രണ്ടാം ഇന്ദിരയോ? കുടുംബാധിപത്യം തിരിച്ചടിക്കുമോ? ​| Counter Point

  Рет қаралды 131,308

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 350
@navazsainudeen
@navazsainudeen Ай бұрын
ബിജെപി പ്രതിനിധി ഇനി കൂടുതൽ സംസാരിക്കേണ്ട നിങ്ങൾക്കുവേണ്ടി സിപിഎം പ്രതിനിധി ഉണ്ട് ഉരുളാതെ ശിവദാസാ 😊
@AnsafWayanad-rz5wm
@AnsafWayanad-rz5wm Ай бұрын
😂😂😂😂😂🤣
@sreerajmh-vt4pc
@sreerajmh-vt4pc Ай бұрын
അതെങ്ങനെ ശരിയാകും... നിങ്ങളല്ലേ സഖ്യം
@sajeershahana
@sajeershahana Ай бұрын
😅
@library4233
@library4233 Ай бұрын
പപ്പുവിനെക്കാളും വലിയ കൊങ്ങിണിയായ് ഷാനി അവിടെയുള്ളപ്പോൾ മരപൊട്ടൻ ഫഫീറ്റിനെ വെറുതെ വിട്ടു ചർച്ച മുഴുവൻ കണ്ടവർക്ക് മനസ്സിലാവും സംഘിയും കമ്മിയും മിണ്ടിയാൽ ഷാനി കുരയ്ക്കും ചഫീർ കവലപ്രസംഗം നടത്തുമ്പോൾ അണ്ണാക്കിൽ പിരിവെട്ടി ഒരേ ഇരുപ്പ് ചർച്ചയ്ക്ക് ആളെ വിടുന്നവരാണ് തെറ്റുകാർ
@Rose-Jackie
@Rose-Jackie Ай бұрын
Sathyam
@vamohamad
@vamohamad Ай бұрын
ഇന്ത്യാ രാജ്യത്തിൻ്റെ രക്ത സാക്ഷികളായ വേറെ ആരുണ്ട്. തികച്ചും അർഹത പെട്ടവർ തന്നെ
@Mubeera123
@Mubeera123 Ай бұрын
❤😊😅😮😢🎉❤❤ 😊😊
@sudheerkhan3877
@sudheerkhan3877 Ай бұрын
സിപിഎം ൽ വിവരവും വിദ്യാഭ്യാസവും ഉള്ള ബോധമുള്ള ഒരുത്തനുമില്ലേ 😂
@bennybennett6991
@bennybennett6991 Ай бұрын
9999999999
@albertk5890
@albertk5890 Ай бұрын
ഇന്ത്യക്കു വേണ്ടിയും ജന സേവനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട രാഷ്ടീയ കുടുംബമാണ് പ്രിയങ്കയടങ്ങുന്ന നെഹ്റു കുടുംബം.ആകുടുംബാംഗങ്ങൾക്കെല്ലാം ഇന്ത്യയിലെ വിടേയും മത്സരിച്ച് അധികാരത്തിൽ വരാൻ അവകാശവും ഉണ്ട്. ആരു് എങ്ങനെയൊക്കെ തടയാൻ നുണ തന്ത്രങ്ങൾ ആരോപിച്ചാലും നടക്കില്ലെന്നതാണ് സത്യം.
@radhukpy3
@radhukpy3 Ай бұрын
Koppu
@sajeevannm9771
@sajeevannm9771 Ай бұрын
ഇപ്പോൾ ഭാരതത്തിലെ ഇസ്ലാമിക തീവ്രവാദികൾക്കുവേണ്ടി പ്രവർത്തിക്കുന്നു
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Ай бұрын
ഉറപ്പായും നമ്മുടെ പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധി ജയിച്ചിരിക്കും❤❤❤❤❤❤❤❤❤❤❤
@BalamuraliG-wv1ty
@BalamuraliG-wv1ty Ай бұрын
I'm unsure but nu VT CT CT
@alexantony9651
@alexantony9651 Ай бұрын
😊​@@BalamuraliG-wv1ty
@baburajc.k.79
@baburajc.k.79 25 күн бұрын
,
@moidhichammil522
@moidhichammil522 24 күн бұрын
❤❤❤..❤❤❤​@@BalamuraliG-wv1ty
@sajijoseph7758
@sajijoseph7758 Ай бұрын
പ്രിയങ്ക ജൂനിയർ ഇന്ദിര.... ധൈര്യം ഉണ്ടേൽ തോറ്റ സ്മൃതി ചാച്ചിയെ ഇറക്കുമതി ചെയ്യൂ 😄😃😃😃
@AjithKumar-tx9qq
@AjithKumar-tx9qq Ай бұрын
ധൈര്യം ഉണ്ടായിരുന്നെങ്കിൽ ജൂനിയർ ഇന്ദിര അമേതിയിൽ മത്സരിക്കാമായിരുന്നില്ലേ ???
@AbdulWahid-kf3wv
@AbdulWahid-kf3wv Ай бұрын
ആര് എന്ത് പറഞ്ഞാല്യം വയനാട്ടിൽ പ്രിയങ്ക തന്നെ.
@jptradersjp7240
@jptradersjp7240 12 күн бұрын
6 6
@mohammedalipanathodi9820
@mohammedalipanathodi9820 Ай бұрын
ഗൗരി അമ്മയുടെ കുടുബജീവിതം കുളം തോണ്ടിയ പാർട്ടിയാണ് സിപിഎം.
@AssainarEt
@AssainarEt Ай бұрын
ദാസൻ വാദങ്ങൾ വയനാട്ടിൽ വിലപ്പോവില്ല
@user-bd3xg1lt7m
@user-bd3xg1lt7m Ай бұрын
തോറ്റു തുന്നംപാട് നിൽക്കുന്ന സ്മൃതി ഇറാനിയെ കൊണ്ടുവന്നു നിർത്തൂ വയനാട്ടിൽ
@AjithKumar-tx9qq
@AjithKumar-tx9qq Ай бұрын
കേരളത്തിൽ ബിജെപിക്ക് എതിരായിട്ട് ഒസാമാ ബിൻ ലാദൻ നിന്നാലും ബിജെപി തോൽക്കും കോയാ.
@satheeshekek3877
@satheeshekek3877 Ай бұрын
പുറമേനിന്ന് വേണം ഇവിടെ കോൺഗ്രസിന്
@user-nb5db3qu3d
@user-nb5db3qu3d Ай бұрын
ചരിത്രപരമായ തെരഞ്ഞെടുപ്പ് ...കഴിവുള്ള പ്രിയങ്കയെ ആദ്യമായ് പാര്ലമെന്റ് ലേക്ക് അയക്കാൻ വായനാടുകാർക്കു ലഭിക്കുന്ന സുവരണാവസരം .. വയനാട് വീണ്ടും ഇന്ത്യൻ രാഷ്‌ടീയ ചരിത്രത്തിൽ ...
@JayanJayn-uv9ry
@JayanJayn-uv9ry Ай бұрын
ഈ ശിവാനന്ദൻ ആരാണ് സിപിഎമ്മിനെ
@abubackerkoya298
@abubackerkoya298 25 күн бұрын
❤😂 9:26 9:26
@ppzeenath6446
@ppzeenath6446 Ай бұрын
മോനേ ശിവദാസാ ഈ കഴിഞ്ഞ ലോക സബാ ഇലക്ഷനിൽ അച്ഛൻ മാരും മക്കളും സ്റ്റേജ് മൊത്തം നിറഞ്ഞ് കവിഞ്ഞത് മോൻ കണ്ടില്ലാർന്നോ കണ്ണിൽ കുരുവായിരുന്നോ🤣🤣🤣🤣🤣
@hhddr4242
@hhddr4242 Ай бұрын
ബുദ്ധി ഉള്ള ആരും ഇല്ലേ സിപിഎം ൽ
@sunithastalin6842
@sunithastalin6842 Ай бұрын
ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് ഞങ്ങളെ മനസിലാക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ജനപ്രതിനിധികൾ അധികാരത്തിൽ വരണം എന്നാണ് ആഗ്രഹിക്കുന്നത്... അല്ലാതെ രാജാഭരണകാലത്തെ പോലെ അധികാരപിന്തുടർച്ച അല്ല... കഴിവുണ്ടെങ്കിൽ വന്നോട്ടെ അല്ലാതെ പിന്തുടർച്ച അല്ല വേണ്ടത്...
@abdulraheem821
@abdulraheem821 Ай бұрын
വയനാട്ടിൽ ബിജെപിയുടെ സ്മൃതി ഇറാനി മത്സരിക്കട്ടെ
@AssainarEt
@AssainarEt Ай бұрын
ഷഫീർ പൊളിച്ചടുക്കി
@josekj35
@josekj35 Ай бұрын
ശിവദാസ കേരളത്തിൽ എന്താണ് മുഘ്യനും മരുമകനും പ്രധാന വകുപ്പുകൾ കേരളത്തിൽ ഭരിക്കുന്നു എന്ത് പറയാനുണ്ട്
@AssainarEt
@AssainarEt Ай бұрын
ആ കുട്ടബം ഒന്നാകെ മതേതരവാദികളാകകൊണ്ടു - ആ കുട്ടു മ്പത്തിൽ നിന്ന് എത്ര പേർ മത്സരിച്ചാലും എല്ലാവരും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും
@nalakathanwar
@nalakathanwar Ай бұрын
പ്രിയങ്ക 4.6 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ഉണ്ടാകും.
@GNN64
@GNN64 Ай бұрын
Mandan mallus....
@rajanpillai795
@rajanpillai795 Ай бұрын
ഒരുമിനിട്ടെങ്കിളൊരുമിനിറ്റ് നിങ്ങൾ അറിഞ്ഞോ നട്ടാരെ വാരാണസിയിൽ മോഡി 6000 വോട്ടിനു പിന്നിൽ വോട്ട് എണ്ണുന്ന ദിവസം മനോരമ ചാനലിൽ അവതാരക ഷാനിയുടെ സന്തോഷം കണ്ടവരുണ്ടോ
@TheFaiztube
@TheFaiztube Ай бұрын
മനസാക്ഷി ഉള്ള ആളുകൾ സന്തോഷിക്കും... പിന്നെ ബുദ്ധി കുറച്ച് ഉള്ളവൾക്ക് അറിയാം EVM ഹാക്ക് ചെയതും BJP വരും എന്ന്
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
കോൺഗ്രസ് രാജ്യത്ത് നശിച്ച് ഭരണം ഇല്ലാതെയായതിന് EV M നെ കുറ്റം പറഞ്ഞ് നടക്കുക😂😂😂
@AjithKumar-tx9qq
@AjithKumar-tx9qq Ай бұрын
​@@TheFaiztube എടോ മരവാഴേ.... ഖാൻഗ്രാസ്സിന് 99 സീറ്റ്‌ കിട്ടിയതും EVM തിരിമറി നടത്തിയാണോ ???
@samkj676
@samkj676 Ай бұрын
Good afternoon welcome to Asianet news channel interview with Congress venugopalan sir and Asianet reporter bin u combined with the report veri good and perfect thank you very much
@ashrafthottappayi3873
@ashrafthottappayi3873 Ай бұрын
റോബർട്ട്‌ വാദ്ര വന്നാൽ എന്താണ് കുഴപ്പം ജനങ്ങൾ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ആർക്കും വരാം ഷാനി ക്ക് അവിടെ തെറ്റി 😂😂😂
@shajeemka
@shajeemka Ай бұрын
Jai sha cricket kalichittannoo BCCI president ayath?
@prithvi969
@prithvi969 Ай бұрын
2004 മുതൽ പ്രിയങ്ക രാഷ്ട്രീയത്തിൽ ഉണ്ട്
@varghesemm1132
@varghesemm1132 Ай бұрын
പ്രിയങ്ക ഗാണ്ടി 4 ലക്ഷo കൂടുതൽ വോട്ട് ന് ജയിക്കും
@antonyjoseph4323
@antonyjoseph4323 Ай бұрын
വിവരമില്ലായ്മ ഒരു പോരായ്മയായിട്ട് കാണണ്ട അതുവരെ അലങ്കാരം തന്നെ
@noufalmt5289
@noufalmt5289 Ай бұрын
ഇത് ഏതാ പുതിയ ഒരു അടിമ (ശിവദാസൻ 😂😂😂)
@rawoofmunnas12
@rawoofmunnas12 Ай бұрын
ഇതാണ് സഖാക്കളെ നിങ്ങൾ എല്ലായിടത്തും വട്ട പൂജ്യരായത്. വയാനാട്ടിൽ യു ഡി എഫ് മാത്രമെ വരൂ എന്നു ചെറിയ കുട്ടികൾക്കു പോലും അറിയാം. പിന്നെ എന്തിനാണ് ഇവിടെ കൊളം കലക്കി കാലില് ചെളി ആക്കുന്നത്
@sahapadi7017
@sahapadi7017 Ай бұрын
സിപിഎം ഇത്ര നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ടാണല്ലോ കേരത്തിൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ 😄😄
@sujithmathewabraham9961
@sujithmathewabraham9961 Ай бұрын
Keralathil congikle podipolum illa 44 10 varshamayi predhipakshathu oombunnathentha congi😂😂
@satheeshekek3877
@satheeshekek3877 Ай бұрын
വീടിന് തീപിടിച്ചു അത് ഇവിടെ CPM നാണ് ആണ്ട് ടോ
@sunithaprakash5199
@sunithaprakash5199 21 күн бұрын
സി.പിഎം പ്രതിനിധിയായി കുറുച്ചു വിവരം ഉള്ള ആരെയെങ്കിലും ഈ ചർച്ചയ്ക്ക് നിർത്തി കൂടായിരുന്നോ
@noufalmt5289
@noufalmt5289 Ай бұрын
അടിമ ശിവദാസൻ 😂😂😂
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
ഒരു കാര്യം സത്യമാണ് രണ്ട് സ്ഥലത്ത് മത്സരിക്കുന്ന വിവരം അറിഞ്ഞാൽ അപ്പോൾ ജനത്തിനു അറിയാം രാഹുൽ നോർത്തിൽ ജയിച്ചാൽ അങ്ങോട്ട് പോകുമെന്ന് ഉറപ്പായും മാറി ചിന്തിക്കും ഓട്ട് മാറും
@Rose-Jackie
@Rose-Jackie Ай бұрын
Ella marilla
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
വോട്ട് കുറയുമെന്ന് മനസിലായത് കൊണ്ടാണ് രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നത് ഒളിച്ച് വെച്ചത്😂
@hashimk.palanjat9433
@hashimk.palanjat9433 Ай бұрын
ഗിഗിയുടെയും ശവദാസന്റെയും ഒരേ ശബ്ദം
@joejo2767
@joejo2767 Ай бұрын
The CPIM man forgot that when BJP had three or four seats in parliament cpim leaders were holding hands with LK Advani😂😂😂😂😂
@bijovarghese6288
@bijovarghese6288 Ай бұрын
ഒന്നും ഇല്ല. Only hope of Indian People. Only congress save our nation and people.
@prithvi969
@prithvi969 Ай бұрын
ശിവദാസൻ മരുമകനും അമ്മായിഅച്ഛനും ഇവിടുണ്ട്
@user-rl6pj5wm3l
@user-rl6pj5wm3l Ай бұрын
സകാവിന്റെ ഇപ്പോഴത്തെ ചിരി കണ്ടാൽ ആ 😂 ചിരിയാ എനിക്ക് ഓർമ വന്നത്
@shamsudeenth5113
@shamsudeenth5113 Ай бұрын
Please be shown continued ✓
@bipinjoseph4371
@bipinjoseph4371 16 күн бұрын
സത്യം ജയ് ഷാ ബാറ്റ് പിടിക്കാൻ അറിയില്ല 😅
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
ഷെഫീർ എപ്പോൾ വന്നാലും പൊളിച്ചടുക്കി കൊടുക്കും. വർഗീയപാർട്ടിക്ക്. കിട്ടിയതൊന്നും പോരാ
@bipinjoseph4371
@bipinjoseph4371 26 күн бұрын
എന്റെ ശിവദാസ 🤣🤣
@shkumarkumar2630
@shkumarkumar2630 Ай бұрын
Indira 2nd❤❤❤❤❤ welcome
@mj___xn
@mj___xn Ай бұрын
ആര് എവിടെ നിന്ന് വന്നു യെന്നല്ല ആരാണ് വന്നത് ആ വന്നത് വയനാട്ന് യെന്ത് വയനാട്ടിലെ ജനത്തിന് ഒരു പ്രത്തിയെകതയുണ്ട് പട്ടിണികടന്നാലും ഞങ്ങൾ നല്ല വസ്ത്രം ധരിക്കും കിട്ടുന്ന നല്ല ഭക്ഷണം കഴിക്കും അതിന് ആരുടെയും മുന്നിൽ കൈനീട്ടില്ല വിഷമിക്കുന്നന്റെ കൂടെ ഉണ്ടാവും പുറത്ത് നിന്ന് വന്ന ഒരുത്തൻ തെറ്റ് ചെയ്താലും അവനെകുട്ടത്തിൽ ഇരുത്തില്ല നല്ലത് തിരയാൻ എടുക്കാനും വയനാട്നെ ആരും പഠിപ്പിച്ചുതരാൻ ആരും വരണ്ട പ്രിയങ്കയെ തോൽപ്പിക്കാൻ ആരു വന്നാലും തോറ്റു യെന്നുപറയാൻ പേരുണ്ടാവില്ല ആ കിട്ടിയബോട്ടും ഇനിവരുന്നവർക്ക് ഉണ്ടാവില്ല രാഹുലിന് ആരും ഒരു പ്രവർത്തനവും ഇവിടെ നടത്തിയിരുന്നില്ല യെന്നാൽ പ്രിയങ്കക്ക് എന്റെ വിട്ടിൽ 3ബോട്ട് ചെയ്യാതെ ഇരുന്നാന്നത് ഉണ്ടായിരുന്ന.അതുപോലുള്ളത് ഒരുപാട് ഉണ്ട് അതെല്ലാം പ്രിയങ്കക്ക് അനുകൂലമായി വരും കാത്തിരുന്നു കാണുക വയനാട്നെ
@monigeorge669
@monigeorge669 Ай бұрын
ഈ ചിവദാസൻ ഏതാ കുറച്ചു എങ്കിലും ഉളുപ്പ് ഉണ്ടോ ഇയാൾക്ക്
@LovelyKMathew-ff8jr
@LovelyKMathew-ff8jr Ай бұрын
👍👍👍
@muneer485
@muneer485 Ай бұрын
Cpim ൻ്റെ ചിഹ്നം നിലനിർത്താൻ സഹായിച്ച കോൺഗ്രസിന് നന്ദി പറയൂ😅
@JayanJayn-uv9ry
@JayanJayn-uv9ry Ай бұрын
ശിവദാസൻ നീ സിപിഐഎമ്മിൽ വന്നിട്ടുണ്ട് എത്ര വർഷമായി ബീവിയെ പോലെ അവർ ആരും പറ്റിയിട്ടില്ല
@jacobpanicker9439
@jacobpanicker9439 Ай бұрын
ജോർജ് കുര്യൻ സാറ്, ആയിരിക്കുമോ വയനാട് സ്ഥാനാർഥി.... മറ്റൊരു സ്റ്റേറ്റ്ൽ പോയി എം. പി. ആകുന്നതു, അദ്ദേഹത്തിന്റെ വിഷമം പറഞ്ഞതായിരിക്കും... ഒപ്പം മിനിസ്റ്റർക്കു ഒരു കുത്തും....
@user-om2mz6cz6n
@user-om2mz6cz6n Ай бұрын
സുരേന്ദ്രൻ മൊയ്ന്ത് തന്നെയാണേ ? അതുപോലെതന്നെ കേന്ദ്ര മുൻ വാഴ മുരളീധരൻ
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
എന്തായിലും ഒരു കാര്യം ഉറപ്പാണ് കോൺഗ്രസിൻ്റെ രണ്ട് മതവിഭാകങ്ങളുടെ വോട്ടുകൾ നഷ്ട്ടപ്പെടും
@aniyanjohnaniyan8391
@aniyanjohnaniyan8391 Ай бұрын
ബി ജെപി യുടെ പുതിയ ഭടൻ 🤣
@naushadsm3128
@naushadsm3128 Ай бұрын
ശിവദാസൻ എന്തോ പറഞ്ഞു... പിന്നെയാണ് ഉരുണ്ടു കളി... ഇളിച്ചോണ്ടിരുന്നിട്ടു ഒരു കാര്യവുമില്ല ശിവദാസൻ
@bijupd4247
@bijupd4247 22 күн бұрын
ശരി ഞാൻ മത്സരിക്കാൻ തയ്യാറാ. അതു ചർച്ച ചെയ്തു കാണിക്കു
@NSR101
@NSR101 Ай бұрын
ശിവദാസന്റെ അവിഞ്ഞ ചിരി 😂😂😂
@ashrafm4909
@ashrafm4909 Ай бұрын
മഞ്ഞൾ ശോഭ വരട്ടെ പാലക്കാട്ടിലേക്ക് എത്ര പ്രാവശ്യം തോറ്റു എന്നുള്ള കണക്ക് വെക്കണം
@user-dh3cy2dg4b
@user-dh3cy2dg4b Ай бұрын
കുടുംബാധിപത്യം എന്ന് പറയുന്നവർക്ക് ആ കുടുംബത്തിൽ നിന്ന് രണ്ടുപേർ രാജ്യത്തിനുവേണ്ടി ബലിയർപ്പിച്ചപ്പോൾ അന്നാരും മരിക്കാനും രക്തസാക്ഷി ആവാനും ഈ പ്രദേശത്ത് നിന്നും കണ്ടില്ലല്ലോ
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
ജനാധിപത്യം ഒരു കുടുംബത്തിന് വ്യഭചരിക്കാനുള്ളതല്ല എന്ന് ഇനിയെങ്കിലും വയനാടൻ ജനത തെളിയിക്കാൻ തയാറാകണം....👍👍👍
@saithalviempee9279
@saithalviempee9279 Ай бұрын
വ്യഭിചരിക്കുന്ന കുടുംബം തന്റേത് ആയിരിക്കും നവാസ് സംഘികൾ പറയുന്നത് കേട്ട് ഊള വർത്തമാനം പറയല്ലേ😊 ബല്ലാത്ത ജാ ദി!!😊
@sajijoseph7758
@sajijoseph7758 Ай бұрын
മോഡിക്ക് പിള്ളേർ ഇല്ല അല്ലെങ്കിൽ കാണാമാറുന്നു.... ബാക്കി കുടുതലും പിള്ളേരെ മത്സരിപ്പിച്ചു 😃😃😄
@ppzeenath6446
@ppzeenath6446 Ай бұрын
നീ കണ്ടില്ലാർന്നോ കഴിഞ്ഞ സത്യപ്രതിക്ഞാ ചടങ്ങ് അച്ഛനും മക്കളും മാത്ര മായിരുന്നല്ലോ സ്റ്റേജിൽ അപ്പോ കുരു പൊട്ടിയില്ലാർന്നോ 😡😡😡😡
@sajijoseph7758
@sajijoseph7758 Ай бұрын
@@ppzeenath6446 വർഗീയത പറഞ്ഞിട്ടും 10 വർഷം അയ്യപ്പഴേ പൊറിച്ചു...
@dileepkumars2836
@dileepkumars2836 Ай бұрын
കമ്പ്യൂട്ടറിനെ എതിർത്ത സിപിഎം കാരന്റെ കൈയിൽ ലാപ്ടോപ്
@aneewilson9715
@aneewilson9715 Ай бұрын
ഹാ ഹാ സതിശന്‍ നെഞ്ചത്തടിച്ചു മുരളിധരന്‍റെ
@aneewilson9715
@aneewilson9715 Ай бұрын
അച്ഛന്‍ മരുമോന്‍ ഇതൊന്നും നമ്മുടെ നാട്ടില്‍ തന്നെയല്ലെ നടക്കുന്നത് ശിവദാസേ
@user-tp9rp6rd4c
@user-tp9rp6rd4c Ай бұрын
ഇന്ത്യൻ പൗരത്വമുള്ള ഏതൊരു ഇന്ത്യക്കാരാനും ഇന്ത്യയിൽ എവിടെയും മത്സരിക്കാൻ അവകാശമുണ്ടെന്നു ഷാനിയും അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കുമെന്നാണ് അറിയിക്കാനുള്ളത്??? പ്രിയങ്കക്ക് വയനാട്ടിൽ മത്സരിക്കാൻ എന്തുപ്രാധിനിത്യമെന്നു ഷാനി ഷഫീറിനോടുചോദിച്ചില്ലേ ആകിഴങ്കന് മറുപടിപറയാൻ അറില്ലായിരുന്നോ???
@satheeshekek3877
@satheeshekek3877 Ай бұрын
ശിവദാസാ മുഖ്യമന്ത്രിയും മരുമകനും. നീ എത്താ അത് പറയാത്തത് ദാസാ
@Asad11280
@Asad11280 20 күн бұрын
വയനാട്❤❤.ടിപ്പു ,പഴശ്ശിരാജ അങ്ങനെ പലരുടെയും തിരിച്ചുവരവ്.രാഹുൽ ഗാന്ധി കഴിഞ്ഞു എന്ന് പറഞ്ഞവർ ആണ്. വയനാട്ടിൽ വന്നാൽ ചുമ്മാ പോവില ചരിത്രം അങ്ങനെ ആണ്🇮🇳🇮🇳. പ്രിയങ്ക ഗാന്ധി ഇന്ത്യയുടെ face ആവും.
@joshyabraham686
@joshyabraham686 Ай бұрын
സാമൂഹ്യ സേവനമാണ് രാഷ്ട്രീയ മെങ്കില്‍ ഒരുകുടുംബത്തിലെ കൂടുതല്‍ പേരോ ,മുഴുവന്‍ പേരോ രാഷ്ട്രീയത്തില്‍ , ഇറങ്ങിയാല്‍ ആ കുടുംബത്തിനെ ആദരവോടെ,കാണുകയല്ലേ വേണ്ടത്.
@mammuttyvavaliyakath3741
@mammuttyvavaliyakath3741 Ай бұрын
Exactly you are right B R M S big big salute
@abrahammv5797
@abrahammv5797 Ай бұрын
Kalakki. Sivadasanode ulla Chodhyangal.
@SatheesanNellikkamkandy-nt8un
@SatheesanNellikkamkandy-nt8un Ай бұрын
വാദ്ര പറഞ്ഞത് ഈ ചർച്ചയിൽ ഉൾപ്പെടുത്തി പറയണമെന്നില്ല ഷാനി..
@Dizu123
@Dizu123 Ай бұрын
സിപിഎം നിങ്ങളുടെ പാർട്ടിയിൽ എന്താണ് പ്രോബ്ലം പോയി ആദ്യം മനസിലാക്ക് മൊട്ടെ..... പിന്നെ അല്ലെ കോൺഗ്രസിനെ പഠിപ്പിക്കേണ്ട...... കെ
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
Whatsapp യൂണിവേഴ്സിറ്റി മൊബൈലിൽ നോക്കുകൊണ്ടിരിക്കുന്നു. സ്വന്തമായി പറയാനൊന്നുമില്ല ശിവദാസന്
@joejo2767
@joejo2767 Ай бұрын
BJP man what about the Trivandrum candidate , Rajiv Chandrasekhar 😂😂😂😂
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
ഒന്നാം ഇന്ദിരയെ 1977 ൽ തോൽപ്പിച്ചത് ജെയിലിൽ കിടന്നാണ് രാജ് നാരായണൻ😂 അന്ന് കോൺഗ്രസിന് ശേഷിയുള്ള കാലം😂 ഇപ്പോൾ BJP വിരുദ്ധൻമാരെ എല്ലാം ചേർത്ത് മത്സരിച്ചിട്ടും 100 സീറ്റ് കോൺഗ്രസിന് ഇല്ലാ😂 കോൺഗ്രസ് മുന്നണിയായി മത്സരിച്ചില്ലായിരിന്നെങ്കിൽ രണ്ടാം ഇന്ദിരയുടെ കോൺഗ്രസിന് 40 സീറ്റ് തികച്ച് കിട്ടില്ലായിരിന്നു😂
@SulaikaSulaikaHakeem
@SulaikaSulaikaHakeem 20 күн бұрын
Pooda. Myra
@Dizu123
@Dizu123 Ай бұрын
ഷാനി advt ഷെഫീർ ഇത് ഒരു അടിച്ചാൽ തിരിച്ചു കിട്ടും നന്നായിട്ടു..അത്കൊണ്ട് വേണ്ട 😄😂😂😂😂😂😂😄😄😄😄😂😄
@nafeesathermannilnafeesath2218
@nafeesathermannilnafeesath2218 Ай бұрын
Athe, athe
@TinkuJ80
@TinkuJ80 Ай бұрын
I appreciate Shani. No emoji’s during debate. Complete professional…but I know you must be laughing your gut out immediately after the closing comments.. your job is good .. work for one hour .. then laugh for the next 3-4 hours… I keep watching your debates coz Malayalam movies nowadays are all very serious nothing to laugh… debates are better …
@sanalkumar.s8993
@sanalkumar.s8993 Ай бұрын
ഇല്ല, തിരിച്ചടിയ്ക്കില്ല, പ്രിയങ്ക കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ചു കയറും.. (ഞാൻ കോൺഗ്രസ്‌ അനുഭാവിയല്ല...) കണ്ണടച്ചാൽ ഇരുട്ടാവില്ല 🌹
@satheeshekek3877
@satheeshekek3877 Ай бұрын
ഈ ഭരണത്തിൽ അത് തീർപ്പാക്കും ഡോ
@shafishafi3
@shafishafi3 Ай бұрын
ഷഫീർ കൊന്ന് കൊലവിളിച്ചു.. 🔥🔥
@swamidashail1073
@swamidashail1073 Ай бұрын
അപ്പോൾ കേരളത്തിൽ അമ്മാവനും, മരുമോനും കുടുംബം.... ല്ലേ.... അണ്ണാ.... 😂🤣😜???
@MishihaMarggam
@MishihaMarggam Ай бұрын
അമ്മാവൻ അല്ല അമ്മൂസാക്ക
@anversadath9890
@anversadath9890 Ай бұрын
BRM poli 👍
@RedmiPhone-d8h
@RedmiPhone-d8h Ай бұрын
The great Indian Princess Priyanka Ghandhi.🎉
@kannan9641
@kannan9641 Ай бұрын
A M SHAFEER WOW POLICHU
@philipkutty663
@philipkutty663 Ай бұрын
ഇന്ത്യൻ ജനത ഇന്നും നെഹ്‌റു കുടുംബത്തെ സ്നേഹിക്കുന്നു അതിന് ബിജെപിയൊ സിപിഎമ്മോ കലഹിച്ചിട്ട് കാര്യമില്ല .
@askarm5776
@askarm5776 Ай бұрын
മനോരമയെ ഒരു കാലത്തും വിശ്വസിക്കാൻ പറ്റില്ല അവർ തന്ത്ര പരമായി ഓയിഞ്ഞു മറും
@satheeshekek3877
@satheeshekek3877 Ай бұрын
തോറ്റ അപ്പൻ പലതും പറയും കാര്യമാക്കേണ്ടതില്ല ഇതിൽ
@sajithkumar7514
@sajithkumar7514 Ай бұрын
Shafeer very very bad ur performance, pl politely talk
@JayanJayn-uv9ry
@JayanJayn-uv9ry Ай бұрын
ജയശങ്കർ പറഞ്ഞത് ശരിയാണ് ബംഗാൾ ആവും
@satheeshekek3877
@satheeshekek3877 Ай бұрын
DMl K മൻമോഹൻ സിംഗ്.( സിംഗ് ആണോ Sick ആണോ ഇദ്ദേഹം ) അഴിമതി സർക്കാർ ഇത്രയും അധികം DMK യുടെ അഴിമതി നടത്തിയ നാടകീയ രാഷ്ട്രീയ പാർട്ടി ഇല്ല DMK പോലേ
@satheeshekek3877
@satheeshekek3877 Ай бұрын
പേടി കൊണ്ട് 2 മണ്ഡലം എടുക്കു ഇയാൾ വയനാട് ഉൾപ്പെടെ
@rejiabraham7639
@rejiabraham7639 Ай бұрын
പ്രിയങ്ക ഗാന്ധി ഇന്ത്യയുടെ അഭിമാനം
@ansammapv4390
@ansammapv4390 Ай бұрын
Shafeer100%👍👍👍👍
@navazsainudeen
@navazsainudeen Ай бұрын
BRM💪
@satheeshekek3877
@satheeshekek3877 Ай бұрын
പ്രത്യേകം പ്രത്യയശാസ്ത്രം ഇല്ലാത്ത CPM എല്ലാം കഴിഞ്ഞു ഇനി ഇവിടെ 'കാവി കൊടി
@pradeepantv3642
@pradeepantv3642 Ай бұрын
ഷാനിക്ക് വയനാട്ടിൽ നിന്നും കൂടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിട്ട്
@adarshp81
@adarshp81 Ай бұрын
Anil Antonyk ithokke parayan yogyatha undo
@alenjoseph610
@alenjoseph610 23 күн бұрын
Please don't say the word Kudumbadhipadham... Priyankaji is a strong personality and this shows Rahulji's strong love to Wayanad.. And Priyankaji accepted this offer as she Loves the people of Wayanad too
@linjojoseph6348
@linjojoseph6348 Ай бұрын
BRM
@joejo2767
@joejo2767 Ай бұрын
Priyanka is working in Congress for the last decade. 😂😂😂 CPIM man blabbering when Shani asked about Nepotism 😅😂😂
@ppzeenath6446
@ppzeenath6446 Ай бұрын
അയ്യോ ഏത് ചാനൽ നോക്കിയാലും പൂജേപ്പിയും ചീപീ എമ്മും കൂട്ടക്കരച്ചിലാണല്ലോ😂😂😂😂😂
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
പൂജെപി എന്ന് വിളിക്കുന്നവരുടെ നട്ടെല്ല് ഒടി ച്ചാണ് കേരളത്തിൽ MP സീറ്റ് പിടി ച്ചത് കേരളത്തിൽ 8 ലെ ക്ഷം വോട്ട് കൂടുതൽ നേടിയതും 20 ശതമനം വോട്ട് നേടിയതും😂
@ajithnair3689
@ajithnair3689 Ай бұрын
Ani രാജയും D രാജയും പോട്ടെ. പിണറായിയും മരുമകനും എങ്ങിനെ വന്നു?
@MasSiddique-wl8sq
@MasSiddique-wl8sq Ай бұрын
JIJI JOSEPH, BA ba ba😂
@Pkraju123
@Pkraju123 Ай бұрын
Sudu spotted
UNO!
00:18
БРУНО
Рет қаралды 1,8 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН