ഷാജി കൈലാസ് ഇവരൊക്കെ ഒറ്റകേട്ടാണ്. ഇനിയും ആളുകൾ പുറത്ത് വരും
@toysstories52292 ай бұрын
നീ വിശ്വസിക്കേണ്ട
@rockshorts97312 ай бұрын
😂😂😂😂
@mahinsn97102 ай бұрын
Neeyum
@nafiadreams81322 ай бұрын
Njanum vishwasikunnilla, nee vishwasicholu 😊😊
@Jayespkd2 ай бұрын
നീയാരാ അത് പറയാൻ.. സ്ത്രീകളുടെ മൊത്തം അട്ടിപ്പേറും ഏറ്റെടുത്ത ആളാണോ? നടിമാരിലും ഒരുപാട് താടക മാർ ഉണ്ട്. അവർക്കെതിരെയും അന്വേഷണം വേണം. റിപ്പോർട്ട് വരണം. നടിമാർ പീഡിപ്പിച്ച പുരുഷ നടന്മാരും ഉണ്ടാവും..
@Babu-x9p5x2 ай бұрын
നീ വിശ്വസിച്ചോ പക്ഷെ നമ്പിനാരായണന്റെയും ഉമ്മൻചാണ്ടിയുടെയും കാര്യം നമ്മൾ മറക്കരുത്
@VishnuVishnu-vb4ho2 ай бұрын
ഷാജി കൈലാസിനു എതിരെ വിശദമായ അന്വേഷണം വേണം
@AnoopkmManoharan-om7dk2 ай бұрын
Kashtam 😂nalla rasam alle
@AmarnathN-mm8bv2 ай бұрын
Vishnuvinn ethireyum venam
@VishnuVishnu-vb4ho2 ай бұрын
@@AmarnathN-mm8bv സ്വാഗതം ചെയ്യുന്നു😌😌
@user-lg9wp4pq9t2 ай бұрын
രഞ്ജിത്തിനെ കുറിച്ച് പണ്ടേ കേട്ടുകേൾവിലുള്ളതാണ് പലതും
@manjuxavier69452 ай бұрын
ഇവർ എല്ലാം ഒരു ഗാംഗ് ആണ്
@linguafranca17902 ай бұрын
True patriarch!
@sangeethasumamg2 ай бұрын
Casting couch എന്ന കാര്യം മുൻപ് കേട്ടിട്ടേ ഇല്ല...അപ്പോൾ ഇയാൾ വില്ലനാണ്...
@Monster-p6l2 ай бұрын
മലയാള സിനിമയിലെ ഒരുത്തനും മലയാളികൾ വിചാരിച്ച ടൈപ്പ് അല്ല സിനിമയിൽ മാത്രം അല്ല ജീവിതത്തിലും നല്ല അഭിനേതാക്കൾ ആണ് അവർ 😂😂😂
@salampm1842 ай бұрын
രഞ്ജിത്തിനെ സപ്പോർട് ചെയ്യുന്നവരെ ആദ്യം അറസ്റ്റ് ചെയ്യണം
@tunerocket2 ай бұрын
എങ്കിൽ DGP ADGP റാങ്കിലുള്ളവരെ ആര് അറസ്റ്റ് ചെയ്യും😂😂😂😂
@aneesh_sukumaran2 ай бұрын
😂😂😂😂@@tunerocket
@itsmepk24242 ай бұрын
നീ വിശ്വസിക്കണ്ട ആവശ്യം ഇല്ല. ഇയാളാരാ സുപ്രീം കോടതി ജഡ്ജി ആണോ 🤣🤣അല്ല പിന്നെ 🤣🤣
@parissbound85352 ай бұрын
*പിന്നെ ആരോപണം ഉന്നയിച്ചവർ സുപ്രീം കോടതി ജഡ്ജ് ആണോ*
@vinodhvp12 ай бұрын
നീ സുപ്രീം കോടതി ജഡ്ജി ആണോ?
@skavinchal2 ай бұрын
ഇവന്റെ വിക്കറ്റും അടുത്ത് വീഴും
@VarghesEo-g6u2 ай бұрын
😂😂😂😂😂😂😂😂🤣😂😂😂🤣
@AmarnathN-mm8bv2 ай бұрын
Chettante veezathe nokkiko
@anaghapillai54572 ай бұрын
ഇപ്പൊ മനസിലായി അവനെ സപ്പോർട്ട് ചെയുന്ന നീയും ആ ടൈപ്പ് ആണ്.
@sneakyhydra33572 ай бұрын
ഇനി അങ്ങനെ ആണെങ്കിൽ തന്നെ എന്താ...? 😂
@flamingofeet-19642 ай бұрын
15 വർഷം മുമ്പ്, ആ ശ്രീലേഖ താത്പര്യമില്ലായ്മ പ്രകടിപ്പിച്ചപ്പോൾ , ആ സെക്കൻഡിൽ സോറി പറഞ്ഞ് അവരെ comfortable ആക്കിയിരുന്നെങ്കിൽ അന്ന് തീരുമായിരുന്നു ഈ വിഷയം.അവർക്ക് അന്ന് ഭയമില്ലാതെ ആ ഹോട്ടലിൽ ഉറങ്ങാമായിരുന്നു. ആ സിനിമയിൽ അഭിനയിക്കുമായിരുന്നു അവർ. അവർ സുഹൃത്തുക്കൾ പോലും ആയേനെ. അവർ പറഞ്ഞത് മുഴുവൻ കേട്ടിട്ടാണ് ഞാൻ ഇത് പറയുന്നത്. രഞ്ജിത്തിന്റെ അഹന്തയും കള്ളും ആകും അയാളെ വിലക്കിയത്. അതിന്റെ വിലയാണ് അയാൾ ഇന്ന് കൊടുത്തു തീർക്കേണ്ടത്.
@vinodhvp12 ай бұрын
നീ അവിടെ ഉണ്ടായിരുന്നു അല്ലേ മിടുക്ക.എല്ലാം കണ്ടിട്ട് മിണ്ടാതെ ഇരുന്നിട്ട് ഇപ്പൊ ആണോ പറയുന്നെ? അന്ന് തന്നെ നടപടി എടുക്കേണ്ടെ?
@Adharsh-x1l2 ай бұрын
സേട്ടന്റെ മെഴുകുതിരി ഇങ്ങനെ എരിഞ്ഞ് തീരട്ടെ
@factfinder69452 ай бұрын
ഇങ്ങനെ എങ്കിൽ ഇവൻ്റെ വിക്കറ്റ് വീഴും ഉറപ്പ്😂
@VarghesEo-g6u2 ай бұрын
😂🤣😂🤣😂🤣😂🤣😂🤣
@sabual61932 ай бұрын
ഷാജി കൈലാസും പേടിച്ചിരിക്കുകയായിരിക്കും ഞാൻ പീഡിപ്പിച്ച ഏതെങ്കിലും നടിയും ഇങ്ങനെ എല്ലാം വന്നു വിളിച്ചു പറയുമോ എന്ന് 🤔അപ്പോൾ ആണ് ഒരു ഇന്റർവ്യൂ ⁉️🤔😄😄😄😄.
@rajeevraju35852 ай бұрын
ഡേയ്, നീ എന്തോന്നടെ പറയുന്നത്, ഇത്രയും ആൾക്കാരുടെ മുമ്പിൽ വച്ച് ചെയ്യില്ല, ഒറ്റക്കാണെങ്കിൽ ചെയ്യും 😂😂😂😂😂, നിന്നെയും സംശയിക്കണം 😜😜😜
@georgevarghese89032 ай бұрын
ഒരുവാകുറ്റവാളിയെ വെളുപ്പിക്കാൻ വരുന്നവൻ അതിലും വലിയ കുറ്റം ചെയ്തവൻ ആയിരിക്കും
@samarthyasart2 ай бұрын
താങ്കളുടെ പേരും നാളെ വരാൻ ഇടവരാതിരിക്കട്ടെ😂
@naveedk54772 ай бұрын
ശബ്ദത്തിന് എന്തോ ഒരു ഇടർച്ച. ഒരു പേടി പോലെ. 🤭
@Adk5812 ай бұрын
ഞരമ്പൻ രഞ്ജിത്ത് ഫാൻ 😂
@ashilbaby77822 ай бұрын
ചേട്ടനും തുന്നി വച്ചോ ഒരെണ്ണം 🤭
@maruthunayakam81412 ай бұрын
പൂജ നടത്തി വെടിപൊട്ടിക്കുന്ന മറ്റൊരു സ്ഥലം ആണ് സിനിമ എന്ന് പണ്ടാരോ പറഞ്ഞത് ഓർമ്മവരുന്നു....കലാകാരന്മാരെ
@jobinabrahamgeorge63182 ай бұрын
ആ ബെസ്റ് 😂😂
@neethinisreejith96982 ай бұрын
😂😂
@RR-tc1se2 ай бұрын
ആനിയെ കയറി പിടിച്ചാലേ വിശ്വസിക്കു അത് വരെ ന്യായീകരിക്കും.
@nishad82782 ай бұрын
അടുത്തത്😂😂
@Anna...cfi3692 ай бұрын
Best.. പിന്നെ,ബംഗാളിൽ നിന്നും നടി plain പിടിച്ചു വന്നു, ഇവൻ്റെ കൂട്ടുകാരൻ പേടിപ്പിച്ച് എന്നു പറയാൻ. ഒന്നു പോടെയ്.
@maarsunfoodproducts48312 ай бұрын
ഇയാളോട് പറഞ്ഞിട്ടാണോ രഞ്ജിത് പെണ്ണ് പിടിക്കാൻ പോകുന്നത് അങ്ങനെ എങ്കിൽ താനും അയാളെ പോലേ തന്നെ
@v4vlog9122 ай бұрын
അണ്ണൻ പേടിക്കണ്ട waiting for next person
@SalamSalam-yo2tt2 ай бұрын
ആ നിന്നോട് ചോദിച്ചിട്ടാണല്ലോ ഈ വക കാര്യങ്ങൾ ചെയ്യുക 😂
@nandakumarv98692 ай бұрын
ഇത് എല്ലാവരേയും വിളിച്ചറിയിച്ചല്ല
@saleempandyala1542 ай бұрын
ഇത്ര ഒക്കെ ആളെ മുമ്പ് ന്ന് അവൻ ചെയ്യൂല 😜😂... റൂമിൽ ആണ് കളി
@naveeraj123Ай бұрын
ടൈപ്പൊക്കെ മനസിലായി...
@mohang682 ай бұрын
Good friend
@SulaimanSu_la_i_ma_n2 ай бұрын
പുരകത്തുമ്പോൾ വാഴ വെട്ടാൻ ഇപ്പോൾ ഒരു പേർ രംഗത്ത് വരുന്നുണ്ട്. അരോപണം ഉന്നയിക്കുക. പരാതി കൊടുക്കാതിരിക്കുക. പല ആളുകളെയും സംശയത്തിന്റെ നിഴലിൽ നിർത്തുക. മാധ്യമങ്ങൾഅത് വെച്ച് പൈങ്കിളി കഥയുണ്ടാക്കുക. എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്നുഎന്ന് പറഞ്ഞ് . ഇപ്പോൾ അവസരങ്ങൾ ഇല്ലാതാവുമ്പോൾ.സിനിമാ മേഘലയാകെ. മോശക്കാരാണ്. എന്ന് വരുത്തി തീർക്കാനുള്ള. മാധ്യമ ഗുഡാലോചനയാണ് ഇപ്പോൾ നടക്കുന്നത്.
@ismaeel80422 ай бұрын
നിൻ്റെ പേര് പറയാൻ ആരോ ഒരാൾ വരുന്നുണ്ട്
@yohannanjoyyohannanyohanna91702 ай бұрын
ഇവനെ ഒക്കെ സാറെ പുറെ എന്ന് ഒക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് വിളിക്കുന്നത്,,, പണം ഉള്ളത് കൊണ്ട് ആന്നോ
@rajeshv24662 ай бұрын
Poore vilikkunnathil thettillaa!! Saare avashyamillaa
@AmarnathN-mm8bv2 ай бұрын
He is a great director mr perfect
@malabiju19802 ай бұрын
Who's seeking your opinion Mr???
@AmarnathN-mm8bv2 ай бұрын
No one but as you have the right to comment he has his right to say his opinion
@AidenKurianOommen2 ай бұрын
Bharyaye abhinayikkan directors and actors sammathikkathathe enthe kondane enne alochichal mathi.
If he spoke against Ranjith will you put this comment.
@jincyjoseph74482 ай бұрын
അവരുടെ ഭാര്യ നടിയായിരുന്നു. അദ്ദേഹത്തോട് കാസ്റ്റിംഗ് കൗച്ചു ഉണ്ടോ എന്ന് 😜എന്താടോ മാധ്യമം...
@JINIBiju1732 ай бұрын
രജിത് പാവം ആണ് ഒന്നുപോടെ 🤣
@dasks62452 ай бұрын
Ranjit ഒരു പക്ഷെ നിങ്ങളുടെ മുൻപിൽ നല്ല പിള്ളായായിരിക്കും എന്നാൽ അങ്ങനെയല്ല മിക്കവാറും ഇവരെല്ലാം പകൽ മാന്യന്മാരാണ് Ranjit നെ പോലുള്ള പലരും സിനിമയിൽ വരുന്നത് തന്നെ ഇതിനൊക്കെ തന്നെയാണ്
എനിക്ക് അതല്ല പറയാനുള്ളത് ഇത്രയും ക്രൂരമായ പീഡിപ്പിച്ചിട്ടുണ്ടെന്ന് സ്ത്രീകൾ പറയുന്നു പക്ഷേ അവരെ എന്തുകൊണ്ട് ഇതുവരെ സാമൂഹ്യ മാധ്യമങ്ങളിൽ പോലും തുറന്നു പറയാഞ്ഞത് അപ്പോൾ അതിൽ എന്തോ ദുരുദ്ദേശം ഇല്ലേ ഇപ്പോൾ പറയുന്ന നാണമില്ലാത്ത പോലെയുള്ള ഇപ്പോൾ എന്നെ അവിടെ പീഡിപ്പിച്ചു എന്നെ ഇവിടെ പീഡിപ്പിച്ചു അപ്പോൾ അന്നും കോടതിയും ഉണ്ടായിരുന്നു ഇന്നും കോടതിയുണ്ടായിരുന്നു അന്നും പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു ഇന്നും പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു അന്നും കോടതിയുണ്ടായിരുന്നു ഇതിപ്പോ അതൊന്നും അല്ല ഏതോ ഒരു ലേഡിക്ക് കാശ് ചോദിച്ചിട്ട് കിട്ടിക്കാണില്ല അപ്പോൾ അത് പരസ്യമാക്കി അത് എല്ലാവരും കൂടി ഒത്തുചേർന്ന് ഒരു പീഡനമാക്കി. അതായിരിക്കും സംഭവം ബഹുമാനപ്പെട്ട കോടതി ഒരു സത്യസന്ധമായി നിലപാടാണ് എടുക്കേണ്ടത് എല്ലാവരും അയാളെ വിശ്വസിക്കുന്നത് അയാൾ തെറ്റുകാരൻ ആണെന്ന് തെറ്റുകാരൻ ആണെങ്കിൽ മൗനം പാലിക്കും തെറ്റ് ചെയ്തില്ലെങ്കിൽ പ്രതികരിക്കും അതാണ് ന്യായം ഇതെല്ലാം കണ്ട് അയാൾ രഞ്ജിത്ത് ഒരക്ഷരം ഉരിയാട് ഇരിക്കുന്നതിന്റെ ഉദ്ദേശം എന്താണ് അയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പ്രതികരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം നടന്നത് എന്താണെന്ന് സാമൂഹ്യ മാധ്യമത്തിലൂടെയെങ്കിലും തുറന്നു പറയുക അല്ലെങ്കിൽ ഇത് ഒരു ഗൗരവമായ വിഷയമാണ് അകത്തു വരെ പോകാൻ സാധ്യതയുള്ള കേസാണ് അതുകൊണ്ട് സത്യസന്ധമായ നിലപാട് എടുക്കുക
@Nhsgshsv37482 ай бұрын
15ൽ ഒന്നിനെ കൂടി കിട്ടി
@AmarnathN-mm8bv2 ай бұрын
Nee aano
@VePe_2012 ай бұрын
Light action camera. Chanthi vila nadeshan ( Titanic Director). Video undu .athu poi kanuka. Madambi yude leelavilasam. Lady Director from Mumbai.
@happy2video2 ай бұрын
ടൈപ്പല്ല റേഡിയോ ആവും
@shaikmohamedsulthan77192 ай бұрын
കേരളത്തിൽ ഹേമകമ്മിറ്റി റിപ്പോർട്ട് ന് മുൻപ് സോളാറും പിന്നെ ആ സ്വർണ കടത്തിയ കേസ് അങ്ങനെ എത്രെ.സിനിമയിൽ ആ മേകലിയിൽ ഉള്ളവർ മാത്രമേ ഉള്ളു ഇത്തരം ഒരു കമ്മീഷൻ രാഷ്ട്രീയത്തിൽ വെച്ചാൽ എന്താവും എന്ന് ഒന്ന് ആലോചിച്ചാൽ പിന്നെ എല്ലാം ok ആവും 🥴
@petersamuel19692 ай бұрын
Aa best..😂
@RK-xp9oy2 ай бұрын
Next neeyaanu
@sujathomasmkl44432 ай бұрын
ഇപ്പോൾ വിശ്വാസം വന്നോ 😂😂
@sebastiancharley2 ай бұрын
Mara vazha
@ShajiRaj-oz3vf2 ай бұрын
Aellamarum kanum
@SunilSunil-jd3ul2 ай бұрын
ഹലോ ഷാജി രഞ്ജിത്തിനെ വെളുപ്പിക്കുക സോപ്പ് തേച്ച് പിടിപ്പിക്കുക
@tunerocket2 ай бұрын
എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്. നുണ പരിശോധനയ്ക്ക് തന്തേടം ഉണ്ടെങ്കിൽ നിൻ്റെ അമ്മ ഒരു നല്ല ചാരിത്ര്യം ഉള്ള സ്ത്രീ ആയിരുന്നു എങ്കിൽ തയ്യാറാക്. നുണ പരിശോധന പറയട്ടെ നീ എന്താണ് എന്ന്
@vyshakhanand75862 ай бұрын
നായർ അല്ലെ, പണ്ടത്തെ ചരിത്രം വെച്ചു നോക്കിയാൽ അത്ര വലിയ ചാരിത്ര്യം കാണാൻ വഴിയില്ല..
@tunerocket2 ай бұрын
@@vyshakhanand7586 അങ്ങനെ പറയരുത്. ഇപ്പോൾ ഒന്ന് പുരുഷത്വം തെളിയിക്കാൻ ഉള്ള അവസരം ആണ്
@komodoalpha2 ай бұрын
@@vyshakhanand7586താങ്കളുടെ കുടുംബ ചരിത്രം അറിയാമോ 🤭🤭
@mynameismaximus36242 ай бұрын
@@vyshakhanand7586നിന്റെ കുടുംബചരിത്രം അന്വേഷിച്ചാൽ പലതും പുറത്തുവരും.
@arunbabu8262 ай бұрын
നമുക്ക് എല്ലാവർക്കും ബാധകം ആണുട്ടോ ഈ കമന്റ് 😊.. മറ്റുള്ളവരുടെ തന്തക്കും തള്ളക്കും പറയുന്നത് ഒരു നല്ല ശീലം അല്ല.... 😊
പ്രേഷകർക് ഇവര് തെറ്റ് ചെയ്തു എന്നാണോ വിശ്വസിക്കാൻ ഇഷ്ട്ടം 🤔... ചിലപ്പോൾ ഇതൊക്കെ വെറും ആരോപണം മാത്രം ആണെകിലോ?... കാള പെറ്റുന്നു കേട്ട ഉടനെ കയറെടുക്കുന്ന ഒരു കൂട്ടം ജനങ്ങൾ 🤭
@AmarnathN-mm8bv2 ай бұрын
Good point.and in such situations everyone will turn to mr&mrs perfect
നിങ്ങൾക്ക് അത്തരം അല്ലായിരിക്കാം. ഒരു പക്ഷേ നിങ്ങൾ പെണ്ണായിരുന്നെങ്കിൽ ഈ കാഴ്ചപ്പാട് മാറിയേനെ....
@Shafi882 ай бұрын
കതകടച്ചിട്ടനേ അവൻ ച്യ്തേനേ 😂😂😅
@radhakrishnanbhaskarapanic32162 ай бұрын
ഇതൊക്കെ.. മനസിൽ ആക്കാൻ... ഓരു ഫിലിം ഷൂട്ടിംഗ്.. സൈറ്റില്.. പോയി.. ഒന്ന്..രണ്ടു.. ദിവസം.. വിസിറ്റ്.. ചെയ്ത്..observe . ചെയ്താൽ മതി...😂😂.. ഇത്തരം കലാപരിപാടികൾക്ക്.. യാതൊരു.. പങ്ങവും ഇല്ല.. പിന്നെ ഇതിന്.. പ്രധാന കാരണം.. സിനിമ യില്.. തല കാണിക്കാൻ.. ഒരു സ്ത്രീ വന്നാൽ.. അവര്.. ഇതര ക്കാരി ആണ് എന്ന. മുൻ വിധി.. ആണ്.. സിനിമ യു. ആയി.. associate ആയി പ്രവർത്തിക്കുന്ന.. പ്രൊഡ്യൂസർ.. തൊട്ട്.. എല്ലാവരും.. പിന്നെ.. അവസരം.. കിട്ടൻ.. പെരു.. എടുക്കാൻ.. പലരും... ഇതുപോലെ.. ഒക്കെ..പോകുന്നുണ്ടവം... അതുകൊണ്ടു്.. ആയിരിക്കും.. അത്തരം. വില ഇരുത്താൻ..കാരണം. ഇത്.... പണ്ടും ഇന്നും..same...
@behappy9182 ай бұрын
Renjith n ethire valare mumb thalne pala vivadgalum ketathan enitum film field il ula eyalk ariyilan parayumbo ortho eyal udayip aan
@Wetube-h5f2 ай бұрын
കമ്പി പടം എടുത്ത് തുടങ്ങിയവനാ .. ഇപ്പോൾ ബാല്യ സംവിധായകൻ
@agnair18592 ай бұрын
Straight ആയിട്ടാണ് ഡീൽ .... കൗച്ചിന്റെ ആവശ്യമേ ഇല്ലാ അല്ലേ കൈലാസേ ??
@ChiefIntel2 ай бұрын
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് താൻ കേട്ടിട്ടില്ലേ?
@sureshp20792 ай бұрын
ഇവനും ആ ടൈപ്പാ പിന്നെങ്ങനാ
@rithwicreationspresents19702 ай бұрын
Thottal pidanamakumo ????
@kps16252 ай бұрын
പകൽമാന്യന്മാർ 😅പാവങ്ങൾ ഒന്നും അറിയില്ല
@siddharthanvarier3342Ай бұрын
The work culture has changed,sir, and many artistes,male and females, try to take the same LIBERTIES OFF SCREEN, which they are allowed to take, under the watchful eyes of directors, ON SCREEN Besides,many MALE junior artistes, technicians and male support artistes, also have to face difficult situations- high workload with low payments, long working hours during night shoots. Why is WCC not considering their PROBLEMS?,
@jayaramchandran80562 ай бұрын
pavam casting couch okke ee afuthakettathu polum
@SantoJose-h8z2 ай бұрын
Filim feelding mathram alla allathe nokiyal kure kanum
മഞ്ജുവിനെ കൊണ്ട് നടന്നതല്ലേ ഇതൊന്നും വിശ്വാസം വരില്ല 🤣🤣🤣
@NewSma-ne2rp2 ай бұрын
ഇവനൊക്കെ എന്തു ചെയ്താണ് ജീവിക്കുന്നത് വരുമാനം എന്താണ്
@arunvalsan19072 ай бұрын
Real estate business undu ...Ads cheyyunnundu....INSTITUTE NADATHUNNUNDU...3 ...4 CINEMAKALUDEY ADVANCE UNDU.....WIFEUM WORK CHEYYUNNUNDU AMRITA TVM YIL PORAATHATHINU AVARKKU SWANTHAMAAYI CATERING UNIT UNDU
@NewSma-ne2rp2 ай бұрын
@@arunvalsan1907 ഏത് institute
@dolphin77802 ай бұрын
Pune film institute😂
@arunvalsan19072 ай бұрын
@@NewSma-ne2rp PRIVATE FILM ACTING AND DIRECTION INSTITUTE...SIBI MALAYIL ALSO RUNNING AN INSTITUTE...MOREOVER HIS SON RUNS A CHAIN OF RESTAURANTS
@rightchoice96752 ай бұрын
സിനിമയിൽ അഭിനയിക്കുവാൻ വന്ന പകുതി പ്രായം ഉള്ള പെണ്ണിനെ വളച്ചു .. ഇനി ഇവന്റെ പേരായിരിക്കും പുറത്തുവരുക