച്ചാലും സിനിമ ഇന്നത്തെ സമൂഹത്തെ വല്ലാതെ സ്വാധീനിക്കുണ്ട് നല്ലതായാലും ചീത്ത ആയാലും
@josenixon1361
@josenixon1361 8 ай бұрын
Kok Annan cinemakaarude pedy swapnam
@Tandem_nomad
@Tandem_nomad 8 ай бұрын
Ipo irangunna mikka films l um velladi kanjav mayakumarunn ellam kanumpo puthiya thalamurakk ath use cheyyane thonnu karyam use cheyyunnavara oke mass ayitanu kanikkunnath
@jelvinkw5249
@jelvinkw5249 8 ай бұрын
ആട് ജീവിതം വന്നപ്പോൾ ലാഗ് ആണെന്ന് പറയുന്നവർ ഉണ്ടായിരുന്നു ആ കഥയിലും ഇതൊന്നും തള്ളികയറ്റാൻ പറ്റില്ലല്ലോ ആരോട് പറയാൻ എന്തിലും കുറ്റം കാണുന്ന കുറെ എണ്ണം
@abhitechyoyo6548
@abhitechyoyo6548 8 ай бұрын
Nitt immatiri chetta padam kore drug adict myrukal support akumbo hit akunnu. So Bakki alkar kootupidikunnu. Pothujanam oru myr anu. Avesham avnta achanta poor
@absalkjr
@absalkjr 8 ай бұрын
Cinema tettine Normalize cheyunnu promote cheyunnu.
@DroolingONyou
@DroolingONyou 8 ай бұрын
KÓK 🔥
@RemjiReji
@RemjiReji 8 ай бұрын
Manju mole that is movie chummathano 100 cr adiche
@hisana7870
@hisana7870 8 ай бұрын
Actresses equal importance ulla movie aanu premalu.. adhilum full credit naslen, premalu naslen and mamitha yude movie aanu I know he said that casually but what make us all think or say it casually even when the heroine has done equal hardwork Why is the movie mentioned or credited as naslen movie? Its sad to see people ain't getting the credit just because of the gender. Naslen male aaydh kond nalen's movie mamitha female ayadh kond no mention.. Oru cinema nayika yude peril ariyapedunnadh mosham aano? Ee cinema randu perkum equal importance und soo its shld be naslen mamitha movie not just one be mentioned or credited always...
@ma-cm6sn
@ma-cm6sn 8 ай бұрын
എന്ത് തന്നെയായാലും ഇപ്പോൾ അടുത്ത കാലത്ത് ഇറങ്ങുന്ന ഏതാണ്ട് എല്ലാ പടങ്ങളും അനാവശ്യ പ്രാധാന്യം ലഹരിക്ക് നൽകുന്നു. കൂടാതെ നിസാരവത്കരിക്കുകയും ചെയ്യുന്ന പ്രവണത കൂടുന്നു 😂പരിധിക്കപ്പുറം നിസാരവൽക്കരിക്കുന്നു, കൊക്കൻ അടക്കം.. കൂടുതൽ സപ്പോർട്ട് കിട്ടാൻ ആയിരിക്കും നിസാരവൽക്കരിക്കുന്നത്.. 🤣🤣🤣
@VASU-
@VASU- 8 ай бұрын
പണ്ടത്തെ സിനിമയിൽ ഫുൾ ബലാൽസംഘം ആയിരുന്നല്ലോ
@Huzi_mgl
@Huzi_mgl 8 ай бұрын
​@@VASU-😂
@suk5385
@suk5385 8 ай бұрын
​@@VASU-അത് പിന്നെ....അതൊന്നും പറഞ്ഞാൽ പറ്റൂല new generation ഒക്കെ മോശം ആണ്
@gowtham.__
@gowtham.__ 8 ай бұрын
Foreign languages oke kanane chetta 😂
@danish5850
@danish5850 8 ай бұрын
​@@VASU-balalsangam cheythirunnath villanmaranu.Nayakanmaralla.Vikram cinemayil rolex podi valichuketti oruthante thala vettiyappo kandirunnavark orgasm undaayi😂😂😂 Ororo avasthagale.
@VineeshaVikram-tg4cf
@VineeshaVikram-tg4cf 8 ай бұрын
Ennal pinne aadyam bewarage adachu poottatte.
@Ocean_Films
@Ocean_Films 8 ай бұрын
Edhipo enthina evdeaa paranjeaa
@Gooday324
@Gooday324 8 ай бұрын
ക്കൊലബദകങ്ങൽ ഒക്കെനമ്മുടെ നാട്ടിൽ കൂടാൻ കാരണം കുറെഒക്കെ സിനിമകാരണം ആണ് 😞😞😞😞😞
@althafali9744
@althafali9744 8 ай бұрын
Anchor 🔥🔥
@hajarafinu9957
@hajarafinu9957 8 ай бұрын
ലഹരി ഇല്ലെങ്കിൽ സിനിമ സിനിമ ആവൂലെ
@Ocean_Films
@Ocean_Films 8 ай бұрын
yes/No
@AADU.
@AADU. 8 ай бұрын
Ethra nannayi padam edthalum enthelum preshnam indakkan inganthe oronn
@Monstermax2024
@Monstermax2024 8 ай бұрын
കോക്ക്,🔥🔥🔥
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН